"Ezhu Swarangal" opens up new horizons enabling music lovers to get an access to singer Mr. Rajesh Puthumana , who presents a beautiful song of the 90s " Omane Neeyoromal" as the song by Rajaesh turning out to be so captivating leaving listeners spell bound. Such kind of songs always bears an alluring beauty capable enough to entice others with its mysterious beauty.
അഭിപ്രായങ്ങൾ എല്ലാം സൂപ്പർ. ഗംഭീരം പക്ഷെ സത്യം സത്യമായി പറയണം ഇദ്ദേഹം ഈ പാട്ട് ശരിക്കും ഉൾകൊണ്ടിട്ടില്ല. പലപ്പോഴും പാട്ടിന്റെ എന്റിങ്ങിൽ വാക്കുകൾ വിഴുങ്ങുന്നു.
അടിപൊളി 👍👍
രാജേഷ്... You sung well... Keep it up 👌👌
ഓ..... സൂപ്പർ. ഒന്നും പറയാനില്ല. അതി ഗംഭീരം .
Good Singing ❤❤❤
ഈ അനൗൻസും..ഉത്സവപറമ്പും.. ആരവം എല്ലാം എന്നിനി തിരികെ വരും..എത്രകലാകാരന്മാർ അവരുടെ ജീവിതം,, എല്ലാം പ്രതിസന്ധികൾ ... പാടിയത് നന്നായിട്ടുണ്ട് കേട്ടോ ❤
സൂപ്പർ... സൂപ്പർ...,. ഒന്നും പറയാനില്ല..... സംഗതികൾ അതിമനോഹരം 🌹🌹🌹🌹
മനോഹരം 🙏ഈ ഗാനം എഴുതിയത് ശശി ചിറ്റത്തൂർ ആണ്🙏
(ശശി ചിറ്റനൂർ അല്ല )
നല്ല ഭാവത്തോടും ശ്രുതിയോടും പാടി
സൂപ്പർബ് ♥️
മനോഹരം 🥰🙏🥰
"Ezhu Swarangal" opens up new horizons enabling music lovers to get an
access to singer Mr. Rajesh Puthumana , who presents a beautiful song
of the 90s " Omane Neeyoromal" as the song by Rajaesh turning out
to be so captivating leaving listeners spell bound. Such kind of songs
always bears an alluring beauty capable enough to entice others with its
mysterious beauty.
Wow beautiful singing ji 👏👏👏👏👏
Super 💕💓💕💕
വരികൾക്ക് സ്പുടതയില്ല. പാട്ടുകൾ. മാറിപോകുന്നു
Beautiful.....
വളരെ മനോഹരമായി പാടി... കുറച്ചു കൂടി ലൈറ്റ് വേണമായിരുന്നു .. എന്തായാലം സൂപ്പർ..
🙏സൂപ്പർ
അഭിപ്രായങ്ങൾ എല്ലാം സൂപ്പർ. ഗംഭീരം പക്ഷെ സത്യം സത്യമായി
പറയണം ഇദ്ദേഹം ഈ പാട്ട് ശരിക്കും
ഉൾകൊണ്ടിട്ടില്ല. പലപ്പോഴും പാട്ടിന്റെ
എന്റിങ്ങിൽ വാക്കുകൾ വിഴുങ്ങുന്നു.
ശെരിയാണ്, പക്ഷെ അദ്ദേഹത്തിന് ബ്രീതിങ് പ്രശ്നം ഉണ്ടെങ്കിലോ?
ഭാവം 👌
♥️
super
Super
Good👍
അസ്സലായി paadi
ഉച്ചാരണം വളരെ മോശം....പാടുന്നു... അത്ര തന്നെ.
Super
Super
Super