തിരുവനന്തപുരത്തുകാരുടെ ഒരു വിശ്വാസമാണ് കാപ്പു കെട്ടിയതിനു ശേഷം പൊങ്കാലയ്ക്ക് മുൻപായി ഒരു ചാറ്റൽ മഴ സാധാരണയായി എല്ലാവർഷവും ചെയ്യാറുണ്ട്.ദേവി പരിസരമെല്ലാം തളിച്ച് ശുദ്ധമാക്കുന്നു എന്നാണ് വിശ്വാസം. ഇത്തവണയും പതിവ് തെറ്റിച്ചില്ല. ഇന്ന് അതിരാവിലെ ഒരു ചാറ്റൽ മഴ പെയ്യുന്നു ചെയ്തു.
അമ്മെ ശരണം ദേവി ശരണം .....ആറ്റുകാലമ്മ ശരണം.SK നും കുടുമ്പത്തിനും 24 ലെ എല്ലാവർക്കും കുടുംബാംഗങ്ങൾക്കു അമ്മയുടെ അനുഗ്രഹം ഉണ്ടാവട്ടെ... ഇതു കാണുന്ന എല്ലാർക്കും അമ്മ അനുഗ്രഹ വർഷം ചെരിയട്ടെ🙏🙏🙏🙏🌹🌹🌹🌻🌻🌻
ആറ്റുകാൽ അമ്മയുടെ പൊങ്കാലയ്ക്ക് എല്ലാവിധ ആശംസകളും നേരുന്നു ആറ്റുകാൽ പൊങ്കാലയുടെ ഓരോ നിമിഷവും ഭക്ത ജനങ്ങളിലേക്ക് എത്തിക്കുന്ന 24 ന്യൂസ് ടീമിന് എല്ലാവിധ ആശംസകളും നേരുന്നു ❤❤❤❤
അമ്മേ നാരായണ ദേവി നാരായണ ആറ്റുകാൽ അമ്മേ കോടി നമസ്കാരം രക്ഷിക്കണേ അമ്മേ
തിരുവനന്തപുരത്തുകാരുടെ ഒരു വിശ്വാസമാണ് കാപ്പു കെട്ടിയതിനു ശേഷം പൊങ്കാലയ്ക്ക് മുൻപായി ഒരു ചാറ്റൽ മഴ സാധാരണയായി എല്ലാവർഷവും ചെയ്യാറുണ്ട്.ദേവി പരിസരമെല്ലാം തളിച്ച് ശുദ്ധമാക്കുന്നു എന്നാണ് വിശ്വാസം. ഇത്തവണയും പതിവ് തെറ്റിച്ചില്ല. ഇന്ന് അതിരാവിലെ ഒരു ചാറ്റൽ മഴ പെയ്യുന്നു ചെയ്തു.
അമ്മെ ശരണം ദേവി ശരണം .....ആറ്റുകാലമ്മ ശരണം.SK നും കുടുമ്പത്തിനും 24 ലെ എല്ലാവർക്കും കുടുംബാംഗങ്ങൾക്കു അമ്മയുടെ അനുഗ്രഹം ഉണ്ടാവട്ടെ... ഇതു കാണുന്ന എല്ലാർക്കും അമ്മ അനുഗ്രഹ വർഷം ചെരിയട്ടെ🙏🙏🙏🙏🌹🌹🌹🌻🌻🌻
എല്ലാവരുടേയും വിവരണം മനോഹരമായിരുന്നു. വളരെ നന്ദി.
Amma Narayana Devi Narayana LakshmiNarayana Bhadra Narayana
ആറ്റുകാൽ പൊങ്കാല ആശംസകൾ
പൊങ്കാലയെ പരമാവധി അധിക്ഷേപിക്കാനാണ് ഉസ്താദ് പറഞ്ഞിരിക്കുന്നത്.
Pinarayi Vijayan, cpim enthokondu avide navothanam nadathunilla ? SK marupadiparayanam. Avide purushanmareyum nirbadham ayum kayatti pinaryi vijayan navothanam nadathanam.