THIRD WORLD BOYS |തേർഡ് വേൾഡ് ബോയ്സ് | Malayalam Full Movie

แชร์
ฝัง
  • เผยแพร่เมื่อ 11 พ.ค. 2022
  • Third World Boys is a Malayalam drama, helmed by Ayyappa Swaroop. The movie stars Sreenath Bhasi, Shine Tom Chacko and Aditi Ravi in the lead roles. Third World Boys is produced by Suvin K. Varkey and Cinematography by Sunoj Velayudhan.

ความคิดเห็น • 857

  • @simplytricky2407
    @simplytricky2407 ปีที่แล้ว +1

    Instayil video kand vannavar aarokke

  • @Hunain-mx9xb

    2024nn kaanunnavar undooo😅

  • @lolamk7275
    @lolamk7275 2 ปีที่แล้ว +184

    കഥാപാത്രങ്ങൾക്ക് original പേരുകളുള്ള സിനിമ......പഴയ പടമാണോ...എല്ലാവരും നല്ല ചെറുപ്പം😁

  • @user-lk1ku2cd6k

    Manjummel boys kanditt ee film kanunnavar undo? Undegil like akk 😊

  • @abu2445
    @abu2445  +106

    സത്യം പറഞ്ഞാൽ മഞ്ഞുമ്മൽ ബോയ്സ് കാണുന്ന ഒരു ഫീലാണ്🤌🏻🖤

  • @sshinosjjoseph5565

    മഞ്ഞുമൽ boys കണ്ടിട്ട് ഇത് കാണാൻ വന്നതാണ്

  • @nkgamer2677

    MANJUMMEL BOYS

  • @mail2deepakjacob
    @mail2deepakjacob ปีที่แล้ว +25

    ഈ സിനിമയുടെ പുറകിലെ യഥാർത്ഥ സത്യം . ഇത് ശെരിക്കും സിനിമ അല്ല, ഇത് അവരുടെ real life trip വീഡിയോ ആണ്.. ഒരു ഇന്റർവ്യൂയിൽ അവർ തന്നെ പറഞ്ഞതാണ്.

  • @jazp6424
    @jazp6424  +11

    ഇവമ്മാര് അഭിനയിക്കാണോ അതോ ആരോ മറഞ്ഞു നിന്ന് ക്യാമറ പിടിച്ചതാണോ 😶

  • @ranjuzz318
    @ranjuzz318 ปีที่แล้ว +28

    ഇതൊക്കെ കാണുമ്പോഴാണ് ഫ്രണ്ട്‌സ് ഇല്ലാത്ത വിഷമം അറിയുന്നത്😔☺️

  • @nostalgia5279

    ഈ മൂവി ഇതുവരെ എന്തേ ഞാൻ കണ്ടില്ല 😢ശരിക്കും നമ്മുടെ ഓരോരുത്തരുടെയും റിയൽ ലൈഫ് പോലെ തോനുന്നു. 😍 ഇതിലെ ഓരോ character നമ്മുടെ ഓരോ ഫ്രണ്ട്‌ ന്റെ സാമ്യം 🙌

  • @slyrr
    @slyrr  +93

    Let this movie stay underrated coz not everyone deserve this movie

  • @faisalfaisi6101
    @faisalfaisi6101 2 ปีที่แล้ว +232

    ഇത്രയും perfect ആയിട്ടു എങ്ങനെ സാധിച്ചു🥰 ഓരോ dialogues എപ്പോഴെക്കെയോ പറഞ്ഞത് പോലെ 😋 new gen idukki gold❣️❣️

  • @ashiqueeazasoophy7477

    ഇവരാണ് മഞ്ഞുമ്മല്‍ ബോയ്സിന് മുന്‍പ് ഗുണകേവില്‍ എത്തിയ 'ഫോര്‍ട്ട് കൊച്ചി ബോയ്സ്'

  • @sarathpravi7099
    @sarathpravi7099 2 ปีที่แล้ว +432

    ഈ പടം കണ്ടവരുടെ കാര്യം പറയട്ടെ... ആരും തിരഞ്ഞു വന്നവരല്ല... എന്നാൽ വന്നു ചേർന്നതാണ്..അതും പലരും രാത്രി 12 നു ശേഷം വെറുതെ തോണ്ടി കൊണ്ടിരിക്കുമ്പോൾ വന്നെത്തിയത്... വൈബ് ആണ് മക്കളെ....🤗🤗🤗... മൺസൂൺ മീഡിയ, unni vlogs ഒക്കെ ഒന്ന് analysis ചെയ്തിരുന്നെങ്കിൽ കുറച്ചു കൂടി clarity കിട്ടുമായിരുന്നു... Like പാപം ചെയ്യാത്തവർ കല്ലെറിയട്ടെ...

  • @rsr1887
    @rsr1887 2 ปีที่แล้ว +119

    എല്ലാവർക്കും അവരുടെ ഒറിജിനൽ പേരാണല്ലോ അടിപൊളി

  • @sreensree5564
    @sreensree5564 2 ปีที่แล้ว +72

    കിടു പടം... ഇത് ഏതാണ്ട് ഇവരെല്ലാരുംകൂടെ ട്രിപ്പ്‌ പോയി മൊബൈലിൽ ഷൂട്ട്‌ ചെയ്ത പടം പോലുണ്ട്...

  • @shihassalim4442
    @shihassalim4442 2 ปีที่แล้ว +96

    ഇത് എന്ത് പടം ആണ്‌. പടത്തിൽ ഒന്നും ഇല്ല. എന്നാ പണ്ടാര feel. ഇവര് ഏതോ trip പോയപ്പോ എടുത്ത short film പോലെ. Dialog ulpade എല്ലാം real. വല്ലാത്ത മൂട് പടം.

  • @keerthika7415

    Hello anybody 2024 im here only for bhasi iam from tamil nadu i don't know malayalam but recent time im addicted to bhasi not after manjummel but ,after the movie of home which i have seen dubbed in tamil , and hereafter im going to start to watch malayalam movies. its was so good and mindblowing afcourse onlyy reason to addict malayalam movies is bhasi i love himm ❤❤❤ from neighbor state tamilnaduu❤

  • @hashitout8264

    ഈ ഭാസിക്ക് പണ്ടും കൊക്ക പ്രശ്നം ആണ്.. ഇപ്പൊ മഞ്ഞുമ്മൽ Boys ലും പ്രശ്നം ആണ്.😂