ഞണ്ടിനെ എങ്ങനെ കൊല്ലാം? | How to kill a crab humanely for Cooking |Vlogettan

แชร์
ฝัง
  • เผยแพร่เมื่อ 28 ก.ย. 2024
  • What is the less cruel & Humanely way to kill a live crab/Mudcrab?
    Here I am explaining how to kill a crab in just 5 Seconds. Please watch completely and post your valuable comments.
    ഞണ്ടിനെ പാചകത്തിനായി കൊല്ലുമ്പോൾ, ഏറ്റവും ക്രൂരത കുറഞ്ഞതും, മനുഷ്യത്വപരവുമായ മാർഗം എന്താണ് ?
    വെറും 5 സെക്കൻഡ് സമയം കൊണ്ട് ഞണ്ടിനെ എങ്ങനെ കൊല്ലാമെന്ന് ഈ വീഡിയോയിൽ വിശദമാക്കുന്നു.
    വീഡിയോ മുഴുവസൻ കണ്ട് അഭിപ്രായങ്ങൾ കമന്റ് ചെയ്യുക.
    ~~~~~~~~~~~~~~~~~~~~~~~~~
    Subscribe: bit.ly/vlogettan
    Facebook: / vlogettan
    Instagram: / vlogettan
    Tiktok: / vlogettan
    Web: vlogettan.com
    ~~~~~~~~~~~~~~~~~~~~~~~~~
    #vlogettan #malayalamvlog

ความคิดเห็น • 75

  • @bineesh2012
    @bineesh2012 4 ปีที่แล้ว +25

    Thanks bro 👌

    • @Vlogettan1
      @Vlogettan1  4 ปีที่แล้ว +1

      Thank You very Much Bineesh bro 😎
      നിങ്ങളുടെ വീഡിയോയിൽ ചെയ്ത റിയാക്ഷനെ പോസിറ്റീവ് ആയി കണ്ട്, ഈ വീഡിയോ കണ്ടതിനും കമന്റ്‌ ചെയ്‌തതിനും നന്ദി.
      🙏🙏

    • @KADUKUMANIONE
      @KADUKUMANIONE 4 ปีที่แล้ว

      Valare nalla useful video anu

    • @abdulsamad-wq4bq
      @abdulsamad-wq4bq 3 ปีที่แล้ว

      Teamee... ബിനീഷ് bro, Good attitude..👌👌👌

  • @rejithb5384
    @rejithb5384 4 ปีที่แล้ว +4

    പൊളിച്ചു ബ്രോ
    Empathy എന്നത് മൃഗങ്ങളോടും തോന്നുന്നവരെ 'നന്മ മരങ്ങൾ' എന്ന വിശേഷണത്തിലാ പലരും വിളിച്ചു കളിയാക്കുന്നത്, ഇതു പോലെ തന്നെയാ പലരും കൊല്ലുന്നത്.
    ചിലയിടത്തൊക്കെ Electrocution ഉപയോഗിക്കും, എങ്കിലും ചിലയാളുകൾ ചില വിദേശരാജ്യങ്ങളിൽപോലും ഇപ്പോഴും ജീവനോടെ പുഴുങ്ങാറുണ്ട്.
    New Zealand, Switzerland എന്നിവിടെ ഞണ്ട്, ലോബ്സ്റ്റ൪ എന്നിവയെ ജീവനോടെ പുഴുങ്ങാതിരിക്കാനുള്ള പ്രത്യേകം നിയമം വരെയുണ്ട്

  • @6543210ye
    @6543210ye 7 หลายเดือนก่อน

    ഉപകാരപ്രദമായ ഒരു അറിവ്. പലപ്പോഴും ചിന്തിച്ചിട്ടുണ്ട്.

  • @Butterfy
    @Butterfy 2 ปีที่แล้ว +1

    Thanks bro വലിയ ഉപ്പകരം

  • @AmanAlan12336
    @AmanAlan12336 ปีที่แล้ว

    Nammal kadayil ninn vangunnath jeevanillathathanalloo. Appo avar engane kollunnath ??

    • @Vlogettan1
      @Vlogettan1  ปีที่แล้ว

      അത് ഐസിൽ വച്ച ഞണ്ടായിരിക്കും. Mudcrab ജീവനോടെ തന്നെയാണ് വിൽക്കുന്നത്

  • @moosamutthalib8068
    @moosamutthalib8068 2 ปีที่แล้ว +1

    jeevnode chood vellathil idaruth

  • @nisarathavanadnisar2899
    @nisarathavanadnisar2899 2 ปีที่แล้ว

    Hii vlogettaa 🙋🏻‍♀️👍🏻👍🏻

  • @rajeshgeorge6682
    @rajeshgeorge6682 4 ปีที่แล้ว +5

    ഞങ്ങളുടെ നാട്ടിൽ ജനറൽ അനസ്തേഷ്യ കൊടുത്താണ് ഞണ്ടിനെ കൊല്ലുന്നത്..

    • @Vlogettan1
      @Vlogettan1  4 ปีที่แล้ว

      വൗ, പൊളി സാനം

    • @railfankerala
      @railfankerala 3 ปีที่แล้ว

      Athenth chaadhanm

    • @Mr.Shuppandi
      @Mr.Shuppandi 3 ปีที่แล้ว

      🤔🤔🤔🤔🤔🤔

    • @namzaro591
      @namzaro591 4 หลายเดือนก่อน

      Intubation cheythu Ventilator il akumo

  • @ALBERT39778
    @ALBERT39778 2 หลายเดือนก่อน

    Today I saw in Instagram.. 🔥

    • @Vlogettan1
      @Vlogettan1  2 หลายเดือนก่อน

      🥰

  • @akshaymohan9077
    @akshaymohan9077 4 ปีที่แล้ว

    Thanku chetta 👌👌

  • @ayshuandmom4899
    @ayshuandmom4899 4 ปีที่แล้ว

    Adipolli vidios aanutto

  • @pavanzapz5807
    @pavanzapz5807 4 ปีที่แล้ว

    Thank you

  • @santhoshthadathil5918
    @santhoshthadathil5918 4 ปีที่แล้ว +4

    കുഞ്ഞിനെക്കൊണ്ട് പാതകം ചെയ്യിക്കണമായിരുന്നോ?

    • @Vlogettan1
      @Vlogettan1  4 ปีที่แล้ว +6

      അവരും ചെയ്യട്ടെ, അവരല്ലേ നാളത്തെ തലമുറ

  • @asifinnuasifinnu438
    @asifinnuasifinnu438 ปีที่แล้ว

    ഞാൻ ചെയ്തു but വർക്ക്‌ ആയില്ല

    • @Vlogettan1
      @Vlogettan1  ปีที่แล้ว

      കറക്ട് ആയി ചെയ്താ 100% വർക്ക് ആവും

  • @vishnuvgopal2207
    @vishnuvgopal2207 2 ปีที่แล้ว

    കൈ കെട്ടാത്ത live കായലിന്നു കിട്ടിയ ഞണ്ടിനെ എങ്ങനെ ആണ് കൊല്ലുന്നത്?

    • @Vlogettan1
      @Vlogettan1  2 ปีที่แล้ว +2

      വടിയോ മറ്റൊ ഉപയോഗിച്ച് ഞണ്ടിനെ മലർത്തിയിട്ട ശേഷം ഈ രീതിയിൽ തന്നെ കൊല്ലാം

  • @domcygeorge2992
    @domcygeorge2992 4 ปีที่แล้ว +2

    കാൽ കെട്ടാതെ പുഴയിൽ നിന്ന് നേരിട്ട് പിടിക്കുന്ന njandine എങ്ങെനെ ആണ് കൊല്ലുന്നേ....

    • @Vlogettan1
      @Vlogettan1  4 ปีที่แล้ว +1

      Domcy George
      കാൽ കെട്ടിയില്ലെങ്കിലും ഇതുപോലെ തന്നെ മലർത്തി ഇട്ട് കൊല്ലാം.

    • @abdulsamad-wq4bq
      @abdulsamad-wq4bq 3 ปีที่แล้ว

      ആദ്യം കാൽ കെട്ടാന്‍ പഠിക്കാം... Simple ആണ്

  • @okbieff4846
    @okbieff4846 3 ปีที่แล้ว

    Ho to kill a crab brings me here

  • @zolocreators1621
    @zolocreators1621 4 ปีที่แล้ว +4

    നന്നായി ബ്രോ ഇങ്ങനെ ഒരു വീഡിയോ ചെയ്തത് bineesh ബ്രോ വല്ലാണ്ടായി പുള്ളി അറിഞ്ഞില്ല ഇത്രത്തോളം ഒരു സങ്കടം ഉണ്ടാകുമെന്ന്

  • @KADUKUMANIONE
    @KADUKUMANIONE 4 ปีที่แล้ว +6

    വളരെ നാലൊരു ഇൻഫൊർമേറ്റീവ് വീഡിയോ..👍👏

  • @fathimabindhmuhammed7960
    @fathimabindhmuhammed7960 2 หลายเดือนก่อน

    Super idea its realy works. Thanks bro

  • @albzwanderlust7821
    @albzwanderlust7821 4 ปีที่แล้ว +6

    പോത്തും കോഴിയും തിന്നുന്ന ആള് തന്നെ ആണ് ഞാൻ . എന്നാലും പാവം ഞണ്ട്

  • @nasrudheennasru6526
    @nasrudheennasru6526 3 ปีที่แล้ว +2

    Angane utharam kittathe nadanna aa qstinum answar kitty thanks bro

  • @sujithkwt1934
    @sujithkwt1934 27 วันที่ผ่านมา

    Good.. Thanks for your good information

    • @Vlogettan1
      @Vlogettan1  26 วันที่ผ่านมา

      Welcome

  • @juniormedia4280
    @juniormedia4280 3 ปีที่แล้ว

    Congratulations to discribe the right way.

  • @aamikamal3218
    @aamikamal3218 4 ปีที่แล้ว +1

    Super 👍

    • @Vlogettan1
      @Vlogettan1  4 ปีที่แล้ว +1

      Thank u ☺️

  • @prathu7235
    @prathu7235 3 ปีที่แล้ว

    Enganayal kolule doh

  • @devika9375
    @devika9375 2 ปีที่แล้ว

    👌

  • @mahesh736
    @mahesh736 ปีที่แล้ว

    മോനു നീ ആ പാവം ഞണ്ടിനെ കുത്തി അല്ലേ കൊന്നത് ഓരോ വീഡിയോ കാണിക്കും ഒന്ന് പോടൊ😁🙄

    • @Vlogettan1
      @Vlogettan1  ปีที่แล้ว +2

      ജീവനോടെ വേവിക്കുന്നതിലും ഭേതമല്ലേ ഒരു സെക്കൻഡ് കൊണ്ട് കൊല്ലുന്നത്

  • @ireneadler4972
    @ireneadler4972 ปีที่แล้ว

    Thankz for showing this

  • @sakkeenaasharaf8704
    @sakkeenaasharaf8704 3 ปีที่แล้ว

    ആ കള്ള കുട്ടന്റെ ചിരി കണ്ടോ 😘

  • @ajuk421
    @ajuk421 ปีที่แล้ว

    Adipoli machane

    • @Vlogettan1
      @Vlogettan1  ปีที่แล้ว

      താങ്ക്സ്

  • @jassmuthu3620
    @jassmuthu3620 2 ปีที่แล้ว

    Good

  • @nibiyabiju6218
    @nibiyabiju6218 3 ปีที่แล้ว

    Thanks Broo👍👍

  • @rohithrajr
    @rohithrajr 4 ปีที่แล้ว

    Good

  • @digil532
    @digil532 4 ปีที่แล้ว

    Thanks

  • @sudhakarans9893
    @sudhakarans9893 4 ปีที่แล้ว

    Kalakki

  • @-original-6163
    @-original-6163 ปีที่แล้ว +1

    You can keep inside a smoke chamber and kill it by suffocating inside smoke...that's the procedure here in Germany...
    It's significantly a painless method.

    • @Vlogettan1
      @Vlogettan1  ปีที่แล้ว

      Thanks for the info