കുത്തുവാക്ക് കാരണം കുക്കിംഗ് അവസാനിപ്പിക്കേണ്ടി വരും...

แชร์
ฝัง
  • เผยแพร่เมื่อ 30 พ.ย. 2024

ความคิดเห็น • 155

  • @premretheesh4678
    @premretheesh4678 ปีที่แล้ว +18

    ആഹാ കൂത്തു വാക്കോ എങ്കിൽ ഇനി ആണ് കുക്കിംഗ് ശക്തി പ്രാപിക്കേണ്ടത്😂😍

  • @tablahcookworld
    @tablahcookworld ปีที่แล้ว +53

    😁😁 കുക്കിംഗ് അവസാനിപ്പിച്ചാലും അവന്മാർ പറച്ചിൽ അവസാനിപ്പിക്കും എന്ന് തോന്നുന്നില്ല 😂😂

    • @empty967
      @empty967 ปีที่แล้ว

      Da kope mariyathakku samsarikkan padikku first

    • @KKTechs
      @KKTechs  ปีที่แล้ว +4

      ❤️❤️❤️

    • @leokukku3878
      @leokukku3878 ปีที่แล้ว +1

      @@empty967 എന്താടോ അവൻ പറഞ്ഞതിലും ശെരി അല്ലെ 🙄

  • @stockguy2k
    @stockguy2k ปีที่แล้ว +1

    Nice..the making of fillet fantastic.good work

  • @thefinetassels
    @thefinetassels ปีที่แล้ว +6

    കുറ്റം പറയും എന്നാലും ഉണ്ടാക്കിയതൊന്നും ബാക്കിയാവത്തും ഇല്ല 😄

  • @anfarkhan
    @anfarkhan ปีที่แล้ว +1

    മീൻ മസാല ഒന്നും ഇടത്തെ കൂടുതൽ കുക് ചെയ്യാതെ നല്ല ജൂസി ആയിട്ടു കഴിക്കണം എന്നാലേ ആ മീനിറ്റെ ടേസ്റ്റ് കിട്ടു ഇല്ലെങ്കിൽ എല്ലാ മീനിനും ഒരേ ടേസ്റ്റ് ആണ് മസാലയുടെ രുചി

  • @jimbruttan3496
    @jimbruttan3496 ปีที่แล้ว +4

    കുറച്ച് നാളായിട്ടൊള്ളു ഇവരുടെ വീഡിയോസ് കാണാൻ തുടങ്ങിയിട്ട്.ഇപ്പൊ ഇവരുടെ അക്കൗണ്ടിൽ ഉള്ള എല്ലാ വീഡിയോസും കണ്ട് കണ്ട് കഴിഞ്ഞു. ഇത്പോലെ ഇനിയും വീഡിയോസ് കാണാൻ ആഗ്രഹിക്കുന്നു ..

    • @KKTechs
      @KKTechs  ปีที่แล้ว

      ❤️❤️❤️❤️

  • @rajeshnr4775
    @rajeshnr4775 ปีที่แล้ว +2

    കാളാഞ്ചി പൊളിയല്ലേ 👍👍👍❤️❤️❤️👌👌👌

  • @rajeevpillai1418
    @rajeevpillai1418 ปีที่แล้ว +1

    Superb racipe

  • @pradhisuryas978
    @pradhisuryas978 ปีที่แล้ว +3

    നല്ല കട്ട 🥃🍻 കമ്പനിയും മീനും അടിപൊള്ളി 😍🎊🎉🎊

  • @sarathkrishna6466
    @sarathkrishna6466 ปีที่แล้ว

    Velliya kochinnu enthu rate ud epo..no nokki kittiyilla

  • @pradeepv.a2309
    @pradeepv.a2309 ปีที่แล้ว

    സൈജു അവർക്കറിയാം കുറ്റം പറഞ്ഞാലും ഇല്ലെങ്കിലും സൈജു കുക്ക് ചെയ്യുമെന്നും അത് മൂക്ക് മുട്ടെ തിന്നാ മെന്നും 😅😅😅😂😂😂

  • @abhiaradhya9094
    @abhiaradhya9094 ปีที่แล้ว +3

    കാട്ടുപോത്തിന് എത്തയ്ക്ക എന്നു പറഞ്ഞാൽ........ ആണ് മനസ്സിലാകുന്നെ 😄😄😄😄😄

  • @MubarakMubarak-jq6kr
    @MubarakMubarak-jq6kr ปีที่แล้ว

    ലോക്‌ഡോൺ മുതൽ ആണ് നിങ്ങളെ വീഡിയോസ് കാണാൻ തുടങ്ങിയത് ഒരുപാട് ഇഷ്ട്ടമാണ് നിങ്ങളുടെ വീഡിയോകൾ. അതുപോലെ ഇഷ്ട്ടമാണ് നിങ്ങളുടെ അവതരണം. നേരിട്ട് കാണണം എന്നുണ്ട് നിങ്ങളെ. എങ്ങനെ കാണാൻ പറ്റും എന്നറിയില്ല.. നിങ്ങളെ കോണ്ടാക്ട് നമ്പർ കിട്ടാൻ എന്താ വഴി. ഞാൻ മലപ്പുറമാണ് സ്ഥലം. ഇപ്പൊ ദുബായിൽ ആണ്. ഇന്ഷാ അല്ലാഹ്. നാട്ടിൽ വന്നിട്ട് നിങ്ങളെ കാണണം എന്നുണ്ട്. Msg വായിക്കും yenna പ്രതീക്ഷയോടെ. മുബാറക്

  • @Brightee00
    @Brightee00 ปีที่แล้ว

    കാളാഞ്ചി ആ വാക്ക് ആദ്യമായി പറഞ്ഞു തന്ന എൻറെ ഗുരുവാണിത് എന്റെ നാട്ടിൽ ,ബ്രാലാണിത്ന്

  • @marykuttykarimpumannil6838
    @marykuttykarimpumannil6838 ปีที่แล้ว

    Wow, yimmy. Parsely (Petersilie)

  • @Manumeempara007
    @Manumeempara007 ปีที่แล้ว +1

    Red t shirt ഇട്ട കൂട്ടുകാരൻ അപാര വെറുപ്പിക്കൽ ആണല്ലോ

  • @sojanes5317
    @sojanes5317 ปีที่แล้ว +2

    K&k cooking matharam neruthallee pls negade cooking and fishing poli anuu adipoli 🤤

    • @KKTechs
      @KKTechs  ปีที่แล้ว

      ❤️❤️❤️❤️

  • @midhunraj7164
    @midhunraj7164 ปีที่แล้ว

    Bro njan ee channel kaanan thudagittu 4 years ahyi kaanum.pakka oru channel ahaanu.palarum palathum paryum bro onnum nokknda polichu ahdaakka.❤❤❤ manasilayi kaanum ellaowleeee😂❤

    • @KKTechs
      @KKTechs  ปีที่แล้ว

      ❤️❤️❤️❤️

  • @gireeshkumarkp710
    @gireeshkumarkp710 ปีที่แล้ว

    ഹായ്,സൈജുചേട്ട,ലെമൺബട്ടർഫിഷ്, സൂപ്പർ,❤

  • @mukkuvanz
    @mukkuvanz ปีที่แล้ว

    Eanikkum venam 🤤🤤🤤🤤🤤♥️😍😍

    • @KKTechs
      @KKTechs  ปีที่แล้ว

      ഹോയ് മച്ചാനെ ❤️❤️❤️❤️

  • @randeevkp4381
    @randeevkp4381 ปีที่แล้ว

    Naranga pizhinju ozichapole thoni.. Koodum ennu

  • @sminoshsebastian
    @sminoshsebastian ปีที่แล้ว

    Korach honey koodi cherthal puli balance akum

  • @prasaddubaidubai4591
    @prasaddubaidubai4591 ปีที่แล้ว +2

    k & k cooking company..
    super cooking...

  • @mansoormansoor7754
    @mansoormansoor7754 ปีที่แล้ว

    Bro olive oil kukkingine kollillaa teste undavillaa use only salad

    • @neethumolsinu6384
      @neethumolsinu6384 ปีที่แล้ว

      Olive oil chicken curry vekkan nallathanu.

  • @YOUTUBE-TOKO
    @YOUTUBE-TOKO ปีที่แล้ว +1

    Nmdai swanthanm k&k yudai ethirali / kalanji 😂❤️‍🔥

  • @mallujokes8001
    @mallujokes8001 ปีที่แล้ว

    Sambavam poli aanu ,Pakshe Narangade kurach puli nd..😂😂😂

  • @VaishupcVapc
    @VaishupcVapc ปีที่แล้ว

    K&k ഞാൻ ഇതു ചെയുന്നത് ഡേയ്ലി ലെമൺ ബട്ടർ സൗസ്‌

  • @asokkumar9031
    @asokkumar9031 ปีที่แล้ว

    കാളഞ്ചി പറയാൻ തുടങ്ങിയപ്പോൾ k&k പറഞ്ഞു ഓർക്കാതെ. Fish fry super 👍👍👍

    • @KKTechs
      @KKTechs  ปีที่แล้ว +1

      ❤️❤️❤️❤️

  • @sanjubaba4834
    @sanjubaba4834 ปีที่แล้ว

    Cooking Adipoliiii aanalloooo pinnenthaaaa. Aarrkkum kodukkandaaa appo ok alle 😂👏👏👍👍🇸🇬🇸🇬🇸🇬

    • @KKTechs
      @KKTechs  ปีที่แล้ว

      ❤️❤️❤️❤️

  • @ABinKAivelikkal
    @ABinKAivelikkal ปีที่แล้ว +4

    First . Daily viewers onnu like adi

  • @nanditakiran2745
    @nanditakiran2745 ปีที่แล้ว

    pwoliii!pls don;t stop cooking chetta PG student and beginner in cooking njn subscribed thanku we r seafoodlovers 😍😍😍

  • @susanphilip6272
    @susanphilip6272 ปีที่แล้ว

    The way you were pouring lime juice ,we were sure the lemon juice was bit over --

  • @krishnakumarnair112
    @krishnakumarnair112 ปีที่แล้ว +1

    Bro don't mind negative comments, u live in your life enjoyed.❤❤❤

  • @abhijithjithu8962
    @abhijithjithu8962 ปีที่แล้ว

    45 sec kaalanjiiii😅😅😅

  • @manupm6411
    @manupm6411 ปีที่แล้ว

    എന്നും കാണുന്ന പോലെ അല്ല ഇ വിഡിയോ എന്ത് പറ്റി

  • @sangeethamediamusicmedia2812
    @sangeethamediamusicmedia2812 ปีที่แล้ว

    ആഹാ പൊളിച്ചല്ലോ😍😍😍...

  • @rajeshjohn3372
    @rajeshjohn3372 ปีที่แล้ว +2

    എന്റെ ഗർഭം ഇങ്ങനെ അല്ല ; എന്റെ മീൻ ഫ്രൈ ഇങ്ങനെ അല്ല 😂

  • @naturalspotpalakkad7719
    @naturalspotpalakkad7719 ปีที่แล้ว +2

    കുറ്റം പറയുന്നവരെ..എടുത്തു ചെമ്മീൻ കെട്ടിൽ ഇട്ടിട്ട് കുറ്റം പറയാൻ അറിയാത്ത എനിക്ക് ഇതുപോലെ ഇണ്ടാക്കി തന്നൂടെ bro...ചേട്ടന്റെ കുക്കിങ് കാണുന്ന എല്ലാ ദിവസവും ഇവിടെ പച്ചക്കറി ആയിരിക്കും..

  • @mukesh-ru4kc
    @mukesh-ru4kc ปีที่แล้ว

    തളരരുത് രാമൻകുട്ടി 🤣🤣

  • @txichunt9135
    @txichunt9135 ปีที่แล้ว +1

    കുറ്റം പറഞ്ഞവനെ കൊണ്ട് ഉണ്ടാക്കിക്കണം 😅

  • @ratheeshbhaskarkayamkulam2721
    @ratheeshbhaskarkayamkulam2721 ปีที่แล้ว

    തളരരുത് രാമൻകുട്ടി തളരരുത്

  • @nandusurya679
    @nandusurya679 ปีที่แล้ว

    Power ok k@k🔥🔥🔥🔥🔥മീൻ കാളാഞ്ചി ആണോ ആണ് 😂😂😂ഇടക്ക് കയ്യിന്നു പോയി 🤣🤣

    • @KKTechs
      @KKTechs  ปีที่แล้ว

      😝❤️❤️❤️

  • @ba.ibrahimbathishabadhu2693
    @ba.ibrahimbathishabadhu2693 ปีที่แล้ว

    പൊളിക്ക് മച്ചാനെ 🔥❤️

  • @antoneyshaji1603
    @antoneyshaji1603 ปีที่แล้ว +1

    കാളാഞ്ചി ടീമേ ഒന്നു പോകാൻ പറ ഇനിയും നന്നാക്കി ഉണ്ടകിട്ടു പോയാൽ മതി
    അടുത്ത കുക്കിംഗ്‌ കാത്തിരിക്കും അടിപൊളി മച്ചാനെ

  • @thankav6808
    @thankav6808 ปีที่แล้ว

    Appo ngan paranga meen tanne sammanam ondo😅

    • @KKTechs
      @KKTechs  ปีที่แล้ว

      ഒണ്ട് 😁❤️❤️❤️

  • @jango4894
    @jango4894 ปีที่แล้ว

    Full support K&K.Continue ur good videos.

  • @amruthasyam21
    @amruthasyam21 ปีที่แล้ว

    അടിപൊളി ❤❤❤

  • @leenasivadas5511
    @leenasivadas5511 ปีที่แล้ว

    Super 👍

  • @kurishingal619
    @kurishingal619 ปีที่แล้ว

    K&k sheenichu poyallo? Nthu patty bhai..

  • @ajichirukandathajiravindhr4915
    @ajichirukandathajiravindhr4915 ปีที่แล้ว

    I am always with you ❤️

  • @joeypv4748
    @joeypv4748 ปีที่แล้ว

    Anikeeshtapetu❤

  • @trogimonvaliyaveettil9165
    @trogimonvaliyaveettil9165 ปีที่แล้ว +2

    കാളാഞ്ചി വറുക്കാൻ ഏറ്റവും നല്ല എണ്ണയാണ് വെളിച്ചെണ്ണ.
    ഒലിവ് ഓയിൽ സാലഡിന് നല്ലതാണ്.

    • @neethumolsinu6384
      @neethumolsinu6384 ปีที่แล้ว

      Olive oil chickenu super aanu👌Fish undakiyitilla olive oil kondu athu kondu ariyilla☺️

  • @sheethalsaji9459
    @sheethalsaji9459 11 หลายเดือนก่อน

    Super

  • @suneeraliaripra7889
    @suneeraliaripra7889 ปีที่แล้ว

    മുട്ട തോട് ചങ്കിൽ കുടുങ്ങി ചെമ്മീൻ ചത്താൽ അകത്തായിപ്പോവും മച്ചാനെ. 😂 നാട്ടിൽ വന്നിട്ട് എന്നേം അങ്ങോട് പോകുമോ ❤

  • @nimnasiby8321
    @nimnasiby8321 ปีที่แล้ว

    എന്തിനു കുക്കിംഗ്‌ ഒഴിവാക്കണം ആരെയും ബോധിപ്പിച്ചു jiviken പറ്റില്ല

  • @RenjithKunnicode-rd9wf
    @RenjithKunnicode-rd9wf ปีที่แล้ว

    Hai bro ❤️👍

  • @NezasWorld-eu8ww
    @NezasWorld-eu8ww ปีที่แล้ว

    Super 👌👍😋

  • @madhusnair8723
    @madhusnair8723 ปีที่แล้ว

    Powli

  • @manupm6411
    @manupm6411 ปีที่แล้ว +1

    ചേട്ടൻ പറഞ്ഞത് റെഡിയാണ്

  • @sabarinimisha5870
    @sabarinimisha5870 ปีที่แล้ว

    Same souce slow fire undakk

    • @sabarinimisha5870
      @sabarinimisha5870 ปีที่แล้ว

      Water first boil litle only Pinne lemon juce ,salt con flower pinne butter

    • @KKTechs
      @KKTechs  ปีที่แล้ว

      👍

  • @Brightee00
    @Brightee00 ปีที่แล้ว

    നിങ്ങൾ ഇങ്ങനെ ഒരു ചാനൽ തുടങ്ങിയില്ലേൽ കൊന്നേനെ

  • @abhiaradhya9094
    @abhiaradhya9094 ปีที่แล้ว

    സ്വന്തമായി ഒരു ചമ്മന്തി എങ്കിലും അറവ്കുവാൻ അറിയുന്നവൻ മാത്രം അഭിപ്രായം പറഞ്ഞാൽ മതി

  • @arunsagar1921
    @arunsagar1921 ปีที่แล้ว

    Ith nammada boombang nta recipe alle saji chettoiii

    • @KKTechs
      @KKTechs  ปีที่แล้ว +1

      ശെടാ. ..ഈ ബൂങ്ബാങ്ങിനെ കൊണ്ട് ശല്ല്യമായല്ലോ. ..😁😜😁❤️❤️❤️❤️

  • @ajithmr5523
    @ajithmr5523 ปีที่แล้ว

    Pwoli 😋😋😋😋

    • @KKTechs
      @KKTechs  ปีที่แล้ว

      ❤️❤️❤️❤️

  • @saluvarghese4835
    @saluvarghese4835 ปีที่แล้ว

    😅പകുതി നാരങ്ങ പിഴിഞ്ഞാൽ മതിയായിരുന്നു

    • @KKTechs
      @KKTechs  ปีที่แล้ว

      മതിയാരുന്നു ❤️❤️❤️😊

  • @thankav6808
    @thankav6808 ปีที่แล้ว

    Kalanhe ano🤔

  • @drishya3518
    @drishya3518 ปีที่แล้ว

    ഏട്ടാ ചുവപ്പ് അല്ല മഞ്ഞ..

  • @neethumolsinu6384
    @neethumolsinu6384 ปีที่แล้ว

    👍👍👍

  • @stivinshaji294
    @stivinshaji294 ปีที่แล้ว

    K&K kollam.

  • @sajijoseph2036
    @sajijoseph2036 ปีที่แล้ว

    Poli 💞💞💞💞

  • @nithajames9199
    @nithajames9199 ปีที่แล้ว

    🤩

  • @shyjuchandran3687
    @shyjuchandran3687 ปีที่แล้ว

    👌👌👌

  • @memasvarietyvlog7349
    @memasvarietyvlog7349 ปีที่แล้ว

    Parsley leaves

  • @_NELAKANDAN_
    @_NELAKANDAN_ ปีที่แล้ว

    Chebali anno chetta

    • @KKTechs
      @KKTechs  ปีที่แล้ว

      അല്ല ❤️❤️❤️❤️

  • @ananthuksaju55
    @ananthuksaju55 ปีที่แล้ว

    💪💪

  • @sureshbabu9118
    @sureshbabu9118 ปีที่แล้ว

    പതാഴത്തിലെ കാഴ്ച കാണാൻ കഴിയും എന്ന് വിശ്വസിക്കുന്നു 🎉🎉🎉😅😅

    • @KKTechs
      @KKTechs  ปีที่แล้ว

      👍❤️❤️❤️

  • @shihadkunjhon8494
    @shihadkunjhon8494 ปีที่แล้ว

    😋😋😋❤️❤️❤️

  • @mansoormansoor7754
    @mansoormansoor7754 ปีที่แล้ว

    Don’t u 😂Don’t ooo Niruttarude

  • @jerrykumbalanghi7531
    @jerrykumbalanghi7531 ปีที่แล้ว

    😘🥰🥰🥰🥰

  • @artist6049
    @artist6049 ปีที่แล้ว

    ❤👍

  • @pious.jeshmajeshma6928
    @pious.jeshmajeshma6928 ปีที่แล้ว

    Poli❤❤❤❤🎉🎉🎉🎉

  • @millugaming6830
    @millugaming6830 ปีที่แล้ว

    🙋🙏🥰🥰🥰🥰🥰🥰

  • @iqbalmk3879
    @iqbalmk3879 ปีที่แล้ว

    ❤❤❤

  • @Jofinjose10
    @Jofinjose10 ปีที่แล้ว

    നാരങ്ങ ചതിച്ചു അശാനേ 😂😂😂

    • @KKTechs
      @KKTechs  ปีที่แล้ว +1

      ചെറുതായിട്ട് 😜❤️❤️❤️

  • @സൂഫിസഞ്ചാരി
    @സൂഫിസഞ്ചാരി ปีที่แล้ว

    സത്യത്തിൽ കയ്യിൽ നിന്ന് പോയി..🤣🤣🤣

    • @KKTechs
      @KKTechs  ปีที่แล้ว

      😝❤️❤️❤️

  • @anoop....
    @anoop.... ปีที่แล้ว

    ❤❤❤❤ 🤤🤤

  • @faisalkaladi6994
    @faisalkaladi6994 ปีที่แล้ว

    😍😍😘😘😘

  • @unknowngamer4468
    @unknowngamer4468 ปีที่แล้ว

    🤤😍

  • @ashiquevs4867
    @ashiquevs4867 ปีที่แล้ว

    @boombang

  • @harikrishnan5319
    @harikrishnan5319 ปีที่แล้ว

    പൂമീൻ

  • @girijamahadevan3665
    @girijamahadevan3665 ปีที่แล้ว +1

    നി ഇപണി നിർത്തുകയാണ് നല്പത്

  • @ashiquevs4867
    @ashiquevs4867 ปีที่แล้ว

    Boombang

  • @rajeshjohn3372
    @rajeshjohn3372 ปีที่แล้ว +7

    Kk യുടെ കുക്കിംഗ് മോശം ആണെന്ന് പറയുന്നവരെ ആ കത്തി എടുത്ത് ഒരു കുത്ത്‌ കൊട് . ഇത് പരമേശ്വരൻ ആണ് പറയുന്നത്. ഒന്നുകിൽ kk യെ കൊന്നിട്ട് പോണം ; അല്ലെങ്കിൽ kk സ്വയം കുത്തി മരിക്കും 🎉❤

    • @KKTechs
      @KKTechs  ปีที่แล้ว

      😝❤️❤️❤️❤️

  • @muhammedshafishafi9825
    @muhammedshafishafi9825 ปีที่แล้ว

    K&k🔥🔥

  • @mujeebrahman5491
    @mujeebrahman5491 ปีที่แล้ว +1

    ❤❤❤👍👍👍

  • @thahirsm
    @thahirsm ปีที่แล้ว

    😂😂

  • @pradeepma1683
    @pradeepma1683 ปีที่แล้ว

    Haiiiiii

  • @antonyf2023
    @antonyf2023 ปีที่แล้ว

    ഒരു ഒലിവ് ഓയിൽ മാമാങ്കം... ചീറ്റി പോയോ?

  • @premjithparimanam4197
    @premjithparimanam4197 ปีที่แล้ว

    കുറ്റംപറയാൻ ഒരു പാടും ഇല്ല ഇത് ഉണ്ടാക്കാൻ ആണ് പാട് കുറ്റംപറയുന്നവർ പറഞ്ഞുകൊണ്ട് ഇരിക്കും അവൻ മാരോട് പോയി പണി നോക്കാൻ പറ മച്ചാനെ

  • @powel67
    @powel67 ปีที่แล้ว

    Mr K&K
    It’s better to do some innovation rather than cooking

    • @KKTechs
      @KKTechs  ปีที่แล้ว

      ❤️❤️❤️