നിയോഗപ്രാർത്ഥന DAY11 OCTOBER 2024/FR.MATHEW VAYALAMANNIL CST/ANUGRAHA RETREAT CENTRE

แชร์
ฝัง
  • เผยแพร่เมื่อ 10 ต.ค. 2024
  • subscribe to this channel / @frmathewvayalamannil
    അനുഗ്രഹ ധ്യാനകേന്ദ്രത്തിൽ എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 8.30മുതൽ 2 മണിവരെ ഫാ. മാത്യു വയലാമണ്ണിൽ നയിക്കുന്ന,ഏകദിന ബൈബിൾ കൺവെൻഷൻ ഉണ്ടായിരിക്കുന്നതാണ്. ദൂരെ നിന്നും വരുന്നവർക്ക് തലേ ദിവസം വ്യാഴാഴ്ച ഇവിടെ വരാവുന്നതാണ്.ഭക്ഷണവും, താമസ സൗകര്യവും ലഭിക്കുന്നതാണ്.കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ വിളിക്കുക.
    Ph:8113061008(Only for enquiry & Retreat Booking
    Anugraha Retreat Centre,
    Vaduvanchal, Wayanad

ความคิดเห็น • 7K

  • @ponnachank5149
    @ponnachank5149 55 นาทีที่ผ่านมา +20

    എന്റെ ഈശോയെ എന്റെ മക്കളെ അനുഗ്രഹിക്കണേ അവരുടെ ആവിശ്യം എല്ലാം തക്ക സമയത്തെ നടക്കാൻ ഈശോയെ സഹായിക്കണേ കൂടെ ഇരിക്കണേ അപ്പാ ആമ്മേൻ 🙏🏻🙏🏻🙏🏻

    • @jesusmeryjoseph
      @jesusmeryjoseph 8 นาทีที่ผ่านมา

      Marikutty 🙏🙏🙏🙏🙏🌹🌹🌹🌹

  • @ChrisChristeena
    @ChrisChristeena 56 นาทีที่ผ่านมา +24

    യേശുവേ നന്ദി എല്ലാ ഭവനങ്ങളെയും അനുഗ്രഹിക്കേണമേ എല്ലാ മക്കളെയും കാത്തുകൊള്ളേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @omanamartin5072
    @omanamartin5072 3 ชั่วโมงที่ผ่านมา +89

    ഈശോയെ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി ഈനിയോഗ പ്രാർത്ഥനയിൽ പ്രാർത്ഥിക്കുന്ന പ്രാർത്ഥനകൾ സ്വീകരിച്ചു എല്ലാവർക്കും സാധിച്ചു തരണമേ തരുന്ന അനുഗ്രഹങ്ങൾക്ക് നന്ദി നന്ദി നന്ദി അനുഗ്രഹിക്കണമേ 🙏🙏🙏

    • @janamjacob5653
      @janamjacob5653 2 ชั่วโมงที่ผ่านมา

      യേശുവേ നന്ദി എന്റെ മകനെ ഒരു വീടു വാങ്ങാൻ സാധിച്ചതിന ദൈവമേ നന്ദി

    • @janamjacob5653
      @janamjacob5653 2 ชั่วโมงที่ผ่านมา +2

      ആമ്മേൻ എന്നെ അനുഗ്രഹിക്കണമേ എന്റെ മക്കളുടെ കുടുംബത്തെ അനുഗ്രഹിക്കങ്ങ മേ

    • @jishakjoshua2063
      @jishakjoshua2063 10 นาทีที่ผ่านมา +1

      Eeshoye .....njangale angayude valathukarampidichu vazhi nadathename.. 🙏🙏🙌

  • @alicegeorge8721
    @alicegeorge8721 20 นาทีที่ผ่านมา +5

    എന്റെ ഈശോയെ പ്രാർത്ഥന കേൾക്കണെ.കണ്ണീരുകാണണമേ.അനുഗ്രഹിക്കണേ.ആമ്മേൻ

  • @Godt-x7b
    @Godt-x7b ชั่วโมงที่ผ่านมา +34

    എൻ്റെ യേശുവേ എൻറയും രോഗാവസ്ഥയിൽ ആയിരിക്കുന്ന എല്ലാമക്കളേയും കരുണ തോന്നണമേ

  • @jipsonjames6362
    @jipsonjames6362 57 นาทีที่ผ่านมา +32

    എന്റെ ഈശോയെ വരുമാനമാർഗ്ഗങ്ങളിലെ തടസ്സങ്ങൾ എടുത്തുമാറ്റി ഞങ്ങളെ സഹായിക്കേണമേ🙏🙏🙏🙏🙏 😭😭😭😭😭

  • @ManuManu-oj3qy
    @ManuManu-oj3qy 7 ชั่วโมงที่ผ่านมา +146

    ഈശോയെ നിയോഗപ്രാർത്ഥനയിൽ പങ്കെടുക്കുന്ന എല്ലാവരുടേയും നിയോഗങ്ങളെ അവിടുന്നുസ്വീകരിച്ച സാധിച്ചു തരണമേ ആമേൻ🙏🙏🙏🙏🙏

  • @daisystanly1654
    @daisystanly1654 30 นาทีที่ผ่านมา +3

    ഈശോയെ എല്ലാ അനുഗ്രഹങ്ങളും നന്ദി യേശുവേ 🙏🏻🙏🏻🙏🏻🙏🏻♥️♥️ഇനിയുള്ള ഞങ്ങളുടെ മക്കളുടെ ആവശ്യങ്ങൾ ഓരോന്നായി വിജയിപ്പിച്ചുകൊടുക്കണേ 🙏🏻🙏🏻🙏🏻

  • @joyesjoykutty2742
    @joyesjoykutty2742 7 ชั่วโมงที่ผ่านมา +48

    എന്റെ ഈശോയേ പ്രവാസികളായി കഴിയുന്ന എല്ലാ മക്കളെയും കാത്തുകൊള്ളണമേ അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @minibabu5714
      @minibabu5714 2 ชั่วโมงที่ผ่านมา

      🙏🙏🙏🙏🙏🌹

    • @shynimol5590
      @shynimol5590 2 ชั่วโมงที่ผ่านมา

      Please 🙏 us, our family.

    • @josephka7056
      @josephka7056 ชั่วโมงที่ผ่านมา +1

      Makkaley samarpikunnu

  • @shincyshajishincy8410
    @shincyshajishincy8410 7 ชั่วโมงที่ผ่านมา +48

    🙏🏻🙏🏻ഈശോയെ പ്രതിസന്ധികൾ തരണം ചെയ്യാൻ അനുഗ്രഹിക്കണമെ 🙏🏻

    • @sujajoseph4923
      @sujajoseph4923 2 ชั่วโมงที่ผ่านมา +1

      Amen

    • @minibabu5714
      @minibabu5714 2 ชั่วโมงที่ผ่านมา

      🙏🙏🙏🙏🙏🌹

    • @merrinthomas3025
      @merrinthomas3025 14 นาทีที่ผ่านมา

      Amen Amen Amen 🙏🙏🙏

  • @allyshappyworld
    @allyshappyworld 2 ชั่วโมงที่ผ่านมา +64

    നസ്രായനായ യേശുവേ എന്റെ നിയോഗങ്ങളെ സ്വീകരിച്ചു അതിന്മേൽ നിലനിൽക്കുന്ന എല്ലാ തടസ്സങ്ങളെയും ബന്ധനങ്ങളെയും പൂർണ്ണമായും എടുത്തുമാറ്റി എനിക്കതു സാധിച്ചുതന്നു അനുഗ്രഹിക്കേണമേ... ആമേൻ

  • @miniSibi-l6h
    @miniSibi-l6h 39 นาทีที่ผ่านมา +1

    കർത്താവെ എന്റെ സങ്കടങ്ങൾക് തീർത്തു തരേണമേ amen🙏🌹🙏🌹🙏🌹🙏

  • @anithasatheeshanithasathee1593
    @anithasatheeshanithasathee1593 ชั่วโมงที่ผ่านมา +28

    ഈശോയെ എന്റെ നിയോഗങ്ങളെ സ്വീകരിച്ച് ഇനിക്കത് സാധിച്ച് തരണമെ. ആമേൻ🙏🙏🙏

    • @beenab2848
      @beenab2848 4 นาทีที่ผ่านมา

      🙏🏻🙏🏻🙏🏻 ആ മേൻ

  • @rojyjames7074
    @rojyjames7074 3 ชั่วโมงที่ผ่านมา +54

    കർത്താവായ ദൈവമേ അങ്ങേ ദാനമായ പരിശുദ്ധ ആത്മാവിനെ നൽകി എല്ലാവരെയും അനുഗ്രഹിക്കേണമേ. വിശുദ്ധിയിൽ നയിക്കണമേ. യേശുജയാ നാമജയാ യേശുനാമജയാ. സമർപ്പിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @MaryPhilip-id4zj
      @MaryPhilip-id4zj 2 ชั่วโมงที่ผ่านมา

      🙏🙏🙏🙏Amen

  • @ChrisChristeena
    @ChrisChristeena ชั่วโมงที่ผ่านมา +25

    യേശുവേ നന്ദി യേശുവേ സ്തോത ഞങ്ങളെ അനുഗ്രഹിക്കേണമേ അപ്പാ മാതാവേ എന്റെ എല്ലാ വേദനകളും സമർപ്പിക്കുന്നു🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @WlbisonX
    @WlbisonX 39 นาทีที่ผ่านมา +4

    എൻ്റെ അസുഖങ്ങള് നീക്കി തരേണമേ
    എൻ്റെ വിവാഹം ഉടനേ നടക്കണ മേ
    എൻ്റെ സാമ്പത്തിക ബുദ്ധിമുട്ട് നിക്കി തരേണമേ
    എൻ്റെ യേശുവേ ആമേൻ ആമേൻ ആമേൻ

  • @merijoy683
    @merijoy683 4 ชั่วโมงที่ผ่านมา +113

    യേശുവേ ഞങ്ങൾക്കുവേണ്ടി ദിവസവും പ്രാർത്ഥിക്കാൻ സഹായിക്കുന്ന മാത്യു അച്ഛനെയും ടീമുകളെയും അങ്ങേക്കരങ്ങളിൽ സമർപ്പിക്കുന്നു ഞങ്ങളുടെ ഓരോരുത്തരുടെയും പ്രാർത്ഥന നിയോഗങ്ങൾ അവിടുന്ന് ഞങ്ങൾക്ക് സാധിച്ചു തരണമേ

  • @RajeevThomasatfamlyy
    @RajeevThomasatfamlyy ชั่วโมงที่ผ่านมา +17

    ആമേൻ 🥰🥰ഹാലേലൂയ. കർത്താവെ കരുണയായിരിക്കണമേ. ✋🏻✋🏻✋🏻✋🏻✋🏻✋🏻

  • @JoyMathew-zc4nd
    @JoyMathew-zc4nd 2 นาทีที่ผ่านมา +1

    സർവശക്നായ കർത്താവേ, മക്കളുടെ വിവാഹത്തിന് തടസ്സമായി നിൽക്കുന്ന എല്ലാ പ്രതിബന്ധങ്ങളേയും നീക്കി സമയത്തിന്റെ പൂർണ്ണതയിൽ ഞങ്ങളുടെ മക്കളുടെ വിവാഹങ്ങൾ നടത്തി തരണമേ എന്ന്‌ പ്രാർത്ഥിക്കുന്നു, ആമേൻ ആമേൻ ആമേൻ 🙏🤲🛐🥺😭

  • @DollyAniyan
    @DollyAniyan 7 ชั่วโมงที่ผ่านมา +148

    യേശുവേ ജീവിതപങ്കാളിയുടെ മദ്യപാനം പൂർണമായും എടുത്തുമാറ്റാണമേ മക്കൾക്ക്‌ വിദേശത്തു പോകുവാനും നല്ല ജോലി കിട്ടുവാനും അനുഗ്രഹിക്കണമേ നല്ലഭവനം പണിയുവാൻ സാമ്പത്തികമായി അനുഗ്രഹിക്കണമേ Amen 🙏🙏🙏🙏

    • @jesnaalexander6567
      @jesnaalexander6567 2 ชั่วโมงที่ผ่านมา +1

      🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️💐💐💐💐💐💐💐

    • @josephka7056
      @josephka7056 2 ชั่วโมงที่ผ่านมา

      Sahodeeentey madhyapanem mattithareney

    • @nishathomas5460
      @nishathomas5460 ชั่วโมงที่ผ่านมา

      Amen .pray for us.

    • @sunujojo7923
      @sunujojo7923 ชั่วโมงที่ผ่านมา

      Amen

    • @LaliVS-f8g
      @LaliVS-f8g 41 นาทีที่ผ่านมา

      ഈശോയെ എല്ലാ മക്കളുടെയും നിയോഗങ്ങളെ അങ്ങ് സാധിച്ചു കൊടുക്കണമെ ആമേൻ 🙏🙏

  • @MoncyVerghees
    @MoncyVerghees 2 ชั่วโมงที่ผ่านมา +39

    എന്റെ യേശുവേ ഞങ്ങളുടകുഞ്ഞുങ്ങൾക്ക് കർത്താവിനെ അറിയുന്ന മക്കളെ കൊടുത്തു അനുഗ്രഹിക്കേണമേ യേശുവേ സ്തുതി 🙏

    • @minuraju1673
      @minuraju1673 36 นาทีที่ผ่านมา

      ആമേൻ 🙏

  • @LeenaJoemon-tq8wn
    @LeenaJoemon-tq8wn 33 นาทีที่ผ่านมา +3

    തലവേദന മാറ്റി തരണമേ യേശുവേ അങ്ങയുടെ രാജ്യം വരേണമേ ഒരു വീട് തരണമേ ഞങ്ങളെ പ്രയാസം മാറ്റിണമോ സമധാനം തരണമേ യേശുവേ നന്ദി

  • @minialex7165
    @minialex7165 45 นาทีที่ผ่านมา +11

    യേശുവേ എന്റെ ഷോൾഡർ വേദനയും മുട്ട് വേദനയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. ഈശോയെ അനുഗ്രഹിക്കണമേ

    • @jesusmeryjoseph
      @jesusmeryjoseph 8 นาทีที่ผ่านมา

      Marikutty 🙏🌹🌹🌹🙏🌹🌹🌹🙏

  • @marypv5983
    @marypv5983 2 ชั่วโมงที่ผ่านมา +16

    എന്റെ ഈശോയെ സഹായിക്കണേ ജോലിയില്ലാതെ വേദനിക്കുന്ന അനേകം മക്കളെ ജോലി കൊടുത്ത് അനുഗ്രഹിക്കണമേ എന്റെ ഈശോയെ രക്ഷിക്കണേ അമലിനും നിരുപമയ്ക്കും സ്ഥിരമായി ജോലി തന്ന് അനുഗ്രഹിക്കണമേ എന്റെ ഈശോയെ സഹായിക്കണേ സ്തുതിക്കുന്നു ഞാൻ അങ്ങയ്ക്കു നന്ദി പറയുന്നു എന്റെ ഈശോയെ അമലിനും നിരുപമയ്ക്കും സന്താന ഭാഗ്യം കൊടുത്ത് അനുഗ്രഹിക്കണമേ എന്റെ ഈശോയെ രക്ഷിക്കണേ ആരാധിക്കുന്നു സ്തുതിക്കുന്നു ആരാധിക്കുന്നു സ്തുതിക്കുന്നു ആരാധിക്കുന്നു സ്തുതിക്കുന്നു ആരാധിക്കുന്നു സ്തുതിക്കുന്നു ഞാൻ നന്ദി പറയുന്നു എന്റെ ഈശോയെ മുത്തിനേയും ജിജോയേയും അവരുടെ ഗർഭസ്ഥ ശിശുവിനെയും എമിലിനേയും സംരക്ഷിണേ എന്റെ ഈശോയെ സഹായിക്കണേ മുത്തിന്റെ ശമ്പളം എത്രയും വേഗം കിട്ടാൻ വേണ്ടി സഹായിക്കണേ സ്തുതിക്കുന്നു ആരാധിക്കുന്നു സ്തുതിക്കുന്നു ആരാധിക്കുന്നു സ്തുതിക്കുന്നു ആരാധിക്കുന്നു സ്തുതിക്കുന്നു ആരാധിക്കുന്നു സ്തുതിക്കുന്നു ഞാൻ നന്ദി പറയുന്നു.ആമ്മേൻ

  • @SiniReji-u3r
    @SiniReji-u3r 8 ชั่วโมงที่ผ่านมา +15

    യേശുവേ ഞങ്ങളുടെ നിയോഗങ്ങളെ അനുഗ്രഹിക്കേണമേ. പഠിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു. ഭവനമില്ലാത്തവർ, രോഗികൾ, വിവാഹ പ്രായമായ മക്കൾ, സാമ്പത്തികമായും, ശാരീരികമായും, ബുദ്ധിമുട്ടുന്നവർ എല്ലാവരെയും അങ്ങേ തിരുക്കരങ്ങളിലേക്ക് സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. ആമേൻ 🙏🏻🙏🏻🙏🏻

  • @jaquelinvm830
    @jaquelinvm830 14 นาทีที่ผ่านมา +1

    ഈശോയെ ഞങ്ങളുടെ മക്കളെ അനുഗ്രഹിച്ചു ജോലി നൽകി അനുഗ്രഹിക്കേണമേ

  • @sisilygorge270
    @sisilygorge270 ชั่วโมงที่ผ่านมา +37

    എൻ്റെ ജീവിത പങ്കാളിയെ സമർപ്പിക്കുന്നു എല്ല ബന്ധനങ്ങളും ഈശോയെ മാറ്റിതരണ മേ ആമേൻ

  • @sabeenababu5686
    @sabeenababu5686 28 นาทีที่ผ่านมา

    ഈശോയെ എല്ലാ സഹനങ്ങളെല്ലാം സന്തോഷമായി തീർക്കണമേ amen🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼നന്ദി 🙏🏼

  • @sijishaju8719
    @sijishaju8719 2 ชั่วโมงที่ผ่านมา +40

    ഈശോയെ രോഗികളായിരിക്കുന്ന മക്കളെ സമർപ്പിക്കുന്നു ജോലിയില്ലാതെ വിഷമിക്കുന്ന മാക്കളെ സമർപ്പിക്കുന്നു പഠനത്തിൽ പിന്നോക്കം നിൽക്കുന്ന മക്കളെ സമർപ്പിക്കുന്നു ആമ്മേൻ 🙏🏻🙏🏻🙏🏻

  • @sobhanakunju7499
    @sobhanakunju7499 8 ชั่วโมงที่ผ่านมา +36

    എന്റെ ഈശോയെ നിയോഗ പ്രാർത്ഥനയിൽ പങ്കെടുക്കുന്ന എല്ലാവരുടെയും നിയോഗങ്ങൾ സാധിക്കണമേ എല്ലാ മക്കളെയും അനുഗ്രഹിക്കണമേ ഭവനം ഇല്ലാത്തവരയും ജോലിയില്ലാത്തവരെയും സമർപ്പിക്കുന്നു അനുഗ്രഹിക്കേണമേ ❣️👏🏻❣️

    • @rosammathomas8004
      @rosammathomas8004 6 ชั่วโมงที่ผ่านมา +1

      ആമേൻ🙏🙏🙏

    • @lucymathew7570
      @lucymathew7570 5 ชั่วโมงที่ผ่านมา +1

      ആമ്മേർ

    • @lucymathew7570
      @lucymathew7570 5 ชั่วโมงที่ผ่านมา

      എന്റെ ഈ ശോയേ എ ബി ന്റെ മേൽ കരുണയായിരിക്കണമേ നിയോഗങ്ങളെ സ്വീകരിച്ച് സാധിച്ചു തരണമേ ജോലി സ്ഥിരപ്പെടുത്തണമേ ആമ്മേൻ

    • @bijijojen6759
      @bijijojen6759 3 ชั่วโมงที่ผ่านมา +1

      AMEN 🙏🏽 🙏🏽 🙏🏽 🙏🏽

  • @AbinDevasia-mt9uy
    @AbinDevasia-mt9uy ชั่วโมงที่ผ่านมา +20

    എൻ്റെ ഈശോയെ എൻ്റെ കടബാധ്യതകൾ മാറ്റി തരണമേ കടബാധ്യകളാൽ കഷ്ടപ്പെടുന്ന എല്ലാം മക്കളുടെ ബാധ്യതകൾ മാറ്റികെട്ടുക്കണമേ

    • @renchimathew644
      @renchimathew644 ชั่วโมงที่ผ่านมา

      Amen

    • @renchimathew644
      @renchimathew644 ชั่วโมงที่ผ่านมา

      Pls pray for my family problem

  • @linijaimon4386
    @linijaimon4386 3 ชั่วโมงที่ผ่านมา +22

    യേശുവേ ഞങ്ങളെ അനുഗ്രഹിക്കണമേ കർത്താവേ ഞങ്ങളുടെ മകളുടെ മനാസിക പ്രശ്നത്തെ അവിടുന്ന് എടുത്തു മാറ്റി അത്ഭുത സൗഖ്യം നൽകി അനുഗ്രഹിക്കണമേ കുഞ്ഞു നാൾ മുതൽ അവൾ അനുഭവിക്കുന്ന പരിഹാസം നിന്ദ കളിയാക്കുകൾ ഇവയിൽ നിന്നെല്ലാം ഉണ്ടയ മാനസികഭയം അവിളിൽ നിന്ന് എടുത്തു മാറ്റി അവളെ മാനിച്ച് എല്ലാവരുടെയും മുമ്പിൽ ഉയർത്തി നിർത്തണമേ യേശുവേ അങ്ങേ മുമ്പിൽ സാക്ഷിയായി നിൽക്കാൻ ഞങ്ങളെ അനുഗ്രഹിക്കണമേ ഞങ്ങളുടെ നിയോഗങ്ങളെ ഏറ്റെടുത്ത് സാധിച്ച് തരണമേ ആമേൻ🙏🙏🙏🙏

    • @sujajoseph4923
      @sujajoseph4923 2 ชั่วโมงที่ผ่านมา

      Amen 🙏

    • @sujajoseph4923
      @sujajoseph4923 2 ชั่วโมงที่ผ่านมา

      യേശുവേ ആ മകളെ തൊടേണമേ.

    • @Fayis-x9z
      @Fayis-x9z 2 ชั่วโมงที่ผ่านมา

      Aamen

    • @Fayis-x9z
      @Fayis-x9z 2 ชั่วโมงที่ผ่านมา

      Ente makal udeyum. Manasika prashnahal. Maattanee
      .

  • @bijimolmathew4386
    @bijimolmathew4386 ชั่วโมงที่ผ่านมา +46

    യേശുവേ, ഞങ്ങളുടെ കടങ്ങളെല്ലാം വീട്ടാനും, സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താനും അനുഗ്രഹിക്കേണമേ

  • @subintharayiltharayil512
    @subintharayiltharayil512 2 ชั่วโมงที่ผ่านมา +24

    യേശുവേ ഈ ഡെയിലി blessings നടത്തുന്ന മാത്യു അച്ഛനേയും ധ്യാനകേന്ദ്രം ,എല്ലാ ശുശ്രുഷകരെ അനുഗ്രഹിച്ചു ഉയർത്തണം സഹായിക്കണം അവരെ എല്ലാവരെയും കാത്തു സംരക്ഷിക്കണം എല്ലാ തടസ്സങ്ങൾ നീക്കി തരണേ കരുണ കാണിക്കണം ആമ്മേൻ ആമ്മേൻ ആമ്മേൻ ആമ്മേൻ hallelujah hallelujah hallelujah hallelujah hallelujah ആരാധന ആരാധന ആരാധന ആരാധന ആരാധന നന്ദി സ്തുതി മഹത്വം

  • @MeryPoulose
    @MeryPoulose 13 นาทีที่ผ่านมา +1

    എന്റെ പൊന്നുതമ്പുരാനേ! ഞങ്ങളോരോരുത്തരുടേയും നിയോഗങ്ങൾ സാധിച്ചു തന്ന് അനുഗ്രഹിക്കണേ! സ്വർഗ്ഗത്തിൽ നിന്നും കരുണ തോന്നി അനുഗ്രഹിക്കണേ .നന്ദി. നന്ദി നന്ദി.ആമ്മേൻ.

  • @SEBASTIANJS-st8km
    @SEBASTIANJS-st8km 7 ชั่วโมงที่ผ่านมา +43

    കൂടെയുണ്ട് യേശുവെൻ കൂടെയുണ്ട്
    കൂട്ടിനവൻ എന്നും കൂടെയുണ്ട്
    കൂരിരുൾ താഴ്വരെ കൂടെയുണ്ട്
    കൂട്ടാളിയായിട്ടെൻ കൂടെയുണ്ട്

  • @rejicherian3116
    @rejicherian3116 2 ชั่วโมงที่ผ่านมา +20

    രോഗാവസ്ഥയിലും തകർച്ചയിലും കർത്താവേ അവിടുത്തെ സമർപ്പിക്കുന്നു അവിടുന്ന് ഞങ്ങളോട് കരുണ കാണിക്കണമെന്ന് രക്തം കൊണ്ട് കഴുകി വിശദീകരിക്കണമെ. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @jesnaalexander6567
      @jesnaalexander6567 2 ชั่วโมงที่ผ่านมา

      🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @beenareju8429
    @beenareju8429 2 ชั่วโมงที่ผ่านมา +32

    പിതാവായ ദൈവമേ പുത്രനായ ദൈവമേ യേശുവേ പരിശുദ്ധാല്മാവായ ദൈവമേ ഈ പ്രാത്ഥനയിൽ പങ്കെടുക്കുന്ന എല്ലാവറുടെയും ഹൃദയാഭിലാഴങ്ങൾ സാധിച്ചു കൊടുക്കണമേ. അവർ ലജ്ജിക്കാൻ ഇടയായാക്കരുതേ . ഹാലേലുയ്യ 🙏🙏🙏🙏🙏🙏🙏

  • @marypaul5173
    @marypaul5173 2 ชั่วโมงที่ผ่านมา +41

    ദൈവമേ എല്ലാ കുടുംബങ്ങളിലും കരുണ ചൊരിയേണമേ മക്കളെ അനുഗ്രഹിക്കേണമേ സ്നേഹത്തിൽ ജീവിക്കുവാൻ അവസരം കൊടുക്കണേ തരണമേ അനുഗ്രഹിക്കേണമേ അനുഗ്രഹിക്കേണമേ അനുഗ്രഹിക്കണമേ

  • @MollyNA-dz5qj
    @MollyNA-dz5qj ชั่วโมงที่ผ่านมา +20

    അമ്മേ എല്ലാ o മക്കളുടെയും നിയോഗങ്ങൾ സാധിച്ചു കൊടുക്കണമേ അമ്മേ എൻ്റെ മക ന് ആഗ്രഹിക്കുന്ന ഒരു ജോലിക്കെടുത്ത് അനുഗ്രഹിക്കണമേ ജോലി ഇല്ലാതെ കഷ്ടപ്പെടുന്നവർക്ക് ജോലി കൊടുത്ത് അനുഗ്രഹിക്കണമേ ആമേൻ👏👏👏👏👏👏

  • @arathysanthosh6368
    @arathysanthosh6368 8 ชั่วโมงที่ผ่านมา +26

    യേശുവേ..ഞങളുടെ നിയോഗങ്ങളെ സ്വീകരിച്ചു അതിലെ തടസ്സങ്ങൾ നീക്കി അത് ഞങ്ങൾക്ക് സാധിച്ചു തരണമേ 🙏🙏...... ഞങ്ങളെ എല്ലാവരെയും കാത്ത് കൊള്ളണമേ... യാത്ര ചെയ്യുന്ന എല്ലാവരെയും അവിടുന്നു സംരക്ഷണം നല്കണമേ 🙏🙏.. ആമേൻ 🙏

  • @jaisikochunnunni378
    @jaisikochunnunni378 21 นาทีที่ผ่านมา

    ഈശോയെ പല പല ആവശ്യങ്ങളാൽ നിയോഗം സമർപ്പിച്ചിരിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണേ 🙏🙏🙏

  • @rinjurenjith3983
    @rinjurenjith3983 6 ชั่วโมงที่ผ่านมา +20

    ഈശോയേ എൻ്റെ അപ്പയുടെ ദേഹത്തേ നീര് മാറ്റി കൊടുക്കേണമേ പ്രത്യേകിച്ച് അരയ്ക്ക് താഴോട്ടും, രണ്ട് കാലിലും ഉള്ള നീര് മാറ്റി പൂർണ്ണ സൗഖ്യം നല്കേണമേ നാഥാ..

    • @susmitha5948
      @susmitha5948 2 ชั่วโมงที่ผ่านมา

      ആമേൻ🙏🙏

  • @josephm.v8629
    @josephm.v8629 ชั่วโมงที่ผ่านมา +29

    യേശുവേ എന്റെ കെെയ്യുടെ അലർജിയുംനീരും കെെയ്യുടെ മരവിപ്പും നടുവേദനയും ശരീരവേദനയും മാറ്റി തരണമെന്ന് അപേക്ഷിച്ചു പ്രാർത്ഥിക്കുന്നു ആമേൻ🙏🙏🙏🙏

  • @BinduStephen-l4f
    @BinduStephen-l4f ชั่วโมงที่ผ่านมา +38

    എൻ്റെ ഈശോയേ ഇന്നത്തെ എൻ്റെ സാമ്പത്തിക വിഷമങ്ങൾ അങ്ങ് ഏറ്റെടുക്കണമെ ആമേൻ

    • @jamesjoseph2599
      @jamesjoseph2599 ชั่วโมงที่ผ่านมา

      Amen 🙏🏻

  • @JhonsonKj
    @JhonsonKj 3 ชั่วโมงที่ผ่านมา +40

    ഈശോയെ എനിക്ക് ഒരു പുതിയ ഭവനം നൽകി അനുഗ്രഹിക്കണമേ 🙏🙏🙏🙏

  • @sylammashaji7712
    @sylammashaji7712 ชั่วโมงที่ผ่านมา +20

    നസ്രായനായ എന്റെ യേശുവേ ഞങ്ങളുടെ എല്ലാനിയോഗങ്ങളെയും അങ്ങ് ഇന്ന് സ്വീകരിച്ച് അതിന്മേൽ നിലനിൽക്കുന്ന എല്ലാബന്ധനങ്ങളെയും തടസങ്ങളെയും പൂർണമായി എടുത്തുമാറ്റി എനിക്കിത് സാധിച്ച് തന്ന് എന്നെ ഇന്ന് അനുഗ്രഹിക്കേണമേ
    ആമേൻ ആമേൻ ആമേൻ 🙏🏼🙏🏼🙏🏼🌹

  • @kukoo658
    @kukoo658 23 นาทีที่ผ่านมา

    ഈശോയെ അനുഗ്രഹിക്കണേ ഞങ്ങസ്ലൂടെ എല്ലാ നിയോഗങ്ങളും നടത്തി തരുന്നതിനു അനുഗ്രഹിക്കേണമേ

  • @marymp9094
    @marymp9094 ชั่วโมงที่ผ่านมา +27

    ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ
    ആമ്മേൻ🙏ആമ്മേൻ🙏

  • @SravyaSravya-x2e
    @SravyaSravya-x2e ชั่วโมงที่ผ่านมา +24

    ഈശോയെ ഈ നിയോഗ പ്രാർഥനയിൽ ഞാൻ എഴുതിയതും ഏഴു തപെടാതതുമായ എല്ലാ നിയോ ഗംഗളെയും അവിടുന്ന് സ്വീകരിക്കേണമേ അനുഗ്രഹിക്കണമേ ആമീൻ

  • @sheesammabenny8451
    @sheesammabenny8451 11 นาทีที่ผ่านมา +1

    ഈശോയെ എന്റെ മക്കളേ സമർപ്പിക്കുന്നു ദൈവവിശ്വാസത്തിൽ ആഴപെടുവാനുള്ള കൃപ തരണേ ഈശോയെ അമൽ നെ ഒരു ഭവനം തരണേ ഈശോയെ arun nte കടബാന്ധ്യത മാറ്റി തരണേ എന്റെ രോഗങ്ങൾ സുഖ പെടുത്തന്നേ ഷിജിക്ക് uk il പോകുവാൻ വിസ തരണേ ഈശോയെ എല്ലാം തടസങ്ങളും ബന്ധനങ്ങളും മാറ്റി തരണേ എന്റെ നിയോഗം എല്ലാം അങ്ങ് സ്വീകരിച്ചു എനിക്ക് അതു സാധിച്ചു തരണേ ഈശോയെ യേശുവേ നന്ദി നന്ദി നന്ദി അങ്ങേ മക്കളേ അനുഗ്രരഹിക്കണേ 🙏

  • @ann_anna
    @ann_anna ชั่วโมงที่ผ่านมา +51

    കർത്താവായ ഈശോയെ ഇന്നത്തെ വചനത്തിലൂടെ എല്ലാമക്കളെയും അനുഗ്രഹിക്കേണമേ

    • @jamesjoseph2599
      @jamesjoseph2599 ชั่วโมงที่ผ่านมา

      Amen 🙏🏻

    • @LayaSebastian-y8o
      @LayaSebastian-y8o ชั่วโมงที่ผ่านมา

      യേശുവേ നന്ദി നന്ദി 🙏🙏🙏🙏✝️✝️.

  • @daisymol_mathew_
    @daisymol_mathew_ 3 ชั่วโมงที่ผ่านมา +24

    എൻ്റെ അങ്ങേയ്ക്ക് നന്ദി ഞങ്ങളുടെ നിയോഗങ്ങളെ സ്വീകരിച്ച് അതിൽ മേലുള്ള എല്ലാ ബന്ധനങ്ങളും എല്ലാ തടസങ്ങളും മാറ്റി ഞങ്ങളെ അനുഗ്രഹിക്കണമെ ആമേൻ🙏🙏🙏🙏🙏🙏

    • @nicysebastian6805
      @nicysebastian6805 2 ชั่วโมงที่ผ่านมา

      കാരുണ്യവാനായ യേശുവേ നിയോഗ പ്രാർത്ഥനയിൽ പ്രാർത്ഥിയ്ക്കുന്ന എല്ലാവവരുടെയും ബന്ധനങ്ങൾ നീക്കി നിയോഗങ്ങൾ സാധിച്ച് തരണേ പരിശുദ്ധ മാവിനാൽ ശക്തി പെടുത്തണമേ ആമ്മേൻ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @rosammathomas8004
      @rosammathomas8004 2 ชั่วโมงที่ผ่านมา

      @@daisymol_mathew_ ആമേൻ

  • @johnsonvarghese2996
    @johnsonvarghese2996 ชั่วโมงที่ผ่านมา +18

    ഈശോയെ എൻ്റെ ആഗ്രഹങ്ങളെ സാധിച്ചു തന്നു എന്നെ അനുഗ്രഹിക്കണമേ....ആമേൻ.,🙏🙏🙏🙏🙏

  • @thresiammageorge5829
    @thresiammageorge5829 6 ชั่วโมงที่ผ่านมา +20

    ഈശോയെ എന്റെ നിയോഗങ്ങൾ സ്വികരിച്ചു അതിലെ തടസ്സങ്ങൾ പൂർണ മായി എടുത്തു മാറ്റി എനിക്ക് അത് സാധിച്ചു തരണമേ. എന്നെ അനുഗ്രഹിക്കണേ. ആമ്മേൻ

  • @minuraju1673
    @minuraju1673 2 ชั่วโมงที่ผ่านมา +21

    കൊച്ചുമക്കൾ ദൈവ വിശ്വാസത്തിലും, മാതാപിതാക്കളെ അനുസരിക്കുന്നവരും, ഗുരുക്കന്മാരെ ബഹുമാനിക്കുന്നവരും ആയി വളരേണമേ, ആമേൻ 🙏

  • @glory.ledmund8855
    @glory.ledmund8855 20 นาทีที่ผ่านมา

    എന്റെ ഈശോയെ എന്റെ നിയോഗം സാധിച്ചു തരണമേ, എന്റെ പ്രശ്നം പരിഹരികണമേ എന്റെ ലോൺ പാസ്സ് ആക്കി തരണമേ

  • @BindhuPrakash-lt6bm
    @BindhuPrakash-lt6bm 3 ชั่วโมงที่ผ่านมา +35

    എൻ്റെ ഈശോയെ നിയോഗങ്ങൾ നടത്തി തരണമേ

  • @ShyminSanthosh-rq2oe
    @ShyminSanthosh-rq2oe ชั่วโมงที่ผ่านมา +34

    യേശുവേ അച്ഛനെയും ടീമിനെയും അനുഗ്രഹിക്കേണമേ ആരോഗ്യം ബെലപെടുത്തെണമേ 🙏🙏🙏ആയുസ്സ് നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏ഒരുപാട് അനുഗ്രഹിക്കപ്പെട്ട മകൻ ആയി അച്ഛനെ അങ്ങ് അനുഗ്രഹിക്കേണമേ 🙏🙏🙏
    ആമ്മേൻ 🙏🙏🙏

    • @bjv197
      @bjv197 ชั่วโมงที่ผ่านมา

      Amen 🙏

  • @kunjumonma2448
    @kunjumonma2448 ชั่วโมงที่ผ่านมา +25

    കർത്താവെ ഞങ്ങളുടെ ശിരസ്സ് ഉയർത്തി തന്നെ നിർത്തണെ ദൈവനമാം മഹത്പെടട്ടെ 😥😥🙏🏻🙏🏻🙏🏻🙏🏻

  • @merijoy683
    @merijoy683 4 ชั่วโมงที่ผ่านมา +23

    എന്റെ ഈശോയെ എനിക്ക് ഇന്ന് ഒരു പുതിയ പ്രഭാതം കൂടി നൽകിയതിനെ ഓർത്ത് നന്ദി പറയുന്നു ഈ ദിവസത്തിൽ ഞാനെന്തു ചെയ്യണം എന്ത് പറയണം എന്ന് എന്നോട് വെളിപ്പെടുത്തണമേ കർത്താവേ അനുഗ്രഹിക്കേണമേ ആമേൻ

  • @subintharayiltharayil512
    @subintharayiltharayil512 2 ชั่วโมงที่ผ่านมา +233

    യേശുവേ ഈ പ്രഭാതം കാണുവാൻ ഭാഗ്യം തന്നതിന് ഈ ദിവസം ഞങ്ങൾക്കായി നൽകിയതിന് നന്ദി പറയുന്നു സ്തുതിക്കുന്നു ആരാധിക്കുന്നു hallelujah hallelujah hallelujah hallelujah hallelujah ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന

    • @asharavi6378
      @asharavi6378 2 ชั่วโมงที่ผ่านมา +2

      🙏

    • @prittyliju3311
      @prittyliju3311 2 ชั่วโมงที่ผ่านมา +4

      ആമീൻ 🙏🙏

    • @VargheseKF-e9j
      @VargheseKF-e9j 2 ชั่วโมงที่ผ่านมา +1

      Amen 🙏🙏🙏

    • @ansuphilip9848
      @ansuphilip9848 2 ชั่วโมงที่ผ่านมา +2

      🙏 Amen

    • @sheejasimon6453
      @sheejasimon6453 2 ชั่วโมงที่ผ่านมา +1

      Eshoye ente kadangal matti tharane panatyam eduth kodukan sadikane amen

  • @animmaphilip9504
    @animmaphilip9504 6 ชั่วโมงที่ผ่านมา +18

    എന്റെ യേശുവേ എന്റെ മക്കളുടെ യോഗ്യത പരീക്ഷ

    • @minuraju1673
      @minuraju1673 2 ชั่วโมงที่ผ่านมา

      സ്തോത്രം 🙏

  • @gracyaj2595
    @gracyaj2595 16 นาทีที่ผ่านมา

    എന്റെ ദൈവമേ എന്റെ മകൾക്ക് ഇന്നത്തെ എല്ലാ സാമ്പത്തികാവശ്യങ്ങളും സാധിച്ചു കൊടുക്കണമേ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sandramariyajuby2604
    @sandramariyajuby2604 ชั่วโมงที่ผ่านมา +11

    എന്റെ മകളെ അനുഗ്രഹിക്കണമേ നഴ്സിംഗ് പഠിക്കാൻ പോകുന്ന മകളെ സമർപ്പിക്കുന്നു
    പഠിക്കാൻ എന്റെ മകളെ സഹായിക്കണമേ 🙏🏼🙏🏼

  • @rinjurenjith3983
    @rinjurenjith3983 6 ชั่วโมงที่ผ่านมา +18

    ഈശോയേ ജോലി നഷ്ടപ്പെട്ട് മാസങ്ങൾ ആയി പുതിയ ജോലി അന്വേഷിക്കുന്ന എൻ്റെ ഭർത്താവിനു എത്രയും പെട്ടെന്ന് നല്ല ഒരു ജോലി നല്കി അനുഗ്രഹിക്കണമേ ഈശോയേ, പ്രാർഥന കേൾക്കണമേ, അപേക്ഷക്ക് മറുപടി നൽകേണമേ 🙏

  • @suryadevu8091
    @suryadevu8091 33 นาทีที่ผ่านมา +1

    ഈശോയെ ഇന്ന് തന്നെ ഞനങ്ങൾക് നല്ലൊരു റെന്റ് വീട് കിട്ടണമേ ഞങ്ങളെ അനുഗ്രഹികണമെ 🙏🙏🙏🙏

  • @jeevanjoy3081
    @jeevanjoy3081 2 ชั่วโมงที่ผ่านมา +22

    ഈശോയെ എന്റെ ഹൃദയ അഭിലാഷം സാധിച്ചു തരണമേ, എന്റെ ഉദ്യമങ്ങളെ സഭലമാക്കി തരണമേ 🙏

  • @diyabiju9377
    @diyabiju9377 ชั่วโมงที่ผ่านมา +34

    യേശുവേ എല്ലാ പഠിക്കുന്ന മക്കളെയും റിസൾട്ട്‌ കാത്തിരിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ

  • @femi6930
    @femi6930 ชั่วโมงที่ผ่านมา +43

    കർത്താവായ യേശുവേ ഞങ്ങളുടെ ഹൃദയഭിലാഷങ്ങൾ സാധിച്ചുതരണമേ ഞങ്ങളുടെ ജീവിതത്തിൽ ഉയർച്ച ഉണ്ടാകണമേ ഞങ്ങളുടെ വരുമാനമാർഗത്തെ അനുഗ്രഹിക്കേണമേ ഇന്നത്തെ ദിവസത്തെ അനുഗ്രഹിക്കേണമേ ആമ്മേൻ ആമ്മേൻ ആമ്മേൻ

    • @marymp9094
      @marymp9094 ชั่วโมงที่ผ่านมา +1

      .ഈശോയേ.. അനുഗ്രഹിക്കണമേ.. ആമ്മേൻ🙏ആമ്മേൻ🙏

    • @Rachelmathew-vc6it
      @Rachelmathew-vc6it ชั่วโมงที่ผ่านมา

      ഈശോയെ പ്രാർത്ഥന കേൾക്കുന്നവനും യാജനകൾക്ക് ഉത്തരം നൽകുന്നവനും ആയ കർത്താവെ ഞങ്ങളെ അനുഗ്രഹിക്കേണമേ..

    • @minithankachan649
      @minithankachan649 ชั่วโมงที่ผ่านมา +1

      Eantea agraham sadichu tharanam yeasuvea hradayafilaksham sadichu tharanam

  • @rosammajoy-dl5bq
    @rosammajoy-dl5bq 20 นาทีที่ผ่านมา

    ഈശോയെ നന്ദി കടബാധ്യത തീർത്ത് തരണമേ ഈശോയെ ബിസിനസ് മെച്ചപ്പെടുത്തി തരണമേ

  • @ashashinoj8354
    @ashashinoj8354 2 ชั่วโมงที่ผ่านมา +35

    ഈശോയെ എനിക്ക് ഒരു ഭവനം നൽകി അനുഗ്രെഹികേണമേ 🙏🙏🙏🙏🙏ഭവനം ഇല്ലാത്ത എല്ലാ മക്കളെയും സമർപ്പിക്കുന്നു 🙏🙏🙏🙏🙏ആമേൻ 🙏🙏🙏🙏❤️❤️❤️❤️

  • @meeraisaac1090
    @meeraisaac1090 ชั่วโมงที่ผ่านมา +19

    കർത്താവെ ഞങ്ങളുടെ പ്രാർത്ഥനകൾക്കു ഉത്തരം നൽകേണമേ 🙏🙏

  • @JhonsonKj
    @JhonsonKj 3 ชั่วโมงที่ผ่านมา +9

    ഈശോയെ അരുണും നിമിഷയും തമ്മിൽ ഉള്ള അവിഹിത ബന്ധം പൂർണമായും പൊട്ടിച്ചു ആ മകന് വിദേശത്ത് പോകാൻ ഉള്ള എല്ലാ തടസവും മാറ്റണമേ. അമ്മയെ കൂടുതൽ സ്നേഹിച്ചു സഹായിക്കാനും മനസ് കൊടുക്കണമേ 🙏🙏🙏🙏

  • @MercyPuthussery-g5s
    @MercyPuthussery-g5s นาทีที่ผ่านมา

    എന്റെ കർത്താവായദൈവമേ ഞങ്ങളെ കാത്തുകൊള്ളണമേ 🙏🏻🙏🏻

  • @latharaju1555
    @latharaju1555 ชั่วโมงที่ผ่านมา +30

    ഈശോയെ വജനം കേൾക്കുന്ന ഞങ്ങളുടെ കുടുംബങ്ങളെ അനുഗ്രഹിക്കണമേ ഞങ്ങളുടെ ആവശ്യങ്ങൾ സാധിച്ചു തരേണമേആമേൻ 🙏🙏🙏

  • @bindhusibi1431
    @bindhusibi1431 35 นาทีที่ผ่านมา

    എന്റെ യേശുവേ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരണമേ.,, എപ്പോഴും ഞങ്ങളുടെ കൂടെ ഉണ്ടാകണമേ...

  • @SreeKala-n4h
    @SreeKala-n4h 3 ชั่วโมงที่ผ่านมา +43

    കർത്താവേ എല്ലാ പേരെയും അനുഗ്രഹിക്കണമേ ആമേൻ🙏🙏🙏

    • @josek.t8027
      @josek.t8027 2 ชั่วโมงที่ผ่านมา

      ആമേൻ

  • @subintharayiltharayil512
    @subintharayiltharayil512 2 ชั่วโมงที่ผ่านมา +25

    യേശുവേ എൻ്റെ സാമ്പത്തിക വരുമാന മാർഗ്ഗം എല്ലാ ബിസിനെസ്സ് മേഖല അനുഗ്രഹിച്ചു ഉയർത്തണം സഹായിക്കണം അതിലെ എല്ലാ സാമ്പത്തിക ഇടപാടുകളെ അസ്വസ്ഥതകൾ സാമ്പത്തിക തകർച്ചകൾ സാമ്പത്തിക ഞെരുക്കം സാമ്പത്തിക സംഘർഷങ്ങൾ നീക്കി തരണേ കരുണ കാണിക്കണം,ഞങ്ങളെ എതിർക്കുന്നവർ അഹങ്ക്വാരികൾ ധാർശ്യകാർ അവരുടെ സാന്നിധ്യം നീക്കി തരണേ കരുണ കാണിക്കണം ആമ്മേൻ ആമ്മേൻ ആമ്മേൻ ആമ്മേൻ hallelujah hallelujah hallelujah hallelujah ആരാധന ആരാധന ആരാധന ആരാധന ആരാധന നന്ദി സ്തുതി മഹത്വം

  • @JhonsonKj
    @JhonsonKj 3 ชั่วโมงที่ผ่านมา +53

    ഈശോയെ മോന്റെ അലർജി പൂർണമായും മാറ്റണമേ. പഠിക്കാൻ കഴിവും ഉത്സാഹവും കൊടുക്കണേ 🙏🙏🙏🙏

    • @rejixavier
      @rejixavier 2 ชั่วโมงที่ผ่านมา

      ആമേൻ

  • @ABARINAnto
    @ABARINAnto 40 นาทีที่ผ่านมา +4

    എന്റെ കർത്താവേ എന്റെ നിയോഗങ്ങൾ സാധിച്ചു തരണമേ എല്ലവരേയും അനുഗ്രഹിക്കണമേ 🙏

  • @rajanimanoj3993
    @rajanimanoj3993 2 ชั่วโมงที่ผ่านมา +39

    യേശുവേ നിയോഗ പ്രാർത്ഥനയിൽ പങ്കെടുക്കുന്ന എല്ലാവരേയും അനുഗ്രഹിക്കേണമേ🙏🙏🙏🙏

  • @johntj325
    @johntj325 ชั่วโมงที่ผ่านมา +34

    ഞങ്ങളുടെ ഉദ്യമങ്ങൾ സഫലമാക്കിത്തരേണമെ. തൻ്റെ അഭിഷിക്തനെ സഹായിക്കുന്ന കർത്താവെ ഞങ്ങളുടെ പ്രാർത്ഥനകൾ കേട്ട അനുഗ്രഹിക്കേണമെ.
    🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️

  • @jijianna7979
    @jijianna7979 ชั่วโมงที่ผ่านมา +19

    കർത്താവെ... ഞങ്ങൾ വിളിച്ചാപേഷിക്കുമ്പോൾ ഞങ്ങൾക്ക് ഉത്തരമരുളണമേ... 🙏🏻🙏🏻🙏🏻Amen

  • @premacyrus3801
    @premacyrus3801 นาทีที่ผ่านมา

    കർത്താവെ എന്റെ ഭവനം വാസയോഗ്യമാക്കണമേ 🙏🏻
    എന്റെ മക്കളുടെ സ്വഭാവത്തെയും പഠനത്തെയും അനുഗ്രഹിക്കേണമേ 🙏🏻

  • @bijiantony2792
    @bijiantony2792 58 นาทีที่ผ่านมา +13

    ഈശോയെ ഈ നിയോഗ പ്രാർത്ഥനയിൽ എന്റെയും എല്ലാവരുടെയും നിയോഗങ്ങൾ സ്വീകരിച്ച് അത് സാധിച്ചു തന്ന് ഞങ്ങളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @minijoy657
      @minijoy657 12 นาทีที่ผ่านมา

      എല്ലാ നിയോഗങ്ങൾ സാധിച്ചു തരണേ അമ്മേ മാതാവേ അനുഗ്രഹിക്കണേ

  • @marymp9094
    @marymp9094 ชั่วโมงที่ผ่านมา +28

    ഈശോയെ.....
    പരിശുദ്ധാത്മാവിന്റെ വരദാന ഫലങ്ങൾ കൊണ്ട് നിറയ്ക്കണമേ ....
    തിരു രക്തത്താൽ കഴുകി വിശുദ്ധികരിക്കണമേ ..
    കരുണയായിരിക്കണമേ* , ..പൂർണ്ണസൗഖ്യം കൊടുത്തനുഗ്രഹിക്കണമേ* ഈശോയെ കരുണയായിരിക്കണമേ നാഥാ...
    ഈശോയെ..... അനുഗ്രഹിക്കണമേ...
    ആമ്മേൻ🙏ആമ്മേൻ🙏

    • @sunirenny9093
      @sunirenny9093 ชั่วโมงที่ผ่านมา

      Karthave ennodu koode irikkeneme

    • @ThomasKT-ly8vv
      @ThomasKT-ly8vv 57 นาทีที่ผ่านมา

      Oh God bless us those who are obeying and praying in their needs bless fr Mathew and teams behind this grand mission thank God

  • @subintharayiltharayil512
    @subintharayiltharayil512 2 ชั่วโมงที่ผ่านมา +106

    പിതാവായ ദൈവമേ അങ്ങയുടെ പ്രിയ പുത്രനായ യേശുവിൽ ഞങ്ങള് സമർപ്പിക്കുന്ന എല്ലാ ആവശ്യങ്ങളും പ്രാർത്ഥനകളും നിയോഗം അങ്ങ് സ്വീകരിച്ചു ഞങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കണമേ ഞങ്ങളെ സാമ്പത്തികമായി അനുഗ്രഹിക്കണം പ്രാർഥനകൾക്ക് ഉത്തരം നൽകണമേ കരുണ കാണിക്കണം ആമ്മേൻ ആമ്മേൻ ആമ്മേൻ ആമ്മേൻ hallelujah hallelujah hallelujah hallelujah ആരാധന ആരാധന ആരാധന ആരാധന ആരാധന നന്ദി സ്തുതി മഹത്വം

    • @georgephilip8614
      @georgephilip8614 2 ชั่วโมงที่ผ่านมา +1

      Amen

    • @princyvarghese993
      @princyvarghese993 2 ชั่วโมงที่ผ่านมา +1

      Amen 🙏🏻🙏🏻🙏🏻🙏🏻

    • @rajeevimohankumar9061
      @rajeevimohankumar9061 2 ชั่วโมงที่ผ่านมา +1

      Amen

    • @sangheeths-us1dr
      @sangheeths-us1dr 2 ชั่วโมงที่ผ่านมา +1

      ഈ പ്രഭാതതത്തിന് നന്ദി ദൈവമേ

    • @josek.t8027
      @josek.t8027 2 ชั่วโมงที่ผ่านมา +1

      ആമേൻ

  • @gloryclemis8961
    @gloryclemis8961 3 ชั่วโมงที่ผ่านมา +11

    യേശുവേ എൻ്റെ നിയോഗങ്ങളെ സാധിച്ചു തരണേ

  • @subintharayiltharayil512
    @subintharayiltharayil512 2 ชั่วโมงที่ผ่านมา +150

    യേശുവേ ഞങ്ങളുടെ ഭവനത്തിൽ ഞങ്ങള് അനുഭവിക്കുന്ന എല്ലാ ആകുലതകളും മാനസിക ക്ലേശങ്ങളും ഉത്കണ്ഠകളും അസ്വസ്ഥതകൾ സാമ്പത്തിക തകർച്ചകൾ സാമ്പത്തിക ഞെരുക്കം സാമ്പത്തിക സംഘർഷങ്ങൾ നീക്കി തരണേ കരുണ കാണിക്കണം ആമ്മേൻ ആമ്മേൻ ആമ്മേൻ ആമ്മേൻ hallelujah hallelujah hallelujah hallelujah hallelujah ആരാധന ആരാധന ആരാധന ആരാധന നന്ദി സ്തുതി മഹത്വം

    • @soniachacko1071
      @soniachacko1071 2 ชั่วโมงที่ผ่านมา +1

      🙏

    • @rajeevimohankumar9061
      @rajeevimohankumar9061 2 ชั่วโมงที่ผ่านมา +1

      Amen

    • @Fayis-x9z
      @Fayis-x9z 2 ชั่วโมงที่ผ่านมา +2

      Aamen aamen

    • @josek.t8027
      @josek.t8027 2 ชั่วโมงที่ผ่านมา +1

      ആമേൻ

    • @alfinashaibu4212
      @alfinashaibu4212 2 ชั่วโมงที่ผ่านมา +1

      Amen ❤

  • @minsaijan2123
    @minsaijan2123 2 ชั่วโมงที่ผ่านมา +8

    ഈശോയെ എന്റെ ഹൃദയപിലാഷങ്ങൾ സാധിച്ചു തരണമേ 🙏🙏

  • @moncyck2559
    @moncyck2559 25 นาทีที่ผ่านมา

    യേശു നാഥാ നീയൊഗങ്ങളെ അനുഗ്രഹിക്കേണമേ. കുടുംബത്തെ അനുഗ്രഹിക്കേണമേ. കുഞ്ഞുങ്ങളെ കാത്തുകൊള്ളേണമേ.

  • @bindureji6589
    @bindureji6589 7 ชั่วโมงที่ผ่านมา +7

    Amen ❤❤❤Yesuvae Nanni ❤❤❤ente kudumbethe katholanae ❤❤❤koode undavanae ❤❤❤

    • @shynimol5590
      @shynimol5590 2 ชั่วโมงที่ผ่านมา

      Please 🙏 for my family and intentions 🌹🌹🌹😭😭

  • @RajiLalichan
    @RajiLalichan 2 ชั่วโมงที่ผ่านมา +9

    എന്റെ മോളെ സമർപ്പിക്കുന്നു ദൈവ്വാന ഗ്രഹമുള്ള മകളായി വളർന്നു വരാൻ പ്രാർത്ഥിക്കുന്നു🙏

  • @sujajoseph4923
    @sujajoseph4923 2 ชั่วโมงที่ผ่านมา +13

    യേശുവേ എന്റെ ഹൃദയാഭിലാഷം വിശുദ്ധ സ്വർഗ്ഗത്തിൽ നിന്നും കേട്ടെ മറുപടി നൽകട്ടേ. ആമേൻ ആമേൻ ആമേൻ ഹല്ലേലുയ്യാ

  • @sindusabastian2876
    @sindusabastian2876 4 ชั่วโมงที่ผ่านมา +9

    എന്റെ യേശുവേ എന്റെ മോൾക്ക് യുകെയിൽ പോകാൻ എല്ലാ വഴിയും വാതിലും തുറന്നു കൊടുത്ത് അനുഗ്രഹിക്കണമേ ആമേൻ

  • @angeljaison8770
    @angeljaison8770 2 ชั่วโมงที่ผ่านมา +13

    ഈശോയെ എൻ്റെ മോൻ്റെ സ്വഭാവംമാറ്റിതരണമേ ഞങ്ങളെ സങ്കടപ്പെടുത്തരുതേ

  • @subintharayiltharayil512
    @subintharayiltharayil512 2 ชั่วโมงที่ผ่านมา +48

    പരിശുദ്ധാത്മാവേ നീയെഴുന്നള്ളി ഞങ്ങളിൽ വരണമേ ഞങ്ങളെ നയിക്കണം, ജ്ഞാനം വിവേകം ധൈര്യം ഞങ്ങൾക്ക് നൽകി ഞങ്ങളെ മുമ്പോട്ടു കൊണ്ടുപോകാൻ സഹായിക്കണം ഞങ്ങളെ ശക്തിപ്പെടുത്താൻ എഴുന്നള്ളി വരണമേ തിന്മയിൽ നിന്ന് കാത്തു സംരക്ഷിക്കണം ആമ്മേൻ ആമ്മേൻ ആമ്മേൻ ആമ്മേൻ hallelujah hallelujah hallelujah hallelujah hallelujah ആരാധന ആരാധന ആരാധന ആരാധന ആരാധന

  • @jainammastephen6490
    @jainammastephen6490 ชั่วโมงที่ผ่านมา +14

    ഈശോയെ ഞാനും, ജീവിതപങ്കാളിയും, തമ്മിലുള്ള വിശ്വാസക്കുറവും, pazhicharalum, കുറ്റപ്പെടുത്തലുകളും, എല്ലാം മാറ്റിത്തന്നു, സ്നേഹത്തോടെ ജീവിക്കാൻ അനുഗ്രഹിക്കേണമേ. സമാദാനം നൽകി അനുഗ്രഹിക്കേണമേ.

    • @vijijames1110
      @vijijames1110 ชั่วโมงที่ผ่านมา

      ദൈവമേ എന്റെ മകന്റെ മുടികൊഴിച്ചിൽ മാറ്റി തരണമേ

    • @soothram1419
      @soothram1419 ชั่วโมงที่ผ่านมา

      അപ്പാ 🙏 ഞങ്ങളുടെ മേൽ കരുണയായിരിക്കേണമേ 🙏

    • @deenavd7803
      @deenavd7803 ชั่วโมงที่ผ่านมา

      Amen

  • @shinysebastian2684
    @shinysebastian2684 9 นาทีที่ผ่านมา

    Karthave innuketta. Vajanam. ...njagalil. Abhishekamayi. Niraveran. Prarthikkunnu. Amen....❤❤❤amen❤