ഈ വീഡിയോ കണ്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞു പോയി പാവം റിയാസും അവന്റെ കുടുംബവും. ദൈവത്തിന്റെ കാരുണ്യം ഉള്ള മോനാണ് അതുകൊണ്ട് റിയാസ് ഒരിക്കലും വിഷമിക്കേണ്ട ആവശ്യമില്ല നീയാണ് ബിഗ് ബോസിലെ ഒരേ ഒരു രാജ. ഞങ്ങളുടെ മനസ്സിലെ വിന്നർ എന്നും ഉയരങ്ങളിൽ എത്തട്ടെ. നിനക്ക് അതിനുള്ള കഴിവുണ്ട്. God bless you👍👍
Riyas നന്മനിറഞ്ഞ ഒരുപാട് പ്രാർത്ഥനകൾ കയ്യിൽ Engg ഡിഗ്രിയും, നല്ല അറിവും, ഉയർന്ന ചിന്താഗതിയുമാണ്. അതിനെ നല്ല രീതിയിൽ വിനിയോഗിച്ച് റിയാസും, കുടുംബവും ഉയർന്നുവരുവാൻ prarthikkunnu
റിയാസ്❤ നീ വിൻ ചെയ്യണം എന്ന് ഒരുപാട് ആഗ്രഹിച്ചു... അതു എന്തുമാവട്ടെ... വെറുത്തവരുടെ പോലും ഹൃദയം പിടിച്ചടക്കിയ നീ ❤തന്നെ യാണ് റിയൽ ഹീറോ.. 👍 എല്ലാ നന്മകളും നേരുന്നു
Riyas❤️അവന്റെ കണ്ണ് നിറഞ്ഞിരിയ്ക്കുന്നു....ഒരുപാട് പരിഹാസങ്ങൾക്കിടയിൽ ഇങ്ങനൊരു സ്നേഹവും സ്വീകരണവും അവനും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല.. വയറു നിറഞ്ഞിട്ടും, എല്ലാരും കൊടുക്കുന്ന cake കളെല്ലാം സ്നേഹത്തോടെ കഴിയ്ക്കുന്നു...നേരുത്തേ ആളെ കൂട്ടി സമയം പറഞ്ഞു ചോദിച്ചു മേടിയ്ക്കുന്ന സ്വീകരണം പോലെയല്ല, ഇങ്ങനെ ചില നിഷ്കളങ്കമായ സ്നേഹങ്ങൾ തന്നെയാണ് ഏറ്റവും വലിയ സമ്പത്ത് 💞riyas.. You are so so lucky..
DILSHA won BB4 TITLE because RIYAS with SELF respect had Guts to stand against BB team & Huge FanBase Outside during Robin's Physical Violence & earned his Justice. Dilsha Won Because RIYAS Made Robin Out of the SHOW 😀
Am sooo happyyyy....the acceptance he got from people.. .I think hez bit shy 😅...you deserve this man...feeling so proud of you...and your mother's tears turned into smile shez so happy...❤️❤️❤️
ആദ്യം കണ്ടപ്പോൾ കുറച്ച് ഇഷ്ട കുറവുണ്ടായിരുന്നു. MissUnderstand But കണ്ട് കുറച്ച് നാൾ കഴിഞ്ഞപ്പോൾ ശരിക്കും ഇഷ്ടായി like a brother. തൂ മഞ്ഞായ് നിന്നു.... Song Superb bro.
@@shafeekshamsudheen5620 അയക്കാൻ അത്രക്ക് മുട്ടിനിക്കുകയാണെങ്കിൽ ടിഷ്യൂ മത്രമാകണ്ട ഒരു വീട്ടിലേക്കുള്ള എല്ലാ സാധനവും അയചോ എന്നാ പിന്നെ സ്ഥലവും വീടും മാത്രം നോക്കിയാ മതിയല്ലോ...
Omg❤️❤️oru interview ll valare vishamichirunna umma aaano eth🥰❤️orupad santhosham🥰 ഏ ചിരിക്കുന്ന മുഖങ്ങൾ കണ്ടപ്പോൾ ❤️riyas വാതോരാതെ പറഞ്ഞു കൊണ്ടിരുന്ന അവന്റെ ഉമ്മ🥰❤️proud moment for her!!!
മോനെ എല്ലാ വിധ ആശംസക്കും..അള്ളാഹു അനുഗ്രഹിക്കട്ടെ.നിന്റെ എല്ലാ വളർച്ചയിലും...നീ ഒരു വലിയ സംഭവം ആണ്....നമ്മൾ പ്രവാസികൾക് വോട്ട് ചെയ്യാൻ പറ്റില്ല.നിനക്ക് നല്ല ഫാൻസ് ഉണ്ട് ഇവിടെ
റിയാസ് വളരെ വിവരവും നല്ല മനസും ഉള്ള ഒരു വ്യക്തിയാണ്......കുറച്ചു ആളുകളിൽ ഒതുങ്ങാതെ ഒരു വലിയ ലോകത്തേക്ക് വലിയ ഉയരങ്ങളിലേക്ക് എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു........
എന്റെ ഹൃദയം എന്തോ ഈ ഷോയുടെ വിന്നർ ആവാൻ യോഗ്യത ഉണ്ടെന്ന് തോന്നുന്നില്ല എന്ന് തന്നെ ആണ് പറയുന്നത്...100 ദിവസം വേണം ഷോയിൽ എന്നാൽ പറയുമായിരുന്നു.... അവസരം ഇനിയും വരും... അതിൽ വിജയിക്കട്ടെ
Dr ne purathakkanda ennu oru vaku paranjirunnenkil 2 am sthanathethumayirunnu..jasminte koodekoodiyathu eniku ishttappettilla... enthayalum Riyaz adipoliyanu....
റിയാസ് BB ഫോറിലെ ഏറ്റവും പ്രായം കുറഞ്ഞ മത്സരാർത്ഥി . എന്നാൽ ഏറ്റവും പക്വതയാർന്ന മത്സരാർത്ഥി 🔥🔥റിയാസിൽ നിന്നും കണ്ടുപഠിക്കണം നമ്മൾ പലതും❤️❤️❤️ജീവിതത്തിൽ ഒരുപാട് വിജയങ്ങൾ ഉണ്ടാവട്ടെ റിയാസിനും കുടുംബത്തിനും .. ❤️❤️❤️❤️❤️❤️❤️
ഇതാണെടാ മനസ്സിലേറ്റിയ ഫാൻസ്. ഈ ഫാൻസ് മരണം വരെ കൂടെയുണ്ടാകും ❤️❤️❤️❤️❤️❤️❤️❤️ഈ ഫാൻസ് ചതിക്കില്ലടാ. ഇതാണ് പാവപ്പെട്ടവന്റെ ഫാൻസ് ❤️❤️❤️ഇവനെയോർത് അഭിമാനിക്കട്ടെ ഈ നാട്ടുകാരും, വീട്ടുകാരും. ഉമ്മാടെ ഭാഗ്യം ആണ് ഉമ്മ ഈ മകൻ ❤️❤️❤️❤️proud of you ma hero 😘😘😘😘😘😘
ഒത്തിരി സന്തോഷം ഇത് കണ്ടപ്പോ.. വിന്നർ കൂടി ആയിരുന്നെങ്കിൽ ആ.. ഉമ്മയുടീം അച്ഛന്റെയും കഷ്ടപ്പാടുകൾക്ക് oru ആശ്വാസം കിട്ടിയേനെ.. ഉയരങ്ങളിലേക്ക് എത്തട്ടെ.. Ee അടുത്ത കാലത്ത് കണ്ടതിൽ one ഓഫ് the most beautiful face and soul
നല്ല നിലപാടും അത് പറഞു ഫലിപ്പിക്കാനുള്ള കഴിവും..... Really ഉ deserve...... വന്നപ്പോൾ muthal personality hide akkiya oral nediyathu kandappol really ashamed😭😭😭
എന്റെ വലിയൊരു ആഗ്രഹം ആണു മോനെ നീ ഒരു സിനിമാ താരം ആകണം എന്നുള്ളത്. കാരണം നീ LP യെ അനുകരിച്ചത് അത്രയ്ക്കും Perfect ആയിരുന്നു. എന്നും മോന് ദൈവാനുഗ്രഹം ഉണ്ടാവട്ടെ.🥰🥰🥰🥰
ഒരുപാട് ഒരുപാട് സന്തോഷം തോന്നുന്നുണ്ട് ❤❤❤bb എന്ന് കേൾക്കുമ്പോൾ ആദ്യം ഓർമ വരുന്നത് നിന്നെയാണ്, love u റിയാസ് നിനക്ക് വേണ്ടി എന്നും പ്രാർത്ഥിക്കും 🥰🥰🥰🥰🥰
പെരുമഴയത്തും കൂരിരുട്ടിലും...... ആ കൊച്ചു ശബ്ദങ്ങൾ നിന്റെ ആശയങ്ങൾ ഉയർത്തിപ്പിടിക്കും.... നീ വലിയ വേദികളിൽ നല്ല സ്ഥാനങ്ങൾ സ്ഥിരം അലങ്കരിക്കും......... You are not bigg boss winner... You are our heart winner
ഞാൻ Doctor fan ആണ്. Game ൽ റിയാസിനോട് ഇഷ്ടം തോന്നിയില്ല പക്ഷേ ഇത് കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി ❤️❤️Game അവസാനിച്ചു. ഈ സീസണിലെ ആരെയും മറക്കില്ല. Best wishes Riyas.. എല്ലാ കഷ്ടപ്പാടുകളും മാറും. ഈ കുടുംബത്തിന്റെ എല്ലാ ബുദ്ധിമുട്ടുകളും റിയാസിലൂടെ മാറും.മിടുക്കനാണ്.. അറിവുണ്ട്. ഉയരങ്ങളിൽ എത്തട്ടെ.നിങ്ങൾ എല്ലാവരും കൂട്ടാകട്ടെ.. പ്രത്യേകിച്ച് റിയാസ് &റോബിൻ കൂട്ടാകാനും ആഗ്രഹിക്കുന്നു
Njn parayan Vanna comment.. game kazhinjal, avarellam manushyaraan, he has a good personality.. all the best for him.. and game il nadannathellam game kazhinjathode kazhinju... By a robin fan
@@shynadalas4507 നീങ്ങൾ എല്ലാവരും പറഞ്ഞ point's correct തന്നെ, എനിക് ഇഷ്ടപ്പെടാൻ പല കാരണങ്ങൾ ഉണ്ട്, അവന്റെ ധ്യൈരത്തെ ടെയുള്ള വെല്ലവിളി , ആർക്ക് നേരെയും, കൂടാതെ എതിർ fan's നെതിരെയും , ഒരു season ലും ആർക്കും തന്നെ ഇത്ര ധൈര്യം കിട്ടില്ല., നല്ല ഓർമ്മശക്തിയും ഉണ്ട്,, അധികം ആരെയും കുറ്റം പറഞ്ഞതായിട്ട് എനിക്ക് തോന്നിയിട്ടില്ല. ,, ഓർത്താൽ പലതും കിട്ടും😄😄
ഞങ്ങൾ പലർക്കും നീ വിന്നർ ആണ് റിയാസ് 🥰 നിനക്ക് നല്ല ഭാവി ഉണ്ട്, ഉണ്ടാവട്ടെ, ഇത്രയും നല്ല നാട്ടുകാരുടെ ഇടയിലും ഉമ്മയുടെ മോൻ ആയും ജനിച്ചതും വളർന്നതും ഭാഗ്യം ആണ് , ഈ സ്നേഹവും ആദരവും വേറൊരിടത്തും കിട്ടില്ല 🥰🥰👍🏻👍🏻we proud of u man 👍🏻👍🏻👍🏻👍🏻
ഈ നാട്ടുകാരാണ് real.. മഴയത്തും അവനായി ഒരുക്കി വച്ചല്ലോ കുഞ്ഞു സന്തോഷങ്ങള്‍ 🧡 really happy to see him and the people around.. Ps: these are the real ones! അല്ലാതെ airportile PR teams അല്ല 😬😬
@@rijim.p7907 ഓഹോ അപ്പോൾ റോബിനും കളവ് പറഞ്ഞതാണോ? അടിച്ച് കഴിഞ്ഞു dilshayod പറഞ്ഞു അടിച്ചത്, തെറ്റ് പറ്റി പോയെന്ന്..മോഹന്‍ലാലിനോട് പറഞ്ഞു, എല്ലാ interviews പറയുന്നു🤭🤭 but blind fans, noo അവന്‍ തല്ലിയാലും സമ്മതിക്കൂല😆😆
@@anushak1999 he is a nice person.. undhi ennullad seriyanu.. but mohanlal nna vektiyod tarkikkan agrahikunnilla... White wash chyyanum agrahikunilla... Undhiyadum oru mistake anenu pulli accept chydu.. athundanu oru explanation um kodukaand thett sammadichad... That's why we liked his personality ❤️😘💯
@@Annbeautystyles ohoo mohanlal ചോദിച്ചാല്‍ എല്ലാം അങ്ങോട്ട് സമ്മതിക്കും അല്ലയോ നിങ്ങളുടെ hero🤭🤭 എന്ത് നല്ല self respect🙏 അവന്റെ interviews ഇല്‍ അടിച്ചെന്ന് സമ്മതിച്ചതോ? Anchor നെ respect കൊടുത്തതാവും അല്ലേ 😆😆😆
ഞാൻ ഒരു റോബിൻ ഫാൻ ആണ് റിയാസിന്റെ പല സ്വഭാവവും ഇഷ്ടവും അല്ല but ഇത് കാണുമ്പോൾ മനസിന് ഒരു സന്തോഷം തോന്നുന്നു ഒരു അമ്മയുടെയും നാട്ടുകാരുടെയും കളങ്കം ഇല്ലാത്ത സ്നേഹം ആയത് കൊണ്ട് ആകാം.
@@kiranms9079കഴിക്കുന്ന ഫുഡിൽ വേസ്റ്റ് ഇടുന്നതും , മറ്റൊരാളെ നേർക് നേരെ നിന്ന് നേരിടാതെ ചതിയിലൂടെ പുറത്ത് ആകുന്നതും, ഫെമിനിസ്റ്റ് എന്ന് പറഞ്ഞു സ്ത്രീകളെ തന്നെ മെന്റലി ടോർച്ചർ ചെയ്യുന്നതും ആണോ ഇയാൾ ഉദ്ദേശിക്കുന്ന genuinety.... എങ്കിൽ very സോറി ആ type genuinety ഉള്ളവരെ ഇഷ്ടപ്പെടേണ്ട ഗതികേട് ഞങ്ങള്ക്ക് ഒന്നും വന്നിട്ടില്ല. നിങ്ങൾ പറഞ്ഞല്ലോ കിഴങ്ങൻ രാധാകൃഷ്ണൻ എന്ന്, genuniety എന്താണെന്ന് അറിയണമെങ്കിൽ അയാളെ കണ്ട് പഠിക്കണം, എത്ര ദ്രോഹിച്ചവരെയും സ്നേഹത്തോടെ പുറത്ത് ഇറങ്ങിയപ്പോൾ ചേർത്ത് പിടിച്ച ആ മനുഷ്യനെ കണ്ട് പഠിക്കണം നീയൊക്കെ. പറഞ്ഞിട്ട് എന്തിനാ genunine ആരാണെന്നു തിരിച്ചറിയാൻ ബോധം ഉണ്ടായിരുന്നു എങ്കിൽ ഈ ഡയലോഗ് നിങ്ങൾ അടിക്കില്ലായിരുന്നല്ലോ.
ഈ സീസൺ അവസാനിച്ചു.... അവിടെ മത്സരിച്ച എല്ലാവരും വിന്നർ തന്നെ ആണ്.... 🔥👑..... ഇനി ആരെയും ഡീഗ്രേഡ് ചെയ്യാതെ അവരെ അവരുടെ... വഴിക് വിടുക...... Riyas ജീവിതത്തിൽ ഒരുപാട് നന്മകൾ ഉണ്ടാവട്ടെ.... നീ നല്ലൊരു മനുഷ്യൻ തന്നെ....ഞങ്ങളുടെ പ്രാർത്ഥന എന്നും കൂടെ ഉണ്ടാവും ❤️
Riyas is brave, unabashedly genuine and most importantly not a dim-wit. That boy got a standing ovation from all the co-contestants while the "winner" got disapproving eyeball rolls and cold handshakes . Riyas has earned our respect and hearts. For all the thoughtful souls who voted for Riyas, hang in there , don't give up and warm hugs. #signingoutBBM4
He jumps in half way through after studying the game 😂😂then works on the process of elimination of competition...rather than competing. Jealous feelings against the winner was obvious. His support from.among the gay contestants was vocal and hence exhibitionistic. It's like a game in which a weak or favoured contestant was given a handicap
റിയാസ് ഒരുപാട് ishttam❤❤❤❤. ആ വാപ്പാക്കും ഉമ്മക്കും ഈ മോനെ കുറിച്ച് ഓർത്തു എന്നും അഭിമാനിക്കാം.. ദൈവം മോനെ ഉയരങ്ങളിൽ എത്തിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻എല്ലാ നന്മകളും നേരുന്നു ❤❤❤❤❤
റിയാസ് ചേട്ടൻ നല്ല ഒരു player ആണ് ഇനിയും ഒരുപ്പാട് ഉയരങ്ങളിലേക്കുഎത്തേണ്ട ആളാണ് താങ്കൾക്ക് തീർച്ചയായും അതിന് സാധിക്കും keep going All the best Riyas 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
റിയാസ് എന്ന വ്യക്തിക്ക് ഗുരുത്വം ഇല്ല വിനയം ഇല്ല തന്നെക്കാൾ മുതിർന്ന വ്യക്തികളെ ബഹുമാനിക്കാനുള്ള മനസ്സ് വളരെ കുറവാണ് ആരുമത്ര പെർഫെക്റ്റ് അല്ല പക്ഷേ ഈ മൂന്നു കാര്യങ്ങൾ ഇല്ലെങ്കിൽ ഈശ്വരാനുഗ്രഹം ഉണ്ടാവില്ല
ആദ്യം ഒരുപാട് കരഞ്ഞതാണ് ആ. ഉമ്മ... ഇപ്പോൾ ആ ഉമ്മയുടെ സന്തോഷം...... ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ.....
പാവപ്പെട്ടവൻ ഉയർന്നു വരും ❤റിയാസ് ഇനി ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്താൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤നന്മ നിറഞ്ഞ നാട്ടുകാർ ❤
എന്തുകൊണ്ടാണ് റിയാസിനെ ജയിപ്പിക്കേണ്ടത്? സ്ത്രീവിരുദ്ധൻ ആയതുകൊണ്ടാണോ?ഭക്ഷണത്തിൽ വേസ്റ്റ് വാരിയിട്ടതുകൊണ്ടാണോ?
തൻറെ അതേ സ്വപ്നമുള്ള ഒരാളെ തോൽപ്പിക്കാൻ വേണ്ടി ചതിച്ചു പുറത്താക്കിയത് കൊണ്ടാണോ?
ക്യാപ്റ്റൻസി ടാസ്ക് പോലും ജയിക്കാൻ കഴിയാതെ ബിഗ് ബോസ് തന്നെ സഹായിച്ചത് കൊണ്ടാണോ?
പുറത്തു പോയിട്ടും പകയടങ്ങാതെ കപ്പ്, കുപ്പി എന്നിവയൊക്കെ ഇല്ലാതാക്കാൻ ശ്രമിച്ചത് കൊണ്ടാണോ?
അതിനു വിനയവും ഗുരുത്വം തന്നെക്കാൾ മുതിർന്നവരെ ബഹുമാനിക്കാനുള്ള മനസ്സും വേണം ഈ മൂന്നു കാര്യവും റിയാസിനില്ല
ഞങ്ങളുടെ സ്വന്തം റിയാസിന് ഞങ്ങൾ നാട്ടുകാരുടെ ഈ ചെറിയ സ്വീകരണം കണ്ട് കമന്റ് ചെയ്തു ആശംസകൾ നേർന്ന എല്ലാവർക്കും നന്ദി❤❤
💕💕🥰
Bro evide aanu sthalam kollam aano
👍
Orupadu santhosham eth kantapol...riyas..ninakku vott chaithathil abhimanikunnu..
Riyas ne onnu kanan pattumo.
ഒരുപാട് പേർ തിരിച്ചെത്തിയ വീഡിയോ കണ്ടെങ്കിലും ഇതുപോലെ സന്തോഷം തോന്നിയത് മറ്റൊന്നിനുമില്ല
🤣🤣🤣🤣
Ya
സത്യം
ഞാൻ ആരുടേയും ഫാനല്ല. പക്ഷെ റിയാസിനെ ഒത്തിരി ഇഷ്ടമാണ്. അവന്റെ ചില സംസാരരീതികൾ വളരെ ക്യൂട്ട് ആണ് 😘😘😘😘❤❤❤
ഈ വീഡിയോ കണ്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞു പോയി
പാവം റിയാസും അവന്റെ കുടുംബവും. ദൈവത്തിന്റെ കാരുണ്യം ഉള്ള മോനാണ്
അതുകൊണ്ട് റിയാസ് ഒരിക്കലും വിഷമിക്കേണ്ട ആവശ്യമില്ല നീയാണ് ബിഗ് ബോസിലെ ഒരേ ഒരു രാജ. ഞങ്ങളുടെ മനസ്സിലെ വിന്നർ
എന്നും ഉയരങ്ങളിൽ എത്തട്ടെ. നിനക്ക് അതിനുള്ള കഴിവുണ്ട്. God bless you👍👍
Amen 🌹🌹🌹🌹🌹🌹🌹 riyas muthe nee anu tharam 🌟🌟🌟🌟🌟🌟🌟🌟🌟🌟 riyas ❤️
എനിക്കും
എന്റെയും കണ്ണ് നിറഞ്ഞു.. പാവപ്പെട്ടവനേ ഇടിച്ചു താഴ്ത്തുന്ന ലോകമാണിത്.പണക്കാരനെ പൊക്കി പിടിക്കും.love u Riyaz.
വെറും ഊള . രാജാവ് റോബിൻ
അതെ
Riyas നന്മനിറഞ്ഞ ഒരുപാട് പ്രാർത്ഥനകൾ കയ്യിൽ Engg ഡിഗ്രിയും, നല്ല അറിവും, ഉയർന്ന ചിന്താഗതിയുമാണ്. അതിനെ നല്ല രീതിയിൽ വിനിയോഗിച്ച് റിയാസും, കുടുംബവും ഉയർന്നുവരുവാൻ prarthikkunnu
♥️♥️♥️🔥
അവൻ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.
❤️❤️❤️🔥🔥🔥
Aameen🤲
തികച്ചും സാധാരണകാരായ കുറച്ചു മനുഷ്യർ❤️. നല്ല കഴിവുള്ള കുട്ടിയാണ് .. ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 👍👍❤️🎉🎉all the best.....
എത്തും കാത്തിരുന്നോ
Enthu kazhivanu.. Aalukalede feelings vachulla gamer
Yes💯😊❤️
@@Muhaymin1234 😏😏😏
@@karthika0737 Orupad haters ollla , aarum support cheyyathirunna oru kaalam undaayirunnu Riyas inu Avante kazhiv kond thanneyahn nalloru sathamaanam hatersineyum hardcore fans aakiii mattan kazhinjathhh . Ethrem aaalukal accept cheyyunnath thanne Avante ettavum valya vijayam ahn...athukond enganeyulla negatives onnum onnumalla🥴
സാധാരണക്കാരിൽ സാധാരണക്കാരനായ റിയാസ് ഇനിയും ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ ❤❤❤❤നല്ല കഴിവുള്ള ആളാണ് റിയാസ് 👍👍👍👍
Kazhivum athodoppam arivum....love you little son..
റിയാസ്❤ നീ വിൻ ചെയ്യണം എന്ന് ഒരുപാട് ആഗ്രഹിച്ചു...
അതു എന്തുമാവട്ടെ... വെറുത്തവരുടെ പോലും ഹൃദയം പിടിച്ചടക്കിയ നീ ❤തന്നെ യാണ് റിയൽ ഹീറോ.. 👍
എല്ലാ നന്മകളും നേരുന്നു
റിയാസ് ചിരിക്കുമ്പോൾ എവിടെയൊക്കെയോ നമുക്കും സന്ദോഷം കൊണ്ട് ചിരിവരുന്നു
Sathyam 💯✅✅✅....❤🔥❤🔥I Feel Really Happy nw☺☺😍😍 He is d real Hero❤🔥😎😎😎🥳🥳
സത്യം 😍
Sathyam oru paavam payyan aane sherikkum🥺
ശെരിയാ ❤️❤️❤️❤️
കോപ്പ്
ഇതാണ് fans എന്നു കൂടെയുടാവും ✨️✨️ allathe airportil show kanikkan vannavarala
അതൊക്കെ പൈസ കൊടുത്ത് കൂലിക്ക് ഇറക്കിയ വരല്ലേ...ഷോകാണിക്കാൻ
അസൂയ 😆🤭
@@Ponnu2221 അസൂയ മാത്രം 😂
അത് നിന്റെ ആഗ്രഹം മാത്രം 😅
Asuyakum kushumpinum marunilla enanallo🤣
Riyas❤️അവന്റെ കണ്ണ് നിറഞ്ഞിരിയ്ക്കുന്നു....ഒരുപാട് പരിഹാസങ്ങൾക്കിടയിൽ ഇങ്ങനൊരു സ്നേഹവും സ്വീകരണവും അവനും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല.. വയറു നിറഞ്ഞിട്ടും, എല്ലാരും കൊടുക്കുന്ന cake കളെല്ലാം സ്നേഹത്തോടെ കഴിയ്ക്കുന്നു...നേരുത്തേ ആളെ കൂട്ടി സമയം പറഞ്ഞു ചോദിച്ചു മേടിയ്ക്കുന്ന സ്വീകരണം പോലെയല്ല, ഇങ്ങനെ ചില നിഷ്കളങ്കമായ സ്നേഹങ്ങൾ തന്നെയാണ് ഏറ്റവും വലിയ സമ്പത്ത് 💞riyas.. You are so so lucky..
ആരാണ് നേരത്തേ കൂട്ടി ആളെ ഉണ്ടാക്കിയത്. ഒന്നു പേര് പറയാമോ
Dr ROBIN RADHAKRISH ❤️❤️🎤
ആൾറെഡി ഇവന്റെ ഒക്കെ വയറു നിറഞ്ഞതാണ് 😂
@@svm6430 Air robin
@@manikandanmoothedath8038 Dr sarojkumar
ഇത്ര നല്ല ഒരു gammere ഞങ്ങൾക്ക് സമ്മാനിച്ച asianet നും bb ക്കും വളരെ നന്ദി ♥️♥️♥️ Riyaz സലിം The real winner
DILSHA won BB4 TITLE because RIYAS with SELF respect had Guts to stand against BB team & Huge FanBase Outside during Robin's Physical Violence & earned his Justice.
Dilsha Won Because RIYAS Made Robin Out of the SHOW 😀
അപ്പോൾ blesli അല്ലെ real വിന്നർ?
Onn poda
@@DarkGaming-ij6wi karanjo
ഇവനോ ഏതു രീതിക്കി vinnar വഴക്കുണ്ടാക്ക്കാനല്ലാതെ എന്താണ് ഇവൻ cheithathu
Love you dear brother riyas salim ❤️❤️❤️❤️❤️
ഉമ്മക്കും ,ഉപ്പയ്ക്കും നാട്ടുകാർക്കും അഭിമാനിക്കാം...Will miss your smile Riyas...miss you
All the best
Enik ivante chiri kekkunnathe pediya artificial attahasam!!
Keralathinu abhimanikkam ..... proud of you brother....
@@bigbosseditz8689 enkil nokand pokko... Nallavarea allenkilum angeekarikan paadanu... Fake aayit ullavarudea chiri poyi kandondirik..
@@sruthiniran5692 aa iyalu poit Avante pretha chiri kandond irik
Very Very handsome guy....👍👍👍👍👍👍👍👍👍❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ Love you So much Muthe....🙏
Am sooo happyyyy....the acceptance he got from people.. .I think hez bit shy 😅...you deserve this man...feeling so proud of you...and your mother's tears turned into smile shez so happy...❤️❤️❤️
❤️❤️❤️
Aaru sprt cheythillelum avante familyum nattukarum koode nilkkum, nalla vivaram ulla
aalukal aanu ❤️🙂
ഈ രാത്രിയിലും, മഴയത്തും നിനക്കായി കാത്തുനിന്ന നാട്ടുകാരുടെ സ്നേഹം ❤❤❤❤
നീ ഒരുപാട് ഉയരങ്ങളിൽ എത്തും...
പ്രാർത്ഥനകൾ നേരുന്നു....
റിയാസ് ❤❤❤❤❤
He is stupid guy.... I hate riyas choriyan patti
ആദ്യം കണ്ടപ്പോൾ കുറച്ച് ഇഷ്ട കുറവുണ്ടായിരുന്നു. MissUnderstand But കണ്ട് കുറച്ച് നാൾ കഴിഞ്ഞപ്പോൾ ശരിക്കും ഇഷ്ടായി like a brother. തൂ മഞ്ഞായ് നിന്നു.... Song Superb bro.
റിയാസ് ഉയരങ്ങളിൽ എത്തട്ടെ........ ഉമ്മാടെ മുഖത്തെ സന്തോഷം കാണുമ്പോൾ വല്ലാത്ത feel...... Wish u a bright future
വീട് വരെ പോയി ഇത്രേം വികാരനിർബല രംഗങ്ങൾ കാണിച്ചു തന്ന മീഡിയക്ക് ഒരായിരം നന്ദി 🙏🙏
ആ ഉമ്മ എത്ര സന്തോഷിച്ചു കാണും.. അവരുടെ സന്തോഷം കണ്ടിട്ട് എനിക്ക് സന്തോഷം തോന്നുന്നു കണ്ണും നിറയുന്നു ❤️
ഈ സന്തോഷമാണ് മോനെ ഏറ്റവും വലുത്.. ഒന്നും നേടാൻ കഴിഞ്ഞില്ലേലും നിന്നെ സ്നേഹിക്കുവരുടെ മനസ്സിൽ നീ ഇടം നേടി... ഇതൊക്കെ ആണ് സന്തോഷം
God blesss u dear 🙏🙏🙏🙏🙏
ഒന്നും നേടിയില്ല എന്ന് ആരാ പറഞ്ഞതു.ഇതിലും valiya ഫെയിം സ്വപ്നങ്ങളിൽ മാത്രം..... 🥰🥰🥰
ആ മഴയിലും അവനു വേണ്ടി ഒത്തുകൂടിയ ആ നാട്ടുകാർ ഉണ്ടെല്ലോ mass തന്നെ 🔥🔥💥💥❤️❤️
Proud of u god bless u
Proud of you Riyas😊❤️
നാട്ടുകാരുടെയും വീട്ടുകാരുടെയും support അതിനേക്കാൾ വലുത് ഒന്നുമില്ല ❤️
കാണുമ്പോ ഒരുപാട് സന്തോഷം തോനുന്നു ❤
നാട്ടുകാർക്ക് അവനോടുള്ള സ്നേഹം ❤ഇങ്ങനെ ഒന്നും bigbs ഇൽ വേറെ ആരെയും സ്വീകരിക്കുന്ന കണ്ടിട്ടില്ല
Yzz🥺🥀❤️
Ys first totte vannirunekil sure winner ayene
@@AmmuAmmu-uu5wx 💯
docter.👌✌️
റോബിൻ എയർപോർട്ടിൽ... വന്നതും കണ്ടിലായിരുന്നോ?
മറ്റേ ഏത് വിഡിയോ കണ്ടതിനേക്കാൾ സന്തോഷം തോന്നി 👍🏻👍🏻👍🏻😁😁
റിയാസ് ഒരുപാടു ഉയരങ്ങൾ കിഴടക്കാൻ കഴിയട്ടെ 😍😍😍👍🏻👍🏻👍🏻💕
റിയാസ് ആണ് ഞങ്ങളുടെ വിന്നർ... 👍റിയാസിനെ ഞങ്ങൾ ഒത്തിരി ഇഷ്ടപ്പെടുന്നു... ❤️❤️❤️ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ.. 🙏
ഇതാണ് യഥാർത്ഥ അംഗീകാരം വെറുതെ കാശു കൊടുത്ത് ആളുകളെ കൂട്ടൽ അല്ല ആ കുട്ടികളുടെ സന്തോഷം കണ്ടോ റിയാസ് നീ ഇവരുടെ ഹൃദയങ്ങളിൽ എന്നും ഉണ്ടാകും 🥰🥰🥰🥰🥰
ഇത് കണ്ട് സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു....ഉയരങ്ങൾ കീഴടക്കാൻ സാദിക്കട്ടെ...all the best 💯🏆👍👏👑
സത്യം
റിയാസിന്റെ ഉമ്മയെ കാണുമ്പോഴാണ് സന്തോഷം . അവർക്ക് കിട്ടിയ നിധിയാണ് റിയാസ്🥰
അഡ്രസ് പറഞ്ഞോ ടിഷ്യൂ അയച്ചു തരാം, കണ്ണീർ തുടക്കാൻ
@@shafeekshamsudheen5620 Athentha Avide Tissue vangaan kittatha Sthalam Anoa
@@shafeekshamsudheen5620 അയക്കാൻ അത്രക്ക് മുട്ടിനിക്കുകയാണെങ്കിൽ ടിഷ്യൂ മത്രമാകണ്ട ഒരു വീട്ടിലേക്കുള്ള എല്ലാ സാധനവും അയചോ എന്നാ പിന്നെ സ്ഥലവും വീടും മാത്രം നോക്കിയാ മതിയല്ലോ...
നല്ല കുറെ നന്മ ഉള്ള നാട്ടുകാർ ❤️❤️❤️❤️🥰🥰 കിട്ടിയതിൽ വെച്ച് ഏറ്റവും നല്ല സ്വീകരണം ❤️
Omg❤️❤️oru interview ll valare vishamichirunna umma aaano eth🥰❤️orupad santhosham🥰 ഏ ചിരിക്കുന്ന മുഖങ്ങൾ കണ്ടപ്പോൾ ❤️riyas വാതോരാതെ പറഞ്ഞു കൊണ്ടിരുന്ന അവന്റെ ഉമ്മ🥰❤️proud moment for her!!!
എന്തുകൊണ്ടാണ് റിയാസിനെ ജയിപ്പിക്കേണ്ടത്? സ്ത്രീവിരുദ്ധൻ ആയതുകൊണ്ടാണോ?ഭക്ഷണത്തിൽ വേസ്റ്റ് വാരിയിട്ടതുകൊണ്ടാണോ?
LGBTQ കമ്മ്യൂണിറ്റിയിൽ പെടുന്നില്ലെങ്കിലും അതിനെ റെപ്രസെന്റ് ചെയ്യുന്നു എന്ന് പറഞ്ഞതുകൊണ്ടാണോ?
@@fineaqua5429 any more questions😂onn podo 😤
പുറത്തു പോയിട്ടും പകയടങ്ങാതെ കപ്പ്, കുപ്പി എന്നിവയൊക്കെ ഇല്ലാതാക്കാൻ ശ്രമിച്ചത് കൊണ്ടാണോ?
ക്യാപ്റ്റൻസി ടാസ്ക് പോലും ജയിക്കാൻ കഴിയാതെ ബിഗ് ബോസ് തന്നെ സഹായിച്ചത് കൊണ്ടാണോ?
മോനെ എല്ലാ വിധ ആശംസക്കും..അള്ളാഹു അനുഗ്രഹിക്കട്ടെ.നിന്റെ എല്ലാ വളർച്ചയിലും...നീ ഒരു വലിയ സംഭവം ആണ്....നമ്മൾ പ്രവാസികൾക് വോട്ട് ചെയ്യാൻ പറ്റില്ല.നിനക്ക് നല്ല ഫാൻസ് ഉണ്ട് ഇവിടെ
നന്നായി നിന്നെ പടച്ചോൻ കാത്തു 😂
@@മെസ്സിയെസ്നേഹിച്ചവൻ വക്കച്ച പോയി മെഴുക്
ഗൾഫിൽ എന്തെങ്കിലും പരിപാടിയിൽ റിയാസിനെ ക്ഷണിക്കാൻ പറയൂ ഫാൻസുകാരോട് . 'റിയാസ് ലോകമറിയുന്നവനായി ഉയരട്ടെ
Njnkalkkum vote cheyyan sadhichilla
Njnkalkkum vote cheyyan sadhichilla
റിയാസ് വളരെ വിവരവും നല്ല മനസും ഉള്ള ഒരു വ്യക്തിയാണ്......കുറച്ചു ആളുകളിൽ ഒതുങ്ങാതെ ഒരു വലിയ ലോകത്തേക്ക് വലിയ ഉയരങ്ങളിലേക്ക് എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു........
എല്ലാവരുടെയും ഹൃദയം കീഴടക്കിയ റിയാസ് ആണ് യഥാർത്ഥ വിന്നർ....
എന്റെ ഹൃദയം എന്തോ ഈ ഷോയുടെ വിന്നർ ആവാൻ യോഗ്യത ഉണ്ടെന്ന് തോന്നുന്നില്ല എന്ന് തന്നെ ആണ് പറയുന്നത്...100 ദിവസം വേണം ഷോയിൽ എന്നാൽ പറയുമായിരുന്നു.... അവസരം ഇനിയും വരും... അതിൽ വിജയിക്കട്ടെ
His Family will be very proud of him... I'm a Robin fan but this guy was one of very few good contestants of BB malayalam history
Njanum oru dr fan anu .... bt kandappo ntho kannu niranjedo orupaadu uyarangal keeshadakkan ninakku kazhiyattea....
@@devurakesh2201 nanum 🙂
U r a good soul pls keep ur distance from jas and nimisha pls
@@dhanushasukumar5289 💯 1 masam kazhiumbo ippo love symbol idumnavar vere nthelum idum
Yes
Never liked Riyas in the beginning.... But slowly this guy conquered our hearts without even knowing...I am Robin fan but Riyas deserves trophy
ഇതുപോലൊരു all in all packed മൊതല് നെ bigboss ന് വേറെ കിട്ടുവോ. One and only piece . BE PROUD, RIYAS SALIM. ALL THE BEST💖💞💞
എന്തുകൊണ്ടാണ് റിയാസിനെ ജയിപ്പിക്കേണ്ടത്? സ്ത്രീവിരുദ്ധൻ ആയതുകൊണ്ടാണോ?ഭക്ഷണത്തിൽ വേസ്റ്റ് വാരിയിട്ടതുകൊണ്ടാണോ?
തൻറെ അതേ സ്വപ്നമുള്ള ഒരാളെ തോൽപ്പിക്കാൻ വേണ്ടി ചതിച്ചു പുറത്താക്കിയത് കൊണ്ടാണോ?
ക്യാപ്റ്റൻസി ടാസ്ക് പോലും ജയിക്കാൻ കഴിയാതെ ബിഗ് ബോസ് തന്നെ സഹായിച്ചത് കൊണ്ടാണോ?
പുറത്തു പോയിട്ടും പകയടങ്ങാതെ കപ്പ്, കുപ്പി എന്നിവയൊക്കെ ഇല്ലാതാക്കാൻ ശ്രമിച്ചത് കൊണ്ടാണോ?
LGBTQ കമ്മ്യൂണിറ്റിയിൽ പെടുന്നില്ലെങ്കിലും അതിനെ റെപ്രസെന്റ് ചെയ്യുന്നു എന്ന് പറഞ്ഞതുകൊണ്ടാണോ?
കണ്ടാൽ അറിയാം പാവങ്ങളാണ്
കാണാൻ വന്ന നാട്ടുകാർ വരെ
കുട്ടികൾ എന്താ ആവേശം
ജീവിതത്തിൽ ഉയരങ്ങളിൽ എത്തട്ടെ
നിഷ്കളന്ഗരായ നാട്ടുകാർ ❤️
അമ്മയുടെ സാരിത്തുമ്പു എന്നും മക്കൾക്കുള്ളത്, വാതുടക്കാനും മുഖം തുടക്കാനും 👍😊😊
🥰
റിയാസ് വിന്നർ ആയിരുന്നെങ്കിൽ ഇവരുടെ സന്തോഷം എത്ര വലുതായിരിക്കും.... ഈ ഉമ്മാനെയും മകനെയും ദൈവം അനുഗ്രഹിക്കട്ടെ
Ameen
Engine kittanan chechi 39% dilshayum 37% blessliyum kondpoyappol ellarum anchu sremichittum nammude riyasin 8% alle kittiyulllu vote nokkiyalle jayippikkunnath
ഇപ്പൊ മനസ്സിൽ ആയില്ലേ ദൈവം ഉണ്ടെന്ന്... ജനഹൃദയം കീഴടക്കിയ ആ രാജാവാണ് യഥാർത്ഥ മനുഷ്യ സ്‌നേഹി. Dr റോബിൻ രാധാകൃഷ്ണൻ 👍🙏🥰❤
@@jayanjk8608 onn manassilakki kodukkanum sammathikkilla
Aameen
റിയാസിന് ജീവിതത്തിൽ ഒരുപാട് ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ. ഒരു പാട് അവസരങ്ങൾ ഇനിയുള്ള യാത്രയിൽ തേടിയെത്തട്ടെ.. എന്ന് ഒരു ഡോക്ടർ ഫാൻ ❤️❤️❤️❤️❤️❤️❤️
❤️❤️❤️
❤️❤️
Sss njanum wish cheyyunnu oru Dr fan
Yss ഞാനും ഒരു dr ആരാധിക ആണ്. എന്നാലും റിയാസിനെ ഇഷ്ടം ആണ് മോൻ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് മുത്തപ്പനോട് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏🙏
Dr ne purathakkanda ennu oru vaku paranjirunnenkil 2 am sthanathethumayirunnu..jasminte koodekoodiyathu eniku ishttappettilla... enthayalum Riyaz adipoliyanu....
റിയാസ് BB ഫോറിലെ ഏറ്റവും പ്രായം കുറഞ്ഞ മത്സരാർത്ഥി . എന്നാൽ ഏറ്റവും പക്വതയാർന്ന മത്സരാർത്ഥി
🔥🔥റിയാസിൽ നിന്നും കണ്ടുപഠിക്കണം നമ്മൾ പലതും❤️❤️❤️ജീവിതത്തിൽ ഒരുപാട് വിജയങ്ങൾ ഉണ്ടാവട്ടെ റിയാസിനും കുടുംബത്തിനും .. ❤️❤️❤️❤️❤️❤️❤️
ഇതാണെടാ മനസ്സിലേറ്റിയ ഫാൻസ്. ഈ ഫാൻസ് മരണം വരെ കൂടെയുണ്ടാകും ❤️❤️❤️❤️❤️❤️❤️❤️ഈ ഫാൻസ് ചതിക്കില്ലടാ. ഇതാണ് പാവപ്പെട്ടവന്റെ ഫാൻസ് ❤️❤️❤️ഇവനെയോർത് അഭിമാനിക്കട്ടെ ഈ നാട്ടുകാരും, വീട്ടുകാരും. ഉമ്മാടെ ഭാഗ്യം ആണ് ഉമ്മ ഈ മകൻ ❤️❤️❤️❤️proud of you ma hero 😘😘😘😘😘😘
എന്തുകൊണ്ടാണ് റിയാസിനെ ജയിപ്പിക്കേണ്ടത്? സ്ത്രീവിരുദ്ധൻ ആയതുകൊണ്ടാണോ?ഭക്ഷണത്തിൽ വേസ്റ്റ് വാരിയിട്ടതുകൊണ്ടാണോ?
തൻറെ അതേ സ്വപ്നമുള്ള ഒരാളെ തോൽപ്പിക്കാൻ വേണ്ടി ചതിച്ചു പുറത്താക്കിയത് കൊണ്ടാണോ?
എല്ലാർക്കും അങ്ങനെ തന്നെയാണ് അവർക്ക് ഇഷ്ട്ട മുള്ളവരെ അവര് ഫാൻസ് ആവൂ 😆😆😆😆
@@fineaqua5429 Satyam.
അമ്മയും കുടുംബക്കാരും ആണോ ഫാൻസ്
ഒത്തിരി സന്തോഷം ഇത് കണ്ടപ്പോ.. വിന്നർ കൂടി ആയിരുന്നെങ്കിൽ ആ.. ഉമ്മയുടീം അച്ഛന്റെയും കഷ്ടപ്പാടുകൾക്ക് oru ആശ്വാസം കിട്ടിയേനെ.. ഉയരങ്ങളിലേക്ക് എത്തട്ടെ.. Ee അടുത്ത കാലത്ത് കണ്ടതിൽ one ഓഫ് the most beautiful face and soul
നല്ല നിലപാടും അത് പറഞു ഫലിപ്പിക്കാനുള്ള കഴിവും..... Really ഉ deserve...... വന്നപ്പോൾ muthal personality hide akkiya oral nediyathu kandappol really ashamed😭😭😭
റിയാസിന്റെ ചിരി. ❤️❤️ഉമ്മയുടെ ചിരിയുടെ ഭംഗി ❤️❤️ഒരുപാടിഷ്ടം റിയാസ്.. ഇനി മിസ്സ് ചെയ്യും ആ സംസാരം ചിരി, പാട്ട് എല്ലാം
Congratulations Riyas❤️👏👏
♥️♥️♥️
Ooh cake കൊടുത്ത് അവനെ കൊന്നു🤣🤣
നല്ല സ്നേഹമുള്ള നാട്ടുകാരും വീട്ടുകാരും 🤩❤️
പ്രഹസനം കാണിക്കാൻ കൂകി വിളിക്കുന്നതിനേക്കാൾ എത്രയോ വലുത് ആണ് മഴയിലും ആ നല്ല നാട്ടുകാർ റിയാസ് ബ്രോയെ കാണാൻ വന്നതും. വരവേൽറ്റതും❤️
പാവം എന്താണെന്നറിയില്ല റിയാസ് നെ കാണുമ്പോൾ പാവം തോന്നുന്നു അതുപോലെ എന്തോ ഒരിഷ്ടവും... God bless you 😍👌
Sathyam ituvare tonnattorishttam
ഞാൻ ഒരു റോബിൻ ഫാൻ ആണ് but ഇത് കണ്ടപ്പോൾ ആഗ്രഹിക്കുകയാ റിയാസിന് നല്ല ഉയർച്ചകൾ ഉണ്ടാകട്ടെ god bless you 😘
ഇനി അങ്ങോട്ട് മാറി ഇരുന്ന് അഗ്രഹിക്ക് 🙄🙄🙄
@@C0mmentor965 njn എങ്ങോട്ടാ മാറി ഇരിക്കേണ്ടത് എന്ന് njn തീരുമാനിച്ചോളും ഇയാൾ പറയണ്ട 😌🥴
@@itsmeaadhiii3528 enna theerumanikk 😹😹
@@C0mmentor965 എപ്പോ തീരുമാനിക്കണം അത് nte ishta അല്ല പിന്നെ 🥴
@@itsmeaadhiii3528 എന്നാ തീരുമാനിക്കണ്ട 😹
എന്റെ വലിയൊരു ആഗ്രഹം ആണു മോനെ നീ ഒരു സിനിമാ താരം ആകണം എന്നുള്ളത്. കാരണം നീ LP യെ അനുകരിച്ചത് അത്രയ്ക്കും Perfect ആയിരുന്നു. എന്നും മോന് ദൈവാനുഗ്രഹം ഉണ്ടാവട്ടെ.🥰🥰🥰🥰
😍റിയാസേ, നീ ഭാവിയിൽ വലിയൊരു സ്ഥാനത്തെത്തും...ഫിനിക്സ് പക്ഷിയെ പോലെ... എന്നും നന്മകൾ 🌹😍
🤣🤣🤣അ പക്ഷിയുടെ വില കളയല്ലേ
ചതിക്കുന്നവൻ 😬പകയുള്ളവൻ 😬 orikkalum വിജയിക്കില്ല 😬
തീർച്ചയായും 👍🏻👍🏻👍🏻
എന്തുകൊണ്ടാണ് റിയാസിനെ ജയിപ്പിക്കേണ്ടത്? സ്ത്രീവിരുദ്ധൻ ആയതുകൊണ്ടാണോ?ഭക്ഷണത്തിൽ വേസ്റ്റ് വാരിയിട്ടതുകൊണ്ടാണോ?
തൻറെ അതേ സ്വപ്നമുള്ള ഒരാളെ തോൽപ്പിക്കാൻ വേണ്ടി ചതിച്ചു പുറത്താക്കിയത് കൊണ്ടാണോ?
♥️♥️♥️ ചെറിയ കുടുംബത്തിന്റെ വലിയ സന്തോഷം ,, Riyas. Real winner ♥️♥️♥️. സാധാരണക്കാരുടെ ഒരു കൂടായ്മ അതിന്റെ. ഒരു സുഖം വേറെയാണ്,, 💯💯💯💯♥️♥️♥️
Sathyam
🤣🤣
@@skk7197 താങ്കൾ ഇവിടെ വന്ന് കരയുന്ന് ണ്ടല്ലോ,, നാണം . വന്നിട്ടാണോ ???😄😄💯
സത്യം അവിടെ ഉള്ള ആളുകൾ പാവങ്ങൾ ആണ്
Ys
ഒരുപാട് ഒരുപാട് സന്തോഷം തോന്നുന്നുണ്ട് ❤❤❤bb എന്ന് കേൾക്കുമ്പോൾ ആദ്യം ഓർമ വരുന്നത് നിന്നെയാണ്, love u റിയാസ് നിനക്ക് വേണ്ടി എന്നും പ്രാർത്ഥിക്കും 🥰🥰🥰🥰🥰
Blessly fan ആണ്..... റിയാസ് നേ ഒരുപാട് ഇഷ്ടം ആണ്..😍😍😍. നല്ലൊരു ഉയർച്ച ഉണ്ടാകട്ടെ. .aa ഉമ്മ യുടെ കൂടേ happy ആയിട്ട് ഇനി ഉള്ള ലൈഫ് enjoy ചെയ്യു 😍
Ingane Kure comments undallo! Sarik iyal arde fan anu?
@@bigbosseditz8689 yeadhayalum saroj kumar fan alla
@@shelby..5821 😂
@@shelby..5821 🤣🤣🤣🙏
Epo ellardem initial Njn robin fan ,riyazinu nallathu varatte ,ethannu epo trend ,aarude fan aayalum nallathu kandal angeegarikknm
ഒത്തിരി സന്തോഷം. ഉയരങ്ങളിൽ എത്തട്ടെ ❤❤❤
നാട്ടുകാർക്കു ബിഗ് സല്യൂട്ട് ❤ സോഷ്യൽ മീഡിയയിലെ toxic ആൾക്കാരിൽ നിന്നും ഇത്പോലെ സംരക്ഷിച്ചു നിർത്തുന്നതിനു സപ്പോർട്ട് ചെയ്യുന്നതിനും ❤
റിയാസിന് ഒരുപാട് അവസരങ്ങൾ ലഭിക്കും. ഇപ്പോഴും പറയുന്നു നീയായിരുന്നു വിജയിക്കേണ്ടത്. ഒരുപാട് സ്നേഹം ❤️
എന്ന് നീ പറയുന്നു 🏳️🌈
Ys
സത്യം റിയാസ് ആണ് വിന്നർ ♥️♥️♥️♥️
റിയാസിന് ഉയരങ്ങളിൽ എത്തും.❤️❤️🙏
Sathyam riyas aanu manasile winner 🏆
Tears filled with joy..😭❤️🔥 Proud of you Bro.. Riyas Salim..!!!🔥🔥🔥
Gona miss seeing u daily on this television ☹️god bless u with everything 💕💕💕💕💕💕💕💕💕💕💕we love u Riyas 💕💕💕for us u r the winner 💕💕💕💕💕💕💕💕💕💕💕💕💕💕
ശരിക്കും മോനെ ഞങ്ങൾ നിന്നെ മനസ്സിലാക്കി സ്നേഹിക്കുകയായിരുന്നു. എന്നും നല്ലതു മാത്രം വരട്ടെ. 🙏
I'm getting emotional 🥺
Proud of you Riyas 🥰😘
Me too 🥺
🥰🥰🥰
But real winner 🏆👍 Riyas Salim 👍
Me toooo
That smile on his mother face❤️
Proud of you riyaz 🥰🥰🥰കണ്ണ് നിറഞ്ഞു 😔ഇത് കണ്ടിട്ട്
പെരുമഴയത്തും കൂരിരുട്ടിലും...... ആ കൊച്ചു ശബ്ദങ്ങൾ നിന്റെ ആശയങ്ങൾ ഉയർത്തിപ്പിടിക്കും.... നീ വലിയ വേദികളിൽ നല്ല സ്ഥാനങ്ങൾ സ്ഥിരം അലങ്കരിക്കും......... You are not bigg boss winner... You are our heart winner
💯💯💯💯💯
A good boy ilove you mona.....riyas
E kuty ye kandal pavapetath anenu parayula
ഇനിയും ഒരുപാട് ഉയരങ്ങൾ കീഴടക്കാൻ സാധിക്കട്ടെ. ദൈവം അനുഗ്രഹിക്കട്ടെ✨️👏🏻👏🏻
റിയാസ് സലിം 💓
എന്തൊരു സ്നേഹമാണ് ആ നാട്ടുകാർക്ക്. 💛💛💛
സത്യം... അവനെ കാണുമ്പോൾ... കല്ലെറിയാൻ നിന്നവരാണ്... കേക്ക് മായിട്ട് വന്നത്... 👍🏻
ഞാൻ Doctor fan ആണ്. Game ൽ റിയാസിനോട് ഇഷ്ടം തോന്നിയില്ല പക്ഷേ ഇത് കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി ❤️❤️Game അവസാനിച്ചു. ഈ സീസണിലെ ആരെയും മറക്കില്ല. Best wishes Riyas.. എല്ലാ കഷ്ടപ്പാടുകളും മാറും. ഈ കുടുംബത്തിന്റെ എല്ലാ ബുദ്ധിമുട്ടുകളും റിയാസിലൂടെ മാറും.മിടുക്കനാണ്.. അറിവുണ്ട്. ഉയരങ്ങളിൽ എത്തട്ടെ.നിങ്ങൾ എല്ലാവരും കൂട്ടാകട്ടെ.. പ്രത്യേകിച്ച് റിയാസ് &റോബിൻ കൂട്ടാകാനും ആഗ്രഹിക്കുന്നു
ജനങ്ങൾ തിരിച്ചറിയാൻ ഏറെ വൈകി ,,,, ഞാൻ തുടങ്ങിയപ്പോൾ മുതൽ riyas. ന് മാത്രം support.. ഞാൻ അതിൽ സന്തോഷിക്കുന്ന്
Yes 🔥❤️
@@Anwarsadath7165 ഞാനും ,റിയാസിൻ്റെ മനോഹരമായ ഭാഷയും ,അറിവും ഏറെ കൗതുകമായി തോന്നി.
Njn parayan Vanna comment.. game kazhinjal, avarellam manushyaraan, he has a good personality.. all the best for him.. and game il nadannathellam game kazhinjathode kazhinju... By a robin fan
@@shynadalas4507 നീങ്ങൾ എല്ലാവരും പറഞ്ഞ point's correct തന്നെ, എനിക് ഇഷ്ടപ്പെടാൻ പല കാരണങ്ങൾ ഉണ്ട്, അവന്റെ ധ്യൈരത്തെ ടെയുള്ള വെല്ലവിളി , ആർക്ക് നേരെയും, കൂടാതെ എതിർ fan's നെതിരെയും , ഒരു season ലും ആർക്കും തന്നെ ഇത്ര ധൈര്യം കിട്ടില്ല., നല്ല ഓർമ്മശക്തിയും ഉണ്ട്,, അധികം ആരെയും കുറ്റം പറഞ്ഞതായിട്ട് എനിക്ക് തോന്നിയിട്ടില്ല. ,, ഓർത്താൽ പലതും കിട്ടും😄😄
Riyas uyirrrr🥰🥰🥰🥰🥰riyasinu ee sweegaranam kodutha nalla araya natukarey ningalum herogalanu👏👏👏👏👍👍👍👍💖💖💖💖💖
നാട്ടുക്കാരുടെ ഈ സ്നേഹം ബിഗ് ബോസ്സിലെ വേറെ ആരുടെയും ഇങ്ങനെ കണ്ടില്ല ഇവൻ വേറെ ലെവൽ ആണ് ❤
Athanne aarkm kittiyittilla
ഞങ്ങൾ പലർക്കും നീ വിന്നർ ആണ് റിയാസ് 🥰
നിനക്ക് നല്ല ഭാവി ഉണ്ട്, ഉണ്ടാവട്ടെ, ഇത്രയും നല്ല നാട്ടുകാരുടെ ഇടയിലും ഉമ്മയുടെ മോൻ ആയും ജനിച്ചതും വളർന്നതും ഭാഗ്യം ആണ് , ഈ സ്നേഹവും ആദരവും വേറൊരിടത്തും കിട്ടില്ല 🥰🥰👍🏻👍🏻we proud of u man 👍🏻👍🏻👍🏻👍🏻
അതേ അതേ സ്വന്തം നാട്ടിലെ കിട്ടൂ.... വേറെ നാട്ടിൽ പോയാൽ അടി ഉറപ്പാ 🤣🤣🤣🤣
@@jayanjk8608 poda antamfanse
ടെലിവിഷൻ അവതാരകനായി തിളങ്ങി വാ മുത്തേ... 🔥🔥🔥
എന്ത് സന്തോഷം ആണ് ആ നാട്ടുകാർക്ക് ❤❤❤❤🥰🥰🥰🥰
Dr inghanthy natukarann
ഒ. പിന്നെ
Athee❤️☺️
ഈ നാട്ടുകാരാണ് real.. മഴയത്തും അവനായി ഒരുക്കി വച്ചല്ലോ കുഞ്ഞു സന്തോഷങ്ങള്‍ 🧡 really happy to see him and the people around..
Ps: these are the real ones! അല്ലാതെ airportile PR teams അല്ല 😬😬
Adikkathe adichu enn kalam paranjhu
. Pinne thanikk engane vote cheyyum ⛹️♀️
@@rijim.p7907 ഓഹോ അപ്പോൾ റോബിനും കളവ് പറഞ്ഞതാണോ? അടിച്ച് കഴിഞ്ഞു dilshayod പറഞ്ഞു അടിച്ചത്, തെറ്റ് പറ്റി പോയെന്ന്..മോഹന്‍ലാലിനോട് പറഞ്ഞു, എല്ലാ interviews പറയുന്നു🤭🤭 but blind fans, noo അവന്‍ തല്ലിയാലും സമ്മതിക്കൂല😆😆
@@anushak1999 he is a nice person.. undhi ennullad seriyanu.. but mohanlal nna vektiyod tarkikkan agrahikunnilla... White wash chyyanum agrahikunilla... Undhiyadum oru mistake anenu pulli accept chydu.. athundanu oru explanation um kodukaand thett sammadichad... That's why we liked his personality ❤️😘💯
@@Annbeautystyles ohoo mohanlal ചോദിച്ചാല്‍ എല്ലാം അങ്ങോട്ട് സമ്മതിക്കും അല്ലയോ നിങ്ങളുടെ hero🤭🤭 എന്ത് നല്ല self respect🙏
അവന്റെ interviews ഇല്‍ അടിച്ചെന്ന് സമ്മതിച്ചതോ? Anchor നെ respect കൊടുത്തതാവും അല്ലേ 😆😆😆
@@anushak1999 Riyas ne sathyasandhamaayi snehikunna orupaadu perundu... avar ennum undakum.. idhu kanditu sandhoshamaayi.❤️
Proud of You Riyas!!♥️♥️♥️
ഞാൻ ഒരു റോബിൻ ഫാൻ ആണ് റിയാസിന്റെ പല സ്വഭാവവും ഇഷ്ടവും അല്ല but ഇത് കാണുമ്പോൾ മനസിന് ഒരു സന്തോഷം തോന്നുന്നു ഒരു അമ്മയുടെയും നാട്ടുകാരുടെയും കളങ്കം ഇല്ലാത്ത സ്നേഹം ആയത് കൊണ്ട് ആകാം.
Kizhangan radhakrishnan nte swabhavam ishtamanallo apo manasilayi.genuine aayitullorde swabhavam ishtam indavulla nn
@@kiranms9079 food il waste idunnathum genuine anallo
റോബിന്റെ സ്വഭാവമാണോ ഇഷ്ടപെട്ടത്.മരംചുറ്റിപ്രേമം.
@@kiranms9079കഴിക്കുന്ന ഫുഡിൽ വേസ്റ്റ് ഇടുന്നതും , മറ്റൊരാളെ നേർക് നേരെ നിന്ന് നേരിടാതെ ചതിയിലൂടെ പുറത്ത് ആകുന്നതും, ഫെമിനിസ്റ്റ് എന്ന് പറഞ്ഞു സ്ത്രീകളെ തന്നെ മെന്റലി ടോർച്ചർ ചെയ്യുന്നതും ആണോ ഇയാൾ ഉദ്ദേശിക്കുന്ന genuinety.... എങ്കിൽ very സോറി ആ type genuinety ഉള്ളവരെ ഇഷ്ടപ്പെടേണ്ട ഗതികേട് ഞങ്ങള്ക്ക് ഒന്നും വന്നിട്ടില്ല. നിങ്ങൾ പറഞ്ഞല്ലോ കിഴങ്ങൻ രാധാകൃഷ്ണൻ എന്ന്, genuniety എന്താണെന്ന് അറിയണമെങ്കിൽ അയാളെ കണ്ട് പഠിക്കണം, എത്ര ദ്രോഹിച്ചവരെയും സ്നേഹത്തോടെ പുറത്ത് ഇറങ്ങിയപ്പോൾ ചേർത്ത് പിടിച്ച ആ മനുഷ്യനെ കണ്ട് പഠിക്കണം നീയൊക്കെ. പറഞ്ഞിട്ട് എന്തിനാ genunine ആരാണെന്നു തിരിച്ചറിയാൻ ബോധം ഉണ്ടായിരുന്നു എങ്കിൽ ഈ ഡയലോഗ് നിങ്ങൾ അടിക്കില്ലായിരുന്നല്ലോ.
@@reshmasajeesh8658 just provoke
ആദ്യം വെറുപ്പ് തോന്നിച്ചെങ്കിലും പിന്നീട് ഒരുപാട് ഇഷ്ടമായി
Respect Riyas 🥰♥
ഉമ്മാന്റെ ഷാൾ കൊണ്ട് avan മുഖംതുടക്കുന്നു... 😍how cute it is...
💕😘💔
😂
ഷാൾ അല്ലേ കൊഴപ്പം ഇല്ല അല്ലാതെ തറ തുടക്കുന്ന തുണി അല്ലല്ലോ
ഇത് കണ്ടപ്പോ കണ്ണു നിറഞ്ഞു ഉയരങ്ങളിൽ എത്തട്ടെ 🙏🙏
നീ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ.. എന്ന് കേരളത്തിലെ വലിയൊരു ജനക്കൂട്ടം ആഗ്രഹിക്കുന്നു റിയാസ് അത് തന്നെയാണ് നിന്റെ വിജയം ♥️♥️
ആ കൂട്ടത്തിൽ ഞാനും ഉണ്ടേ
IAS officer ആകാനുള്ള ബുദ്ധിയും വിവേകവുമുണ്ട് ഈ പയ്യനു!
@@harisnoushad2401 പറഞ്ഞിട്ട് എന്താ കാര്യം വകതിരിവ് വട്ടപ്പൂജ്യം 🤣🤣🤣🤣
ഈ സീസൺ അവസാനിച്ചു.... അവിടെ മത്സരിച്ച എല്ലാവരും വിന്നർ തന്നെ ആണ്.... 🔥👑..... ഇനി ആരെയും ഡീഗ്രേഡ് ചെയ്യാതെ അവരെ അവരുടെ... വഴിക് വിടുക...... Riyas ജീവിതത്തിൽ ഒരുപാട് നന്മകൾ ഉണ്ടാവട്ടെ.... നീ നല്ലൊരു മനുഷ്യൻ തന്നെ....ഞങ്ങളുടെ പ്രാർത്ഥന എന്നും കൂടെ ഉണ്ടാവും ❤️
😍😍
യഥാർത്ഥ സ്നേഹം ഇവിടെയാണ്...
Love you റിയാസ് ❤️
THE REAL WINNER OF
BB SEASON 4
All the best 👍
😆😆
😂
Some antham fans are reacting like this😂 But remember he is the real winner🔥💪🏼❤️
ശരിക്കും എത്ര വിന്നേഴ്സ് ആണ് 😆😆😆😆
Athrakkonnum illa but sherikkum riyasinu kittanamayirunnu 5000000
Riyas is brave, unabashedly genuine and most importantly not a dim-wit. That boy got a standing ovation from all the co-contestants while the "winner" got disapproving eyeball rolls and cold handshakes . Riyas has earned our respect and hearts. For all the thoughtful souls who voted for Riyas, hang in there , don't give up and warm hugs. #signingoutBBM4
,,💯💯💯💯💯💯
Zero fucks to your comment
Nice writing by the way
@@youthoo Likewise
He jumps in half way through after studying the game 😂😂then works on the process of elimination of competition...rather than competing. Jealous feelings against the winner was obvious. His support from.among the gay contestants was vocal and hence exhibitionistic. It's like a game in which a weak or favoured contestant was given a handicap
So happy to see u Riyas..💓💓💓,..may u get everything u ever wanted
റോബിൻ fan anu.. But i like riyas... Ur a good gamer..ഉയരങ്ങളിൽ എത്തട്ടെ ❤
Wat made u Robin fan?
എന്തുകൊണ്ടാണ് റിയാസിനെ ജയിപ്പിക്കേണ്ടത്? സ്ത്രീവിരുദ്ധൻ ആയതുകൊണ്ടാണോ?ഭക്ഷണത്തിൽ വേസ്റ്റ് വാരിയിട്ടതുകൊണ്ടാണോ?
തൻറെ അതേ സ്വപ്നമുള്ള ഒരാളെ തോൽപ്പിക്കാൻ വേണ്ടി ചതിച്ചു പുറത്താക്കിയത് കൊണ്ടാണോ?
ക്യാപ്റ്റൻസി ടാസ്ക് പോലും ജയിക്കാൻ കഴിയാതെ ബിഗ് ബോസ് തന്നെ സഹായിച്ചത് കൊണ്ടാണോ?
പുറത്തു പോയിട്ടും പകയടങ്ങാതെ കപ്പ്, കുപ്പി എന്നിവയൊക്കെ ഇല്ലാതാക്കാൻ ശ്രമിച്ചത് കൊണ്ടാണോ?
Real ആയ വ്യക്തിയെ സ്നേഹിക്കുന്ന ഒരു കൂട്ടം നന്മയുള്ള മനുഷ്യർ ❤️ Riyas is the Real Winner!!! ❤️❤️
Realy
Real winner
അവന്റെ real അവിടെ കണ്ടതാ 😂😂🤣🤣🤣🤣
@@jayanjk8608 Njan fake anee ennu paranjond nadanavare kattilum bedham ayirunu Riyas! 🙂
U are super talented.... ഒരുപാട് ഉയരങ്ങളിൽ എത്തും... All the ബെസ്റ്റ് bro👍🏻👍🏻
You won my heart. Many hearts.. Love you Riyas❤️
റിയാസ് ഒരുപാട് ishttam❤❤❤❤. ആ വാപ്പാക്കും ഉമ്മക്കും ഈ മോനെ കുറിച്ച് ഓർത്തു എന്നും അഭിമാനിക്കാം.. ദൈവം മോനെ ഉയരങ്ങളിൽ എത്തിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻എല്ലാ നന്മകളും നേരുന്നു ❤❤❤❤❤
അവൻ ചെയ്തതൊന്നും ആരും പെട്ടെന്ന് മറക്കില്ല ഇനി എത്ര bb സീസൺ വന്നാലും... Dilrob👍🥰❤
Ennum santhoshathode irikkaan kazhiyatte.... God bless you ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
റിയാസ് ചേട്ടൻ നല്ല ഒരു player ആണ് ഇനിയും ഒരുപ്പാട് ഉയരങ്ങളിലേക്കുഎത്തേണ്ട ആളാണ് താങ്കൾക്ക് തീർച്ചയായും അതിന് സാധിക്കും keep going All the best Riyas 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
റിയാസ് നല്ലൊരു പ്ലെയറാണ് പക്ഷേ നല്ലൊരു വ്യക്തിയല്ല
@@adershbadari2806 adhinu thanikk endhelum prashnam undo.aarum perfect aalla thaan polum🙄
@@souml6427 Bigg Boss is a personality show അങ്ങനെ നോക്കുമ്പോൾ റിയാസ് വൻ തോൽവിയാണ് പക്ഷേ നല്ലൊരു ഗെയിംറാണ് ആണ് റിയാസ്
റിയാസ് എന്ന വ്യക്തിക്ക് ഗുരുത്വം ഇല്ല വിനയം ഇല്ല തന്നെക്കാൾ മുതിർന്ന വ്യക്തികളെ ബഹുമാനിക്കാനുള്ള മനസ്സ് വളരെ കുറവാണ് ആരുമത്ര പെർഫെക്റ്റ് അല്ല പക്ഷേ ഈ മൂന്നു കാര്യങ്ങൾ ഇല്ലെങ്കിൽ ഈശ്വരാനുഗ്രഹം ഉണ്ടാവില്ല
@@adershbadari2806 കറക്റ്റ്
My eyes filled with tears after seeing this.. Nalloru mon... Nthoru maturity.. Well mannered.. Theerchayayum ummayk abimanikam ithra nalloru makane ahnu valarthi kond vannath enn oorth.... Ithanu sherikulla vijayam...
റിയാസ് മോൻ ഇനിയുള്ള ജീവിതത്തിൽ ഭാഗ്യ ദേ വത കടസിക്കട്ടെ ഉയരങ്ങളിൽ എ താൻ പ്ര ർത്തിക്കുന്നു ഉമ്മക്കും ഉപ്പക്കും എല്ലാർക്കും നന്ദി അറിയിക്കുന്നു 👌👏👏👏
മുത്തേ 🥰🥰🥰❤️❤️❤️uuuu ഞാനും dr ഫാൻ ആണ് but ഇത് കണ്ടപ്പോൾ കണ്ണ് നിറഞ്ഞു റിയാസേ എവിടെ യോ എന്തോ മച്ചാനെ ഒരു ഇഷ്ട്ടം
കണ്ണു നിറഞ്ഞു... സന്തോഷം ആയി ❤️നിനക്ക് നല്ലതേ വരൂ
റിയാസ് മോനെ നീയാണെടാ സൂപ്പർ വിന്നർ...🔥🔥🔥🔥🔥 ഞങ്ങൾ ഒപ്പം ഉണ്ട് കൂടെ👍👍👍👍 ❤❤❤
U made ur mom so proud. Look at her smile. U won hearts of millions.... Real winner
Riyas you're the real winner!! God bless your beautiful soul. You've won many hearts. Lots of love and happiness to you 💕💕💕
Riyas ikka നിങ്ങൾ super ആണ് " A powerfull man " 🤩🤩 the real winner of our heart ❤❤
He win millions of hearts. 👏👏👏❤️👏👏അത് ആണ് അവന്റെ വിജയം. നല്ല നാട്ടുകാർ. Proud