ഒരു ദക്ഷിണാഫ്രിക്കൻ കല്യാണ സദ്യ വായിൽ വെച്ചതേ ഓർമ്മ ഉള്ളൂ African Zulu Marriage Food Malayalam vlog

แชร์
ฝัง
  • เผยแพร่เมื่อ 2 พ.ย. 2024

ความคิดเห็น • 496

  • @asokanraghavan5037
    @asokanraghavan5037 3 ปีที่แล้ว +610

    പാപ്പും മൊകോട്ടും കഴിച്ച ഐശ്വര്യയുടെ മുഖത്തെ ഭാവവ്യത്യാസം കണ്ടപ്പോഴെ രുചി ഊഹിച്ചു. നല്ല മുളകും കുടംപുളിയും ഇട്ട മീൻ കറിയും, എരിവുള്ള ഇറച്ചിക്കറിയും, കാന്താരി ചമ്മന്തിയും, മസാല മാക്സിമം കയറ്റിയ ബിരിയാണിയും കഴിക്കുന്ന നമുക്ക് മറ്റൊരു ഭക്ഷണവും പിടിക്കില്ല. ഡാൻസ്കാരികളായ കുട്ടികൾ ഭക്ഷണം കഴിക്കാനിരിക്കുന്ന കാഴ്ച മനോഹരം . ഐശ്വര്യയുടെ ചേതോഹരങ്ങളായ വ്ളോഗുകൾ കുടത്തിലെ വിളക്ക് പോലെ കുറഞ്ഞ പ്രേക്ഷകരുമായി തുടരുന്നത് എത്രയും വേഗം മാറട്ടെ . ലോകം ആ കാഴ്ചകൾ കാണുന്ന കാലം വരും.......

    • @AiswaryaRamVlogz
      @AiswaryaRamVlogz  3 ปีที่แล้ว +125

      Thank you 💕..... മനോഹരമായ കമൻ്റ്.....വായിക്കുന്ന എൻ്റെ മനസ്സിനും പ്രദീക്ഷകൾകും ഒരു പുഞ്ചിരി വിടർത്തി. ഈ ഒരു motivation അതിനു ഒരുപാട് നന്ദി.

    • @bencypadiyara7514
      @bencypadiyara7514 2 ปีที่แล้ว

      - '

    • @valasalag7463
      @valasalag7463 2 ปีที่แล้ว +2

      Ql

    • @sajan5555
      @sajan5555 2 ปีที่แล้ว +18

      കറുത്ത പോട്ടി. (കുടൽ ). കണ്ടപ്പോൾ ശർദിക്കാൻ വരുന്നു.. അതിന്റെ കറുപ്പ് ചൂട് വെള്ളത്തിൽ ഇട്ടു കളയണം

    • @AmizzzworldAmi
      @AmizzzworldAmi 2 ปีที่แล้ว +2

      @@sajan5555 💯🥺

  • @deepaponnu6584
    @deepaponnu6584 2 ปีที่แล้ว +189

    രുചി ഉണ്ടേങ്കിലും ഇല്ലങ്കിലും അവിടെ ഒക്കെ നല്ല വൃത്തി അത് കണ്ടാൽ തന്നെ മനസ് നിറയും

  • @blackx6137
    @blackx6137 2 ปีที่แล้ว +77

    എവിടെയൊക്കെ പോയാലും കേരളത്തിലെ പൊറോട്ട ബീഫ് 🤤അന്തസ്സ്.....😌

    • @lion758
      @lion758 2 ปีที่แล้ว

      Fu

  • @kader783
    @kader783 ปีที่แล้ว +3

    Wonderful...ആഫ്രിക്കൻ ജനതയെയും അവരുടെ സംസ്കാരത്തെയും വളരെ വ്യക്തതയോടെ മനസിലാക്കാൻ പറ്റി... ഇതാ കലാപരമായാണ് ഭക്ഷണം ഉണ്ടാക്കുന്നത്...ഒന്നും പറയാനില്ല..👌👌👌

  • @homescape7477
    @homescape7477 2 ปีที่แล้ว +25

    ഇതൊക്കെ കഴിക്കുന്നതു കൊണ്ടായിരിക്കും ഇവന്മാരെല്ലാം ഉരുക്കുമുഷ്ടി പിന്നെ നമ്മുടെ ആഹാരം മാത്രമേ നല്ലതായിരിക്കും എന്ന് വിചാരിക്കേണ്ട മിക്കവാറും രാജ്യങ്ങളുടെ ഭക്ഷണം ഞാൻ കഴിച്ചിട്ടുണ്ട് അതുപോലെ അറബിക് സ്റ്റൈൽ ഫുഡ് എനിക്ക് വളരെ ഇഷ്ടമാണ് പെരും പയറും ഇറച്ചിയും കൂടി ഒരുമിച്ച് വേവിക്കുന്ന ഒരു ഈജിപ്ഷ്യൻ ഭക്ഷണം ഞാൻ കഴിച്ചിട്ടുണ്ട് വഴുതനങ്ങ ചുട്ട ശേഷം വെളുത്തുള്ളിയും പച്ചമുളകും വഴുതനങ്ങ യും കൂടി ഒരുമിച്ച് ഇടിച്ചു ചേർത്ത് റൊട്ടിക്ക് കറി ആയി ഈജിപ്തുകാർ ഉപയോഗിക്കാറുണ്ട് സലാഡ് ഒലിവെണ്ണയും ചെറുനാരങ്ങാനീരും കൂടി ചേർത്ത് കഴിച്ചിട്ടുണ്ട് അതുപോലെ ഗൾഫ് നാടുകളിൽ പ്രചാരത്തിലുള്ള സൗദി അറേബ്യയിൽ പ്രചാരത്തിലുള്ള പൂളും ത മീസും ഇതൊക്കെ എനിക്ക് വളരെ ഇഷ്ടപ്പെട്ട ഫുഡുകൾ ആയിരുന്നു

  • @bjjoynavlog2228
    @bjjoynavlog2228 2 ปีที่แล้ว +8

    വീഡിയോ സൂപ്പർ.... ആ മെക്കോട്ട് എന്ന് പറയുന്നത് ഇവിടത്തെ ബോട്ടി ആണ് വൃത്തിയാക്കാതെ ഇങ്ങനെയുണ്ടാകും😃😃😃👍👍👍👏👏🔥❣️❣️

  • @kunnathstars4212
    @kunnathstars4212 2 ปีที่แล้ว +32

    വീഡിയോ സൂപ്പർ- പോത്തിന്റെ പെട്ടിയും പാപും കഴിക്കുന്ന shorts ഞാൻ കണ്ടിരുന്നു. അത് ക്ലീൻ ചെയ്തിട്ടില്ല.😜

  • @KrishnaKumar-er2ru
    @KrishnaKumar-er2ru 2 ปีที่แล้ว +39

    ആ വരനെയും വധുവിനെ യും കൂടി കാണിക്കാരുന്നു 😁😁

  • @sajanshekhars5713
    @sajanshekhars5713 3 ปีที่แล้ว +38

    Nice... ❤️👌
    സത്യം പറഞ്ഞാൽ ഇതൊക്കെ ഇപ്പോഴാ കാണുന്നെ കേട്ടോ... 👍

  • @vava....3177
    @vava....3177 2 ปีที่แล้ว +460

    സത്യം പറയാലോ എനിക്ക് എന്റെ ജില്ല വിട്ട് കഴിഞ്ഞാൽ food പിടിക്കില്ല.താങ്കളെ ഞാൻ സമ്മതിച്ചു 😁😁

    • @annjob1300
      @annjob1300 2 ปีที่แล้ว +15

      ഏതാ കുട്ടീടെ ആ ജില്ലാ?

    • @vava....3177
      @vava....3177 2 ปีที่แล้ว +27

      @@annjob1300 കണ്ണൂർ 😄

    • @shortonly8435
      @shortonly8435 2 ปีที่แล้ว +11

      Same😂

    • @annjob1300
      @annjob1300 2 ปีที่แล้ว +11

      @@vava....3177 Non veg okke kollam. But veg 🙄. Njan avide ആണ് പഠിച്ചേ,, husband veedum avideyan😐... Kalayana thalena biriyani kollam.

    • @vava....3177
      @vava....3177 2 ปีที่แล้ว +20

      @@annjob1300 എല്ലാം നാട്ടിലേ food നല്ലതാണു ബട്ട്‌ കഴിച്ചു ശീലം ഇല്ലാത്തോണ്ടാണെന്ന് മാത്രം.

  • @usharam9871
    @usharam9871 3 ปีที่แล้ว +96

    ഐസു നിന്നെ സമ്മതിക്കണം. മുഖം കണ്ടാലറിയാം breakfast ന്റെ taste. നല്ല അവതരണം. ഇനിയും നല്ല കാഴ്ചകളുമായ് വരണം. കൂടുതൽ കാഴ്ചക്കാർ കാണാൻ വരും. എനിക്ക് ഉറപ്പാണ്.👍👍👍

  • @riyazaneez6713
    @riyazaneez6713 2 ปีที่แล้ว +19

    ഇത് 1yr മുമ്പ് ഉള്ള വീഡിയോ ആണ് ലെ, അടിപൊളി ചാനൽ

  • @anooprknair1987
    @anooprknair1987 2 ปีที่แล้ว +4

    അവരുടെയും നമ്മുടെയും ചില ആഹാരങ്ങൾക്ക് നമ്മുടേതുമായി സാമ്യമുണ്ട്. ആഫ്രിക്കയും ഇന്ത്യയും പണ്ട് ഒരേ ഭൂപ്രദേശത്തിന്റെ 2 ഭാഗം ആയിരുന്നു.

  • @mnpu4499
    @mnpu4499 2 ปีที่แล้ว +6

    അവരുടെ മൊക്കോട്ടു ആണ് നമ്മുടെ പോട്ടി കറി ..ഇവിടെ ആളുകൾക്ക് വലിയ ഇഷ്ടം ആണ് .മസാല വേണം എന്ന് മാത്രം

  • @vishnuprasad69
    @vishnuprasad69 2 ปีที่แล้ว +338

    എന്തൊക്കെയായാലും വളരെ വൃത്തി കാണുന്നുണ്ട്

    • @sabiyanisar4339
      @sabiyanisar4339 2 ปีที่แล้ว +16

      Penningalle le ellam cheyunathu athonda

    • @twinkle3106
      @twinkle3106 2 ปีที่แล้ว +18

      @@sabiyanisar4339 nalla virthiyode kariangal cheyunna anungale thangal kanditillenu thonunnu

    • @Pranavntespam
      @Pranavntespam 2 ปีที่แล้ว +3

      @@twinkle3106 Angane paranjillalo

  • @rajeevrnath
    @rajeevrnath 3 ปีที่แล้ว +23

    ആ ബ്രക്ഫാസ്റ് സാധനം കണ്ടാൽ തന്നെ വാള് വെക്കും

  • @seemaantony4114
    @seemaantony4114 2 ปีที่แล้ว +22

    എന്റെ ദൈവമേ ഈ വ്ലോഗ്സ് കാണാൻ ഇടയായത് ഇപ്പോഴാണ് . വലിയ നഷ്ടമായി പ്പോയി . പഴയത് ഓരോന്നും കണ്ടു കണ്ട് നഷ്ടം നികത്തിക്കൊണ്ടിരിക്കുന്നു.
    👌👌👍👍😍
    🙏 G B U 🙏
    Congrats........ 🌹.. ❤

  • @nayanakr5866
    @nayanakr5866 2 ปีที่แล้ว +110

    ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത്. വളരെ നല്ല അവതരണം.🥰

  • @gijuvarghese6545
    @gijuvarghese6545 3 ปีที่แล้ว +170

    You have a great mind..to appreciate the simple things done by people in my country

  • @ammalukutty9066
    @ammalukutty9066 2 ปีที่แล้ว +7

    ഞാൻ 1995 ഇൽ south ആഫ്രിക്ക ഇൽ ഒരു ടീച്ചർ ആയി വന്നതാണ്. ഇപ്പൊ സിറ്റിസൺ ആയി ഇവിടെ തന്നെ താമസിക്കുന്നു. നല്ലരാജ്യം. നല്ല ആളുകൾ. നല്ല ഈസി ലൈഫ്. അതേ എനിക്ക് പറയാനുള്ളു. പാപ്പ് എന്നാ ഭക്ഷണം ഇവരുടെ സ്റ്റേപ്പിൾ ഫുഡ്‌ ആണ്. അത് മലയാളത്തിൽ പറഞ്ഞാൽ ചോള പൊടി ( maize flour) കൊണ്ടാണ് ഉണ്ടാക്കുന്നത്. കൂടെ തക്കാളി കൊണ്ട് ഒരു ചാറു കറി ഉണ്ടാക്കും. അതിന്റെ കൂടെ ചിക്കൻ അല്ലെങ്കിൽ ബീഫ് വറുത്തതും ഉണ്ടാകും. വെജ് സാലഡ് ഓപ്ഷണൽ.ഇതാണ് lunch. സൂപ്പർ ഫുഡ്‌. എന്റെ ഹുസ്ബൻഡിനും son നും ഏറെ പ്രിയമുള്ള ഫുഡ്‌. കഴിഞ്ഞ വീക്ക്‌ end ലും ഉണ്ടാക്കി.
    ഇവിടുള്ളവർ അധികം spices ഉപയോഗിക്കാറില്ല.
    പിന്നെ നമ്മുടെ പഴയ കാലത്തെ കല്യാണം..... രണ്ടു ദിവസം മുൻപേ മീൻ കറി വക്കും. അതിന്റെ തലയും ബാക്കി വരുന്ന കക്ഷണങ്ങളും ഒക്കെ ഇട്ട് ഒരു കറി വെക്കും. വീട്ടിലുള്ളവർക്ക് വേണ്ടി. എന്ന് പറയുന്നത് പോലെ ഇവിടെ അത് കല്യാണത്തിന് അറക്കുന്ന ബീഫിന്റെ സ്റ്റോമാക് എടുത്ത് അവരുടെ രീതിയിൽ കുക് ചെയ്യും. അതു തിന്നാൻ നമുക്ക് പറ്റില്ല 😊.

    • @AiswaryaRamVlogz
      @AiswaryaRamVlogz  2 ปีที่แล้ว

      Thank you dear nalla information share cheyyhathinu SA yil Evde aanu 🙏🥰

  • @kgvysakhkg
    @kgvysakhkg 2 ปีที่แล้ว +8

    Ente Ex Jamaican aarunnu. She is an amazing cook and she used to show me a lot of.

  • @jijidenny2190
    @jijidenny2190 2 ปีที่แล้ว +28

    Accidentally viewed your channel.very good work.I like ur narration. very simple. waiting for more videos

  • @amalc6020
    @amalc6020 2 ปีที่แล้ว +68

    ഇതൊക്കെയാണ് റിയൽ എക്സ്പ്ലൊറേഷൻ...👌👌 all the best ✌

  • @vinukondedan5225
    @vinukondedan5225 ปีที่แล้ว +1

    അടിപൊളി വീഡിയോ അതിലുപരി നല്ല അവതരണം

  • @chandrasekharannair2103
    @chandrasekharannair2103 2 ปีที่แล้ว +92

    👌👍 ഇതാണ് real tasting . അടിപൊളി ആണല്ലോ കൊള്ളാം ....👌👍🌹

  • @Kannurkari663
    @Kannurkari663 2 ปีที่แล้ว +168

    നല്ല വൃത്തിയുണ്ട് അല്ലെ പക്ഷെ പോത്തിന്റെ കുടലൊക്കെ എന്തോ സ്മെല്ലല്ലേ ഉണ്ടാവുക എനിക്ക് കേരളത്തിലെ ഫുഡ്‌ മാത്രേ ഇഷ്ട്ടമുള്ളു 😋നമ്മളെ നാട് നമ്മളെ നാട് തന്നെ കേരളക്കാരി ആയതിൽ അഭിമാനിക്കുന്നു കണ്ണൂരിൽ നിന്നും സ്നേഹത്തോടെ പുതിയൊരു സബ്സ്ക്രൈബ്ർ 🌹

    • @paarupaaru6038
      @paarupaaru6038 2 ปีที่แล้ว +15

      Ridhuzz ☺️☺️ഈ പോത്തിന്റെ കുടൽ അവിടെ മാത്രം അല്ല ഉണ്ടാക്കുന്നെ നമ്മുടെ കേരളത്തിലും ഉണ്ട് 😇മലപ്പുറം ഭാഗത്ത്‌ ഒക്കെ ഉണ്ട് but പേര് ബോട്ടി എന്ന പേരിൽ ആണ് എന്ന് മാത്രം 😂😂

    • @Kannurkari663
      @Kannurkari663 2 ปีที่แล้ว

      @@paarupaaru6038 ആണോ 😄

    • @AKNas-tm8zx
      @AKNas-tm8zx 2 ปีที่แล้ว +4

      @@paarupaaru6038 kannurum indaakkaarund

    • @SN-mv9rb
      @SN-mv9rb 2 ปีที่แล้ว +8

      അപ്പോ ബോട്ടി എന്ന ഇത് വരെ കേട്ടിട്ടില്ലേ. ചിലപ്പോ കഴിച്ചിട്ടുണ്ടാകും അല്ലേ , എന്താ സാധനം എന്ന് അറിയാതെ 😂😂 . ഞാൻ ഇത് വരെ കഴിച്ചിട്ടില്ല ട്ടോ. എനിക്ക് ഈ പേര് കേൾക്കുമ്പോ തന്നെ എന്തോ പോലെയാണ്

    • @dhilluzzz12345
      @dhilluzzz12345 2 ปีที่แล้ว +5

      Kannur kkari aayitt bottii smell aahne nnno.than kannur thanneyaanoo

  • @INDIANHOMEGARAGE
    @INDIANHOMEGARAGE 7 วันที่ผ่านมา +1

    Nice 👌

  • @stelvymanoj6724
    @stelvymanoj6724 2 ปีที่แล้ว +11

    പോട്ടി കപ്പ.. നല്ലോണം വൃത്തിയാക്കി മസാല ഇട്ട് ഉണ്ടാക്കണം.. Kochi എറണാകുളം അങ്കമാലി... മെയിൻ ഐറ്റം ♥️♥️♥️

  • @ajithnellimoottil3676
    @ajithnellimoottil3676 2 ปีที่แล้ว +2

    Actress gayathri suresh nte polathe sound❤❤❤... Nice explaining

  • @jasnaanwar4020
    @jasnaanwar4020 2 ปีที่แล้ว +8

    Ith nammale stylil undakkiyal nalla taste aan. Avar ath nammal vrthiyakkunnath pole cheythittilla. Ath kondan ith angane oru feel

  • @jainulabdeenks7160
    @jainulabdeenks7160 2 ปีที่แล้ว +33

    വളരെ ഇഷ്ടം ആയി.ഇതു ഇപ്പോൾ നമ്മുടെ നാട്ടിലെ പോലെ തന്നെ.

  • @salampallatherisalampallat8523
    @salampallatherisalampallat8523 3 ปีที่แล้ว +24

    വിവരണം മുഴുവൻ കേട്ട്
    അടിപൊളി 👍👍👍

  • @nbijith
    @nbijith 2 ปีที่แล้ว +9

    Thanks for introducing South African food .. kalyana sadya 😃👍

  • @tomyjoseph1421
    @tomyjoseph1421 7 หลายเดือนก่อน

    First time watching Africans marriage function...👍

  • @amigos2806
    @amigos2806 2 ปีที่แล้ว +11

    അതിരാവിലെ പത്തു മണിക്ക്😇 പോയി എടുത്ത വിഡിയോയും കൊള്ളാം വിവരണവും അടിപൊളി 👌🏻👌🏻

  • @yuvraagnair2009
    @yuvraagnair2009 2 ปีที่แล้ว +8

    Greetings from USA
    Wonderful presentation
    Very rare video
    Loved it
    👍🙏🏻

  • @jobyjames3833
    @jobyjames3833 2 ปีที่แล้ว +6

    ആ നമ്മടെ പോട്ടി... ഉമിക്കരി ഇട്ട് വേവിച്ചതാണെന്ന് തോന്നുന്നു.. 😍

  • @mmmssbb23
    @mmmssbb23 2 ปีที่แล้ว +4

    അങ്ങനെ ആണ് നമ്മുടെ നാട്ടിൽ " പാപ്പം " എന്ന പേര് originate ആയത്...

  • @mullerdavid6169
    @mullerdavid6169 2 ปีที่แล้ว +38

    Greetings from Switzerland 🇨🇭 congratulations for your greatful and 👍 graceful video presentation.
    It was enjoyable, fruitful, revealed histories & mysteries. Be Explorer, encounter ✨ 💕 . Expectations with African continent. GOD BLESS YOU ABUNDANTLY 🙏 .

  • @ambiliscooking6650
    @ambiliscooking6650 2 ปีที่แล้ว +1

    Thanks for sharing video

  • @aryadas8726
    @aryadas8726 2 ปีที่แล้ว

    ചേച്ചി വീഡിയോ 👌🏻 ലോകം ചുറ്റി അവിടത്തെ ലൈഫ് സ്റ്റൈൽ ഇത് എല്ലാം അനുഭവിക്കൽ പറയാൻ പറ്റില്ല 👌🏻

  • @sreekuttyjishnu5242
    @sreekuttyjishnu5242 2 ปีที่แล้ว +2

    First anu njn e channel kanunth othiri estam ayi.presentation style

  • @thambyjacob8797
    @thambyjacob8797 ปีที่แล้ว

    ഒരിക്കൽ കണ്ടതാണ് വീണ്ടും കണ്ടു വളരെ നന്നായിട്ടുണ്ട് ഞാൻ ആ കല്യാണത്തിനു ഉണ്ടായിരുന്നത് പോലെ,, BoniM music Teem ന്റെ ഒരു വിഡിയോ ചെയ്തു കൂടെ???

  • @gpik.k8764
    @gpik.k8764 2 ปีที่แล้ว +4

    Hyyy❤️
    Njn aadhyayittaanu chechide video kaanunne... 😻
    Nalla ishttamaayii tto👍 pinne new subscriber aanu..💥🥰

  • @bhagyaaaa3451
    @bhagyaaaa3451 2 ปีที่แล้ว +10

    Content കൊള്ളാം 👌👌👌. ഇപ്പോൾ ആദ്യം ആയിട്ട് ആണ് നിങ്ങളുടെ video കാണുന്നത്. ഇഷ്ട്ടപ്പെട്ടു. ഞാനും ഒരു new subscriber ആയി കേട്ടോ. ❤️

  • @athirarahul9610
    @athirarahul9610 3 ปีที่แล้ว +7

    Ithrayum variety contents nalla vyakthamayum interesting ayitum kanich tharuna channelinu reach valare kuravanu,nannayi munot povuka, the change will happen soon😘

  • @sreelakshmie8249
    @sreelakshmie8249 3 ปีที่แล้ว +11

    Variety Food... African Style Mrg... Sambavam Kidukkitaa Chechikutta👌👌👌❤️❤️❤️

  • @fasifasi608
    @fasifasi608 2 ปีที่แล้ว +11

    Adyamayittanu ee channel kanunnath ....your voice is very clearly and neat ...nice video ithu vare kanatha oru african marriage

  • @renjithmathewpsc
    @renjithmathewpsc 2 ปีที่แล้ว +39

    English Subtitles add ചെയ്താൽ നല്ല വ്യൂ കിട്ടും.....
    Nice video, great presentation 🙏

  • @athiraathu1849
    @athiraathu1849 2 ปีที่แล้ว +19

    കല്യാണം കഴിക്കുന്നോരേം കൂടൊന്ന് കാണിക്കാമാരിന്നു 🤗

  • @donaalbin8632
    @donaalbin8632 3 ปีที่แล้ว +21

    Awsome videos Allam😊😊 thankyou 4 this video lookz so beautiful makeup accessories all 😘🥰 sound super

  • @glorious3980
    @glorious3980 2 ปีที่แล้ว +3

    ഞാൻ ഇന്നാണ് കാണുന്നത്... എനിക്കിഷ്ട്ടായി....

  • @statusupdates1524
    @statusupdates1524 ปีที่แล้ว +2

    അവർ കണ്ട് തെറ്റിദ്ധരിക്കാതിരിക്കാൻ ചിരിച്ചു കൊണ്ടെന്നെ എനിക്കത്ര ഇഷ്ടായിട്ടില്യ 😂😂😂😂😂

  • @sparkmedia4090
    @sparkmedia4090 3 ปีที่แล้ว +5

    Angane Aichu,, African kalyanavum koodi 👏👏👏👏👏👏👏👍🎉🎉🎉🎉

  • @Jupesh-d9m
    @Jupesh-d9m 2 ปีที่แล้ว +9

    ഐശ്വര്യ Africa യില്‍ എന്ത് ചെയ്യുന്നു??? 😊😊(my name is Jupesh)

  • @athirabnair7055
    @athirabnair7055 2 ปีที่แล้ว +22

    അവിടെ പോയി ചേച്ചി food കഴിച്ചല്ലോ സമ്മതിച്ചു 😂😂🙏🙏🙏

    • @abs6875
      @abs6875 2 ปีที่แล้ว

      athentha?

  • @muhammadckck5614
    @muhammadckck5614 2 ปีที่แล้ว

    5.50 ൽ പറഞ്ഞ കാര്യം അടിപൊളി

  • @sijilv.k8509
    @sijilv.k8509 2 ปีที่แล้ว

    നിങ്ങളുടെ വോയ്സ് .!! ഒരു രക്ഷയുമില്ല.

  • @krishnadasan1051
    @krishnadasan1051 2 ปีที่แล้ว

    നല്ലഅടിപോളിസ്‌ഥലം നമ്മൾ കരുതുന്നപോലെ അല്ല വിവിധആചാരങ്ങൾ മെച്ചപ്പെട്ട നിലയിൽ കഴിയുന്നവർ ആണ് കണ്ടിട്ട് സൂപ്പർ ഭക്ഷണം ആണു കണ്ടിട്ട് നല്ലതുവരുത്തട്ടെ അവർക്കും.. Aiswariyakkum

  • @donaalbin8632
    @donaalbin8632 3 ปีที่แล้ว +13

    Chechi Allam nalla enjoy cheytha samsrikune allavrkum eshtamakum🥰 nalla clarity video 🥰Allam super

  • @അജിത-ത4ല
    @അജിത-ത4ല 2 ปีที่แล้ว +1

    ചേച്ചി ഒരു മടിയും കൂടാതെ രുചിച്ചു നോക്കി അഭിപ്രായം പറഞ്ഞു. 👍 പക്ഷെ എനിക്ക് ആ ഭക്ഷണം ഒക്കെ കണ്ടപ്പോൾ തന്നെ എന്തോ പോലെ. ചേച്ചി ബാക്കി ഉള്ള ഭക്ഷണം കൂടി കഴിക്കുന്നത് കാണാമല്ലോ എന്ന് വിചാരിച്ചു പക്ഷെ കാണിച്ചില്ല. എന്തായാലും വീഡിയോ കൊള്ളാം 👌👌👌👌👌

  • @happylifebyjc
    @happylifebyjc 2 ปีที่แล้ว +1

    Singr jyotsna yude sound pole thanne und

  • @riyaafathiimaa
    @riyaafathiimaa 2 ปีที่แล้ว +3

    Chechi South Korean povoo🥺 🥺🥺🥺plzz

  • @20-anandhukrishnan35
    @20-anandhukrishnan35 2 ปีที่แล้ว +5

    Ee vdo kandapo pooja (amazing Africa )chechiye miss chyunnu😥

    • @AiswaryaRamVlogz
      @AiswaryaRamVlogz  2 ปีที่แล้ว +2

      Choodhicho chechiyoodu Entha video edathennu

    • @20-anandhukrishnan35
      @20-anandhukrishnan35 2 ปีที่แล้ว +1

      @@AiswaryaRamVlogz chechikk enthoo family sambandhamaya issues undenn community post ittitundarnnu... Hope she'll come back soon... Innanu ee channel kanunne... Nannayittund chechi.. Nalla presentation style❤️ishtayi❤️

  • @frijoyfrancis3225
    @frijoyfrancis3225 ปีที่แล้ว +1

    ഇത് നമ്മുടെ പോട്ടി കറി 💙💙💙💪💪💪

  • @saharm1501
    @saharm1501 2 ปีที่แล้ว +1

    Njgale ivde nd ith Botti enn parayum.ith igane undkkiyath kondan ee tase .ngle ivde kurumulakum manjalumuppum ittan undakkuka.very tasty.masala cherth undakkumbol tasty aan.(Malappuram)

    • @saharm1501
      @saharm1501 2 ปีที่แล้ว

      Ithinte ee black colour kalanjittan vevikkal.ath choodu vellathil ittal black skin separate kittum

  • @salampallatherisalampallat8523
    @salampallatherisalampallat8523 3 ปีที่แล้ว +9

    പെങ്ങളെ സൂപ്പർ ഡ്യൂപ്പർ അടിപൊളി

  • @ashmasanal338
    @ashmasanal338 2 ปีที่แล้ว

    Cheachide samsaram ❤️kollatto...calm ❤️understanding way

  • @callofdutyyaseen8202
    @callofdutyyaseen8202 2 ปีที่แล้ว

    പോളി സൂപ്പർ വീഡിയോ ഒരുപാട് ഇഷ്ടമായി ട്ടോ

  • @nasrinfathimanasrin3035
    @nasrinfathimanasrin3035 2 ปีที่แล้ว +7

    Edh vrthiyakitt polum ellaa Nammude naattill edh nallonam vrthiyakiya shesham aanu ubayogikuga Adhu nalla boottim kollum 🤤🤤🤤👍

  • @anagharenjith8365
    @anagharenjith8365 2 ปีที่แล้ว

    ഇതുപോലെ രസകരമായ ആഫ്രിക്കൻ കാഴ്ചകൾ നമ്മളിലേക്ക് എത്തിക്കുന്ന ഒരു പൂജ ചേച്ചി ഇണ്ട്.. ആൾടെ വീഡിയോക്ക് ശേഷം ഞാൻ കാണുന്ന മറ്റൊരു ആഫ്രിക്കൻ വ്ലോഗ് ഇതാണ്.. ഉഗാളി, സൊർഗം ഒക്കെ ഇവരുടെ മുഖ്യ ആഹാരം ആണെന്ന് ചില വ്ലോഗിൽ പൂജ ചേച്ചി പറഞ്ഞിട്ടുണ്ട്.. പൂജ ചേച്ചി ആ ഫുഡ്‌ കഴിക്കുന്ന വീഡിയോസും ഉണ്ട്.. അതുപോലെതന്നെ ആഫ്രിക്കയിലെ മസായിസ് എന്ന ഗോത്രവർഗ്ഗത്തിനെ പറ്റി കുറെ വ്ലോഗ്സ് ഉണ്ട് ആളുടെ ചാനലിൽ.. ഇതൊക്കെ കണ്ടിരിക്കാൻ നല്ല രസമാണ്.. ❤️🥰🥰

  • @earningtips5799
    @earningtips5799 2 ปีที่แล้ว +1

    Full support🔥

  • @unnis22
    @unnis22 3 ปีที่แล้ว +5

    Super chechi nallath anelum cheetha anelum open ayi paryunndallo👌

    • @AiswaryaRamVlogz
      @AiswaryaRamVlogz  3 ปีที่แล้ว +1

      Njan ullathu parayum.... Nammal manushyaralle.... Chilathu idhtaavum Chilathu ishtaavulla.... Paramaartham 😁

    • @anusreemanojkp6155
      @anusreemanojkp6155 2 ปีที่แล้ว

      athe.. athum over aayi expression onmum itte chalam aakkiyulla.. genuine aayinim

  • @husnamushthak9063
    @husnamushthak9063 2 ปีที่แล้ว +1

    New subscriber chechi... Nice presentation... Abadhathil kandathaa.. But pine kaanandirikkan vayyaandaayi😄

  • @fathimashafna655
    @fathimashafna655 2 ปีที่แล้ว

    Chechi sherikum Avide enth food kazhikn

  • @suryachrist699
    @suryachrist699 3 ปีที่แล้ว +3

    Im new subscriber in your channel good keep it up 👌👌👍👍🙏🙏💐🌹i like your all videos💐🌹🙏🙏👍👍

  • @mibinbabu9322
    @mibinbabu9322 2 ปีที่แล้ว +8

    അവിടുത്തെ ആളുകൾ ഇവിടെ വന്നു നമ്മുടെ കഴിച്ചാൽ same അവസ്ഥ ആണ്.... എനിക്കു ഇഷ്ടം ആണ് വെറൈറ്റി ഫുഡ്‌ കഴിക്കാൻ. കഴിച്ചിട്ടും ഉണ്ട്. യൂട്യൂബ് ചാനൽ ഇല്ലാത്തതിനാൽ കാണിക്കാൻ പറ്റിയില്ല 😀

  • @BharathRAW
    @BharathRAW 2 ปีที่แล้ว +1

    എനിക്ക് ആഫ്രിക്കൻ food ഒത്തിരി ഇഷ്ട്ടം ആണ് പ്രേത്യേകിച്ചു east ആഫ്രിക്കൻ food... Ethiopia and Somalia food 👌👌👌അടിപൊളി

  • @710000happy
    @710000happy 2 ปีที่แล้ว +2

    Buffet.... T is silent.. If i am not mistaken so its pronouced as buffae.. 🙏

  • @satanshameer690
    @satanshameer690 2 ปีที่แล้ว +1

    West African and East African food tastes good

  • @manjubaijumookken1874
    @manjubaijumookken1874 2 ปีที่แล้ว

    Nalla slang.... Thrissur aano

  • @thambyjacob8797
    @thambyjacob8797 2 ปีที่แล้ว

    ആ കുടൽ ചുട്ടത് കണ്ടപ്പോൾ തോന്നി ചെള്ള് ആയിരിക്കുമെന്ന് അതുപോലെ കല്ലിയാണ സാദ്യ പൊളിയായിരിക്കും എന്ന്

  • @theerthadinesh8357
    @theerthadinesh8357 2 ปีที่แล้ว +2

    Chechide samsaram orupadueshtayii....entha nu ariyilla.....angu pidichiruthum...ottum over akkathe enthu cute Aya samsaram anu....

  • @neelimamadhu4685
    @neelimamadhu4685 2 ปีที่แล้ว

    Chechi njangade naattil okke pennungalum aanungalum okke kalavarayil indaavumtto☺️

  • @aadhisullannoor3777
    @aadhisullannoor3777 2 ปีที่แล้ว +1

    Chechi supr.. 💓

  • @darkmatter4213
    @darkmatter4213 2 ปีที่แล้ว +1

    Chechii pwliiyaa

  • @mareenareji4600
    @mareenareji4600 2 ปีที่แล้ว +2

    Innanu vedio kanunnathu......super.......subscribe cheythu kto........

  • @rumanabasheer1556
    @rumanabasheer1556 2 ปีที่แล้ว +2

    Ith nammada botti alle🤣 botti vekkanda reethiyil nalla kurumulagum pacha veluthulliyum kariveppilayum itt oru fry ang aakkyaal undallo ...pinne chuttum ullathonnum kaannaan patulla🤤🤤🤤🤤🤤🤤Nthaayalum oro naatl oro reethi ath ariyaan kazhinju ee vlog kaarnnm ...♥️

  • @sruthypreedupreedeesh8442
    @sruthypreedupreedeesh8442 3 หลายเดือนก่อน

    My most liked video dear❤❤❤❤

  • @sunithak2972
    @sunithak2972 2 ปีที่แล้ว

    Chechi enik aafrikayilek oru visa vannittund 90000 salary undenna parayunath viswosichu poravo angoteke thanzaniya aanenna paranjath sthalam

    • @AiswaryaRamVlogz
      @AiswaryaRamVlogz  2 ปีที่แล้ว

      Tanzania enikyu athra ariyilla dear njan South Africayil aanu

  • @anjanasasi1018
    @anjanasasi1018 2 ปีที่แล้ว +1

    കല്യണം വീഡിയോ ഇടുമോ plZ... 😢

  • @rubeenahabeeb762
    @rubeenahabeeb762 3 ปีที่แล้ว +3

    ഞാൻ ഒരുപാട് പേർക്ക് ഷെയർ ചെയ്തു

    • @AiswaryaRamVlogz
      @AiswaryaRamVlogz  3 ปีที่แล้ว

      Thank you dear love your support 💕💕❤️

  • @revathipaliyodu3345
    @revathipaliyodu3345 2 ปีที่แล้ว +1

    പാവം ചേച്ചി 😂😂😂😂😂 ഞാനാരുന്നേൽ അപ്പോൾ thanne vomatting ചെയ്തേനെ

  • @rayyanrayyu1424
    @rayyanrayyu1424 2 ปีที่แล้ว +1

    നിങ്ങടെ സംസാരം adipoli aanu, with presantation🙂

  • @manojpu3072
    @manojpu3072 ปีที่แล้ว

    നല്ല വീഡിയോ 😍😍

  • @muhammedshamnad4239
    @muhammedshamnad4239 2 ปีที่แล้ว

    Athokke nammuda payamkanji😋😋😋😋

  • @ammu916
    @ammu916 2 ปีที่แล้ว

    wow vithyasthamaya food items kaanan paty namalk kaykan patiya items allengilum avarkadh adh anugrahamaanu vishapaanu valuth

  • @feliza990
    @feliza990 2 ปีที่แล้ว +2

    Chechiye kalyaanam vilicharnnoo

  • @anversultan9756
    @anversultan9756 2 ปีที่แล้ว +2

    Video nannayittundu, traditional kallyanam kaanan patti.
    Super,

  • @fathooshworld
    @fathooshworld 2 ปีที่แล้ว

    ഞാനും കുറെയായി ആഫ്രിക്കയിലെ സുഡാനില. എനിക്കും ഇതുപോലെയുള്ള video ചെയ്യണമുണ്ട് ഒരുപാട് വ്യത്യസ്തമായ കാര്യങ്ങൾ ഇവിടെയുമുണ്ട്.... 👍🏻 വീഡിയോ ഫുൾ കണ്ടു അടിപൊളി...