സാഞ്ചോ, സാക്ക, റാഷ്ഫോര്‍ഡ്; വംശീയത കാര്‍ന്നു തിന്നുന്ന കളിക്കളങ്ങള്‍| Racism in football

แชร์
ฝัง
  • เผยแพร่เมื่อ 15 ก.ย. 2024
  • #saynotoracism #racisminfootball #nmp
    ഏതുനിമിഷവും പൊട്ടിത്തെറിക്കാവുന്നൊരു കുഴിബോംബ് പോലെ യൂറോപ്പിലെ ആ ഗ്യാലറികളിൽ, അവരുടെ ആരവങ്ങളിൽ വംശീയത എക്കാലത്തും ഒളിഞ്ഞും തെളിഞ്ഞും ഉണ്ടായിരുന്നു. തീവ്രവലതുപക്ഷ രാഷ്ട്രീയത്തോട് ആഭിമുഖ്യം വർധിച്ചുവരുന്ന കാലത്ത് അത് കൂടുതൽ കൂടുതൽ പ്രകടമായിക്കൊണ്ടിരിക്കുന്നു എന്നുമാത്രം.
    malayalamnewslive, MalayalamLatestNews, MediaoneLive, MalayalamLatest, NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺TH-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺TH-cam Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

ความคิดเห็น • 91

  • @muhammedhisham7562
    @muhammedhisham7562 2 ปีที่แล้ว +64

    Say no racism ✊🏼🔥

    • @thesymmetry6854
      @thesymmetry6854 2 ปีที่แล้ว +5

      Engane paranjitt karyamilla ...Ellarudem manasil ninn ponem

  • @spider492
    @spider492 2 ปีที่แล้ว +33

    ബലോട്ടെല്ലി, ഓസിൽ ഒക്കെ യൂറോപ്പിയൻ വംശീയതയുടെ ഇരകളാണ്.

    • @user-po4dq9gm2b
      @user-po4dq9gm2b 11 วันที่ผ่านมา

      Ozil chodhich medichathaanu

  • @alithaseem8577
    @alithaseem8577 2 ปีที่แล้ว +18

    Racist സുവാരസിനെ സപ്പോർട്ട് ചെയ്ത് ജേഴ്സി വരെ ഇറക്കിയ ലിവർപൂളിനെ കുറിച്ചും പറയാമായിരുന്നു.

  • @apsaeed4406
    @apsaeed4406 2 ปีที่แล้ว +16

    ഡ്രൈവറുടെ അശ്രദ്ധ തന്നെ ശ്രദ്ധ മരികുമ്പോൾ അഭകടം ജനിക്കുന്നു സമയം ആയിട്ടില്ല എല്ലാവരുടെയും സമയം ദൈവം കണക്കാക്കിയിട്ടുണ്ട് ഒരു സെക്കന്റ്‌ പോലും ദൈവം കുറിച്ചിട്ടദിനപുറം അങ്ങോട്ടോ ഇങ്ങോട്ടോ പോവില്ല

    • @Buzz054
      @Buzz054 2 ปีที่แล้ว

      ?

  • @noufalmohamed770
    @noufalmohamed770 2 ปีที่แล้ว +7

    Good Presentation ❣️

  • @sudheermuneer226
    @sudheermuneer226 2 ปีที่แล้ว +68

    ഇദ് world കപ്പിൽ ആവർത്തികദിരികട്ടെ

    • @rahoof8355
      @rahoof8355 2 ปีที่แล้ว +4

      Nadakilla bro... ❤️

    • @Handllovelyyou
      @Handllovelyyou 2 ปีที่แล้ว

      Ath qatarill nadakilla

  • @oorchidd3353
    @oorchidd3353 2 ปีที่แล้ว +6

    M. M മണിയെ സുധാകരൻ വിളിച്ചത് കൂടി ഉൾപെടുത്തിയാൽ കേരളത്തിലെ വമ്ശീയത കൂടി മനസിലാക്കാമായിരുന്നു....

  • @anandhu151
    @anandhu151 2 ปีที่แล้ว +3

    Best presentation..... 💞👏

  • @welovearmy577
    @welovearmy577 2 ปีที่แล้ว +8

    Eee program nu nalloru name nalkanam serch cheyyan polum kaziyunnilla

  • @muhammadanshif5898
    @muhammadanshif5898 2 ปีที่แล้ว +10

    Anchor Superb 🔥

  • @seenajils417
    @seenajils417 2 ปีที่แล้ว +11

    ⚽❤️😭😭😭⚽❤️.media one super 🌹🙏🌹

  • @jyothisjose4004
    @jyothisjose4004 2 ปีที่แล้ว +32

    Most underrated program

    • @user-uw9bj6gt1o
      @user-uw9bj6gt1o 2 ปีที่แล้ว

      Prgrm name?

    • @ameenahsan5523
      @ameenahsan5523 2 ปีที่แล้ว

      @@user-uw9bj6gt1o ee പ്രോഗ്രാമിന് പേര് ഇല്ല .
      ഒരു കിടിലൻ അവതാരകൻ ആണ് ഉള്ളത്

  • @Peaky_blinder34
    @Peaky_blinder34 2 ปีที่แล้ว +4

    ത്രീ ലയൺസ്‌ തിരിച്ചവരുക തന്നെ ചെയ്യും 🏴󠁧󠁢󠁥󠁮󠁧󠁿🏴󠁧󠁢󠁥󠁮󠁧󠁿🏴󠁧󠁢󠁥󠁮󠁧󠁿🔥

  • @abdulhannan.p2020
    @abdulhannan.p2020 2 ปีที่แล้ว +3

    Good presentation.. 🙂

  • @ashiksunil2084
    @ashiksunil2084 2 ปีที่แล้ว +8

    A tharangal muthkal anu

  • @sachinas1686
    @sachinas1686 2 ปีที่แล้ว +4

    Ozil 😢

  • @ananthu5563
    @ananthu5563 2 ปีที่แล้ว +3

    Saka❤

  • @mansoormattil1264
    @mansoormattil1264 2 ปีที่แล้ว +1

    Nice presentation 👌👌👌👍

  • @Xebbb507
    @Xebbb507 2 ปีที่แล้ว +7

    Ozil 💔

  • @yesudasv.a6354
    @yesudasv.a6354 ปีที่แล้ว +1

    Bukayo saka i love this player 😍

  • @adhilmomu4922
    @adhilmomu4922 2 ปีที่แล้ว +3

    Ozil 🥺🥺🥺🥺

  • @jamsheermdry2557
    @jamsheermdry2557 2 ปีที่แล้ว +3

    ക്രിക്കറ്റ്‌ ൽ ആണ് വംഷീയ വളരെ കുറവുള്ള game

    • @nuhman9568
      @nuhman9568 2 ปีที่แล้ว +2

      ക്രിക്കറ്റ്‌ കളിക്കുന്ന രാജ്യം കുറവാണ് വെറും 20തിൽ ഉള്ളിൽ ആണ് ഉള്ളത്.. ക്രിക്കറ്റിലും ഒരുപാട് ഉണ്ടായിട്ടുണ്ട് ഈ പ്രശ്നം

    • @habeebrahman8218
      @habeebrahman8218 2 ปีที่แล้ว +1

      Ethra raajyngal kalikkinnund ath koode nokkanam

  • @EMBOSS-ug7bt
    @EMBOSS-ug7bt 2 ปีที่แล้ว +5

    💪💪🏴󠁧󠁢󠁥󠁮󠁧󠁿🏴󠁧󠁢󠁥󠁮󠁧󠁿🔥🔥🔥

  • @akhilkp4740
    @akhilkp4740 2 ปีที่แล้ว +8

    Keralathilum… ndu.. karuppenal kurangan aanu nu karuthuna … Kurachu per … congress nadathiya raali …. Chinbancyyy

  • @musthafamu1512
    @musthafamu1512 2 ปีที่แล้ว +4

    5:33 mass evra ❤️
    Racism 🤮

    • @kr7913
      @kr7913 2 ปีที่แล้ว

      Ggmu♥️

  • @shaheerpmr2594
    @shaheerpmr2594 ปีที่แล้ว

    ഇത്തരത്തി ൽ മോശം chant കൾ blasters കാണികളും നടത്തിയിട്ടുണ്ട് , ( പ്രത്യേകിച്ച് f... words) .ചിലർ പറയുന്നത് ബാക്കിയുള്ള രാജ്യങ്ങളിൽ പ്രത്യേകിച്ച് യൂറോപിൽ ഇത് normal ആണ് എന്നാണ് , അങ്ങനെയെങ്കിൽ അവർ toilet ൽ tissue പേപ്പർ ഉപയോഗിക്കുന്നുണ്ടല്ലോ അത് നമ്മളും ചെയ്യുന്നുണ്ടോ ? ഇത് നാം മാറ്റണം. ബാക്കിയുള്ളവരെ തളർത്തിയിട്ട് ജയിക്കുന്നതിനോട് ഞാൻ ഒരിക്കലും യോജിക്കില്ല. അത് വാക്കു കൊണ്ടായാലും ശരി. കാരണം വാക്ക് കൊണ്ടുള്ള മുറിവ് ഉണങ്ങാൻ പ്രയാസമാണ്. ഇത്തരത്തിൽ ജയിച്ചിട്ടെന്ത് കാര്യം ??. ജയിക്കേണ്ട് നമ്മുടെ കഴിവ് നിയമപരമായും സാംസ്കാരിക പരമായും കളിക്കുത്തിൽ തെളിയിച്ചിട്ടാണ്.

  • @dileep6021
    @dileep6021 2 ปีที่แล้ว +27

    മതവേഷം കെട്ടാതെ നാഷണൽ ടീമിൽ പങ്കെടുക്കാൻ പറ്റില്ലാന്ന് ഉള്ളതും വേൾഡ് കപ്പിന് വരുന്ന ഫാൻസിന് മദ്യപിക്കാനും സെക്സിൽ ഏർപ്പെടാനും ഒക്കെ വിലക്കുന്ന ഖത്തറിന്റെ നിലപാട് കൂടെ വിമർശിക്കാൻ പറ്റില്ലേ.....
    ഈ രാജ്യക്കാർ ഒന്നുമില്ലേലും അഭയാർത്ഥികളെ രണ്ട് കയ്യും നീട്ടി സ്വീകരിച്ച് അവർക്ക് പൗരത്വം കൊടുത്തവർ ആണ്, അവരുടെ culture അവരിൽ അടിച്ചേൽപ്പിക്കാതെ പരമാവധി equal ആയി കണ്ടു.....
    എന്നാൽ ഇസ്ലാമിക രാജ്യങ്ങൾ ഇതിന്റെ ഒരംശം എങ്കിലും ചെയ്യുമോ??
    അവർക്ക് ഈ അഭയാർത്ഥികളുടെ കാര്യത്തിൽ ഉള്ള നിലപാട് പൊതുമധ്യത്തിൽ ഉണ്ട്, ഇനി ആർക്കേലും പൗരത്വം കൊടുത്താൽ അവരിൽ മതനിയമങ്ങൾ അടിച്ചേൽപ്പിക്കും ഇതല്ലേ അവിടങ്ങളിലെ പതിവ്......
    വെറുതെ എന്തിനാ ഏതേലും ഒരു ചെറിയ വിഭാഗം ചെയ്ത തെറ്റിന് ഒരു രാജ്യം മൊതൊത്തിനെ ആക്ഷേപിക്കുന്നത്.......

    • @irshadirshadk3254
      @irshadirshadk3254 2 ปีที่แล้ว

      Oru karyam cheyyam football pakaram porn videos shoot cheyyam enthada myre adhyam ninte thantha modiyod para world cup football indiyil konduvaran athu orikkalum sadhikkan pokunna karyam alla ennu mattu aarekkalum nallavannam modikku ariyam modi 100 thanthakku janichalum world cup football enna lokham kathirikkunna tournament orikkalum indiyil konduvaran modikku pattilla ampillarkku pattum kandille america nokkiyittu polum kittiyilla Qatar kondu poyi ariyavoda

    • @kamarudheenkaami2152
      @kamarudheenkaami2152 2 ปีที่แล้ว +7

      Kalikaan vannaal football kalichu pova illel ingottu vandi keranda

    • @dileep6021
      @dileep6021 2 ปีที่แล้ว +10

      @@kamarudheenkaami2152 എന്തെ ഇവിടെ മെഴുകി കൊണ്ട് നടക്കുന്ന വ്യക്തി സ്വാതന്ത്ര്യവും മത സ്വാതന്ത്ര്യവും അവിടെ വേണ്ടേ????
      ഞമ്മന്റെ രാജ്യം ഞമ്മന്റെ നിയമം ആ ലൈനാ???

    • @boldgirl3637
      @boldgirl3637 2 ปีที่แล้ว +1

      Ella rajyathinum kanille avarude niyamam

    • @boldgirl3637
      @boldgirl3637 2 ปีที่แล้ว +9

      @@dileep6021 ethrayo amuslims avide joli cheyyunnu avarod chodikkooo valla vivechanavum nadakkunnundo enn...

  • @kaja995
    @kaja995 ปีที่แล้ว

    Vini 😔

  • @mktroll4935
    @mktroll4935 2 ปีที่แล้ว +4

    💪💪⚽⚽,❤️❤️

  • @vysakhpv9009
    @vysakhpv9009 2 ปีที่แล้ว

    Balottaly🥰

  • @suhaidpv5629
    @suhaidpv5629 2 ปีที่แล้ว

    England womes team oru വീഡിയോ cheyy യൂറോ

  • @mohammedshafeek791
    @mohammedshafeek791 2 ปีที่แล้ว +2

    💥💥💥

  • @kayzerzoze
    @kayzerzoze 2 ปีที่แล้ว +1

    സ്റ്റെർലിങ് dive ചെയ്തത് കൊണ്ടാണ് ഇംഗ്ലണ്ട് സെമി എത്തിയത്...

  • @Creativeheadofficial
    @Creativeheadofficial 2 ปีที่แล้ว +12

    ഖത്തർ ലോകകപ്പിൽ ഇതൊന്നും ഇല്ലല്ലോ അല്ലെ 😏

  • @aneesklmnpanees1419
    @aneesklmnpanees1419 2 ปีที่แล้ว

    English fans cheythath thett parayan patilla ,appozathe avarude avasatha yaan avide vannath

  • @danikolakkodan628
    @danikolakkodan628 2 ปีที่แล้ว

    💚

  • @vgvfcgaming6703
    @vgvfcgaming6703 ปีที่แล้ว

    -No racism-
    Oru gadi oru madam oru deyvam
    :- sree narayana guru

  • @shifadshifu9904
    @shifadshifu9904 2 ปีที่แล้ว

    🔥🙌

  • @MaheshMahesh-px5nm
    @MaheshMahesh-px5nm 2 ปีที่แล้ว

    🏴󠁧󠁢󠁥󠁮󠁧󠁿🥰🥰🥰

  • @dho_93
    @dho_93 ปีที่แล้ว

    NORACISM

  • @Ani-gi1pf
    @Ani-gi1pf ปีที่แล้ว

    Racisathinethire swantham teamukal nilapadeduthillengil ivante okke teamil kalikkenda oru karyom illaaa....ath club aayalum national team ayalum😖😖😖😖

  • @oxy-ss4yx
    @oxy-ss4yx 2 ปีที่แล้ว

    🇩🇰 ശാപം england ഫൈനൽ

  • @akhil_m23
    @akhil_m23 2 ปีที่แล้ว +2

    𝙼𝚎𝚜𝚞𝚝 𝚘𝚣𝚒𝚕🥀