ഞാൻ പലപ്പോഴും സമദാനി സാഹിബിന്റെ പ്രസംഗം ഒറ്റക്കിരുന്നാ കേൾക്കാറ്.. കാരണം കണ്ണു നിറയാതെ കേൾക്കാനാവില്ലന്നു എനിക്കറിയാം അതു മറ്റുള്ളവർ കണ്ടാ കുറച്ചിലാണ്.. പ്രത്യേഗിച്ചും തുരുനബിയുടെ മദ്ഹോതുന്ന പ്രഭാഷണങ്ങൾ.. അത് അത്രമേൽ എന്നെ സ്വാദീനിക്കുന്നുണ്ട്.. എന്റെ ദുആകളിൽ എന്നും അങ്ങുണ്ടാകും.
25 വർഷം മുമ്പ് കേട്ട വാചകങ്ങൾ ചെവി ടിൽ പലപ്പോഴും മുഴങ്ങും ഇങ്ങനെ ഒരു പ്രസംഗികൻ കേരളക്കരക്ക് അഭിമാനമാണ്. അള്ളാഹു ഇത് നിലനിർത്തട്ടെ സമദാനി സാഹിബിന്ന് അള്ളാഹു ദീർഘായുസും ആ ഫിയത്തും നൽകട്ടെ ആമീൻ
എന്റെ സമദാനി സാഹിബിന്റെ പ്രഭാഷണത്തിലുള്ള ഈ ഈണമുണ്ടല്ലോ..... ഈ ഈണം സമദാനി സാഹിബ് എന്നെയും കൂട്ടി വീണ്ടും മദീനയിലേക്കുള്ള പാതയിലേക്കു പോയോ എന്നെനിക്കു തോന്നുന്നു. സമദാനി സാഹിബെ.... മദീനയിലേക്കുള്ള പാത ഇനിയും വേണമെന്ന് വല്ലാതെ ആഗ്രഹിച്ചുപോവുന്നു.... ഈ ശബ്ദം കോഴിക്കോട് കടപ്പുറത്തു ഇനിയും അലയടിക്കണമെന്നു അപേക്ഷിക്കുന്നു.
ആയിരം പ്രഭാഷകർ വന്നാലും സമദാനി സാഹിബിനെ അടുത്ത് എത്താൻ ഒരു പ്രഭാഷകനും ആകില്ല അല്ലാഹു ആരോഗ്യമുള്ള ദീർഘായുസ്സ് പ്രദാനം ചെയ്യട്ടെ കോഴിക്കോട് കടപ്പുറം മദീനയിലേക്കുള്ള പാത ഞാനും കേൾക്കാൻ പോയിരുന്നു
ഏറെ പ്രതീക്ഷയോടെ കാത്തിരുന്നത് വന്നെത്തി. ഇനിയും ഒരുപാട് പ്രതീക്ഷയോടെ കാത്തിരിക്കുന്നു .റമളാനിന് അനുഗ്രഹമായി അതുകൂടി കേൾക്കാൻ കഴിയും എന്ന് പ്രതീക്ഷിക്കുന്നു, കേട്ടാലും കേട്ടാലും മതിവരാത്ത പുണ്യനബിയുടെ (സ) പ്രകീർത്തനം. അള്ളാഹു നിലനിർത്തു മാറാകട്ടെ
എന്തൊരു മാധുര്യമാണ് അങ്ങ് മുത്ത് നബിയെ പാറ്റി പറയുന്നത് കേട്ടിരിക്കാൻ. എന്നിൽ ഒത്തിരി സ്വാധീനിച്ചിട്ടുണ്ട് അങ്ങയുടെ പ്രസംഗം. ഒരിക്കൽ അബു ദാബിയിൽ വെച്ച് നേരിട്ട് സംസാരിക്കാൻ അവസരം കിട്ടിയത് ഞാൻ ഇന്ന് ഓർക്കുന്നു.
ഈ മാസം ജന്മദിനം ആഘോഷിക്കുന്ന സുന്നത് ജമാഅത്തിന്റെ ആളുകൾക്കു ഇത്തരത്തിലുള്ള പരിപാടി വെക്കുന്ന ഒരു പ്രവണത തുടങ്ങി, ബിദ്അത്തായ ജന്മദിന ആഘോഷം ഒഴിവാക്കി...... മാതൃക കാട്ടിയ സമദാനി സാഹിബിനു നന്ദി..... ഇത് തിരുത്താൻ താങ്കൾ വീണ്ടും അഭ്യർത്ഥിക്കുക്ക അള്ളാഹു താങ്കൾക് ദീര്ഗായുസും ആഫിയത്തും പ്രധാനം ചെയ്യും തീർച്ച... അമീൻ
സമദാനി സാഹിബ് അന്നും ഇന്നും എന്നും ഒരൽഭുദം ന്യൂ ജെൻ സമൂഹം ഭൗതിക വിദ്യാഭ്യാസം കൂടിയപ്പോൾ മതചട്ടക്കൂട്ടിൽ നിന്ന് പുറത്ത് കടക്കാൻ എളുപ്പവഴി അന്വേഷിക്കുന്നവരായി മാറി സത്യം അംഗീകരിച്ച് ജീവിക്കാൻ അൽപം ത്യാഗമുണ്ട്. സത്യം ബോദ്യപ്പെടുന്നുണ്ടെങ്കിലും അത് അവഗണിക്കുമ്പോഴാണ് അവരുടെ സ്വപ്നങ്ങൾ യാതാർക്കുമാകുന്നതെന്ന് അവർക്ക് തോന്നുന്നിടത്താണ്. ദൈവത്തിന്റെ വിധി വിലക്കുകളിൽ നിന്ന് തെന്നി മാറാനാകില്ലെന്ന് ഖുർആർ മുൻനിർത്തി യുവാക്കളേ പിടിച്ചിരുത്താൻ സമദാനി സാഹിബിന്ന് കഴിയുന്നത്
Masha Allah വീണ്ടും ആഷിഖി റസൂൽ സമധാനി സാഹിബിൻ്റെ പ്രതിക്ഷിച്ച പ്രഭാഷണം കേട്ടതിൽ പ്രത്യേഗിച്ച് റമദാനിൽ മനസ്സ് നിറഞ്ഞു .എന്ത് കൊണ്ട് Clip വളരെ കുറച്ചു കളഞ്ഞു - ഇന്ന് ഇത് കേൾക്കാൻ ആളുകൾ കാതോർക്കുന്നു 'pls Apld full Vidio
Masha Allah.. പ്രവാചക സ്മരണയിൽ അങ്ങയെപോലെ മറ്റാരുമില്ല..അള്ളാഹു ദീർഘായുസ്സ് നൽകട്ടെ.. { എന്തേ ഈ പ്രഭാഷണത്തിൽ edits ന്റെ ഒരു ആധിക്യം?..ഒരുപാട് നഷ്ടപ്പെടുത്തിയ പോലെ തോന്നി }
സൃഷ്ടാവായ പരമേശ്വരൻ പിശാചിന് കൊടുത്ത അധികാരവും സ്വാതന്ത്ര്യവും സ്വാധീനവും എത്രമാത്രം അപകടകരമായതാണ് എന്നത് എത്ര അത്ഭുതകരമായി പുലരുന്നു. തന്റെ അനുയായികളെ നിറക്കാൻ മോഹനവാഗ്ദാനങ്ങൾ നല്‍കും. വ്യാമോഹിപ്പിക്കുകയും ചെയ്യും. അതിൽ ആകൃഷ്ടരായാൽ പിന്നെ പിചാചിന്റെ അനുയായികളായികഴിഞ്ഞു. ഇനി ഒന്നും ഭയപ്പെടേണ്ട. സൃഷ്ടി അലങ്കോലപ്പെടുത്തും ദീനിനെ പൊളിക്കും. അത് ഇന്ന് എല്ലാ മേഖലകളിലും കാണുന്നില്ലേ. ഒരു ഭാഗത്ത് വെള്ളക്കുപ്പായവും തലപ്പാവും യൂണിഫോം അണിഞ്ഞാൽ പിന്നെ അവർ കൊണ്ട് വരുന്ന മുഴുവൻ പാളകിതാബുകളും ദീനായി. ഖുർആൻ മാറ്റി വച്ചു വാറോലാ പാരായണം ഇബാദത്താക്കി. ജീവിക്കുന്നവർക്കുള്ള മുന്നറിയിപ്പ് ഗ്രന്ഥം മരിച്ച വർക്ക് ജീവിതം പഠിപ്പിക്കലാക്കി. പള്ളികളിൽ ഇഅ്തികാഫിനു പോകേണ്ട പെണ്ണ്ങ്ങളെ തടഞ്ഞ് പാടത്തേക്കാക്കി. പരസ്യമായി ഖുർആൻ വൈരുദ്ധ്യങ്ങൾ നിറഞ്ഞതാണ് എന്ന് പറയുമ്പോൾ അത് ഏറ്റു പിടിക്കാനും അനുയായികളെ കിട്ടി. എല്ലാവിധ കോലങ്ങളും കെട്ടി യ്യുട്യൂബിലും എഫ് ബിയിലും വന്ന് മാർക്കറ്റുണ്ടാക്കാൻ സകലമാന സദാചാര സീമകളും ജീവിത രഹസ്യങ്ങളും പരസ്യമാക്കുന്നു. മാതാപിതാക്കളെയും അദ്ധ്യാപകരെ യും പുറംകാൽ കൊണ്ട് ചവിട്ടി ചവറ്റുകുട്ട യിൽ തള്ളുന്നവരെ ന്യൂജനറേഷൻ എന്നും. കെട്ടിയ ഭർത്താവിനെ പുറംകാൽ കൊണ്ട് ചവിട്ടി യ്യുട്യൂബിൽ വന്നിരുന്ന് പ്രേക്ഷകരുടെ മുമ്പിൽ ഇടിച്ചു താഴ്ത്തി കൊച്ചാക്കുന്നതിനെ ഫെമിനിച്ചി എന്നും അംഗീകാരം നല്‍കി. ഇതല്ലേ ഖുർആൻ അന്നേ പറഞ്ഞു വച്ചത്. Surah An-Nisa’ (النّساء), : 118 لَّعَنَهُ ٱللَّهُ وَقَالَ لَأَتَّخِذَنَّ مِنْ عِبَادِكَ نَصِيبًا مَّفْرُوضًا അവനെ (പിശാചിനെ) അല്ലാഹു ശപിച്ചിരിക്കുന്നു. അവന്‍ (അല്ലാഹുവോട്) പറയുകയുണ്ടായി: നിന്‍റെ ദാസന്‍മാരില്‍ നിന്ന് ഒരു നിശ്ചിത വിഹിതം (എന്‍റെതായി) ഞാന്‍ ഉണ്ടാക്കിത്തീര്‍ക്കുന്നതാണ് وَلَأُضِلَّنَّهُمْ وَلَأُمَنِّيَنَّهُمْ وَلَءَامُرَنَّهُمْ فَلَيُبَتِّكُنَّ ءَاذَانَ ٱلْأَنْعَٰمِ وَلَءَامُرَنَّهُمْ فَلَيُغَيِّرُنَّ خَلْقَ ٱللَّهِ وَمَن يَتَّخِذِ ٱلشَّيْطَٰنَ وَلِيًّا مِّن دُونِ ٱللَّهِ فَقَدْ خَسِرَ خُسْرَانًا مُّبِينًا അവരെ ഞാന്‍ വഴിപിഴപ്പിക്കുകയും വ്യാമോഹിപ്പിക്കുകയും ചെയ്യും. ഞാനവരോട് കല്‍പിക്കുമ്പോള്‍ അവര്‍ കാലികളുടെ കാതുകള്‍ കീറിമുറിക്കും. ഞാനവരോട് കല്‍പിക്കുമ്പോള്‍ അവര്‍ അല്ലാഹുവിന്‍റെ സൃഷ്ടി (പ്രകൃതി) അലങ്കോലപ്പെടുത്തും. വല്ലവനും അല്ലാഹുവിന് പുറമെ പിശാചിനെ രക്ഷാധികാരിയായി സ്വീകരിക്കുന്ന പക്ഷം തീര്‍ച്ചയായും അവന്‍ പ്രത്യക്ഷമായ നഷ്ടം പറ്റിയവനാകുന്നു. يَعِدُهُمْ وَيُمَنِّيهِمْ وَمَا يَعِدُهُمُ ٱلشَّيْطَٰنُ إِلَّا غُرُورًا അവന്‍ (പിശാച്) അവര്‍ക്ക് വാഗ്ദാനങ്ങള്‍ നല്‍കുകയും, അവരെ വ്യാമോഹിപ്പിക്കുകയും ചെയ്യുന്നു. പിശാച് അവര്‍ക്ക് നല്‍കുന്ന വാഗ്ദാനം വഞ്ചനയല്ലാതെ മറ്റൊന്നുമല്ല. أُو۟لَٰٓئِكَ مَأْوَىٰهُمْ جَهَنَّمُ وَلَا يَجِدُونَ عَنْهَا مَحِيصًا അത്തരക്കാര്‍ക്കുള്ള സങ്കേതം നരകമാകുന്നു. അതില്‍ നിന്ന് ഓടിരക്ഷപ്പെടുവാന്‍ ഒരിടവും അവര്‍ കണ്ടെത്തുകയില്ല. അഷ്റഫ് കരൂപ്പടന്ന.
മുസ്ലിങ്ങളെ, ചിന്ദിക്കൂ അല്ലാഹുവിനെ പേടിയില്ലേ ഇനിയെങ്കിലും ബിദ്അത്തും ശിർക്കും ഒഴിവാക്കൂ. സംഘടന വാദം എന്തായി തമ്മിൽ തല്ലു എന്തായി ദർഗകൾ, മാലകൾ, നേർച്ചകൾ, റാത്തീബ്, ഏലസ്സ്, ശകുനം നോക്കൽ ഒഴിവാക്കൂ. സുന്നത്തിലേക്ക് വാ അല്ലാഹുവിൽ വിശ്വാസം വിട്ട്, അവൻ നേരിട്ട് സഹായിക്കൂല എന്ന് പറഞ്ഞു ദർഗ്ഗകളിലേക്കു /മഹാന്മാരിലേക്കു ഓടിയിട്ടു എന്തായി. അവുലിയാക്കളാണ് ലോകം നിയന്ദ്രിക്കുന്നതു മറഞ്ഞ കാര്യങ്ങൾ അവർ അറിയുമെന്നുമുള്ള കുഫ്രിന്റെ വാക്ക് പറഞ്ഞിട്ട് ഇപ്പോൾ എന്തായി. അല്ലാഹു മാത്രമല്ലേ ലോകം നിയന്ദ്രിക്കുന്നതു, അവൻ മാത്രമല്ലേ മറഞ്ഞ കാര്യങ്ങൾ അറിയുന്നവനും, ഇനിയും അഹങ്കരിക്കണോ വീട്ടിനുള്ളിൽ ഒറ്റക്കായില്ലേ ആരുണ്ട് തുണ "അല്ലാഹു മാത്രം" ഒരു ചെറിയ വൈറസ് കൊണ്ട് അല്ലാഹുവിന്റെ പരീക്ഷണം കണ്ടില്ലേ. അല്ലാഹു മാത്രമാണ് കഴിവുള്ളവൻ എന്നറിഞ്ഞില്ലേ. അവനോട് മാത്രമേ തേടാവൂ എന്നറിഞ്ഞില്ലേ. മുസ്ലിമായി ജീവിച്ചു മരിക്കൂ അല്ലാഹു കാക്കട്ടെ, ആമീൻ മൂസാനബിയെ (അ)ഫിർഅവുൻ കൊല്ലാൻ വന്നപ്പോൾ മൂസാ നബി(അ) അല്ലാഹുവിനെ വിളിച്ചു അവനിൽ എല്ലാം ഭരമേല്പിച്ചു. അല്ലാഹു രക്ഷപ്പെടുത്തി, എന്നാൽ പിന്നീട് ജൂതന്മാർ മൂസാനബിയെ (അ) കാക്കണേ എന്ന് വിളിച്ചു പങ്ക് ചേർത്തു പിഴച്ചു. ഈസാ നബിയേ(അ) ശത്രുക്കൾ കുരിശിൽ തറക്കാൻ നേരം ഈസാ നബി(അ)അല്ലാഹുവിനെ വിളിച്ചു അവനിൽ എല്ലാ സങ്കടങ്ങളും വേദനകളും പറഞ്ഞു ഭരമേല്പിച്ചു, അല്ലാഹു ഈസാനബിയെ(അ) ഉയർത്തി രക്ഷപെടുത്തി, ഇതെല്ലാം ഈസാനബി(അ)യുടെ സ്വയം കഴിവാണെന്നു പറഞ്ഞു പിന്നീട് വന്ന ക്രിസ്ത്യൻസ് പ്രയാസം വരുമ്പോൾ അല്ലാഹുവിനു പകരം ഈസാ നബി(അ)യേ വിളിച്ചു, വഴി പിഴച്ചു പോയി. എന്നാൽ മുത്തു നബി(സ്വ)യുടെ മദ്രസ്സയിൽ നിന്നും ദീൻ പഠിച്ച അല്ലാഹുവിനെ മാത്രം ആരാധിക്കുന്ന ബദ്രീങ്ങൾ, അവരുടെ എല്ലാ വിഷമങ്ങളും പ്രയാസങ്ങളും, പരാതികളും അല്ലാഹുവിൽ മാത്രം ഭരമേല്പിച്ചു മുത്ത് റസൂൽ (സ്വ)യോടൊപ്പം അണിചേർന്നു പോരാടി, അല്ലാഹു സഹായം നൽകി അവർ വിജയിച്ചു. അവരോടെല്ലാം റസൂൽ (സ്വ)മുന്നറിയിപ്പ് കൊടുത്തിരുന്നു, ഇനി വരുന്ന സമൂഹത്തിൽ പെട്ടവരിൽ ഒരു വിഭാഗം ചാണിനു ചാണായും മുഴത്തിനു മുഴമായും വേദക്കാരെ പിൻപറ്റുമെന്നു. അതുകൊണ്ട് ഖുർആനും സുന്നത്തും മുറുകെ പിടിക്കുക, അവർ രക്ഷപ്പെടുമെന്നു. എന്നാൽ പിൽക്കാലത്തു വന്ന ചിലർ അല്ലാഹുവിനെ പറയേണ്ടിടത്തു ബദ്രീങ്ങളെ കാക്കണേ/ഷെയ്ഹേ കാക്കണേ എന്നും പറഞ്ഞു അല്ലാഹുവിൽ പങ്ക് ചേർത്തു. ഇന്നും കാൽ തെന്നി വീഴാൻ പോകുന്ന നേരം ഒന്നും പറ്റാതെ എണീറ്റാൽ അല്ലാഹു കാത്തു, അൽഹംദുലില്ലാഹ് എന്ന് പറയേണ്ടിടത്തു, ബദ്രീങ്ങൾ കാത്തു, ഷെയ്ഹ്/തങ്ങൾ കാത്തു ,എന്ന ശിർക്കിന്റെ ഭാഷ സംസാരിക്കുന്ന വല്ലിപ്പമാരും വല്ലിമ്മമാരും ഉള്ള നാട്. ബിദ്അത്ത് കൊണ്ട് നരകമുണ്ടെന്നു മുന്നറിയിപ്പ് തന്ന നമ്മുടെ കരളിന്റെ കഷ്ണമായ മുഹമ്മദ് നബി (സ്വ)യുടെ വാക്ക് വിലകൽപ്പിക്കാത്ത പുരോഹിതൻമാരും അവരുടെ അണികളും. അല്ലാഹു കാക്കട്ടെ, ആമീൻ ഇബ്നു മസ്‌ഊദ്(റ)ല്‍ നിന്ന്: നബി(സ) ഊന്നിപ്പറഞ്ഞു: എനിക്ക് മുമ്പ് അല്ലാഹു നിയോഗിച്ചയച്ച ഏത് നബിക്കും തന്‍റെ ജനതയില്‍ ആത്മമിത്രങ്ങളും സ്വന്തം ചര്യ പിന്‍പററുന്നവരും ആജ്ഞാനുവര്‍ത്തികളും ഉണ്ടാകാതിരുന്നിട്ടില്ല. അവര്‍ക്കു ശേഷം പ്രവര്‍ത്തിക്കാത്തത് പറയുകയും കല്‍പിക്കപ്പെടാത്തത് പ്രവര്‍ത്തിക്കുകയും ചെയ്യുന്ന പിന്‍ഗാമികള്‍ അചിരേണ അവരെ പ്രതിനിധികരിച്ചു. അവരോട് കൈകൊണ്ട് ജിഹാദ് ചെയ്തവനാരോ, അവനത്രെ സത്യവിശ്വാസി. വാക്കുകളിലൂടെ എതിര്‍ത്തവനും സത്യവിശ്വാസിയാണ്. ഹൃദയം കൊണ്ട് വെറുത്തവനും സത്യവിശ്വാസി തന്നെ. പക്ഷെ അതിനപ്പുറം ഒരുകടുകിട ഈമാന്‍ അവശേഷിക്കുന്നില്ല. (മുസ്ലിം) ഖുർആൻ "അല്ലാഹുവിനു പുറമെയുള്ളവരെ അവനു സമന്മാരാക്കുന്ന ചില ആളുകളുണ്ട്, അല്ലാഹുവേ സ്നേഹിക്കുന്നത് പോലെ ഈ ആളുകൾ അവരെയും സ്നേഹിക്കുന്നു. എന്നാൽ സത്യവിശ്വാസികൾ അല്ലാഹുവിനോട് അതിശക്തമായ സ്നേഹമുള്ളവരെത്ര. ഈ അക്രമികൾ പരലോക ശിക്ഷ കണ്മുന്നിൽ കാണുന്ന സമയത്ത് ശക്തി മുഴുവൻ അല്ലാഹുവിനാണെന്നും അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാണെന്നും അവർ കണ്ടറിഞ്ഞിരുന്നുവെങ്കിൽ ". Al baqrah (165) അല്ലാഹു അഅലം
ഈ കാലത്ത് ലോകത്തുള്ള മനുഷ്യർ തിരുനബിയോട് തേടിയാലും തിരുനബിയെ ലോകത്തുള്ള മനുഷ്യരോട് തേടിയാലും ശിർക് ആവുന്നു. കാരണം പ്രാർത്ഥനകളും, ആരാധനകളും നേട്ടങ്ങളും അല്ലാഹുവിനോട് മാത്രമേ നടത്താൻ പാടുള്ളൂ. പൊറാട്ട മൈദ... മൈദ പൊറാട്ട... എന്നോ പാടെ കണ്ടാ താഴ്‌വരകളിലൂടെ തേടി നടന്നാൽ ഇസ്ലാം മനസ്സിലാവുകയില്ല.
ലോകം തിരുനബിയെ (സ) തേടുന്നു - PART 03 : th-cam.com/video/Wwx6VcDbY_s/w-d-xo.html
God bless you
L
@@shajanavas2686 a
Shariyan
@@shajanavas2686 n
ഞാൻ പലപ്പോഴും സമദാനി സാഹിബിന്റെ പ്രസംഗം ഒറ്റക്കിരുന്നാ കേൾക്കാറ്.. കാരണം കണ്ണു നിറയാതെ കേൾക്കാനാവില്ലന്നു എനിക്കറിയാം അതു മറ്റുള്ളവർ കണ്ടാ കുറച്ചിലാണ്.. പ്രത്യേഗിച്ചും തുരുനബിയുടെ മദ്ഹോതുന്ന പ്രഭാഷണങ്ങൾ.. അത് അത്രമേൽ എന്നെ സ്വാദീനിക്കുന്നുണ്ട്.. എന്റെ ദുആകളിൽ എന്നും അങ്ങുണ്ടാകും.
Njanum
😪😪
K
corect
Nabiye Kelkkumbo kannu nirayunnundengil atu niggalude kannin labicha anugrahamaayittan enikk thonnunne..
Kurichaayi kannathe athil abimaanikkuu karayaan sathikkunnathil,
AAA kannuneerin Allah sworgham nalkkan kaaranamaavattee.. Ameen
25 വർഷം മുമ്പ് കേട്ട വാചകങ്ങൾ ചെവി ടിൽ പലപ്പോഴും മുഴങ്ങും ഇങ്ങനെ ഒരു പ്രസംഗികൻ കേരളക്കരക്ക് അഭിമാനമാണ്. അള്ളാഹു ഇത് നിലനിർത്തട്ടെ സമദാനി സാഹിബിന്ന് അള്ളാഹു ദീർഘായുസും ആ ഫിയത്തും നൽകട്ടെ ആമീൻ
മുത്ത്നബി(ص) എത്രകേട്ടാലും മതി വരില്ല. ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️💘♥️💘💘❣️💘💘♥️♥️♥️♥️♥️♥️♥️❤️❤️❤️❤️❤️
അല്ലാഹുവേ നീ ഞങ്ങളിൽ പ്രവാചക സ്നേഹം നിറക്കേണമേ..
امين
Aameen
Ameen
Aameen
ആമീൻ
എന്റെ സമദാനി സാഹിബിന്റെ പ്രഭാഷണത്തിലുള്ള ഈ ഈണമുണ്ടല്ലോ..... ഈ ഈണം സമദാനി സാഹിബ് എന്നെയും കൂട്ടി വീണ്ടും മദീനയിലേക്കുള്ള പാതയിലേക്കു പോയോ എന്നെനിക്കു തോന്നുന്നു. സമദാനി സാഹിബെ.... മദീനയിലേക്കുള്ള പാത ഇനിയും വേണമെന്ന് വല്ലാതെ ആഗ്രഹിച്ചുപോവുന്നു.... ഈ ശബ്ദം കോഴിക്കോട് കടപ്പുറത്തു ഇനിയും അലയടിക്കണമെന്നു അപേക്ഷിക്കുന്നു.
ആയിരം പ്രഭാഷകർ വന്നാലും സമദാനി സാഹിബിനെ അടുത്ത് എത്താൻ ഒരു പ്രഭാഷകനും ആകില്ല അല്ലാഹു ആരോഗ്യമുള്ള ദീർഘായുസ്സ് പ്രദാനം ചെയ്യട്ടെ കോഴിക്കോട് കടപ്പുറം മദീനയിലേക്കുള്ള പാത ഞാനും കേൾക്കാൻ പോയിരുന്നു
ഡിസ്‌ലൈക്ക് ചെയ്തവർക് എതിരെ ഒരു ലൈക് തരൂ
ഏറെ പ്രതീക്ഷയോടെ കാത്തിരുന്നത് വന്നെത്തി. ഇനിയും ഒരുപാട് പ്രതീക്ഷയോടെ കാത്തിരിക്കുന്നു .റമളാനിന് അനുഗ്രഹമായി അതുകൂടി കേൾക്കാൻ കഴിയും എന്ന് പ്രതീക്ഷിക്കുന്നു, കേട്ടാലും കേട്ടാലും മതിവരാത്ത പുണ്യനബിയുടെ (സ) പ്രകീർത്തനം. അള്ളാഹു നിലനിർത്തു മാറാകട്ടെ
മുത്ത് റസൂലുള്ളാന്റെ മതുഹു പറയുന്ന ഈ പുണ്യ പുരുഷന് അള്ളാഹു ദീർഘ ആയുസ്സ് നൽകട്ടെ
മാഷാ അള്ളാഹ്.അള്ളാഹു സമദാനി സാഹിബിന് ബർകത്തും ആഫിയത്തുമുള്ള ദീർഘായുസ്സ് കൊടുക്കട്ടേ.ആമീൻ
ആമീൻ
Ameen
അല്ലാഹുവിന്റെ അനുഗ്രഹം കിട്ടിയ ഭാഗ്യവാൻ. സമദാനി സാഹിബ്
Sure
എന്തൊരു മാധുര്യമാണ് അങ്ങ് മുത്ത് നബിയെ പാറ്റി പറയുന്നത് കേട്ടിരിക്കാൻ. എന്നിൽ ഒത്തിരി സ്വാധീനിച്ചിട്ടുണ്ട് അങ്ങയുടെ പ്രസംഗം. ഒരിക്കൽ അബു ദാബിയിൽ വെച്ച് നേരിട്ട് സംസാരിക്കാൻ അവസരം കിട്ടിയത് ഞാൻ ഇന്ന് ഓർക്കുന്നു.
L9
ഈ മാസം ജന്മദിനം ആഘോഷിക്കുന്ന സുന്നത് ജമാഅത്തിന്റെ ആളുകൾക്കു ഇത്തരത്തിലുള്ള പരിപാടി വെക്കുന്ന ഒരു പ്രവണത തുടങ്ങി, ബിദ്അത്തായ ജന്മദിന ആഘോഷം ഒഴിവാക്കി...... മാതൃക കാട്ടിയ സമദാനി സാഹിബിനു നന്ദി..... ഇത് തിരുത്താൻ താങ്കൾ വീണ്ടും അഭ്യർത്ഥിക്കുക്ക അള്ളാഹു താങ്കൾക് ദീര്ഗായുസും ആഫിയത്തും പ്രധാനം ചെയ്യും തീർച്ച... അമീൻ
,, പ്രവാസികൾ കൊതിക്കുന്ന സ്പീച് ആണ് ബാക്കി പാർട്ട് എത്രയും പെട്ടന്ന് പ്രതീക്ഷിക്കുന്നു,,,
Thanks
مطر
غيث
വ്യത്യസ്തമാണെന്ന് പറഞ്ഞു തന്നു നന്ദി
👌👌👌
എന്റെ ഹബീബിനെ കുറിച് കേൾക്കുമ്പോ ൾ എനിക്ക് കരച്ചിൽ വരുന്നു😥😥😥😥
സമദാനി സാഹിബ് അന്നും ഇന്നും എന്നും ഒരൽഭുദം ന്യൂ ജെൻ സമൂഹം ഭൗതിക വിദ്യാഭ്യാസം കൂടിയപ്പോൾ മതചട്ടക്കൂട്ടിൽ നിന്ന് പുറത്ത് കടക്കാൻ എളുപ്പവഴി അന്വേഷിക്കുന്നവരായി മാറി സത്യം അംഗീകരിച്ച് ജീവിക്കാൻ അൽപം ത്യാഗമുണ്ട്. സത്യം ബോദ്യപ്പെടുന്നുണ്ടെങ്കിലും അത് അവഗണിക്കുമ്പോഴാണ് അവരുടെ സ്വപ്നങ്ങൾ യാതാർക്കുമാകുന്നതെന്ന് അവർക്ക് തോന്നുന്നിടത്താണ്. ദൈവത്തിന്റെ വിധി വിലക്കുകളിൽ നിന്ന് തെന്നി മാറാനാകില്ലെന്ന് ഖുർആർ മുൻനിർത്തി യുവാക്കളേ പിടിച്ചിരുത്താൻ സമദാനി സാഹിബിന്ന് കഴിയുന്നത്
صلى الله على محمد صلى الله عليه وسلم.
Love you muth nabi ($)
മാഷാഅളളാ
Allahuve muthu nabiyude thiru roula shareefil Chennu assalamu alaikkum yarasulullah (swallallahu ala Muhammed swallallahu alaihiva swallam)thoufeeq tharane ya allah.
Angaik allahu dheergayus tharatte Ameen...
Masha Allah വീണ്ടും ആഷിഖി റസൂൽ സമധാനി സാഹിബിൻ്റെ പ്രതിക്ഷിച്ച പ്രഭാഷണം കേട്ടതിൽ പ്രത്യേഗിച്ച് റമദാനിൽ മനസ്സ് നിറഞ്ഞു .എന്ത് കൊണ്ട് Clip വളരെ കുറച്ചു കളഞ്ഞു - ഇന്ന് ഇത് കേൾക്കാൻ ആളുകൾ കാതോർക്കുന്നു 'pls Apld full Vidio
Good speech
സുപ്പർ
4
ഞാൻ എന്റെ രസൂലി നേ പറ്റി അരു പറഞ്ഞാലും ഞാൻ കേൽകു o
Hai... SUPPPERR... PRABAASANAM
The teacher of the world profet (saw)madaallah
Masha allah jazakallahu khair
കുടുംബത്തിനു വേണ്ടി പ്രാർത്ഥിക്കണം👍👍
Ma sha Allah
Masha Alla 🤲🤲🤲
Good speech and messege...
Samathani.sahibnnu.allah.afiyathullah.theegayous.nathan.nagatteaa.ameen.yarabbalalmeen
I like samadani sahib 🌹❤️🌹
اصلا ت و سلام عليك يا سيدي محمد رسول الله 😢😢
Alhamdulilla, Mashallah,
Masha Allah.. പ്രവാചക സ്മരണയിൽ അങ്ങയെപോലെ മറ്റാരുമില്ല..അള്ളാഹു ദീർഘായുസ്സ് നൽകട്ടെ..
{ എന്തേ ഈ പ്രഭാഷണത്തിൽ edits ന്റെ ഒരു ആധിക്യം?..ഒരുപാട് നഷ്ടപ്പെടുത്തിയ പോലെ തോന്നി }
Mm
മാഷാഅല്ലാഹ്
Masha allah👍👍
Swalallahuala muhammed swalallahu alivasalam
MASHAALLA
👌👌❤️
صل الله على محمد صلى الله عليه وسلم
മ്യൂഹമ്മധ് rasullullayi shallallaha vallayiba sallam
Dhu chyeiyanam plz
D
മാഷാഅള്ളാ
സ്വല്ലല്ലാഹു അലാ മുഹമ്മദ് സ്വല്ലല്ലാഹു അലൈഹിവസല്ലം...
Sir
Oru mahalbudamaan..
Thakabbalallha😍
Mashaallaahu
Alhamdhulillah samadani sir agayudea saund kekkathea oru thivassam polum urgarilla allahu aaussum ariogiavum nalki anugrahikattea aameen...
Swallallahu Alamuhammed swallallahu Alihivasallam
Swallalaahu alaa muhammed swallalaahu alaihiva swallam
സൃഷ്ടാവായ പരമേശ്വരൻ പിശാചിന് കൊടുത്ത അധികാരവും സ്വാതന്ത്ര്യവും സ്വാധീനവും എത്രമാത്രം അപകടകരമായതാണ് എന്നത് എത്ര അത്ഭുതകരമായി പുലരുന്നു. തന്റെ അനുയായികളെ നിറക്കാൻ
മോഹനവാഗ്ദാനങ്ങൾ നല്‍കും. വ്യാമോഹിപ്പിക്കുകയും ചെയ്യും. അതിൽ ആകൃഷ്ടരായാൽ പിന്നെ പിചാചിന്റെ അനുയായികളായികഴിഞ്ഞു. ഇനി ഒന്നും ഭയപ്പെടേണ്ട.
സൃഷ്ടി അലങ്കോലപ്പെടുത്തും ദീനിനെ പൊളിക്കും. അത് ഇന്ന് എല്ലാ മേഖലകളിലും കാണുന്നില്ലേ. ഒരു ഭാഗത്ത് വെള്ളക്കുപ്പായവും തലപ്പാവും യൂണിഫോം അണിഞ്ഞാൽ പിന്നെ അവർ കൊണ്ട് വരുന്ന മുഴുവൻ പാളകിതാബുകളും ദീനായി. ഖുർആൻ മാറ്റി വച്ചു വാറോലാ പാരായണം ഇബാദത്താക്കി. ജീവിക്കുന്നവർക്കുള്ള മുന്നറിയിപ്പ് ഗ്രന്ഥം മരിച്ച വർക്ക് ജീവിതം പഠിപ്പിക്കലാക്കി. പള്ളികളിൽ ഇഅ്തികാഫിനു പോകേണ്ട പെണ്ണ്ങ്ങളെ തടഞ്ഞ് പാടത്തേക്കാക്കി. പരസ്യമായി ഖുർആൻ വൈരുദ്ധ്യങ്ങൾ നിറഞ്ഞതാണ് എന്ന് പറയുമ്പോൾ അത് ഏറ്റു പിടിക്കാനും അനുയായികളെ കിട്ടി.
എല്ലാവിധ കോലങ്ങളും കെട്ടി യ്യുട്യൂബിലും എഫ് ബിയിലും വന്ന് മാർക്കറ്റുണ്ടാക്കാൻ സകലമാന സദാചാര സീമകളും ജീവിത രഹസ്യങ്ങളും പരസ്യമാക്കുന്നു. മാതാപിതാക്കളെയും അദ്ധ്യാപകരെ യും പുറംകാൽ കൊണ്ട് ചവിട്ടി ചവറ്റുകുട്ട യിൽ തള്ളുന്നവരെ ന്യൂജനറേഷൻ എന്നും. കെട്ടിയ ഭർത്താവിനെ പുറംകാൽ കൊണ്ട് ചവിട്ടി യ്യുട്യൂബിൽ വന്നിരുന്ന് പ്രേക്ഷകരുടെ മുമ്പിൽ ഇടിച്ചു താഴ്ത്തി കൊച്ചാക്കുന്നതിനെ ഫെമിനിച്ചി എന്നും അംഗീകാരം നല്‍കി. ഇതല്ലേ ഖുർആൻ അന്നേ പറഞ്ഞു വച്ചത്.
Surah An-Nisa’ (النّساء), : 118
لَّعَنَهُ ٱللَّهُ وَقَالَ لَأَتَّخِذَنَّ مِنْ عِبَادِكَ نَصِيبًا مَّفْرُوضًا
അവനെ (പിശാചിനെ) അല്ലാഹു ശപിച്ചിരിക്കുന്നു. അവന്‍ (അല്ലാഹുവോട്) പറയുകയുണ്ടായി: നിന്‍റെ ദാസന്‍മാരില്‍ നിന്ന് ഒരു നിശ്ചിത വിഹിതം (എന്‍റെതായി) ഞാന്‍ ഉണ്ടാക്കിത്തീര്‍ക്കുന്നതാണ്
وَلَأُضِلَّنَّهُمْ وَلَأُمَنِّيَنَّهُمْ وَلَءَامُرَنَّهُمْ فَلَيُبَتِّكُنَّ ءَاذَانَ ٱلْأَنْعَٰمِ وَلَءَامُرَنَّهُمْ فَلَيُغَيِّرُنَّ خَلْقَ ٱللَّهِ وَمَن يَتَّخِذِ ٱلشَّيْطَٰنَ وَلِيًّا مِّن دُونِ ٱللَّهِ فَقَدْ خَسِرَ خُسْرَانًا مُّبِينًا
അവരെ ഞാന്‍ വഴിപിഴപ്പിക്കുകയും വ്യാമോഹിപ്പിക്കുകയും ചെയ്യും. ഞാനവരോട് കല്‍പിക്കുമ്പോള്‍ അവര്‍ കാലികളുടെ കാതുകള്‍ കീറിമുറിക്കും. ഞാനവരോട് കല്‍പിക്കുമ്പോള്‍ അവര്‍ അല്ലാഹുവിന്‍റെ സൃഷ്ടി (പ്രകൃതി) അലങ്കോലപ്പെടുത്തും. വല്ലവനും അല്ലാഹുവിന് പുറമെ പിശാചിനെ രക്ഷാധികാരിയായി സ്വീകരിക്കുന്ന പക്ഷം തീര്‍ച്ചയായും അവന്‍ പ്രത്യക്ഷമായ നഷ്ടം പറ്റിയവനാകുന്നു.
يَعِدُهُمْ وَيُمَنِّيهِمْ وَمَا يَعِدُهُمُ ٱلشَّيْطَٰنُ إِلَّا غُرُورًا
അവന്‍ (പിശാച്) അവര്‍ക്ക് വാഗ്ദാനങ്ങള്‍ നല്‍കുകയും, അവരെ വ്യാമോഹിപ്പിക്കുകയും ചെയ്യുന്നു. പിശാച് അവര്‍ക്ക് നല്‍കുന്ന വാഗ്ദാനം വഞ്ചനയല്ലാതെ മറ്റൊന്നുമല്ല.
أُو۟لَٰٓئِكَ مَأْوَىٰهُمْ جَهَنَّمُ وَلَا يَجِدُونَ عَنْهَا مَحِيصًا
അത്തരക്കാര്‍ക്കുള്ള സങ്കേതം നരകമാകുന്നു. അതില്‍ നിന്ന് ഓടിരക്ഷപ്പെടുവാന്‍ ഒരിടവും അവര്‍ കണ്ടെത്തുകയില്ല.
അഷ്റഫ് കരൂപ്പടന്ന.
💕❤️♥️
മുസ്ലിങ്ങളെ, ചിന്ദിക്കൂ
അല്ലാഹുവിനെ പേടിയില്ലേ
ഇനിയെങ്കിലും ബിദ്അത്തും ശിർക്കും ഒഴിവാക്കൂ.
സംഘടന വാദം എന്തായി
തമ്മിൽ തല്ലു എന്തായി
ദർഗകൾ, മാലകൾ, നേർച്ചകൾ, റാത്തീബ്, ഏലസ്സ്, ശകുനം നോക്കൽ ഒഴിവാക്കൂ.
സുന്നത്തിലേക്ക് വാ
അല്ലാഹുവിൽ വിശ്വാസം വിട്ട്, അവൻ നേരിട്ട് സഹായിക്കൂല എന്ന് പറഞ്ഞു ദർഗ്ഗകളിലേക്കു /മഹാന്മാരിലേക്കു ഓടിയിട്ടു എന്തായി. അവുലിയാക്കളാണ് ലോകം നിയന്ദ്രിക്കുന്നതു മറഞ്ഞ കാര്യങ്ങൾ അവർ അറിയുമെന്നുമുള്ള കുഫ്രിന്റെ വാക്ക് പറഞ്ഞിട്ട് ഇപ്പോൾ എന്തായി. അല്ലാഹു മാത്രമല്ലേ ലോകം നിയന്ദ്രിക്കുന്നതു, അവൻ മാത്രമല്ലേ മറഞ്ഞ കാര്യങ്ങൾ അറിയുന്നവനും, ഇനിയും അഹങ്കരിക്കണോ
വീട്ടിനുള്ളിൽ ഒറ്റക്കായില്ലേ
ആരുണ്ട് തുണ
"അല്ലാഹു മാത്രം"
ഒരു ചെറിയ വൈറസ് കൊണ്ട്
അല്ലാഹുവിന്റെ പരീക്ഷണം കണ്ടില്ലേ.
അല്ലാഹു മാത്രമാണ് കഴിവുള്ളവൻ എന്നറിഞ്ഞില്ലേ. അവനോട് മാത്രമേ തേടാവൂ എന്നറിഞ്ഞില്ലേ.
മുസ്ലിമായി ജീവിച്ചു മരിക്കൂ
അല്ലാഹു കാക്കട്ടെ, ആമീൻ
മൂസാനബിയെ (അ)ഫിർഅവുൻ കൊല്ലാൻ വന്നപ്പോൾ മൂസാ നബി(അ) അല്ലാഹുവിനെ വിളിച്ചു അവനിൽ എല്ലാം ഭരമേല്പിച്ചു.
അല്ലാഹു രക്ഷപ്പെടുത്തി, എന്നാൽ പിന്നീട് ജൂതന്മാർ മൂസാനബിയെ (അ) കാക്കണേ എന്ന് വിളിച്ചു പങ്ക് ചേർത്തു പിഴച്ചു. ഈസാ നബിയേ(അ) ശത്രുക്കൾ കുരിശിൽ തറക്കാൻ നേരം ഈസാ നബി(അ)അല്ലാഹുവിനെ വിളിച്ചു അവനിൽ എല്ലാ സങ്കടങ്ങളും വേദനകളും പറഞ്ഞു ഭരമേല്പിച്ചു, അല്ലാഹു ഈസാനബിയെ(അ) ഉയർത്തി രക്ഷപെടുത്തി,
ഇതെല്ലാം ഈസാനബി(അ)യുടെ സ്വയം കഴിവാണെന്നു പറഞ്ഞു പിന്നീട് വന്ന ക്രിസ്ത്യൻസ് പ്രയാസം വരുമ്പോൾ അല്ലാഹുവിനു പകരം ഈസാ നബി(അ)യേ വിളിച്ചു, വഴി പിഴച്ചു പോയി.
എന്നാൽ മുത്തു നബി(സ്വ)യുടെ മദ്രസ്സയിൽ നിന്നും ദീൻ പഠിച്ച അല്ലാഹുവിനെ മാത്രം ആരാധിക്കുന്ന ബദ്രീങ്ങൾ, അവരുടെ എല്ലാ വിഷമങ്ങളും പ്രയാസങ്ങളും, പരാതികളും അല്ലാഹുവിൽ മാത്രം ഭരമേല്പിച്ചു മുത്ത് റസൂൽ (സ്വ)യോടൊപ്പം അണിചേർന്നു പോരാടി, അല്ലാഹു സഹായം നൽകി അവർ വിജയിച്ചു. അവരോടെല്ലാം റസൂൽ (സ്വ)മുന്നറിയിപ്പ് കൊടുത്തിരുന്നു, ഇനി വരുന്ന സമൂഹത്തിൽ പെട്ടവരിൽ ഒരു വിഭാഗം ചാണിനു ചാണായും മുഴത്തിനു മുഴമായും വേദക്കാരെ പിൻപറ്റുമെന്നു. അതുകൊണ്ട് ഖുർആനും സുന്നത്തും മുറുകെ പിടിക്കുക, അവർ രക്ഷപ്പെടുമെന്നു.
എന്നാൽ പിൽക്കാലത്തു വന്ന ചിലർ അല്ലാഹുവിനെ പറയേണ്ടിടത്തു ബദ്രീങ്ങളെ കാക്കണേ/ഷെയ്ഹേ കാക്കണേ എന്നും പറഞ്ഞു അല്ലാഹുവിൽ പങ്ക് ചേർത്തു.
ഇന്നും കാൽ തെന്നി വീഴാൻ പോകുന്ന നേരം ഒന്നും പറ്റാതെ എണീറ്റാൽ അല്ലാഹു കാത്തു, അൽഹംദുലില്ലാഹ് എന്ന് പറയേണ്ടിടത്തു, ബദ്രീങ്ങൾ കാത്തു, ഷെയ്ഹ്/തങ്ങൾ കാത്തു ,എന്ന ശിർക്കിന്റെ ഭാഷ സംസാരിക്കുന്ന വല്ലിപ്പമാരും വല്ലിമ്മമാരും ഉള്ള നാട്. ബിദ്അത്ത് കൊണ്ട് നരകമുണ്ടെന്നു മുന്നറിയിപ്പ് തന്ന നമ്മുടെ കരളിന്റെ കഷ്ണമായ മുഹമ്മദ് നബി (സ്വ)യുടെ വാക്ക് വിലകൽപ്പിക്കാത്ത പുരോഹിതൻമാരും അവരുടെ അണികളും. അല്ലാഹു കാക്കട്ടെ, ആമീൻ
ഇബ്നു മസ്‌ഊദ്(റ)ല്‍ നിന്ന്: നബി(സ) ഊന്നിപ്പറഞ്ഞു: എനിക്ക് മുമ്പ് അല്ലാഹു നിയോഗിച്ചയച്ച ഏത് നബിക്കും തന്‍റെ ജനതയില്‍ ആത്മമിത്രങ്ങളും സ്വന്തം ചര്യ പിന്‍പററുന്നവരും ആജ്ഞാനുവര്‍ത്തികളും ഉണ്ടാകാതിരുന്നിട്ടില്ല. അവര്‍ക്കു ശേഷം പ്രവര്‍ത്തിക്കാത്തത് പറയുകയും കല്‍പിക്കപ്പെടാത്തത് പ്രവര്‍ത്തിക്കുകയും ചെയ്യുന്ന പിന്‍ഗാമികള്‍ അചിരേണ അവരെ പ്രതിനിധികരിച്ചു. അവരോട് കൈകൊണ്ട് ജിഹാദ് ചെയ്തവനാരോ, അവനത്രെ സത്യവിശ്വാസി. വാക്കുകളിലൂടെ എതിര്‍ത്തവനും സത്യവിശ്വാസിയാണ്. ഹൃദയം കൊണ്ട് വെറുത്തവനും സത്യവിശ്വാസി തന്നെ. പക്ഷെ അതിനപ്പുറം ഒരുകടുകിട ഈമാന്‍ അവശേഷിക്കുന്നില്ല. (മുസ്ലിം)
ഖുർആൻ
"അല്ലാഹുവിനു പുറമെയുള്ളവരെ അവനു സമന്മാരാക്കുന്ന ചില ആളുകളുണ്ട്, അല്ലാഹുവേ സ്നേഹിക്കുന്നത് പോലെ ഈ ആളുകൾ അവരെയും സ്നേഹിക്കുന്നു. എന്നാൽ സത്യവിശ്വാസികൾ അല്ലാഹുവിനോട് അതിശക്തമായ സ്നേഹമുള്ളവരെത്ര. ഈ അക്രമികൾ പരലോക ശിക്ഷ കണ്മുന്നിൽ കാണുന്ന സമയത്ത് ശക്തി മുഴുവൻ അല്ലാഹുവിനാണെന്നും അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാണെന്നും അവർ കണ്ടറിഞ്ഞിരുന്നുവെങ്കിൽ ".
Al baqrah (165)
അല്ലാഹു അഅലം
masha.allah.
മാഷാഅല്ലാഹ്....
اللهم صل على سيدنا محمد وعلى ٱل سيدنا محمد وبارك وسلم
Az
Mashallah 🤲👌👍
Endu mathram Mahatharamennu paranjariyikan vayya .hats of u sir
Great speech 👌
Sallallahu alayhiwasallam
Alhamdhulellaa
Hi sajinaa evidyaaa ne
Hai.... GAAN.... Kettu... TOPP... PRABAASANAM
❤️
💚💚💚💚💚
Mashallah
Masha allah
Thakabbalallah
Good speach
👍💚💚💚💚👍💙
Ethrayo dhivasamayi kathirikkunnu ee prabhashanam ethrayum pettennu bakki koodi allahu afiyath nalkatte
Mashaallah
അൽഹംദുലില്ലാഹ്
Good
The great speaking
😍
Assalamualikkumusssmadhani
മാഷാ അല്ലാഹ്
Bmnnn❤️
Been
B
Assllamallaikum സുഖം അനോ yenikum barthauni ജോളി കിതൻ dhuha ചെയ്യണം
സമദാനി സാഹിബിന്റെ ഈ പ്രഭാഷണത്തിന് മുമ്പും ശേഷവും എത്രയോ പ്രഭാഷണം നടന്നിട്ടുണ്ട് അതൊന്നും എന്താ അപ്‌ലോഡ് ചെയ്യാത്തത്.....?
ശേഷം മദീനയിലേക്കുള്ള പാത നടന്നിട്ടില്ല എന്നാണ് എന്റെ ഓര്മ....
മുന്നെത്തേത് കുറെ upload ചെയ്യാനുണ്ട്....
കാത്തിരിക്കാം!!!!!
തിരൂരിൽ നടന്ന പ്രഭാഷണം
2022ൽ
Part 3???? Please
റോഡ് ബ്ലോക്ക്. ചെയ്യുന്നത്. നബിദിനത്തിനാണ്. ഏറ്റവും. കൂടുതൽ. അതിൽ. നമ്മൾ. മത്സരം. ആരാണ്
Ath ningalude natil avum
Masha Allah ❤️
വെട്ടി തിളങ്ങുന്ന മുഖം
സമദാനി സാഹിബിന്റെത്
കാരുണൃവാന് നബി മുത്ത് രക്തമോ...........
രക്തമോ എന്നല്ല രത്നമോ എന്നാണ്.......
Yaa. Crct....
@@fakrudheenalichemmala2611 👌
full speech iduga plz
ദുആ ചെയ്യണം
ബാറകല്ലാഹ്
ഞാൻ kettu good
പാർട്ട് 3 ഇല്ലേ
Ya Rasooolulla s
Samadani
SALLALLAHU,,,ALA,,,,,HABEEBIL,,,MAHBOOBI,,,,,SAYYIDINA,,,,MUHAMMADIN,,,,,NABIYYIL,,,UMMIYYI
ഉഖൂനു മ അ swadiqeen.
I loving you
B
👍💚💚💚💚💚💚😥😥😥
Asalamu alaykum
Masha alla
ORU VAKUPOLUM VIDATHE KELKUNNA PRABHASHANAM.
Madeena...
B
Reshm
i
ഈ കാലത്ത് ലോകത്തുള്ള മനുഷ്യർ തിരുനബിയോട് തേടിയാലും തിരുനബിയെ ലോകത്തുള്ള മനുഷ്യരോട് തേടിയാലും ശിർക് ആവുന്നു.
കാരണം പ്രാർത്ഥനകളും, ആരാധനകളും നേട്ടങ്ങളും അല്ലാഹുവിനോട് മാത്രമേ നടത്താൻ പാടുള്ളൂ.
പൊറാട്ട മൈദ...
മൈദ പൊറാട്ട... എന്നോ പാടെ കണ്ടാ താഴ്‌വരകളിലൂടെ തേടി നടന്നാൽ ഇസ്ലാം മനസ്സിലാവുകയില്ല.