അമ്മാ... അമ്മയുടെ പൂന്തോട്ടം കണ്ടു മനസ്സ് നിറഞ്ഞു.... അടിപൊളി ആയിട്ടുണ്ട്... എനിക്ക് ചെടിയും പൂക്കളും എല്ലാം ഇഷ്ട്ടം ആണ്... ഇനിയും കൂടുതൽ ഉണ്ടാവട്ടെ... ഇന്ഷാ അല്ലാഹ്.. നാട്ടിൽ വരുമ്പോൾ അമ്മയെ വന്നു കാണണം എന്നുണ്ട്... അല്ലാഹു സാധിപ്പിച്ചു തരട്ടെ..ആമീൻ 🤲❤️... അമ്മയെ ഒത്തിരി ഇഷ്ട്ടം ആണ്..😘😘💞💞
ഹായ് അമ്മേ ഞാൻ ഇന്നാണ്അത്യായിട്ട് ആണ് അമ്മയുടെ വീഡിയോ കാണുന്നത് വീഡിയോ എനിക്കിഷ്ട്ടായി ഞാൻ ആകെ രണ്ടു വീഡിയോ മാത്രെ കണ്ടുള്ളു ഒരുപാടിഷ്ട്ടായി എനി ഓരോ വീഡിയോയും സമയം കിട്ടുമ്പോൾ കാണാം 😍😍😍😍😍ഒരുപാട്ഷ്ട്ടായി സൂപ്പർ 👍👍👍
Thank u sooooo much chechikutty..... ഒത്തിരി നാളായി കാത്തിരുന്ന video ആണ്.....😍😍😍😍🤗🤗🤗🤗❤️❤️❤️❤️😘😘😘.... ഇത്രേം ചെടികളെ സ്വന്തം മക്കളെ പോലെ പരിപാലിക്കുന്ന അമ്മക്ക് ഒരുപാട് like....😍🤗❤️👍
എനിക്ക് ഒരുപാട് ഇഷ്ടം anni പൂക്കൾ ഇത് കണ്ടപ്പോൾ കൊതി ആകുന്നു pakesha നമുക്ക് ഇത്ര സ്ഥലം ഇല്ല പിന്നെ വാടക വീട്ടിൽ ഇതൊക്കെ വച്ചാൽ അവർ ഒട്ടിച്ചു വിടും എല്ലരും ഒരു പോലെ ആകുല amma എന്നലും amma suprr ketto🥰🥰😘😘
ഈ അമ്മേടെ പൂന്തോട്ടത്തിൽ എന്തോരം ചെടികളാ.. എനിക്ക് ചെടികൾ വളർത്താനും ചെടി വളർത്തുന്നവരേയും വലിയ ഇഷ്ടമാണ്. അമ്മ, അടുത്താണേൽ ഞാൻ കുറച്ച് ചെടികൾ ചോദിച്ചേനെ. വളർച്ചയുടെ ഘട്ടങ്ങളും ചോദിച്ചറിഞ്ഞേനെ. നല്ല അമ്മക്കുട്ടി. ശ്രീ - നിനക്ക് അമ്മയിൽ നിന്ന് പലതും പഠിക്കാനുണ്ട്.. അല്ലാ ശ്രീ തന്നെ വലിയൊരു സംഭവമാണല്ലൊ. Thank you Amma-Valsala, Sankaran Kutty
ചേച്ചീ ഞാൻ ആദ്യമായിട്ടാണ് വീഡിയോ കാണുന്നത്. എന്റെ വീട്ടിലും കുറേ ചെടിയുണ്ട്. കുറേ മരങ്ങളുമുണ്ട്. ഒന്നും വെട്ടാൻ അനുവദിക്കില്ല. അതുകൊണ്ട് ഒന്നിനും പൂ ഉണ്ടാകാറില്ല. ചേച്ചിയുടെ ചെടികളൊക്കെ അടിപൊളി👍👍❤️❤️
ഹായ് ചേച്ചി, ചേച്ചി മിടുക്കിയാണ് ട്ടാ. എന്റെ വീട്ടിലും ഒത്തിരി ചെടികൾ ഉണ്ട്. ഞാനും ഒരു ചെടിപ്രേമിയാണ്. ചെടികൾ നട്ട് അതിന്റ വളർച്ച നോക്കികാണുബോൾ നമ്മുടെ മനസിലെ എല്ലാ ദുഃഖവും അറിയാതെ മറന്ന് പോകും. ചേച്ചി കടയിലും പോകും, ആടിന്റെ കാര്യം നോക്കണം, പിന്നെ വീട്ടുകാര്യം അതിനിടയിൽ ചെടികൾ നടുന്നു. പിന്നെ നമുക്ക് വേണ്ടി വീഡിയോ യിൽ വരുന്നു. എല്ലാം എങ്ങനെ ചെയുന്നു. ഇപ്പോഴത്തെ തലമുറക്ക് ചേച്ചി ഒരു മാതൃകയാണ്. ചേച്ചിക്ക് എല്ലാ നന്മകളും നേരുന്നു. ചേച്ചിക്ക് ഈശോ നന്മകൾ കൂടുതൽ, കൂടുതൽ നൽകട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു. ചേച്ചി ലൗ യൂ..........😘😘😘😘
ശ്രീ അമ്മയുടെ പൂന്തോട്ടം വളരെ മനോഹരമായി ട്ടുണ്ട് എന്തു മാത്രം ചെടികള്‍ ആണ് ഉള്ളത് ഇത് കാണുമ്പോള്‍ നിങ്ങളുടെ നാട്ടിലേക്ക് വരണമെന്നും ഇതൊക്കെ നേരിട്ട് കാണണമെന്ന് ഒരു ആഗ്രഹം തോന്നുന്നു
I admit u amma, I salute u. Hats off to u amma, I m also a crazy of gardening. But I couldn't make up a super garden. U r my role model for making a garden
സൂപ്പർ അമ്മാ.... അക്കോറിയത്തിന്റെ അടിയിൽ ഉള്ള പ്ലാന്റിന്റെ പേര് അഗ്‌ളോണിമ വർഗ്ഗത്തിൽ പെട്ട നല്ല റേറ്റ് ഉള്ള പ്ലാന്റ് ആണ്... അത് എള മാറ്റി പിടിപ്പിച്ചു ഓരോ പ്ലാന്റ് ആക്കിയാൽ അമ്മക്ക് നേഴ്സറിയിൽ കൊടുക്കണമെങ്കിൽ അങ്ങനെ ആവാം... അല്ലെങ്കിൽ നേരിട്ട് sale ആവാം...അല്ലെങ്കിൽ എക്സ്ചേഞ്ച് ചെയ്യാം.. ഒരു പ്ലാന്റിന് 200/250ഒക്കെ റേറ്റ് ഉണ്ട്... മറ്റേത് അഗ്‌ളോണിമയുടെ മറ്റൊരു പ്ലാന്റ് റെഡ് ലിപ്സ്റ്റിക് ആണ്...
Amma orupaadu eshtaayitto garden😍
💚 4:30 - Coleus plant(kannaadi chedi)
💚 5:40 - Yellow alder/Cuban buttercup plant
💚 7:20- Angelonia
💚 6:42-Texas star hibiscus
💚 8:25- Flame violet,episcia
💚 8:35 - Purple waffle plant
💚11:10-Firecracker plant/coral fountain plant
💚 10:23 - Loropetalum
💚 10:47 - Amazon blue
💚 10:59- Blue daze plant
💚 13:14 - Alocasia
💚 13:18 - prayer plant
💚 13:24 - Golden cypress
💚 13:49 - Begonia
💚17:05 - Lantana(kongini chedi)
💚18:29: Aglonema costatum
💚19:13 - Aglonema red lipstick
💚19:33 - wandering jew
💚19:36 - Purple heart plant
💚19:57 - Pendanus
💚20:06 - Dracaena marginata
💚24:16 - zz plant( indoor plant)
❤❤❤❤
നമിച്ചു മുത്തേ.... 🤗🤗
🙄🙄🙄👍
😍😍👌👌👍
💯👍💐
Thank you so much🤗🤗🤗🤗
അമ്മാ... അമ്മയുടെ പൂന്തോട്ടം കണ്ടു മനസ്സ് നിറഞ്ഞു.... അടിപൊളി ആയിട്ടുണ്ട്... എനിക്ക് ചെടിയും പൂക്കളും എല്ലാം ഇഷ്ട്ടം ആണ്... ഇനിയും കൂടുതൽ ഉണ്ടാവട്ടെ... ഇന്ഷാ അല്ലാഹ്.. നാട്ടിൽ വരുമ്പോൾ അമ്മയെ വന്നു കാണണം എന്നുണ്ട്... അല്ലാഹു സാധിപ്പിച്ചു തരട്ടെ..ആമീൻ 🤲❤️... അമ്മയെ ഒത്തിരി ഇഷ്ട്ടം ആണ്..😘😘💞💞
എത്ര ചെടികളാണ് കണ്ടിട്ട് കൊതിയാവുന്നു ശ്രീയുടെ അമ്മ സൂപ്പർ ആണ് 🙏🙏🙏
അമ്മ എന്ന് പറയുന്നത് കേൾക്കുമ്പോൾ തന്നെ ആ വീഡിയോ മുഴുവൻ ഇരുന്നു കാണും simply superb 👌👍👍
*സൂപ്പർ എത്ര ജോലി തിരക്കിലും ഇത്ര നല്ലൊരു പൂന്തോട്ടം ഉണ്ടാക്കിയ അമ്മ സൂപ്പർ ആണ് ബിഗ് സല്യൂട്ട്*
അമ്മ സൂപ്പർ ഒത്തിരി ഇഷ്ടം ആയി ശ്രീയുടെ ഭാഗ്യം ആണ് അച്ഛനും അമ്മയും ❤️
സൂപ്പർ,, അമ്മ, നല്ല,, അച്ഛനും,, അമ്മയും, ആണ്, ശ്രീയുടെ, ഭാഗ്യം
Ŕt,ĺ
അമ്മ... എന്ത് ഭംഗിയാ അമ്മയുടെ ഗാർഡൻ കാണാൻ... എനിക്കൊത്തിരി ഇഷ്ടമായിട്ടോ... നാലുമണി ചെടിയെ നോക്കി പാടിയ കവിത നന്നായിട്ടുണ്ട്ട്ടോ... Love u ammaaa
ഒരു ബോർ അടിയും ഇല്ല അമ്മയുടെ പൂത്തോട്ടം മുഴുവനും കണ്ടു സൂപ്പർ ആയി ടുണ്ട്....
Sathyam
സൂപ്പർ 👍നാലുമണിചെടിയെ കുറിച്ചു ചൊല്ലിയ കവി സൂപ്പർ 😘😘 സംസാരം കേൾക്കാൻ നല്ല രസം
Kavi alla kavitha
അമ്മയുടെ പൂത്തോട്ടം അടിപൊളിയാണ്.... ഇനിയും ഒരുപാട് ചെടിയുടെ വീഡിയോ കാണാൻ ആഗ്രഹിക്കുന്നു... 😘😘😘😘
അമ്മോ 😍
എന്തൊരും പൂക്കളാണ് 👍
എന്തൊരു രസമാണ് കാണാൻ 😍
അമ്മക്കൊരു ലൈക് 👍❣️
ammaye sammadhikkanam.
ഇത്രയും നന്നായി പൂന്തോട്ടം ഒരുക്കിയ അമ്മക്ക് big salute 👍😍
The
@@kirankpk3955 nmoldd
ചെടിചെട്ടിയില്ലാതെ ഒരു പൂന്തോട്ടം ഇങ്ങനെ ഉണ്ടാക്കി നോക്കിട്ടുണ്ടോ.🤔 100% useful🤗
th-cam.com/video/T68MpZGR_CM/w-d-xo.html
ഹായ് അമ്മേ ഞാൻ ഇന്നാണ്അത്യായിട്ട് ആണ് അമ്മയുടെ വീഡിയോ കാണുന്നത് വീഡിയോ എനിക്കിഷ്ട്ടായി ഞാൻ ആകെ രണ്ടു വീഡിയോ മാത്രെ കണ്ടുള്ളു ഒരുപാടിഷ്ട്ടായി എനി ഓരോ വീഡിയോയും സമയം കിട്ടുമ്പോൾ കാണാം 😍😍😍😍😍ഒരുപാട്ഷ്ട്ടായി സൂപ്പർ 👍👍👍
Oru divasam muzhuvanum kandalum madukkilla ammayudeyum sreeyudeyum video.athra eshttamanu. Ethrayum positive energy ulla ammayude molayathu kondanu sreeyum ethrayum positive energy ulla alayathu. Sreeyude bhagyamanu Bhagyanum ammayum achanum pinne chechiyum chettanum molum sreemonum. God bless you family.
അമ്മയുടെ ചെടികളെല്ലാം നല്ല ഭംഗിയുണ്ട് കാണാൻ. എനിക്ക് കൂടുതൽ ഇഷ്ടം തോന്നിയത് ഗ്രൗണ്ട് ഓർക്കിഡ് പൂവിട്ട് നിൽക്കുന്നത് കണ്ടപ്പോഴാണ്.Super
സൂപ്പർ, അമ്മ, സൂപ്പർ,👍👍👍👍👍👍👍,👌👌, നല്ല, രസമുണ്ട്, അമ്മയുടെ, വീഡിയോ, കാണാൻ,super
. നല്ല രീതിയിൽ പരിപാലിച്ചാലേ ഇത്രയും ഭംഗിയായി പൂന്തോട്ടം കൊണ്ടു പോകാൻ കഴിയൂ. ബിഗ് സല്യൂട്ട് അമ്മാ.
ചെടിചെട്ടിയില്ലാതെ ഒരു പൂന്തോട്ടം ഇങ്ങനെ ഉണ്ടാക്കി നോക്കിട്ടുണ്ടോ.🤔 100% useful🤗
th-cam.com/video/T68MpZGR_CM/w-d-xo.html
Where is this?
Ammayude samsaram nalla rasamund kelkkan.innocent voice💞💞💞💞💗💗💗
Thank u sooooo much chechikutty..... ഒത്തിരി നാളായി കാത്തിരുന്ന video ആണ്.....😍😍😍😍🤗🤗🤗🤗❤️❤️❤️❤️😘😘😘.... ഇത്രേം ചെടികളെ സ്വന്തം മക്കളെ പോലെ പരിപാലിക്കുന്ന അമ്മക്ക് ഒരുപാട് like....😍🤗❤️👍
എനിക്ക് ഒരുപാട് ഇഷ്ടം anni പൂക്കൾ ഇത് കണ്ടപ്പോൾ കൊതി ആകുന്നു pakesha നമുക്ക് ഇത്ര സ്ഥലം ഇല്ല പിന്നെ വാടക വീട്ടിൽ ഇതൊക്കെ വച്ചാൽ അവർ ഒട്ടിച്ചു വിടും എല്ലരും ഒരു പോലെ ആകുല amma എന്നലും amma suprr ketto🥰🥰😘😘
Chattiyil arrenge cheyyu veed maran owner sammathikkilla
അമ്മയുടെ പൂന്തോട്ടവും സംസാരവും അടിപൊളി ആയിട്ടുണ്ടേ👍👍👍👌👌👌
Amma സംഭവട്ടോ. ഒരുപാടിഷ്ട്ടായി. Garden ഉം അമ്മേനേം 😍😍😍😍
Nadan സംസാരം കേട്ട് ഇരിക്കാൻ തോന്നും. സൂപ്പർ garden
ഇത്രയും മനോഹരമായി പൂന്തോട്ടം നോക്കുന്ന അമ്മ സൂപ്പർ ആണ്❤️❤️❤️❤️❤️
Super amma👌👌👌👌👌👌👌👌🌷🍀🌿🌻🥀🌹🌺🌸🌼
ചെടിചെട്ടിയില്ലാതെ ഒരു പൂന്തോട്ടം ഇങ്ങനെ ഉണ്ടാക്കി നോക്കിട്ടുണ്ടോ.🤔 100% useful🤗
th-cam.com/video/T68MpZGR_CM/w-d-xo.html
Aunty super
Chetanem koodi parichayaypeduthathne,ellathinum Sahayikunna chetan ullath bhagavante anugraham
പൻസാര ചെടി
ഈ അമ്മേടെ പൂന്തോട്ടത്തിൽ എന്തോരം ചെടികളാ.. എനിക്ക് ചെടികൾ വളർത്താനും ചെടി വളർത്തുന്നവരേയും വലിയ ഇഷ്ടമാണ്. അമ്മ, അടുത്താണേൽ ഞാൻ കുറച്ച് ചെടികൾ ചോദിച്ചേനെ. വളർച്ചയുടെ ഘട്ടങ്ങളും ചോദിച്ചറിഞ്ഞേനെ. നല്ല അമ്മക്കുട്ടി. ശ്രീ - നിനക്ക് അമ്മയിൽ നിന്ന് പലതും പഠിക്കാനുണ്ട്.. അല്ലാ ശ്രീ തന്നെ വലിയൊരു സംഭവമാണല്ലൊ. Thank you Amma-Valsala, Sankaran Kutty
എത്ര കണ്ടാലും മതി വരില്ല പൂക്കളും പൂന്തോട്ടവും....
Nannayitund amme super vedio njanum ammaye pole aan chedikal bhayankara ishtaan.adipoli garden 👌
അമ്മയുടെ പൂന്തോട്ടവും നിഷ്കളങ്കമായ അവതരണവും വളരെ മനോഹരമായി.🙏💐
Ammayude chedithottam suuper
അമ്മയുടെ പൂന്തോട്ടവും അമ്മയുടെ സംസാരം നന്നായി തുണ്ട്❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Ethra bhangiyulla poonthottam... kannum manassum niranju.. amma adipoliyatto.... Ammakku orayiram umma
അമ്മ സൂപ്പറാണ് .ഇത്രയും മനോഹരമായി പുക്കളും ചെടികളും നോക്കി വളർത്തുന്ന അമ്മയ്ക്ക് എൻ്റെ പ്രണാമം. 🙏🙏🙏🙏🙏❤❤❤❤❤👌👌👌🥰🥰🥰😍😍😍
അമ്മ 😍ഗാർഡൻ ഒരുപാട് ഇഷ്ട്ടായി 👌
ചേച്ചീ ഞാൻ ആദ്യമായിട്ടാണ് വീഡിയോ കാണുന്നത്. എന്റെ വീട്ടിലും കുറേ ചെടിയുണ്ട്. കുറേ മരങ്ങളുമുണ്ട്. ഒന്നും വെട്ടാൻ അനുവദിക്കില്ല. അതുകൊണ്ട് ഒന്നിനും പൂ ഉണ്ടാകാറില്ല. ചേച്ചിയുടെ ചെടികളൊക്കെ അടിപൊളി👍👍❤️❤️
അമ്മയുടെ പൂന്തോട്ടം അടിപൊളി അച്ഛനും അമ്മയ്ക്കും ബിഗ് സല്യൂട് ശ്രീ
എന്റമ്മോ എന്തോരം ചെടികളാ. കണ്ടിട്ട് കൊതിയായി. ബോറടിയൊന്നുമില്ല. കാണാൻ എന്ത് ഭംഗിയാണ്. ലവ് യൂ ചേച്ചി. ഒരുപാടിഷ്ടമായി
💗💗
Nallaa amma sho missed ayii ammada video. Ipol kanan thudagithu iveda time 2.2 am.. nice video ❤️❤️❤️❤️
Good presentation 👍🏻👍🏻amma samsaram adipoli 😀👍🏻
Ammakuttyy super... Othiri ishtayii.. 😍😍😘😘😘
ഹായ് ചേച്ചി, ചേച്ചി മിടുക്കിയാണ് ട്ടാ. എന്റെ വീട്ടിലും ഒത്തിരി ചെടികൾ ഉണ്ട്. ഞാനും ഒരു ചെടിപ്രേമിയാണ്. ചെടികൾ നട്ട് അതിന്റ വളർച്ച നോക്കികാണുബോൾ നമ്മുടെ മനസിലെ എല്ലാ ദുഃഖവും അറിയാതെ മറന്ന് പോകും. ചേച്ചി കടയിലും പോകും, ആടിന്റെ കാര്യം നോക്കണം, പിന്നെ വീട്ടുകാര്യം അതിനിടയിൽ ചെടികൾ നടുന്നു. പിന്നെ നമുക്ക് വേണ്ടി വീഡിയോ യിൽ വരുന്നു. എല്ലാം എങ്ങനെ ചെയുന്നു. ഇപ്പോഴത്തെ തലമുറക്ക് ചേച്ചി ഒരു മാതൃകയാണ്. ചേച്ചിക്ക് എല്ലാ നന്മകളും നേരുന്നു. ചേച്ചിക്ക് ഈശോ നന്മകൾ കൂടുതൽ, കൂടുതൽ നൽകട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു. ചേച്ചി ലൗ യൂ..........😘😘😘😘
ദൈവം കൂടെ ഉണ്ടാകട്ടെ 💗💗💗
അമ്മയുടെ പൂന്തോട്ടം അടിപൊളി 👍👌
Super amaaaaaaaaa😍😘😘😘😘enike bayangara eshtayi😘😘😘gardenum ammaum😘😘😘
Aniku valatha eshtamayi amayude chedithotam nalarasamula chetikal
അമ്മയുടെ പൂന്തോട്ടം വളരെ മനോഹരമായിരിക്കുന്നു
ഈ ചെടികളിൽ കാണാം അമ്മയുടെ പൂ പോലെയുള്ള മനസ്സും 😘😍😍
Ammayude samsaram kettal thanne manasil nalla sugam aanu love u amma 🌹😍🥰👍
👌👌👌👌 garden kanumbol thanne manasum niranju 😍😍😍😍😍👏👏👏👏👏
Ee gardende aduthu nilkkumbolulla oru feel ho paranjariyikkan pattilla alle ammayiiii♥️♥️♥️♥️
അമ്മേടെ ചെടി സൂപ്പർ 💓അമ്മ
നല്ലൊരു വൃന്ദാവനം👍🏻👍🏻👍🏻👍🏻
'അമ്മ നന്നായിട്ടുണ്ട്. വളരെ സന്തോഷം തോന്നി
അമ്മയ്ക്കൊരു ബിഗ് സല്യൂട്ട്🥰🥰🥰
Suuuper 😍 chedikal oru rekshem illa kiduuu ♥
നല്ല അമ്മ നല്ല അച്ഛൻ. വീട്ടിൽ സമാധാനം ഉണ്ടാവും
Sreeyepole thanne ammayum super 26minut poyath arinjilla .. etra nishkalangamaya samsaram ... Love you both
വളരേ ... ഭംഗിയായീട്ടോ ....
ശ്രീ അമ്മയുടെ പൂന്തോട്ടം വളരെ മനോഹരമായി ട്ടുണ്ട് എന്തു മാത്രം ചെടികള്‍ ആണ് ഉള്ളത് ഇത് കാണുമ്പോള്‍ നിങ്ങളുടെ നാട്ടിലേക്ക് വരണമെന്നും ഇതൊക്കെ നേരിട്ട് കാണണമെന്ന് ഒരു ആഗ്രഹം തോന്നുന്നു
Amma, kidu ane
വീട്ടിലെയും കടയിലും ജോലിയും നോക്കും gardenum nokum.
അമ്മയ്ക്കു ഒരു പൊന്നുമ്മ 🥰🥰😘😘😘😘😘🌹💞💞
Wow, super 👌 👏 😍
Garden adipoliyayittundtto Amma,kandittu kothiyavunnu....... enikum Oru garden undakkanam....
അടിപൊളി ചെടിയും പൂവും 🌹🌷💮🌸🌺🌻🌼💐
I admit u amma, I salute u. Hats off to u amma, I m also a crazy of gardening. But I couldn't make up a super garden. U r my role model for making a garden
Wow ithrem wonderful aayitulla poothottam.. athum ithra spacil.. nerit kanan thonunnu.. 👍👍
പാവം പിടിച്ച നല്ല കലാഹൃദയമുള്ള അമ്മ
Suuuuperrrr. ...engane maintain cheyyunnu amma
നല്ല ഭംഗി ഉണ്ട്
Karuva patta thilappich aaricha water spray cheyyuka velleecha pokum
Ammayude garden superayind tta👌👌👌👌
അമ്മയുടെ മനസുപോലെ മനോഹരമായിരിക്കുന്നു പുത്തോട്ടം......
Amma superto... Ithrem nannayi cheydu.. Masha allah
Red colour flower plant ( hanging)
Flame violet
Ammaye kodukkana sreeyea......😍😍😍
Super amma👍👌🙂
സൂപ്പർ അമ്മാ.... അക്കോറിയത്തിന്റെ അടിയിൽ ഉള്ള പ്ലാന്റിന്റെ പേര് അഗ്‌ളോണിമ വർഗ്ഗത്തിൽ പെട്ട നല്ല റേറ്റ് ഉള്ള പ്ലാന്റ് ആണ്... അത് എള മാറ്റി പിടിപ്പിച്ചു ഓരോ പ്ലാന്റ് ആക്കിയാൽ അമ്മക്ക് നേഴ്സറിയിൽ കൊടുക്കണമെങ്കിൽ അങ്ങനെ ആവാം... അല്ലെങ്കിൽ നേരിട്ട് sale ആവാം...അല്ലെങ്കിൽ എക്സ്ചേഞ്ച് ചെയ്യാം.. ഒരു പ്ലാന്റിന് 200/250ഒക്കെ റേറ്റ് ഉണ്ട്... മറ്റേത് അഗ്‌ളോണിമയുടെ മറ്റൊരു പ്ലാന്റ് റെഡ് ലിപ്സ്റ്റിക് ആണ്...
🥰🥰
Ammauudea poothottamm adipoli...valsalamadhavan sreeekutee amma super
Adipoli...Naadu orupaadu miss cheyunnu
Superayitundu amma
അമ്മയ്കും പൂന്തോട്ടം കാണിച്ചു തന്ന കുട്ടിക്കും അഭിനന്ദനങ്ങള്‍ ...
Very good. Big salute amma.
Ammayeyumfamily motham orupaad ishtaman
Nalla bhangiyund amme
Super amma...eanthoram chediya....presentationum super aayitundutto...2aalayeyum orupadu ishtam
Hai Amma super.ചെടികളെയും അമ്മയെയും കാണാൻ തോന്നുന്നു.അമ്മയുടെ മക്കൾ bhagyavathikalanu.അമ്മക്ക് ആയിരം ഉമ്മ ഉമ്മ .
പൂന്തോട്ടം സൂപ്പർ... അമ്മ അതിലേറെ സൂപ്പർ.. ഇഷ്ടം
വളരെ നന്നായിട്ടു amma
അമ്മ സൂപ്പർ ആയിട്ടുണ്ട് garden
മനോഹരമായ പൂന്തോട്ടം അമ്മേ 👍👏
Waaw! Marvellous garden! Amazing it is! I want to come & relax by viewing this garden.
Super garden👌👌
Super jayechi
ഹാവൂ നല്ലൊരു ഗാർഡൻ... 😍🌹🌹🌹
Supper chedikal anneaaa😍😍😍😘😘😘😘
Ammayum ammede poonthottavum super
അമ്മയുടെ ചെടികൾ സൂപ്പർ എത്രമാത്രം ചെടിയെ സ്നേഹിക്കുന്നു എന്ന് മനസിലായി
Spr garden amma.. enikum chedikal bhynkara ishtamanu
Ammaa, you are so enthusiastic and energetic
Congrats
Super amma❤❤
Sree super..super...adipoli garden kandalum kandalum mathivarunilla...love u ammmaaa