എന്റെ പ്രാർത്ഥന മുറിയിൽ ഇഷ്ടം പോലെ ദേവി ദേവന്മാരുടെ ഫോട്ടോ ഉണ്ട്. എല്ലാവരെയും വിളിച്ചു പ്രാർത്തിക്കാറുമുണ്ട്. അപ്പോഴാണ് എനിക്ക് ഒരു സന്തോഷം കിട്ടുന്നത്. നമസ്കാരം തിരുമേനി 🙏🙏🙏
ഇന്ന് ഒരുപാട് വിഷമത്തോടെ ഇരുന്ന കാര്യത്തിനാണ് തിരുമേനിയുടെ വാക്കുകൾ കേട്ടത് ഒരുപാട് നന്ദി 🙏എല്ലാവരും പറയുകയായിരുന്നു പൂജ മുറി പാടില്ല ഫോട്ടോ വെച്ചാൽ ദോഷം ആണ് മാറ്റുന്നതാണ് നല്ലത് എന്നൊക്കെ.... മാറ്റില്ലാന്ന് ഞാനും.... ഇപ്പോൾ തിരുമേനിയുടെ വാക്കുകൾ സന്തോഷം തന്നു എനിക്ക് 🙏🙏🙏🙏
എന്റെ തിരുമേനിയുടെ പാത പത്മങ്ങളിൽ പ്രണാമം അർപ്പിക്കുന്നു എത്ര നല്ല അറിവാ തിരുമേനി നൽകിയത് എന്റെ ഒരു സംശയമാണ് എനിക്ക് അത് എല്ലാ സംശയനിവാരണം നടത്തിത്തന്നു തിരുമേനി ഒരുപാട് നന്ദി
വളരെ നന്ദി തിരുമേനി ഞാനും ഫോട്ടോകൾ വച്ചിട്ടുണ്ട് പലരും പറഞ്ഞു പാടില്ലെന്ന് എനിക്ക് ഒരേ നിർബന്ധം വേണമെന്ന് ഇപ്പോൾ തിരുമേനി പറഞ്ഞതാണ് സത്യം എന്ന് മനസ്സിൽ ആയി
നമസ്തെ...... തിരുമേനി🙏 എല്ലാ ദേവൻ ദേവിമാരെയും നമ്മുടെ ആചാരമനുസരിച്ച് നമ്മൾ ചേർത്തുപിടിക്കുന്നു...... എല്ലാവിധഅനുഗ്രഹങ്ങളും ഉണ്ടാകട്ടെ......🙏🌺 നമസ്ക്കാരം🙏🌺🌹
ഹരി ഓം ശ്രീ ഗും ഗുരുഭ്യോ നമ: 🙏🙏എന്റെ പൂജാമുറിയിൽ എല്ലാ ദേവീ ദേവന്മാരുടേയും ഫോട്ടോ ഉണ്ട് 🙏 നിത്യവും വിളക്ക് വെക്കും അവിടെയിരുന്ന് രണ്ട്നേരവും നാമം ജപിയ്ക്കും 🙏 ഏറ്റവും നല്ല അറിവുകൾ സജ്ജനങ്ങളിലേയ്ക്ക് പകർന്ന് നൽകുന്ന അങ്ങയുടെ പാദാരവിന്ദങ്ങളിൽ മനസാ കോടി കോടി നമസ്കാരം തിരുമേനി 🙏🙏🙏
🙏🙏🙏ഞാനും കണ്ടു തിരുമേനി ഒരു വീഡിയോ അയ്യപ്പ സ്വാമി യുടെ ഫോട്ടോ വെക്കാൻ പാടില്ല ന്നു മനസ്സിൽ ഉണ്ടായിരുന്ന വിഷമം മാറി തിരുമേനി യുടെ വീഡിയോ കണ്ടപ്പോ 👍👍👍👍👍👍
തിരുമേനീ ഒരു സം ശയം ചോദിക്കാൻ വേണ്ടിയാണ്, വീട്ടിൽ വിളക് വയ്കുമ്പോൾ നിവേദ്യം വച്ച് പ്രാർത്ഥിച്ചിട്ട് മക്കൾ പിന്നീട് വയ്യ ക്കാ തീരുന്നാൽ ക കുട്ടികൾക്ക് ദോഷം വരുമോ🙏🙏🙏 തീരുമേനിക്കും കുടുംബത്തിനും പുതുവൽസരാംശസകൾ🙏
നമസ്തേ തിരുമേനി🙏 ഞാൻ ഈ വീഡിയോ കുറച്ചുപേർക്ക് ഷെയർ ചെയ്തു. ഹനുമാൻ സ്വാമിയുടെ വച്ചുകൂടാ എന്ന പറഞ്ഞവരുണ്ട്. അയ്യപ്പസ്വാമിയുടെ വച്ചുകൂടാ എന്ന് പറഞ്ഞവരുണ്ട്. ഇതെല്ലാം ഞാൻ വെച്ചിട്ടുണ്ട് പറഞ്ഞവർക്കൊക്കെ ഞാൻ ഷെയർ ചെയ്തിട്ടുണ്ട്
ഞാൻ ഒരുപാട് വീഡിയോ കാണുന്ന വ്യക്തി ആണ്. എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടം അങ്ങയുടെ വീഡിയോ ആണ്. ഒരു സംശയം ചോദിക്കുകയാണേ എൻ്റെ വീട്ടിൽ സാളഗ്രാമപൂജയുണ്ട് മകനാണ് നിത്യവും ചെയ്യുന്നത് ഒരു പീഠത്തിൽ സാളഗ്രാമവും കൂടെ 2 ഗണപതിയുടെ വിഗ്രഹവും ശിവലിംഗവും ദേവിയുടെ ചെറിയ വിഗ്രഹവും വച്ചിട്ടുണ്ട് ഞങ്ങൾ തുളു ബ്രാഹമിൻ ആണ്. അങ്ങനെ വയ്ക്കുന്നതിൽ ദോഷം വല്ലതും ഉണ്ടോ? ഞാൻ ദിവസവും എല്ലാ ദൈവങ്ങളുടെ നാമങ്ങളും ജപിക്കാറുണ്ട് അതും അങ്ങയുടെ വീഡിയോ കണ്ടു തുടങ്ങിയതിനു ശേഷം 'മറുപടി തരണേ. ഇപ്പോൾ ഞങ്ങൾ വല്ലാത്തൊരു അവസ്ഥയിലാണ് '
Thirumeni, we are staying in 1 bhk Mumbai, minimal space, our home temple is in north east side but facing south direction, no other space adjustable in living room, what is to be done in this case?
നമസ്കാരം തിരുമേനി മനസിലുള്ള ഒരുപാട് സംശയങ്ങൾക്കുള്ള മറുപടിയാണ് അങ്ങ് പറഞ്ഞത് ഞാൻ വിളക്കു വെക്കുമ്പോൾ ഫോട്ടോയിൽ ചന്ദനത്തിരി കത്തിച്ചു ഉഴിയാറുണ്ട് ഫോട്ടോയുടെ മുൻപിൽ പൂക്കൾ വയ്ക്കും തെറ്റുണ്ടോ തിരുമേനി
ഞങ്ങളുടെ സംശയങ്ങൾ തീർക്കുന്ന ദൈവം ആണ് സ്വാമി 🙏🙏കണ്ണിൽ കാണുന്ന എന്റെ ദൈവം സ്വാമി നന്ദി 🙏🙏🙏🙏🙏🙏
എന്റെ പ്രാർത്ഥന മുറിയിൽ ഇഷ്ടം പോലെ ദേവി ദേവന്മാരുടെ ഫോട്ടോ ഉണ്ട്. എല്ലാവരെയും വിളിച്ചു പ്രാർത്തിക്കാറുമുണ്ട്. അപ്പോഴാണ് എനിക്ക് ഒരു സന്തോഷം കിട്ടുന്നത്. നമസ്കാരം തിരുമേനി 🙏🙏🙏
ഇന്ന് ഒരുപാട് വിഷമത്തോടെ ഇരുന്ന കാര്യത്തിനാണ് തിരുമേനിയുടെ വാക്കുകൾ കേട്ടത് ഒരുപാട് നന്ദി 🙏എല്ലാവരും പറയുകയായിരുന്നു പൂജ മുറി പാടില്ല ഫോട്ടോ വെച്ചാൽ ദോഷം ആണ് മാറ്റുന്നതാണ് നല്ലത് എന്നൊക്കെ.... മാറ്റില്ലാന്ന് ഞാനും.... ഇപ്പോൾ തിരുമേനിയുടെ വാക്കുകൾ സന്തോഷം തന്നു എനിക്ക് 🙏🙏🙏🙏
ഓം നിങ്ങൾ ഈശ്വരനിൽ സമർപ്പിച്ചോ എന്നാൽ go a head 👍🙏
ഓം നിങ്ങൾ ഈശ്വരനിൽ സമർപ്പിച്ചോ എന്നാൽ go a head 👍🙏
ഒരുപാട് നാളായി മനസിൽ കൊണ്ട് നടന്ന ഒരു സംശയത്തിന് ഉത്തരം കിട്ടി. തിരുമേനി പറഞ്ഞാൽ 100% വിശ്വാസമാണ്. ഒരുപാട് നന്ദി🙏🙏🙏❤❤
തിരുമേനി അങ്ങയുടെ വാക്കുകൾ ഒരുപാട് അറിവ് തരുന്നതാണ് നന്ദി
എന്റെ തിരുമേനിയുടെ പാത പത്മങ്ങളിൽ പ്രണാമം അർപ്പിക്കുന്നു എത്ര നല്ല അറിവാ തിരുമേനി നൽകിയത് എന്റെ ഒരു സംശയമാണ് എനിക്ക് അത് എല്ലാ സംശയനിവാരണം നടത്തിത്തന്നു തിരുമേനി ഒരുപാട് നന്ദി
തിരുമേനിയുടെ ഓരോ വീഡിയോയോയും കാണുമ്പോൾ കണ്ണ് നിറയാറുണ്ട് ഭഗവാന്റെ അനുഗ്രഹം തിരുമേനിക്ക് എന്നും ഉണ്ടാവട്ടെ 🙏🙏
ഇത് പറഞ്ഞു തന്നതിന് ഒരുപാടു നന്ദി തിരുമേനി 🙏🙏🙏🙏🙏🙏
മനസിലെ ഒരു വലിയ സംശയത്തിന് മറുപടി കിട്ടി നന്ദി തിരുമേനി
🙏🙏തിരുമേനി അങ്ങയുടെ വാക്കുകൾ ഒരുപാട് അറിവുകൾ തരുന്ന ഒന്നാണ് ഒരുപാട് ഒരുപാട് നന്ദി തിരുമേനി ❤🙏🙏🙏
നമസ്ക്കാരം സ്വാമി അറിവു് പറഞ്ഞു തന്നതിന് ഒരു പാട് നന്ദി. ഈ സംശയവും പേടി ഉണ്ടായിരുന്നു സ്വാമിയുടെ വാക്കുകൾ കേട്ടപ്പോൾ സമാധാനമായി🙏🏻🙏🏻🙏🏻
തിരുമേനി വാക്കുകൾ 100ശതമാനം വിശ്വാസം ആണ് നന്ദി തിരുമേനി 🙏🏻🙏🏻🙏🏻❤️
വളരെയേറെ പ്രതീക്ഷിരുന്ന ഒരു വിഷയം ആണിത്. നന്ദി തിരുമേനി🙏🙏🙏
അങ്ങയുടെ വാക്കുകൾ മനസിന് ഒരുപാട് സന്തോഷവും അറിവും നൽകുന്നവയാണ്. ഇതൊന്നും തീരെ അറിയില്ലായിരുന്നു. ഒരുപാട് നന്ദി thirumanasse
മനസ്സിലെ വലിയൊരു സംശയം തീർന്നുകിട്ടി നന്ദി നമസ്ക്കാരം
നന്ദി തീരുമേനി🙏
എൻ്റെ ഓരോ സംശയങ്ങളും അങ് മാറ്റി തരുന്നു. നന്ദി നന്ദി.❤❤❤❤❤❤
🕉️നമസ്കാരം തിരുമേനി 🙏🏻നല്ല അറിവ് തന്നതിന് നന്ദി പൂജമുറിയിൽ എല്ലാ ദൈവങ്ങളെയും കണ്ടു പ്രാർത്ഥിച്ചു പോകുന്നു മനസ്സിന് നല്ല തൃപ്തി ഉണ്ട്
നമസ്കാരം തീരുമേനി എൻ്റെ സംശയങ്ങൾ ത്തിർന്നു ഞാൻ എല്ല ഫോേട്ടായും വച്ചിരിന്നു🙏🙏🕉️
വളരെ നന്ദി തിരുമേനി ഞാനും ഫോട്ടോകൾ വച്ചിട്ടുണ്ട് പലരും പറഞ്ഞു പാടില്ലെന്ന് എനിക്ക് ഒരേ നിർബന്ധം വേണമെന്ന് ഇപ്പോൾ തിരുമേനി പറഞ്ഞതാണ് സത്യം എന്ന് മനസ്സിൽ ആയി
ഒത്തിരി നല്ല അറിവുകൾ പറഞ്ഞുതരുന്ന തിരുമേനിക്ക് ഒരായിരം നന്ദി ❤️🙏
വളരെ നല്ല അറിവ് തിരുമേനി 🙏🙏🙏🙏
കുറെ സംശയങ്ങൾ മാറി കിട്ടി. നന്ദി തിരുമേനി 🙏🙏🙏🙏🙏
നമസ്തെ...... തിരുമേനി🙏 എല്ലാ ദേവൻ ദേവിമാരെയും നമ്മുടെ ആചാരമനുസരിച്ച് നമ്മൾ ചേർത്തുപിടിക്കുന്നു...... എല്ലാവിധഅനുഗ്രഹങ്ങളും ഉണ്ടാകട്ടെ......🙏🌺 നമസ്ക്കാരം🙏🌺🌹
🙏🙏🙏🙏🙏നമസ്ക്കാരം തിരുമേനി... മനസ്സിനെ ആശ്വസിപ്പിക്കുന്ന വാക്കുകൾ 🙏🙏🙏🙏🙏🙏
Thank you thirumeni 🙏🙏🙏
ഹരി ഓം ശ്രീ ഗും ഗുരുഭ്യോ നമ: 🙏🙏എന്റെ പൂജാമുറിയിൽ എല്ലാ ദേവീ ദേവന്മാരുടേയും ഫോട്ടോ ഉണ്ട് 🙏 നിത്യവും വിളക്ക് വെക്കും അവിടെയിരുന്ന് രണ്ട്നേരവും നാമം ജപിയ്ക്കും 🙏 ഏറ്റവും നല്ല അറിവുകൾ സജ്ജനങ്ങളിലേയ്ക്ക് പകർന്ന് നൽകുന്ന അങ്ങയുടെ പാദാരവിന്ദങ്ങളിൽ മനസാ കോടി കോടി നമസ്കാരം തിരുമേനി 🙏🙏🙏
മനസ്സ് നിറഞ്ഞു തിരുമേനീ 🌷🌷🌷🌷
Namaste Om Namashivaya Amme saranam ❤🙏Verygood Ushakumari Uthram.
🙏🙏🙏ഞാനും കണ്ടു തിരുമേനി ഒരു വീഡിയോ അയ്യപ്പ സ്വാമി യുടെ ഫോട്ടോ വെക്കാൻ പാടില്ല ന്നു മനസ്സിൽ ഉണ്ടായിരുന്ന വിഷമം മാറി തിരുമേനി യുടെ വീഡിയോ കണ്ടപ്പോ 👍👍👍👍👍👍
നന്ദി നന്ദി നന്ദി തിരുമേനി 🙏🙏🙏🙏🙏🙏🙏🙏
Namaskaram Thirumany 🎉❤
നന്ദി സംശയം മാറ്റിയതിന്
തിരുമേനീ ഒരു സം ശയം ചോദിക്കാൻ വേണ്ടിയാണ്, വീട്ടിൽ വിളക് വയ്കുമ്പോൾ നിവേദ്യം വച്ച് പ്രാർത്ഥിച്ചിട്ട് മക്കൾ പിന്നീട് വയ്യ ക്കാ തീരുന്നാൽ ക കുട്ടികൾക്ക് ദോഷം വരുമോ🙏🙏🙏 തീരുമേനിക്കും കുടുംബത്തിനും പുതുവൽസരാംശസകൾ🙏
valare upakaram nalla oru arive thannathine. kurachayi ithe oru shamshayam aayi manassil nilkuunu, palaram palathum paranje kettappol. Oru doubt oru daivathinte oru photo matrame vekkavoo enne undo. Ganapathi anengil oru ganapti photo allengil prathima matrame vekkavoo enne undo. ithe kooi onne parayane. nandi namaskaram
🙏🙏🙏നമസ്കാരം തിരുമേനി 🙏🙏🙏
Hare krishna🙏💛❤
തിരുമേനി 🙏🙏🙏🙏🙏
Hare Krishna ❤❤❤❤🎉🎉🎉🎉
എല്ലാം ഒന്നാണ് എന്ന ചിന്തയാണ് വേണ്ടത്🙏
Namaskaram thirumeni🙏. Puthiya arivukal paranjuthannathinu🙏
Thank you Thirumeni for clearing the doubt Some are having the same doubt 🙏
Thanku Thirumeni
🙏🏻ഹ്രീം നമഃ ശിവായ 🥰
Namaskaram thirumeni🙏.Kure naalayi manasilundayirunna samsayam maari👍.
Thanks for the good information thirumeni 🙏🙏🙏
🙏🙏🙏🙏🙏🙏🙏🙏🙏🙏Very informative video Thirumeni Thank you
നമസ്കാരം തിരുമേനി 🙏🙏🌹🌹❤️❤️
Thank you for the advice Guruji
Thank you Thirumeni
Namaskaram Thirumenî🙏🙏🙏🙏
Thanks for ur very good Information.👌🙏
നമസ്കാരം തിരുമേനി 🙏🙏🙏ഓം നമശിവായ 🙏🙏🙏ഓം നമോ നാരായണായ 🙏🙏🙏🙏
Namaskaram Thirumeni 🙏🙏🙏🙏🙏
Thanks thirumeni
Namaskaram thirumeni thankyou
നമസ്കാരം തിരുമേനി ❤ ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ❤❤❤❤
നമസ്കാരം ഗോവിന്ദൻ നമ്പൂതിരി❤🙏🏾
Namaskaram thirumeni 🙏🌹
Nalla marupadi. Ente pooja muti niraye photos anu
Ellaavareyum njaan praarthikkum ❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉😊😊😊
തിരുമേനി നമസ്തേ. 🙏
നന്ദി തിരുമേനി 🙏
Vishnu Ram Avitam, Vivaham seriyavan prarthikane.....
Good thirumeni namaskaram
Namaskaram thirumeni ❤❤❤❤❤❤
നമസ്തേ തിരുമേനി 🙏🙏🙏
🌿🌿🌿🪷
Ariyatha. Oru. Kariyam. Kudi. Ariyan. Kazhiju. Thak. You
നമസ്ക്കാരം🙏🏼 തിരുമേനി🙏🏼
Namaste Thirumeni 🙏Hari Om 🙏
Thirumeniyude video kanan ennum kathirikkum.. Positive feeling kittinnu
Namasthe🙏🏻Thirumeni🙏🏻
ഓം നമോ നാരായണായ... 🙏🙏
നമസ്കാരം തിരുമേനി 🙏🙏🙏🙏🙏
ഗുരുഭ്യോ നമഃ...... 🙏🙏
🙏🏻🙏🏻തിരുമേനി 🙏🏻🙏🏻
Nanni manasinu asvasam
🙏🏾🙏🏾🙏🏾🙏🏾
തിരുമേനി അറിവ് പറഞ്ഞു തന്നതിന് 100 കോടി പുണ്യം തിരുമേനിയക്ക് അയുസ്സും ആര്യോഗവും ഈശ്വരന്മാർ അനുഗ്രഹം ഉണ്ടാകട്ടെ.
Pranamam thirumeni 🙏
പഴകിയ ചിത്രങ്ങള്‍ മാററി പുതിയത് വെക്കുമ്പോള്‍ പഴയത് എന്തുചെയ്യണം.അത്രയും നാള്‍ വിളക്ക്കാണിച്ച് പ്രാര്‍ത്ഥിച്ചിരുന്നതല്ലെ
Athu parayumo
Vella thil ozhuki viduka
കൃഷ്ണാ ഗുരുവായൂരപ്പാ
Namaskaram thirumeni
നമസ്തേ തിരുമേനി🙏 ഞാൻ ഈ വീഡിയോ കുറച്ചുപേർക്ക് ഷെയർ ചെയ്തു. ഹനുമാൻ സ്വാമിയുടെ വച്ചുകൂടാ എന്ന പറഞ്ഞവരുണ്ട്. അയ്യപ്പസ്വാമിയുടെ വച്ചുകൂടാ എന്ന് പറഞ്ഞവരുണ്ട്. ഇതെല്ലാം ഞാൻ വെച്ചിട്ടുണ്ട് പറഞ്ഞവർക്കൊക്കെ ഞാൻ ഷെയർ ചെയ്തിട്ടുണ്ട്
ഞാൻ ഒരുപാട് വീഡിയോ കാണുന്ന വ്യക്തി ആണ്. എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടം അങ്ങയുടെ വീഡിയോ ആണ്. ഒരു സംശയം ചോദിക്കുകയാണേ എൻ്റെ വീട്ടിൽ സാളഗ്രാമപൂജയുണ്ട് മകനാണ് നിത്യവും ചെയ്യുന്നത് ഒരു പീഠത്തിൽ സാളഗ്രാമവും കൂടെ 2 ഗണപതിയുടെ വിഗ്രഹവും ശിവലിംഗവും ദേവിയുടെ ചെറിയ വിഗ്രഹവും വച്ചിട്ടുണ്ട് ഞങ്ങൾ തുളു ബ്രാഹമിൻ ആണ്. അങ്ങനെ വയ്ക്കുന്നതിൽ ദോഷം വല്ലതും ഉണ്ടോ? ഞാൻ ദിവസവും എല്ലാ ദൈവങ്ങളുടെ നാമങ്ങളും ജപിക്കാറുണ്ട് അതും അങ്ങയുടെ വീഡിയോ കണ്ടു തുടങ്ങിയതിനു ശേഷം 'മറുപടി തരണേ. ഇപ്പോൾ ഞങ്ങൾ വല്ലാത്തൊരു അവസ്ഥയിലാണ് '
Nameskaram
Thirumeni, we are staying in 1 bhk Mumbai, minimal space, our home temple is in north east side but facing south direction, no other space adjustable in living room, what is to be done in this case?
🕉 ! NAMOH NARAYANAYA ! 🕉 ! NAMOH BHAGAVADHE VASUDEVAYA ! 🕉 ! NAMOH NARAYANAYA !
Thirumeni yude ella videos um kanarund, ella karyangalum athupole cheyyarund, msg ayakunnillanne ullu, guruvayi kanunnu
ഒരുപാട് സന്തോഷം തിരുമേനി എല്ലാരു പറഞ്ഞു അങ്ങനെ വെക്കരുത് എന്ന്
Achanum.ammum marechetta 1year ayella Guruvayoor temple pokamo
Pokaam
നമസ്കാരം തിരുമേനി എന്റെ സംശയം തീർന്നു
നമസ്ക്കാരം തിരുമേന
നമസ്കാരം തിരുമേനി
മനസിലുള്ള ഒരുപാട് സംശയങ്ങൾക്കുള്ള മറുപടിയാണ് അങ്ങ് പറഞ്ഞത് ഞാൻ വിളക്കു വെക്കുമ്പോൾ ഫോട്ടോയിൽ ചന്ദനത്തിരി കത്തിച്ചു ഉഴിയാറുണ്ട് ഫോട്ടോയുടെ മുൻപിൽ പൂക്കൾ വയ്ക്കും തെറ്റുണ്ടോ തിരുമേനി
👌🏻👌🏻👌🏻👌🏻👏🏻👏🏻👏🏻👏🏻👍🏻
👌👌👌❤❤❤
🙏🙏💜💜
🙏🌹👍
🙏🙏🙏🙏
നമസ്കാരം തിരുമേനി 🙏🙏🙏പഞ്ചാലോകത്തിന്റെ കൃഷ്ണ രൂപം വീട്ടിൽ വച്ച് പൂജി ക്കാമോ അതിന്റെ ഒരുവീഡിയോ ചെയ്യാമോ തിരുമേനി 🙏🙏🙏🙏
Thirumany paranja Ella bhagavaanmaarude photo yum unde ithuvare oru kuzapavum undaayittill🙏🙏🙏🙏🙏🙏👍👍👍👍👍❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉😊😊😊😊😊😊😊😊😊😊😊😊