ദൈവമേ!! ഇത്രയും വില ഉളള "ആടുണ്ടോ" | Bought a Cute Expensive Goat

แชร์
ฝัง
  • เผยแพร่เมื่อ 20 ต.ค. 2024

ความคิดเห็น • 9K

  • @fishingfreaks
    @fishingfreaks  3 ปีที่แล้ว +1569

    Muuchstac Beard Growth Oil and Ocean Face Wash:-
    Flipkart: bit.ly/g67fkbgofw
    Amazon: bit.ly/g67azbgofw
    Muuchstac Beard Growth Oil, Skin lightening Oil & Face Wash
    (3 Products Special Discount):-
    Flipkart: bit.ly/g611fkslobofw
    Amazon: bit.ly/g611azslobofw
    Muuchstac Beard Growth Oil:-
    Flipkart: bit.ly/g64fkbgo
    Amazon: bit.ly/g64azbgo
    Muuchstac Beard Growth Oil & Face Wash Dubai:-
    Amazon.ae (Beard oil+Face Wash): bit.ly/g63azdbgofw
    Amazon.ae (Face Wash): bit.ly/g69fkfw
    Muuchstac Ocean Face Wash:-
    Flipkart: bit.ly/g610fkfw
    Amazon: bit.ly/g610azfw
    Whatsapp: bit.ly/g67wabgofw
    Call Muuchstac customer care (9892599660)
    Muuchstac Instagram: bit.ly/Muuchstac

    • @ebossbijin9761
      @ebossbijin9761 3 ปีที่แล้ว +11

      10 per വിചാരിച്ചാൽ എനിക്ക് 1k ആവാൻ സഹായിക്കുമോ 😭😭😭😭😭😭😭

    • @shamilopshamilop8985
      @shamilopshamilop8985 3 ปีที่แล้ว +4

      ❤️

    • @Arjun__s
      @Arjun__s 3 ปีที่แล้ว +4

      ചേട്ടാ 😍😍😘😘

    • @asluox892
      @asluox892 3 ปีที่แล้ว +3

      Machanne ❤️

    • @dethanstech3952
      @dethanstech3952 3 ปีที่แล้ว +4

      @@Arjun__s 2k ആവാൻ സഹായിക്കുമോ😭😭😭❤❤❤😭

  • @dibudasvlogs
    @dibudasvlogs 3 ปีที่แล้ว +5719

    ആട് ഒരു ഭീകര ജീവയാണ് 😍😍😍

    • @MyCraftsHut10
      @MyCraftsHut10 3 ปีที่แล้ว +65

      2k aavan sahayikkamo ❤❤

    • @Redmi_appu
      @Redmi_appu 3 ปีที่แล้ว +45

      600 subscribe akki tarumo🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @ebossbijin9761
      @ebossbijin9761 3 ปีที่แล้ว +56

      10 per വിചാരിച്ചാൽ എനിക്ക് 1k ആവാൻ സഹായിക്കുമോ 😭😭😭😭😭

    • @fbzcreates8021
      @fbzcreates8021 3 ปีที่แล้ว +20

      Oru 100 sub avan sahayikko

    • @ajsettan9138
      @ajsettan9138 3 ปีที่แล้ว +22

      😂

  • @Vishnuredmi
    @Vishnuredmi 3 ปีที่แล้ว +2192

    ഈ സമയത്ത് ആട് സിനിമയിലെ പിങ്കിയേ ഓർമ വന്നത് എനിക്ക് മാത്രമാണോ🐑 🥰

    • @rgeditzz7979
      @rgeditzz7979 3 ปีที่แล้ว +9

      Anta channel subscribe chayamo 😊

    • @ajmalaji8140
      @ajmalaji8140 3 ปีที่แล้ว +18

      സ്വന്ദം വല്യമ്മയെ അങ്ങാടിയിൽ ഇട്ടേച്ചു പോന്നവനാ പിങ്കി 🥴

    • @risha.k4055
      @risha.k4055 3 ปีที่แล้ว +3

      Aan

    • @MARANGADAN
      @MARANGADAN 3 ปีที่แล้ว +3

      Cooking vendavar keri vaaa machaane🔥🔥🔥

    • @itsmejiso7651
      @itsmejiso7651 3 ปีที่แล้ว +3

      ആയിരിക്കും

  • @olakaa7646
    @olakaa7646 3 ปีที่แล้ว +130

    ഇങ്ങനെ ഒരു ആടിനെ ഇതുവരെ കണ്ടിട്ടില്ല ❤❤❤❤അടിപൊളി..
    ക്യൂട്ടാണ് 😘...

  • @fishingtrack4383
    @fishingtrack4383 3 ปีที่แล้ว +28

    പരസ്പരം മനുഷനെ സ്നേഹിക്കാൻ പറ്റാത്ത ഇന്നത്തെ കാലത്ത് മൃഗങ്ങളെ യും പക്ഷികളെയും ഇങ്ങനെ സ്നേഹിക്കുന്ന ചേട്ടന് ബിഗ് സല്യൂട്ട്

  • @Petstationkannur
    @Petstationkannur 3 ปีที่แล้ว +1216

    Wow… polich 😍😍😍😍 cute 🥰

    • @iqbaliqbalpt8800
      @iqbaliqbalpt8800 3 ปีที่แล้ว +35

      ഇക്കാ.. ഞമ്മക്കും മാങ്ങണം ട്ടോ...

    • @shamilmam711
      @shamilmam711 3 ปีที่แล้ว +6

      Hi

    • @mpc4429
      @mpc4429 3 ปีที่แล้ว +9

      Suhrayude വിശേഷം എന്താ

    • @adilsalih1637
      @adilsalih1637 3 ปีที่แล้ว +8

      Pet stationil undo

    • @MuhammedSinan-wi9yj
      @MuhammedSinan-wi9yj 3 ปีที่แล้ว +4

      Hai

  • @LazeMedia
    @LazeMedia 3 ปีที่แล้ว +720

    Cute ആട്ടിൻകുട്ടി💓💓 . ഇനി ഇല്ലാത്ത ജീവി ഒന്നും ഇല്ല. Lucky. ശോഭ ആയിട്ട് meeting പ്രതീക്ഷിച്ചു. (ബഹളം കാരണം ശോഭയെ ഒഴിവാക്കിയത് noted😀)

    • @rahul5631
      @rahul5631 3 ปีที่แล้ว +7

      Bro കൊറോണ മാറി പോയി കാണണം 😍

    • @fishingfreaks
      @fishingfreaks  3 ปีที่แล้ว +149

      Hehe Aval Athra friendly Alla 😂

    • @Man-x1h
      @Man-x1h 3 ปีที่แล้ว +9

      @@fishingfreaks ini Oru cat ne vaangnam❤😍🥰

    • @LazeMedia
      @LazeMedia 3 ปีที่แล้ว +40

      @@fishingfreaks njan mail ayachitt bro. Over phone help tharam. 1hr effort edutha ningalkk thanne mattavunnathe ullu. Leadership issue

    • @futureworld6280
      @futureworld6280 3 ปีที่แล้ว +4

      Ivar randu perum perum orimichu oru dhivasam varanam

  • @TrivianFoodie
    @TrivianFoodie 3 ปีที่แล้ว +576

    Aaatu kutti ishtam ❤️🍎

  • @AswanthVlogs
    @AswanthVlogs 3 ปีที่แล้ว +45

    സെബിച്ചന് ഉണ്ടൊരു കുഞ്ഞാട്...💕

  • @fazna5694
    @fazna5694 3 ปีที่แล้ว +50

    ഈ വീഡിയോയിൽ എനിക്ക് ഇഷ്ടപ്പെട്ടത് അമ്മച്ചി ചിരിച്ചതാണ്😆😆😆😍😍😍❤ അമ്മച്ചീ ഫാൻസ്‌ 👌👌👌👏👍 പിന്നെ ഈ വീഡിയോ ഇഷ്ടപ്പെട്ടു 😊😊😊👌👌👌❤❤❤😍😍😍👏👍

  • @ambalathsaalim5430
    @ambalathsaalim5430 3 ปีที่แล้ว +137

    Vangiyathil vech eettavum ishttapettath 😍..nalla cutanu sebichaya😁..

  • @lavendersunshine437
    @lavendersunshine437 3 ปีที่แล้ว +53

    Bhanu വിനെ😍😍 കണ്ടപ്പോ എന്റെ നാടൻ ഇനത്തിലേ ആടായ bunny യെ ഓർമ വന്നു . 😍😍 പറയുന്നത് മനസിലാക്കി ചെയുന്ന , എന്റെ പുറകെ നടക്കുന്ന കുഞ്ഞു ആട് ,😍😍

  • @Cinecut623
    @Cinecut623 3 ปีที่แล้ว +14

    ഏതൊരു പുതിയ അതിഥിയെ കൊണ്ടുവന്നാലും സ്നേഹപൂർവ്വം നോക്കുന്ന അമ്മയെയും പിള്ളേരെയും ഇഷ്ടം..💙❣

  • @malayaligaming880
    @malayaligaming880 3 ปีที่แล้ว +56

    ആടിനെ കണ്ടപ്പോൾ അമ്മയുടെ സന്തോഷം കണ്ടോ❣️😍😊😊

  • @Ashiqalbatross.0
    @Ashiqalbatross.0 3 ปีที่แล้ว +65

    ഇങ്ങനെ പോയാൽ 2030 ൽ കേരളത്തിലെ ഏറ്റവും വലിയ zoo ആവും സെബിച്ചേട്ടന്റെ വീട് 😍😁😁😁

    • @shadulrazvi4707
      @shadulrazvi4707 3 ปีที่แล้ว +5

      Appo nee petstation Kannur kanditille

  • @monkeyDluffy-hj2rk
    @monkeyDluffy-hj2rk 3 ปีที่แล้ว +749

    *എന്താണെന്ന് അറിയില്ല..... നമുക്ക് മേടിക്കാൻ പറ്റാത്തത് ഒക്കെ ബാക്കി ഉള്ളവർ മേടിച്ച് video ചെയ്യുമ്പോൾ എപ്പോഴും കാണാൻ തോന്നും 😅*

    • @Dashamuulam
      @Dashamuulam 3 ปีที่แล้ว +63

      ആ കണ്ണീർ ആദ്യം തുടക്ക്.

    • @fishingfreaks
      @fishingfreaks  3 ปีที่แล้ว +141

      Bro😍😍❤️❤️❤️

    • @adeebsami5152
      @adeebsami5152 3 ปีที่แล้ว +9

      സത്യം

    • @oxom6895
      @oxom6895 3 ปีที่แล้ว +8

      @@fishingfreaks i love you 🥰🥰🥰🥰🥰😍😍😍😍💕💕💕💞💞💞💞

    • @paleriashir1939
      @paleriashir1939 3 ปีที่แล้ว +6

      സത്യം

  • @mrkwynd5758
    @mrkwynd5758 3 ปีที่แล้ว +2

    വില അറിഞ്ഞിട്ടില്ലേലും കുഴപ്പല്ല മമ്മിക്ക് അത്രയും ഇഷ്ട്ടമായി അവളെ 🥰😍🥰

  • @aminashameer2438
    @aminashameer2438 3 ปีที่แล้ว +37

    Aww…………
    Enikkum venem e aadine 😘😘😍😍🥰🥰😗😗😙😙😚😚
    Aadu fan’s like plz……

  • @nithishnithi4340
    @nithishnithi4340 3 ปีที่แล้ว +210

    Sebinbro ഇനി അതിനെ എങ്ങോട്ടാ കൊണ്ടുപോകുക ഞങ്ങൾക്ക് ഡേയ്ലി അതിനെ കാണണം വേറെങ്ങോട്ടും കൊണ്ടുപോകേണ്ട.26മിനുട്ട് വീഡിയോ കണ്ടപ്പോഴേക്കും സ്വന്തം ആയതുപോലെ ഒരു തോന്നൽ ❤️❤️🥰🥰

    • @JustinBieberreacts
      @JustinBieberreacts 3 ปีที่แล้ว +4

      150 aavan sahayikko 🙏🙏🙏🙏🙏😭😭🥺🥺🥺🥺

    • @litl8850
      @litl8850 3 ปีที่แล้ว

      th-cam.com/video/4ErwBySvuC8/w-d-xo.html

    • @fishingfreaks
      @fishingfreaks  3 ปีที่แล้ว +53

      ❤️❤️❤️Miduki alleeee

    • @nithishnithi4340
      @nithishnithi4340 3 ปีที่แล้ว +4

      @@fishingfreaks yes bro❤️❤️🥰

    • @motta2.0
      @motta2.0 3 ปีที่แล้ว

      @@fishingfreaks oru hai parayumo

  • @ashiqibnuazeez7604
    @ashiqibnuazeez7604 3 ปีที่แล้ว +729

    ആടിനെ എവിടെയും കൊണ്ട് ആക്കല്ലെ വീട്ടിൽ നിർത്തണം എന്ന് അഭിപ്രായം ഉള്ളവർ ലൈക്ക് അടിക്കു

  • @user-dm2km9yb8j
    @user-dm2km9yb8j 3 ปีที่แล้ว

    ആട് അത്രക്കും പാവം ജീവിയാണ് പിന്നെ വൃത്തിയില്ലാത്ത ഒന്നും കഴിക്കില്ല അത് പോലെ വൃത്തിയുള്ള സ്ഥലലത്തെ ജീവിക്കൂ അതാണ് കൂടുകൾ കുറച്ചു ഉയർത്തി ഉണ്ടാക്കുന്നത് 😘😘😘😘

  • @സുനീൽ-ജ9യ
    @സുനീൽ-ജ9യ 3 ปีที่แล้ว +279

    ഭാനുവിന് കൂട്ടായി ഒരു ഭാർഗവനെയോ ഭാസ്കരനെയോ വാങ്ങണം എന്നുള്ളവർ like അടിക്കു. @Fishing frecks

  • @kiranks3888
    @kiranks3888 3 ปีที่แล้ว +110

    ചേട്ടാ ഭാനു വിന് ഒരു മണി കഴുത്തിൽ കെട്ടി കൊടുക്ക്..👍👍

  • @anandhu06
    @anandhu06 3 ปีที่แล้ว +15

    സത്യം ആയിട്ടും ചേട്ടന്റെ എല്ലാ വിഡിയോസും കാണും ബട്ട്‌ ഇതുപോല്ലേ ഇഷ്ട്ടപെട്ട വീഡിയോ വേറെ ഇല്ല 💕💕💕

    • @litl8850
      @litl8850 3 ปีที่แล้ว

      th-cam.com/video/4ErwBySvuC8/w-d-xo.html

  • @aniljanardhanannairennackk9679
    @aniljanardhanannairennackk9679 3 ปีที่แล้ว

    താങ്കൾ ഇപ്പോൾ ഒരു നല്ല നിലയിൽ എത്തി നിൽക്കുന്നു എന്നാണ് ഇപ്പോഴത്ത് വീഡിയോസ് കാണുമ്പോൾ മനസിലാക്കുന്നത്. ആശംസകൾ നേരുന്നു.. ഇടയ്ക്ക് ഒക്കെ പാവം പിടിച്ച വരെ കൂടി പരിഗണിക്കണം എന്നാണ് എന്റെ അഭിപ്രായം.. ലോകം മുഴുവൻ cvid( കൊറോണാ വൈറസ്) നെ അതിജീവിച്ച് വരുന്ന ഒത്തിരി പാവങ്ങൾ നാട്ടിൽ ഉണ്ട് അവർക്ക് ചെറിയ തോതിൽ സഹായം നൽകുന്നത് നല്ലതാണ്. (Anil Qatar)

  • @fathimavp4892
    @fathimavp4892 3 ปีที่แล้ว +106

    Pls Banuvine evideyum kodokkaruth
    😭😭😭😭

  • @user-us9oj6pe2t
    @user-us9oj6pe2t 3 ปีที่แล้ว +22

    ഇതിനെ കൊടുക്കുവാണേൽ അതിന് അർഹതപ്പെട്ട ഒരേ ഒരു ആളെ ഉള്ളൂ അത് ജോബിൻ bro മാത്രം ആണ് 😍✌️

  • @n4jj
    @n4jj 3 ปีที่แล้ว +203

    *ഇങ്ങനെ ആണെങ്കിൽ 2 കൊല്ലം കൂടി കഴിയുമ്പോൾ ഒരു മൃഗശാല ആയി മാറുമല്ലോ...!!* 🙈

  • @miss_cundy_crush2.5
    @miss_cundy_crush2.5 3 ปีที่แล้ว +9

    നല്ല രസമുണ്ട് കാണാൻ 🐐 so cute 😘😘

  • @prannoy619
    @prannoy619 3 ปีที่แล้ว +274

    Amma's reaction ❤️

    • @fishingfreaks
      @fishingfreaks  3 ปีที่แล้ว +66

      Yes❤️❤️❤️❤️

    • @saranyas5247
      @saranyas5247 2 ปีที่แล้ว

      ആട് 💕💕💕💕

  • @haseebvarkala9778
    @haseebvarkala9778 3 ปีที่แล้ว +43

    ഭാനുവിനെ കണ്ടപ്പോൾ ഉമ്മചിയുടെ സന്തോഷം കണ്ടപ്പോൾ ഞൻ പിന്നെയും ഹാപ്പിയായി

    • @jumbotech4457
      @jumbotech4457 3 ปีที่แล้ว +1

      Enna 100 avan help chayamo plzz💓💗

  • @sajinm.p5794
    @sajinm.p5794 3 ปีที่แล้ว +86

    ഇനി മുതൽ ആട് ഫാൻ😋

  • @vishnu.k1017
    @vishnu.k1017 3 ปีที่แล้ว +12

    ആടിനെ കാണാൻ നല്ല ചന്തമുണ്ട്. Poli

  • @aparnatr7305
    @aparnatr7305 3 ปีที่แล้ว +8

    11:57 Bhanu നല്ല photogenic ആണ്. അതുപോലെ എപ്പോഴും ക്യാമറയിൽ നോക്കുന്നു. യൂറ്റ്യൂബർ ആവാൻ താൽപര്യമുണ്ടെന്ന് തോന്നുന്നു ❤️😍

  • @gokulkk9842
    @gokulkk9842 3 ปีที่แล้ว +39

    സെബിൻ ചേട്ടാ.. വീഡിയോ ഒരു രക്ഷേം ഇല്ല.. വേറെ ലെവൽ.. പക്ഷേ ബാനുവിന്റെ അറ്റാച്ച്മെന്റ്റ് കണ്ടട്ടു ജോബിൻ ചേട്ടൻ ആയിട്ടാണ് കൂടുതൽ ഇണങ്ങുന്നത്. എന്തായാലും അടിപൊളി വീഡിയോ.. ബാനുവിന്റെ funny videos reals il ഇടാമോ.. 😍🤗

  • @nilgiritamilnadu7958
    @nilgiritamilnadu7958 3 ปีที่แล้ว +202

    ചേട്ടാ ആടിനേ കിളിക്കൂട്ടിൽ തന്നെ ഇട്ടാൽ മതി ഉഭദ്രവക്കാരി അല്ലലോ 🥰🥰🥰🌹🌹👍

    • @abins2336
      @abins2336 3 ปีที่แล้ว +9

      Chilappol kilikale pidichu thinnum😂😂

    • @Armygirl-mk4sl
      @Armygirl-mk4sl 3 ปีที่แล้ว +2

      Vendaa😮😮

    • @hungryspot7914
      @hungryspot7914 3 ปีที่แล้ว +6

      Koottil ittal avr family um koottil kidakkanam ille aadu sammadhikkilla

    • @kmsmuggler4215
      @kmsmuggler4215 3 ปีที่แล้ว

      @@hungryspot7914 😂😂

    • @gokul6525
      @gokul6525 3 ปีที่แล้ว +1

      Adu odi elam thatti idum

  • @najaaaaaaaaaaaaaaaaaaa
    @najaaaaaaaaaaaaaaaaaaa 3 ปีที่แล้ว +1

    *താറാവിനെയും കൂടി വാങ്ങുമോ..?* 🦆
    **താറാവ്,കോഴി,കാട,ടർക്കി...ഇതിനെയൊക്കെ വാങ്ങിക്കുമോ...എന്നിട്ട് കിളികൾക്കു ഉണ്ടാക്കിയ പോലെ വലിയ കൂട്‌ ഉണ്ടാക്കി അതിലിട്ടൂടെ...* 🙂❤
    *ആട് പോളിയാണട്ടോ...Cute* 🐑

  • @dheeraj_das_pillalil_
    @dheeraj_das_pillalil_ 3 ปีที่แล้ว +34

    21:23 ഹരി കുട്ടൻെ്റ വീടല്ലേ

  • @harsharaji3122
    @harsharaji3122 3 ปีที่แล้ว +7

    ആടിനെ കണ്ടപ്പോൾ അമ്മയുടെ ഒരു സന്തോഷം 😍😍

  • @Soumyabalachandran123.
    @Soumyabalachandran123. 3 ปีที่แล้ว +169

    എന്റെ അടിന് ഇത്രേം ബുദ്ധി ഇല്ലരുന് 😂😂😂

    • @asidanv3037
      @asidanv3037 3 ปีที่แล้ว +2

      th-cam.com/video/sugWgKeT468/w-d-xo.html.......

    • @midhunr570
      @midhunr570 3 ปีที่แล้ว +3

      @Safwan Cutzz... illla🤣🤣

    • @jumbotech4457
      @jumbotech4457 3 ปีที่แล้ว

      Enna 100 avan help chayamo plzz☺❤

    • @niyasniyu2026
      @niyasniyu2026 3 ปีที่แล้ว

      😀😀🤣🤣

  • @janna9288
    @janna9288 3 ปีที่แล้ว +4

    Ettavum kooduthal santhosham kandath ammedea facil aanu🥰

  • @cyrilcyril1265
    @cyrilcyril1265 3 ปีที่แล้ว +99

    ചേട്ടന്റെ വീട്ടിലേക്ക് വന്ന ഓരോ ജീവികളും ഭാഗ്യം ഉള്ളവരാണ് 😇

    • @vysakhvkvk2957
      @vysakhvkvk2957 3 ปีที่แล้ว +6

      le Iguana.. 😂😂😂

    • @litl8850
      @litl8850 3 ปีที่แล้ว

      th-cam.com/video/4ErwBySvuC8/w-d-xo.html

  • @മിന്നൽറാഷിദ്-ഢ8ങ
    @മിന്നൽറാഷിദ്-ഢ8ങ 3 ปีที่แล้ว +23

    12:56 ആടിനെ കണ്ടപ്പോയുള്ള അമ്മയുടെ സാന്തോഷം 😍❤️

    • @litl8850
      @litl8850 3 ปีที่แล้ว

      th-cam.com/video/4ErwBySvuC8/w-d-xo.html

    • @plcreations7392
      @plcreations7392 3 ปีที่แล้ว

      💥💥🥳

  • @vipindevmv7817
    @vipindevmv7817 3 ปีที่แล้ว +6

    24:37ilu mummyde kayyil irikunathu kaanan oru prethyega resam❤️❤️ kunji kuttikal irikunathu pole❤️❤️

  • @__love._.birds__
    @__love._.birds__ 3 ปีที่แล้ว

    അവൾക് ഒരു മണി കെട്ടി കൊടുക്കു.. മമ്മി നെ കണ്ടപ്പോൾ തന്നെ ഓടി ചെന്നു കളി ❤️❤️😘😘😘😍😍🥰🥰

  • @blackcoffeekb.
    @blackcoffeekb. 3 ปีที่แล้ว +20

    11:09 കോണിപ്പടി കയറുമ്പോൾ ഉണ്ടായിരുന്ന BGM സൂപ്പർ ആയിരുന്നു 😍

  • @user-ej2vh8gi9k
    @user-ej2vh8gi9k 3 ปีที่แล้ว +238

    *ഈ ആടിനെ കാണുമ്പോൾ ക്രിസ്മസ് കാലങ്ങളിൽ പുൽക്കൂട്ടിൽ വെക്കുന്ന ആടിനെ ഓർമ്മ വന്നവർ*

    • @coralisland502
      @coralisland502 3 ปีที่แล้ว +2

      Lakshadweep ഫിഷിങ് ചാനെൽ ആണ് പൊളി വീഡിയോസ് ഉണ്ട്‌ ഒന്ന് സ്‌പോർട് ചെയ്യാമോ

    • @anjithamaalu8554
      @anjithamaalu8554 3 ปีที่แล้ว +1

      😂😂😂

  • @DREAMHUNTERCom
    @DREAMHUNTERCom 3 ปีที่แล้ว +234

    അങ്ങനെ സെബിൻ ചേട്ടന്റെ പുറകെ വരാനും ഒരു പെണ്ണായി,

  • @tieisig6655
    @tieisig6655 3 ปีที่แล้ว +1

    Sebin chetta lockdown kazhinjit fishingine pokumpoll oru kuri vala valuth pidikkunna oru video edukkane pleez

  • @lintababy1070
    @lintababy1070 3 ปีที่แล้ว +7

    എന്റെ ആട്ടിൻ കുട്ടിയെ miss ചെയുന്നു..... ബാനുവും ജോബിൻ ചേട്ടായിയും സൂപ്പർ 👍👍👍❤️❤️❤️

    • @asidanv3037
      @asidanv3037 3 ปีที่แล้ว +1

      th-cam.com/video/sugWgKeT468/w-d-xo.html......

  • @abhijithptpm2871
    @abhijithptpm2871 3 ปีที่แล้ว +111

    ഹരികുട്ടനെ മിസ്സ്‌ ചെയ്യുന്നവർ ഉണ്ടോ 💓💓😍😍

  • @JEFFINJOHNKJ
    @JEFFINJOHNKJ 3 ปีที่แล้ว +169

    *മച്ചാൻ എന്ത് പുതിയത് വാങ്ങിച്ചാലും വീട്ടിൽ വന്ന് എല്ലാവരോടും വില ചോയിക്കണം എന്ന് നിർബന്ധാണ്* ...😍💥🖤

    • @jsu4443
      @jsu4443 3 ปีที่แล้ว +5

      Adh nirbandha

    • @itsmejiso7651
      @itsmejiso7651 3 ปีที่แล้ว +2

      കണക്ക് പുസ്തകം

    • @risha.k4055
      @risha.k4055 3 ปีที่แล้ว +2

      Athe

    • @fishingfreaks
      @fishingfreaks  3 ปีที่แล้ว +18

      Sheelam ayi poi 😂😍😘

    • @jsu4443
      @jsu4443 3 ปีที่แล้ว +1

      @@NGDUDESIRYT da ighaneyalla chenal munnott kondupovandadh adh aadhiyam ne manasilakk

  • @aryakrishnan8897
    @aryakrishnan8897 3 ปีที่แล้ว

    എന്തൊക്കെയായാലും മമ്മിയും പപ്പയും പൊളിയാണ്...

  • @aravindmj668
    @aravindmj668 3 ปีที่แล้ว +95

    കുറെ നാളുകൾക്കു ശേഷം sebin ചേട്ടന്റെ ഒരു വ്യത്യസ്‌തമായ video 😍😍
    I ♥️ it 🥰

    • @fishingfreaks
      @fishingfreaks  3 ปีที่แล้ว +11

      Thanks bro 🥰😘😘😘😘

    • @aravindmj668
      @aravindmj668 3 ปีที่แล้ว +2

      @@fishingfreaks ♥️♥️😍

    • @aravindmj668
      @aravindmj668 3 ปีที่แล้ว +1

      th-cam.com/video/YW2LTUU01v0/w-d-xo.html

    • @aravindmj668
      @aravindmj668 3 ปีที่แล้ว

      Link താഴെ ഉള്ളതാ

  • @sanjujoseph3267
    @sanjujoseph3267 3 ปีที่แล้ว +36

    *ബാനുവിന്റെ വരവോടെ ശോഭയുടെ അസൂയയും കുശുമ്പും ഉടനെ കൂടും* 😀

  • @MashuBee7
    @MashuBee7 3 ปีที่แล้ว +14

    How cute she is following you everywhere... I think your pets loves you... Love your videos...✨🌈

  • @maakaan7031
    @maakaan7031 3 ปีที่แล้ว +20

    വീട്ടിലേ എല്ലാവർക്കും ഇഷ്ടമായ 😍ബാനുവിനെ എന്തിനാണ് മറ്റൊരു സ്ഥലത്തേക്ക് മാറ്റുന്നത് 😒..
    അമ്മയുടെ സന്തോഷം കൺട്ടപ്പോൾത്തന്നെ മനസ്സ് നിറഞ്ഞു ❤️അതിനെ വിട്ടിൽതന്നെ വളർത്ത് 💙

  • @dudegaming3419
    @dudegaming3419 3 ปีที่แล้ว +16

    ഏതൊരു ജീവി വന്നാലും അമ്മയാണ് ഏറ്റവും കൂടുതൽ ഹാപ്പിയാവുന്നത്😊
    അമ്മ ഇഷ്ട്ടം💖💖💖

  • @shyneboney1041
    @shyneboney1041 3 ปีที่แล้ว +203

    After long time watched a vlog completely with smiling face... so interesting😍🥰😍

    • @fishingfreaks
      @fishingfreaks  3 ปีที่แล้ว +28

      Thanks brother ❤️❤️❤️❤️

    • @akshaisuresh3575
      @akshaisuresh3575 3 ปีที่แล้ว +3

      Sathyam... Njanum 💯

    • @DNK88
      @DNK88 3 ปีที่แล้ว +2

      @@fishingfreaks christan anno case Para orthodox anno

    • @josephsoyan1192
      @josephsoyan1192 3 ปีที่แล้ว

      ജോസഫ് കുട്ടിക്ക് മലയാളം അറിയില്ല കേട്ടോ 😀😀😀😀😀

    • @miniworld4541
      @miniworld4541 3 ปีที่แล้ว

      കുഞ്ഞു മനുഷ്യരുടെ ലോകത്തേക്ക് എല്ലാവർക്കും സ്വാഗതം 🙏

  • @sreejithsreekumar9268
    @sreejithsreekumar9268 3 ปีที่แล้ว

    എനിക്ക് ഏറ്റവും ഇഷ്ടമുള്ള ജീവിയാണ്. She is super cute 😍😍😍

  • @goodsoul6675
    @goodsoul6675 3 ปีที่แล้ว +237

    ഫിറോസ്ക്ക: ലക്ഷ്മണാ നീ പോയി അവന്റെ location തപ്പ്. ഞാൻ അടുപ്പ് set ആക്കാം.😜

  • @84jayakrishnan
    @84jayakrishnan 3 ปีที่แล้ว +6

    ഇതിനെ നിങ്ങൾ വളര്യതിയാൽ മതി, വേറെ കൊടുക്കണ്ട, അതു ആകുമ്പോൾ വീഡിയോ ഇടുമ്പോൾ നമുക്ക് ഇടക്ക് കാണാല്ലോ അടിപൊളി 👏👏👏

  • @althafkrkz6673
    @althafkrkz6673 3 ปีที่แล้ว +29

    ശോഭ :ഇവൾ എനിക്ക് ഒരു വെല്ലുവിളി ആകുമോ ദൈവമേ 🤣🤣

  • @safvanpp4152
    @safvanpp4152 ปีที่แล้ว +1

    ആട്ടിൻ കൂട് പണി 🥰😍ആട് ഫാൻസ്‌ 🌹🌹

  • @smallboycom9408
    @smallboycom9408 3 ปีที่แล้ว +74

    Le aadu: ഞാൻ ഇത്രയും വലിയ സംഭവം ആയിരുന്നോ 😂😂😂

    • @litl8850
      @litl8850 3 ปีที่แล้ว +1

      th-cam.com/video/4ErwBySvuC8/w-d-xo.html

    • @plcreations7392
      @plcreations7392 3 ปีที่แล้ว +1

      😂😂😂😂

    • @fishingfreaks
      @fishingfreaks  3 ปีที่แล้ว +8

      Haha 😂😂😍

    • @smallboycom9408
      @smallboycom9408 3 ปีที่แล้ว

      Thank you for reply 😁😁

  • @dreamcapture6932
    @dreamcapture6932 3 ปีที่แล้ว +223

    Shoba's reaction with goat

    • @fishingfreaks
      @fishingfreaks  3 ปีที่แล้ว +109

      Angry 😣

    • @masterchaos9355
      @masterchaos9355 3 ปีที่แล้ว +21

      കുശുമ്പ് ആവും 😅😅

    • @johnsnow669
      @johnsnow669 3 ปีที่แล้ว +5

      @@fishingfreaks sebin chetta shobaye korach neram goatinte aduth kond poi spend cheythal avalde angry marikkolum orappanu

  • @musthaqkc9554
    @musthaqkc9554 3 ปีที่แล้ว +109

    ആടിറ്റെ കൗത്തിൽ മണി മാലയിടണം എന്ന് ആഗ്രഹിക്കുന്നവർ ലൈക്ക് അടി..🤗🤗💘💘💘💘

    • @jumbotech4457
      @jumbotech4457 3 ปีที่แล้ว +3

      Enna 100 avan help chayamo plzz💓💗

    • @jumbotech4457
      @jumbotech4457 3 ปีที่แล้ว +3

      Enna 100 avan help chayamo plzz💓💗

    • @mine-z1x
      @mine-z1x 3 ปีที่แล้ว +1

      Venda athinu irritate akum...

  • @user-dm2km9yb8j
    @user-dm2km9yb8j 3 ปีที่แล้ว

    ഇവിടെ കൊണ്ടുവന്ന ജീവികളിൽ ഏറ്റവും ഇഷ്ടം തോന്നിയത് ഇവളെയാണ് 😘😘😘😘

  • @muhammedshahid2333
    @muhammedshahid2333 3 ปีที่แล้ว +17

    കണ്ടാൽ ചെമ്മരിയാടിനെ പോലെ തോന്നുന്നില്ലേ 😍😍

  • @thugofstars912
    @thugofstars912 3 ปีที่แล้ว +32

    ഫിഷിങ് ഫീക് വിഡിയോ പവർ ആവണമെങ്കിൽ ഒരു ആള് വേണം അതിനാണ് നമ്മുടെ സ്വന്തമ് അമ്മ !!😍❤️

    • @Redmi_appu
      @Redmi_appu 3 ปีที่แล้ว

      600 subscribe akki tarumo🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @mallupesgoat
      @mallupesgoat 3 ปีที่แล้ว +1

      330 ആവാൻ സഹായിക്കുമോ 💖💖✌️✌️🙏🙏🙏

  • @lubnalubna2710
    @lubnalubna2710 3 ปีที่แล้ว +157

    Sebin has a little lamb 🐏
    Little lamb
    Little lamb
    Sebin has a little lamb
    And it's fleece was white as snow
    🤣🤣😂😂😂

  • @jenyraj
    @jenyraj 3 ปีที่แล้ว +6

    ആട് ഭീകര ജീവി alla❤ സ്നേഹം കൊടുത്താൽ തിരിച്ചു സ്നേഹമുണ്ട് 🥰

  • @letmebeamystery.......409
    @letmebeamystery.......409 3 ปีที่แล้ว +42

    Mummy is so happy, existed and full enjoying I laugh a lot

  • @youtubelunatic_op4495
    @youtubelunatic_op4495 3 ปีที่แล้ว +40

    enikku pandoru "aadu" indarrnn but ithrem "budhi" illarn fav dialogue from this video😂 paavam chettan❤️

  • @chikkusibin9227
    @chikkusibin9227 3 ปีที่แล้ว +7

    ഇതുവരെയും വാങ്ങിയതിൽ ഏറ്റവും ക്യൂട്ട് 😍

  • @vishnupriya6384
    @vishnupriya6384 3 ปีที่แล้ว

    ഭാനു നെ ഒത്തിരി ഇഷ്ടപ്പെട്ടു ചക്കര 😘😘😘😘

  • @ashikmhd1856
    @ashikmhd1856 3 ปีที่แล้ว +214

    ആടിനെ ഇഷ്ടപ്പെട്ടർ ലൈക്‌ അടി

    • @asidanv3037
      @asidanv3037 3 ปีที่แล้ว

      th-cam.com/video/sugWgKeT468/w-d-xo.html...

  • @Arlo__Op
    @Arlo__Op 3 ปีที่แล้ว +26

    ആ 26 മിനിറ്റ് video പെട്ടന്നു പോയപോലെ ഒരു തോന്നൽ 😔😔

  • @rajeenazakariya1472
    @rajeenazakariya1472 3 ปีที่แล้ว +35

    Jobin chettan fans likee 💞💞😊🤩🤩❤❤❤

  • @arshad9822
    @arshad9822 3 ปีที่แล้ว +3

    ഒരു ആടു ജീവിതം 🌹🌹🌹

  • @gaming-uneditedbymishalu5491
    @gaming-uneditedbymishalu5491 3 ปีที่แล้ว +77

    Sibi ഏട്ടൻ mushtaq beard oil ഇന്റെ brand abasantor ആണെന്ന് തോന്നുന്നു,😀

    • @zohasworld3448
      @zohasworld3448 3 ปีที่แล้ว

      th-cam.com/video/f0jl8vrTVTg/w-d-xo.html

    • @remyarajesh6549
      @remyarajesh6549 3 ปีที่แล้ว +4

      Sibi alla sebin🤣🤣

    • @njndeibam1407
      @njndeibam1407 3 ปีที่แล้ว +2

      Apo owner m4techinte machan arkum😂

  • @gauthambiju2292
    @gauthambiju2292 3 ปีที่แล้ว +102

    ശോഭയും ബാനുവും തമ്മിൽ കാണുമ്പോൾ ഉള്ള reaction കാണണമെന്ന് ആഗ്രഹം ഉള്ളവർ ഉണ്ടോ❤️❤️

  • @aswinar5158
    @aswinar5158 3 ปีที่แล้ว +15

    അങ്ങനെ നമ്മുടെ ഫാമിലിയിൽ ഒരാൾ കൂടി 🥰🥳

  • @baijupaul976
    @baijupaul976 3 ปีที่แล้ว

    ആട് ഒരു ഭീകര ജീവിയാണ് 🐑🐑

  • @കണ്ണൻസ്രാങ്ക്-ത7വ
    @കണ്ണൻസ്രാങ്ക്-ത7വ 3 ปีที่แล้ว +47

    ഇതു കണ്ടപ്പോ ഒന്നിനെ വാങ്ങണം എന്ന് തോന്നിയവർ indo

  • @manojjacob6400
    @manojjacob6400 3 ปีที่แล้ว +11

    ശോഭയെയും കൂടെ തുറന്നുവിടെ രണ്ടുപേരും കുട്ട് ആകട്ടെ 🙏🙏🙏👍👍👍

  • @dreamsofnoob9189
    @dreamsofnoob9189 3 ปีที่แล้ว +26

    ആടിനെ കണ്ടപ്പോൾ എല്ലാവർക്കും ADYAM PINKIYE❤ ആയിരിക്കും ഓർമ VANNATH🤪😂

  • @mas9008
    @mas9008 3 ปีที่แล้ว

    ആട് നല്ല സ്നേഹം ഉള്ള ജീവിയാണ്👍

  • @jafartm4962
    @jafartm4962 3 ปีที่แล้ว +51

    അങ്ങനെ നമ്മുടെ ശോഭക്ക് ഒരു എതിരാളി പാപ്പൻ്റെ സ്വന്തം ബാനു 😂

  • @-_4849
    @-_4849 3 ปีที่แล้ว +6

    ആട് ഒരു ഭീകര ജീവിയാണ്

  • @life.ebysony1119
    @life.ebysony1119 3 ปีที่แล้ว +108

    അതിനെ എങ്ങും കൊടുക്കണ്ടായിരുന്നു.. വീട്ടിൽ തന്നെ നിറുത്തൂ bro.. എല്ലാർക്കും ഇഷ്ടമായല്ലോ അതിനെ.. കിളിക്കൂട്ടിൽ അവളെ വളർത്തിയാൽ സൂപ്പർ ആ

    • @abhaysaji7405
      @abhaysaji7405 3 ปีที่แล้ว +7

      Kootil valarthiyal pine athil oru chediyum kanilla 🤣

    • @fishingfreaks
      @fishingfreaks  3 ปีที่แล้ว +14

      🥰🥰🥰

    • @tentacion03
      @tentacion03 3 ปีที่แล้ว +4

      Brw arkum kodukandaa brw😭

    • @najad4850
      @najad4850 3 ปีที่แล้ว +1

      @@fishingfreaks ❤️

  • @vishnu7453
    @vishnu7453 3 ปีที่แล้ว +5

    നിങ്ങൾ ഒരു സംഭവം തന്നെ 🥰

  • @ALLinONE-ts9cy
    @ALLinONE-ts9cy 3 ปีที่แล้ว +59

    Blooper കാണാൻ ഇഷ്ടം ഇള്ളവർ like adiii👍

  • @vineethsankar3934
    @vineethsankar3934 3 ปีที่แล้ว +44

    ഇത് ആട് ആണോ അതോ പാവ കുഞ്ഞോ 😜🤩🤩

  • @ashmiashmi785
    @ashmiashmi785 3 ปีที่แล้ว +35

    അടിന്ന് ഒരിക്കലും പച്ച പ്ലാവില്ല കൊടുക്കരുത് ഉണഗിയാ പ്ലാവില്ലയെ കൊടുക്കാൻ പറ്റു. Just an information 😊

  • @abdulnasar2095
    @abdulnasar2095 3 ปีที่แล้ว +1

    ആട് കുഞ്ഞ് പോളി

  • @alenp4229
    @alenp4229 3 ปีที่แล้ว +34

    എങ്ങോട്ടും കൊണ്ടുപോകേണ്ട ഇവിടെ തന്നെ മതി എന്നുള്ളവർ.... 👍

  • @rayanmusthafa241
    @rayanmusthafa241 3 ปีที่แล้ว +89

    സിജി ചേച്ചിക്ക് ഒരു പൂച്ചയെ വാങ്ങി കൊടുക്കണം എന്ന ഉളളവർ 👍.

    • @futuretense8094
      @futuretense8094 3 ปีที่แล้ว +1

      Kiligale pidikkum bro

    • @shakeelashahul1944
      @shakeelashahul1944 3 ปีที่แล้ว

      @@futuretense8094 ilAa bro kitten nalla breed vagigal mathi

    • @naveenvlogs5675
      @naveenvlogs5675 3 ปีที่แล้ว

      200 subscribe akki tarumo 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @nandhuthripunithura831
      @nandhuthripunithura831 3 ปีที่แล้ว

      @@shakeelashahul1944 Persian cat 🐱

  • @shahal1501
    @shahal1501 3 ปีที่แล้ว +20

    2:00 താടി വെട്ടാത്തത്കൊണ്ട് സെബിൻ ചേട്ടൻ ads ന്റെ പൈസ കിട്ടി 😁

    • @litl8850
      @litl8850 3 ปีที่แล้ว

      th-cam.com/video/4ErwBySvuC8/w-d-xo.html

    • @fishingfreaks
      @fishingfreaks  3 ปีที่แล้ว +6

      Point 😉😂😂😂

    • @shahal1501
      @shahal1501 3 ปีที่แล้ว

      @@fishingfreaks ❤

    • @lifespoilers
      @lifespoilers 3 ปีที่แล้ว

      @@fishingfreaks 😍😍😍😍

  • @goldensurprisesuvivisu
    @goldensurprisesuvivisu 3 ปีที่แล้ว +4

    ഭാനു we love you 🐑🐑🐑