🤲 അല്ലാഹുവേ , മുത്ത് നബി തങ്ങളോടൊപ്പം , സിഎം മടവൂരിനെ പോലെയുള്ള ഔലിയാക്കളോടൊപ്പം , സുന്നത്ത് ജമാഅത്തിന്റെ പണ്ഡിതന്മാരോടൊപ്പം , നാളെ നിന്റെ സ്വർഗീയ ലോകത്ത് എന്നെയും നീ ഒരുമിച്ചു കൂട്ടണെ അല്ലാഹ് 🤲ആമീൻ 🤲🤲
@@klkutty6354മുത്ത് നബി സ നിസ്കരിച്ചിരുന്നു. നോമ്പ് അനുഷ്ഠിച്ചിരുന്നു. ലഹരി ഉപയോഗിച്ചിരുന്നില്ല. വൃത്തിയിലും വെടുപ്പിലും ജീവിച്ചിരുന്നു. സ്വർണഭരണം ധരിച്ചിരുന്നില്ല. എന്നാൽ നിങ്ങൾ വിളിച്ചു പ്രാർത്ഥിക്കുന്ന അബോക്കർ എന്നയാൾ..?
Wisdom മുജാഹിദുകൾ... മുൻഗാമികളുടെ അതേ ആദർശങ്ങളിലും , മാറ്റി തിരുത്താത്ത അതേ തൗഹീദിലും മുഴുവൻ മലയാളികൾക്കിടയിലും,ഉജ്ജ്വല ശോഭയിൽ ഊർജ്വസ്വലതയോടെ അൽഹംദുലില്ലാഹ് മുന്നേറുകയാണ്.
സത്യം പറഞ്ഞാൽ അപ്പൊ വഹാബി ആക്കും.. ഇവരുടെ പുസ്തകങ്ങളിൽ നിന്നും തന്നെ തെളിവ് കൊടുത്താലും പറയുന്നവരെ വഹാബി ആക്കും. തൗഹീദ് പറയുന്നവരുടെ കൂടെ കൂടുതൽ ആളുകളെ പ്രതീക്ഷിക്കണ്ട.. പ്രവാചകന്മാരുടെ ചരിത്രങ്ങളും അങ്ങനെ തന്നെ ആയിരുന്നു.. ഇവർ പ്രാധാന്യം നൽകുന്നത് ഖുർആനിനോ ഹദീസിനോ അല്ല.. സിഎം ഫാൻസ് ആണ് ഇപ്പൊ
@@pkhafsa9633 🌹 ഈ ഔലിയ അതിന് എതിരെ പ്രവർത്തിച്ചോ ഇല്ലയോ എന്നൊക്കെ അല്ലാഹുവാണ് അറിയുന്നവൻ 👌 അവൻ തീരുമാനിച്ചോളും 👌 ഏതായാലും സിഎം മടവൂർ അല്ലാഹുവിന്റെ വലിയ്യ് തന്നെയാണ് 👌 പിന്നെ ഔലിയാക്കളിലും കറാമത്തുകളിലും വിശ്വാസമില്ലാത്തവർ അതിൽ നിർബന്ധമായും വിശ്വസിക്കണം എന്ന് എനിക്ക് നിർബന്ധമില്ലാത്തതു കൊണ്ട് തന്നെ അതിൽ കൂടുതൽ ആയി ഒന്നും പറയുന്നില്ല 👌 എല്ലാം അല്ലാഹുവിന്നറിയാം 👌ബാക്കി അവൻ തീരുമാനിച്ചോളും👌
🤔 ഇങ്ങനെ തന്നെയാണ് ദൈവമില്ല എന്ന് പറയുന്നവരും പറയാറുള്ളത് , ചോദിക്കാറുള്ളത്, അഥവാ എന്തുകൊണ്ട് ഇവിടെ ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ ദൈവം കണ്ണടക്കുന്നു, അതല്ലെങ്കിൽ ദൈവത്തിന് ഇതൊന്നും നിയന്ത്രിക്കാൻ സാധിക്കുന്നില്ല എന്ന് 🙂 അപ്പൊ ദൈവവിശ്വാസികളും ദൈവമില്ല , എന്ന് വിശ്വസിക്കുന്നവരും സമമാകുമോ 🙂
എന്റെ പോന്നു മൗലവി മരിച്ചു പോയവർ ഖബറിൽ കിടന്നോട്ടെ. അവർക്ക് അള്ളാഹു ദുനിയാവിൽ വെച്ചു ചെയ്തതിന്റെ പ്രതിഫലം അല്ലാഹ് കൊടുത്തോളും. ഈ കെട്ട കാലത്ത് ഇതൊന്നും അല്ല വിഷയം.വഴി കേടിൽ വളർന്നു വരുന്ന ഒരു സമൂഹം മുസ്ലിം സമുദായത്തിൽ ഉണ്ട്. കള്ളിനും കഞ്ചാവിനും മയക്കു മരുന്നിനും അടിമ പ്പെട്ടു പോകുന്ന സമുദായത്തിലെ കുട്ടികളെ കുറഞ്ഞത് ഇസ്ലാമിന്റെ ബേസിക് കാര്യങ്ങൾ എങ്കിലും പറഞ്ഞു കൊടുത്തു അവരെ നന്നാക്കി എടുക്കാൻ നോക്ക്. ഇങ്ങനെ യുള്ള സം ഘ ടനകൾ അങ്ങനെ യുള്ള കാര്യങ്ങൾക്ക് പ്രാധാന്യം കൊടുക്ക്. അല്ലാതെ സിഎം എന്ത് ചെയ്തു തൂറിക്കഴുകിയോ മുള്ളികഴുകിയോ എന്നൊന്നും സമുദായത്തിന്റെ വിഷയം അല്ല. അലാ ഇന്ന ഔലിയ അ ലല്ലാഹു ലാ ഹൌ ഫു ൻഅലൈഹിoവലാ ഹും യഹ് സനൂ ൻ.
🤲 അല്ലാഹുവേ മുത്ത് നബി തങ്ങളോടൊപ്പവും, മഹാനായ സിഎം ഔലിയ മടവൂരിനോടൊപ്പവും, മറ്റു ഔലിയാക്കളോടൊപ്പവും, സുന്നത്ത് ജമാഅത്തിന്റെ പണ്ഡിതന്മാരോടൊപ്പവും , നീ ഞങ്ങളെയും നാളെ നിന്റെ സ്വർഗീയ ലോകത്ത് ഒരുമിച്ച് കൂട്ടണെ അല്ലാഹ് 🤲 ആമീൻ 🤲🤲
കാന്ത സമസ്ത സിയം മടവൂരിന്റെ ഈ കറാമത്ത് ബുക്ക് ഉടൻ പിൻ വലിച്ച് ഓടും. എല്ലാ ജാറ സമസ്ത കാരും ഈ ബുക്ക് വേടിച്ച് വയിക്കണം സമസ്തയിൽ നിന്നും നരകത്തിൽ നിന്നും രക്ഷപ്പെടണം.
ചെറുശ്ശേരി ഉസ്താദ് പറഞ്ഞപ്പോൾ കുറാഫികൾക്ക് ഇനി എന്തു പറയാനുണ്ട് കാര്യത്തിൽ ചെറുശ്ശേരി ഉസ്താദ് ഞങ്ങളിൽ പെട്ടതല്ല അത് മുജാഹിദിൽ പെട്ടതാണ് എന്ന് പറഞ്ഞ് വിജയിച്ചോളൂ
ഇത്തരത്തിലുള്ള നിങ്ങളുടെ പൊളിച്ചു എഴുത്തുകൊണ്ട് പേരോട് പറയുകയാണ് സിഎം വലിയ വിമാനം നിയന്ത്രിക്കുന്നത് ലോക നിയന്ത്രിക്കുന്നത് ഇതൊന്നും പറയരുത് എന്ന് അങ്ങോട്ട് കമന്റ് ഇടാൻ പറ്റാത്ത രൂപത്തിലുള്ള ഒരു വീഡിയോ ഇറക്കിക്കൊണ്ട് പറയുന്നതായി യൂട്യൂബിൽ കണ്ടു കമന്റിടാൻ നോക്കിയപ്പോൾ ഇടാൻ പറ്റാത്ത രൂപത്തിലാണ് ആ വീഡിയോ ഇറക്കിയത് അതൊക്കെ നിങ്ങളുടെ മെച്ചം കൊണ്ട് തന്നെയാണ് നിങ്ങൾ ഇത്തരത്തിൽ ഉള്ള പ്രസംഗം നടത്തിയില്ലെങ്കിൽ പേരോട് അതും അവരെയും തുടർന്നുകൊണ്ട് മുന്നോട്ടു
സലഫിയുടെ ചില വാക്കുകൾ ചിരിച്ചു പോകും ഇതൊക്കെ വലിയ വിശേഷണമാണ് എന്ന് പറയുമ്പോൾ ഒരു വലിയ ആവുമ്പോൾ ഇങ്ങനെയൊക്കെ വേണ്ട എന്നെങ്കിലുല്ലേ എ പി ഉസ്താദ് പറഞ്ഞ വാലിയാവുകയുള്ളൂ വലിയകണമെങ്കിൽ ഒന്നാമത്തെ കാര്യം നിസ്കാരം വേണ്ട അതാണ് എ പി ഉസ്താദിന്റെ നിയമങ്ങൾ
ഒരാൾ വലിയ്യാ ണോ അല്ലെ എന്ന് അറിഞ്ഞിരിക്കേണ്ടതും അന്വോഷിക്കേണ്ടതും ഒരു മുസ്ലിമിന്റെ വിശ്വാസകാര്യത്തിൽ പെട്ടതല്ല. അത് അല്ലാഹു അഹ്‌ലം അല്ലാഹുവിന്റെ ഇഷ്ട ദാസന്മാരാണല്ലൊ അമ്പിയാക്കൾ അവരോട് പോലും പ്രാർത്ഥിക്കാനൊ ആലം 18000 നിയന്ത്രിക്കുന്നത് അവരാണെന്ന് പറയാനൊ ഒരു മുസ്ലിമിന് പാടുണ്ടൊ.. പിന്നെയല്ലെ ഇവരുടെ ശൈഖന്മാർ... ഒരു മുസ്ലിമിന് വ്യക്തമായ പ്രമാണങ്ങളും മാർഗനിർദ്ദേശങ്ങളുമില്ലെ? പരലോകം ഭയപ്പെടുന്ന വർ അത് പഠിക്കാനല്ലെ ശ്രമിക്കേണ്ടത്
സി എം ആരോ ആയിക്കൊള്ളട്ടെ നമുക്ക് എന്താ അയാളെക്കുറിച്ച് ചർച്ച ചെയ്യുന്നത് തന്നെ ഒരു തരം പിരാന്താണ് ഒലിയ്യ് ആരാണ് എന്ന് അള്ളാഹു അവന്റെ ഖുർആനിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്. ഇൻ ഔലിയാഉഹു ഇല്ലൽ മുത്തക്കൂൻ അല്ലാഹു വിനെ സൂക്ഷിച്ചു ജീവിക്കുന്നവനാണ് ഒലിയ്യ് ഇയാളെ ഒലിയ്യാക്കിയത് കാന്തപുരം പേരോട് പകര നൗഷാദ് ജിഫ്രി മുത്തുക്കോയ തുടങ്ങി കുറെ ബിദയികളായ മുശരിക്കുകൾ ആണ് അള്ളാഹു ഈ ഉമ്മത്തിനെ കാക്കട്ടെ
ഉമ്മർ മൗലവി മനസ്സിലായില്ലേ ബഷീർ സാമിയുടെ തന്തയാണ് ബല്യ പുള്ളി വേറെ ഒരുത്തൻ കൂടിയുണ്ട് സക്കരിയ്യ അവനും ജഡമായപ്പോൾ ഒലിയായി 😂 ജീവിച്ചിരിക്കുന്ന ഒലിയാണ് ബാലുശ്ശേരി മുജു MM അക്ബർഎന്നിവർ ആഗോള ഒലിയാണ് സാകിർനായിക് പിന്നെ ദമ്മാജിൽ പോയി പൊട്ടിത്തെറിച്ച് ചത്തവർ വേറെയുമുണ്ട്
നമ്പർവൺ ദജ്ജാല് പച്ചക്കള്ളം. തൊട്ടു താഴെയുള്ള സത്യം മൂടിവച്ച് വായിക്കുന്നു. നോമ്പ് നോൽക്കാതെ മുറുപ്പിച്ച സംഭവം എന്താണ് എന്ന് താഴെ കൃത്യമായി പറയുന്നുണ്ട് അതിന്റെ വസ്തുത ✅✅
എന്റെ മാലിക്ക് സലഫി വ്യക്തമായി എല്ലാവർക്കും മനസ്സിലാക്കാൻ കഴിയുന്ന രൂപത്തിലുള്ള ഈ ഒരു പ്രസംഗം അൽഹംദുലില്ലാ
സലഫി കാഫർ
ദീനിനെ കളങ്കപ്പെടുത്തുന്ന ഔ ലിയ സങ്കല്പത്തെ കൃത്യ മായി മനസിലാക്കിത്തരുന്ന പ്രഭാഷണം അൽഹംദുലില്ലാഹ് അല്ലാഹുവനുഗ്രഹിക്കട്ടെ
🤲 അല്ലാഹുവേ , മുത്ത് നബി തങ്ങളോടൊപ്പം , സിഎം മടവൂരിനെ പോലെയുള്ള ഔലിയാക്കളോടൊപ്പം , സുന്നത്ത് ജമാഅത്തിന്റെ പണ്ഡിതന്മാരോടൊപ്പം , നാളെ നിന്റെ സ്വർഗീയ ലോകത്ത് എന്നെയും നീ ഒരുമിച്ചു കൂട്ടണെ അല്ലാഹ് 🤲ആമീൻ 🤲🤲
Sweegaryanaaya Valiyyu Vahhabi Mathathil Undagumo?
@@klkutty6354മുത്ത് നബി സ നിസ്കരിച്ചിരുന്നു. നോമ്പ് അനുഷ്ഠിച്ചിരുന്നു. ലഹരി ഉപയോഗിച്ചിരുന്നില്ല. വൃത്തിയിലും വെടുപ്പിലും ജീവിച്ചിരുന്നു. സ്വർണഭരണം ധരിച്ചിരുന്നില്ല. എന്നാൽ നിങ്ങൾ വിളിച്ചു പ്രാർത്ഥിക്കുന്ന അബോക്കർ എന്നയാൾ..?
Dheenil valeeh illay😂😂😂
ഇവൻ ദജ്ജാൽ
Wisdom മുജാഹിദുകൾ...
മുൻഗാമികളുടെ അതേ ആദർശങ്ങളിലും , മാറ്റി തിരുത്താത്ത അതേ തൗഹീദിലും മുഴുവൻ മലയാളികൾക്കിടയിലും,ഉജ്ജ്വല ശോഭയിൽ ഊർജ്വസ്വലതയോടെ അൽഹംദുലില്ലാഹ് മുന്നേറുകയാണ്.
സത്യം പറഞ്ഞാൽ അപ്പൊ വഹാബി ആക്കും.. ഇവരുടെ പുസ്തകങ്ങളിൽ നിന്നും തന്നെ തെളിവ് കൊടുത്താലും പറയുന്നവരെ വഹാബി ആക്കും. തൗഹീദ് പറയുന്നവരുടെ കൂടെ കൂടുതൽ ആളുകളെ പ്രതീക്ഷിക്കണ്ട.. പ്രവാചകന്മാരുടെ ചരിത്രങ്ങളും അങ്ങനെ തന്നെ ആയിരുന്നു.. ഇവർ പ്രാധാന്യം നൽകുന്നത് ഖുർആനിനോ ഹദീസിനോ അല്ല.. സിഎം ഫാൻസ് ആണ് ഇപ്പൊ
ആ സാധു മനുഷ്യന്ന് മൂച്ചി പിരാൻ തായിരുന്നു എന്നാണ് ആ നാട്ടുകാരിൽ പലരും പറയുന്നത്.... എന്തൊരു കഷ്ട്ടം റബ്ബേ.
🌹 അദ്ദേഹം അല്ലാഹുവിന്റെ മുഹിബ്ബായ , അല്ലാഹു കറാമത്തുകൾ കൊടുത്ത് അനുഗ്രഹിച്ച അല്ലാഹുവിന്റെ ഔലിയ ആയിരുന്നു 👌
CM ന് ഭാര്യയുമായി ബന്ധപ്പെടാൻ കഴിവുളള വ്യക്തി അല്ലാ : ബലഹീനത🤒🤒 | ഞരബ് ഞരമ്പ് തളർച്ച🙈🙈🙈
@@klkutty6354ഔലിയ ആരാണെന്ന് ഖുർആൻ വ്യക്തമാക്കുന്നു..
ഈ ഔലിയ അതിനെ തിര് പ്രവർത്തിച്ച ആളല്ലെ ?
പിന്നെ എങ്ങിനെ ഒലിയ്യാവും ?
@@pkhafsa9633 🌹 ഈ ഔലിയ അതിന് എതിരെ പ്രവർത്തിച്ചോ ഇല്ലയോ എന്നൊക്കെ അല്ലാഹുവാണ് അറിയുന്നവൻ 👌 അവൻ തീരുമാനിച്ചോളും 👌 ഏതായാലും സിഎം മടവൂർ അല്ലാഹുവിന്റെ വലിയ്യ് തന്നെയാണ് 👌 പിന്നെ ഔലിയാക്കളിലും കറാമത്തുകളിലും വിശ്വാസമില്ലാത്തവർ അതിൽ നിർബന്ധമായും വിശ്വസിക്കണം എന്ന് എനിക്ക് നിർബന്ധമില്ലാത്തതു കൊണ്ട് തന്നെ അതിൽ കൂടുതൽ ആയി ഒന്നും പറയുന്നില്ല 👌 എല്ലാം അല്ലാഹുവിന്നറിയാം 👌ബാക്കി അവൻ തീരുമാനിച്ചോളും👌
@@MohammedAli-uy3od
നിനക്ക് ബലക്ഷയം വന്നു ഭാര്യ മറ്റൊരുത്തണ്ടേ കൂടെ ഒളിച്ചോടാതെ നോക്കിക്കോ
Alhamdulillah
بارك الله فيك
മുജാഹിദുകൾ പ്രമാണങ്ങൾ വെച്ച് മറുപടി പറയും.. പ്രമാണ്ണങ്ങളുടെ പിൻബലം ഇല്ലാത്തവർ കളിയാക്കും.. തെറി പറയും.. സ്വപനം പറയും.. ആരോപണങ്ങൾ പറയും
മുജാഹിദുകൾക്ക് ഉയർച്ചയുണ്ടാവാൻ അല്ലാഹുവിനെ കൊണ്ട് എല്ലാവരും പ്രാർത്ഥിക്കണം
അല്ലാഹുവിന്റെ എതിർച്ചേരിക്ക് ഭലം ഉണ്ടാവാൻ അല്ലാഹുവിനോട് പ്രാർത്ഥിക്കുകയോ 🤣🤣🧐🧐
@@Barja-yv6pp അതിനു ഞങ്ങൾ സുന്നികളുടെ കാര്യമല്ലല്ലോ പറഞ്ഞത് മുജാഹിദിന് ഉയർച്ച ഉണ്ടാവാനല്ലേ നിങ്ങളെല്ലേ അല്ലാഹു പറഞ്ഞതിന് എതിര് ചെയ്യുന്നത്
കണ്ണ് അടച്ചാൽ പ്ലെയിനുകൾ തമ്മിൽ കൂടി മുട്ടും എല്ലാ നിയന്ത്രണവും മടവൂരിന്റെ കയ്യിലാണ്😂😅😮 കഷ്ടം
🤔 ഇങ്ങനെ തന്നെയാണ് ദൈവമില്ല എന്ന് പറയുന്നവരും പറയാറുള്ളത് , ചോദിക്കാറുള്ളത്, അഥവാ എന്തുകൊണ്ട് ഇവിടെ ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ ദൈവം കണ്ണടക്കുന്നു, അതല്ലെങ്കിൽ ദൈവത്തിന് ഇതൊന്നും നിയന്ത്രിക്കാൻ സാധിക്കുന്നില്ല എന്ന് 🙂 അപ്പൊ ദൈവവിശ്വാസികളും ദൈവമില്ല , എന്ന് വിശ്വസിക്കുന്നവരും സമമാകുമോ 🙂
എന്റെ പോന്നു മൗലവി
മരിച്ചു പോയവർ ഖബറിൽ കിടന്നോട്ടെ. അവർക്ക് അള്ളാഹു ദുനിയാവിൽ വെച്ചു ചെയ്തതിന്റെ പ്രതിഫലം അല്ലാഹ് കൊടുത്തോളും. ഈ കെട്ട കാലത്ത് ഇതൊന്നും അല്ല വിഷയം.വഴി കേടിൽ വളർന്നു വരുന്ന ഒരു സമൂഹം മുസ്ലിം സമുദായത്തിൽ ഉണ്ട്. കള്ളിനും കഞ്ചാവിനും മയക്കു മരുന്നിനും അടിമ പ്പെട്ടു പോകുന്ന സമുദായത്തിലെ കുട്ടികളെ കുറഞ്ഞത് ഇസ്ലാമിന്റെ ബേസിക് കാര്യങ്ങൾ എങ്കിലും പറഞ്ഞു കൊടുത്തു അവരെ നന്നാക്കി എടുക്കാൻ നോക്ക്. ഇങ്ങനെ യുള്ള സം ഘ ടനകൾ അങ്ങനെ യുള്ള കാര്യങ്ങൾക്ക് പ്രാധാന്യം കൊടുക്ക്. അല്ലാതെ സിഎം എന്ത് ചെയ്തു തൂറിക്കഴുകിയോ മുള്ളികഴുകിയോ എന്നൊന്നും സമുദായത്തിന്റെ വിഷയം അല്ല. അലാ ഇന്ന ഔലിയ അ ലല്ലാഹു ലാ ഹൌ ഫു ൻഅലൈഹിoവലാ ഹും യഹ് സനൂ ൻ.
നിൻ്റെ ബുദ്ധി എവിടെ പോയെടോ മന്ദബുദ്ധി
Quran surah 4 ayath 48
നിശ്ചയമായും, അല്ലാഹുവിനോട് പങ്കുചേര്‍ക്കപ്പെടുക എന്നത് അവന്‍ പൊറുക്കുകയില്ല;
وَيَغْفِرُ مَا دُونَ ذَٰلِكَ لِمَن يَشَاءُۚ
അതിന്ന് പുറമെയുള്ളത് അവനുദ്ദേശിക്കുന്നവര്‍ക്ക് അവന്‍ പൊറുത്തു കൊടുക്കും.
وَمَن يُشْرِكْ بِاللَّهِ فَقَدِ ٱفْتَرَىٰٓ إِثْمًا عَظِيمًا
ആര്‍ അല്ലാഹുവിനോട് പങ്ക് ചേര്‍ക്കുന്നുവോ അവന്‍ വമ്പിച്ച കുറ്റം ചമച്ചുണ്ടായിരിക്കുകയാണ്
AP ടെ മതം ഇസ്ലാമല്ലാന്ന് മനസിലായി.
ശവസ്ഥ അനുയായികൾക്ക് ഹിദായത്ത് കൊടുക്കണേ നാഥാ 🤲ആമീൻ.
May Allah guide them to the right path.. Ameen
Masha. Allah
🤲 അല്ലാഹുവേ മുത്ത് നബി തങ്ങളോടൊപ്പവും, മഹാനായ സിഎം ഔലിയ മടവൂരിനോടൊപ്പവും, മറ്റു ഔലിയാക്കളോടൊപ്പവും, സുന്നത്ത് ജമാഅത്തിന്റെ പണ്ഡിതന്മാരോടൊപ്പവും , നീ ഞങ്ങളെയും നാളെ നിന്റെ സ്വർഗീയ ലോകത്ത് ഒരുമിച്ച് കൂട്ടണെ അല്ലാഹ് 🤲 ആമീൻ 🤲🤲
Ethra krthyamayum. Vakthamayum parnju thannittum. Thirichariv ellengil. ALLLAHU HIDAYATH NALKATTE YENN PRARTHIKKUNNU
Aaaameen
@@rahmakhalid5594 അൽ ബഖറ സൂറത്തിന്റെ 8 മുതൽ ആയത്ത് നോക്കുക ആരാണ് പിഴവർ എന്ന് ബുദ്ദിയുണ്ടെങ്കിൽ ചിന്തിക്കുക
@@rahmakhalid5594 🤲 എനിക്ക് ഹിദായത്ത് ലഭിച്ചിട്ടില്ല എന്നും, സഹോദരന് ലഭിച്ചിട്ടുണ്ട് എന്നും, സഹോദരൻ എങ്ങനെ അറിഞ്ഞു🤔 ഇൽഹാം വഴി ലഭിച്ചതാണോ 👀
ആമീൻ യാ റബ്ബൽ ആലമീൻ
Mashaallah
എന്റെ മാലിക് സലഫി ആള് ഉഷാറാണ്
കട കളിലുളള ഭണ്ഡാര പെട്ടികൾ വലിച്ചെറിഞ്ഞാലെ അവിടെ അല്ലാഹു വിറൻറ ബറക്കത്ത് ഉൻടാവുകയുളളു
Masha allah
mashah Allah..top speech
നിസ്കാരമില്ലാത്ത വ്യക്തിയാണെങ്കിൽ
ഖുർആൻ അകമ്പൊരുൾ അറിയുന്ന മുഅമിൻ
മാത്രമാണ്.
ചിന്ദിക്കുന്നവർക് ഡിറഷ്ടാണ്ടമുണ്ട് 🫣🌹👍🏽
ചിന്തി ക്കുന്നവർ ചിന്ദി അല്ല ചന്തി
Mashaallah 👍👍👍
കാന്ത സമസ്ത സിയം മടവൂരിന്റെ ഈ കറാമത്ത് ബുക്ക് ഉടൻ പിൻ വലിച്ച് ഓടും. എല്ലാ ജാറ സമസ്ത കാരും ഈ ബുക്ക് വേടിച്ച് വയിക്കണം സമസ്തയിൽ നിന്നും നരകത്തിൽ നിന്നും രക്ഷപ്പെടണം.
ചെറുശ്ശേരി ഉസ്താദ് പറഞ്ഞപ്പോൾ കുറാഫികൾക്ക് ഇനി എന്തു പറയാനുണ്ട് കാര്യത്തിൽ ചെറുശ്ശേരി ഉസ്താദ് ഞങ്ങളിൽ പെട്ടതല്ല അത് മുജാഹിദിൽ പെട്ടതാണ് എന്ന് പറഞ്ഞ് വിജയിച്ചോളൂ
ചെറുശ്ശേരി ഉസ്താദിന്റെ പ്രഭാഷണത്തിന്റെ ബാക്കി ഭാഗം കൂടി കേട്ട് നോക്കൂ
🎉
ഇത്തരത്തിലുള്ള നിങ്ങളുടെ പൊളിച്ചു എഴുത്തുകൊണ്ട് പേരോട് പറയുകയാണ് സിഎം വലിയ വിമാനം നിയന്ത്രിക്കുന്നത് ലോക നിയന്ത്രിക്കുന്നത് ഇതൊന്നും പറയരുത് എന്ന് അങ്ങോട്ട് കമന്റ് ഇടാൻ പറ്റാത്ത രൂപത്തിലുള്ള ഒരു വീഡിയോ ഇറക്കിക്കൊണ്ട് പറയുന്നതായി യൂട്യൂബിൽ കണ്ടു കമന്റിടാൻ നോക്കിയപ്പോൾ ഇടാൻ പറ്റാത്ത രൂപത്തിലാണ് ആ വീഡിയോ ഇറക്കിയത് അതൊക്കെ നിങ്ങളുടെ മെച്ചം കൊണ്ട് തന്നെയാണ് നിങ്ങൾ ഇത്തരത്തിൽ ഉള്ള പ്രസംഗം നടത്തിയില്ലെങ്കിൽ പേരോട് അതും അവരെയും തുടർന്നുകൊണ്ട് മുന്നോട്ടു
സലഫിയുടെ ചില വാക്കുകൾ ചിരിച്ചു പോകും ഇതൊക്കെ വലിയ വിശേഷണമാണ് എന്ന് പറയുമ്പോൾ ഒരു വലിയ ആവുമ്പോൾ ഇങ്ങനെയൊക്കെ വേണ്ട എന്നെങ്കിലുല്ലേ എ പി ഉസ്താദ് പറഞ്ഞ വാലിയാവുകയുള്ളൂ വലിയകണമെങ്കിൽ ഒന്നാമത്തെ കാര്യം നിസ്കാരം വേണ്ട അതാണ് എ പി ഉസ്താദിന്റെ നിയമങ്ങൾ
കളിക്കരുത് പല്ല് തേക്കരുത് ബീഡി വലിച്ചണം ഡ്രെസ്സ് മാറ്റരുത്...
Rasoolum nabiyum thammilulla vithyasam ariyatha mara mandan
ഇതെല്ലാം കേൾക്കുമ്പോൾ സമസ്തക്കാരുടെ അടി മുണ്ട് അടക്കം നടുറോഡിൽ വീഴുന്ന അവസ്ഥയാണ് ഇവരാണ് യഥാർത്ഥത്തിൽ ശപിക്കപ്പെട്ടവർ
Mujahidukalan shaplkkappettavat samasthakkaralla
Cm ഇന്ത്യയിൽ നമസ്കാറില്ല പാക്കിസ്ഥാൻ സൗദി അങ്ങിനെ... ഓല് നിസ്കരിക്കുന്നത് ഞമ്മള് കാണുല്ലാ.. ഒസ്താത് പറഞ്ഞക്കുണു
Laillahaillallah ❤❤❤❤❤❤❤
മുജാഹിദുകളിൽ നിന്നും അള്ളാഹു എന്നെ സലാമത്താക്കിയതിൽ അള്ളാഹുവിനെ സ്തുതിക്കുന്നു…അൽഹംദുലില്ലാഹ്…
എന്നെയും രക്ഷിച്ചു... അൽഹംദുലില്ലാ...
എൻ്റെകുടുമ്പത്തെയും
ഞാനും കുറാഫി ജ്ജിയും കുറാഫി നമ്മളെല്ലാം കുറാഫി
يَوْمَ تُقَلَّبُ وُجُوهُهُمْ فِي النَّارِ يَقُولُونَ يَا لَيْتَنَا أَطَعْنَا اللَّهَ وَأَطَعْنَا الرَّسُولَا
[ الأحزاب: 66]
അവരുടെ മുഖങ്ങള്‍ നരകത്തില്‍ കീഴ്മേല്‍ മറിക്കപ്പെടുന്ന ദിവസം. അവര്‍ പറയും: ഞങ്ങള്‍ അല്ലാഹുവെയും റസൂലിനെയും അനുസരിച്ചിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനെ!
وَقَالُوا رَبَّنَا إِنَّا أَطَعْنَا سَادَتَنَا وَكُبَرَاءَنَا فَأَضَلُّونَا السَّبِيلَا
[ الأحزاب: 67]
അവര്‍ പറയും: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ ഞങ്ങളുടെ നേതാക്കന്‍മാരെയും പ്രമുഖന്‍മാരെയും അനുസരിക്കുകയും, അങ്ങനെ അവര്‍ ഞങ്ങളെ വഴിതെറ്റിക്കുകയുമാണുണ്ടായത്.
സിഎം എന്ന പിശാചിൽ നിന്നും രക്ഷപ്പെടുത്തിയ അല്ലാഹുവിന്നാകുന്നു സർവ്വ സ്തുതികളും
ഒരാൾ വലിയ്യാ ണോ അല്ലെ എന്ന് അറിഞ്ഞിരിക്കേണ്ടതും അന്വോഷിക്കേണ്ടതും ഒരു മുസ്ലിമിന്റെ വിശ്വാസകാര്യത്തിൽ പെട്ടതല്ല. അത് അല്ലാഹു അഹ്‌ലം അല്ലാഹുവിന്റെ ഇഷ്ട ദാസന്മാരാണല്ലൊ അമ്പിയാക്കൾ അവരോട് പോലും പ്രാർത്ഥിക്കാനൊ ആലം 18000 നിയന്ത്രിക്കുന്നത് അവരാണെന്ന് പറയാനൊ ഒരു മുസ്ലിമിന് പാടുണ്ടൊ.. പിന്നെയല്ലെ ഇവരുടെ ശൈഖന്മാർ... ഒരു മുസ്ലിമിന് വ്യക്തമായ പ്രമാണങ്ങളും മാർഗനിർദ്ദേശങ്ങളുമില്ലെ? പരലോകം ഭയപ്പെടുന്ന വർ അത് പഠിക്കാനല്ലെ ശ്രമിക്കേണ്ടത്
🤲 അല്ലാഹുവിന്റെ മൂഹിബ്ബായ വലിയ്യ് ആയ സി എം മടവൂരിന്‍റെ ദറജയെ അള്ളാഹു ഉയർത്തട്ടെ 🤲 ആമീൻ🤲🤲
ആമീൻ യാ റബ്ബ്
ആമീൻ
ഇ വീഡിയോയിൽ ഉയർത്തുന്നുണ്ട്
@@basherrk2072
കാഫിർ എന്ത് ഉയർത്തന
വാഹബി കാഫിർ അല്ലാതെ ആര്
😄😄😄😄😄😄🙏🙏🙏🙏🙏🙏🙏
Oru thelivu thanne e shirkkatharam ethirkkaan dharaalam.....
ആരൊക്കെയാണ് നിലവിൽ ഉള്ള ഔലിയാക്കൾ എന്ന് പറഞ്ഞു തരി. അവരെ സമീപിച്ചു സംശയ നിവാരണം നടത്താമല്ലോ
Neenah
Kaddye
Namskarekkam
🎉🎉
❤❤❤❤
Podappa ni onnu ni ആദ്യം ദീൻ എന്താണെന്നു padik
❤
💚👍🏽🌹
😢😢😢😢❤
തൗഹീദ്❤
ഈ നരകത്തിലെ നായ്ക്കളായ വഹാബികളിൽ നിന്നും ജീവനുള്ള കാലം വരേക്കും നീ ഞങ്ങളെയും കുടുംബത്തെയും കാക്കണേ റബ്ബേ
يَوْمَ تُقَلَّبُ وُجُوهُهُمْ فِي النَّارِ يَقُولُونَ يَا لَيْتَنَا أَطَعْنَا اللَّهَ وَأَطَعْنَا الرَّسُولَا
[ الأحزاب: 66]
അവരുടെ മുഖങ്ങള്‍ നരകത്തില്‍ കീഴ്മേല്‍ മറിക്കപ്പെടുന്ന ദിവസം. അവര്‍ പറയും: ഞങ്ങള്‍ അല്ലാഹുവെയും റസൂലിനെയും അനുസരിച്ചിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനെ!
وَقَالُوا رَبَّنَا إِنَّا أَطَعْنَا سَادَتَنَا وَكُبَرَاءَنَا فَأَضَلُّونَا السَّبِيلَا
[ الأحزاب: 67]
അവര്‍ പറയും: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ ഞങ്ങളുടെ നേതാക്കന്‍മാരെയും പ്രമുഖന്‍മാരെയും അനുസരിക്കുകയും, അങ്ങനെ അവര്‍ ഞങ്ങളെ വഴിതെറ്റിക്കുകയുമാണുണ്ടായത്.
സി എം ആരോ ആയിക്കൊള്ളട്ടെ നമുക്ക് എന്താ അയാളെക്കുറിച്ച് ചർച്ച ചെയ്യുന്നത് തന്നെ ഒരു തരം പിരാന്താണ് ഒലിയ്യ് ആരാണ് എന്ന് അള്ളാഹു അവന്റെ ഖുർആനിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്. ഇൻ ഔലിയാഉഹു ഇല്ലൽ മുത്തക്കൂൻ അല്ലാഹു വിനെ സൂക്ഷിച്ചു ജീവിക്കുന്നവനാണ് ഒലിയ്യ് ഇയാളെ ഒലിയ്യാക്കിയത് കാന്തപുരം പേരോട് പകര നൗഷാദ് ജിഫ്രി മുത്തുക്കോയ തുടങ്ങി കുറെ ബിദയികളായ മുശരിക്കുകൾ ആണ് അള്ളാഹു ഈ ഉമ്മത്തിനെ കാക്കട്ടെ
പോ നായിന്റ മോനെ
Thumbnail❤️👍💔💔
جزاك الله خيرا وعافية
പോരിശ ബുക്ക് പോരിശക്കാർക്ക് തന്നെ പാരയായല്ലോ എപി ക്കാരേ
ഇയാൾ ഖുർആൻ പഠിച്ചിട്ടില്ല, അതിൽ
നിസ്കാരമൊന്നും
ചെയ്യാൻ പറയുന്നില്ല.
imanika ihsanika karyam padippikku pls....
,👌👌👌👌
Enthinaado Auliyaakalude Shaapam vaangi vekkunnath. Arivillel mindaathirunnnoode
👍👌
അതിന് മുസ്ലിം സമൂഹത്തെ കരുവാക്കരുത്
Rasoolullha valiyallha rasool aanu manda
എന്നാൽ മുജാഹിദ് ഉണ്ടാക്കിയതിനുശേഷം ഉണ്ടായ ഒരു വലിയിനെ കാണിച്ചു തരാമോ.....
നോമ്പ് നോൽകാത്ത നിസ്കരിക്കാത്ത,മുത്രമൊഴിച്ചിട്ട് കഴുകാത്ത ആളെയാണോ വലിയയാക്കുന്നത്,ദീനിനെക്കുറിച്ച് ഒരറിവുമില്ലാത്ത ജാഹിലുകൾ.അല്ലാഹുവിനെ ഭയക്കുക.
Chaayakkadakkaaranood deeshiyamundenn karuthi avidathee chaaya mooshamaanannoo..
C M മടവൂര്‍ നിങ്ങളുടെ വലിയല്ല നിങ്ങളുടെ പിഴച്ച ആശയത്തെ കടിച്ചു കീറൂന്ന പുലിയാണ്...
നിസ്കരിക്കാത്ത പുലി അല്ലെ ലേശം ഉളുപ്പുണ്ടെങ്കിൽ മിണ്ടാതിരിക്കു സുഹൃത്തേ
മുജാഹിദ് വിഭാഗത്തിലെ ഒരു വലിയ്യിനെ അറിയിച്ചു തരുമോ
ഓച്ചിറ ഉപ്പാപ്പ.. പിന്നെ 2 പേര് റെഡിയായിട്ടുണ്ട് മരിച്ചിട്ടില്ല.. മരിച്ചാൽ ജാറം പണിയും
അന്നേ വലിയ്യ് ആക്കണോ?
ഉമ്മർ മൗലവി മനസ്സിലായില്ലേ ബഷീർ സാമിയുടെ തന്തയാണ് ബല്യ പുള്ളി
വേറെ ഒരുത്തൻ കൂടിയുണ്ട് സക്കരിയ്യ അവനും ജഡമായപ്പോൾ ഒലിയായി 😂
ജീവിച്ചിരിക്കുന്ന ഒലിയാണ് ബാലുശ്ശേരി മുജു MM അക്ബർഎന്നിവർ
ആഗോള ഒലിയാണ് സാകിർനായിക്
പിന്നെ ദമ്മാജിൽ പോയി പൊട്ടിത്തെറിച്ച് ചത്തവർ വേറെയുമുണ്ട്
@@basherrk2072 ഓച്ചിറ ഉപ്പാപ്പയോ. അത് അണ്ണൻ ആണ് ഓച്ചിറ സാമി
ആദ്യം വലിയ്യ് എന്താണ് എന്ന് പടിക്കൂ
Ini valeeh aanu ennu...aarenkillum vannu parannaal...ningale vishwaasathil enthenkillum maattam undu...😂😂
Ningal eathenkillum itu valeeye parichaya peduthi tharaaamo😂😂😂
Moyanthanmaaar...
പിന്നെ നീയാണോ അല്ലാഹുവിന്റെ valliyye onn poodo
നബിയും...ഇത്. പോലെ. ഒരു. വിശ്വാസം. അല്ലേ. ജിബ്‌രീൽ. .വന്നത്. .ഒരു. തെളിവും ഇല്ല. .
Athinte thelivanu Quraan
കാഫിറുകളായ മുജാഹിദുകൾ ഔലിയാക്കളെ സംബന്ധിച്ച് പറയുന്നു 😂😂😂😂😂
വഹാബി കാഫിർ തന്നെ
എന്നോട് വാദിക്കാൻ ഉള്ളവർ വരൂ
Godinn istta daasarundoo.. Ummaakk istamulla makkalillee.. Pravaajakanmaarood godinn istamallee...
ضلوا واضلو
ഈ ചോദ്യം സുന്നി പണ്ഡിതന്മാരോട് ചോദിച്ച് പഠിക്കാൻ ശ്രമിച്ചു കൂടെ
ഇതിൽ പറഞ്ഞത് ശരിയാണ്.
ഈ പറയുന്ന ചങ്ങായി വലിയ്യിനെ അളക്കാൻ ഉള്ള സ്കെലും കൊണ്ട് നടക്കാണോ...
يَوْمَ تُقَلَّبُ وُجُوهُهُمْ فِي النَّارِ يَقُولُونَ يَا لَيْتَنَا أَطَعْنَا اللَّهَ وَأَطَعْنَا الرَّسُولَا
[ الأحزاب: 66]
അവരുടെ മുഖങ്ങള്‍ നരകത്തില്‍ കീഴ്മേല്‍ മറിക്കപ്പെടുന്ന ദിവസം. അവര്‍ പറയും: ഞങ്ങള്‍ അല്ലാഹുവെയും റസൂലിനെയും അനുസരിച്ചിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനെ!
وَقَالُوا رَبَّنَا إِنَّا أَطَعْنَا سَادَتَنَا وَكُبَرَاءَنَا فَأَضَلُّونَا السَّبِيلَا
[ الأحزاب: 67]
അവര്‍ പറയും: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ ഞങ്ങളുടെ നേതാക്കന്‍മാരെയും പ്രമുഖന്‍മാരെയും അനുസരിക്കുകയും, അങ്ങനെ അവര്‍ ഞങ്ങളെ വഴിതെറ്റിക്കുകയുമാണുണ്ടായത്.
48. നിശ്ചയമായും, അല്ലാഹുവിനോട് പങ്കുചേര്‍ക്കപ്പെടുക എന്നത് അവന്‍ പൊറുക്കുകയില്ല;
وَيَغْفِرُ مَا دُونَ ذَٰلِكَ لِمَن يَشَاءُۚ
അതിന്ന് പുറമെയുള്ളത് അവനുദ്ദേശിക്കുന്നവര്‍ക്ക് അവന്‍ പൊറുത്തു കൊടുക്കും.
وَمَن يُشْرِكْ بِاللَّهِ فَقَدِ ٱفْتَرَىٰٓ إِثْمًا عَظِيمًا
ആര്‍ അല്ലാഹുവിനോട് പങ്ക് ചേര്‍ക്കുന്നുവോ അവന്‍ വമ്പിച്ച കുറ്റം ചമച്ചുണ്ടായിരിക്കുകയാണ്
വലിയനെ മനസ്സിലാക്കാനുള്ള സ്കെയിൽ നിങ്ങളുടെ കയ്യിൽ അല്ലേ.. നിസ്കരിക്കാത്ത വലിയ്.. നോമ്പ് പിടിക്കാത്ത വലിയ്..
Valliyallaaaaa yanu parayan nee aradaaaaaaaa
കാശ് വരാൻ ഉണ്ടാക്കിയതാണ്
അതെങ്ങനെയാണ് സഹോദര കാശ് വരിക 🙂
Kovidalla kokoovid varum
Kaafiraayichathupokum
ഏത് വിഭാഗം മുജാഹിദ് ആണ് ഒറിജിനൽ പാതയിൽ ഉള്ളവർ 🤔
Madayan
😂😂😂🤲
Arayum kuttam parayaruth pls...
Soyathil kuttam parayam
Oraluda kuttam kuravukalum paranjal aa kuttam kond alla nama pareeshikum
Ith kuttam parayukayella. Sathyam janagalilek yethikkkayalle cheyyunnath. Koodathe ith thettanengil marupadi parayanam yennnum adyeham krithyamai. Parayunnudallo. Allahu mamukkellavarkkum. Hidayath nalkatte. Aameen
സത്യം പറയുന്നത് എങ്ങനെ കുറ്റം aavum 🙄ദീൻ ആരെയും ഭയപ്പെടാതെ പറയണം
C M വലിയ്യ് അല്ലാ എന്ന് മാത്രമല്ല
ഒരു ശ്വൈത്വാൻ കൂടി ആയിരുന്നു
നീയോ നിന്റെ വാപ്പയോ പിന്നെ വലിയ
നമ്പർവൺ ദജ്ജാല് പച്ചക്കള്ളം. തൊട്ടു താഴെയുള്ള സത്യം മൂടിവച്ച് വായിക്കുന്നു. നോമ്പ് നോൽക്കാതെ മുറുപ്പിച്ച സംഭവം എന്താണ് എന്ന് താഴെ കൃത്യമായി പറയുന്നുണ്ട് അതിന്റെ വസ്തുത ✅✅
❤correct
Appo bakki ullatho?
Ustade.enta.anubavam.9.9.23n.cm.nta.aduth.jan
.poyi.thirichu.varumbol.undaya.anubavam.urapayum.ouliya.anennan
Pinne.surathil.kahfil.orale.konnann.parayunnallo.7l.moobikat.chaida.iyal.kafiro.ouliyayo
മരമണ്ടൻ മൗലവി, സി എം വലിയുല്ലാഹി ഒരുപാട് നിസ്കരിച്ചതുകൊണ്ടാണ് വിലായത്തിൽ എത്തിയത്.
ഇസ്ലാമെന്താണ് അറിയാത്ത പടു വിഡ്ഡികൾ അതാണ് കാന്ത ഭക്തർ
അള്ളാഹു വിൻ്റെ റസൂൽ ആ വിലായതിൽ എത്തി നിസ്കാരം നിർത്തിയോ? ഏതെങ്കിലും സ്വഹാബികളിൽ ആരെങ്കിലും നിസ്കരിച്ചു നിസ്കരിച്ചു നിസ്കാരം നിർത്തിയോ?!
❤
❤