മുസ്തത്വീൽ ചതുരമലാലല്ലൊ പക്ഷെ നമുക്ക് വിശദീകരണം പറയേണ്ടത് ആവശ്യമാണ് പുതിയ പഠനം ഇനിയും തുടരണം ഇപ്പോഴും പറയാതിരിക്കണം മൃഗബലിക്കല്ല അത് സ്വയം ആഹരിക്കാൻ വേണ്ടിയാണ് ചരിത്രം മനുഷ്യോല്പത്തി മുതൽ തുടരണം ആരെങ്കിലും പറഞ്ഞ വിഡ്ഢിത്തം ആവർത്തിച്ച് വഷളാക്കരുത്
അറേബ്യയിൽ മേഖലയിൽ അല്ല ആദ്യത്തെ ജനവാസം, കിഴക്കൻ ആഫ്രിക്കൻ മേഖലയായ Ethiopia, tanzania, പോലുള്ള മേഖലയിൽ ആണ്. നിങ്ങൾ ഇങ്ങനെ ഒരു establish ആയ media വന്നു ഇരുന്നു ഇത് പറയുമ്പോ കഷ്ട്ടം തോന്നുന്നു.
@@nissarthottiyil6874by identifying dna and chromosomes. Some of the x chromosomes barely make any change when it is transferred to the next generation. And the africans and the fossils from Africa we found have the same dna. But in this video it's talking about civilization. And various studies show that our ancestors travelled all around the world they passed these regions way before spread around the glob.
ദീർഘ ചതുരം എന്ന مستطيل മുസ്തതീൽ തന്നെയാണ് ആ കണ്ടത്. ഇത്രയും നന്നായി ദൃശ്യങ്ങൾ കാണിക്കുമ്പോൾ അതിൻ്റെ A to Z വരെ കൃത്യമായി പഠിക്കണേ......എന്നാലും നന്നായി അവതരിപ്പിച്ചു.👍❤️
ശുദ്ധ അസംബന്ധമാണ് പറയുന്നത്. മനുഷ്യൻ ആദ്യം ജന്മം കൊണ്ടത് എത്തൊപ്പിയ, തുടർന്നാണ് ഇറാൻ്റേയും, ഇറാഖിൻ്റെ വിവിധ ഭാഗങ്ങളിൽ മനുഷ്യൻ പാർക്കാൻ തുടങ്ങിയത്. അവിടത്തെ സ ജനസമൂഹം ആണ് ശ്രീ ലങ്ക വഴി കേരളത്തിൽ ദക്ഷിണ ഭാഗത്ത് വന്ന് താമസം തുടങ്ങിയ ഗോത്ര വിഭാഗം ആയ ezhavar.ആശാനെ വല്ലതും വിളിച്ച് പറയുന്നത് ശരിയല്ല.
നദി ഒഴുകുന്ന പ്രദേശങ്ങളിൽ ഒക്കെ മനുഷ്യർ താമസിച്ചതിന് ലോകത്ത് എല്ലായിടത്തും തെളിവുകൾ ഉണ്ട്....ഇപ്പോളും വെള്ളം പോലും ഇല്ലാത്ത മരുഭൂമിയിൽ ആര് ജീവിച്ചു/ ജീവിച്ചിരുന്നു എന്നാണ് നിങ്ങൾ പറഞ്ഞ് ഉണ്ടാക്കുന്നത്?
മരുപ്പചകൾ ഓയാസിസ് കിണർ ഒക്കെ സൗദിയിൽ ഉണ്ട്... ആദം മക്കൾ ലോകം മുഴുവൻ പാലയാനം ചെയ്ത് മനുഷ്യകുലം ലോകം മുഴുവൻ പരന്നു.... പിന്നീട് ഇന്ത്യയിലേക്ക് വീണ്ടും അവർ വന്നു abhrahaminte പേരമക്കൾ.. അവരെ നമ്മൾ ബ്രാഹ്മണർ ആക്കി... ഇന്ത്യയുടെ ഭാഗം ആയിരുന്ന സിലോനിൽ ആദമ്മലയിൽ ഇന്നും ആദമിന്റെ കല്പാദമുണ്ട്... പിന്നീടവർ ലോകത്തിന്റെ നാനാഭാഗത്തും എത്തി ഭൂപ്രദേശത്തിനനുസരിച് നിറവും രൂപവും ഭാഷയും മാറി... എന്നാലും എല്ലാവരും ആദ്മി ആണ്... ഉലകമേ തറവാട് എന്നാണല്ലോ
@@mariyammaliyakkal9719 സൗദിയിൽ മനുഷ്യവാസം ഉണ്ടാവുന്നത്തിന് മുമ്പ് തന്നെ മനുഷ്യർ ജീവിച്ച സ്ഥലമാണ് ഈജിപ്ത്...... അതും നൈൽ നദിക്കരയിൽ..... വെള്ളമില്ലാത്ത സൗദിയിൽ എവിടെയാണ് മനുഷ്യന് വാസയോഗ്യമായ ഒരിടം ഉള്ളത്...പറയൂ....സംസ്കാരം ഉടലെടുക്കുന്നത് നദീ തീരങ്ങളിൽ ആണ് .... വെള്ളമില്ലാത്ത സ്ഥലത്ത് ജീവിക്കാൻ അല്ലെങ്കിൽ കൃഷി പോലും ചെയ്യാൻ കഴിയില്ല ..... പിന്നെ എങ്ങനെ
ബിംബാരാധകരുടെ ശേഷിപ്പുകൾ മാത്രമേ അവിടുന്ന് കണ്ടെത്താൻ എത്ര കുഴിച്ചാലും കഴിയുകയുള്ളൂ... ഞമ്മന്റെ എന്ന് പറയാൻ 1400 വർഷം മുന്നത്തെ ഒരു ചരിത്രശേഷിപ്പുകളും അവിടുന്ന് കിട്ടില്ല
ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ കല്ലിനേയും മുള്ളിനെയും പട്ടിയേയും പാമ്പിനേയും ആരാധിച്ചിരുന്ന ശിലായുഗ വാസികൾ ജീവിച്ചിരിന്നു അറിവും ബുദ്ധിയും ഇല്ലാത്ത കാലത്തെ ഒരു ജനതയല്ലേ. ഇന്നാണെങ്കിൽ ചിന്തിക്കാൻ പോലും കഴിയാത്ത മണ്ടത്തരവും.
Sathyameva jayathe samastha loka sukino bhavandu brhamam sathiyam jakam mithiya nireeswara vadikaludey serddhayilek eeswaren vekthi alla vanshakthi anu sweyem ellamellam avunnu sweyam mattu palathumayi marikondey irikkunnu vekthikalum vasthukkalum aa shakthiyudey pala bhavangaludey koottayma anu t t m vettichira,
മനൂഷ്യ പിതാവ് ആദം നബി (അ) ഇന്ത്യയുടെ ഭാഗമായിരുന്ന ഇന്നത്തെ ശ്രീലങ്ക എന്ന സിലോണിലായിരുന്നു ജീവിച്ചിരുന്നത്.അവിടെ ആദം മലയിൽ അദ്ദേഹത്തിന്റെ പാദമുദ്ര ഉണ്ടെന്ന്. പറയപ്പെടുന്നു.തന്റെ ഇണയായിരുന്ന ഹവ്വയെ കണ്ടെത്തുന്നത് സൗദിയീലെ അറഫ മൈതാനത്ത് വെച്ചായിരുന്നു. തെക്കൻ ശ്രീലങ്കയിലെ മലനാട്ടിൽ, കാൻഡി നഗരത്തിന് തെക്കുഭാഗത്തായി സ്ഥിതി ചെയ്യുന്ന 2,243 മീറ്റർ (7359 അടി) ഉയരമുള്ള കൊടുമുടീയാണ് ആദം കൊടുമുടി. ശ്രീലങ്കയുടെ തലസ്ഥാനമായ കൊളൊംബയിൽ നിന്ന് 180 കിലോമീറ്റർ അകലെയാണത്. അതിന്റെ ഉച്ചിയിലുള്ള പാറയിൽ ഒരു കൂറ്റൻ പാദമുദ്രയുണ്ട്.
സമചതുരമല്ല. ദീർഘചതുരം. ദൈവത്തിന്റെ ആദ്യ സൃഷ്ടികൾ താമസിച്ചിരുന്നത് കൂടാരങ്ങളിലാണ്. Tend കളിൽ. കാലാവസ്ഥ മാറുമ്പോൾ അവർ മറ്റൊരു സ്ഥലത്തേക്ക് മാറും. കൂടുതൽ അറിയുവാൻ Holy bible ന്റെ പഴയനിയമം ഉല്പത്തി, പുറപ്പാട്, സംഖ്യ തുടങ്ങിയ പുസ്തകങ്ങൾ വായിച്ചു നോക്കു. Thankyou.
ശത്രുക്കൾ എത്ര തല കുത്തി മറിഞ്ഞാലും 2030 ആകുമ്പഴേക്ക് ലോകത്ത് ഒന്നാമത് ഇസ്ലാം ലോകത്ത് വ്യാപിക്കും ഒരു ഭാഗത്തു കൊന്നു തീർക്കുമ്പോൾ മറുഭാഗത് യൂറോപ് ഇസ്ലാം സ്വീകരിക്കുന്ന കാഴ്ചകൾ നിങ്ങൾ മറക്കരുത് ലോകത്ത് ലിബറലിസത്തിനു കീഴ്യൊതുങ്ങാത ഏക മതം ഇസ്ലാം മാത്രം മറ്റ് എല്ലാ വേഥങ്ങങ്ങളും മതങ്ങളും പരാജയപ്പെട്ടു ഇസ്ലാം അതിനെ അതിജയിച്ചു മുന്നേറുന്നു കുറെ കോർപ്രേറ്റുകളും ഇസ്ലാമിന്റെ ശതൃക്കളും ആണ് ഇതിനു പിന്നിൽ മുസ്ലിങ്ങളെ നിങ്ങൾക്ക് തോല്പിക്കാൻ കഴിയുമായിരിക്കും പക്ഷെ ഇസ്ലാമിനെ നിങ്ങൾക്ക് തുടച്ചു നീക്കാൻ കഴിയില്ല പന്തുപോലെ എത്ര ശക്തിയായി എറിയുന്നുവോ അതിവേകത്തിൽ അത് കുതിച്ചുയരുന്നു ആരും ബുദ്ധിശൂന്യ പരാമർഷങ്ങളുമമായി വരേണ്ടതില്ല കാരണം പഠിക്കാനുള്ള സ്രോതസ്സുകൾ എമ്പാടും മുന്നിൽ ഉണ്ടല്ലോ പഠിച്ചു നോക്കുക... ഇസ്ലാമിനെ... പ്രവാചകനെ....
ഉം... ശോശ്യൽ മീഡിയ പഠിപ്പിക്കുന്നുണ്ട്😂 സെബാസ്റ്റ്യൻ പുന്നക്കൽ, കൊടിത്തോട്ടം, ജബാർ ജാമിതetc... ഏറ്റവും കൂടൽ ഒഴിഞ്ഞ് പോകുന്ന മതം ഒന്ന് Search🕋👺 ചെയ്യ☪️ കോയ🤣 തഖിയ ഇനി ചിലവാകില്ല😡
@@mohd.shibil394 ഇന്ത്യയിലെ പല ക്ഷേത്ര പ്രതിഷ്ഠകൾക്ക് തന്നെയുണ്ട് 8000 വും അതിലേറെ വർഷവും പഴക്കം...അപ്പോഴാ സനാതന ധർമ്മത്തിൻ്റെ ഉത്ഭവം അളക്കാൻ പോണത്...😂
ഹോമോ സാപ്പിയൻസ് എന്ന ആധുനിക മനുഷ്യൻ ഉണ്ടായത് 60000 വർഷം മുൻപാണ്. ആഫ്രിക്കയിലാണ് എല്ലാ മനുഷ്യവർഗ്ഗവും ഉണ്ടായത്. അല്ലാതെ അറേബ്യയിലല്ല. അറിയാത്ത കാര്യങ്ങൾ ഇതുപോലെ അവതരിപ്പിച്ചു നാറരുത്.
മുസ്തത്വീൽ = ദീർഘ ചതുരം എന്നാണ് ഞാൻ മനസ്സിലാക്കിയത്. പേഴ്സണലായി പറയാൻ എനിക്ക് പരിമിതികളുണ്ട് ഞാൻ മനസ്സിലാക്കിയത് ശരിയാണെങ്കിലും തെറ്റാണെങ്കിലും എന്നോട് ക്ഷമിക്കണം നന്ദി
ദൈവത്തിന്റെ പരിണാമം Evolution : ഇബ്രാഹിം ആരാധിച്ച അതി പുരാതന തീർത്ഥാടന കേന്ദ്രമായ കഅബാ ക്ഷേത്രത്തിലെ സർവ്വരുടേയും കരുണാമയനായ ദൈവത്തിന്റെ വിഗ്രഹം ഒരു കൃഷ്ണ ശില മാത്രം. ➡️ ആ ദൈവത്തെ മോശെ/മൂസാ യഹൂദരുടെ യഹോവയാക്കി സ്വയം പ്രവാചകനായി ➡️ യഹോവയെ യേശു/ഈസാ തന്റെ പിതാവാക്കി ക്രിസ്ത്യാനികൾക്ക് പിതാവും പുത്രനും ആയി ➡️ മോശെയുടെ ദൈവത്തെ മുഹമ്മദ് മുസ്ലിങ്ങളുടെ അള്ളാഹു ആക്കി അന്ത്യപ്രവാചകൻ ആയി ➡️ ഇനി ഈ കള്ളങ്ങൾക്കും കെട്ട് കഥകൾക്കും ശേഷം സകലതും ക്ഷമിച്ചു ദൈവം വീണ്ടും കഅബായിലെ സകലരുടെയും പുരാതന ദൈവം ആവും 😊😊😊
ഓഹോ, ദൈവ ത്തിനും പരി ണാ മാമൊ, അത് എന്ത് ദൈവാ,എന്താ ഇപ്പറഞ്ഞ ദൈവത്തിന്റെ റോൾ കറുത്ത് തടിച്ചു നീണ്ട ഒരു ജീവനുള്ള അല്ലെങ്കിൽ ഇല്ലാത്ത ഒരുവസ്തുവാ, കാണോ, സംസാരിക്കോ എന്താ കഴിവ്, ഒക്കെ അറിയിക്ക്,
പുതിയ കണ്ടെത്തലുകൾ, മാനവ സഹോദര്യത്തിന് ഇട വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
Beautiful places ❤
Nice to hear new knowledge, story and script is good.
مستطيل
സമചതുരമല്ല ദീർഘചതുരമാണ് സമചതുരത്തിന് مربع മറബ്ബഹ് എന്നാണ് പറയുക.
ഇതുപോലെ എന്തെല്ലാം ഇവർ പറയുന്നുണ്ടാവും ?Home work ന്റെ കുറവ്
മുസ്തത്വീൽ ചതുരമലാലല്ലൊ
പക്ഷെ നമുക്ക് വിശദീകരണം പറയേണ്ടത് ആവശ്യമാണ്
പുതിയ പഠനം ഇനിയും തുടരണം
ഇപ്പോഴും പറയാതിരിക്കണം
മൃഗബലിക്കല്ല അത് സ്വയം ആഹരിക്കാൻ വേണ്ടിയാണ്
ചരിത്രം മനുഷ്യോല്പത്തി മുതൽ തുടരണം
ആരെങ്കിലും പറഞ്ഞ വിഡ്ഢിത്തം ആവർത്തിച്ച് വഷളാക്കരുത്
അറബി അറിയാത്തത് കൊണ്ടാണ് സാരമില്ല
നുമ്മക്ക് 1400 വർഷം മുൻപുള്ള ചരിത്രം ഇല്ല... ഞമ്മളെ മുത്ത് ആണ് ചരിത്രം.....
😂😂
മനുഷ്യരുടെ അധഃപതനമാണ് ഇന്ന് ആവർത്തിക്കപ്പെടുന്ന ജീർണത
അറേബ്യയിൽ മേഖലയിൽ അല്ല ആദ്യത്തെ ജനവാസം, കിഴക്കൻ ആഫ്രിക്കൻ മേഖലയായ Ethiopia, tanzania, പോലുള്ള മേഖലയിൽ ആണ്. നിങ്ങൾ ഇങ്ങനെ ഒരു establish ആയ media വന്നു ഇരുന്നു ഇത് പറയുമ്പോ കഷ്ട്ടം തോന്നുന്നു.
നിനക്ക് എങ്ങനെ അറിയും ..?
@@nissarthottiyil6874by identifying dna and chromosomes. Some of the x chromosomes barely make any change when it is transferred to the next generation. And the africans and the fossils from Africa we found have the same dna. But in this video it's talking about civilization. And various studies show that our ancestors travelled all around the world they passed these regions way before spread around the glob.
റിസർച്ച് പുതിയ കണ്ടത്തലും കൂട്ടി ചേർക്കലും ഉണ്ടാകാം ഒന്നും അവസാന വാക്കുകൾ അല്ല
ദീർഘ ചതുരത്തിനു സമ ചതുരം, കൂടെ ഇങ്ങനത്തെ കുറെ തള്ളുകൾ. ഈ തരം പരിപാടികൾ ഇവരെ കൊണ്ട് ചെയ്യാൻ പറ്റില്ല.
@ Nabeel
Ennaa krithiymaayi angu paranje bhoomiyile aadhya manushyan aaru ? Evide jeevichu ? Evide marachu ?അറ്റവും ആദ്യവുമില്ലാത വെറും സയൻ്റിഫിക് hypothesis വച്ച് ആണോ പുളൂ അടിക്കുന്നത്. Hypothesis are only unproven arguments.
Musthateelukal kand nettya ningal allahuvinte karaamathugal iniyum enthellaam kaanaanirikkunnu..😊👍👏
ശാസ്ത്രീയമായി തെളിക്കുന്നു എന്ന് പറഞ്ഞു തുടങ്ങി അവസാനം വെറും അനുമാനങ്ങൾ മാത്രമെന്ന് പറഞ്ഞവസാനിപ്പിക്കുന്ന വിചിത്ര ശാസ്ത്രീയത ?
😂😂😂😂😂
🤣🤣🤣
😂😂😂😂😂
ഇവരുടെ ശാസ്ത്രം ഇത്രയേ ഉള്ളൂ. ഇതിൽ കൂടുതൽ ഉൾക്കൊള്ളന്നുള്ള സ്ഥലമില്ല
പക്കെങ്കില് അറേബ്യയിൽ ആയിരുന്നു ആദ്യത്തെ ജനവാസ കേന്ദ്രം
Music kurach content kooduthal paranjja nannayirunnu. Idayile music vannover aan
പണ്ടത്തെ ആളുകൾ ആടിനെയും ഒട്ടകത്തെയും വളർത്താൻ ഉപയോഗിച്ച സ്ഥലമാണന്നു തോന്നുന്നു. ഓരോ കുളത്തിനോട് അനുബന്ധിച്ചു നിർമിച്ചതാവം...
❤❤😂😮❤❤❤
100-200 വർഷം മുൻപ് ജീവിച്ചിരുന്നവർ പണിത ആട്ടിൻ കൂട് ആയിരിക്കും @@mohanama9343
ദീർഘ ചതുരം എന്ന مستطيل മുസ്തതീൽ തന്നെയാണ് ആ കണ്ടത്. ഇത്രയും നന്നായി ദൃശ്യങ്ങൾ കാണിക്കുമ്പോൾ അതിൻ്റെ A to Z വരെ കൃത്യമായി പഠിക്കണേ......എന്നാലും നന്നായി അവതരിപ്പിച്ചു.👍❤️
മീഡിയാ പൂജ്യം ചിന്തിച്ച പോലെയല്ല, ചരിത്രം 1400 വര്‍ഷങ്ങള്‍ക്കു അപ്പുറം കടക്കുമെന്നാണ് പറഞ്ഞുവരുന്നത് .
Rectangle എന്നാണ് മുസ്ത്ഥത്തീൽ എന്നാൽ, നീളത്തിൽ വീതി കുറഞ്ഞ്
കുറെ ഏറെ ചരിത്രം കാണാൻ കഴിയുന്നത് ഹൈൽന്നോട് ചേർന്ന് നിൽക്കുന്ന സ്നാൻ അൽഫയ്ത് കുഴിച്ചെടുത്ത ചരിത്ര കൊട്ടാരങ്ങളും അങ്ങനെ അവിടെ പലതും കാണാൻ സാധിക്കും 👍🏼
Water storage.just like dams. That is all in higher places
നെഗറ്റീവ് കമൻ്റ് ഇടാൻ വേണ്ടി മാത്രം വരുന്ന കുറെ ആളുകൾ....😢
നെഗറ്റീവ് കമെന്റ് അല്ല സുഹൃത്തേ തെറ്റ് ചൂണ്ടികാട്ടി എന്ന് മാത്രം
ഉപകാരപ്പെട്ടു. നന്ദി❤@@kannarmala
Beginning of new Golden age💯
ശുദ്ധ അസംബന്ധമാണ് പറയുന്നത്. മനുഷ്യൻ ആദ്യം ജന്മം കൊണ്ടത് എത്തൊപ്പിയ, തുടർന്നാണ് ഇറാൻ്റേയും, ഇറാഖിൻ്റെ വിവിധ ഭാഗങ്ങളിൽ മനുഷ്യൻ പാർക്കാൻ തുടങ്ങിയത്. അവിടത്തെ സ ജനസമൂഹം ആണ് ശ്രീ ലങ്ക വഴി കേരളത്തിൽ ദക്ഷിണ ഭാഗത്ത് വന്ന് താമസം തുടങ്ങിയ ഗോത്ര വിഭാഗം ആയ ezhavar.ആശാനെ വല്ലതും വിളിച്ച് പറയുന്നത് ശരിയല്ല.
Poda kammi
നദി ഒഴുകുന്ന പ്രദേശങ്ങളിൽ ഒക്കെ മനുഷ്യർ താമസിച്ചതിന് ലോകത്ത് എല്ലായിടത്തും തെളിവുകൾ ഉണ്ട്....ഇപ്പോളും വെള്ളം പോലും ഇല്ലാത്ത മരുഭൂമിയിൽ ആര് ജീവിച്ചു/ ജീവിച്ചിരുന്നു എന്നാണ് നിങ്ങൾ പറഞ്ഞ് ഉണ്ടാക്കുന്നത്?
Yess
വീഡിയോ ഫുൾ കണ്ടില്ല അല്ലെ 😀😀
കേൾക്കൂല പഠിക്കൂല അന്വേഷിക്കൂല, എന്താലേ?
മരുപ്പചകൾ ഓയാസിസ് കിണർ ഒക്കെ സൗദിയിൽ ഉണ്ട്... ആദം മക്കൾ ലോകം മുഴുവൻ പാലയാനം ചെയ്ത് മനുഷ്യകുലം ലോകം മുഴുവൻ പരന്നു.... പിന്നീട് ഇന്ത്യയിലേക്ക് വീണ്ടും അവർ വന്നു abhrahaminte പേരമക്കൾ.. അവരെ നമ്മൾ ബ്രാഹ്മണർ ആക്കി...
ഇന്ത്യയുടെ ഭാഗം ആയിരുന്ന സിലോനിൽ ആദമ്മലയിൽ ഇന്നും ആദമിന്റെ കല്പാദമുണ്ട്... പിന്നീടവർ ലോകത്തിന്റെ
നാനാഭാഗത്തും എത്തി ഭൂപ്രദേശത്തിനനുസരിച് നിറവും രൂപവും ഭാഷയും മാറി... എന്നാലും എല്ലാവരും ആദ്മി ആണ്... ഉലകമേ തറവാട് എന്നാണല്ലോ
@@mariyammaliyakkal9719 സൗദിയിൽ മനുഷ്യവാസം ഉണ്ടാവുന്നത്തിന് മുമ്പ് തന്നെ മനുഷ്യർ ജീവിച്ച സ്ഥലമാണ് ഈജിപ്ത്...... അതും നൈൽ നദിക്കരയിൽ..... വെള്ളമില്ലാത്ത സൗദിയിൽ എവിടെയാണ് മനുഷ്യന് വാസയോഗ്യമായ ഒരിടം ഉള്ളത്...പറയൂ....സംസ്കാരം ഉടലെടുക്കുന്നത് നദീ തീരങ്ങളിൽ ആണ് .... വെള്ളമില്ലാത്ത സ്ഥലത്ത് ജീവിക്കാൻ അല്ലെങ്കിൽ കൃഷി പോലും ചെയ്യാൻ കഴിയില്ല ..... പിന്നെ എങ്ങനെ
At ind veriety undoo annu nookkadde 😊 fr ind on mannn jn and muthachan jn kundham. Kond kaanikka
Good Presentation 🤍🧡
History of abraham jecob is real
They traveled along they lived where they can feed their cattle.
Mesopotamia is closely related to Arabia in terms of historical and cultural contexts, it is NOT classified as part of the Arabian Peninsula.
ബിംബാരാധകരുടെ ശേഷിപ്പുകൾ മാത്രമേ അവിടുന്ന് കണ്ടെത്താൻ എത്ര കുഴിച്ചാലും കഴിയുകയുള്ളൂ... ഞമ്മന്റെ എന്ന് പറയാൻ 1400 വർഷം മുന്നത്തെ ഒരു ചരിത്രശേഷിപ്പുകളും അവിടുന്ന് കിട്ടില്ല
Athinu srishtiyude avashishtathinte aavashyam illa
ബിംബാരാധകരാണെന്നു ആരാണ് പറഞ്ഞത് ?
Eka daivam vishwasam adam muthakey ullathanu
ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ കല്ലിനേയും മുള്ളിനെയും പട്ടിയേയും പാമ്പിനേയും ആരാധിച്ചിരുന്ന ശിലായുഗ വാസികൾ ജീവിച്ചിരിന്നു
അറിവും ബുദ്ധിയും ഇല്ലാത്ത കാലത്തെ ഒരു ജനതയല്ലേ.
ഇന്നാണെങ്കിൽ ചിന്തിക്കാൻ പോലും കഴിയാത്ത മണ്ടത്തരവും.
Bimbangale aaradhikkathirikkan thanneyalle eka dhaiva vishwasamaya islaminte kadannuvaravu..jeevanullathineyum allathavayeyum srishtikkunna daivathin erinhal pottunna bimbathine prathiroopamaakkendathundo...
പഠനങ്ങൾ കൂടുതൽ നടക്കട്ടെ
Sathyameva jayathe samastha loka sukino bhavandu brhamam sathiyam jakam mithiya nireeswara vadikaludey serddhayilek eeswaren vekthi alla vanshakthi anu sweyem ellamellam avunnu sweyam mattu palathumayi marikondey irikkunnu vekthikalum vasthukkalum aa shakthiyudey pala bhavangaludey koottayma anu t t m vettichira,
കൂടുതൽ കുഴിച്ചു നോക്കാൻ നിൽക്കണ്ട..
Y
സമചതുരത്തിന് അറബിയിൽ مربع (മുറബ്ബഅ്) എന്നാണ് പറയുക
مستطيل ദീർഘചതുര.
10,000 വർഷത്തോളം പഴക്ക മുണ്ട് രാമായാണത്തിനും അത് എഴുതി യ വാത്മീകിയ്ക്കും.
Lokham undaayit ethra varsham aaayi??
😂😂😂😂
അയ്യോ
مستطيل : സമചതുരം അല്ല ദീർഘ ചതുരം ആണ് مستطيل
മനൂഷ്യ പിതാവ് ആദം നബി (അ) ഇന്ത്യയുടെ ഭാഗമായിരുന്ന ഇന്നത്തെ ശ്രീലങ്ക എന്ന സിലോണിലായിരുന്നു ജീവിച്ചിരുന്നത്.അവിടെ ആദം മലയിൽ അദ്ദേഹത്തിന്റെ പാദമുദ്ര ഉണ്ടെന്ന്. പറയപ്പെടുന്നു.തന്റെ ഇണയായിരുന്ന ഹവ്വയെ കണ്ടെത്തുന്നത് സൗദിയീലെ അറഫ മൈതാനത്ത് വെച്ചായിരുന്നു.
തെക്കൻ ശ്രീലങ്കയിലെ മലനാട്ടിൽ, കാൻഡി നഗരത്തിന് തെക്കുഭാഗത്തായി സ്ഥിതി ചെയ്യുന്ന 2,243 മീറ്റർ (7359 അടി) ഉയരമുള്ള കൊടുമുടീയാണ് ആദം കൊടുമുടി. ശ്രീലങ്കയുടെ തലസ്ഥാനമായ കൊളൊംബയിൽ നിന്ന് 180 കിലോമീറ്റർ അകലെയാണത്. അതിന്റെ ഉച്ചിയിലുള്ള പാറയിൽ ഒരു കൂറ്റൻ പാദമുദ്രയുണ്ട്.
ഹെന്ത്?
ഒരു മനുഷ്യൻ നിന്നാൽ പാറ കുഴിയുമോ?
7000 year 😮😮😮😮
Nooooo first human resources in India 10000yeras back we found dwaraka
Sama chathuram ingane ano??
🧐🧐🧐
❤❤❤❤❤ Saudi
ഒരു ത്യങ്ങിന്റയ് ഉയരം കാണും അത്തരം അസ്ഥി കുടം ഒരു പാട് കിട്ടും പഷ്യ ആഴത്തിൽ പോകണം 👍🏿
From Jubbah
സമചതുരം എന്നാൽ (مربع) murabba എന്നാണ്.
ആദം നബിയും ഹവ്വ ഉമ്മയും സംഗമിച്ചത് സൗദിയിൽ അറഫയിൽ ആണ് അത് കൊണ്ട് തന്നെ സൗദിയിൽ തന്നെയാണ് മനുഷ്യ കുടുംബം വാസം ആദിയം തുടങ്ങിയത്
ആദമിന്റെ മക്കളിൽ ആണും പെണ്ണും തമ്മിൽ ഇണചേർന്ന് നീയൊക്കെ ഉണ്ടായി അല്ലേ.
ഈ ആളുകൾ ആദാമിനും ഹവ്വായ്ക്കും മുമ്പ് ജീവിച്ചിരുന്നവരാണോ?
സമചതുരമല്ല. ദീർഘചതുരം. ദൈവത്തിന്റെ ആദ്യ സൃഷ്ടികൾ താമസിച്ചിരുന്നത് കൂടാരങ്ങളിലാണ്. Tend കളിൽ. കാലാവസ്ഥ മാറുമ്പോൾ അവർ മറ്റൊരു സ്ഥലത്തേക്ക് മാറും. കൂടുതൽ അറിയുവാൻ Holy bible ന്റെ പഴയനിയമം ഉല്പത്തി, പുറപ്പാട്, സംഖ്യ തുടങ്ങിയ പുസ്തകങ്ങൾ വായിച്ചു നോക്കു. Thankyou.
Rectangle alle musthatheel
ഹമാസല്ല തുരങ്ക നിർമാണം തുടങ്ങിയതു.അവരുടെ മുൻ ഗാമികൾക്കും ഇപ്പണി ഉണ്ടായിരുന്നു. പാരമ്പര്യമായി പകർന്നു കിട്ടിയതാണ ടെക്നോളജി
സാർ, ഇവിടെ ഏദെൻ തോട്ടം ഉണ്ടായിരുന്നു.
Ninta vapayum undayinu 😂
👍
400098 varshatholam pazhakamundaakumennaanu nasa parayunnath
എന്തായാലും വിവരം ഉള്ളവർ ചെയ്തതാണ് അല്ലാതെ 1600 വർത്തിന് കത്ത് ഉണ്ടായത് അല്ലാ?
ഇസ്ലാം ജനിക്കുന്നതിനു മുൻപേ അവിടെ ജനങ്ങളും സംസ്കാരവും ഉണ്ടായിരുന്നു എന്ന് മനസിലായില്ലേ പ്രബുദ്ധരെ ?😂
ഏറ്റവും പഴക്കം ചെന്ന മനുഷ്യ വാസ പ്രദേശം ആഫ്രിക്കയിൽ anu
Oh my God
Wooww
ആന വർഷങ്ങൾക്കുമുമ്പ് അവിടെ ഉണ്ടെന്നറിയാം പണ്ട് കഹബ തകർക്കാൻ വന്നത് ആനകുട്ടങ്ങളല്ലേ.
അളവു പറഞ്ഞത് അനുസരിച്ച് ദീർഘ ചതുരം ആണ്. സമചതുരം അല്ല.
മാഷാ അള്ളാ.. ആദിമ മനുഷ്യൻ ഉണ്ടായിട്ട് കേവലം 7000 വർഷത്തിന് താഴേയെന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്.അതിനുള്ള തെളിവാണ് സൗദ്യയിൽ നിന്നും കിട്ടുന്നത്
ആ ആയത്തു ഒന്ന് ഇടാമോ "മാഷാ അള്ളാ "
@@nationalist6045 ആദം നബി മുതലുള്ള കാല ഘടന പഠിക്കൂ സഹോദരാ
@@RiyasMohd459 ആ ചരിത്രം ഒന്ന് പറയാമോ? ചരിത്രം എന്നാൽ അതിൽ വർഷം വരും. ആ വർഷം കൂടി പറയണേ
ആദം നബി ഉൾപ്പടെ ഉള്ളവർ വിഗ്രഹ ആരാധകർ ആയിരുന്നു 😂😂😂മുഹമ്മദ് ആണ് അത് നിർത്തിച്ചത്... വിഗ്രഹ ആരാധകർ അന്ന് തൊട്ട് ഉണ്ടേ
എവിടെയാണ് ഈ വിവരം ഉള്ളത് ?
ഉമ്മുൽ ഖുറാ എന്ന പേര് വെറുതെയുള്ളതല്ല . നഗരങ്ങളുടെ മാതാവ്, കരകളുടെ കേന്ദ്രം തന്നെയാണ് അറേബ്യ.
വകഫ് ആണ് ഈ സ്ഥലം അങ്ങനെ പറയുക
ശത്രുക്കൾ എത്ര തല കുത്തി മറിഞ്ഞാലും
2030 ആകുമ്പഴേക്ക്
ലോകത്ത് ഒന്നാമത് ഇസ്ലാം ലോകത്ത് വ്യാപിക്കും
ഒരു ഭാഗത്തു കൊന്നു തീർക്കുമ്പോൾ
മറുഭാഗത് യൂറോപ് ഇസ്ലാം സ്വീകരിക്കുന്ന കാഴ്ചകൾ നിങ്ങൾ മറക്കരുത്
ലോകത്ത് ലിബറലിസത്തിനു കീഴ്യൊതുങ്ങാത ഏക മതം ഇസ്ലാം മാത്രം
മറ്റ് എല്ലാ വേഥങ്ങങ്ങളും മതങ്ങളും പരാജയപ്പെട്ടു
ഇസ്ലാം അതിനെ അതിജയിച്ചു മുന്നേറുന്നു
കുറെ കോർപ്രേറ്റുകളും ഇസ്ലാമിന്റെ ശതൃക്കളും ആണ് ഇതിനു പിന്നിൽ
മുസ്ലിങ്ങളെ നിങ്ങൾക്ക് തോല്പിക്കാൻ കഴിയുമായിരിക്കും
പക്ഷെ ഇസ്ലാമിനെ നിങ്ങൾക്ക് തുടച്ചു നീക്കാൻ കഴിയില്ല
പന്തുപോലെ എത്ര ശക്തിയായി എറിയുന്നുവോ അതിവേകത്തിൽ അത് കുതിച്ചുയരുന്നു
ആരും ബുദ്ധിശൂന്യ പരാമർഷങ്ങളുമമായി വരേണ്ടതില്ല കാരണം
പഠിക്കാനുള്ള സ്രോതസ്സുകൾ എമ്പാടും മുന്നിൽ ഉണ്ടല്ലോ
പഠിച്ചു നോക്കുക... ഇസ്ലാമിനെ... പ്രവാചകനെ....
ഉം... ശോശ്യൽ മീഡിയ പഠിപ്പിക്കുന്നുണ്ട്😂 സെബാസ്റ്റ്യൻ പുന്നക്കൽ, കൊടിത്തോട്ടം, ജബാർ ജാമിതetc... ഏറ്റവും കൂടൽ ഒഴിഞ്ഞ് പോകുന്ന മതം ഒന്ന് Search🕋👺 ചെയ്യ☪️ കോയ🤣 തഖിയ ഇനി ചിലവാകില്ല😡
❤
🤲🤲
കടൽ കയ്റി വീഴുങ്ങി തിരിച്ചു കടൽ ഇറങ്ങി അപ്പോൾ മരു ഫുമി ആയി
7000 varsham undenkil athu...Njammante.....allla😢
can you explain
Shakayile raman andi
ഞമ്മന്റെ സനാതന മതത്തിന്റെയും alla
@@mohd.shibil394 ഇന്ത്യയിലെ പല ക്ഷേത്ര പ്രതിഷ്ഠകൾക്ക് തന്നെയുണ്ട് 8000 വും അതിലേറെ വർഷവും പഴക്കം...അപ്പോഴാ സനാതന ധർമ്മത്തിൻ്റെ ഉത്ഭവം അളക്കാൻ പോണത്...😂
@@thamburanedachenakunkannair707 4000വർഷം പായകമാടെ ഹിന്ദുവിനെ ഉള്ളു
7000 വർഷം പഴക്കമുള്ള കല്ലുകൾ ആറാം നൂറ്റാണ്ടിലെ കല്ലുകളുമായി കൂട്ടിക്കേട്ടല്ലേ pls 😂😂
7000 വർഷം ആണോ ഭൂമി ഉണ്ടായിട്ട്
Athe
ആദ്യചിത്രം തന്നെ ഹായ്...
مستطيلات تاريخية
കല്ല് ചതുരത്തിൽ കെട്ടി അവിടെ മൃഗബലി. അത് ഇപ്പോഴും ഉണ്ടല്ലോ.
ഹോമോ സാപ്പിയൻസ് എന്ന ആധുനിക മനുഷ്യൻ ഉണ്ടായത് 60000 വർഷം മുൻപാണ്. ആഫ്രിക്കയിലാണ് എല്ലാ മനുഷ്യവർഗ്ഗവും ഉണ്ടായത്. അല്ലാതെ അറേബ്യയിലല്ല. അറിയാത്ത കാര്യങ്ങൾ ഇതുപോലെ അവതരിപ്പിച്ചു നാറരുത്.
ആദ്ദിയ മനിശ്യന്ന്റയ് അസ്ഥി കുടം കാണും ഒരു ഉ യരം കാണും ഉറപ്പു ഒന്ന് അല്ല ഒരു പാട് കാണും
😁😁😁 ഉണ്ട.......
നിന്റെ സമയം അടുക്കുന്നുണ്ട്....
എന്റയ് മനസ്സിൽ പറഞ്ഞാൽ
അതു സത്യം ആണ് സൗദി ഒരു കാല വ റ ഒണ്ട്
👍🏻👍🏻
Payaya mosapettemia yude bhagamanu.
ഇതൊക്കെ കാട്ട അറബിനാട്ടിലല്ലെ 'കണ്ടവന്റെ പോരിശ പാടുന്ന വിഡികൾ
🎉🎉🎉😮
കടലിന്റി ആഴ്ത്തിൽ പോകണം മൈങ്കിൽ ചന്ദ്രൻനിൽ പോകുന്ന തയ്യാർ എടുപ്പ് നടത്തണം
😮😮😮🎉
Mustateel എന്നാൽ സമചതുരം എന്നല്ല ദീർഘചതുരം എന്നാണ്
അയ്യേ കല്ല്....കല്ലിനെയും മരത്തെയും ഒക്കെ ആരാധിക്കുന്ന സംഖി ഹിന്ദുക്കളെ പോലെ അയ്യേ
പക്ഷെ അവർക്ക് കക്കൂസ് ഉണ്ട്. അതാ വ്യത്യാസം 😁😁
മുസ്തത്വീൽ = ദീർഘ ചതുരം
എന്നാണ് ഞാൻ മനസ്സിലാക്കിയത്.
പേഴ്സണലായി പറയാൻ എനിക്ക് പരിമിതികളുണ്ട്
ഞാൻ മനസ്സിലാക്കിയത്
ശരിയാണെങ്കിലും തെറ്റാണെങ്കിലും എന്നോട്
ക്ഷമിക്കണം
നന്ദി
ഇത് സമചതുരമാണെങ്കിൽ സമചതുരത്തിനു എന്ത് പറയും?
Mustatheel- Rectangle
ടൈറ്റാനിയം കാണാൻ പോയ 5 പിര് അവർ പോകും
മുന്ബ്ബയ് പറഞ്ഞു തിരിച്ചു വരൂല അവർക്ക് അറില്ല അല്ലഹു മായി അടുക്കും ബോൽ അറി പ്പ് കിട്ടും
Saudi vision 30 alle planil apol egne kore varum eniyum
എ ല്ലാവരും പൊട്ടൻ മാറ് ഞാൻ ഒരു ദിവസം 10. മണിക്കൂർ ഖുർആൻ ആന്റി മുന്നിൽ വിജയം ഒണ്ട് സത്യം മനസ്സിൽ ആ യ്
ഖുർആൻ ആൻ മുന്നിൽ ശാസ്ത്രം പിറകിൽ ഖുർആൻ തന്ന്യാ പറഞ്ഞു
മനി ഷി യ്യ് ൻ എല്ലാം കണ്ടു
പിടിക്കും 👍🏿
Musthateel ennal
Rectangle
S,ദീർഘചതുരം !
Midia fun ഫാറ്റ്,
Have you heard about innovation at India? For that leave your intentions and check with Astrological findings in world.
Subhanallah
ഖുർആൻ ആനിൽ എ ല്ലാം
ഒണ്ട് പഷ്യ ഖുർആൻ മനസ്സിൽ ആക്കാൻ ആരും
സമയം കണ്ടു എ തുല
മുസ്തഥ്വീൽ എന്നാൽ ദീർഘചതുരം എന്നാണ് - മുറബ്ബ ആത്താണ് സമചതുരം
ആദം നബിയും ലോകാവസാനവും 7000 വർഷത്തെ ദൈക്യമേ ഉള്ളു
നിന്റെ ബാബ പറഞ്ഞതാണോ 😂
@snssssns140 വാപ്പക്ക് വിളിച്ചാൽ ഉണ്ടല്ലോ 🤐
സമചതുരം മുറബ്ബ മുസ്തത്തീർ
ദീർഘചതുരം എന്നാണ് അറബി പറയുന്നത് കറക്ടാണ്
ദീർഘ ചതുരം
സമചതുരമെന്നാല്‍ എന്താണെന്ന് അറിയിയില്ലേ......?.😂
ദൈവത്തിന്റെ പരിണാമം Evolution :
ഇബ്രാഹിം ആരാധിച്ച അതി പുരാതന തീർത്ഥാടന കേന്ദ്രമായ
കഅബാ ക്ഷേത്രത്തിലെ സർവ്വരുടേയും കരുണാമയനായ ദൈവത്തിന്റെ വിഗ്രഹം ഒരു കൃഷ്ണ ശില മാത്രം.
➡️ ആ ദൈവത്തെ മോശെ/മൂസാ യഹൂദരുടെ യഹോവയാക്കി സ്വയം പ്രവാചകനായി
➡️ യഹോവയെ യേശു/ഈസാ തന്റെ പിതാവാക്കി ക്രിസ്ത്യാനികൾക്ക് പിതാവും പുത്രനും ആയി
➡️ മോശെയുടെ ദൈവത്തെ മുഹമ്മദ് മുസ്ലിങ്ങളുടെ അള്ളാഹു ആക്കി അന്ത്യപ്രവാചകൻ ആയി
➡️ ഇനി ഈ കള്ളങ്ങൾക്കും കെട്ട് കഥകൾക്കും ശേഷം സകലതും ക്ഷമിച്ചു ദൈവം വീണ്ടും കഅബായിലെ സകലരുടെയും പുരാതന ദൈവം ആവും
😊😊😊
ഓഹോ, ദൈവ ത്തിനും പരി ണാ മാമൊ, അത് എന്ത് ദൈവാ,എന്താ ഇപ്പറഞ്ഞ ദൈവത്തിന്റെ റോൾ കറുത്ത് തടിച്ചു നീണ്ട ഒരു ജീവനുള്ള അല്ലെങ്കിൽ ഇല്ലാത്ത ഒരുവസ്തുവാ, കാണോ, സംസാരിക്കോ എന്താ കഴിവ്, ഒക്കെ അറിയിക്ക്,
സ്വാഹാബികളുടെ മഖ്ബറകൾ എവിടെ ഒക്കെ എന്ന് കണ്ടെത്തി വീഡിയോ ചെയ്യൂ
സൗദിയിൽ നിന്നും യാത്ര ചെയ്യൂ
യമാമ മഖ്‌ബറ വീഡിയോ ചെയ്യൂ
Allam shariyayi varumbho charitram matti ezhudarudu, karanam maurya samrajyathinte bhagangalanu ottumikka muslim rajyangalum.
ആനകൾ പടയോട്ടം നടത്തിയ സൈന്യങ്ങളുടെ ഭാഗമായിരുന്നവയാവാം....
Judhanmarude nad😅😅😅
مستطيل =ദീർഘചതുരം അല്ലേ