Architect G Shankar’s ‘Siddhartha'- A Mud House Blend with Nature

แชร์
ฝัง
  • เผยแพร่เมื่อ 3 ต.ค. 2024
  • By using mud as the primary material, Shankar has his ideas of cost-effectiveness, energy efficiency and sustainability intact, which makes Siddhartha a politically correct model of architecture, in contemporary times of luxury and vanity. www.manoramaonl...
    Subscribe Manorama Online for more videos- goo.gl/bii1Fe
    Official Website - manoramaonline.com
    English website - onmanorama.com
    *Follow Us*
    Facebook: / manoramaonline
    Twitter: / manoramaonline
    Google+: plus.google.co...
    Instagram: / manoramaonline
    Pinterest: / manoramaonline
    *Our Top Shows*
    Music Shots - goo.gl/m3P3sA
    I Me Myself - goo.gl/uYjdGI
    Marupuram - goo.gl/8ju9L9
    Test Drives - goo.gl/MtSE5H
    Manorama 360 - goo.gl/Pz5Z5Y
    Glimpses of Kerala - goo.gl/KTdkqm
    Fitness Tips - goo.gl/4HBPvU
    Aathmabhashanam - goo.gl/05baOm
    Manorama Online
    Manorama Online is the digital version of Malayala Manorama, the most read Malayalam newspaper in Kerala. Taking care of varying interests of the readers, #ManoramaOnline covers news, reviews, features and lots more. The site envisions to provide information, entertainment and relaxation to the readers. Visit site - www.manoramaonl...

ความคิดเห็น • 494

  • @ngyahooprophet7723
    @ngyahooprophet7723 5 ปีที่แล้ว +269

    സാറിനെ ഞാൻ നമിക്കുന്നു ,എന്റെ ജീവിതത്തിൽ ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും മഹാനായ ആർക്കിട്ടെക്റ്റാണ് സാർ , .സാറിന്റെ മനോഭാവമാണ് ഏറെ ആഗർഷിച്ചത് .

    • @muneerk2980
      @muneerk2980 5 ปีที่แล้ว +2

      Ngyahoo Prophet

  • @kamilch4905
    @kamilch4905 6 ปีที่แล้ว +330

    വീട് അഹങ്കാരത്തിന്ടേയും പൊങ്ങച്ചത്തിന്ടേയും സിംബലായി മാറുന്ന കാലത്ത് ലളിതമായ മനസ്സിനു കുളിർമ നൽകുന്ന ഭവനം സൃഷ്ടിച്ച ഷങ്കർ സാറിനു അഭിവാദ്യങ്ങൾ ❤❤

    • @MrSyntheticSmile
      @MrSyntheticSmile 6 ปีที่แล้ว +1

      Kamil Ch Money... money... money.... It needs oodles of it to have ‘humility’ like this! If we just say a very rich man built his dream house spending a fortune that would be true. It looks nice from that point of view. Good house.

    • @anshadshafi3012
      @anshadshafi3012 6 ปีที่แล้ว +5

      Chetta ithana ലളിതമായ വീട്

    • @neethujohnson3628
      @neethujohnson3628 6 ปีที่แล้ว +4

      oh.......onnum parayanila.....ente ponno.....enthu bangiya....iniyennenkilum veedu vakumbo ithpole paniyanam.....patumo ennariyila

    • @milanoseduworld7921
      @milanoseduworld7921 6 ปีที่แล้ว +3

      Siddhartha is really amazing

    • @rajeshr6440
      @rajeshr6440 5 ปีที่แล้ว

      @@neethujohnson3628 eppo evaroode onnu pooy choodikke full leak ane

  • @aparnaakshay137
    @aparnaakshay137 5 ปีที่แล้ว +113

    പ്രകൃതി രമണീയമായ വീട്, ഇത്‌ കാണുമ്പോള്‍ അതിൽ ഒന്ന് താമസിക്കാന്‍ തോന്നുന്നു 💕😘...

  • @mapuanakupuna3471
    @mapuanakupuna3471 4 ปีที่แล้ว +51

    Even tho I don't understand the words, my eyes tell me that this is an incredible & beautiful place created in harmony with Gaia! Wonderful! Aloha from Hawaii!

  • @manjuviswam6557
    @manjuviswam6557 5 ปีที่แล้ว +73

    ഞാൻ കണ്ടിട്ടുള്ളതിൽ വച്ചു ഏറ്റവും മനോഹരമായ വീട് congrats sir.

  • @muhsinaasmuhsinaas3008
    @muhsinaasmuhsinaas3008 6 ปีที่แล้ว +23

    it's true... beyond the simple words this house is reflecting the positive vibes.... what an architecture 💕

  • @sallubinkhalid8066
    @sallubinkhalid8066 5 ปีที่แล้ว +8

    Me architect student.. Am proud of shankar sir.. Am following the rules save nature proud of you sir

  • @vibinthachanadan5207
    @vibinthachanadan5207 4 ปีที่แล้ว +2

    ഇവരെപോലുള്ള architecter കേരളത്തിന്റെ നിർമ്മിതകൾ ഏൽപ്പിക്കണം

  • @ranianil9969
    @ranianil9969 ปีที่แล้ว +2

    മണ്ണിനോടും പ്രകൃതി യോടും ചേർന്ന് നിൽ കുന്ന വീട്, ഇന്ന് വരെ കണ്ടതിൽ വെച്ച് ഏറ്റവും മനോഹരം.

  • @arunkumarcherangareth6343
    @arunkumarcherangareth6343 7 ปีที่แล้ว +20

    It's definitely a real eco friendly house. I was always eager to see the house of famous architects, especially G.Shankar. Because he proposed the concept of brown architecture. But the architect had to explain about the construction aspects of his mud house. It will be nice if he explain how vaults are built with mud.

  • @kaleshkamalasanan9273
    @kaleshkamalasanan9273 5 ปีที่แล้ว

    വാക്കുകൾക്കു അധീതമായ പ്രകൃതി ഭംഗി, കലാവിരുതിന്റെ ഒരു പറുദീസ, എങ്ങനെ വർണിക്കണമെന്നു പറയാൻ വാക്കുകൾ അറിയില്ല. ഇങ്ങനെ ഒരു വീട് നിർമ്മിക്കാൻ എനിക്ക് സാധിക്കില്ല, പക്ഷേ ഒരു ആഗ്രഹം ഇതൊന്നു കാണുവാൻ ചേട്ടൻ അനുവദിക്കണം. എന്റെ ജീവിതത്തിൽ ഞാൻ കണ്ട മനോഹരമായ വീട്. ഇങ്ങനൊന്നു ആഗ്രഹിക്കാത്തവർ കാണില്ല പക്ഷേ സാധിക്കാത്തവർ ഈ ഭൂമിയിൽ ഒരുപാട് ഉണ്ട്. ഇനിയും ഇതുപോലെ പ്രകൃതി ഇഷ്ട്ടപെടണ വീടുകൾ ഉയരട്ടെ, ലോക സമസ്ത സുഖിനോ ഭവന്തു 🙏

  • @avinashchanakya1417
    @avinashchanakya1417 6 ปีที่แล้ว +112

    ഇതു ഗൃഹമല്ല യഥാർത്ഥ പ്രകൃതി തന്നെയാണ് . അതിമനോഹരം >>>

  • @manuelampal
    @manuelampal 7 ปีที่แล้ว +10

    Amezing... This home reflects his thoughts about the home making.... Needs to be so lucky to live such an ambience.... A true model to follow....

  • @BhavanaMenon24
    @BhavanaMenon24 6 ปีที่แล้ว +12

    Shankar Sir , you have created a beautiful practical home sweet home. Thank you for inspiring us and leading young architects.

  • @Ismail-Yahya
    @Ismail-Yahya 4 ปีที่แล้ว +2

    A great way to live in harmony with the environment. Very inspiring; certainly makes housing affordable and reduces the carbon footprint. Thanks for sharing 👍🏼

  • @vidhya6521
    @vidhya6521 6 ปีที่แล้ว +10

    beautiful... close to my dream home 😀

  • @ajithprasad5470
    @ajithprasad5470 7 ปีที่แล้ว +51

    vivaram ullavan veedu vachu ...true example

  • @megarajp4417
    @megarajp4417 4 ปีที่แล้ว +1

    Extraordinary home .. superrrbb.. I love the nature and nature protection thought built home .. hatsoff sir..

  • @veerendrabahubali379
    @veerendrabahubali379 4 ปีที่แล้ว +6

    Simple ന്ന് പറയാ൯ ആവില്ല..interiors ഒക്കേ ഇജ്ജാതി ലക്ഷ്വറി..and lookwise too

  • @AbdulAzeez-oh9dj
    @AbdulAzeez-oh9dj 5 ปีที่แล้ว +16

    6:28 അതാണ് വേണ്ടത് ആളുകളെ കാണിക്കാനല്ല നമുക്ക് ആസ്വദിക്കാനായിരിക്കണം നമ്മുടെ വീട്

  • @sreejamolms4188
    @sreejamolms4188 6 ปีที่แล้ว

    Sir,വളരെ മനോഹരം ..ആധുനിക തയിലേക്ക് കുതിക്കുന്ന കേരളമണ്ണിൻ മക്കൾ ഒരിക്കൽ ഇതിലേക്ക് തന്നെ തിരിച്ചുവരും.മണ്ണിന്റെ ഗന്ധവും പ്രകൃതിയുടെ ഭംഗിയും അന്നോഷിച്ചു..പക്ഷെ അപ്പോഴേക്കും ഒത്തിരി വൈകിപ്പോകും.പ്രകൃതിയോടുള്ള ഒരു വല്യൊരിഷ്ടം ഇതിൽ തെളിയുന്നു.വളരെ വളരെ മനോഹരം..

  • @ALLinONE-vx9zn
    @ALLinONE-vx9zn 5 ปีที่แล้ว +6

    നല്ലൊരു വായനക്കാരൻ ആണ് ഈ മനുഷ്യൻ...

  • @moviebuff5776
    @moviebuff5776 6 ปีที่แล้ว +1

    This home is as beautiful and elegant as its owners words.. supercalifragilisticexpialidocious!!

  • @jahanishanath7733
    @jahanishanath7733 6 ปีที่แล้ว

    So beautiful! And the architect's words in the last are the truth and it should be understood in the right sense by all.

  • @marythomas2189
    @marythomas2189 6 ปีที่แล้ว

    This marvel is a true paradise..reflecting the philosophical visions of the architect..May his visions take wings and reach all corners of the world..

  • @linshasajeshsworld1373
    @linshasajeshsworld1373 6 ปีที่แล้ว +20

    കാണുമ്പോൾ തന്നെ കണ്ണുകളിൽ കുളിർ പടരുന്നു.. അപ്പോൾ അവിടുത്തെ താമസം എത്ര സുന്ദരമായിരിക്കും ... !!!

  • @geethusugathan5772
    @geethusugathan5772 6 ปีที่แล้ว +13

    sir paranjatha serii... samadhanathode kudumbathinoppam thaamasikkan oru kochu veed ath mathii..no words sir beautifull beautifull beautifull...

  • @explorewithkriti8374
    @explorewithkriti8374 3 ปีที่แล้ว +1

    A uniquely designed mud house I have ever watched on TH-cam.

  • @nehakohli792
    @nehakohli792 4 ปีที่แล้ว

    Waooo 😍😍😍😍😍😍😍😍😍😍 itni sundr art .ko PTA ni log dislike kaise Kar skte ...

  • @devikamp
    @devikamp 7 ปีที่แล้ว +51

    Beautiful vision indeed! Nature' s beauty is portrayed splendidly!
    May his vision and skill inspires and reaches more and more people..

  • @athiraramadas2351
    @athiraramadas2351 5 ปีที่แล้ว +4

    You are great sir.....beautiful home...

  • @mininair896
    @mininair896 5 ปีที่แล้ว +2

    Very beautiful, Eco friendly, it's like we living in nature.. Thangalude down to earth thinking towards a house, it's clearly shows your nature too.. And I think it's a a first mud house which is made with complete beauty, and all amenities. There is no fan or ac required in this house, living in such a beautiful place surrounded with nature greenary, birds, butterfly omg.. And of course such a house, definitely will give you a good health and peace of mind.. One thing I have noticed that you didn't disclosed the the entire secret that how we can protect such houses from natural calamities, as a architect you used your brain.

  • @businessmotivationfamilyaf2705
    @businessmotivationfamilyaf2705 6 ปีที่แล้ว

    He is a remarkable guy and he is a real ambassador of the nature.The way he maintained the nature was really ausome

  • @sangeethkp8774
    @sangeethkp8774 6 ปีที่แล้ว +5

    simplicity + beauty of nature = Siddhartha

  • @gorriesshajivarghise
    @gorriesshajivarghise 7 ปีที่แล้ว +7

    It's so beautiful, impressive and inspirational

  • @sunsherman1982
    @sunsherman1982 4 ปีที่แล้ว +1

    I wish the commentary had an option of English too. Looks Fabulous or should I say fantastic.

  • @midhunkarthikeyan5197
    @midhunkarthikeyan5197 ปีที่แล้ว +1

    Fine art

  • @ishaastailering7137
    @ishaastailering7137 5 ปีที่แล้ว +17

    വീട് കാണുമ്പോൾ തന്നെ കണ്ണിന് കുളിര്മയേകുന്നു. അപ്പോൾ അതിലുള്ള താമസം എന്തു മനോഹരമായിരിക്കും

  • @HEALTHANDKITCHENTIPSMALAYALAM
    @HEALTHANDKITCHENTIPSMALAYALAM 5 ปีที่แล้ว +1

    വളരെ മനോഹരം. പറഞ്ഞറിയിക്കാൻ പറ്റാത്തത്രയും

  • @fathimamariarose3826
    @fathimamariarose3826 6 ปีที่แล้ว +1

    sir..sherikkum adipoli ayitunddd..nature nte concept nannai utilise cheythitind..✌👍

  • @carl8839
    @carl8839 7 ปีที่แล้ว +2

    Beautiful home !!
    Well done with the presentation. Narration n music score made a huge impact that increased the tranquility of the nature !

  • @SusheelKumar-lc4cz
    @SusheelKumar-lc4cz 2 ปีที่แล้ว

    One of the most beautiful creation i watched today 😊

  • @dudei546
    @dudei546 6 ปีที่แล้ว +58

    ഇതിന്റെ നിർമ്മാണ ചെലവ് വളരെ കൂടുതൽ ആവാൻ ആണ് സാധ്യത....

  • @RLJP1963
    @RLJP1963 4 ปีที่แล้ว

    Bro.. ബ്യൂട്ടിഫുൾ. I am already prepared a house in my heart... Just to express it..

  • @mattgamixmatgamix7114
    @mattgamixmatgamix7114 4 ปีที่แล้ว

    പറയാൻ വാക്കുകൾ ഇല്ലാ എത്ര മനോഹരം ...

  • @shivank3787
    @shivank3787 4 ปีที่แล้ว +2

    ഇതൊക്കെ ആണ് ജീവിതത്തിലെ ആനന്ദം...
    സ്വർഗം

  • @sonianelson1140
    @sonianelson1140 5 ปีที่แล้ว +5

    Wow enikum ethupoleulaa mannveetil thamasikn ishttam....

  • @an.ma007
    @an.ma007 5 ปีที่แล้ว +18

    ഈ വീടിന്റെ ടെക്നോളജി വേറെ ആരും ഉപയോഗിക്കരുതെന്ന് അദ്ദേഹത്തിന്റെ മനസ്സിൽ ഉണ്ട്... അത് കൊണ്ടാണ് മണ്ണ് കൊണ്ടുള്ള റൂഫിങ്ങുകളും ഭിത്തികളുമെല്ലാം മഴയെ എങ്ങനെ ചെറുത്തു നിൽക്കും തുടങ്ങിയ മേജർ ടെക്‌നികൽ വശങ്ങളെ പറ്റി ഒരു വാക്കു പോലും അദ്ദേഹം പറയാത്തത്...

    • @mininair896
      @mininair896 5 ปีที่แล้ว

      Correct

    • @an.ma007
      @an.ma007 5 ปีที่แล้ว +1

      @@mininair896👍

    • @philipvarkey6986
      @philipvarkey6986 5 ปีที่แล้ว

      May be corrected as SHANKARJI.

  • @shanibanoushadvlogs9750
    @shanibanoushadvlogs9750 2 ปีที่แล้ว +2

    Amazing architecture 🙏

  • @wnfernand
    @wnfernand 6 ปีที่แล้ว +3

    Great work making a residence in harmony with nature

  • @GreenmarkDC
    @GreenmarkDC 5 ปีที่แล้ว +4

    വീട്ടുകാരന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ

  • @juhanaizza7243
    @juhanaizza7243 5 ปีที่แล้ว +15

    Maasha allah ....like it lote....😍

  • @jayashreeshreedharan7853
    @jayashreeshreedharan7853 2 ปีที่แล้ว +1

    Amazing💕😍

  • @sandhyaeappen3510
    @sandhyaeappen3510 7 ปีที่แล้ว +43

    എന്റെ സാറെ നമിച്ചു....അതിമനോഹരം.

  • @johnsonjohny9428
    @johnsonjohny9428 6 ปีที่แล้ว

    Woooov......its amazing home.....i feel dat m in heaven....
    Shankar sir , its amazing architecture......hats off

  • @umasawant3015
    @umasawant3015 4 ปีที่แล้ว +1

    Incredible design incredible home

  • @sahadev515
    @sahadev515 4 ปีที่แล้ว

    വളരെ മനോഹരമായ വീട്.
    ഞാൻ വീടുണ്ടാക്കുന്നതിന് മുന്നേ ഈ വീഡിയോ കണ്ടിരുന്നെങ്കിൽ എന്നാശിച്ചുപോയി

  • @jayalekshmi748
    @jayalekshmi748 6 ปีที่แล้ว

    sir sammathichirikunnu.. enganoru veedu angum kanilla.... really marvelous...

  • @manyamohan8499
    @manyamohan8499 5 ปีที่แล้ว +20

    മനോഹരമായ വീട് .... ഒന്ന് കാണാൻ ഒരാഗ്രഹം .. എവിടെയാ സ്ഥലം

  • @syedafsar7429
    @syedafsar7429 6 ปีที่แล้ว +3

    Superb sir Great job My daughter also studying Architecture

  • @bashaparveen0
    @bashaparveen0 6 ปีที่แล้ว +4

    Beautiful house 😊😍

  • @deepeshm.pillai9303
    @deepeshm.pillai9303 3 ปีที่แล้ว

    There is a limit to fool people...thats all...what a beautiful smile...only thing lacking is genuineness and truth....

  • @SumitSingh-iz9pw
    @SumitSingh-iz9pw 3 ปีที่แล้ว

    Amazing, this is what we need to fight against climate change.

  • @ayanchatterjee9314
    @ayanchatterjee9314 5 ปีที่แล้ว

    Speachless.... How nice it is

  • @publicmedia1234
    @publicmedia1234 3 ปีที่แล้ว

    ഹോ. വല്ലാത്ത ഒരു വീട്.
    ഇതിൽ ഒരു ദിവസമെങ്കിലും കിടക്കാൻ കൊതിയാവുന്നു

  • @intramediaindia
    @intramediaindia 7 ปีที่แล้ว +8

    Traditional concept and modernity.

  • @eat2live2eat
    @eat2live2eat 3 ปีที่แล้ว

    please subtitles, it is beautiful.

  • @neenapml4335
    @neenapml4335 6 ปีที่แล้ว +5

    "പതിവ് കാഴ്ചകളോടുള്ള കലാപം " hands off you shakar sir

  • @roshenreji2415
    @roshenreji2415 5 ปีที่แล้ว

    Siddhartha - The Best I Ever Seen

  • @keralam77
    @keralam77 6 ปีที่แล้ว +1

    yes , it's so nice ... best wishes sir ... nerittu kananam ennunud ...really liked

  • @juhanaizza7243
    @juhanaizza7243 5 ปีที่แล้ว +1

    Maasha allah ....like it lote....😍

  • @primelabgallery3743
    @primelabgallery3743 5 ปีที่แล้ว

    ഞാൻ കണ്ടതിൽ വച്ച് ബഹുമാനം തോന്നിയ നിർമിതി, G ശങ്കർ നു അഭിനന്ദനങ്ങൾ

  • @simplelifestyle6617
    @simplelifestyle6617 6 ปีที่แล้ว +87

    പണിതു തീരാൻ എടുത്ത സമയവും ചിലവായ കാശും എത്രയാണെന്ന് അറിഞ്ഞാൽ കൊള്ളാമായിരുന്നു. Concept നല്ലതാണ് .
    Want to adopt it in my home too.

    • @sajukoshy3129
      @sajukoshy3129 6 ปีที่แล้ว +3

      Nice home

    • @anoopkrishnan3431
      @anoopkrishnan3431 5 ปีที่แล้ว +2

      35 ലക്ഷം

    • @menincinemacollective1486
      @menincinemacollective1486 5 ปีที่แล้ว +2

      Leakage varaan saadhyatha kooduthal aan

    • @jvg7566
      @jvg7566 5 ปีที่แล้ว

      MEN IN CINEMA COLLECTIVE nope

    • @SHAJIPANICKER-q8m
      @SHAJIPANICKER-q8m 4 ปีที่แล้ว +3

      1 ലക്ഷം രൂപയുടെ വീട് വാച്ച് തരാമെന്ന് ചാനലിൽ പരസ്യമിട്ടു ആളുകളെ പറ്റിച്ച് മിടുക്കൻ അല്ലേ ഇദ്ദേഹം

  • @HarrisIrfaan
    @HarrisIrfaan 6 ปีที่แล้ว +2

    amazing, wonderful

  • @sonianelson1140
    @sonianelson1140 5 ปีที่แล้ว

    Sir superrrr njn kandathil vech ettavum nalla veedu.....enik 1,day ee veetil thamasikn pattiengil...ennagrahikunnu....

  • @shahana9245
    @shahana9245 4 ปีที่แล้ว +1

    Eco friendly home😍

  • @KabirSingh-eh7tu
    @KabirSingh-eh7tu 4 ปีที่แล้ว

    Don't know language but house is beautiful...please share who you made it

  • @neenapml4335
    @neenapml4335 6 ปีที่แล้ว +1

    മണ്ണിൽ നിന്നു വന്നിനി മണ്ണിലേക്ക് തന്നെ മടങ്ങേണ്ടുന്ന നമ്മൾ ഇടക്ക് എപ്പോഴോ മറക്കുന്ന മണ്ണിനെ സ്വന്തം ജീവിതത്തോടപ്പം ചേർത്തുവച്ച ശങ്കർ സാറിന് ഹൃദയം നിറഞ്ഞ നന്ദി ,പുതുമയുള്ള ഒരു concept അവതരിപ്പിച്ചതിനും ,നിർമാണ ചിലവു കൂടി ഉൾപ്പെടുത്താമായിരുന്നു .

  • @merikismatmalayalam1120
    @merikismatmalayalam1120 5 ปีที่แล้ว

    ഇ വീടിന്റെ വീഡിയോ കണ്ടപ്പോൾതന്നെ മനസ്സിൽ എന്തൊരുസമാദാനം അപ്പോൾ ഇ വീട്ടിൽ നിൽക്കുന്നവർക്ക് എത്ര കുളിർമയാകും നൽകുന്നത് ല്ലെ

  • @revathileela833
    @revathileela833 6 ปีที่แล้ว +3

    great sir. thangal design cheytha oru veettil thamasikkuka ennathu ente kuttikkalathe Ulla swapnamaanu.

  • @pankajvashi6856
    @pankajvashi6856 3 ปีที่แล้ว

    English vdo are wellcome. Rest of India should know this work.

  • @mumthazn7345
    @mumthazn7345 2 ปีที่แล้ว +1

    Masha Allah

  • @shalushalu7319
    @shalushalu7319 5 ปีที่แล้ว

    Eee yugathilum.... Sprb...
    Aaa vtl nikumbol thanne samadhanam ayirikum

  • @jhumasinha6487
    @jhumasinha6487 6 ปีที่แล้ว +3

    Simple elegant and effective 👍

  • @navinneeravtsunuradhakrish863
    @navinneeravtsunuradhakrish863 5 ปีที่แล้ว

    Really nice sir... Ee elimayk daivanugraham ennum undavate...

  • @lailarafiq123
    @lailarafiq123 5 ปีที่แล้ว

    Fantastic - we loved the principles in building the house . Something that we would like to have . Except for the glass roof

  • @sangeeths.g496
    @sangeeths.g496 4 ปีที่แล้ว

    It is a wonderful house and a great view based on a good nature

  • @shree9647
    @shree9647 5 ปีที่แล้ว

    Wow... Super concept sir.

  • @thasleenaraneesh1292
    @thasleenaraneesh1292 6 ปีที่แล้ว +2

    wow....itz amazing.....sir plz lemme knw the cost for the house...u r superb....fantabulous

  • @jayashreeshreedharan9202
    @jayashreeshreedharan9202 4 ปีที่แล้ว

    It's amazing💕😍💕😍💕😍

  • @francissridharan8375
    @francissridharan8375 3 ปีที่แล้ว

    Amazing I want to construct like this
    I am from tamil nadu

  • @RadhaRadha-er3zk
    @RadhaRadha-er3zk 6 ปีที่แล้ว

    ful green,,,,,,,,,,, chithra kathakalilea oru story kanunna polea,,,,, super

  • @musthafamp3601
    @musthafamp3601 6 ปีที่แล้ว +33

    ഇതു പോലുള്ള വീട്ടുകളിലായിരുന്നു അറബികൾ താമസിച്ചിരുന്നത്
    ഇപ്പോ ഴും റിയാദിൽ ഇത്തരം വലിയ ബിൽ സി ക്കംകൾ വരെ കാണാം

  • @anwerkodakkattpallikkara4399
    @anwerkodakkattpallikkara4399 4 ปีที่แล้ว

    വാക്കുകൾക്ക് അതീതമായ പ്രകൃതിയുടെ ഭവനം

  • @parvathys2486
    @parvathys2486 6 ปีที่แล้ว

    nice home .....nice ambiences....beautiful...

  • @sreejasatheesh7977
    @sreejasatheesh7977 5 ปีที่แล้ว +1

    athra manoharam

  • @christinvt2884
    @christinvt2884 2 ปีที่แล้ว

    sublime......

  • @ajithat2142
    @ajithat2142 6 ปีที่แล้ว +1

    Love the aspect. But needs a lot of maintainance. But In the era of globalization, future value of this house is much more.

  • @mumtajhassan6582
    @mumtajhassan6582 4 ปีที่แล้ว

    Wow... Realy nice wonderfull

  • @madhuram8005
    @madhuram8005 4 ปีที่แล้ว

    Beautiful!!!