Ormakal Verodum | Doctor Love | Karthik | Vinu Thomas | Vayalar Sarath Chandra Varma

แชร์
ฝัง
  • เผยแพร่เมื่อ 11 ธ.ค. 2024

ความคิดเห็น • 459

  • @stranger7430
    @stranger7430 ปีที่แล้ว +2404

    കണ്മണി നിൻ മെയ്യിൽ മഞ്ഞണിയും നാളിൽ ഈ വരികൾ Reels കണ്ടിട്ട് ഇഷ്ടപ്പെട്ടു വന്നവർ ഉണ്ടോ. 😁❤️

  • @sujiths2748
    @sujiths2748 ปีที่แล้ว +1152

    Reels കണ്ട് ഒന്ന് കേൾക്കാൻ വന്നവർ... Like!
    🥰❤️✨️

  • @newtech5099
    @newtech5099 2 ปีที่แล้ว +1053

    ഒറ്റയ്ക്കിരിക്കുബോൾ ഈ പാട്ട് കേൾക്കാൻ വല്ലത്തൊരു feel തന്നെയാണ് ❤️😍😍

    • @ajithsudheer5487
      @ajithsudheer5487 2 ปีที่แล้ว +13

      Athe njn ippol ottak irikkuvanu😔

    • @dj108md7
      @dj108md7 2 ปีที่แล้ว +5

      Uff pemema. Scene 😆

    • @shichu1198
      @shichu1198 2 ปีที่แล้ว +4

      Sathyam

    • @thisisloveshore7050
      @thisisloveshore7050 ปีที่แล้ว +11

      സത്യം ഞാൻ വിചാരിച്ചു എനിക്ക് മാത്രമാണ് അങ്ങനെ ഒരു ഇഷ്ട്ടം എന്ന്

    • @rojna6105
      @rojna6105 ปีที่แล้ว +8

      Of course 😎

  • @anugrahohmz512
    @anugrahohmz512 2 ปีที่แล้ว +797

    രാത്രിയിൽ ഹെഡ് സെറ്റ് വച്ച് ഈ പാട്ടൊന്നു കേൾക്കണം... നമ്മൾ വേറൊരു ലോകത്ത് എത്തും 👌❤

  • @tonymonkb7817
    @tonymonkb7817 2 ปีที่แล้ว +139

    പഠിച്ച സ്കൂളിന്റെ മുമ്പിലൂടെ പോകുബോൾ ഈ പാട്ടു കേക്കണം. ന്റെ സാറേ 🥰💓

    • @believer44
      @believer44 8 หลายเดือนก่อน +1

      💯💯💯

    • @TravaZap-j7m
      @TravaZap-j7m 7 หลายเดือนก่อน +1

      Ooo😂

  • @kiranbaby5216
    @kiranbaby5216 2 ปีที่แล้ว +91

    ഞങ്ങളുടെ college il ഓരോ batch പടി ഇറങ്ങുമ്പോൾ send offnu വർഷങ്ങളായി ഇടുന്ന പാട്ടാണ്‌ ഇതും പിന്നെ Happy days movies "വിട ചെല്ലാൻ" ... നെഞ്ചിൽ കുത്തുന്ന വേദനയാണ് ആ നിമിഷം ഈ പാട്ട്‌ കേൾക്കുമ്പോൾ 💔

  • @Abhi_Amigo25
    @Abhi_Amigo25 2 ปีที่แล้ว +250

    ആദ്യമായി നാം തമ്മിൽ കണ്ടൊരാ നാളെന്നിൽ പുലരുന്നു വീണ്ടും നിൻ ചിരിയോടെ 😍❤️
    From Karthik's Magical Voice nd Singing
    Lyrics, Music nd Bgm Score Exlnt

    • @Akp17274
      @Akp17274 ปีที่แล้ว +2

      Ysss❤

    • @devikarthika3377
      @devikarthika3377 ปีที่แล้ว +3

      Adipoli ❤️‍🔥❤️‍🔥❤️‍🔥❤️‍🔥

    • @jishnutv8757
      @jishnutv8757 4 หลายเดือนก่อน

      🎉🎉🎉🎉🎉🎉

    • @jishnutv8757
      @jishnutv8757 4 หลายเดือนก่อน

      ​@@Akp17274❤❤❤❤

  • @JAYESH81
    @JAYESH81 9 หลายเดือนก่อน +132

    Anyone in 2024

    • @brutal.X7
      @brutal.X7 8 หลายเดือนก่อน +1

      Undallo😌☝️

    • @RjTube-r5t
      @RjTube-r5t 6 หลายเดือนก่อน

      May 17 2024

    • @aneeshbhadran2232
      @aneeshbhadran2232 วันที่ผ่านมา

      Dec 11

  • @4yixhha
    @4yixhha ปีที่แล้ว +446

    Reels kand vannavar... ❤️👇🏻🪄
    2:01 🥺💔

  • @sarathak3022
    @sarathak3022 2 ปีที่แล้ว +483

    കണ്മണി നിൻ മെയ്യിൽ മഞ്ഞണിയും നാളിൽ 🔥❤

  • @dd-pv1hp
    @dd-pv1hp ปีที่แล้ว +74

    Mind refresher=karthik 🤗🎶🎵
    "നാളെ വെയിൽ പൊന്നിൻ മാലയിടും മണ്ണിൽ നാമിനിയും കൈ മാറില്ലേ നറു മൊഴിയിൽ സ്നേഹം"❤
    പെട്ടെന്ന് ഈ പാട്ട് ഓർമ്മ വന്നു ഇങ്ങോട്ട് പോന്നു 😊

  • @ajaythankachanvlogs6091
    @ajaythankachanvlogs6091 2 ปีที่แล้ว +450

    എന്റെ മാത്രം ഇഷ്ട്ടപെട്ട സോങ് ആണോ ഇത്!!🥰❤️

    • @ashakannan6029
      @ashakannan6029 2 ปีที่แล้ว +6

      അല്ല 💯💯💯

    • @aanishani1512
      @aanishani1512 2 ปีที่แล้ว +3

      Gangalumunde

    • @ajaythankachanvlogs6091
      @ajaythankachanvlogs6091 ปีที่แล้ว +3

      @@ashakannan6029 Ethra kandalum kettalum mathivarilla!!🙂😍❤️

    • @abhiaj8760
      @abhiaj8760 ปีที่แล้ว +1

      Alla

    • @badushan123
      @badushan123 ปีที่แล้ว +2

      അതങ്ങ് ഒറ്റക്ക് പറഞാൽ മതി..... 😄😍

  • @archana6692
    @archana6692 ปีที่แล้ว +92

    പ്രണയിക്കാൻ ഇഷ്ടമില്ലാത്തവരെ പോലും പ്രണയലോകത്തേയ്ക്ക് ചെന്നെത്തിക്കുന്ന പാട്ട് 🥰🥰🥰

  • @randheeshnaduvakkad1163
    @randheeshnaduvakkad1163 2 ปีที่แล้ว +220

    ഇത് കേൾക്കുമ്പോ എന്തോ ഒരു ഫീൽ ആണ് 💯

  • @user-pwolimalayali
    @user-pwolimalayali ปีที่แล้ว +54

    ഇത്ര നാൾ ആയിട്ടും feel മാറാത്ത ഒരേഒരു പാട്ട്...❤️❤️

  • @anushamohan4868
    @anushamohan4868 ปีที่แล้ว +14

    10 yrs മുന്നേ ഈ പാട്ട് കേട്ടപ്പോൾ ഇഷ്ടപ്പെട്ടില്ല. ഇപ്പോള് എന്തോ ഒരു ഇഷ്ടം പോലെ

  • @ajaythankachanvlogs6091
    @ajaythankachanvlogs6091 ปีที่แล้ว +85

    കണ്മണി നിൻ മെയിലിൽ മഞ്ഞു അണിയും നാളിൽ പൊന്ന് വെയിലിൽ തെരിൽ പവനാരുളി നിന്നിൽ....🥰🥰💕💕

  • @chirikandant8356
    @chirikandant8356 2 ปีที่แล้ว +42

    ഓർമകൾ വേരോടും ഈ നല്ല തീരത്തോ ഓടിക്കളിച്ചില്ലെ ഈ നമ്മൾ
    ഒന്നിച്ചുറങ്ങീലേ ഒന്നിച്ചുണർന്നീലേ ഒന്നെന്നറിഞ്ഞീലേ ഈ നമ്മൾ
    എന്നാലുമീന്നമ്മൾ പിരിയേണമെന്നാലോ കൈയൊപ്പുനൽകാതെ വിടചൊല്ലുമെന്നാലോ
    മറന്നൊന്നുപോകാനാകുമോ
    ഓർമകൾ വേരോടും ഈ നല്ല തീരത്തോ ഓടിക്കളിച്ചില്ലെ തോളുരുമ്മിവന്നീന്നമ്മൾ
    ആദ്യമായി നാം തമ്മിൽ കണ്ടൊരാനാളെന്നിൽ
    പുലരുന്നു വീണ്ടും നിൻ ചിരിയോടെ
    നിർമലം നിൻ കണ്ണിൽ നിറഞ്ഞങ്ങു കണ്ടു ഞാൻ
    ഇളംവെണ്ണിലാവിന്റെ തളിർമാല്യം
    കണ്മണി നിൻ മെയ്യിൽ മഞ്ഞണിയും നാളിൽ
    പൊൻവെയിലിൻ തേരിൽ ഞാനാ പവനരുളി നിന്നിൽ
    ഓർമകൾ വേരോടും ഈ നല്ല തീരത്തോ ഓടിക്കളിച്ചില്ലെ തോളുരുമ്മിവന്നീന്നമ്മൾ
    തമ്മിലോ കാണാതെ നാളുകൾ പോയില്ലെ
    ഉരുകുന്നൊരീ നെഞ്ചിൽ കനലല്ലേ
    നൊമ്പരം കൊണ്ടോരൊ പകൽദൂരം മാഞ്ഞില്ലെ
    ഇരുൾ മേഘമോ മുന്നിൽ നിറഞ്ഞില്ലെ
    നാളെവെയിൽ പൊന്നിൻ മാലയിടും മണ്ണിൽ
    നാമിനിയും കൈമാറില്ലെ നറുമൊഴിയിൽ സ്നേഹം
    ഓർമകൾ വേരോടും ഈ നല്ല തീരത്തോ ഓടിക്കളിച്ചില്ലെ ഈ നമ്മൾ
    ഓർമകൾ വേരോടും ഈ നല്ല തീരത്തോ ഓടിക്കളിച്ചില്ലെ തോളുരുമ്മിവന്നീന്നമ്മൾ

  • @mylordshiva3394
    @mylordshiva3394 ปีที่แล้ว +48

    മഴ പെയ്യുമ്പോ വരാന്തയിൽ ഇരുന്നു ഹെഡ്സെറ്റ് വെച്ച് ഈ സോങ് കേൾക്കണം... ആഹ് അന്തസ്സ് ❤️🥰

    • @sakkeenasakkeena4759
      @sakkeenasakkeena4759 ปีที่แล้ว +2

      Oru മിന്നൽ കൂടെ ആവുമ്പോ കളറാവും 😝😝❤️😍

    • @mylordshiva3394
      @mylordshiva3394 ปีที่แล้ว +5

      @@sakkeenasakkeena4759 എങ്കിൽ ഹെഡ്സെറ്റോടെ മേളിലേക്കും പോകാം 😜

    • @d2fuzeadish259
      @d2fuzeadish259 ปีที่แล้ว

      😂

    • @aamisfoodcorner8002
      @aamisfoodcorner8002 ปีที่แล้ว

      @@sakkeenasakkeena4759😂athe

    • @arjun_arju_1972
      @arjun_arju_1972 ปีที่แล้ว

      ​@@mylordshiva3394😂😂😂

  • @KhalidHasan-b2x
    @KhalidHasan-b2x ปีที่แล้ว +11

    I'm listening from Bangladesh 🇧🇩
    it's listening so peaceful really.
    sometimes i used to listen Malayalam soothing songs, i watch Malayam movies.
    a ❤ for this song, it sounds so peaceful ❤️

  • @sayanora1110
    @sayanora1110 ปีที่แล้ว +16

    2.58 തമ്മിലോ കാണാതെ നാളുകൾ പോയില്ലേ ❤️😌

  • @athulghosh1458
    @athulghosh1458 ปีที่แล้ว +13

    എന്റെ ക്രഷ് ന്റെ സ്റ്റാറ്റസ് കണ്ട് ഓടി വന്നതാ ഞാൻ,ഇത് കേൾക്കാൻ ...💞🥰, ഇജ്ജാതി feel... 💫🤗

  • @dreamshacker4270
    @dreamshacker4270 2 ปีที่แล้ว +30

    സ്കൂളിൽ നിന്നും വിട്ടു പോയിട്ടും ലൈഫിയിൽ വീണ്ടും കൈയിൽ കിട്ടുമ്പോൾ........ ഓർമ്മകൾ വേരോടും ❤️❤️💞🥰

  • @shanthilalitha4057
    @shanthilalitha4057 2 ปีที่แล้ว +35

    സുന്ദരം ആണ് വരികൾ നന്ദി നമസ്കാരം ❤️ നന്ദി നമസ്കാരം 🙏🏻💐👌👍💐🌹 ഓർമ്മകൾ വേരോടും ...നിർമ്മലം...❤️🙏🏻

  • @sreeragssu
    @sreeragssu 2 ปีที่แล้ว +78

    എന്റെ plus 2 കാലത്ത് ഇറങ്ങിയ movie 2011 ഓണം റിലീസ് 😍❤
    തേജഭായ്, sevens എല്ലാം ആ ഇടക് തിയേറ്ററിൽ എത്തിയ movies ആണ്.
    11 വർഷങ്ങൾ ആവുന്നു

  • @muneertpsc6601
    @muneertpsc6601 2 ปีที่แล้ว +128

    Ormakal Verodum Ee Nalla Theeratho
    Odikalichille Ee Nammal
    Onnichurangeele onnichunarneele
    Onnennarinjilee Ee Nammal
    Ennaalum Ee Nammal Piriyenamennaalo
    Kayyoppu Nalkaathe Vidachollumennaalo
    Marannonnu Pokaanakumo
    Ormakal Verodum Ee Nalla Theeratho
    Odikalichille Tholurummivannee Nammal
    Aadhyamaay Naam Thammil Kandoraa Nalonnil
    Pularunnu Veendum Nin Chiriyode
    Nilmalam Ninkkannil Niranjangu Kandu Njaan
    Ilam Vennilaavinte Thalirmaalyam
    Kanmani Nin Meyyil Manjaniyum Naalil
    Ponveyilin Theril Naanam
    Pavanaruli Ninnil
    Ormakal Verodum Ee Nalla Theeratho
    Odikalichille Tholurummivannee Nammal
    Thammilo Kaanaathe Nalukal Poyille
    Urukunnoree Nenjil Kanavaale
    Nombaram Kondooro Pakal Doore Manjille
    Irul Meghamo Munnil Niranjille
    Nale Veyil Ponnin Malayidum Mannil
    Naaminiyum Kaimaarille
    Narumozhiyil Sneham
    Ormakal Verodum Ee Nalla Theeratho
    Odikalichille Tholurummivannee Nammal
    Ormakal Verodum Ee Nalla Theeratho
    Odikalichille Tholurummivannee Nammal

  • @durgakrishna129
    @durgakrishna129 ปีที่แล้ว +91

    1:48-2:14 this lines at 2023❤fav forever😍

  • @Alanya_apz
    @Alanya_apz 2 ปีที่แล้ว +46

    So many memmories are passing while hearing this song 🥰🥰🥰 marannu innu pokan akumo ❣️❣️❣️

  • @mysterious250
    @mysterious250 ปีที่แล้ว +15

    ❣️... നിർമലം നിൻ കണ്ണിൽ
    നിറഞ്ഞങ്ങു കണ്ടു ഞാൻ.... ❣️

  • @aswinmadakkuni1600
    @aswinmadakkuni1600 2 ปีที่แล้ว +54

    2:31- 2:57 പ്രണയം ❤❤❤❤❤

  • @reshmaachu7182
    @reshmaachu7182 ปีที่แล้ว +7

    കോളേജിൽ നിന്നെല്ലാം പഠിച്ചിറങ്ങി കഴിഞ്ഞ് വീണ്ടും എല്ലാരും ഒന്ന് ഒത്തുകൂടുമ്പോൾ ഈ പാട്ടു ഇട്ട് കേൾക്കണം 😢❤

    • @Vpr2255
      @Vpr2255 ปีที่แล้ว +1

      Colg last days padanam correct aan

  • @gowriraj1132
    @gowriraj1132 2 ปีที่แล้ว +94

    Missing school days 😘🤗❤️😒😔

  • @sreeragssu
    @sreeragssu 2 ปีที่แล้ว +77

    ഓര്‍മ്മകള്‍ വേരോടും ഈ നല്ല തീരത്തോ -
    ഓടിക്കളിച്ചില്ലേ ഈ....നമ്മള്‍
    ഒന്നിച്ചുറങ്ങീലേ ഒന്നിച്ചുണര്‍ന്നീലേ
    ഒന്നെന്നറിഞ്ഞിലെ ഈ നമ്മള്‍
    എന്നാലും ഈ നമ്മള്‍ പിരിയേണമെന്നാലോ ..
    കയ്യൊപ്പ് നല്‍കാതെ വിടചൊല്ലുമെന്നാലോ..
    മറന്നൊന്നു പോകാനാകുമോ ...!
    ഓര്‍മ്മകള്‍ വേരോടും ഈനല്ല തീരത്തോ
    ഓടി കളിച്ചില്ലേ തോളുരുമ്മിവന്നീ നമ്മള്‍
    ആദ്യമായ് നാം തമ്മില്‍ കണ്ടോരാനാളെന്നില്‍
    പുലരുന്നു വീണ്ടുംനിന്‍ ചിരിയോടെ ...
    നിര്‍മലം നിന്‍കണ്ണില്‍ നിറഞ്ഞന്നു കണ്ടു ഞാന്‍
    ഇളം വെണ്ണിലാവെന്തേ തളിര്‍മാല്യം
    കണ്മണി നിന്‍ മെയ്യില്‍ മഞ്ഞണിയും നാളില്‍
    പൊന്‍വെയിലിന്‍ തേരില്‍ നാണം
    പവനരുളി നിന്നില്‍ ( ഓര്‍മ്മകള്‍ )
    തമ്മിലോ കാണാതെ നാളുകള്‍ പോയില്ലേ
    ഉരുകുന്നോരീ നെഞ്ചില്‍ കനലല്ലേ ...
    നൊമ്പരം കൊണ്ടോരോ പകല്‍ ദൂരെ മാഞ്ഞില്ലേ
    ഇരുള്‍ മേഘമോ മുന്നില്‍ നിറഞ്ഞില്ലെ
    നാളെ വെയില്‍ പൊന്നിന്‍ മാലയിടും മണ്ണില്‍
    നാമിനിയും കൈമാറില്ലേ
    നറുമൊഴിയില്‍ സ്നേഹം ( ഓര്‍മ്മകള്‍)

    • @AZMI490
      @AZMI490 ปีที่แล้ว +2

      ❤️❤️❤️❤️❤️❤️

  • @jifinkj1387
    @jifinkj1387 ปีที่แล้ว +7

    കോളേജ് കാലഘട്ടം ഓർമ്മ വരും ഈ പാട്ട് കേൾക്കുമ്പോൾ ❤🎉🎉🎉

  • @coding_8432
    @coding_8432 2 ปีที่แล้ว +118

    ❤❤ പഴയ കാലം ഓർമ വരുന്നു 😂🤗

  • @clintcharles4051
    @clintcharles4051 2 ปีที่แล้ว +18

    ഡോക്ടർ ലൗ (2011)
    ഗാനഠ.ഓർമ്മകൾ വേരോടുഠ
    ഗാനരചന.വയലാർ ശരത് ചന്ദ്രവർമ്മ
    സഠഗീതഠ.വിനു തോമസ്
    പാടിയത് കാർത്തിക്

  • @jerinvkm7643
    @jerinvkm7643 ปีที่แล้ว +8

    കുറേ നാളുകൾക്കു ശേഷമാണ് ഞാനി പാട്ട് കേൾക്കുന്നത് 💥💥🥰🥰🥰🥰🎶🎶🎶🎶🎶

  • @tittoreji8322
    @tittoreji8322 ปีที่แล้ว +37

    റീൽസ് വന്നതുകൊണ്ട് നമ്മൾ മറന്ന നല്ല പാട്ടുകൾ പൊടി തട്ടി എടുക്കാൻ സാധിക്കുന്നുണ്ട്....

  • @varunraj936
    @varunraj936 3 หลายเดือนก่อน +1

    I'm a Tamil guy.... Love this song soooo much ❤❤❤❤❤❤ literally cry Everytime I hear this

  • @MOOSA546
    @MOOSA546 ปีที่แล้ว +13

    2:01 instayil trend ayi pokune line ❤️😁😻

  • @Sherin-o2t
    @Sherin-o2t ปีที่แล้ว +5

    ഈ പാട്ട് കേൾക്കുമ്പോൾ ആരെയോ Miss ചെയ്യുന്നു 😊

  • @Kannanprasidh
    @Kannanprasidh 2 ปีที่แล้ว +25

    ഇജ്ജാതി ഫീൽ ❤കാർത്തിക് ❤

  • @abhin_
    @abhin_ 2 ปีที่แล้ว +29

    Vinu thomas ❤
    Thankyou for the lovely music.

  • @ഞാൻതന്നെ-ധ9ഘ
    @ഞാൻതന്നെ-ധ9ഘ 2 ปีที่แล้ว +16

    കണ്മണി നിൻ മെയ്യിൽ thats line ❤️❤️❤️

  • @christoraj5484
    @christoraj5484 2 ปีที่แล้ว +27

    എന്നാലും ഈ നമ്മൾ പിരിയേണം ......എന്നാലോ 🥺🥺🥺❣️❣️❣️❤️❤️❣️❤️❤️❤️❤️❤️❤️❤️❤️❤️

  • @sujiths2748
    @sujiths2748 2 ปีที่แล้ว +22

    വയലാർ ശരത് ചന്ദ്രവർമ്മ ❤️👍🏾

  • @debojitsaikia6495
    @debojitsaikia6495 3 หลายเดือนก่อน +1

    I don’t even understand the meaning of a word.But it awakens feelings in my heart.❤ Awesome

  • @KrishnajaKk-vj9uy
    @KrishnajaKk-vj9uy ปีที่แล้ว +4

    വല്ലാത്തൊരു ഫീൽ ആണ് ഈ പാട്ട്🥰❤️mind. Refreshing😁

  • @B.A_Sree
    @B.A_Sree หลายเดือนก่อน +5

    Star singer friendship kandu search cheitha song.❤❤❤❤❤

  • @sujinapradeep2374
    @sujinapradeep2374 ปีที่แล้ว +17

    This song is always at the top of my play list 🥰

  • @trendingone1886
    @trendingone1886 7 หลายเดือนก่อน +6

    തമ്മിലോ കാണാതെ.... നാളുകൾ പോയില്ലേ 😢.....

  • @anuabhi2880
    @anuabhi2880 2 ปีที่แล้ว +26

    8th standard ഓർമ്മകൾ 😍😍😍

  • @asnasherinnn
    @asnasherinnn 2 ปีที่แล้ว +6

    Feel the music.. Ith nte sis nte mrginte song kettu vannathane beutiful♥️😍

  • @domi_nazz_1468
    @domi_nazz_1468 ปีที่แล้ว +6

    ചില പാട്ടുകൾ എത്ര മനോഹരമായിരുന്നെന്ന് അറിയാൻ Reels തന്നെ വേണ്ടി വരുന്നു അല്ലെ 😍😍,
    മിക്കവരും Reels കണ്ട് വന്നവർ ആയിരിക്കും ഇവിടെ

  • @AnishaVipin-lq9si
    @AnishaVipin-lq9si 5 หลายเดือนก่อน +5

    തമ്മിലോ കാണാതെ നാളുകൾ പോയില്ലേ.........😊😊🥲

  • @halalvines863
    @halalvines863 ปีที่แล้ว +8

    This movie and the songs are really superb 💕Dr love

  • @abhi_x7
    @abhi_x7 ปีที่แล้ว +17

    2:00 😍👌🤘

  • @arundevKL01
    @arundevKL01 4 หลายเดือนก่อน

    2:50 : When you flying in the air this flute portion take u to out of the world ❤

  • @maheshkrishnan3430
    @maheshkrishnan3430 ปีที่แล้ว +3

    Still miss something those special.. Were evere you.. Hope u happy. Miss my ❤❤😌

  • @judhan93
    @judhan93 ปีที่แล้ว +3

    പ്രണയമില്ലാത്തവരെപ്പോലും പ്രണയിക്കാന്‍ പ്രേരിപ്പിക്കുന്ന മാന്ത്രിക സ്പര്‍ശമാണ് സംഗീതം... എന്തോ ഈ പാട്ടിനൊപ്പം എവിടേക്കോ ഒഴുകിപോവുകയാണ്.....

  • @cypherLabs
    @cypherLabs ปีที่แล้ว +1

    Underrated song, reels il ninnum famous aakenda gathikedu vannu. Sharikkum nalla feel ulla song.

  • @shinasshafi4140
    @shinasshafi4140 ปีที่แล้ว +1

    On driving pinne padicha collage vayi pokumpol ..this song veroru world create cheyunnu ...pinne ❤❤❤❤ karthik

  • @adithyans4692
    @adithyans4692 ปีที่แล้ว +4

    Ottakk erikkumbol ee song kelkkunnath oru feel thanne ann nammalude frndsne okke ormma verum alle 🥺💔

  • @AthulAntony-z8n
    @AthulAntony-z8n หลายเดือนก่อน +1

    Ee Patt Kelkkumbol Ento Oru Feel😢😢

  • @Ajaksasaji-eh7bp
    @Ajaksasaji-eh7bp ปีที่แล้ว +2

    Enna feel aanallle❤
    Etokkeyanu song❤
    Kettal kettonderikkan thonnum❤

  • @ullasam703
    @ullasam703 ปีที่แล้ว +6

    എനിക്കിഷ്ടപ്പെട്ട പാട്ടാണ്❤️❤️❤️❤️👌

  • @Rks-t8z
    @Rks-t8z 7 หลายเดือนก่อน +8

    ഇല്ലാത്ത കാമുകിയെ ആലോചിച്ചങ് നല്ലൊരു മനക്കോട്ട പണിയാൻ പറ്റിയ പാട്ടാണ്

    • @Vpr2255
      @Vpr2255 2 วันที่ผ่านมา

      കോളേജ് തീരുമ്പോ കേൾക്കാൻ പറ്റിയ പാട്ട് ആണ് 😢 gf വേണ്ട

  • @vishnubchandran9622
    @vishnubchandran9622 ปีที่แล้ว +14

    കാർത്തിക്കിന്റെ voice 👌🏻

  • @jancyjinu8319
    @jancyjinu8319 2 หลายเดือนก่อน

    Yeniku othiri ishtamulla oralude instayil kanduishtapettu song full kandu oh my god❤

  • @nikhithajoy1457
    @nikhithajoy1457 2 ปีที่แล้ว +11

    2:57 to 3:35

  • @renirebanez
    @renirebanez ปีที่แล้ว

    This song bring the college tour memories close to me... Really missing those beautiful days... Back in 2012

  • @abcdxyz3257
    @abcdxyz3257 ปีที่แล้ว +2

    I don't understand thamil. But I love music. Many languages in world but music is ever ❤❤❤❤

  • @aanishani1512
    @aanishani1512 2 ปีที่แล้ว +2

    Veendum college athichathine vayalarsarthetane big salute

  • @crazycousinscrew275
    @crazycousinscrew275 ปีที่แล้ว +2

    ഈ പാട്ട് കേൾക്കാൻ വല്ലത്തൊരു ഫീൽ തന്നെയാണ് I Love thiട Song ❤❤❤ രാത്രി ഉറങ്ങു ബോൾ കേൾക്കാന്നും ❤❤❤

  • @dheemaah
    @dheemaah ปีที่แล้ว +4

    2:00 my favourite part....💓....while hearing this part...I feel like I missed someone 🥺

  • @268Shifana
    @268Shifana ปีที่แล้ว +2

    Reels kand vannu njan ❤ kanmani nin meyyil🥰🔥line 😘❤

  • @mastermindxz
    @mastermindxz ปีที่แล้ว +4

    enthoru feel aaado "kanmani nin meyil ... "

  • @sincynp1111
    @sincynp1111 ปีที่แล้ว +2

    വല്ലാത്തൊരു feel ആണ് ഈ പാട്ട്

  • @sharilm1
    @sharilm1 10 หลายเดือนก่อน +3

    Athokke oru kaalam nalla kaalam 😢

  • @KichuxS
    @KichuxS ปีที่แล้ว +21

    AnYone In 2024

  • @aslamt2699
    @aslamt2699 ปีที่แล้ว +3

    1:35 to 2:15 ow 💞

  • @ashnaashuz4715
    @ashnaashuz4715 2 ปีที่แล้ว +13

    Missing Clg days😢💔

  • @aanishani1512
    @aanishani1512 2 ปีที่แล้ว +2

    Vinuthomas nigaloru adar samfavamane vayalar Sarah sir karthik your sweet voice

  • @dinshadinesh5778
    @dinshadinesh5778 ปีที่แล้ว +5

    Miss you❤ school and collage days

  • @clintcharles4051
    @clintcharles4051 2 ปีที่แล้ว +4

    നിർമ്മാണഠ.ജോയ് തോമസ് ശക്തി കുളങ്ങര

  • @gyaneshwar2529
    @gyaneshwar2529 ปีที่แล้ว

    I frome jharkhand Ranchi.
    I am can't understand anything but i feel this song

  • @ashakannan6029
    @ashakannan6029 2 ปีที่แล้ว +7

    കാർത്തിക് 💯💯💯💯💯💯

  • @renjithravi5582
    @renjithravi5582 2 ปีที่แล้ว +15

    My fvt song 😍😍😍

  • @vipinp7607
    @vipinp7607 2 ปีที่แล้ว +9

    College life miss cheyunnu 🥺🥺💔

  • @kavyaammu7488
    @kavyaammu7488 2 ปีที่แล้ว +3

    Thamilo kanathe naalukal poyile..... 🎶

  • @blacklisted3074
    @blacklisted3074 ปีที่แล้ว +11

    Instagram trend ayiit kanan vanavar undoo ?? 😁❤

  • @nitheeshelavumkal1454
    @nitheeshelavumkal1454 ปีที่แล้ว +3

    His voice👌🏻❤️😍😍😍

  • @Vishnucpk
    @Vishnucpk 10 หลายเดือนก่อน +2

    എല്ലാം സിംഗർ കാർത്തിക് ന്റെ വോയിസ്‌ ന്റെ പവർ ❤

  • @ashishmenon4688
    @ashishmenon4688 ปีที่แล้ว +3

    Best song in malayalam till now

  • @nezrin655
    @nezrin655 ปีที่แล้ว +1

    Nthoru feel ahn e patt kelkumbol ❤

  • @അർജുൻറെഡ്ഡി
    @അർജുൻറെഡ്ഡി 2 หลายเดือนก่อน

    കോളേജ് ലൈഫ് വല്ലാതെ മിസ്സ്‌ ആവുന്നു 😔

  • @ayshathrafiya586
    @ayshathrafiya586 ปีที่แล้ว +3

    Enthaa oru feel 😍

  • @aswanthek5192
    @aswanthek5192 ปีที่แล้ว +2

    2023ൽ ഈ സോങ് ഇൻസ്റ്റയിൽ കണ്ടു വന്നവർ like😌❤️❤️

  • @sajim5780
    @sajim5780 5 หลายเดือนก่อน

    കാർത്തിക്.. Voice 👌👌❤️❤️❤️

  • @AxeL-yf8gd
    @AxeL-yf8gd ปีที่แล้ว +1

    ഇതൊക്കെയാണ് പാട്ട് ❤❤