🥰 ഇതിൽ ഏതൊക്കെ നിങ്ങൾ വാങ്ങിച്ചിട്ടുണ്ട്?? | Genuine Review |

แชร์
ฝัง
  • เผยแพร่เมื่อ 17 ต.ค. 2024

ความคิดเห็น • 20

  • @sheejajacob01
    @sheejajacob01 11 หลายเดือนก่อน +11

    ഇത് പോലെ റിവ്യൂസ് ഇടുന്ന പലരും ഒന്ന് ഉപയോഗിക്കുകപോലും ചെയ്യാതെ നല്ലപ്രോഡക്റ്റ് ആണെന്ന് പറഞ്ഞു reviews ഇടുന്നുണ്ട്. അതു വിശ്വസിച്ചു വാങ്ങിയ എന്നെപോലുള്ളവർക് നല്ല പണിയും കിട്ടിയിട്ടുണ്ട്. പല സാധനങ്ങളുംഉപയോഗിക്കാൻ പറ്റാതെ ഇരിപ്പുണ്ട്. എന്നാൽ ഇതുപോലെ കുറേപ്രാവശ്യം ഉപയോഗിച്ച് പ്രോഡക്റ്റിന്റെ നിലവാരം മനസ്സിലാക്കി റിവ്യൂ ഇടുന്നത് വളരെ നല്ലത്

    • @ShahiFarook-ig6cs
      @ShahiFarook-ig6cs 11 หลายเดือนก่อน +1

      👍

    • @EazyHome
      @EazyHome  11 หลายเดือนก่อน

      Thank you so much 👍👍

    • @EazyHome
      @EazyHome  11 หลายเดือนก่อน

      👍

    • @najeebshaali7811
      @najeebshaali7811 11 หลายเดือนก่อน +1

      👍പറയുന്ന പോലെ ആണെങ്കിൽ കൊള്ളാം

    • @EazyHome
      @EazyHome  11 หลายเดือนก่อน +1

      ഞാൻ ഈ വീഡിയോ വളരെ സത്യസന്ധമായി ചെയ്തതാണ്... എൻറെ അനുഭവമാണ് ഞാൻ ഈ വീഡിയോയിലൂടെ പറഞ്ഞത്... എല്ലാവർക്കും എല്ലായിപ്പോഴും ഒരേ അനുഭവമായിരിക്കില്ല ഉണ്ടാവുക.... ഏതെങ്കിലും ഒരു കമ്പനിയുടെ ഫോണോ വാഷിംഗ് മെഷീനോ അതല്ലെങ്കിൽ സാധാരണ പലചരക്ക് സാധനങ്ങളോ ഒക്കെ വാങ്ങിക്കുമ്പോൾ ഓരോരുത്തർക്കും ഓരോ അഭിപ്രായവും ഓരോ അനുഭവവുമായിരിക്കും ഉണ്ടാവുക... എന്തൊക്കെയായാലും എൻറെ കഴിവിന്റെ പരമാവധി നീതിപുലർത്തി കൊണ്ടാണ് ഞാൻ ഈ വീഡിയോ ചെയ്തിട്ടുള്ളത്...☺️👍

  • @peaceofmind3277
    @peaceofmind3277 10 หลายเดือนก่อน +1

    Spanner set nde link open ചെയ്യുമ്പോൾ സ്പൂൺ സ്റ്റാൻഡ് ലേക്കാണ് പോകുന്നത് പോകുന്നത്...link മാറിയിട്ടുണ്ട്

    • @EazyHome
      @EazyHome  10 หลายเดือนก่อน

      Ok I will correct it

  • @rmariabasil4080
    @rmariabasil4080 11 หลายเดือนก่อน +1

    ആ മുട്ട വയ്ക്കുന്ന tray യിൽ മുട്ട വച്ച് കഴിഞ്ഞാൽ അടയ്ക്കാൻ പറ്റുമോ? ഞാനൊരെണ്ണം വാങ്ങിയത് മുട്ട വച്ചാൽ പിന്നെ അടയില്ല. എന്നിട്ട് ഇപ്പോ ചെറുനാരങ്ങ വയ്ക്കുവാൻ ഉപയോഗിക്കുന്നു

    • @EazyHome
      @EazyHome  11 หลายเดือนก่อน

      പറ്റും.. ഇത് നല്ല സ്പേസ് ഉണ്ട്

  • @mariymkhalidkhalid8084
    @mariymkhalidkhalid8084 5 หลายเดือนก่อน +1

    Spanner set.link tharavo

    • @EazyHome
      @EazyHome  5 หลายเดือนก่อน

      Link description ൽ ഉണ്ട്. Comment ൽ work ആവുമോ എന്ന് അറിയില്ല
      Spanner set
      amzn.to/3u3c5MJ

  • @nalinivijaykumar4267
    @nalinivijaykumar4267 11 หลายเดือนก่อน +1

    From where did you get all these products?

    • @EazyHome
      @EazyHome  11 หลายเดือนก่อน

      Amazon. Products link given in description

  • @nalinivijaykumar4267
    @nalinivijaykumar4267 11 หลายเดือนก่อน +1

    Amazon? Ok

    • @EazyHome
      @EazyHome  11 หลายเดือนก่อน

      Yes

  • @lathasudhakaran2340
    @lathasudhakaran2340 11 หลายเดือนก่อน +1

    Super 👍

    • @EazyHome
      @EazyHome  11 หลายเดือนก่อน

      Thank you so much 🥰👍

  • @bareeratm1307
    @bareeratm1307 11 หลายเดือนก่อน +1

    👌🏻👌🏻👌🏻👌🏻

    • @EazyHome
      @EazyHome  11 หลายเดือนก่อน

      👍👍👍