നിക്ഷേപകന്റെ ആത്മഹത്യക്ക് തൊട്ടു മുമ്പുള്ള സിപിഎം നേതാവിന്റെ ഭീഷണിപ്പെടുത്തുന്ന സംഭാഷണം പുറത്ത്

แชร์
ฝัง
  • เผยแพร่เมื่อ 29 ธ.ค. 2024

ความคิดเห็น • 33

  • @mohandas-id4dn
    @mohandas-id4dn 9 วันที่ผ่านมา +24

    ഈ നശിച്ച പാർട്ടി എന്ന് കേരളത്തിൽ ഇല്ലാത്തെ ആകുന്നോ അന്നേ ഈ നാട് രക്ഷപെടുള്ളു

  • @Jamrujam
    @Jamrujam 9 วันที่ผ่านมา +17

    കേരളം നമ്പർ 1

  • @madhut1644
    @madhut1644 9 วันที่ผ่านมา +30

    ഇവർ പറയുന്നു ഇപ്പോൾ സാബുവിന്റെ കുടുംബത്തിനൊപ്പം ആണെന്ന്, എ ഡി എമ്മിന്റെ കുടുംബത്തിനും ആണെന്ന് പറഞ്ഞവർ ഇപ്പോൾ ആരുടെ കൂടെയാണെന്ന്, ലോകം മുഴുവൻ മനസ്സിലായി

    • @sivarajan3399
      @sivarajan3399 9 วันที่ผ่านมา

      മൊത്തം കള്ള...ഡാഷൻ മാർ.

  • @anilkumarn.m3252
    @anilkumarn.m3252 9 วันที่ผ่านมา +13

    വലിയൊരു തുക നിക്ഷേപിക്കുക...... പിന്നെ തിരിച്ചു കിട്ടാനായി പലതവണ സ്ഥാപനത്തിൽ കയറിഇറങ്ങുക....... ബാങ്ക് അല്ലാത്തതിനാൽ ആർക്കും ഉത്തരവാദിത്വവു൦ ഇല്ല...... നിക്ഷേപക൯ൊ കാര്യം കഷ്ടം തന്നെ

  • @മലബാർ-ജ8ന
    @മലബാർ-ജ8ന 9 วันที่ผ่านมา +17

    നിക്ഷേപകനെ ഭിക്ഷക്കാരനായിട്ടാ ഇവരൊക്കെ കാണുന്നത് 'ശ്രദ്ധിക്കുക

  • @shebaabraham687
    @shebaabraham687 9 วันที่ผ่านมา +14

    ഇത് എന്റെ ശബ്ദമല്ല ഞങ്ങൾ സാബുവിനെ കുടുംബത്തോടൊപ്പം ആണ് എന്നാണ് പറഞ്ഞത്

  • @lalprasada.sprasad3322
    @lalprasada.sprasad3322 9 วันที่ผ่านมา +5

    ഈ സജിക്ക് വല്ല ജോലിക്ക് പോയാൽ മറ്റുള്ളവരുടെ ബുദ്ധിമുട്ടും പണത്തിന്റെ ബുദ്ധിമുട്ടും എല്ലാം മനസ്സിലാക്കാൻ സാധിക്കുകയുള്ളൂ ഈ രാഷ്ട്രീയക്കാരൻ അട്ട എങ്ങനെ പാവപ്പെട്ടവന്റെ മനസ്സിലാക്കാൻ സാധിക്കും വിഷമം മനസ്സിലാക്കാൻ സാധിക്കും

  • @RatheeshKumarG-lh7gn
    @RatheeshKumarG-lh7gn 9 วันที่ผ่านมา +3

    😂😂കൊണ്ട് കൊടുക്ക് സിപിഎം അനുഭാവികളെ ഇപ്പോൾ കരഞ്ഞിട്ട് കാര്യം ഇല്ല

  • @ValsanBenson
    @ValsanBenson 9 วันที่ผ่านมา +4

    Ethu iratachngan Bijjayante Bijayam.

  • @LillyAntony-u7t
    @LillyAntony-u7t 9 วันที่ผ่านมา +5

    Enth baranam? . Enth neethi? 😮

  • @fazilm9614
    @fazilm9614 9 วันที่ผ่านมา +4

    ഏത് ബാങ്ക് ആണ്?

  • @thetruth9377
    @thetruth9377 9 วันที่ผ่านมา +1

    മരണം ഏറ്റവും നല്ല മാർഗ്ഗം കേരളത്തിൽ നീതി പ്രതീഷിക്കേണ്ട കോടതി ജാമ്യ ഏജൻ്റ് പാവപ്പെട്ടവന് നീതി നല്കാൻ ജുഡിഷ്യറിക്കേ കഴിയു ഇത് വെറുതെ കുറ്റവാളിയെ സംരക്ഷിക്കുന്ന നിയമമാണ് ഇവിടെയുള്ളത്

  • @abdulazeez-th7jt
    @abdulazeez-th7jt 8 วันที่ผ่านมา

    ആത്മഹത്യ പരിഹാരമല്ല വേറെ എന്തൊക്കെ മാർഗങ്ങൾ ഉണ്ട്

  • @യുക്തിവാദിഷിബു
    @യുക്തിവാദിഷിബു 8 วันที่ผ่านมา +1

    എന്തായാലും പുള്ളി ആത്മഹത്യ ചെയ്തു.... രണ്ട് സഖാക്കൻമ്മാരെ കൂടെ കൊണ്ടുപോകാമായിരുന്നു...

  • @ayshak733
    @ayshak733 8 วันที่ผ่านมา

    😢😢😢

  • @velayudhandevu4037
    @velayudhandevu4037 8 วันที่ผ่านมา +1

    Para.nare.sagal

  • @User123User-dq7gf
    @User123User-dq7gf 9 วันที่ผ่านมา

    Dhaivathinte swantham nadu sahakkal entha parayunnathu???

  • @krishnakumarkrishnan9027
    @krishnakumarkrishnan9027 9 วันที่ผ่านมา

    പണം പാതി കിട്ടിയെങ്കിൽ മിണ്ടാതിരിക്കുക സഖാക്കളെ ചൊറിയാൻ നിൽക്കരുത്. ഇത് കേരളം ആണ്. ചുവന്ന കേരളം

  • @hareeshpillai373
    @hareeshpillai373 8 วันที่ผ่านมา

    കാശ് ഉണ്ടെങ്കിൽ SBI മറ്റോ കൊണ്ടിടു

  • @ratheeshthrishika4292
    @ratheeshthrishika4292 9 วันที่ผ่านมา +1

    Cash arudetha😂😂😂😂

  • @roymonyelavilayil2056
    @roymonyelavilayil2056 9 วันที่ผ่านมา

    Thala konda Paltha vachita