ഫുട്ബോൾ കളിക്കാൻ പോയി ഇങ്ങനെ പറ്റിയവരുണ്ടോ?🤣🤣

แชร์
ฝัง
  • เผยแพร่เมื่อ 4 ม.ค. 2025

ความคิดเห็น • 849

  • @mubaristheslim0410
    @mubaristheslim0410 4 ปีที่แล้ว +452

    ഇരുട്ട് വീണ് കളി നിർത്തി വീട്ടിലേക്ക് മടങ്ങുന്ന നേരത്ത് അവിടവിടായി നീറ്റലും മറ്റും അനുഭവപ്പെടുന്ന നേരത്ത് വിചാരിക്കും , തീർച്ച നാളെ കളിക്കേണ്ട എന്ന്... പക്ഷെ കളി കഴിഞ്ഞ് മടങ്ങുമ്പോൾ ആദ്യം കിട്ടുന്ന കിതപ്പും പിന്നീട് ബൈക്കിൽ മടങ്ങുന്ന നേരം വിയർപ്പിനെ കുളിരെകിക്കൊണ്ട് അനുഭവപ്പെടുന്ന ആ ഒരു വൈബും വേറെ തന്നെയായിരിക്കും...
    അടുത്ത ദിവസം കളിയുടെ സമയം ആകുമ്പോൾ കാലിനൊരു തരിപ്പാണ് , അത് ഗ്രൗണ്ടിൽ നമ്മളെ എത്തിക്കുന്നത് വരെ ഉണ്ടാകും , ഗ്രൗണ്ടിൽ എത്തിക്കഴിഞ്ഞാൽ പിന്നെ തലേ ദിവസം കളിക്കില്ല എന്ന് പറഞ്ഞവൻ ദേ ഗ്രൗണ്ടിൽ മരിച്ച് കളിക്കുന്നതും കാണാം...
    ഫുട്ബോൾ അതിവിടെ മലപ്പുറത്തുള്ള എനിക്കോ നിനക്കോ മാത്രമല്ല , അതിനെ കൂടുതൽ അറിഞ്ഞു പ്രണിയിച്ചവർക്ക് എല്ലാം അതൊരു വികാരം തന്നെയാണ് ❣️

    • @ronaldoff383
      @ronaldoff383 4 ปีที่แล้ว +4

      🌹🌹

    • @RichardThomas028
      @RichardThomas028 4 ปีที่แล้ว +1

      സത്യം

    • @Safwan0088
      @Safwan0088 4 ปีที่แล้ว +1

      Poly

    • @kunjumuhammedinnikunjumuha3851
      @kunjumuhammedinnikunjumuha3851 4 ปีที่แล้ว +3

      Evideyo kett maranna vakkugal😂🤣

    • @mubaristheslim0410
      @mubaristheslim0410 4 ปีที่แล้ว +3

      @@kunjumuhammedinnikunjumuha3851 orupakshe ee aashayam ulla enthenkilum kettirikkaam... Ith njan ente anubavam kurach sahithyam cherth paranjenn mathram 😁👍

  • @Meeeh-i4z
    @Meeeh-i4z 4 ปีที่แล้ว +261

    ഇങ്ങളെ വർത്താനം മടുപ്പിക്കണില്ലട്ടാ .....വേറെ ലെവൽ ......ഇങ്ങളെ ബ്രോയും പൊളിയാ 💞💕👌👌👌👌

    • @suhailpop
      @suhailpop  4 ปีที่แล้ว +37

      Ty❤️

    • @fidajahana6819
      @fidajahana6819 4 ปีที่แล้ว +6

      @@suhailpop vere level thanne

    • @I6SH4D
      @I6SH4D 4 ปีที่แล้ว +3

      KL⚽️

    • @turbogaming2430
      @turbogaming2430 4 ปีที่แล้ว +7

      @@suhailpop നമ്മൾ മെസ്സേജിന് ലൈക്ക് തരാൻ jada

    • @amarmahin5051
      @amarmahin5051 4 ปีที่แล้ว +1

      @@suhailpop man meet cheyynamennu aagraham ind insha Allah naatil ettiyit aaagam

  • @abdullaafnan7
    @abdullaafnan7 4 ปีที่แล้ว +652

    Football Fans 👇👇👇👇❤️ Like അടിച്ചു Power കാണിക്ക്

    • @mohdafnan8232
      @mohdafnan8232 4 ปีที่แล้ว +3

      Afnan ✨️

    • @kingsterff875
      @kingsterff875 4 ปีที่แล้ว +7

      Uyiralle

    • @rslu
      @rslu 4 ปีที่แล้ว +2

      Powerelle💯

    • @ramisjr8781
      @ramisjr8781 4 ปีที่แล้ว +1

      Nee ethada vaaye

  • @salmanfaris1560
    @salmanfaris1560 4 ปีที่แล้ว +567

    ഇനിയും വേണം ഫുട്ബോൾ ചലഞ്ജ്

    • @dreamworld8629
      @dreamworld8629 4 ปีที่แล้ว +15

      Same ok

    • @suhailpop
      @suhailpop  4 ปีที่แล้ว +134

      Ini ellam setaakitt oradipoli video cheyya

    • @sabirarahman3087
      @sabirarahman3087 4 ปีที่แล้ว +1

      @@suhailpop അംന്റെചേലേക്ക്

    • @ansh1783
      @ansh1783 4 ปีที่แล้ว +3

      @@suhailpop ഇഷ്ട്ടപെട്ട player aara

    • @fidajahana6819
      @fidajahana6819 4 ปีที่แล้ว +2

      @@suhailpop ishttapppetta player

  • @simmyasithu947
    @simmyasithu947 4 ปีที่แล้ว +138

    Intro polich 🤘❤❤❤

  • @asiff_313
    @asiff_313 4 ปีที่แล้ว +89

    ഇത് പോലെ 2 ജോഡി ബൂട്ട് ഇട്ട് കളിച്ചവർ ഉണ്ടോ??❤❤😍😍⚽️⚽️

  • @sherinn531
    @sherinn531 4 ปีที่แล้ว +349

    Shereef fans like adii💪👍👍🙈

    • @artbysha6474
      @artbysha6474 4 ปีที่แล้ว +3

      Njan idan vijaricha comment 😇

  • @anufinu1132
    @anufinu1132 4 ปีที่แล้ว +25

    ബൂട്ട് അടിപൊളി 😂😂 സുഹൈൽ ഫാൻസ് ✌️✌️✌️✌️

  • @rosejakki1895
    @rosejakki1895 4 ปีที่แล้ว +60

    മലപ്പുറം ഡാ ⚽️⚽️⚽️💪💪💪♥️♥️❤

  • @mubaristheslim0410
    @mubaristheslim0410 4 ปีที่แล้ว +11

    ഫുട്ബോൾ അതിവിടെ മലപ്പുറത്തുള്ള എനിക്കോ നിനക്കോ മാത്രമല്ല , അതിനെ കൂടുതൽ അറിഞ്ഞു പ്രണിയിച്ചവർക്ക് എല്ലാം അതൊരു വികാരം തന്നെയാണ് ❣️

  • @miyazmiya2203
    @miyazmiya2203 4 ปีที่แล้ว +17

    കളർഫുൾ ബൂട്ട് 😂😂പെരുത്തിഷ്ടയി 👏👌🤣✌️✌️

  • @shamnasinu4891
    @shamnasinu4891 4 ปีที่แล้ว +20

    സുഹൈലിന്റെ ഇക്കാനെ കാണാൻ ചെക്കുവരന്റിം മറഡോണന്റിം look ഇണ്ട് 😇

  • @diyaprakash7706
    @diyaprakash7706 4 ปีที่แล้ว +8

    Malapuram Football team pakka pwli annutta 💥💥
    Pavam Popinte ikka 😂😂
    Football players okke superb annu
    Prethegichu Pop, shareef, shameer ikka 😜💥🔥🔥

  • @sareena.k1858
    @sareena.k1858 4 ปีที่แล้ว +4

    ഇങ്ങളെ LIFE uffff ejjaathi happiness 😍😍😍😘😘😘

  • @justlaughshorts881
    @justlaughshorts881 4 ปีที่แล้ว +3

    മൽപ്പർത്തെ ചെക്കമ്മാർ ഫുട്ബാൾ challenge ചെയ്തില്ലേൽ പിന്നെ ആര് ചെയ്യാനാ ❤️
    ഇങ്ങൾ എന്ത് പറഞ്ഞാലും കാണിച്ചാലും കാണാൻ ഒരു മുഷിപ്പും തോന്നണില്ല 😍
    50k ആവാറായിക്കണ്....❤️
    പെവർ വരട്ടെ പെവർ 💖

  • @ismailpmv7057
    @ismailpmv7057 4 ปีที่แล้ว +27

    ആ റെഡ് ബൂട്ട് മാറ്റിയ
    പതാക ആവും😂😂
    ഓറഞ്ചു വെള്ള പച്ച🤩🤩✌️

  • @fidafathimafida9423
    @fidafathimafida9423 4 ปีที่แล้ว +3

    Boolum കൊണ്ട് വന്നിട്ട് ഇപ്പൊ കൺഫ്യൂഷൻ ആകും ഇതിപ്പോ ഏതാ കാല് എന്ന് തിരിയേറ്റ് 🤣🤣🤣😅😅😄🤭🤭 ഇങ്ങടെ ബർത്താനം കേൾക്കാൻ നല്ല രസണ്ട് 👌👌👌🤞

  • @Anuuystories
    @Anuuystories 4 ปีที่แล้ว +2

    നിങ്ങളുടെ സംസാരം കേട്ടിട്ട് ഒരു മടുപ്പ് തോന്നുന്നില്ല😁😍

  • @snehachinju6481
    @snehachinju6481 4 ปีที่แล้ว +1

    Bro nigal engane intro paranjalum pwoliyaa💥💥🤩🥰Atgrakku ishtaanu nigade videos🤩❤

  • @rinshidarafeeque4766
    @rinshidarafeeque4766 4 ปีที่แล้ว +7

    Intro pwolich ✨🔥

  • @sahlabinthabdusamad7140
    @sahlabinthabdusamad7140 4 ปีที่แล้ว +257

    ഇൻക്ക് ഒരു 1.2k like തരോ😂😂 ചെറിയ ഒരു കാര്യം അല്ലെ 😃

    • @ALENTL
      @ALENTL 4 ปีที่แล้ว +3

      nalla comment nu eppol um nalla like kittum. Ath video ye pattiyum athile cast ne pattiyum paranjal mathi like koodum

    • @akku245
      @akku245 4 ปีที่แล้ว +4

      Like vaari kooti marich vit cash indakanale... goch galaa😂😂😂😂👉🏻👈🏻😌

    • @sahlabinthabdusamad7140
      @sahlabinthabdusamad7140 4 ปีที่แล้ว +4

      @@akku245 അതെങ്ങനെ മനസ്സിലായി 😂

    • @akku245
      @akku245 4 ปีที่แล้ว +1

      @@sahlabinthabdusamad7140 ayyy njn angne alee rich ayath sahoo😌😌😌etre vattam angne cheytheknu

    • @ajmalps6836
      @ajmalps6836 4 ปีที่แล้ว +1

      Sory, njan valya kaaryangal maathramaan cheyyar. 🤩

  • @knr3296
    @knr3296 4 ปีที่แล้ว +12

    Suhail enthaaa kali uufff maasss marana maass😍

  • @arshadfinu2219
    @arshadfinu2219 4 ปีที่แล้ว +6

    Neymar😍😍🔥

  • @jeslaaj8166
    @jeslaaj8166 4 ปีที่แล้ว +1

    Football uyirr🔥🔥
    Ith vare kalichatt illa pakshe kali kanarund evide kandalum ath nokki nikkum ath oru feel thanne aan😍😍⚽️⚽️

  • @structureofislamic8731
    @structureofislamic8731 4 ปีที่แล้ว +1

    congrats bro 50.4k subscribers god bless you soon 100k waiting bro

  • @പാത്തൂസ്വ്ലോഗ്
    @പാത്തൂസ്വ്ലോഗ് 4 ปีที่แล้ว +54

    ഫുഡ്‌ബോൾ ഇഷ്ടമുള്ളവർ ലൈക്‌ suhail pop hi
    Plzz rply

  • @mhmd_ajas
    @mhmd_ajas 4 ปีที่แล้ว +11

    Njr fan analle 😍

  • @knr3296
    @knr3296 4 ปีที่แล้ว +73

    Shareefinte boot powli😂😂😂

  • @azraansar2394
    @azraansar2394 4 ปีที่แล้ว +1

    Intro pwoli🤩🤩🔥🔥🔥🔥✌️✌️

  • @user-ci5hu3or7h
    @user-ci5hu3or7h 4 ปีที่แล้ว +1

    ഫുട്ബോൾ വീഡിയോ ഇനിയും വേണം paver❤❤❤⚽️⚽️⚽️

  • @adhil.6960
    @adhil.6960 4 ปีที่แล้ว +18

    First view from chungathara

    • @adil4769
      @adil4769 4 ปีที่แล้ว

      🙂

  • @zainzain-fn3il
    @zainzain-fn3il 4 ปีที่แล้ว +4

    Vere level
    Suhail popnte videos ellaaam poliyaaaalllo👌🤩

  • @suthernh9434
    @suthernh9434 3 ปีที่แล้ว +1

    Suhail pop uyir

  • @afliappu9166
    @afliappu9166 4 ปีที่แล้ว +1

    Intro ookke pwlii...pwliyeeeeeeeee...............

  • @arafaleo4082
    @arafaleo4082 4 ปีที่แล้ว +53

    Broo yude vido കാണാൻ ഭയങ്കര interstaa

  • @yoosufyoosuf4693
    @yoosufyoosuf4693 4 ปีที่แล้ว +4

    "Welcome back to my channel " KG class good morning parayunna feel...🤩😇

  • @kunjapukmh1673
    @kunjapukmh1673 4 ปีที่แล้ว +38

    സുഹൈലിന് ഒരു ബൂട്ട് വാങ്ങി കൊടുക്കാൻ ആരുമില്ലേ.....?

  • @riyas694
    @riyas694 4 ปีที่แล้ว +3

    7:16😂
    പ്രായായാ ഇങ്ങൻത്തന്നെ സെമീറെ 😂

  • @murshi1256
    @murshi1256 4 ปีที่แล้ว +1

    *ആഹാ..കൊള്ളാലോ..കളി... അടുത്തത് പോരട്ടെ...😂മച്ചാനെ...അടിപൊളി💖*

  • @Yedhu66
    @Yedhu66 4 ปีที่แล้ว +1

    Tin tin on aaakiiyittund😝😝 Tiktok poyathil pinne ee mothaline ippozhan kanunnath❤️

  • @muhammedshameempengapuzha3477
    @muhammedshameempengapuzha3477 4 ปีที่แล้ว +8

    ഷെരീഫിന്റെ കിളി പോയി 🤣🤣🤣🤣

  • @nidhanihal8724
    @nidhanihal8724 4 ปีที่แล้ว

    Poli chalanch 😊😊suhail ikka football Aara fan ആണ്. നിങ്ങളുടെ വീഡിയോ ചടപ്പിക്കാതെ വീഡിയോ ആണ്. അടുത്തത് ഒരു trip വീഡിയോ അക്കയുമോ.

  • @joyal9091
    @joyal9091 4 ปีที่แล้ว +1

    Pwerfull football eniyum venam macha

  • @machumurshi7290
    @machumurshi7290 4 ปีที่แล้ว +9

    Le boot polinja njan: Kalikkanora boot poliyum "Inspiration" 😍😅😍😅

  • @febi_leo8539
    @febi_leo8539 4 ปีที่แล้ว

    Football videos inem idanam tto...⚽💪💙....
    Pinnellee....igade favv plyr aara....athaayath katta kk fan aayath....💥😁

  • @hibajunu3494
    @hibajunu3494 4 ปีที่แล้ว +1

    Mashallah ingale poliyatto😍💪🏻.Full energy.Fully funny

  • @mhdashiq007
    @mhdashiq007 4 ปีที่แล้ว

    Bro ninga pewer najn 1st kande video bro de election nte video aah mandhabuth party

  • @mubashiramubi1989
    @mubashiramubi1989 4 ปีที่แล้ว

    HI suhail videos oke supper an 😊thanne njan kandittund thaan Thuvvur vannittundo ....evidekkeyo kanda pole und☺️

  • @jithinjj5770
    @jithinjj5770 4 ปีที่แล้ว +3

    Ennum Ella vdosinum support cheythu koode kanum ...💪💪 ❤️❤️

  • @Amaljithjr
    @Amaljithjr 4 ปีที่แล้ว +26

    Neymar 😍😍😍

  • @muhammediyas2475
    @muhammediyas2475 2 ปีที่แล้ว +1

    നാട്ടിൽ എത്തിയില്ലേ ഇനി ഇത് പോലെ ഒരു ഫുട്ബാൾ challenge cheyy😍

  • @nizamrazi0
    @nizamrazi0 4 ปีที่แล้ว

    Intro സ്ഥിരം ആക്കിക്കോ pwoli aanu...

  • @nasifsifu5382
    @nasifsifu5382 4 ปีที่แล้ว +10

    Superb....
    suhailpop.....

  • @salupk9101
    @salupk9101 4 ปีที่แล้ว +18

    Malappurath karude main kali 😚⚽️

  • @fathimashorts
    @fathimashorts 4 ปีที่แล้ว +1

    Eennum video edane njn search ennum cheyal und new undonn subscribe okke cheythinde but ini athu kanathe poyalo vijarichu ennum video idanam

  • @subim2911
    @subim2911 4 ปีที่แล้ว +1

    Neee uyir annu full support

  • @reemarichukaraya322
    @reemarichukaraya322 4 ปีที่แล้ว +2

    Pattumenkil ennum video idanam ningade vidoe kaanaan katta waiting aan😁

  • @RowlaMedia
    @RowlaMedia 4 ปีที่แล้ว +3

    Malapportharu 👍 Adi 😍❣️⚽

  • @kunjuz8617
    @kunjuz8617 4 ปีที่แล้ว +14

    നെയ്മർ ഫാൻസ്‌ വരൂ

  • @kbfckattafan2978
    @kbfckattafan2978 4 ปีที่แล้ว +1

    Football uyir iniyum football videos veenam

  • @yoosafpmanjeriyoosafp5669
    @yoosafpmanjeriyoosafp5669 4 ปีที่แล้ว

    Powli😍😍😍
    Next video katta waiting

  • @Murshi-b8j
    @Murshi-b8j 4 ปีที่แล้ว +1

    Poli ikka....
    Shareef😄😍😍😍😍

  • @MyBapputty
    @MyBapputty 4 ปีที่แล้ว

    എനിക്ക് സുഹൈലിനെ കണ്ടിട്ട് ജയരാജ് വാര്യരെ പോലെ തോന്നി...
    രസികൻ ❤️❤️❤️

  • @ansar5140
    @ansar5140 4 ปีที่แล้ว +1

    Dailey വീഡിയോ ഇടണം എന്നാൽ പോളിക്കും ❤️🔥

  • @anshajibrahim6020
    @anshajibrahim6020 4 ปีที่แล้ว +55

    ആരുടെ ഫാൻ ആയാലും സെലിബ്രേഷൻ Cristiano യുടെ ⚡️

  • @shahanasvlog4737
    @shahanasvlog4737 4 ปีที่แล้ว +7

    Suhail bro ക്ക് love❤ ഉണ്ടോ

  • @dimplequeen1892
    @dimplequeen1892 4 ปีที่แล้ว +1

    Suhail ikkoooi njn nigalle big fan Annuw ✨💖 anik oru HY thero 😊

  • @abdulhadi1682
    @abdulhadi1682 4 ปีที่แล้ว +1

    Poli vedio eniyum egantha vedios itto

  • @ayishariya6248
    @ayishariya6248 4 ปีที่แล้ว +7

    Intro poli❤️❤️

  • @misnapp6184
    @misnapp6184 4 ปีที่แล้ว

    Iniyum football videos venam football uyirr

  • @NSERIES4444
    @NSERIES4444 4 ปีที่แล้ว +1

    Suhail ikkante pole an njan theeere yogamilla enikkk😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @salim7605
    @salim7605 4 ปีที่แล้ว +1

    Intro കുറച്ച് കൂടി pewer akk 🌟

  • @cerinphilip7391
    @cerinphilip7391 4 ปีที่แล้ว

    Suhail pop video addiction in just 3 days...bro ninte videokke wait cheyunnu...from idukki

  • @muhsinapinsi6890
    @muhsinapinsi6890 4 ปีที่แล้ว

    Iniyum prathikshikunnu inganathe videos.super video

  • @ninustipsandvlog6884
    @ninustipsandvlog6884 4 ปีที่แล้ว +1

    Intro polichkkn

  • @jessepinkman1009
    @jessepinkman1009 4 ปีที่แล้ว +10

    Change വേണം അവർക്ക് change😂

  • @mrbrokengaming7595
    @mrbrokengaming7595 3 ปีที่แล้ว +1

    Part 3 venam

  • @muhammedshibli3796
    @muhammedshibli3796 4 ปีที่แล้ว

    മച്ചാനെ വീഡിയോ എന്താ വരാത്തത് ഒരുപാട് ദിവസമായല്ലോ കാത്തിരിക്കുകയാണ്

  • @pesgameplay1527
    @pesgameplay1527 4 ปีที่แล้ว +6

    Neymar

  • @vinayakmohandas007
    @vinayakmohandas007 4 ปีที่แล้ว +1

    Full match video pls

  • @midhunjoshy6613
    @midhunjoshy6613 4 ปีที่แล้ว +3

    Editing app etha bro💕❤️❤️

  • @anaghasugathan8941
    @anaghasugathan8941 4 ปีที่แล้ว

    Powli challenge ini football challenge venamtto...😊

  • @irshadrasheed-rg7lm
    @irshadrasheed-rg7lm 4 ปีที่แล้ว +2

    Suhail ന്റെ സെലിബ്രേഷൻ uff ഒരു രക്ഷല്ല
    ക്രിസ്ത്യാനോ റൊണാൾഡോ ❤

  • @noufiyanoufi776
    @noufiyanoufi776 4 ปีที่แล้ว +2

    Sherif ishttam ❤️🥳

  • @jamesop3826
    @jamesop3826 4 ปีที่แล้ว +1

    Intro polichu

  • @samanwaius8402
    @samanwaius8402 4 ปีที่แล้ว

    football vlog edaki edaki venam too suhail ikkaa

  • @keralamangoes921
    @keralamangoes921 4 ปีที่แล้ว +2

    polichuuu
    katta waiting

  • @alaananizar6003
    @alaananizar6003 4 ปีที่แล้ว

    Poli intro ikka😍kalpanth uyir✌️😍

  • @ramyasreelesh1539
    @ramyasreelesh1539 3 ปีที่แล้ว +1

    bro ഇനിയും കുറെ ചലഞ്ച് video വേണം

  • @fameeshasalam_3025
    @fameeshasalam_3025 4 ปีที่แล้ว

    Iniyum venam challenge food ballinde

  • @Al-rw2vo
    @Al-rw2vo 4 ปีที่แล้ว +2

    Malappuram aano🤩
    Power🥳❤️💯

  • @shakirk6377
    @shakirk6377 4 ปีที่แล้ว

    Shareef ikkanta mudi poli anallo , chettri yuda mudi pola und 🥰🥰🥰 out perukki chetri😆😆

  • @shahinamonsoor2699
    @shahinamonsoor2699 4 ปีที่แล้ว

    Oreee pwoliiiii😁💥.. polii mahhnn🌈❤️

  • @sharafasrock8464
    @sharafasrock8464 4 ปีที่แล้ว

    intro polich👍🤞🤙🤟

  • @Crafteriinabyshimi
    @Crafteriinabyshimi 4 ปีที่แล้ว

    Ya rabeee chirich chirich kattilmmann kozhinchadunnath arincheelaa🤣🤣🤣🤣oru second polum chirikathe nikkan kayyunillaaa😂😂ya monee vere level aan ingale🌹sathyam bootmmakk nokkiyappo adhyam oorm vannath mazhavil aan✨️🌈

  • @user-ci5hu3or7h
    @user-ci5hu3or7h 4 ปีที่แล้ว +6

    അർജന്റീന ഫാൻ ലൈക്ക് ചെയ്യു ⚽️⚽️⚽️🇦🇷🇦🇷🇦🇷

  • @nazaasvlog8279
    @nazaasvlog8279 4 ปีที่แล้ว

    chirich chavum nighalde vlog kand😍😂😂😂😃😅😅😅😅😁😁😁

  • @adilvlogs408
    @adilvlogs408 4 ปีที่แล้ว +1

    Edaa prank video cheyyoo

  • @sidhuleo3037
    @sidhuleo3037 4 ปีที่แล้ว +1

    Bro football uyir💗💗💗annum football mathi💗💗🥳🥳

  • @illusworld894
    @illusworld894 4 ปีที่แล้ว

    njn innale anne ee channel kaaninnathe.poli anne.ella videos um innale erunne kandu.ella day um video chyuuu.vegam 100k avatte. ekk 𝙨𝙝𝙖𝙧𝙚𝙚𝙛 𝚗𝚗𝚎 𝚘𝚛𝚞𝚙𝚊𝚍𝚎 𝚒𝚜𝚝𝚝𝚊𝚖 𝚊𝚢𝚢𝚒