മുല്ലപെരിയാർ ഡാമിൽ വലിയ പൊട്ടലും വളവും കണ്ടെത്തി ; ഇനി അധികനാൾ ഇല്ല | Mullaperiyar Dam | Russel Joy

แชร์
ฝัง
  • เผยแพร่เมื่อ 8 ก.ย. 2024
  • #mullaperiyar #russeljoy #interview

ความคิดเห็น • 496

  • @unnia5490
    @unnia5490 หลายเดือนก่อน +513

    സത്യമാണ്. ആദ്യം നമ്മള് ഗൂഗിള് മാപ്പില് നോക്കുമ്പോ ഇങ്ങനെ ഇല്ലായിരു്നനു. ഇപ്പോ നോക്കുമ്പോ വളവ് വിസിബിള് ആണ്. ജാഗ്രത വേണം.

    • @AkhileshT.R-bo1xl
      @AkhileshT.R-bo1xl หลายเดือนก่อน +24

      Enthu gakritha undayitum karym ella maranam urappa😢

    • @unnia5490
      @unnia5490 หลายเดือนก่อน +11

      @@AkhileshT.R-bo1xl True ആണ്. എങ്കിലും മനസ്സമാധാനത്തിന് വേണ്ടി പറഞ്ഞതാ.

    • @NeethuSanu846
      @NeethuSanu846 หลายเดือนก่อน +2

      ദൈവമേ 😢😢😢

    • @unnia5490
      @unnia5490 หลายเดือนก่อน +18

      @@NeethuSanu846 നമ്മുടെ ഭരണകര്ത്താക്കള് രക്ഷപ്പെടും. പാവം പിടിച്ച ജനങ്ങള് ഒലിച്ച് പോകും. എന്ന് കരുതി എപ്പോഴും ഭയന്ന് ജീവിക്കണ്ടാട്ടോ. ഉളള സമയം സന്തോഷമായി കഴിയു.... ബാക്കി ദൈവം തീരുമാനിച്ചോട്ടെ..

    • @safu3702
      @safu3702 หลายเดือนก่อน +11

      Ellarum melek poyit ithokke charcha cheyyum 🚶🏼‍♀️🚶🏼‍♀️

  • @gyprotech7703
    @gyprotech7703 หลายเดือนก่อน +93

    നമ്മുടെ ജീവൻവെച്ചാണ് ജീവിതം വെച്ചാണ് ഇ മുടിഞ്ഞ രാഷ്ട്രിയം കളിക്കുന്നത് 😢😢😢

  • @thusharthushar7834
    @thusharthushar7834 หลายเดือนก่อน +185

    ശരിയാണ് ബ്രൊ താങ്കളെ പോലുള്ളവർ സോഷ്യൽ മീഡിയിൽ വന്നു പ്രേതികരിക്കേണ്ടടുത്ത് പ്രതികരിക്കുമ്പോൾ അണ് ഞൾക്ക് ഒരു പ്രചോദനം ആകുന്നത്

    • @NJJ405
      @NJJ405 หลายเดือนก่อน +2

      പ്രചോദനം😊

    • @Athen107
      @Athen107 หลายเดือนก่อน

      Ellavarum Dhruv Rathee latest video I'll Keri mullaperiyar Dam save kerala decommission dam please make a video ennu comment idu ayal oru video ittal india motham charcha cheyapedum

    • @sadikebrahim7576
      @sadikebrahim7576 หลายเดือนก่อน

      Social മീഡിയയിൽ അല്ല നടുറോട്ടിൽ പ്രതിഷേധിക്കുക,, a

  • @AmrithaK-cj8lu
    @AmrithaK-cj8lu หลายเดือนก่อน +405

    വയനാട് അല്ല ലോകം തന്നെ കണ്ടതിൽ ഏറ്റവും വലിയ ദുരന്തം ആണ് നമ്മുടെ തലക്കുമുകളിൽ നിൽക്കുന്നത് 😳

    • @talkyoushort
      @talkyoushort หลายเดือนก่อน +5

      നമ്മൾ ഇരകളും

    • @avcreationsafootballlover9954
      @avcreationsafootballlover9954 หลายเดือนก่อน +3

      💯

    • @Trial-y8m
      @Trial-y8m หลายเดือนก่อน +13

      Athilum veliya dhurantham is Vijayan

    • @abhilashanilkumar4212
      @abhilashanilkumar4212 หลายเดือนก่อน

      നമ്മൾ അതിജീവിക്കും 😂

    • @Athen107
      @Athen107 หลายเดือนก่อน +2

      Ellavarum Dhruv Rathee latest video I'll Keri mullaperiyar Dam save kerala decommission dam please make a video ennu comment idu ayal oru video ittal india motham charcha cheyapedum

  • @anil540
    @anil540 หลายเดือนก่อน +80

    ഭരിക്കുന്ന മരവാഴകളു ടെ കണ്ണുകൾ തുറക്കട്ടെ എന്ന് പ്രാർത്ഥിക്കാം❤

    • @mrinaldev7423
      @mrinaldev7423 หลายเดือนก่อน

      Athin kerala gov mathram onnum cheyyn patoola

    • @dude.6565
      @dude.6565 หลายเดือนก่อน

      ​​@@mrinaldev7423 kerala gov nthuva chytit ollr...sc poyi 8 cr koduth kapil sibal ne polillavne sc chofikkunna chodythin vaa moodi ketty irippikkunnsnthsno keralam chytat

    • @kings6365
      @kings6365 หลายเดือนก่อน

      ​@mrinaldev7athentha DAM THAMIZNATTIL ANO? 423

    • @mrinaldev7423
      @mrinaldev7423 หลายเดือนก่อน

      @@kings6365 controll avarde adthaan

    • @jithuvr7695
      @jithuvr7695 หลายเดือนก่อน

      Sathyam

  • @Trippy_butterfly
    @Trippy_butterfly หลายเดือนก่อน +143

    Save Kerala 🙏🏻save mullaperiyar 🥺

    • @jankompog
      @jankompog หลายเดือนก่อน

      save mullaperiyar? bro decommission mullaperiyaar

    • @rezenebe106
      @rezenebe106 หลายเดือนก่อน

      Le stalin : മുല്ലപെരിയാർ പൊട്ടിയാൽ കേരളത്തിന്‌ തരാനുള്ള 10cr ready ആണ്..!! ആരും പേടിക്കണ്ട...!!!

    • @appuappuss9613
      @appuappuss9613 หลายเดือนก่อน

      Save kerala

    • @remyashajilremya5417
      @remyashajilremya5417 หลายเดือนก่อน

      Save kerala, decommission mullapperiyar

  • @thetrader1712
    @thetrader1712 หลายเดือนก่อน +18

    ഇങ്ങനെ ജങ്ങളെ ചിന്തിപ്പിക്കേണ്ട വിഷയങ്ങൾ ചർച്ചക്ക് ഇട്.... Good
    അല്ലാതെ മറ്റുള്ളവന്റെ കുറ്റവും കുറച്ചിലും പരദൂഷണവും പറഞ്ഞുള്ള മാറ്റർ മാറ്റി പിടിച്ചു നോക്ക് അപ്പോഴാണ് താങ്കൾ യഥാർത്ഥ മാധ്യമ പ്രവർത്തകനാവുന്നത് ❤

  • @rinuthomas5456
    @rinuthomas5456 หลายเดือนก่อน +206

    സ്റ്റാലിൻ, pinu കണ്ണ് തുറക്കൂ. ഞങ്ങളെ കൊല്ലരുത്😢😢

    • @aaro7788
      @aaro7788 หลายเดือนก่อน +17

      കേന്ദ്രം ആണ് കണ്ണ് തുറക്കണ്ടത് എന്നുള്ള basic വിവരം ഇല്ലാത്ത മരവാഴ... Concurrent list ആണ് ഇത് വരുന്നത്

    • @anamikakannan6629
      @anamikakannan6629 หลายเดือนก่อน +1

      ​@@aaro7788എടാ അന്തം കമ്മി കേരളത്തിലാ ഡാം ങ്കിലും അതിന്റെ മുഴുവൻ നിയന്ത്രണാവകാശം തമിഴ്നാടിനാണ്. ഡാം സുരക്ഷയെ പറ്റി പലതവണ കേസ് നടന്നെങ്കിലും സുപ്രീം court l വിധി അനുകൂലമായി വന്നത് തമിഴ്നാടിനാ. 999 വർഷത്തേക്കുള്ള കരാർ ആണിത്. പൂർണ അവകാശം തമിഴ്നാടിന് ആയിരിക്കും. ഇവിടെ നിന്ന് കേന്ദ്രത്തിലേക്ക് ഒരു petition 20lkh sign cheythengilum venam avrk അയക്കേണ്ടത്.. അതെങ്ങനെയാ അനാവശ്യ ഭീതി പറത്തരുതെന്ന് പറഞ് പിണു തടഞ് വെച്ചേക്കുവല്ലേ. ഡാം ന് ഒരു പ്രേശ്നവും ഇല്ലെന്നല്ലേ പറഞ്ഞിരിക്കുന്നത് ഇനി പൊട്ടിയാൽ ഹെലികോപ്റ്റർ റെഡി ആക്കി വെച്ചിരിക്കുന്ന ഇരട്ട ചങ്കൻ താങ്ങി നിർത്തിക്കോളും. ഇത് നമ്മുടെ ആവശ്യമാണ് ഇടതും വലതും പറഞ്ഞിരുന്നാൽ നമ്മൾ വെള്ളം കുടിച് ചാവും ലോകം കണ്ട വലിയ ദുരന്തത്തിന്റെ ഇരകളായ് മാറും നമ്മളൊക്കെ.tvm okke tamil nadinn ചേരും പദ്മനാഭസ്വാമി ക്ഷേത്രം ഒക്കെ തമിഴ്നാടിനു ലഭിക്കുമെന്നുള്ളത്കൊണ്ട് തന്നെ അവർ മനഃപൂർവം കണ്ണടക്കുകയാണ്.

    • @keralaclicks6464
      @keralaclicks6464 หลายเดือนก่อน

      ​ കേന്ദ്രം ആണ് കേരളം ഭരിക്കുന്നത്. കേന്ദ്രം ആണ് തമിഴ്നാട് ഭരിക്കുന്നത്. മുല്ലപെരിയാർ ഡാം സംസ്ഥാന വിഷയം അല്ല con കറന്റ്‌ വിഷയം ആണ്. ഓക്കേ ഡാ സുടാപ്പി. ശെരിടാ. വേറെ എന്തേലും ഉണ്ടോ ഇനി 😂 @@aaro7788

    • @akhileshp.m2394
      @akhileshp.m2394 หลายเดือนก่อน

      ​@@aaro7788concurrent ennal statinum kendrathinum orupole decission edukkam ennanu maravazhe..aadhym constitution padik..ithinakath vere clause um und

    • @mrinaldev7423
      @mrinaldev7423 หลายเดือนก่อน +6

      Potta athin full kaikaryam cheyyanath TN aanu

  • @shabeenaaneesh1154
    @shabeenaaneesh1154 หลายเดือนก่อน +60

    എനിക്ക് അതല്ല ചിന്ത.. കഴിഞ്ഞ മാസങ്ങൾക്ക് മുൻപ് ഒരു കുട്ടി സ്വപ്നം കണ്ടു പൊട്ടുന്നത് അത് ഏതോ ഇന്റർവ്യൂ ഒരു ചാനൽ ഇട്ടിരുന്നു.. ഞാനടക്കം എല്ലാരും അവരെ ഒരു ഡോക്ടറെ കാണിക്കണം എന്ന് പറഞ്ഞു.. എന്തു പറഞ്ഞാലും മുല്ലപെരിയാർ പൊട്ടിയില്ലെങ്കിലും 100 days ഉള്ളിൽ പൊട്ടുമെന്ന് ആ പയ്യൻ പറഞ്ഞപ്പോൾ ഇന്ന് നമ്മൾ അത് ഒരു charcha👍ആവേണ്ട സാഹചര്യം വന്നല്ലോ... 🤔🤔🤔എല്ലാം റബ്ബിന്റെ കയ്യിൽ 😢

    • @makenomistake33
      @makenomistake33 หลายเดือนก่อน

      മുസ്ലിം ആയിട്ട് ആണോ ഇത്തരം വാദങ്ങൾക്ക് സപ്പോർട്ട് കൊടുക്കുന്നത്. ഡാം പൊട്ടാം പൊട്ടത്തിരിക്കാം. അതിലേക്ക് കുട്ടിയുടെ സ്വപ്നം ചേർക്കാൻ ഉള്ള ബോധം സമ്മതിക്കണം. 😂

  • @surendranpb2956
    @surendranpb2956 หลายเดือนก่อน +31

    പല സ്ഥലങ്ങളിലും ഒരു മുന്നറിയിപ്പും കൂടാതെ പൊട്ടിയ ഡാമുകൾ ഉണ്ട്. ഇവിടെ ഇത് എല്ലാം അറിഞ്ഞിട്ടും ആരും ഒന്നും ചെയ്യുന്നില്ല

  • @pobpob3462
    @pobpob3462 หลายเดือนก่อน +53

    മുല്ലപ്പെരിയാർ സമരം എറണാകുളത്ത് എവിടെയും നടക്കുന്നുണ്ടേൽ ആരേലും പറയണേ. ഞാനും പങ്കെടുക്കും.

    • @toxingaming3358
      @toxingaming3358 หลายเดือนก่อน +1

      Njanum kaanum

    • @Akshayrstv
      @Akshayrstv หลายเดือนก่อน

      Ninneyokke ee comment boxil maatrame kaanu😂

    • @pobpob3462
      @pobpob3462 หลายเดือนก่อน

      ഈ വരുന്ന ആഗസ്റ്റ് 15 ന്, ഇടുക്കി മുതൽ അറബിക്കടൽ വരെയുള്ള സ്ഥലങ്ങളിൽ പെരിയാർ നദിക്കു കുറുകെയുള്ള പാലങ്ങളിൽ വെച്ചു നടത്തുന്ന മുല്ലപ്പെരിയാർ പ്രതിഷേധ സമരത്തിൽ, എറണാകുളം ജില്ലയിലെ വരാപ്പുഴ പാലത്തിൽ വെച്ചുള്ള സമരത്തിൽ ഞാനും ഉണ്ട്. സമയം രാവിലെ 9 മണി.

    • @sheenageorge4692
      @sheenageorge4692 หลายเดือนก่อน +1

      Naale Alwayeyil vachu meeting undu .

    • @pobpob3462
      @pobpob3462 หลายเดือนก่อน

      @@sheenageorge4692 yes arinju

  • @itsmepk2424
    @itsmepk2424 หลายเดือนก่อน +141

    മുല്ലപെരിയാർ എന്ന് ഗൂഗിളിൽ സെർച്ച്‌ ചെയ്യുമ്പോളും യൂട്യുബിലും ഒക്കെ ഉള്ള ഫോട്ടോസ് ഒക്കെ വളരെ പഴയതാണ്. കേരളത്തിന്റെ അകത്തു ആയിട്ട് പോലും ഇവിടെ ഉള്ള ഒരു മാധ്യമത്തിന് പോലും അവിടെ പോകാൻ ഉള്ള അനുവാദം തമിഴ് നാട് നൽകുന്നില്ല. നരാജ്യത്തെ ന്യൂക്ലിയർ പവർ സ്റ്റേഷൻ നു പോലും ഇല്ലാത്ത നികൂട സ്വഭാവം ആണ് ഡാം മേഖലക്ക്.

    • @Vaavurifa
      @Vaavurifa หลายเดือนก่อน +3

      Tamilnadu aano mullaperiyar kaanan saamdhikkaathath? Atho keralam aano

    • @anjana3687
      @anjana3687 หลายเดือนก่อน +4

      Tamilnadu ​@@Vaavurifa

    • @user-hc3kq9hp3q
      @user-hc3kq9hp3q หลายเดือนก่อน

      നിഗൂഢ സ്വഭാവം

    • @gKayN99
      @gKayN99 หลายเดือนก่อน +6

      Oru Drone vech footage edukkaan valya budhimutt undakilla..

    • @rahulprakash-tt9we
      @rahulprakash-tt9we หลายเดือนก่อน +8

      നമുക്ക് മുല്ലപ്പെരിയാർ കാണാൻ കൂടി പറ്റില്ല.അവിടെ എന്താ അവസ്ഥ എന്ന് ജനങ്ങൾക്ക് അറിയാൻ ഒരു മാർഗവും ഇല്ല നമുടെ കയ്യിൽ ഉള്ളത് പഴയ ഫോട്ടോസ് ,ഗൂഗിൾ ഫോട്ടോസ് ആണ്.
      ഡാമിൻ്റെ കുറച്ചു അടിത്തട്ടിൽ ഉള്ള ഫോട്ടോസ് കിട്ടണമെങ്കിൽ വേനൽ സമയത്ത് ആരെങ്കിലും റിസ്ക്ക് എടുത്ത് ഡ്രോൺ ,അങ്ങനെ എന്തേലും നോക്കണം അവിടെ തോക്ക് പിടിച്ചു ഫോഴ്സ് നിൽക്കുന്നുണ്ട് , അതുകൊണ്ട് riskk എടുത്ത് ഫോട്ടോസ് എടുക്കാൻ നടക്കുകയും ഇല്ല. പണ്ട് 2007 ഒരാള് അത് ചെയ്തു അങ്ങനെ ആണ് ഡാമിൻ്റെ വിഴൽ ഒക്കെ പുറത്ത് വന്നത്

  • @dreamcatcher7471
    @dreamcatcher7471 หลายเดือนก่อน +75

    സത്യത്തിൽ മുല്ലപെരിയാർ ന്റെ ഒറിജിനൽ footage ഇപ്പൊ ആരുടേയും കൈയിൽ ഇല്ല youtube ലും available അല്ല അതിൽ നിന്നും മനസിലാക്കാമല്ലോ

    • @outspoken1614
      @outspoken1614 หลายเดือนก่อน +6

      ആ ഭാഗത്തു ആരെയും കയറ്റി വിടുന്നില്ല

    • @thealchemist5163
      @thealchemist5163 หลายเดือนก่อน +2

      No entry.

  • @kishorpoulose8027
    @kishorpoulose8027 หลายเดือนก่อน +39

    മുല്ലപ്പെരിയാർ പൊട്ടില്ല എന്ന് ചിലർ പറയുന്നു പൊട്ടിയാൽ എന്ത് ചെയ്യും
    എത്രയും പെട്ടെന്ന് Decommission ചെയ്യുക

  • @gafurb5160
    @gafurb5160 หลายเดือนก่อน +72

    ഡാം പൊട്ടുന്ന തിൻ്റെ ആദ്യ ദൃശ്യം ഞങ്ങൾക്ക് എന്ന് ഫ്ലാഷ് news കൊടുക്കാൻ ഉള്ള തയ്യാറെടുപ്പിലാണ് ചാനല് വീരൻ മാർ

    • @binu.c1843
      @binu.c1843 หลายเดือนก่อน +2

      കാണാൻ ആള് വേണ്ടേ?

    • @ranju3848
      @ranju3848 หลายเดือนก่อน +3

      അതിനു ചാനൽ ഉള്ള സ്ഥലം വേണ്ടേ

  • @Vishnulokham134
    @Vishnulokham134 หลายเดือนก่อน +22

    "ഇതും നമ്മൾ അതിജീവിക്കും"😢അതായിരിക്കും അന്നും പറയാൻ പോകുന്നത്

    • @ArjunKs-cw6jj
      @ArjunKs-cw6jj หลายเดือนก่อน

      അന്ന് അത് പറയാൻ ഇപ്പൊ ഉള്ള 6 ജില്ലയിലെ ആളുകളും കാണില്ല

  • @user-uc8lf9he6p
    @user-uc8lf9he6p หลายเดือนก่อน +47

    ആരൊട് പറയാൻ ആര് കേൾക്കാൻ 😢 ദൈവം തന്നെ രക്ഷ എല്ലാവരും പ്രർത്ഥിക്കുക

  • @midhunvm5101
    @midhunvm5101 หลายเดือนก่อน +11

    Thank you for doing this video brother...more influencers like you should do videos about Mullaperiyar, making the public aware of how life-threatening and disastrous the situation is...this should be the top priority in the minds of the public until a solution is implemented, otherwise other priorities in our life will have the fate of a line marked through water.

  • @Musicloverrr003
    @Musicloverrr003 หลายเดือนก่อน +16

    നമുക്ക് വേണ്ടി നമ്മൾ മാത്രമേ ഉള്ളൂ. അതുകൊണ്ട് ഈ നാട്ടിലെ സാധരണ ജനങ്ങൾ തന്നെ മുന്നോട്ട് വന്നു പരിഹാരം കാണണം.‼️‼️

  • @MrBB-qv3uf
    @MrBB-qv3uf หลายเดือนก่อน +15

    എല്ലാവരും ധൃവ് രത്തി വീഡിയോയിൽ comment ചെയ്യേ , he will make video about it & it will be viral

    • @dhaneejams8707
      @dhaneejams8707 หลายเดือนก่อน +2

      Correct,, dhruv rathee,,,, perfect journalist

  • @user-jy7lx2kd1w
    @user-jy7lx2kd1w หลายเดือนก่อน +32

    പൊട്ടി ഒഴുകട്ടെ എല്ലാവരും പോകട്ടെ എല്ലാവർക്കും സമാധാനം ആകുമല്ലോ

    • @Paalu7999
      @Paalu7999 หลายเดือนก่อน +1

      അതെ നിൻ്റെ ആൾക്കാർ മൊത്തം മലബാറിൽ ആണല്ലോ , ചാവുന്നത് മൊത്തം ഹിന്ദുക്കളും ക്രിസ്ത്യാനികളും ആണല്ലോ അപ്പൊ നിനക്ക് പ്രശനം ഉണ്ടാവില്ല. പക്ഷേ നീയൊക്കെ എത്ര രക്ഷപ്പെട്ടു ഓടിയാലും നിന്റെ വർഗ്ഗത്തെ കർമ്മഫലം വേട്ടയാടിക്കോണ്ടിരിക്കും അതിൽ നിന്നും നിനക്കൊന്നും ഒരിക്കലും ഓടി രക്ഷപ്പെടാൻ ആവില്ല. ഓർത്ത് വച്ചോ നീയൊക്കെ അത്.

  • @afsalc4960
    @afsalc4960 หลายเดือนก่อน +80

    ഡാം ആരും decommission ചെയ്യാൻ പോണില്ല😢
    ഇനി പൊട്ടി കഴിന് ബാക്കി ഉള്ളവർക്ക് സ്റ്റാറ്റസ് ഇടാം ,,,ഇതും അതിജീവിക്കും😢
    Myyru😐😱

    • @reshmasaju4667
      @reshmasaju4667 หลายเดือนก่อน +5

      Sathyam

    • @rezenebe106
      @rezenebe106 หลายเดือนก่อน +5

      അടുത്ത പിരിവിനുള്ളതാണ്...!!!!

    • @outspoken1614
      @outspoken1614 หลายเดือนก่อน

      ഇത് അതിജീവിക്കാൻ നമ്മക്ക് കയ്യില്ല. എറണാകുളം മുഴുവൻ പോയാൽ തന്നെ ബാക്കി ജില്ലകാർക്ക് എല്ലാ തരത്തിലും ബാധിക്കും കറന്റ് ഉണ്ടാകില്ല, mobile സിഗ്നൽ ഉണ്ടാകില്ല, പിന്നെ കേരളത്തിലേക്ക് ഇറക്കുമതിയും കയറ്റുമതിയും ചെയ്യുന്ന main hub എറണാകുളം ആണ് എല്ലാ തരത്തിലും ബാക്കിയുള്ള ജീവനുള്ള മനുഷ്യർ പിന്നെ അനുഭവിക്കും

    • @thejuhhhh
      @thejuhhhh หลายเดือนก่อน +5

      അടുത്ത movie mulaperiyyar😮😂

    • @MukamMuudi
      @MukamMuudi หลายเดือนก่อน +2

      സത്യം 😂😂😂😂

  • @user-uv2uk1xj7h
    @user-uv2uk1xj7h หลายเดือนก่อน +15

    ആൾക്കാർ എല്ലാം കൂടി ഒന്നു ചേർന്ന് പ്രതികരിച്ചാൽ നടക്കും, മഴ ആവുമ്പോൾ എല്ലാരും ഇത് ഓർക്കും , വെയിൽ തുടങ്ങുമ്പോൾ മറക്കും

  • @appu1894
    @appu1894 หลายเดือนก่อน +12

    Good job bro Ella youtubersum idhpole cheyan shremiku

  • @saralasanthosh3109
    @saralasanthosh3109 หลายเดือนก่อน +11

    ജനങ്ങൾ കാറി കൂവിയിട്ടു എന്തു കാര്യം, മുകളിൽ ഉള്ളവർ വിചാരിക്കണം, ദൈവമേ മുല്ലപെരിയാർ ബോംബ് ഞങ്ങളുടെ തലയ്ക്കു മുകളിൽ, മഴക്കാലം കഴിയുമ്പോൾ എല്ലാവരും മറക്കും. പിന്നെ അടുത്ത മഴക്കാലം വരണം.

  • @saraschem-nest1022
    @saraschem-nest1022 หลายเดือนก่อน +5

    Good content khaiz ...please do these kind of socially important videos ...Adhikrithar enethelum cheyanam😢

  • @abinvirat23
    @abinvirat23 หลายเดือนก่อน +5

    Ella youtubers ഉം ee vishayam ഏറ്റെടുക്കണം

  • @ambilirajk7499
    @ambilirajk7499 หลายเดือนก่อน +4

    Great brother
    Good job
    Go ahead
    We want to save our Kerala
    God please protect us

  • @roshanjoseph777
    @roshanjoseph777 หลายเดือนก่อน +5

    The cost of rebuilding the Mullaperiyar dam is estimated to be around Rs. 1500 crores (approximately $187 million USD). However, this is a preliminary estimate and the actual cost could vary significantly based on several factors such as the final design, material costs, labor, and unforeseen challenges.
    It could take anywhere between 5 to 10 years to complete the construction of a new dam.
    this is AI reply when i asked for the cost and time for rebuilding this dam.

  • @bhagyaaaa3451
    @bhagyaaaa3451 หลายเดือนก่อน +15

    സമരം ചെയ്യണം 💪. എനിക്കു മനസിലാവാത്തതും അതാണ് ആരും അതിനു മുന്നിട്ടിറങ്ങാത്തത് എന്ത് കൊണ്ടാണ്. പ്രതിപക്ഷം പോലും. സവാളയ്ക്ക് വില കൂടിയാൽ പോലും സമരം ചെയ്യും പക്ഷെ ഇത് എന്തെ നിസ്സാരമായി കാണുന്നു എല്ലാരും.

    • @mrinaldev7423
      @mrinaldev7423 หลายเดือนก่อน

      Evide poi samaram cheyum

    • @Hibaaaa3
      @Hibaaaa3 หลายเดือนก่อน

      Samaram cheyyanam

    • @mrinaldev7423
      @mrinaldev7423 หลายเดือนก่อน

      @@Hibaaaa3 best ith supreme court nte kayil aann

  • @peterweb
    @peterweb หลายเดือนก่อน +6

    Break the emotional attachment and move to safe place. Nothing is bigger than life.

  • @MeghasujithKannan
    @MeghasujithKannan หลายเดือนก่อน +25

    Nammal sadharanakarke ithine vendi enthengilum cheyyan pattumo..enthengilum undengil parayu...we will definitely fight for our survival

    • @Sss____s____
      @Sss____s____ หลายเดือนก่อน +5

      ഇപ്പോൾ പെറ്റീഷൻ സൈൻ ചെയ്യുന്നുണ്ട്...

    • @sona2044
      @sona2044 หลายเดือนก่อน +1

      ​@@Sss____s____ആണോ.. കൂടുതൽ ഡീറ്റെയിൽസ് പറയാമോ??

    • @Sss____s____
      @Sss____s____ หลายเดือนก่อน

      @@sona2044 mullaiperiyar dam petition sign എന്ന് സെർച്ച്‌ ചെയ്താൽ ആദ്യം കിട്ടുന്ന ലിങ്കിൽ ടച്ച്‌ ചെയ്യണം... Athil adv റസൽ joy pm ന് സമർപ്പിച്ച petition ഉണ്ട് അതിൽ പേരും മെയിൽ ഉം ടൈപ്പ് ചെയ്ത് sign ചെയ്താൽ മതി

    • @Sss____s____
      @Sss____s____ หลายเดือนก่อน

      @@sona2044 കാര്യമുണ്ടോ എന്നറിയില്ല..... ബട്ട്‌ നമുക്ക് ചിലവ് ഒന്നും ഇല്ലത്ത കാര്യമല്ലേ so cheythu

  • @tyson1955
    @tyson1955 หลายเดือนก่อน +159

    dhruv rathee യുടെ comment boxil എല്ലാവരും കയറി comment ഇടുക്ക പുള്ളി ഏറ്റെടുത്തal ഇന്ത്യ മുഴുവന്‍ എത്തും 😢

    • @funwithcomputer5279
      @funwithcomputer5279 หลายเดือนก่อน +7

      Athu kollalo

    • @dipins3374
      @dipins3374 หลายเดือนก่อน +22

      Yes.. Njn Dhruv nte Instagram IL message ittittund ee matter il oru video cheyyan patumo ennu chodhich.. Ellavarum ath pole cheythal chilapo avanu ithinte details lekk nokkan thonum.. National attention um kittun

    • @Shaluvlogs123
      @Shaluvlogs123 หลายเดือนก่อน +4

      അവൻ ആണോ ഈ രാജ്യം ഭരിക്കുന്നത്

    • @tinusajeeb1
      @tinusajeeb1 หลายเดือนก่อน +15

      ​@@Shaluvlogs123അവൻ അല്ല ഭരിക്കുന്നത് പക്ഷെ അവന്റെ ചില വീഡിയോസ് കൊണ്ടു കഴിഞ്ഞ എലെക്ഷനിൽ കുറേ പേർക്ക് എങ്കിലും വിവരം വെച്ചിട്ടുണ്ട്.. അതിനു ഉദാഹരണം ആണ് ഇവിടെ ഇപ്പോൾ ഒരു പ്രതിപക്ഷം ഇരിക്കുനത് 👍🏻👍🏻

    • @dipins3374
      @dipins3374 หลายเดือนก่อน +8

      @@Shaluvlogs123 alla.. But bharikkunnavar mind cheyyunilel avane kond chilappol mind cheyypikkan saadhikkum atra thanne..

  • @rezenebe106
    @rezenebe106 หลายเดือนก่อน +23

    Google ന് എതിരെ കേസ് നു പോകും എന്ന് രാജാവ്

    • @Joker-ie7kt
      @Joker-ie7kt หลายเดือนก่อน +1

      Time meachine കിട്ടിരുന്നെങ്കിൽ ആ രാജാവ് കുണ്ണനെ വെടി വെച്ച് കൊല്ലായിരുന്നു 😕

  • @vidyalakshmi5357
    @vidyalakshmi5357 หลายเดือนก่อน +1

    Thankyou brother doing this vdio🙏

  • @shajahankottakkal9378
    @shajahankottakkal9378 หลายเดือนก่อน +12

    നമ്മുടെ തലയിൽ
    ഒരു ബോംബ് ഉണ്ട്
    എന്ന് വിചാരിച്ച് വേണം
    ഇനി ജീവിക്കാൻ 😮😮😮

  • @Rechu448
    @Rechu448 หลายเดือนก่อน +3

    ആരും ഇറങ്ങില്ല നമുക്ക് എങ്കിലും പ്രതികരിക്കാം

  • @user-of8xr1iz4s
    @user-of8xr1iz4s หลายเดือนก่อน +5

    എല്ലാവരും map screenshot eduth സ്റ്റാറ്റസ് edukka

  • @angrygrl4446
    @angrygrl4446 หลายเดือนก่อน +64

    അഡ്വ.. റസൽ ജോയ് സാർ പറയുന്നത് സത്യമാണ്.. 😢😢അഞ്ചു ദിവസമായി വയനാട് ഉള്ള ആൾക്കാരുടെ ബോഡികൾ കിട്ടുന്നു.. അപ്പോൾ ആ ജലബോംബ് പൊട്ടിയാലുള്ള അവസ്ഥ 🙄🙄റബ്ബേ പേടിയാകുന്നു

    • @Eccentricloner6666
      @Eccentricloner6666 หลายเดือนก่อน +1

      Adv russell joy has vested interests .. he has not technically qualified to speak about the safety of a dam

    • @rajudaniel1
      @rajudaniel1 หลายเดือนก่อน

      Are you qualified? ​@@Eccentricloner6666

    • @NYK0Hindustani
      @NYK0Hindustani หลายเดือนก่อน

      ​@@Eccentricloner6666 നാണമില്ലേ നായേ

  • @pradeepkumarmk5286
    @pradeepkumarmk5286 หลายเดือนก่อน +3

    ജനങ്ങൾ ശക്തമായി പ്രതികരിക്കണം... അല്ലേൽ
    കേരളവും ജനങ്ങളും
    ഉണ്ടാവില്ല.... കേരളത്തെ മറ്റൊരു വായനടക്കി മാറ്റരുത് .
    രാഷ്ട്രീയക്കാർ പാർട്ടി നോക്കാതെ
    ഒന്നിച്ചു അണി നിരക്കണം...

  • @gafurb5160
    @gafurb5160 หลายเดือนก่อน +34

    ഡാം പൊട്ടി കഴിഞ്ഞു എല്ലാം കുത്തി ഒലിച്ച് ചത്ത് മലർക്കുമ്പോൾ 😢ദൈവത്തെ കുറ്റം പറഞ്ഞു കുറെ കൂതറ കൽ വരും 😢 20 വർഷം മഴ പെയ്യുന്ന വെളളം മൊത്തം ഡാം കെട്ടി തടഞ്ഞു നിർത്താൻ ദൈവം പറഞ്ഞതല്ല എന്ന് ഓർക്കണം 😢

    • @dileepkrishnanks7081
      @dileepkrishnanks7081 หลายเดือนก่อน +3

      Angane parayan aarenkilum baki undakumo....

    • @shahinavasinafi1550
      @shahinavasinafi1550 หลายเดือนก่อน

      😂😂s​@@dileepkrishnanks7081

    • @JasnaShini
      @JasnaShini หลายเดือนก่อน

      അതെ അതാണ് സത്യം 😟

  • @budgie143
    @budgie143 หลายเดือนก่อน +16

    മുല്ലപ്പെരിയാർ തക൪ന്നാൽ പിരിവ് നടത്താമെന്ന് വിചാരിച്ച് ഇരിക്കുന്ന വരോട് എന്ത് പറയാൻ

    • @dinildinesh7946
      @dinildinesh7946 หลายเดือนก่อน

      😂

    • @abhilashanilkumar4212
      @abhilashanilkumar4212 หลายเดือนก่อน

      Dyfi ഉം സർക്കാരും ഉണ്ട് 😂
      പുതിയ കേരളത്തെ നിർമിക്കാൻ 🤣

  • @user-dk1kk2eo4m
    @user-dk1kk2eo4m หลายเดือนก่อน +6

    ഇത് ഡാം വളഞ്ഞത് ഒന്നുമല്ല, ഗൂഗിൾ മാപ്പിൽ കാണുന്ന earth view ഒരുപാട് ഫോട്ടോകൾ കൂട്ടിച്ചേർക്കുന്നതാണ് അപ്പോൾ ഉണ്ടാകുന്ന ചെറിയ mistake ആണത്. പാലങ്ങളും റോഡുകളുമൊക്കെ google map ഇൽ നോക്കിയാൽ ഇങ്ങനെ വളഞ്ഞതായി കാണാം, വെറുതെ ജനങ്ങളെ തെറ്റിധരിപ്പിക്കരുത് 🙏🏻🙏🏻🙏🏻

    • @NYK0Hindustani
      @NYK0Hindustani หลายเดือนก่อน +3

      ഉറക്കം നടിക്കുന്ന ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചാൽ എന്താ ശരിയായി ധരിപ്പിച്ചാൽ എന്താ. ഒരു കാര്യവുമില്ല

    • @abhijithyess7742
      @abhijithyess7742 หลายเดือนก่อน +2

      Nee first oru user name kodukkan padikkadaa

  • @Pennycuickk
    @Pennycuickk หลายเดือนก่อน +6

    Well said.

  • @Faruz_0046
    @Faruz_0046 หลายเดือนก่อน +4

    Save kerala save mullaperiyar

  • @rcas96
    @rcas96 หลายเดือนก่อน +5

    Aarodu parayan aaru kelkkan. Ith potikazhinj enthelum cheyyanathilum bhedam potanathinu munp enthenkilum cheyyanathanu. Ippalaanel enthelum cheyyam . Kurach naal koode kazhinj sthithi mosam aaya pinnonnum cheyyan pataandaavum. Ellarum koode olich povum. Ithrem aayittum aarkkum onnum cheyyaan patanillallonnu aalochikumbolaanu

  • @nish650
    @nish650 หลายเดือนก่อน +1

    Thanks bro ee topic samsarichathinu... Athinu pariharam kanunnavare ellarum onnichu nikkku😢

  • @jahfarmk758
    @jahfarmk758 หลายเดือนก่อน +3

    Save Kerala, Save Mullapperiyaar 😢😔

  • @robingeorgekottackal1903
    @robingeorgekottackal1903 หลายเดือนก่อน +4

    I'm fed up with the endless social media videos about the Mullaperiyar dam issue. It's time to move beyond planning and take concrete action. In a state with a population of over 3 crores, Why haven't at least 30 lakh people signed the petition. The apathy is staggering, especially since this is a solvable problem that requires immediate attention and collective effort."

    • @AnaghaVV-i1f
      @AnaghaVV-i1f หลายเดือนก่อน

      Where is the petition??? do common man knows about it?

  • @43485
    @43485 หลายเดือนก่อน +5

    Gd khaiz oru influencer enha nilayil ningal vanathin baki illa influencers koodi ithil charcha vnm

  • @Sebastian96_
    @Sebastian96_ หลายเดือนก่อน +7

    നമ്മുടെ തലക്ക് മുകളിൽ ഇരിക്കുന്നത് കടൽ ആണ്

  • @tameemambivlog8321
    @tameemambivlog8321 หลายเดือนก่อน +8

    Mundakkayam namukk
    Oru vaning aan
    Mullapperiyar varan aayi yennulladinulla munnaripp
    Inshallah

  • @reshmireeji21
    @reshmireeji21 หลายเดือนก่อน +5

    Mara vaazhakalee jayippikkaan eshtam pole aalundu ..pinne anthe kozhappamm...

  • @akshayaar9937
    @akshayaar9937 หลายเดือนก่อน +2

    Ellavarum petition sign cheyyu guyzz ... Google okke thanne form ind...

  • @user-rl6zj2zn1t
    @user-rl6zj2zn1t หลายเดือนก่อน +3

    Adv RIP😭ithil kooduthal onnum parayan pattanilla..

  • @Faruz_0046
    @Faruz_0046 หลายเดือนก่อน +2

    (Libia TMC 2×7=14meter ) (mullaperiyar 120TMC×840 meter)

  • @aromal-az
    @aromal-az หลายเดือนก่อน +4

    Satellite image ശരിയാണെങ്കിൽ, പ്രശ്നമാണ് 😰

  • @althwafd-zuz2326
    @althwafd-zuz2326 หลายเดือนก่อน +1

    Google Earth upayokich nokoooo....dam bend aayitund..sherikkum visible aan

  • @Todd_Bohely
    @Todd_Bohely หลายเดือนก่อน +2

    Janangalude jeevanum swathinum samrakshanam nalkan aanu nammal tax adakunnath.. athinu oru guarantee illenki nammal tax adakunnath enthina.. ithinu oru maatam venamenkil nammal tax adakaruth mullaperiyar decommission cheyyana vare.. ellavarum ee oru theerumanam edukanam….

  • @marneer381
    @marneer381 หลายเดือนก่อน +2

    Were is kerala chief minister ..are you sleeping

  • @kdiyan_mammu
    @kdiyan_mammu หลายเดือนก่อน +3

    EPO google map എങ്കിലും കിട്ടും ഇനി ഇതുകഴിയുമ്പോ അത് അതും കുടി അവർ ഒഴിവാക്കും

  • @lekshmiy
    @lekshmiy หลายเดือนก่อน +4

    What can be done now??? Its not abt topics u r going to make for next video. Can u please start a campaign....i will join. U have lot of followers right?

  • @labeebakareem9823
    @labeebakareem9823 หลายเดือนก่อน +3

    വയനാട് ഇങ്ങനെ അപ്പൊ പെരിയാർ പൊട്ടിയാൽ 😢😢

  • @SreeSree-p6g
    @SreeSree-p6g หลายเดือนก่อน +7

    പറഞ്ഞോണ്ട് ഇരിക്കാതെ ഇതിനു വേണ്ടി മുന്നിട്ട് ഇറങ്ങണം

  • @user-xs8xw5cn7t
    @user-xs8xw5cn7t หลายเดือนก่อน

    Congrats ithupole aarengilum okke ee vishayam munnottu konduvaratte

  • @ShahiyanOthalakkattil
    @ShahiyanOthalakkattil หลายเดือนก่อน +3

    Samaram cheyyanam

  • @rahulprakash-tt9we
    @rahulprakash-tt9we หลายเดือนก่อน +3

    നമുക്ക് മുല്ലപ്പെരിയാർ കാണാൻ കൂടി പറ്റില്ല.അവിടെ എന്താ അവസ്ഥ എന്ന് ജനങ്ങൾക്ക് അറിയാൻ ഒരു മാർഗവും ഇല്ല നമുടെ കയ്യിൽ ഉള്ളത് പഴയ ഫോട്ടോസ് ,ഗൂഗിൾ ഫോട്ടോസ് ആണ്.
    ഡാമിൻ്റെ കുറച്ചു അടിത്തട്ടിൽ ഉള്ള ഫോട്ടോസ് കിട്ടണമെങ്കിൽ വേനൽ സമയത്ത് ആരെങ്കിലും റിസ്ക്ക് എടുത്ത് ഡ്രോൺ ,അങ്ങനെ എന്തേലും നോക്കണം അവിടെ തോക്ക് പിടിച്ചു ഫോഴ്സ് നിൽക്കുന്നുണ്ട് , അതുകൊണ്ട് riskk എടുത്ത് ഫോട്ടോസ് എടുക്കാൻ നടക്കുകയും ഇല്ല. പണ്ട് 2007 ഒരാള് അത് ചെയ്തു അങ്ങനെ ആണ് ഡാമിൻ്റെ വിഴൽ ഒക്കെ പുറത്ത് വന്നത്

  • @talkyoushort
    @talkyoushort หลายเดือนก่อน +7

    നമ്മുക്ക് വേണ്ടി കരയാൻ പ്രവാസികളയവര് മാത്രം ഉണ്ടാകും.അവര് അനാഥരാവും

  • @meenakshisuria2583
    @meenakshisuria2583 หลายเดือนก่อน +2

    Save kerala

  • @Frexy4321t
    @Frexy4321t หลายเดือนก่อน +11

    ഈ dam ഇനി ശെരി ആകാൻ പറ്റില്ല ഇനി 😢 ഇതു ന്തെയാലും പൊട്ടും 💯

    • @BismiZakeer
      @BismiZakeer หลายเดือนก่อน +1

      Decommission cheyyanam

    • @AmalB453
      @AmalB453 หลายเดือนก่อน +1

      Ennu vachal entha​@@BismiZakeer

    • @Frexy4321t
      @Frexy4321t หลายเดือนก่อน +2

      @@BismiZakeer bro athe cheyan pandikale samathikilla eni decommission cheyanchal kure time edukum 🥲

  • @Afreed-mp4
    @Afreed-mp4 หลายเดือนก่อน +1

    7:40 Enthe oru samshayam ann repair ceyyam kayiyilla enn paryunn pinne enth cheyyyan ann kayiyuka

  • @arunrajeev1502
    @arunrajeev1502 หลายเดือนก่อน +1

    ഇത് എപ്പോഴും പറയണം എന്നാലേ കാര്യമുള്ളൂ ഇപ്പോഴാണ് എല്ലാ ആൾക്കാരും

  • @Dream_day982
    @Dream_day982 หลายเดือนก่อน +1

    TH-camrs ellavarum ithine kurich samsarichal ithilek sredha varum alukal prethikarikan thudaghum arkum ithinte gavravam manasilayittila 😢 ellarudem jivan vach ane kalikune

  • @sonac9578
    @sonac9578 หลายเดือนก่อน +1

    പൊന്നു സഹോദരാ രക്ഷിക്കണേ

  • @anjups9969
    @anjups9969 หลายเดือนก่อน +1

    Relevant topic

  • @ManojmaniManoj-pt4dk
    @ManojmaniManoj-pt4dk หลายเดือนก่อน +1

    ഗുഡ് വീഡിയോ 👍🏻👍🏻👍🏻👍🏻👍🏻

  • @afsallais9825
    @afsallais9825 หลายเดือนก่อน +1

    Ella mazhakalathum correct ayatt mullaperiyar dam topic varum.

  • @ShajeenaShajeena
    @ShajeenaShajeena หลายเดือนก่อน +2

    Mullaperiyar vishayam namuk enth cheyyanakum ennalogik please

  • @salmanulfarizi7721
    @salmanulfarizi7721 หลายเดือนก่อน +1

    Ith valarey gauravamula vishyaman.. janangal orumich ninna mathram nadapadi avum.. social media max use chythu.. ellaverilekum ethikanam.

  • @user-bq7hm9iu6c
    @user-bq7hm9iu6c หลายเดือนก่อน +1

    *no one can replace khaiz🔥*

  • @joantiger7784
    @joantiger7784 หลายเดือนก่อน +5

    Khaiz ❤️

  • @devananda4798
    @devananda4798 หลายเดือนก่อน +3

    Kochiyil poyi padikan irikunnnna njn😢

    • @queenofhearts_1111
      @queenofhearts_1111 หลายเดือนก่อน +10

      Kochiyil ahnengil pettanu marikam.. Keralathinte vere evideyengilum ahnengil inch inch aayitu marikanum 😂

    • @ANJANAR-hj5mt
      @ANJANAR-hj5mt หลายเดือนก่อน +1

      ​@@queenofhearts_1111😂😂

  • @rasmipk9207
    @rasmipk9207 หลายเดือนก่อน +1

    Aayyooo😭😭😭😭😭.. എനിക്ക് പേടിയാവുന്നു 😭😭😭എന്തേലും ഒന്ന് ചെയ്യ്... ഫ്രം kozhikode

  • @sindhuajiji3765
    @sindhuajiji3765 หลายเดือนก่อน +1

    എന്തും എപ്പോൾ വേണമെങ്കിലും സംഭവിക്കാം ബ്രോ 🙏

  • @rorschachreaction
    @rorschachreaction หลายเดือนก่อน +1

    Kerala, it's time to wake up! Let's stop blindly supporting political parties and start demanding more. We deserve better than empty promises and drama-filled politics.
    Let's take inspiration from the UK's robust democracy and demand quality leaders who prioritize our needs.
    A minimum qualification of 10th pass for election candidates is a basic requirement, not a luxury.
    Let's educate ourselves and make informed decisions, rather than relying on political rhetoric.
    The Mullaperiyar dam issue is a stark reminder of our collective apathy. Let's come together to demand action, not just promises.
    Kerala, we are stronger than this. Let's rise above political divisions and work towards a brighter future. BH
    Let's think positively and act wisely before disaster strikes. We owe it to ourselves, our children, and our state.
    Comment for support

  • @AlgoArtisanStudio
    @AlgoArtisanStudio หลายเดือนก่อน

    I checked google map , I have calculated depression ( approximately 18 meter depression). We are in extreme danger.
    If a dam shows signs of structural depression or deformation as observed through Google Maps or other satellite imagery, it is critical to take immediate action to assess and address potential safety risks.

  • @nj0991
    @nj0991 หลายเดือนก่อน +1

    There seems to be a glitch in google map. Apple map and other satellite views aren’t showing bends. This kind of glitches are usual in gmaps. However, a group of scientists must study every single changes with dam based on the basic dam manual. This dam must be decommissioned at the earliest. A dam that has just 40 years lifespan that built over a century ago with Surkhi(a mix of clay and limestone) cannot go after a day of expiry. Ministers and judges are getting acres of core lands in tamilnadu for lying all their lives. People should fight against these devils for their lives and wealth.

  • @marneer381
    @marneer381 หลายเดือนก่อน +1

    Please save kerala

  • @lizamanu8445
    @lizamanu8445 หลายเดือนก่อน

    Hai,kahiz, I am from Germany, ellarum chernnu endekkilum cheyyu , nigal utebersnu group okk eille, nigalku elllavarum othukudi endekkellum onnnu cheyyu, endokke important ayi video cheyyarundu, nigalkku ellarkkum kudi discuss cheytu endellum cheyyu, allochikkku plz. Jan oru sadaranakkari, nigallokke influvenserers allle plz.

  • @l.narayanankuttymenon5225
    @l.narayanankuttymenon5225 หลายเดือนก่อน

    മുല്ലപ്പെരിയാർ ഡാം തകർന്നാൽ നമ്മുടെ ഇടുക്കി ഡാമിന് അത് ചെറുത്തു നിൽക്കാനാകുമായിരുന്നു... പക്ഷേ ഇന്നത്തെ നിലയ്ക്ക് അതിന് സാധ്യതയില്ല എന്ന സത്യമാണ് നമ്മൾ മലയാളികൾ ആദ്യം മനസ്സിലാക്കേണ്ടതും ബോധ്യപ്പെടേണ്ടതും ആയ വസ്തുത.
    കാരണം .. ഇടുക്കി റിസർവ്വോ യ ർ വ്യത്യസ്തസ്ഥലങ്ങളിലായിട്ടുള്ള 3 ഡാമുകൾ ചേർന്ന് ഉള്ളതാണ്.. അതിൽ തന്നെ ഷട്ടർതുറക്കാനും വെള്ളം നിയന്ത്രിത രീതിയിൽ ഒഴുക്കിക്കളയാനും കഴിയുന്ന ഏക ഡാമാണ് ചെറുതോണി ഡാം.എന്നാൽ ആർച്ച് ഡാം., കുളമാവ് ഡാം എന്നിവ പരിപൂർണ്ണമായി സ്ഥിരമായി കെട്ടി അടച്ചവയാണ് അവ തുറക്കാൻ സാധ്യമല്ല.. ആർച്ച് ഡാമിൻ്റെ പ്രത്യേക ഘടന മൂലം അതിൻ്റെ ശക്തിയിലും ബലത്തിലും നമുക്ക് അൽപമെങ്കിലും വിശ്വസിക്കാം എന്നാൽ പക്ഷേ .... കുളമാവിൽ ഉള്ളത് ഒരു സാധാരണ മണ്ണ് റോഡ് മാത്രമാണ്... കേവലം ശക്തമായ ഒരു മഴയിൽ വെള്ളം റോഡിലേയ്ക്ക് കവിഞ്ഞ് ഒഴുകാനിടവന്നാൽ പോലും നിസ്സാരമായി ഒലിച്ച് പോകാനാവുന്ന മണ്ണ് മാത്രമാണ് അവിടെ വെള്ളത്തെ തടഞ്ഞ് നിർത്തുന്നത്.ഈ സാഹചര്യത്തിൽ മുല്ലപ്പെരിയാർ പോലെ ഒരു ഡാം തകർന്നു വരുന്ന അസാധ്യ ശക്തിയുള്ള ഉരുൾപൊട്ടലിനു സമാനമായ കുത്തൊഴുക്ക് നിശ്ചയമായും കുളമാവ് ഡാമിനെ തകർത്ത് എറിയും. കൂടാതെ ചെറുതോണി ഡാമിൻ്റെ ഷട്ടറുകൾ പോലും ഇടിച്ചു തകർക്കാനാവും വിധത്തിലായിരിക്കാം ഡാം പൊട്ടി വരുന്ന മഹാപ്രവാഹത്തിൻ്റെ ഒഴുക്ക്.
    അതു കൊണ്ട് എത്രയും വേഗം കുളമാവ് ഡാം ശക്തിമത്തായ വിധം നിർമ്മിച്ച് ഇടുക്കി ഡാമിനെ സുരക്ഷിതമാക്കുകയാണ് ഇപ്പോൾ നമുക്ക് ചെയ്യാവുന്ന ഏറ്റവും പ്രായോഗികമായ പോംവഴി.

  • @abidaabida3267
    @abidaabida3267 หลายเดือนก่อน +1

    കേട്ടിട്ട് തന്നെ പേടിയാവുന്നു... സർക്കാരെ എന്തെങ്കിലും ചെയ്യൂ...

  • @cjharry980cc3
    @cjharry980cc3 หลายเดือนก่อน +4

    എന്തുകൊണ്ട് മുല്ലപ്പെരിയാർ ഡാമിൻറെ അടുത്തേക്ക് ആരെയും കടത്തിവിടുന്നില്ല അറിയുന്നവർ പറഞ്ഞു തരുക?

    • @sanjoe7265
      @sanjoe7265 หลายเดือนก่อน +1

      Dam leak und..

  • @srete-dw3os
    @srete-dw3os หลายเดือนก่อน +1

    ജില്ല കളക്ടർ പറഞ്ഞു ഒരു കുഴപ്പവും ഇല്ല എന്ന്.... അതാണ് നമ്മുടെ ഭരണകുടം

  • @nirmal007my
    @nirmal007my หลายเดือนก่อน +1

    It's not easy to de commission...bro ....u can only build the second dam 1300 Mt diffrnce ...whr it os nearly impossible....u can increase the strength of the dam or incase to reduce the force we can use some other method

    • @leo-messi61
      @leo-messi61 หลายเดือนก่อน

      അടിയിൽ കൂടെ ടണലിട്ടാ പോരെ

  • @nicknameshanu9088
    @nicknameshanu9088 หลายเดือนก่อน

    Allahuve njakhale rekshikkane 😢😢😢

  • @shaikfareed9586
    @shaikfareed9586 หลายเดือนก่อน +1

    Eallavarum prathikarikku plzzz ..🙏🙏🙏🙏

  • @veenas9667
    @veenas9667 หลายเดือนก่อน +6

    Namukku paranjodu erikane pattu

  • @aravinds6058
    @aravinds6058 หลายเดือนก่อน +3

    Ente veetile arekelum enthelum pattiyal bharikunnaa nethanganmarkum enthelum pattum 💯

  • @riyaaneesh6623
    @riyaaneesh6623 หลายเดือนก่อน +1

    സെക്രട്ടറിയേറ്റ് കൊച്ചിയിലേക്ക് മാറ്റിയാൽ തീരുന്ന പ്രശ്നാമേ ഉള്ളൂ. പെട്ടെന്ന് നടപടി ഉണ്ടായിക്കോളും

  • @isacsam933
    @isacsam933 หลายเดือนก่อน +3

    സാർക്ക് ലൈവ് എന്നൊരു ചാനലിൽ ഒരു മഹാൻ പറയുന്നുണ്ട് ആയിരം വർഷങ്ങൾ കഴിഞ്ഞാലും മുല്ലപ്പെരിയാർ ഡാം പൊട്ടില്ല എന്ന്..