നിങ്ങളുടെ വ്യക്തിയുo 3rd പാർട്ടി യുo തമ്മിൽ ഉള്ള ഇപ്പോഴത്തെ അവസ്ഥ

แชร์
ฝัง
  • เผยแพร่เมื่อ 16 ม.ค. 2025

ความคิดเห็น • 187

  • @sunithaachary4712
    @sunithaachary4712 2 หลายเดือนก่อน +9

    കർമ്മഫലം അനുഭവിച്ചെ തീരു🙏🙏🙏

  • @ViroJoseph
    @ViroJoseph 2 หลายเดือนก่อน +14

    ശെരിയാണ് പറഞ്ഞത്... അയാൾക്ക്‌ കർമ്മ കിട്ടണം എന്ന് ഞാൻ ആഗ്രഹിക്കുന്നു... അത് കാണാൻ ഞാൻ കാത്തിരിക്കുന്നു... എനിക്ക് നല്ല ക്ഷമയുണ്ട്.... Thank you Ma'am its a correct reading ❤️❤️ thank you Universe ❤️❤️

  • @aswathybaby1511
    @aswathybaby1511 หลายเดือนก่อน +2

    ഓരോ കുടുംബങ്ങളും നശിപ്പിക്കുന്ന തേർഡ് പാർട്ടികൾക്ക് ദൈവം നല്ല ശിക്ഷ കൊടുക്കണം

  • @RincySaju-sf8ge
    @RincySaju-sf8ge 2 หลายเดือนก่อน +22

    നല്ല ഒരു കർമ ഫലം കൂടി കിട്ടണം എന്നെയും 2 മക്കളെ യും 😢മറന്നു അവളെ നിറം........ കണ്ടു പോയത് അല്ലേ 😜നല്ല അനുഭവിച്ചു വന്നാൽ മതി... Thank യു universe..... Thank u anjali

  • @black.berry.__
    @black.berry.__ 2 หลายเดือนก่อน +3

    എന്നെ കറിവേപ്പില പോലെ വലിച്ചെറിഞ്ഞ അമ്മയും മകനും കർമ ഫലം അനുഭവിക്കുന്നത് കാണണം. ഞാൻ ഒറ്റയാണ് എങ്കിലും ദൈവം തുണയുണ്ട് 🙏താങ്ക്യൂ യൂണിവേഴ്സ് 🙏

  • @DamianPJ-o9w
    @DamianPJ-o9w 2 หลายเดือนก่อน +7

    അവൾ എന്നെ ചതിച്ചു..... അവളെ third party ചതിച്ചു.... അവളുടെ പാപം അവൾ തന്നെ അനുഭവിക്കട്ടെ.... പോകുന്നതിനു മുൻപ് ഞാൻ പല പ്രാവശ്യം സൂചന കൊടുത്തതാ.... കേട്ടില്ല.... അവൾ ജിന്ജിന്നക്കാടി അടിച്ചു പ്രാന്ത് പിടിച്ചു നടക്കട്ടെ..... ഇനി ഞാൻ എല്ലാം നിർത്തി.... നിർത്തി... അവൾ അവളുടെ വഴിക്ക് പോട്ടെ.... പാലത്തിൽ ഓടുകയോ... അല്ലെങ്കിൽ ഒരു മേശ യും കസേരയും ഇട്ട് ജിംജിന്നക്കടി നടത്തട്ടെ ..... 😭😭😭😭😭. എന്റെ നീണ്ട വർഷത്തെ സ്വെപ്നം ഇവിടെ തീരട്ടെ 😭😭😭😭😭😭😭😘😘😘😘😘.

  • @SanthaKumari-e5f
    @SanthaKumari-e5f 2 หลายเดือนก่อน +5

    മാം പറഞ്ഞ കാര്യങ്ങൾ എല്ലാം സത്യമാണ് ഇേ ഇപ്പോൾ നടക്കുന്നു കാര്യമാണ്👌 താങ്ക്സ് മാം നന്ദി🌹 നന്ദി🌹 നന്ദി🌹 ഹരേ കൃഷ്ണാ🌹

  • @premamayannur3565
    @premamayannur3565 2 หลายเดือนก่อน +2

    കർമ അനുഭവിച്ചിട്ടു വരട്ടെ ഒരു കുറവും വരുത്താതെ കൂടെ നിർത്തി എന്റെ കൂടെ നിന്നും എന്റെ ഹൃദയം കുത്തി കീരിട്ടാണ് പോയത് എല്ലാം നഷ്ട്ടപെട്ടു മടങ്ങി വരണം എല്ലാം യൂണിവേഴ്‌സിനു വിട്ടു കൊടുക്കുന്നു ഓം നമഃ ശിവായ 🙏🙏🙏❤❤🙏🙏🙏

  • @AdhishAjin
    @AdhishAjin 2 หลายเดือนก่อน +5

    നല്ല ഒരു കർമഫലം കിട്ടി തന്നെ
    തിരിച്ചു വരണം 🙏 താങ്കയു യൂണിവേഴ്‌സ് 🙏🙏🙏

  • @sinisanal-xd2wv
    @sinisanal-xd2wv 2 หลายเดือนก่อน +4

    മാം പറഞ്ഞതെല്ലാം സത്യം 😊😊🙏Thank u universe♥️♥️🙏🙏 thank u Divine♥️♥️😊😊🙏thank u Mam😊😊♥️♥️🙏🙏

  • @ajithabinoy4948
    @ajithabinoy4948 2 หลายเดือนก่อน +4

    സത്യമാണ് മാം പറഞ്ഞത് നമ്മളെ ചതിച്ചു പറ്റിച്ചു എന്നിട്ട് സുഖം തേടിപോയവരാണ് അവർക്ക് ദൈവം ഒരു തിരിച്ചടി കെടുക്കും അത് കാണാൻ വേണ്ടിയാണ് ജീവിച്ചിരിക്കുന്നത് തന്നെ അല്ലെങ്കിൽ പിന്നെ നമ്മളെ ഒരു മുലയ്ക്ക് ഇരിത്തിയിട്ട് അവർക്ക് ദൈവം സന്തോഷം കൊടുക്കില്ല

  • @AswathiS-c1w
    @AswathiS-c1w 2 หลายเดือนก่อน +7

    നന്ദി ഭഗവാനെ 🙏🙏🙏നന്ദി യൂണിവേഴ്സ് 🙏🙏🙏

  • @madhumadhupa5847
    @madhumadhupa5847 2 หลายเดือนก่อน +4

    ❤ Thanku unnivars ❤Thank god ❤ Thanku aingal ❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @radhadamv2555
    @radhadamv2555 2 หลายเดือนก่อน +2

    രക്ഷപ്പെടാൻ ഈശ്വരൻ. അനുഗ്രഹിക്കട്ടെ അതേ.ശരിമകളെ❤❤😮😮😮😊😊😊

  • @AjuMaluAju-vd6dn
    @AjuMaluAju-vd6dn 2 หลายเดือนก่อน +4

    Adipolli reading.... 👍👍...... Thankyou univers ❤❤

  • @VidhyaGopan-x2v
    @VidhyaGopan-x2v หลายเดือนก่อน

    5 ൽ ലി ചേച്ചി പറഞ്ഞ കാര്യം എല്ലാം👍ശെരിയാണ്💐💐💐💐💐💐💐💐

  • @Kingini8815
    @Kingini8815 2 หลายเดือนก่อน +3

    നാളെ ട്രാവെല്ലിങ്... ഉണ്ട് ഫ്രണ്ട്സ് ആയിട്ട് മാര്യേജ് 💃💃. Ok താങ്ക് you യൂണിവേഴ്സ് 🙏🙏🙏 താങ്ക് you എയ്ഞ്ചൽസ് 🙏🙏🙏 താങ്ക് you അഞ്ചു 🙏🙏❤️❤️

  • @bindurajyamuna6582
    @bindurajyamuna6582 2 หลายเดือนก่อน +2

    ❤❤Thank you Universe ❤❤🙏

  • @sajibaiju1931
    @sajibaiju1931 2 หลายเดือนก่อน +6

    യൂണിവേഴ്സ് തിരിച്ചടി കൊടുത്തിരിക്കും, ഉറപ്പാണ് അത് കാണാൻ ദൈവം നമ്മൾക്ക് അവസരം തരും

  • @nayana.snayana.s582
    @nayana.snayana.s582 2 หลายเดือนก่อน +2

    Thanku universe 🙏💜

  • @sumisumiyath9616
    @sumisumiyath9616 2 หลายเดือนก่อน +2

    മാം പറഞ്ഞതൊക്കെ ശെരിയാണ്, അവിടെ ഭയങ്കര പ്രശ്നമാണെന്ന് പറഞ്ഞു, അവിടെ ഒരു സമാധാനം കിട്ടാത്തദ് കൈയിലെ ഞരമ്പ് മുറിക്കാൻ നോക്കി 3rd പാർട്ടി അവളുടെ വീട്ടിലേക് പോയി.ബ്ലാക്ക് മാജിക് ചെയ്തു ഈ 3rd പാർട്ടി . അനുഭവിക്കട്ടെ നല്ലോണം
    എല്ലാം നല്ലോണം പഠിച്ചിട്ട് തിരിച്ചു വരട്ടെ. വന്നാൽ ഞാൻ സ്വികരിക്കും അത്രക്ക് ഞാൻ ന്റെ ഇക്കാനെ സ്നേഹിച്ചിരുന്നു ❤️ഇക്ക എന്നെയും സ്നേഹിച്ചിരുന്നു
    ബ്ലാക്ക് മാജിക് ചെയ്തു ഞങ്ങളെ അകത്തിയതാണ്.
    3rd പാർട്ടിയും അനുഭവിക്കണം നല്ലോണം. അവിടെ സമാധാനം എന്ന് പറയുന്ന സാധനം രണ്ട് പേർക്ക് കിട്ടരുത്....
    വെയിറ്റ് ചെയാം 👍
    താങ്ക്യൂ യൂണിവേഴ്സൽ 🥰🥰
    താങ്ക്യൂ മാം 🥰🥰🥰
    ❤❤❤

  • @PriyaBalaB
    @PriyaBalaB 2 หลายเดือนก่อน +1

    Thank you Universe 🙏 very good reading

  • @unnikrishnancs7292
    @unnikrishnancs7292 2 หลายเดือนก่อน +2

    Reading ishtamaayi. Ithile ellaa positive energies um njaan ente life lekku attract cheyyunnu. Nanni.

  • @ShiniSelvan
    @ShiniSelvan 2 หลายเดือนก่อน +3

    Correct🙏🙏🙏 thanku universe 🙏🙏🙏🙏🙏❤️❤️❤️❤️

  • @SoumyaSNair-jp8wt
    @SoumyaSNair-jp8wt 2 หลายเดือนก่อน +2

    Thank you universe ❤ thankyou maam ❤❤❤❤

  • @Sanjithkumarkv
    @Sanjithkumarkv 2 หลายเดือนก่อน +3

    Thank u universe 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏

  • @lathat1633
    @lathat1633 2 หลายเดือนก่อน +3

    Thankyou🙏🏻🙏🏻🙏🏻

  • @anilpalliyil4774
    @anilpalliyil4774 2 หลายเดือนก่อน +2

    🎉 Thank you Universe 🙏❤

  • @mereenatomy1174
    @mereenatomy1174 2 หลายเดือนก่อน +3

    😂😂jijinakadii... 🤣... ശരിയാ ചേച്ചി 👍👍👍👍കറക്റ്റ് reeding 🙏🙏🙏

  • @ashasheril6726
    @ashasheril6726 2 หลายเดือนก่อน +2

    Thank you univeres 🙏 thank you angels 🙏 thank you mam 🙏

  • @jalajaabhinesh8487
    @jalajaabhinesh8487 2 หลายเดือนก่อน +1

    Ellam sathyamanu 🙏🏻🙏🏻🙏🏻🙏🏻reading orupad ishtapettu ❤️❤️❤️❤️ jinjijakedy 🤣🤣🤣🤣super🤣🤣🤣

  • @JITHUFF_123
    @JITHUFF_123 2 หลายเดือนก่อน

    ❤thank you God..thank you universe ..for permanent removal of third party Reni in our life forever

  • @SuryaBibin-c4g
    @SuryaBibin-c4g 2 หลายเดือนก่อน +1

    Thank you so much universe ❤❤❤

  • @VasanthaKumari-nd5cg
    @VasanthaKumari-nd5cg 2 หลายเดือนก่อน

    Thanks Universe

  • @Sssssssss-c6f
    @Sssssssss-c6f 2 หลายเดือนก่อน +1

    Naanyi erikatte daivame thanks universe 🙏🏽🙏🏽🙏🏽🙏🏽

  • @shineyshiney5616
    @shineyshiney5616 2 หลายเดือนก่อน +1

    Allaa evidayaayirunnu Anjali ellam sathyam thankyou univers thankyou God thankyou so much ❤❤❤ correctreading ❤

  • @lekshmir.pillai4130
    @lekshmir.pillai4130 2 หลายเดือนก่อน

    Thank you univers ❤

  • @geethuarjun2414
    @geethuarjun2414 2 หลายเดือนก่อน

    Thank you universe ❤❤❤❤thank god ❤❤❤❤

  • @sreekumarbabu-p7q
    @sreekumarbabu-p7q 2 หลายเดือนก่อน

    🥥🥥കൊള്ളാട്ടോ..
    അഞ്‌ജലിക്കുട്ടി 😂😂
    Thank you universe 🙏🙏🙏

  • @asama7247
    @asama7247 2 หลายเดือนก่อน

    Ellam anubhavich third partie thirichariyan universe sahayikkatte🙏thank u mam🙏thank u universe🙏

  • @sushamasurendran2697
    @sushamasurendran2697 2 หลายเดือนก่อน +1

    Ellam universnu samarpikunnu thanks 🙏 thanks univers 🙏🙏 thanks univers 🙏🙏🙏 Anjali thanks 🙏🙏

  • @bindhuvdas6795
    @bindhuvdas6795 2 หลายเดือนก่อน

    Thank you universe 🙏🏼

  • @easybelascookingchannel2460
    @easybelascookingchannel2460 2 หลายเดือนก่อน +1

    💯% correct👍🙏

  • @DilshadAvalon
    @DilshadAvalon 2 หลายเดือนก่อน +1

    Ee reading kelkumbo samasanam kittunu thank you ma'am. Thank you universe

  • @ShajahanCS-h8w
    @ShajahanCS-h8w 2 หลายเดือนก่อน

    Madm.❤
    Parngeetheshareane.epolumnallveedanaund.nammalapatichathil.athugantitubercular.god.elpichu.Ttankyou madm ❤Tankyou GOD ❤❤❤❤❤❤

  • @UdhayakumarVt
    @UdhayakumarVt 2 หลายเดือนก่อน

    Thanks univers

  • @sujathasethumadhavan
    @sujathasethumadhavan 2 หลายเดือนก่อน +1

    Correct reading Anjaliiiii❤, എങ്ങനെ കഴിയുന്നു😂

  • @Ayshaac-jq6su
    @Ayshaac-jq6su หลายเดือนก่อน +1

    കർത്താ മേടം പറഞ്ഞത്

  • @kairalisukumaran1648
    @kairalisukumaran1648 2 หลายเดือนก่อน

    Thanku Universe. Thanku❤

  • @nainaprajipraji
    @nainaprajipraji 2 หลายเดือนก่อน +2

    Adipoli adipoli 1000 Sathyam ❤️

  • @nigeshn6526
    @nigeshn6526 2 หลายเดือนก่อน

    ❤️❤️❤️❤️

  • @AnilKumar-xt7on
    @AnilKumar-xt7on 2 หลายเดือนก่อน +1

    അറിയാത്ത പിള്ള അറിയുമ്പോൾ ചൊറിയും 🤩

  • @NivedhNRaj
    @NivedhNRaj 2 หลายเดือนก่อน

    Sathiyam chechi jeevitham kalam muzhuvanum anubavikan pokunnu satyam satyam

  • @rajasreesanthosh4489
    @rajasreesanthosh4489 2 หลายเดือนก่อน +1

    Nalla reading aan mam...manasinu oru samaadhaanam kittunnund ❤

  • @sarithasreekumar4094
    @sarithasreekumar4094 2 หลายเดือนก่อน +4

    അനുഭവിക്കട്ടെ..😂

  • @vasudevan1737
    @vasudevan1737 2 หลายเดือนก่อน

    🙏

  • @remamenon4432
    @remamenon4432 2 หลายเดือนก่อน

    Thank u universe

  • @nermabinoy8888
    @nermabinoy8888 2 หลายเดือนก่อน +1

    Sathyam 💯

  • @reshmishaji3676
    @reshmishaji3676 2 หลายเดือนก่อน

    🤝👍🙏

  • @ajithanair-sq6el
    @ajithanair-sq6el 2 หลายเดือนก่อน +1

    Madam parayunnathu 100,%sheriyanu

  • @mereenatomy1174
    @mereenatomy1174 2 หลายเดือนก่อน +1

    😅😅big salute 🙏🙏👍👍

  • @PrasadBeena-tb5rg
    @PrasadBeena-tb5rg หลายเดือนก่อน +1

    1OOnu 1OOum Coret ❤❤❤🎉

  • @nainaprajipraji
    @nainaprajipraji 2 หลายเดือนก่อน +2

    Ellam Sathyam

  • @manjumahadevanpillai7809
    @manjumahadevanpillai7809 2 หลายเดือนก่อน

  • @lathikab8433
    @lathikab8433 2 หลายเดือนก่อน

    Sathyam

  • @sssudhisudhikajavi9559
    @sssudhisudhikajavi9559 2 หลายเดือนก่อน

    താങ്ക്യൂ യൂണിവേഴ്‌സ് 🙏🙏🙏🙏🙏🙏

  • @MotogragherKiddo
    @MotogragherKiddo 2 หลายเดือนก่อน +1

    Good reading i like it 😂

  • @sethu9238
    @sethu9238 2 หลายเดือนก่อน

    Karma kitty vanal mathi thank you dears Thanks you univers

  • @Savitha-g5k
    @Savitha-g5k 2 หลายเดือนก่อน

    സത്യം ആണ് പറയുന്നത്

  • @remysigi5124
    @remysigi5124 2 หลายเดือนก่อน

    Nannayi kittateee

  • @miniradhakrishna5703
    @miniradhakrishna5703 หลายเดือนก่อน

    ഒക്കെ ജീവിതത്തിൽ നടന്നതും നടന്നു കൊണ്ടിരിക്കുന്നതും ആയ കാര്യം തന്നെയാണ് എന്റെ കാര്യത്തിൽ ഞാൻ ഇപ്പൊ എടുത്തിരിക്കുന്നു ഒരു തീരുമാനം ഉണ്ട് അത് ശരിയോ തെറ്റോ എന്നറിയില്ല എന്തായാലും third പാർട്ടിയുടെ ശരിക്കുള്ള ലക്ഷ്യം എന്താണ് എന്ന് മനസിലാക്കി കൊടുക്കാൻ അതിനു സാധിക്കുമായിരിക്കും എന്ന വിശ്വാസത്തിൽ ഞാൻ കുഞ്ഞിനേം കൊണ്ട് മാറി താമസിക്കാൻ തീരുമാനിച്ചു യൂണിവേഴ്സ് കൂടെ ഉണ്ടാവും എന്ന് തന്നെ വിശ്വസിക്കുന്നു

  • @PredatorX-c7q
    @PredatorX-c7q 2 หลายเดือนก่อน +2

    താങ്ക്സ് mam താങ്ക്സ് യൂണിവേഴ്സ്

  • @SathyanSukumaran-zq2hw
    @SathyanSukumaran-zq2hw 2 หลายเดือนก่อน

    🙏❤️

  • @Sreelekha-p6t
    @Sreelekha-p6t 2 หลายเดือนก่อน +1

    Ariyanam

  • @VineethaPradeep-vc8lq
    @VineethaPradeep-vc8lq 2 หลายเดือนก่อน +1

    Madam paranjathu sariyanu ❤

  • @ponnus5936
    @ponnus5936 2 หลายเดือนก่อน +4

    മിൻസാരക്കണ്ണൻ 😂😂😂അടിപൊളി റീഡിങ്. ഇനി നാളെ വന്ന് ഇത് മാറ്റി പറയല്ലേ pls 😂😂😂🙏. അല്ല മച്ചമ്പി എവിടെ ആയിരുന്നു 😁

    • @ponnus5936
      @ponnus5936 2 หลายเดือนก่อน

      അതേ... എന്നും റീഡിങ് ഇടണം ട്ടോ. വല്ലാത്ത മനസുഖം 😂😂😂.

    • @AnjaliChandran-oj7xf
      @AnjaliChandran-oj7xf  2 หลายเดือนก่อน +1

      ♥️♥️ Thirakkayrunu ♥️♥️

    • @ponnus5936
      @ponnus5936 2 หลายเดือนก่อน

      @@AnjaliChandran-oj7xf ok ok 🥰🥰🥰🥰

    • @ponnus5936
      @ponnus5936 2 หลายเดือนก่อน

      @AnjaliChandran-oj7xf ചേച്ചി യോട് ഒരുപാട് ഇഷ്ടവും തോന്നുന്നു. നന്ദി പറയുന്നു. ഇന്നലെ വരെ രാത്രിയും പകലും ഏത് സമയവും ഒരാളെ മാത്രം ആലോചിച്ചു ഭ്രാന്ത് പിടിച്ചു നടക്കുവായിരുന്നു. മറ്റൊന്നും ആലോചിക്കില്ല എപ്പോഴും അയാൾ. ഊണിലും ഉറക്കത്തിലും ഒക്കെ അത് മാത്രം. എന്നും റീഡിങ് കാണാറുണ്ട്. വേറെ രണ്ട് പേരുടെ റീഡിങ് കൂടി കാണും. എന്നിട്ട് കരഞ്ഞു പ്രാർഥിച്ചു ഇരിക്കും. എത്രയോ നാളായിട്ട് ഇത് തന്നെ. പക്ഷേ ഇന്നത്തെ റീഡിങ് കണ്ടു കഴിഞ്ഞപ്പോൾ മുതൽ ഒക്കെ ഞാൻ മനസ്സിൽ നിന്ന് ഒഴുവാക്കി. ഇപ്പോൾ ഭയങ്കര സന്തോഷം. ഞാൻ 11.11തൊട്ട് അഫർമേഷൻ ചെയ്തു തുടങ്ങി. രണ്ടു നേരം ആവശ്യങ്ങൾ ഒക്കെ എഴുതി വച്ചു. അതൊക്കെ ഇന്നത്തെ റീഡിങ് ന് ശേഷം എടുത്തു ഒഴുവാക്കി. ഒരു വിഷമവും തോന്നുന്നില്ല. എനിക്ക് എന്താ പറ്റിയെ എന്ന് അറിയില്ല 😄😄. ഭയങ്കര സന്തോഷം. Universe തീരുമാനിക്കട്ടെ എന്ന് കരുതി. ഭയങ്കര ആശ്വാസം. എന്താ പെട്ടന്ന് എന്ന് അറിയില്ല. 8വർഷത്തെ ബന്ധം ഇന്ന് അവസാനിപ്പിച്ചു. ഇത് വരെ വേണ്ട എന്ന് വച്ചാലും കഴിയുന്നുണ്ടായിരുന്നില്ല. ഇന്ന് എങ്ങനെ കഴിഞ്ഞു എന്ന് അറിയില്ല. മാസങ്ങളായി no contact ആണ്. അന്ന് മുതൽ കരച്ചിൽ ഉറക്കം ഇല്ല ഭക്ഷണം കഴിക്കില്ല. ഇന്ന് ഒക്കെ മാറി. 😂😂😂. Thankyou chechii. ദൈവം അനുഗ്രഹിക്കട്ടെ ചേച്ചിയെയും കുടുംബത്തെയും 🥰🥰. Thankyou universe❣️❣️❣️❣️❣️❣️

    • @AnithaKumari-j4r
      @AnithaKumari-j4r หลายเดือนก่อน

      Adipoli reading thankyou mam thankyou universe

  • @rajanigopal4581
    @rajanigopal4581 2 หลายเดือนก่อน

    യൂണിവേഴ്സ് നന്ദി നന്ദി

  • @rajamnc6876
    @rajamnc6876 2 หลายเดือนก่อน +1

    എല്ലാം ശരിയാണ്

  • @baijama3333
    @baijama3333 2 หลายเดือนก่อน +1

    പൊളിച്ചു.🥰🥰

  • @bobanboban5149
    @bobanboban5149 28 วันที่ผ่านมา

    Enne aval ozhivakki vere oruthante koode life enjoy cheyunnu

  • @bobanboban5149
    @bobanboban5149 28 วันที่ผ่านมา

    Avante wife ariyunnilla athukondu enne vanjicha avalkku problem onnum undaavilla. Deivam avalude koode aanu ennu ennodu paranje.

  • @bobanboban5149
    @bobanboban5149 28 วันที่ผ่านมา

    Aval avanodu ellam paranjittu aanu close aaye ennu paranje.

  • @jayalakshmim3578
    @jayalakshmim3578 2 หลายเดือนก่อน +1

    👍🙏❤️😁👌😁😁

  • @shalujestin9933
    @shalujestin9933 2 หลายเดือนก่อน +1

    🙏🏻🙏🏻🙏🏻🙏🏻♥️♥️♥️♥️🙏🏻🙏🏻🫂🫂🙏🏻🙏🏻♥️♥️❤️❤️❤️💞

  • @KusumamsreeramKisumamsreeram
    @KusumamsreeramKisumamsreeram 2 หลายเดือนก่อน +2

    അവനു നല്ല തിരിച്ചടി 3 പാർട്ടിയിൽ നിന്ന് kittumokittykondyrikuvayirikkum

    • @AnjaliChandran-oj7xf
      @AnjaliChandran-oj7xf  2 หลายเดือนก่อน +1

      @@KusumamsreeramKisumamsreeram ♥️♥️

    • @KusumamsreeramKisumamsreeram
      @KusumamsreeramKisumamsreeram 2 หลายเดือนก่อน

      ഞാൻ സന്തോഷിച്ചുകൊണ്ടിരിക്കുവാന്

  • @SheenaA-l8w
    @SheenaA-l8w 2 หลายเดือนก่อน +1

    Correctan

  • @remysigi5124
    @remysigi5124 2 หลายเดือนก่อน

    Avanum kudumbavum anubhavikkanam. Enik kit pani tannatalle kittum. Kannuneer onnum verute povilla

  • @SumeeraSummi-v2x
    @SumeeraSummi-v2x 2 หลายเดือนก่อน +1

    Anubhavikanam

  • @bobanboban5149
    @bobanboban5149 28 วันที่ผ่านมา

    Thettu cheithavar shiskhikkappedanam orale vanjikkunna thu valiya thettu thanne aanu.

  • @ASEENA-n2w
    @ASEENA-n2w 2 หลายเดือนก่อน

    Ente jeevitham nashippich ente phrthavine odich

  • @Abrod-Mallu-0709
    @Abrod-Mallu-0709 2 หลายเดือนก่อน +2

    Resineet aayi❤❤

  • @GirijaP-d4k
    @GirijaP-d4k 2 หลายเดือนก่อน +1

    😂😂😂😂😂😂😂😂😂😂😂😂

  • @littyvarghese77
    @littyvarghese77 2 หลายเดือนก่อน

    Really correct. Ivar thammil sexual contact undayirunno ma'am

  • @bobanboban5149
    @bobanboban5149 28 วันที่ผ่านมา

    Avar sugichu jeevikkunnu ente life nashippichittu.

  • @Sheejamol
    @Sheejamol หลายเดือนก่อน

    കർമഫലം കിട്ടാതെ ഇരിക്കില്ല..... അത്ര ഏറെ എന്നേ വേദനിപ്പിച്ചു പോയതാണ്.... Full block ചെയെത്.........ഞാൻ പെട്ടെന്ന് sad ആവുകയും കരയുകയും ചെയ്യും... വേദനിപ്പിക്കുന്ന വാക്കുകൾ kakku പറയുമ്പോൾ ഞാൻ കരയും... അപ്പോൾ എന്നോട് അഹകാരത്തോട് പറയുന്ന കാര്യം ആണ് നിന്റെ കണ്ണിരിന് ഒരു വിലയും ഇല്ല... Kakku മാത്രം ശെരി പടച്ചവൻ കാക്കുവിന്റെ കൂടെ ആണ് അതുകൊണ്ട് തന്നെ കാക്കുവിന് ഒന്നും സംഭവിക്കില്ല.... എന്നാണ് കാക്കുവിന്റ ചിന്ത...... എന്നേ വേദനിപ്പിച്ചു ചതിച്ചു ആണ് kakku എന്നിൽ നിന്ന് ഇറങ്ങി പോയത്.... അന്ന് ഞാൻ ഒരുപാട് കരഞ്ഞു ഒരു ഡിപ്രഷൻ സ്റ്റേജിൽ ആയി പോയി......... ഞാൻ പതുക്കെ പതുക്കെ overcome ചെയ്തു വന്നു......
    എല്ലാം പടച്ചവനിൽ അർപ്പിക്കുന്നു..... എന്റെ കണ്ണിരിന് വില ഉണ്ടോ എന്നുള്ളത് കാലം കാണിച്ചു കൊടുത്തോളും...... 😔 പരിഗണന നൽകാൻ കഴിഞ്ഞു ഇല്ല എങ്കിലും പുച്ഛികയും ചതിക്കുകയും ചെയ്യരുത്.... ഞാൻ പഠിച്ചിട്ട് ഉള്ളത്..... വലിയ വില കൊടുക്കേണ്ടി വരും 😔😔Thank you universe❤❤❤

  • @ASEENA-n2w
    @ASEENA-n2w 2 หลายเดือนก่อน

    Karama bhalam ayal anubhavikknam

  • @geetashaji8002
    @geetashaji8002 หลายเดือนก่อน

    എൻ്റെ, മോൻ വരണം

  • @bobanboban5149
    @bobanboban5149 28 วันที่ผ่านมา

    Njan married alla ayal married aanu oru kochum undu

  • @Sreelekha-p6t
    @Sreelekha-p6t 2 หลายเดือนก่อน +1

    😂

  • @Revamma-pb8mp
    @Revamma-pb8mp 2 หลายเดือนก่อน +1

    സമർപ്യാമി