Japamala December 19 പ്രകാശത്തിന്റെ ദിവ്യ രഹസ്യങ്ങൾ/ ജപമാല / Rosary

แชร์
ฝัง
  • เผยแพร่เมื่อ 18 ธ.ค. 2024

ความคิดเห็น • 83

  • @MollykuttyMathew-rk4zs
    @MollykuttyMathew-rk4zs 2 ชั่วโมงที่ผ่านมา +1

    എന്റെ അമ്മേ, എന്റെ ആശ്രയമേ, ഈ ദാസിക് വേണ്ടി പ്രാർത്ഥിക്കണമേ. 🙏🙏🙏

  • @Jincy_P
    @Jincy_P 3 ชั่วโมงที่ผ่านมา +2

    മാതാവേ എന്റെ സാമ്പത്തിക മേഖലയിൽ എത്രയും പെട്ടെന്ന് ഇടപെടണമേ മാതാവേ എന്റെ കാര്യത്തിൽ വേഗത്തിൽ ഇടപെടണം ആമേൻ

  • @jancyjoseph1215
    @jancyjoseph1215 3 ชั่วโมงที่ผ่านมา +2

    Amme mathave ella makkaludeyum kadangal theerth tharename

  • @johnsonvaippicherilhomutta5945
    @johnsonvaippicherilhomutta5945 16 ชั่วโมงที่ผ่านมา +1

    പരിശുദ്ധ അമ്മേ ഞങ്ങളോടെ കരുണ കാണിക്കണമേ ഞങ്ങളുടെ നിയോഗങൾ സാധിച്ചു തന്നു ഞങ്ങളെ അനുഗ്രഹിക്കണമേ

  • @valsalaprabhakar5571
    @valsalaprabhakar5571 4 ชั่วโมงที่ผ่านมา +1

    Thanks Jesus Amen

  • @ajeshkumar5643
    @ajeshkumar5643 4 ชั่วโมงที่ผ่านมา

    അമ്മേ മാതാവേ സമ്പത്തിക പ്രശ്നം രോഗവസ്ഥാ എല്ലാം മാറ്റി തരണേ അമ്മേ അച്ഛന്റെ പനി എല്ലാം പെട്ടന്ന് മാറണമേ അമ്മേ മാതാവേ 😭😭😭😭😭😭😭🙏🙏🙏🙏🙏🙏🙏🙏

  • @lindathomas4307
    @lindathomas4307 21 ชั่วโมงที่ผ่านมา +1

    അമ്മ മാതാവേ 🙏🏻പാപികളായ ഞങ്ങള്ക്ക് വേണ്ടി അപേക്ഷിക്കണമേ 🙏🏻ഞങ്ങളുടെ സങ്കടങ്ങളും ആകുലതകളും മാറ്റി തരേണമേ 🙏🏻

  • @johnthodupuzha3730
    @johnthodupuzha3730 3 ชั่วโมงที่ผ่านมา

    Ammea mathaave vishwuasathil jeevikkuvan shakthi tharuvan yeeshoyodu prarthikkanamea amen

  • @Shyju.m.jShyju.m.j
    @Shyju.m.jShyju.m.j 9 ชั่วโมงที่ผ่านมา

    അമ്മേ എൻ്റെ എല്ലാ സാമ്പത്തിക കുരുക്കുകളും അഴിക്കണമെ

  • @thomasvj551
    @thomasvj551 17 ชั่วโมงที่ผ่านมา +2

    ❤അമ്മേമാതാവേകാത്തുകൊള്ളേണമേ,💓Amen🎉🙏🙏🙏❤❤❤

  • @sreedevidominic4987
    @sreedevidominic4987 18 ชั่วโมงที่ผ่านมา +1

    അമ്മേ മക്കളേയും ജീവിത പങ്കാളായേയും മരുമക്കളേയും സമർപിക്കുന്നു പരിശുവാത്മാവിൽ നിറ്ക്കേണമേ

  • @NaliniSugunan
    @NaliniSugunan 4 ชั่วโมงที่ผ่านมา +1

    മാതാവേ സങ്കടങ്ങൾ തീർത്ത് എല്ലാവരേയും അനുഗ്രഹിക്കണമേ🙏

  • @lillym1711
    @lillym1711 18 ชั่วโมงที่ผ่านมา

    അമ്മെ മാതാവെ കാത്തു കൊള്ളേണമെ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @MollykuttyMathew-rk4zs
    @MollykuttyMathew-rk4zs 2 ชั่วโมงที่ผ่านมา

    അമ്മേ മാതാവേ, മോൻ പുറത്തു പോയിരിക്കുന്നു. സുരക്ഷിതം ആയി വീട്ടിൽ തിരിച്ചു എത്തുവാൻ അമ്മ പ്രാർത്ഥിക്കണമേ. 🙏🙏🙏

  • @mariyammashibu8110
    @mariyammashibu8110 9 ชั่วโมงที่ผ่านมา

    അമ്മേ അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼

  • @Beenapanicheri
    @Beenapanicheri 14 ชั่วโมงที่ผ่านมา +1

    പരിശുദ്ധ മാതാവെഎന്റെ സഹോദരന് എത്രയും വേഗം തന്നെ ജീവിത പങ്കാളിയെ കണ്ടെത്തി തരണമെ അമ്മേ

  • @habbibaujju2113
    @habbibaujju2113 11 ชั่วโมงที่ผ่านมา +1

    എന്റെ കടം വിടാനും എന്റെ വീട് പണി എത്ര യും നടക്കാനും അമ്മ മാതാവ് എന്റെ ഈ നിയോഗം അമ്മ മാതാവ് അനുഗ്രഹിക്കണേ

  • @josephkattathara2013
    @josephkattathara2013 3 ชั่วโมงที่ผ่านมา

    Amme mathavey ennethivasam thanna ellaanugrahangalkum eashopanum ammaykum kodanikodi nanniparaunnu yeshuvenanni sthuthi sthothram Ammen 🙏🙏🙏

  • @Babu-s8t
    @Babu-s8t 15 ชั่วโมงที่ผ่านมา

    ❤അമേൻ🎉🎉🎉🎉🎉🎉😢😢😢😢😢😢

  • @LallyLally-vb8bp
    @LallyLally-vb8bp 34 นาทีที่ผ่านมา

    പരിശുദ്ധ അമ്മേ അങ്ങേ വിളിച്ചപേക്ഷിക്കുന്നവരുടെ മേൽ കരുണ കാണിക്കാൻ തിരു കുമാരനോട് പ്രാർത്ഥിക്കണമേ 🌹🌹🌹🙏🙏🙏🌹🌹🌹

  • @SUSHA-dp8us
    @SUSHA-dp8us 3 ชั่วโมงที่ผ่านมา

    Amen 🙏

  • @Thakkudu657
    @Thakkudu657 15 ชั่วโมงที่ผ่านมา

    അലൻ അജസ് അനീറ്റ റോസ്മരിയ അലേഖ എന്നീ മക്കളെ സമർപ്പിക്കുന്നു 🙏🙏🙏

  • @beenakochu
    @beenakochu 3 ชั่วโมงที่ผ่านมา

    Ishow mariyam ousephe...nala arogyamulla kunjine thannu anugrahikaname 🙏🙏🙏🙏

  • @molydevassy3081
    @molydevassy3081 12 ชั่วโมงที่ผ่านมา +1

    Eshoye avidannu nalkiya ella anugrahathinum orrayiram nanniyum sdhuthiyum aradhana yum samarpikkunnu innu exam ezhuthunna ella makkalude melum rogkikalayirikkunna ella makkalude melum yathra cheyyuna ella makkalude melum karunayayirikkaname anugrahikkaname asirvadhikkaname parissudha kudeyundakaname 🙏🙏

  • @jancyjoseph1215
    @jancyjoseph1215 3 ชั่วโมงที่ผ่านมา

    Ammen ammen ammen❤❤❤

  • @sreedevidominic4987
    @sreedevidominic4987 18 ชั่วโมงที่ผ่านมา +1

    അമ്മേ മാതാവേ എന്റെ മകളുടെ മാനസീക വിഷമം മാറ്റി പഠിക്കാൻ കൃപ നൽകണമേ പഠന വിഷമം മാറ്റണമേ

  • @bijubiju3066
    @bijubiju3066 12 ชั่วโมงที่ผ่านมา

    ഈശോയെ പരിശുദ്ധ ജപമാല മാതാവേ കാത്തുകൊള്ളണമേ ഈ ജീവിതം... എന്റെ കൂടെ ഇല്ല ഏങ്കിലും എന്റെ ഭാര്യയെ മക്കളെ അനുഗ്രഹിക്കൺമെയ് 🙏🙏🙏🙏🙏

  • @mollyabraham-bk3kj
    @mollyabraham-bk3kj 10 ชั่วโมงที่ผ่านมา

    Amme madhave bless my family

  • @sonyjoseph7449
    @sonyjoseph7449 20 ชั่วโมงที่ผ่านมา

    Holy mother Mary hear i come before you this morning hear my prayer make a way get back all my lending money at the earliest release and breakthroughs all money blockage obstacles intrupesion struggle difficult situation I faced effecting my finance every day in my life

  • @VincyMC
    @VincyMC 17 ชั่วโมงที่ผ่านมา

    Amme mathave Ente

  • @Mini-ys7hp
    @Mini-ys7hp 16 ชั่วโมงที่ผ่านมา

    Ente amme ente ashryame ente makale kathukollane amme matheve 🙏🙏

  • @Jincy_P
    @Jincy_P 3 ชั่วโมงที่ผ่านมา

    എന്റെ മക്കളുടെ രണ്ടുപേരുടെയും പഠനസംബന്ധമായ വിഷമതകൾ മാറ്റി അവരെ പരിശുദ്ധാത്മാവിനാൽ നിറച്ചത് അനുഗ്രഹിക്കണമേ അമ്മയുടെ കാരുണ്യം അപേക്ഷിക്കുന്നു ആമേൻ

  • @reenublesson3898
    @reenublesson3898 6 ชั่วโมงที่ผ่านมา

    Amma Mathave ente Niyogangal saadhichu tharename

  • @lissammajoseph7451
    @lissammajoseph7451 ชั่วโมงที่ผ่านมา

    Thanks god 🙏

  • @George-ft5vo
    @George-ft5vo 15 ชั่วโมงที่ผ่านมา

    എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ ആമേൻ 🙏🙏

  • @lissammajoseph7451
    @lissammajoseph7451 ชั่วโมงที่ผ่านมา

    Mother Mary pray for my Job and financial problems and my Children's all intention s and my family all intention s 🙏

  • @tessyjose7276
    @tessyjose7276 4 ชั่วโมงที่ผ่านมา

    Amen

  • @Jincy_P
    @Jincy_P 3 ชั่วโมงที่ผ่านมา

    കാനായിലെ കല്യാണ വിരുന്നു പോലെ സാമ്പത്തിക പ്രതിസന്ധി മാതാവേ അങ്ങ് തിരുക്കുമാരനോട് അപേക്ഷിച്ചു വേഗത്തിൽ സാധിച്ചു തരണം ആമേൻ

  • @mithunseethal4672
    @mithunseethal4672 17 ชั่วโมงที่ผ่านมา +5

    യേശുവേ എന്നെയും എൻറെ കുടുംബത്തെയും അങ്ങയുടെ ദാനത്താൽ എനിക്ക് ലഭിച്ച സർവ്വതും പൂർണമായും അങ്ങേ തൃപ്പാദത്തിങ്കൽ സമർപ്പിക്കുന്നു ഈശോയെ അങ്ങേ തിരുരക്തത്താൽ കഴുകി ഞങ്ങളെ വിശുദ്ധീകരിക്കുകയും ഞങ്ങളുടെ പാപങ്ങളെ മോചിപ്പിക്കുകയും, തിരൂ കൈയ്യാൽ തൊട്ട് രോഗങ്ങളെ സുഖപ്പെടുത്തുകയും ഞങ്ങളുടെ ജീവിത പ്രശ്നങ്ങൾ പരിഹരിക്കുകയും ചെയ്യുമാറാകേണമേ ആമേൻ🙏🙏🙏🙏🙏🙏🙏യേശുവേ സ്തുതി യേശുവേ സോസ്ത്രം യേശുവേ നന്ദി യേശുവേ ആരാധന🕯🕯🕯🙏🙏🙏🌹🌹🌹❤️പരിശുദ്ധ അമ്മേ ദൈവമാതാവേ യേശുവിൻ സന്നിധിയിൽ ഞങ്ങൾക്കായി പ്രാർത്ഥിക്കണമേ ആമേൻ🕯🕯🕯🕯🕯🕯🕯❤️‍🔥❤️‍🔥❤️‍🔥🙏🙏🙏🙏🙏🙏🙏

  • @mollyanjali321
    @mollyanjali321 11 ชั่วโมงที่ผ่านมา +1

    മാതാവേ ഹലാലിന് ഐസിയു എന്ന് എത്രയും പെട്ടെന്ന് ഇറക്കാൻ സഹായിക്കണമേ ഞങ്ങൾക്ക് ഒരു ജോലി തന്ന അനുഗ്രഹിക്കണമേ🙏🙏🙏

  • @sujababu4189
    @sujababu4189 14 ชั่วโมงที่ผ่านมา

    എന്റെ മോന് തടസ്സങ്ങൾ ഒന്നുമില്ലാതെ വിദേശത്തു പോകാ കഴിയണേ

  • @radhakrishnansherly7090
    @radhakrishnansherly7090 6 ชั่วโมงที่ผ่านมา

    Amme maathavai...u I c sugappeduthanamai

  • @Thakkudu657
    @Thakkudu657 15 ชั่วโมงที่ผ่านมา

    അലൻ ചീത്ത കൂട്ട് കെട്ടിൽ നിന്ന് വിടുതൽ നൽകി അനുഗ്രഹിക്കണ മേ 🙏🙏🙏

  • @lissammajoseph7451
    @lissammajoseph7451 ชั่วโมงที่ผ่านมา

    Mother Mary pray for my Children's good Job and good feature 🙏

  • @celinjoseph4030
    @celinjoseph4030 15 ชั่วโมงที่ผ่านมา

    പല വിചാരം കൂടാതെ ജപമാല ചൊല്ലാൻ ഇടയാകണേ എന്നാണ് പ്രാർത്ഥിക്കുന്നത്. ഇടയ്ക്കു ഈ പരസ്യം ആരോചകമാകുന്നു 🙏

  • @maryjose8327
    @maryjose8327 3 ชั่วโมงที่ผ่านมา

    🙏🏻🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @josephkattathara2013
    @josephkattathara2013 3 ชั่วโมงที่ผ่านมา

    Amme mathavey padanathil maraviulla makaley samarpikunnu amme parishudhalmavinal niraunnathinuvendi prarthikaname bhudhiye prekashipikaname oormashakthium chinthashakthium nallki nannai prarthikanum padikanumulla kreupanalkaname ammen 🙏🙏🙏

  • @lissammajoseph7451
    @lissammajoseph7451 ชั่วโมงที่ผ่านมา

    Please pray for protect me my all enemy s 🙏

  • @SarammaSunny-n3h
    @SarammaSunny-n3h ชั่วโมงที่ผ่านมา

    LianaAmen❤

  • @SarammaSunny-n3h
    @SarammaSunny-n3h ชั่วโมงที่ผ่านมา

    ElezabethAmen❤

  • @chinnumolmathai714
    @chinnumolmathai714 ชั่วโมงที่ผ่านมา

    🙏🙏🙏🕯️🕯️🕯️

  • @jancyjoseph1215
    @jancyjoseph1215 3 ชั่วโมงที่ผ่านมา

    Amma mathave appanum monum snehathil kazhiyename

  • @ansammapv4390
    @ansammapv4390 2 ชั่วโมงที่ผ่านมา

    🙏🙏🙏🙏🙏🙏🙏

  • @Mercy_jose869
    @Mercy_jose869 15 ชั่วโมงที่ผ่านมา

    Mathave mone ella duseelathilnenum rekshekkane. Esoye seekareekkan manasudakene. Ente makkale senehathil onneeppeekkane. Ella thadasagal matty shop veelkkan anugrahekkkane

  • @bijimolchacko7262
    @bijimolchacko7262 16 ชั่วโมงที่ผ่านมา

    🙏🙏🙏🙏🙏🙏

  • @marykuttybabu7901
    @marykuttybabu7901 4 ชั่วโมงที่ผ่านมา

    🙏🙏🙏

  • @jancyjoseph1215
    @jancyjoseph1215 3 ชั่วโมงที่ผ่านมา

    Amme mathave appanteyum makanteyum madyapanam pukavali mari kitename

  • @lissammajoseph7451
    @lissammajoseph7451 ชั่วโมงที่ผ่านมา

    Mother Mary pray for my Special intention for my Job Suspense period payment good order Immediately 🙏

  • @jancyjoseph1215
    @jancyjoseph1215 3 ชั่วโมงที่ผ่านมา

    Amme mathave shintamolude vivaham nalla reethiyil nadathi tharename

  • @Beenaraju-v7g
    @Beenaraju-v7g 9 ชั่วโมงที่ผ่านมา

    Pray for my family 🙏🙏🙏

  • @jancyjoseph1215
    @jancyjoseph1215 3 ชั่วโมงที่ผ่านมา

    Amme pappayude ella asuhangalum matti tharename

  • @evanapoorna2874
    @evanapoorna2874 14 ชั่วโมงที่ผ่านมา

    Amme mathave njn agrhikunna joli de nla oru shubha varatha udane thne kekkanne amen 🙏🙏😢😢

  • @BridgetMary-ox1nk
    @BridgetMary-ox1nk 17 ชั่วโมงที่ผ่านมา +1

    Please pray for Alex aneeta my brother sisters family and me

  • @lissammajoseph7451
    @lissammajoseph7451 ชั่วโมงที่ผ่านมา

    Mother Mary pray for my house owner Rent provide me Immediately and my personal Loan Approval Immediately 🙏

  • @MariyammaSaji-y5u
    @MariyammaSaji-y5u 11 ชั่วโมงที่ผ่านมา

    Ente eshoye ente monu nalloru joliku vendi apeshikunnu

  • @mollyabraham-bk3kj
    @mollyabraham-bk3kj 10 ชั่วโมงที่ผ่านมา

    Amme madhave cure shibin

  • @jancyjoseph1215
    @jancyjoseph1215 3 ชั่วโมงที่ผ่านมา

    Amme mathave sherinmolk p.r. kituvan oru thadasavum undakaruthe

  • @jancyjoseph1215
    @jancyjoseph1215 3 ชั่วโมงที่ผ่านมา

    Amme mathave palliyil pokatheyirikunna ellamakkalum palliyil pokuvan manas undakename

  • @MollykuttyMathew-rk4zs
    @MollykuttyMathew-rk4zs 2 ชั่วโมงที่ผ่านมา

    മോൾക് സെയിൽസ് കിട്ടി target achieve cheyan sahayikename മാതാവേ. 🙏🙏🙏

  • @phillominapaiva5878
    @phillominapaiva5878 16 ชั่วโมงที่ผ่านมา

    Please pray for Jenson and family
    .

  • @jancyjoseph1215
    @jancyjoseph1215 3 ชั่วโมงที่ผ่านมา

    Amme mathave nangalku kituvanulla sthalam thdasam ellathe kitename

  • @mollyabraham-bk3kj
    @mollyabraham-bk3kj 10 ชั่วโมงที่ผ่านมา

    Amme madhave cure sherlys husbend

  • @SreeSanthosh-rt2ud
    @SreeSanthosh-rt2ud ชั่วโมงที่ผ่านมา

    Amma mathave entae jolikayulla medical fitay kittanay njan samarpichu prarthikunnu amme mathave kootayirikaname

  • @myvideos1030
    @myvideos1030 12 นาทีที่ผ่านมา

    Ende amme madave kaividale ende bara maya bank loan theerkuvanulla oru vari kanichitharaname madave please 🙏

  • @jancyjoseph1215
    @jancyjoseph1215 3 ชั่วโมงที่ผ่านมา

    Amme nangalude ella.dukkangalum theertj tharename

  • @jancyjoseph1215
    @jancyjoseph1215 3 ชั่วโมงที่ผ่านมา

    Amme mathave ajoshinu visa kituvan thadasam undakaruthe

  • @molicochin2478
    @molicochin2478 7 ชั่วโมงที่ผ่านมา

    Esoya anta moulda kuduba gevtham sariyaki

  • @jancyjoseph1215
    @jancyjoseph1215 3 ชั่วโมงที่ผ่านมา

    Amme mathave ente monte visayude ella papper work saeriyayi kitename

  • @molicochin2478
    @molicochin2478 7 ชั่วโมงที่ผ่านมา

    Esoya anta moulda mansiga asugam mattitharanm

  • @molicochin2478
    @molicochin2478 7 ชั่วโมงที่ผ่านมา

    Esoya anta kidney disease mattitharanm

  • @chinnumolmathai714
    @chinnumolmathai714 ชั่วโมงที่ผ่านมา

    🙏🙏🙏🕯️🕯️🕯️

  • @shajithomas7630
    @shajithomas7630 2 ชั่วโมงที่ผ่านมา

    🙏🏻🙏🏻🙏🏻