ഷോപ്പിൽ ആവുമ്പോൾ വാടക കറണ്ട് ബിൽ സ്റ്റാഫ് ന്റെ ശമ്പളം 🤔അപ്പോ ഈ റേറ്റിൽ കൊടുക്കാൻ പറ്റില്ല 🤔ഇവർക്കു ഈ പറഞ്ഞ ഒരു ചിലവും ഇല്ല 🤔ഒരാഴ്ച ജോലി ചെയ്താൽ കിട്ടുന്ന ക്യാഷ് ഇവർക്കു ഒരു ദിവസം കൊണ്ട് കിട്ടും 🤔ബാക്കി ഉള്ള ദിവസം ഇവർ സാധനം പർച്ചേസ് ചെയ്യാൻ പോവും 🤔പല വീടുകളിൽ പോയിട്ടും പല ഷോപ്പുകളിൽ പോയിട്ടും സെക്കന്റും ഉപയോഗം ഇല്ലാത്തതും ഇവർ നന്നാക്കി എടുത്തു വിക്കും 🤔 നോക്കി എടുക്കുക നോക്കി ചെക് ചെയ്തു കൊള്ളാമെങ്കിൽ വാങ്ങിക്കുക 🤔ലാഭം തന്നെ ആണ് 🤔പക്ഷെ റിട്ടേൺ നോക്കണ്ട
@anzikkavlog8116 ചാല മാർക്കറ്റിൽ ഉണ്ട് 🤔പിന്നെ ഞായർ ആഴ്ച ഈസ്റ്റ് ഫോർട്ട് തെരുവ് മാർക്കറ്റ് ഉണ്ട് മൊബൈൽ ഒന്നും കാണില്ല ഡ്രെസ് ആണ് കൂടുതൽ 🤔പിന്നെ ബീമാ പള്ളി ആണ് ഉള്ളത് ഷോപ്പ് ആണ് തിരൂർ പോലെ 🤔വെള്ളിയാഴ്ച അവധി ആണെന് തോന്നുന്നു
Friday ബസാർ അറിയില്ല വേറെ ഒരു ദിവസം യൂട്യൂബർ മാരുടെ വാക്കും കേട്ടു gimbal വാങ്ങാൻ പോയപ്പോൾ ഒരു കാര്യം മനസിലായി ഭയങ്കര തട്ടിപ്പാ tcr കിട്ടുന്നതിനേക്കാൾ 500 രൂപ കൂടുതൽ ആണ് അവിടെ ഒരു പാട് ദൂരവും തല്ലിപ്പൊളി റോഡും ഒടുക്കത്തെ പറ്റിക്കലും

@@SunilKumar-sm2jq 👍👍👍
@@anzikkavlog8116 താങ്ക്യു 🥰
ഞാൻ വീഡിയോ പൂർണമായും കണ്ടു, വളരെ നല്ല അവതരണം, ഒരുപാട് ഇഷ്ടമായി 💞
@@Magicrings- താങ്ക്സ് മുത്തേ ♥️
Aa
വാങ്ങിക്കുമ്പോൾ നോക്കിയെടുക്കുക എന്നു പറയാനുള്ള മനസ്സ് നല്ലത് ട്ടോ 💚
@@Magicrings- ❤️❤️❤️🥰🥰
സൂപ്പർ 🥰
നല്ല വീഡിയോ
വെള്ളിയാഴ്ച തിരൂർ മാർക്കറ്റ് അവധിയാണ്.
ഈ ദിവസം ഫുട്പാത്തിൽ തല്ലിപ്പൊളി സാധനങ്ങൾ വില കുറച്ചു വിൽപ്പന ഉണ്ട്. അതാണ് നിങ്ങൾ കണ്ട് കൊണ്ടിരിക്കുന്നത്
Super❤️
ഫോൺ കാണാൻ കൊള്ളാം, വാങ്ങിയാൽ ഭാഗ്യം പോലെ ഇരിക്കും വർക് ചെയ്യുന്നത്....
വേഗം 1 lakh ആകട്ടെ സബ്, സിൽവർ പ്ലേ ബട്ടൺ കിട്ടും നിങ്ങൾക്ക് അപ്പോൾ 😊😊😊
@@Magicrings- മുത്തേ, നിങ്ങടെ സ്നേഹം അതാണ് ഞങ്ങടെ മുന്നോട്ടു ഉള്ള ധൈര്യം ❤️❤️❤️
Online purchese undo
@@richunittoorrichu8414 ഇല്ല ഡാ 🥰
Immade thirur 🔥
I phone indo
@@doremon8628 ഉണ്ട്
Google pay undo
@@sulaimanpksulaiman1193 ഇല്ല, super chat und 😊
e thu sll divasavum unddavumo
@@MuhammedRafeek-g5u ellam friday
😊
🥰🥰🥰
Larg size T shirt M size ഒള്ളൂ അത് കൊണ്ട് നോക്കി എടുക്കുക
Bag undo
@@thasninaz-ry9nm und da, ennu video eaduthu, ennu upload cheyatto
എറണാകുളത്തിനെക്കാളും വിലക്കുറവാണല്ലോ ഇവിടെ, ഞാൻ ഓർത്തു എറണാകുളം ആയിരിക്കും ഏറ്റവും കുറവെന്ന് 😊😊😊
@@Magicrings- എറണാകുളം വരുന്നുണ്ട് ഡാ ഒരു ദിവസം സൺഡേ മാർക്കറ്റ് വീഡിയോ എടുക്കാൻ ♥️♥️❤️
@anzikkavlog8116 ആണോ വരുമ്പോൾ പറയണെ, നമുക്ക് കാണാം 😊
@@Magicrings- ok ഡാ set
❤❤❤❤❤
പറ്റീര്‍ കൂടുതലാണ് സൂക്ഷിച്ച് ഫോണ്‍ എടുക്കുക
Evideyaa
@@SadhikSadhik-m2s തീരുർ
@@anzikkavlog8116Correct location evdeya
തിരൂർ എവിടെ ആണ്
@@user-xe1tg5rx5g തീരുർ ബസ്റ്റാൻഡിന്റെ പുറകിൽ ആണ്. ഗൾഫ് ബസാർ ചോദിച്ചാൽ മതി
idh innulladh aano
@MINNU_PONNU_153 4/1/2025
❤👍👍
Online available aano
@@RazaLatheefalla da
5g ok undo
@@AbdhulVahab-o9raah und
@@anzikkavlog8116 starting price?
@@AbdhulVahab-o9r Realme phone strating 7000 ആണ് പറഞ്ഞെ
ഇത് ഏത് ദിവസം
@@HaseebRt friday, 3/1/2025
@anzikkavlog8116 ok
@anzikkavlog8 friday, 3 അല്ലേ.... ആക്കിയതാണോ???
@@HaseebRt sorry date type ചെയ്തപ്പോൾ തെറ്റിയത് ആണ്, sorry ട്ടോ.
വെള്ളി അവധി ആണ് 🙏
@@sinuninu777 അല്ല, friday ആണ് വഴിയോര കച്ചവടം ഉള്ളത്
ഇതൊക്കെ KKPP സാധനങ്ങൾ ആണ്. ഭാഗ്യം പോലെ ഇരിക്കും
Ashraf mettammal vloger ormayundo
@@SreenuMenon-l5h ആ ഓർമ്മ ഉണ്ട് ❤️🤩🥰
ഇത് എവിടെ യാ സ്ഥലം
@@KukuAaliya മലപ്പുറം, തീരുർ
മൊബൈൽ വാങ്ങിയാൽ IMEI വച്ച് സൈബർ സെല്ല് പോകുമോ 😢
@@Rakeshkraj010 അതിനെ കുറിച്ച് അറിയില്ല ബ്രോ
ബീമാ പള്ളി യെ അപേക്ഷിച്ചു നോക്കുമ്പോൾ തിരൂർ ആണ് ലാഭം 🤔
@@SunilKumar-sm2jq തിരുവനന്തപുരം ഭാഗത്തു വരിയോര കച്ചവടം ഉണ്ടോ ഡാ
@anzikkavlog8116 ചാല മാർക്കറ്റിൽ ഉണ്ട് 🤔പിന്നെ ഞായർ ആഴ്ച ഈസ്റ്റ് ഫോർട്ട് തെരുവ് മാർക്കറ്റ് ഉണ്ട് മൊബൈൽ ഒന്നും കാണില്ല ഡ്രെസ് ആണ് കൂടുതൽ 🤔പിന്നെ ബീമാ പള്ളി ആണ് ഉള്ളത് ഷോപ്പ് ആണ് തിരൂർ പോലെ 🤔വെള്ളിയാഴ്ച അവധി ആണെന് തോന്നുന്നു
പഴയ ഓഡിയോ സിസ്റ്റത്തിന്റെയും. പഴയ HMT ടൈപ് വാച്ചു കളുടെയും ഒരു വീഡിയോ എടുക്കുമോ. അതിന്റെ വിലയും പറയണം
@@RoneyAndrew-p9h ഇനീ പോവുമ്പോൾ എടുക്കാം ബ്രോ ❤️
Hi
@@ABDULKAREEMKareem-we9xi Hai❤️❤️🥰🥰
ഒരിക്കലും ഈ സാധനം വാങ്ങരുത് പറ്റിക്കുകയാണ്
Odulkathe vilaaaa
ഒന്നും കൊള്ളു ല ഞാൻ കൂറേ ഫോൺ വാങ്ങിയത പണി കിട്ടും സത്യം
Veendum Lal phone 😂
@@mimi123-x3s 😄😄🥰
Friday ബസാർ അറിയില്ല വേറെ ഒരു ദിവസം യൂട്യൂബർ മാരുടെ വാക്കും കേട്ടു gimbal വാങ്ങാൻ പോയപ്പോൾ ഒരു കാര്യം മനസിലായി ഭയങ്കര തട്ടിപ്പാ tcr കിട്ടുന്നതിനേക്കാൾ 500 രൂപ കൂടുതൽ ആണ് അവിടെ ഒരു പാട് ദൂരവും തല്ലിപ്പൊളി റോഡും ഒടുക്കത്തെ പറ്റിക്കലും
@@sadhikafamilysalon ആണോ, ചിലപ്പോൾ അവര് rate കൂട്ടുന്നത് ആവും ഡാ, ഞങ്ങൾ പുതിയ youtubers ആണ്, ഞങ്ങൾ ഇതുവരെ സത്യസന്തമായ രീതിയിൽ ആണ് വീഡിയോ ചെയുന്നത് 🥰
@anzikkavlog8116 ഇനി തിരൂർ ക്കു ഇല്ലാ നാട്ടിൽ അതിലും വിലക്കുറവിൽ കിട്ടുമ്പോൾ എന്തിനാ ഇത്രേം ദൂരം പോണത് guarteem കിട്ടും വിശ്വസിച്ചു vangem ചെയാം
@@sadhikafamilysalon നാട്ടിൽ എവിടാ?
@anzikkavlog8116 തൃശൂർ
@@sadhikafamilysalon ok da 🥰
ലേഡീസ് ഡ്രെസ് ഇല്ലേ
@@Anushavijesh ഉണ്ട് ഇനി പോവുമ്പോൾ എടുക്കാട്ടോ ♥️🥰
തിരൂരിൽ നല്ല ലാഫ മുണ്ടോ
ലാഭമുണ്ട് സാധനം വാങ്ങി അത്ര സാധനം നമ്മുടെ നാട്ടിൽ ടൗണിൽ നിന്ന് വാങ്ങിയാൽ ആയിരം കുറയും അതാണ് ഏറ്റവും വലിയ ലാഭം
കറക്റ്റ് ❤@@AbdullakunhiAbdulla-xk8ui
ലാഫം അല്ല ലാഭം. ഭഗ്ലൂ ൻ്റെ ഭാ
ലാഫ മില്ല ലാഭം ഉണ്ടാകും
നിങ്ങൾ നല്ല ഫാഗ്യമുള്ളഇവനാനല്ലോ
, അതേ വില കൂടുതലാ വാട്ടർ അതോറിറ്റി ഫോണുകൾ ആയിരിക്കും നെറ്റ്വർക്ക് കംപ്ലൈൻറ് കഴിഞ്ഞത്😂😂😂
@@sabeeshkc7670 😄😄
Wat
@@SidiqueTk ❤️🥰
𝘐𝘷𝘢𝘥𝘦 𝘢𝘦𝘱𝘱𝘢𝘭𝘢𝘢𝘢 𝘵𝘩𝘰𝘥𝘢𝘯𝘨𝘢𝘭
@Muhsin____zx friday മാത്രം വഴിയോര കച്ചവടം ഉള്ളു, ബാക്കി ഉള്ള ദിവസം shop എല്ലാം opening ആണ് 🥰
എറണാകുളത്തിനെക്കാളും വിലക്കുറവാണല്ലോ ഇവിടെ, ഞാൻ ഓർത്തു എറണാകുളം ആയിരിക്കും ഏറ്റവും കുറവെന്ന് 😊😊😊
Hoo ernklm th ellathinum nalla rate aanu
അതിനുള്ള ഗുണമേ കാണൂ😂
👍👍👍👍
𝘓𝘰𝘤𝘢𝘵𝘪𝘰𝘯 𝘴𝘩𝘦𝘳𝘪𝘬𝘬 𝘢𝘦𝘷𝘢𝘥𝘦
@Muhsin____zx തീരുർ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങുമ്പോൾ മുൻഭാഗം
👍👍👍👍