നിങ്ങൾ പറയുന്ന ആളല്ല മമ്മൂട്ടി | തുറന്നുപറഞ്ഞ് അൻസാർ കലാഭവൻ | Mammootty &Ansar Kalababhan

แชร์
ฝัง
  • เผยแพร่เมื่อ 3 ต.ค. 2024
  • #mammootty #mammoottyinterview #mammoottystatus #ansarkalababhan #mammoottylatestnews

ความคิดเห็น • 20

  • @PhpneHi
    @PhpneHi 13 วันที่ผ่านมา +5

    മമ്മൂക്ക അത്ഭുതം നമ്മുടെ അഭിമാനം 👍🙏🙏🙏🙏🙏👍👍🙏🙏🙏🙏🙏🙏🙏🙏👍👍🙏🙏👍👍👍👍🙏🙏👍👍🙏🙏👍👍👍🙏🙏👍

  • @azeezam4115
    @azeezam4115 17 วันที่ผ่านมา +12

    കേരള ഫീൽഡിൽ മമ്മൂക്കയെ കുറിച്ച് അല്ലാതെ വേറൊരു മനുഷ്യനെക്കുറിച്ചും പറയാനില്ല ബോയ് ലോകത്തോളം ലോകത്തോളം പറയേണ്ടിവരും മമ്മക്ക് യെക്കുറിച്ച്

    • @shemeerpbasheer4136
      @shemeerpbasheer4136 16 วันที่ผ่านมา

      ഒണ്ടാക്കിയതന്തയേ കുറിച്ച് ഇത്രയും ...... ഫൂ

  • @abdulsamad9217
    @abdulsamad9217 14 วันที่ผ่านมา +2

    ലോക ഫുട്ബോളിൽ മെസ്സിയെക്കുറിച്ചും, മലയാള സിനിമയിൽ മമ്മൂട്ടിയെ കുറിച്ചുള്ള വാർത്തകളും എത്ര വന്നാലും മടുപ്പില്ല ആർക്കും.രണ്ടാളും അവരുടെ മേഖലകളിൽ സർവവും സമർപ്പിക്കുന്നു. ഒപ്പം കുടുമ്പ ബന്ധങ്ങളിലും.

  • @sreekumariammas6632
    @sreekumariammas6632 12 วันที่ผ่านมา

    I always saying He is an ideal man in his real life and reel life .❤ He is a blessed birth also .❤

  • @SajinaSajir-cb5ce
    @SajinaSajir-cb5ce 17 วันที่ผ่านมา +3

    Malayalathinte Mammookka 👑🔥🔥🔥🔥

  • @sindhuks365
    @sindhuks365 17 วันที่ผ่านมา +4

    ❤️👍🏼👌🏼

  • @isahakvattekkattel4091
    @isahakvattekkattel4091 17 วันที่ผ่านมา +2

    മമ്മുക്ക 💞

  • @UmmerMangad
    @UmmerMangad 17 วันที่ผ่านมา +2

    Hi bro

  • @AbdulAzeez-s2d
    @AbdulAzeez-s2d 15 วันที่ผ่านมา

    Ansar-nte brother Sharaf aanu Mammookkayude maharajas college classmate-um friend-um

  • @hngogo9718
    @hngogo9718 17 วันที่ผ่านมา +1

    നന്മ കഥ ho

  • @AbdulAzeez-s2d
    @AbdulAzeez-s2d 15 วันที่ผ่านมา

    K.R. Vishwambaran, Sharaf, Murali, Antony paalakkan, Madhu, Mansoor...Ivar aanu Mammootty-yude ettavum adutha koottukaar ithil K.R.Vishwambaran-um Antony paalakkan-um Murali-yum marichu

  • @shemeerpbasheer4136
    @shemeerpbasheer4136 16 วันที่ผ่านมา

    ഇയാളൊരു മമ്മുക്ക ഫാനാണെന്നറിയാം. എങ്കിലും പറയാതേ വയ്യ ആരാധന ഇത്തിരി . ഇക്കാ ഇല്ലാതേ ഒരു പടവും വിജയിക്കില്ല എന്ന ആ ആശയം പറയാതേ പറഞ്ഞ . കാര്യം പലർക്കും മനസ്സിലായി . എമ്പുരാനിൽ മമ്മുക്ക ഉണ്ടെന്ന ഒരു റൂമർഇടക്ക് വന്നപ്പോൾ പുള്ളി പറഞ്ഞ ഒരു കാര്യമുണ്ട്. മോഹൻലാലിന് ഒരു ഹിറ്റ് . സംഗതി കേൾക്കുമ്പോൾ തോന്നും തീർത്തും . പക്ഷേ ആളു ദ്ധേശിച്ചത് ഇക്ക ഇല്ലങ്കിൽ ഏട്ടന് ഇനി രക്ഷ ഇല്ലെന്നു . ഒരു കാര്യം സത്യമാണ് ലാലിൻ്റെ കഴിഞ്ഞ കുറേ സിനിമകൾ പരാജയം . പക്ഷേ നേര് വിജയിച്ചത് ഇക്ക ഉള്ളതുകൊണ്ടാണോ അല്ലങ്കിൽ മലയാള സിനിമയുടെ രണ്ടു സിംഹാസനത്തിൽ ഒന്നിൽ അങ്ങേര് ഇരിക്കുന്നത് മമ്മൂട്ടി കൂട്ടത്തിൽ അഭിനയിച്ചതുകൊണ്ടാണോ

  • @joseyjohn8776
    @joseyjohn8776 17 วันที่ผ่านมา +3

    ഹേമ കമ്മിറ്റി report പുറത്തു വന്നതിനു ശേഷം.. Sooper നക്ഷത്രങ്ങളെ പറ്റി...തുറന്നു.. തുറന്നു.. പറയുന്നവരുടെ എണ്ണം കൂടി.. നന്മകഥകളുടെ.. പ്രവാഹം.... ആശ്വാസം.... തെറ്റിധാരണകൾ.. മാറി...😂😂😂..... സിദ്ധിഖ്.. മുകേഷ്.. Interval ബാബു... രഞ്ജിത്ത്.... ബാബു രാജ്.. ജയസൂര്യ.... ഇവരുടെ നന്മ കഥകൾ.. കൂടി.ഉടനെ വരണേ..😅😅😅...

  • @NijabKollam
    @NijabKollam 17 วันที่ผ่านมา +6

    മമ്മൂക്കയെ കുറിച്ച് പറയുന്നത് എന്താ കുഴപ്പം

    • @shemeerpbasheer4136
      @shemeerpbasheer4136 16 วันที่ผ่านมา

      മമ്മുക്കായെ കുറിച്ചുമാത്രം പറയുന്നതാണ് കുഴപ്പം

  • @mohamedbashir1270
    @mohamedbashir1270 17 วันที่ผ่านมา +1

    You can do whatever subject comes to your mind