253 വഖ്ഫിൽ കുടുങ്ങിയ മുനമ്പം: പരിഹാരമകലെയാണോ?| ഖുതുബ|#68| CH Musthafa Moulavi |29.11.2024

แชร์
ฝัง
  • เผยแพร่เมื่อ 30 พ.ย. 2024

ความคิดเห็น • 24

  • @sirajudeenyoyo8131
    @sirajudeenyoyo8131 วันที่ผ่านมา +3

    ആയിരമായിരം അല്ല 10000 അല്ല ലക്ഷക്കണക്കിന് മുസ്തഫ മൗലവിമാർ ഇവിടെ ഉണ്ടാകട്ടെ അല്ലാഹു അതിലേക്കായി മാർഗ്ഗം തെളിക്കട്ടെ മുസ്തഫ മൗലവിക്ക് ഒരുപാട് ഒരുപാട് നന്ദി

  • @abdulazeez8672
    @abdulazeez8672 2 วันที่ผ่านมา +9

    ആനുകാലിക വിഷയങ്ങൾ ഖുത്തുബകളിൽ പറയേണ്ടതാണ്!!
    അഭിനന്ദനങ്ങൾ

  • @AyshusV
    @AyshusV 2 วันที่ผ่านมา +9

    സമൂഹ നന്മയ്ക്കു വേണ്ടി പ്രവർത്തിക്കുന്ന അങ്ങയെ തിരിച്ചറിയാൻ നന്മയുള്ളവർക്ക് സാധിക്കട്ടെ.

  • @K.A.MOHAMED
    @K.A.MOHAMED วันที่ผ่านมา +1

    👍♥️

  • @rasheedkavil
    @rasheedkavil วันที่ผ่านมา +1

    Real facts👍
    Well said 👍

  • @abdulkadermoussashamlan
    @abdulkadermoussashamlan 2 วันที่ผ่านมา +3

    والله ثم واللهithrayum nalla arivukal pakarnu tharukayum sthyam mrachu vekkadhe thurannu parayunna thangalk orayiram abhinandhanangal 💕💕💕💕💕💕💕💕💕💕💕💕💕🤲🤲🤲🤲🤲🤲🤲🤲

  • @muhammedMurshid-t8b
    @muhammedMurshid-t8b 2 วันที่ผ่านมา +5

    മുസ്തഫ മൗലവി മോട്ടിവേഷൻ speech തുടങ്ങണം

  • @shajiedavam6386
    @shajiedavam6386 วันที่ผ่านมา +1

  • @Mushtak-m2i
    @Mushtak-m2i 2 วันที่ผ่านมา +1

    Good indeed👌❤...i wish many wise people like him come forward frm muslim community🙏

  • @imammahdi1876
    @imammahdi1876 2 วันที่ผ่านมา +3

    Well Said

  • @ramlaabdulla1315
    @ramlaabdulla1315 2 วันที่ผ่านมา +4

    ❤❤❤

  • @FathimaKunnath-e1b
    @FathimaKunnath-e1b 2 วันที่ผ่านมา +4

    വഖഫ് ബോർഡ്‌ എന്ന് പറയുന്നത് കേട്ടിട്ടുണ്ട് എന്നല്ലാതെ ഇതിനെ കുറിച്ച് വ്യക്തമായ ഒരു അറിവ് കിട്ടിയത് താങ്കളുടെ ഈ പ്രഭാഷണത്തിൽ നിന്നും ആണ്.

  • @biji123
    @biji123 2 วันที่ผ่านมา +2

    നമിക്കുന്നു

  • @muhammedkannacheri9620
    @muhammedkannacheri9620 2 วันที่ผ่านมา +2

    ഗൾഫ് നാട് കളിൽ പ ള്ളി പെ> ളി ച്ചു റേ > ഡു ഉണ്ടാക്കു o ഇവിടെ പള്ളി പറ മ്പിലെ ഒരു മാങ്ങ എട്ത്ത് തിന്നാൻ ചില ഉസ്താദുമാർ സമ്മതിക്കുകയില്ല

  • @bluebird6543
    @bluebird6543 2 วันที่ผ่านมา +4

    ഒരു സെന്റിന് കോടികൾ വിലമതിക്കുന്ന ഭൂമി ഖബർസ്ഥാൻ ആക്കി ഇട്ടിട്ടുളളത് എനിക്കു അറിയാം. പ്രകൃതി മതത്തിന്റെ ആളുകളാണിവർ എനിക്കു സംശയം ഇത് വികൃതി മതമാണോ എന്നാണ്

    • @mayinthidil8653
      @mayinthidil8653 2 วันที่ผ่านมา

      Exactly 👌, but നടത്തിപ്പ് കാരാണ് വികൃതി മതമല്ല വികൃതി .

    • @UMARMUKHTHAR-p3x
      @UMARMUKHTHAR-p3x วันที่ผ่านมา +1

      ഭൂമി ഒരു വിൽപ്പനചരക്കല്ല ഇസ്ലാമിൽ

  • @muktharcp2068
    @muktharcp2068 วันที่ผ่านมา

    നിസ്കാരം അഞ്ചു നേരം ഖുറാനിൽ ഉണ്ടോ?

  • @umermm7701
    @umermm7701 15 ชั่วโมงที่ผ่านมา

    ഈ പ്രസംഗത്തിൽ ഒരു കഴമ്പും ഞാൻ കണ്ടില്ല.
    അദ്ദേഹം വഖഫ് സംബന്ധമായി പ്രസംഗിക്കാൻ ഒരു വിഷയം തെരഞ്ഞെടുത്തുവെന്നതിനപ്പുറം എന്താണ് അതിലുള്ളത്. പരസ്പര വിരുദ്ധമായ കാര്യങ്ങൾ ഒരേ പ്രസംഗത്തിൽ തന്നെ പറയുന്നു.
    വഖഫ് സംബന്ധമായി ഖുർആനിൽ ഇല്ലത്രെ.
    വേണ്ട. പക്ഷെ ഖുർആനിൽ പറയാത്ത സംഗതി എല്ലാം ഖുർആൻ വിരുദ്ധമാവുകയില്ലലൊ.
    സദഖ ഖുർആനിലുണ്ടല്ലൊ. അതിൻ്റെ മറ്റൊരു വകഭേദമാണ് വഖഫ് എന്നു മനസ്സിലാക്കാൻ വലിയ ബുദ്ധിയൊന്നും വേണ്ട. പ്രസംഗത്തിൽ ഖുർആൻ വിരുദ്ധമായി വഖഫിനെ അവതരിപ്പിക്കുന്നുമുണ്ട്.
    താൻ ഇന്നുവരെ തള്ളിപ്പറഞ്ഞ രാജാക്കന്മാരുടെ കാലത്ത് എഴുതിയെന്ന് ആരോപിക്കുന്ന കിതാബുകളെ തൻ്റെ വാദമുഖങ്ങളെ സമർത്ഥിക്കുവാൻ അവിടുന്നു ഇവിടുന്നു ക്വാട്ട് ചെയ്ത് വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.
    അതിലൊന്നാണ് വഖഫ് മിസ്കീനുകൾക്കുള്ളതാണെന്ന്.
    കാരുണ്യ പ്രവർത്തനത്തിൽ പെടുന്ന ഏതാവശ്യത്തിനാണൊ വഖഫ് ചെയ്യുന്നത് അതിലാണതുൾപ്പെടുക.
    അദ്ദേഹം തന്നെ മറ്റൊരു ക്വാട്ടിൽ പറയുന്നു സ്വന്തത്തിനു വേണ്ടിയും വഖഫ് ചെയ്യാമെന്ന്.
    അപ്പോൾ നിബന്ധനകൾ ആകാമെന്നർത്ഥം. ഇനി അത് മിസ്കീനുകൾക്ക് യഥേഷ്ടം കൈയ്യേറി എടുക്കാമെന്നാണ് വാദമെങ്കിൽ (അതും പറയുന്നുണ്ട് ) അങ്ങനെ ചെയ്യുന്നത് മിസ്കീനാണെന്ന് പരിശോധിക്കാനും വേണമല്ലൊ ഒരു സംവിധാനം. ഒരു സ്ഥലത്ത് വഖഫ് ബോർഡിനെ തള്ളിപ്പറയുന്നതിനോടൊപ്പം അത്തരം ബോർഡിൻ്റെ ആവശ്യകതയുണ്ടെന്ന് അദ്ദേഹം വ്യംഗ്യമായി പറയുകയും ചെയ്യുന്നു.

  • @mohammedfaisal7757
    @mohammedfaisal7757 19 ชั่วโมงที่ผ่านมา

    വളരെ മോശമായ പ്രസംഗം. മുസ്തഫ മൗലവിയിൽ നിന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല. ധാർമികവും മതപരവുമായ കാര്യങ്ങൾക്ക് വേണ്ടി ദൈവീകമായ പുണ്യം മാത്രം ആഗ്രഹിച്ചു wakf ചെയ്യുന്ന സ്വത്ത്കൽ ഈ ആവശ്യങ്ങൾക്ക് ഉപകരിക്കണം എന്ന് ഉറപ്പുവരുത്തേണ്ടത്, അവകൾ സംരക്ഷിക്കേണ്ടത് ഓരോരുത്തരുടെയും കടമയാണ്. അതെല്ലാം ജനങ്ങൾക്ക് ഉപകരിക്കും വിധം ധാനം ചെയ്യണം എന്ന് പറയുന്നതിൽ എന്ത് അർഥമാണ് ഉള്ളത്. അറിയാതെ ഭൂമി വാങ്ങിയവർക്ക് wakf board നഷ്ടം കൊടുക്കണം, അറിഞ്ഞ് വാങ്ങിയവർക്കും, റിസോർട്ട് ഉടമകൾക്കും എന്തി ന് നഷ്ടം കൊടുക്കണം ?

  • @muhammedjamsheed750
    @muhammedjamsheed750 2 วันที่ผ่านมา +1

    ❤❤❤

  • @sajulmikthadmikthad1514
    @sajulmikthadmikthad1514 วันที่ผ่านมา +1

    ❤❤

  • @mariyamHaneefa-e5b
    @mariyamHaneefa-e5b วันที่ผ่านมา +1

    ❤❤