ഞാൻ ഒരു ശിവ ഭക്തൻ ആണ്. വീഡിയോ ടെ അവസാനം പരിഹാസ രൂപേണ ശിവനെ കാണിച്ചതിൽ എന്റെ വിഷമവും പ്രതിഷേധവും ഇവിടെ രേഖപെടുത്തുന്നു. നിങ്ങളുടെ എല്ലാ വീഡിയോ കാണുകയും ഷെയർ ചെയുകയും ചെയുന്ന ഒരു സബ്സ്ക്രൈബ്ർ കൂടി ആണ് ഞാൻ.
@@anandhus7724 അത് ശെരി ആണ്. പക്ഷെ എന്റെ അമ്മ, അച്ഛൻ എന്നിവരെ ആരെങ്കിലും പരിഹസിച്ചാൽ ഞാൻ പ്രതികരിക്കും. അത് പോലെ തന്നെ ആണ് എന്റെ ആരാധന മൂർത്തിയും. പ്രതിഷേധം മാന്യമായി അറിയിച്ചു.
ദേ അമ്മ അഞ്ചു കാലൊള്ള ആന 😂😂
5 aaamathe kaal 🤣 Meir njn udhyashiche thanne aano ntho 😅
@@soorajnandu4148 njan andi ann vichariche neeyo
@@speedyysanju ath thanne😹
@@soorajnandu4148 😹
💀
Ente ponn annaa... Aa flot oru rakshayum illaah 😂😂😂
Flotinte artham enniku mathram aano ariyathath
@@Jake-it6zo float enn paranjaal kettukazchaa....ulsavathinn ambalangalil kanunnathaann ulsava float...Ivide keralathile mikya ambalathilum kaanavunnathaann... Njn aa float nte kadutha araathakan koode ahnn 😅
@@vipermaanoh thx bro
@@Jake-it6zothe po PPT pp ok pp lol
😂😂
അവസാനം അടി ഒറിജിനൽ ആയിട്ട് കിട്ടിയെന്നു തോന്നുന്നല്ലോ 😂😂😂😂
Urapalle😂
@@jilbin2139yes kannu poii
അവൻ്റെ മൂകൂ പൊളിഞ്ഞു
ആനയ്ക്ക് 5 കാല് 🤣
Nte ponneeeee aaa float.....💥💥💥💥
🤣
😂
Last 😂
😂😂
Last kick kondalle machambi😂
Hemme 3.3k leykkaa😂🙏 meir ikka celebrutty eeyi mekkelle🙌😁
Arey Guhan ji😂🙌
Ath kond enikkum thonni🤧🤧
@@zerahh07 Aarayidh ente swantham makkanalle idh mooneyy
Yes😂
Sathyam enikkum thonu nalla originality
ആനക്ക് അഞ്ചുകാല് 😂 ചെക്കന്റെ നിരീക്ഷണം 🔥
ലാസ്റ്റ് ശിവനും ആ BGM ഉം 😂🔥💥
ആ.. കാല് കൊണ്ട് ഒള്ള അടി crct കിട്ടിയലോ...😂
Ayine
Bgm eatha
@@emiljoy_ejajagajantharam
Last Flot Ente ponno. Raksha illa. 😂👻
th-cam.com/users/shortsJCZC_0nKbDQ?si=9xhj88xPUNGOqbYE
ആ ചവിട്ട് നല്ലോണം കൊണ്ട് എന്നു തോന്നുന്നു😂😗
😮
Athe
Kannu poyi
@@queenlessking8106, 😂😂😂 njaan aathyam vaayichappol chila aksharangal onnu angotum ingotum maarippoyi.
ഫ്ലോട്ട് കൊള്ളാം 😂😂😂😂😂
ലാസ്റ്റ് പണി പാളിയ പോലെ 😮
Oru chavitt kittiya poola 😅😅
@@MOMO-gf1rnpole ala kiti😅
Last adi sharikkum kondallo🫣
uff aa flot oru rakshem llaa😂😂😂
That kick was personal 💯💀
എന്റമ്മോ എന്റെ വയറു വേദനിക്കുന്നേ... ചിരിച്ചു ചിരിച്ചു പണ്ടാരടങ്ങി... അവസാനത്തെ ശിവ താണ്ടവം 😂😂😂😂
😂😂
🤣🤣🤣🤣
ന്റെട മോനെ ആ ഫ്ലോട്ട് 😂😂😂
Last shivan😂❤
😂
❌️😂😂 ആ ചവിട്ടിയത് ഏറ്റ് 🥵
Last float entry😂vishayam thanne
Drum❌ chemb✅😂😂
ആ ചവിട്ട് ശരിക്കും കൊണ്ട്
Last aa flot oru rekshayum illaa😅🔥😹
flot entha ??
@@haku6132 Last കാണിച്ച ശിവ താണ്ഡവം 😌
@@haku6132Nattil ulsavathinu tempo വണ്ടിയില് kondu പോകുന്നത് Electronics shilpam movable 😮
- O@@your_fav_motoholic
CBSE and Last scene highly relatable
CBSE endha bro
ലാസ്റ്റ് കിക്ക് പൊളിച്ചു 😂
ആ float ഒരു ഒന്ന് ഒന്നര മൊതല് ആണ് nte അണ്ണാ 🤣🔥
Kollam ultsavam styles😌😂
Avasanathea sivan chumma theee sadhanm 🔥🔥
Last🤣🤣🤣.............. Animation sivan🤣🤣
That Last Flot🤣🤣🤣
Aa last kich hooo
Mookamanda therichindaavum avante😂
എന്റെ പൊന്നോ last kick ശെരിക്കും കൊണ്ടല്ലേ 😂💦
ആ ചവിട്ട് ഏറ്റല്ലേ മച്ചാനെ 😁
That Flot 🤣 ammee chirich chath
A ലാസ്റ്റ് അടി ശെരിക്കും കൊണ്ടു 😢😅
Terror boysile adi real aano doubt
ആണ്
ദേ അമ്മ അഞ്ചു കാലൊള്ള ആന😂
Upcoming cbse NPC'S
ahh best english , ni state confirmed
@@noone21484 cbse funda verified
@@noone21484 aven pachakam cheyaatte😂
@@noone21484Chee bee chii funda 😂
@@noone21484ninte ee comment ninte cultureum mind setum aan kaanikkane.. Bhayangara cbse student thannadey nee🤣.. State padikkana pillerellaam english nere chovve parayaanum ezhthaanum ariyaathoraanalle vicharam.. Kolaam.. Valare civilized aaya manushyan thanne 🤣.. Valare nalla samskaaram thanne ninde
Last adiyy original ayitte kittyallo😂😂😂😂😂😂😂😂 pinna aa flot 😂😂😂😂😂😂
Ending Polich😂😂😂
Flot hits different😂😂
Last adi kond 😂😂
Ulsavathin തല്ലുണ്ടാക്കാൻ Full ടീമുമായി പോകുന്ന gangs ഉണ്ടോ
Float oru rekshayum illa 😂
Oru രക്ഷയും ഇല്ല 😂😂😂😂😂
Athramathe pravishyam kandennarijilla ayoo😂❤
That last kick is personal 😂
ഫ്ലോട്ട് വാടകയ്ക്ക് കൊടുക്കുമോ😂🤣
Last അടി മുഖത്താണ് കൊണ്ടത് എന്നാലും ശിവനെ കാണിച്ചോണ്ട് അത് അടിപൊളി ആയി..... 🤣🤣
എത്ര കപ്പ് വെള്ളം കുടിച്ചോ ആവോ.... 😁😁
ഇടിശേരിക്കും കിട്ടിയല്ലോ ലാസ്റ്റ് സീൻ
ഒരു രക്ഷേം ഇല്ല എന്റെ പൊന്നു ഫ്യൂരികളെ
😂😂😂😂😂😂😂😂👍👍👍👍👍👍👍
Annakkk 5 kala amma😹
Last അടി crnt ayitt kittiii😹😹😹😹😹😹uff🥴
ഞാൻ ഒരു ശിവ ഭക്തൻ ആണ്. വീഡിയോ ടെ അവസാനം പരിഹാസ രൂപേണ ശിവനെ കാണിച്ചതിൽ എന്റെ വിഷമവും പ്രതിഷേധവും ഇവിടെ രേഖപെടുത്തുന്നു. നിങ്ങളുടെ എല്ലാ വീഡിയോ കാണുകയും ഷെയർ ചെയുകയും ചെയുന്ന ഒരു സബ്സ്ക്രൈബ്ർ കൂടി ആണ് ഞാൻ.
Comedy ayi cheythath athupole edukkukka
@@anandhus7724 അത് ശെരി ആണ്. പക്ഷെ
എന്റെ അമ്മ, അച്ഛൻ എന്നിവരെ ആരെങ്കിലും പരിഹസിച്ചാൽ ഞാൻ പ്രതികരിക്കും. അത് പോലെ തന്നെ ആണ് എന്റെ ആരാധന മൂർത്തിയും. പ്രതിഷേധം മാന്യമായി അറിയിച്ചു.
ചിരിച്ചു ചിരിച്ചു ചത്തില്ലന്നേ ഉള്ളൂ😂😂😂😂😂
Ahh fight shrmerikkum kitti😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
Aa last adicha kick aa chetan nallathupola eetu😂😂
ഫ്ലോട്ട് കൊള്ളാം റേറ്റ് എത്ര അടുത്ത ഉത്സവത്തിന് ഇറക്കാനാ 😂😂
അടുത്ത വർഷത്തെ ഉത്സവത്തിന് ആ ശിവനെ വാടകയ്ക്ക് തരുമോ 😹😹😂😂
Adi nanayittu kityalle pulle😂
എന്റെ പൊന്ന് broo നിന്റെ grop ല് ഒള്ള മറ്റു youtubers എത്ര vedio ഇട്ടാലും vq vloge is 💥💥 നിന്റെ ranju vere ലെവൽ ആടെ
Last chavtt kitti alle bro 😂😂😂
Machane 🙋 ningal verthe poli divasom ningalude videos kanum ellam onninu onn mecham super keep going ❤🔥❤🔥❤🔥
❤Vq vlog❤
Pov:its all kollam things 😂
Last :-amme amme amme... Onnumpattitt illa
അനക്ക് അഞ്ചു കാല് അമ്മ 😂😂🤣
Last fight lavante mookkinu kittiyonu oru samsayam😂
Last adi eet alle broo
Last kick kondu serikkum...😅😅
Aa brokk enthelum pattiyo😕
Originality kick😂 plot oru reksha illa😅😅
2nd part വരുവോ 🤣🤣
ആ ചവിട്ട് ശെരിക്കും കൊണ്ടതാണോന്ന് ഒരു ഡൌട്ട് ഇല്ലാതില്ല😂
Terror boys.... Chavittu mookkinu thanne kitti😇
Super cheta super chirichu chirichu oru vazhiyayi😂😂😂😅
Lest Adi kondallo😂😂😂
ആ അവസാനത്ത ചവട്ട് ശെരിക്കും കൊണ്ടതല്ലേ 😂
Sheda adi sherikum kondalloda😢...
Vellam tuppunna shivan 😂
Climax 😂😂😂
Terror boys ntha adi orginal ayitt kontt ennu thonunallo
Float visayam 🔥🔥 aa chout montha polinjukaanum
Flot🤣
Climax aane pwoly😂💥💥
Ente ponnadeve 🤣🤣
Last kick arach alle🤣
Last chavituu ketiii ileee.... 😊
ഞങ്ങൾ വിശ്വാസികളുടെ ഒരു അപേക്ഷയാണ് ഞങ്ങളുടെ ദൈവത്തെ കളിയാക്കരുത്
അടുത്ത ഉത്സവത്തിന് ആ ഫ്ലോട് ബുക്ക് ചെയ്യണം 😂
Flot relatable aanu 😂😂😂😂😂😂
Edaaa aa chavittu sherikkum kittiyillee🤣🤣🤣🤣🤣
Last kick കൊണ്ടോ aliyanmaare😢
last flot kalakki🤣🤣🤣🤣
Last was just epic🤣🙌
Float scene 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
ലാസ്റ്റ് അടി ടൈമിംഗ് തെറ്റി 😂
Nte Shivaneeee...namichu😂😂😂
അവസാനത്തെ ഫ്ലോട്ട് എന്റ ponnnee😂😂😂😂😂😂😂
Aaa lastile kick sherikum kitti 😂😂😂😂😂😂
Flot ന്റെ കീഴിൽ നിന്ന് തുള്ളിയാൽ വെള്ളം തെറിക്കാതെ പിന്നെ 😊😂
Vellam thupi alabudkittu nac😂😂ayitt dance kalikaley siva
ലാസ്റ്റ് ആ ഫ്ളോട്ട് പൊളിച്ച് 😂😂😂