വീടിനും ചുറ്റുമുള്ള മാറ്റങ്ങൾ ഇത് വരെ //AJU'S WORLD

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024

ความคิดเห็น • 1K

  • @santhoshkumari727
    @santhoshkumari727 3 ปีที่แล้ว +98

    വീട് ഒരു സ്വർഗ്ഗം എന്നൊക്കെ പറയുന്നത് ഇതാണ്. മനപ്പൊരുത്തം ഉള്ള ദമ്പതികൾ... സുന്ദരമായ സ്വപ്‌നങ്ങൾ..... അതെല്ലാം യാഥാർഥ്യം ആക്കാനുള്ള ഒരുമ... പ്രയത്നം ... അടിപൊളി 🌹

  • @Shafeeqtirur11
    @Shafeeqtirur11 3 ปีที่แล้ว +68

    കുറേ ഇടവേളക്ക് ശേഷം ഇന്നാണ് ഞാൻ വീണ്ടും കണ്ടത് 😀🌺🌺പഴയ പോലെ തന്നെ രണ്ട് പേരും ഒരു മാറ്റവും ഇല്ലേ...

  • @mrbhmediadubai5294
    @mrbhmediadubai5294 3 ปีที่แล้ว +10

    നമ്മൾ കാണുന്ന ഓരോ വീഡിയോയും ആണ് അജു ചേട്ടന്റെ ഈ വളർച്ചയ്ക്ക് കാരണം അതുകൊണ്ടാണ് അജു ചേട്ടൻ നമ്മുടെ മുന്നിൽ ഇത്ര ഭംഗിയായി അവതരിപ്പിക്കുന്നത് 💞💞💞 ആ ആത്മാർത്ഥതകു കൊടുക്കണം സല്യൂട്ട്

    • @Sreehare1
      @Sreehare1 3 ปีที่แล้ว

      👌🙏

    • @Dev36212
      @Dev36212 3 ปีที่แล้ว

      th-cam.com/video/eNY-C31MacU/w-d-xo.html 🙋💗💗💗💗💗💗

  • @vishnukr8804
    @vishnukr8804 3 ปีที่แล้ว +130

    അജു ചേട്ടാ, ആ ഓല കുടിൽ അത് യഥാർഥ്യമാക്കണം. നിങ്ങളെ കൊണ്ട് സാധിക്കും 👍. വേറെ എന്ത് ഒഴിവാക്കിയാലും ആ സ്വപ്നം കൈ വിടരുത്.🔥

  • @ilovemyindia9960
    @ilovemyindia9960 3 ปีที่แล้ว +3

    രണ്ടുപേരും കട്ടക്ക് നില്കുന്നവരാണ്.. അടിപൊളി... മരങ്ങളെ സംരക്ഷിച്ചത് really appreciated... നിങ്ങളുടെ വീട് എനിക്ക് വളരെ ഇഷ്ടമാണ് കാരണം ഒരുപാട് തണൽമരങ്ങളുള്ളതുകൊണ്ട്...

  • @deepadina2333
    @deepadina2333 3 ปีที่แล้ว +4

    കുറെ ആയി ഞാൻ നിങ്ങളുടെ വീഡിയോ കണ്ടിട്ട്. ഇപ്പോൾ ആണ് കണ്ടത് ഒരുപാട് നല്ല നല്ല മാറ്റങ്ങൾ വന്നു. സൂപ്പർ 👍👍👍

  • @vimalajohny9939
    @vimalajohny9939 3 ปีที่แล้ว +14

    നിങ്ങൾ മാത്രമല്ല വീടും ഒരു സെലിബ്രിറ്റി ആവുകയാണല്ലോ.വളരെ സന്തോഷം.ഒരേ സമയം മോഡേൺ & ട്രഡീഷണൽ ആയി മാറും നിങ്ങൾ ഉദ്ദേശിച്ചത് പോലെ പണിയെല്ലാം കഴിഞ്ഞു വരുമ്പോൾ. എന്നിട്ട് വേണം സകുടുംബം അവിടം വരെ ഒന്ന് വന്ന് മക്കളെ ഇതെല്ലാം ഒന്ന് കാണിക്കാൻ.. മെട്രോ സിറ്റിയിലെ ഫ്ലാറ്റിൽ ജീവിതം കഴിച്ചു കൂട്ടുന്നവർ ഇതൊക്കെ കണ്ട് അസൂയപ്പെടട്ടെ!!.. ചുരുങ്ങിയ പക്ഷം റിട്ടയേഡ് ലൈഫ് എങ്കിലും ഇങ്ങനെ ജീവിക്കാൻ അതൊരു പ്രചോദനം ആയെങ്കിലോ!

  • @mukamikumari8163
    @mukamikumari8163 11 หลายเดือนก่อน

    ഇത്തരത്തിലുള്ള വീഡിയോകൾ
    ആളുകൾ കണ്ടു കഴിഞ്ഞാൽ
    എല്ലാവർക്കും ഉപകാരപ്പെടും . 👍
    അജുവിന്റെയും സരിതയുടെയും
    ഒത്തൊരുമയാണ് ഏറ്റവും ❤❤
    വലിയ വിജയം . ❤❤❤❤❤🙏
    💚💚💚💚💚💚💚💚💚💚💚

  • @adheemsworld6797
    @adheemsworld6797 3 ปีที่แล้ว +11

    ഭയങ്കര സന്തോഷവും സമാദാനവും ആണ് അജു ചേട്ടന്റെയും സരിത ചേച്ചിയുടെയും വീഡിയോസ് കാണുമ്പോൾ... ഒരു ദിവസം എങ്കിലും നിങ്ങളുടെ കൂടെ താമസിക്കാൻ തോന്നി പോവുന്നു...❤❤❤😍😍😍😍😍😍

  • @Mychoicebyfalila
    @Mychoicebyfalila 3 ปีที่แล้ว +42

    അജു chettan പറഞ്ഞപോലൊരു ഓലക്കുടിൽ മൺപാത്രത്തിൽ ഭക്ഷണം ഉണ്ടാക്കുന്നതെല്ലാം എന്റേം സ്വപ്നമാണ് 🥰👍

    • @ameerdanish2593
      @ameerdanish2593 3 ปีที่แล้ว +2

      ഹഹഹ എന്റെയും എനിക്ക് അതു പോലത്തെ ഒരു റിസോർട് ഉണ്ടാക്കണം 🤪

    • @jameelathazhathethil5055
      @jameelathazhathethil5055 3 ปีที่แล้ว

      Aju. Saritha suprr petfomence pachaksm valare estayi nighalude ph number tharamo?

    • @spadminibai9319
      @spadminibai9319 3 ปีที่แล้ว

      Super.

  • @annieealias9082
    @annieealias9082 3 ปีที่แล้ว +24

    മുറ്റം വളരെ ഭംഗിയായിട്ടുണ്ട്. വീടിനു തന്നെ കാഴ്ചയിൽ ഒരു ഗാംഭീര്യം വന്നിട്ടുണ്ട്.

  • @aaryag5315
    @aaryag5315 3 ปีที่แล้ว +23

    വീടിന്റെ മുഖഛായ ആകെ മാറി... 😘❤️🥰...
    Such refreshing and Positive Vibes!!!
    പണി പൂർത്തിയായതിന് ശേഷമുള്ള , ഗംഭീര ഫ്രയിമുകൾക്ക്‌ കാത്തിരിക്കുന്നു...

  • @asanganak8506
    @asanganak8506 3 ปีที่แล้ว +10

    ഒരാളുടെ സ്വപ്‌നങ്ങൾ മറ്റു പലർക്കും പ്രചോദനങ്ങളാണ്... അത്തരം പ്രചോദനങ്ങളാണ് സമൂഹത്തിൽ സംതൃപ്തി നിറക്കുന്നത്..... ഭാവുകാശംസകൾ 🧚‍♂️🧚‍♂️🧚‍♂️

  • @basherkp3119
    @basherkp3119 3 ปีที่แล้ว +1

    Plan and Design വളരെ നന്നായിട്ടുണ്ട് keep it up👍

  • @ramsheenakt3573
    @ramsheenakt3573 3 ปีที่แล้ว +73

    ഏറ്റവും പുറകിലത്തെ വീട് ഏറ്റവും മുന്നിൽ എത്തട്ടെ ഗോഡ് ബ്ലെസ് യു

  • @lakshmyleo
    @lakshmyleo 3 ปีที่แล้ว +2

    നയന മനോഹരവും മനസ്സു നിറയുന്നതുമായ വീടിയോ . ഇതാണ് content. ഇത്തരം വീടിയോകൾ ഒരു പാട് പേർക്ക് ഉപകാരപ്പെടുന്നു.Thanks ajuetta for sharing 😊🌾🌿🌱🌼🏵️🌷🌻🌴🌴🌳🌲🦋🦋💖

  • @prathapsfoodtv6643
    @prathapsfoodtv6643 3 ปีที่แล้ว +159

    Wow പൊളപ്പൻ ആയിട്ടുണ്ട്. എല്ലാ പണിയും പൂർത്തിയാക്കി കാണാൻ കാത്തിരിക്കുന്നു. ❤️❤️

    • @beenaprakash5036
      @beenaprakash5036 3 ปีที่แล้ว +1

      Super aayitund keto. Paranju ariyikaan patilla athrek nallathan. Njagal naatil verumbo vannu kaanaan patumo. Njangal Bhilai Chattisgarh il aan

    • @dominicmanjooran
      @dominicmanjooran 3 ปีที่แล้ว +2

      Prathap Sir 🤩🤩🤩

  • @SivaKumar-cj8oc
    @SivaKumar-cj8oc 3 ปีที่แล้ว +1

    ഹലോ അജു, താങ്കളുടെ ചാനൽ ഞാൻ അടുത്തിടക്കാണ് കാണാൻ തുടങ്ങിയത്. താങ്കളുടെയും, ഭാര്യയുടെയും കലർപ്പില്ലാത്ത അവതരണം നന്നായിത്തോന്നി. പൊതുവെ ഞാൻ സ്ഥിരം യൂട്യൂബ് കാണുന്ന ഒരാളല്ല, എങ്കിലും നിങ്ങളുടെ വീടിന്ടെ പരിസരവും, വീട്ടുകാരുടെ കൂട്ടായ്മയുമാണ് എന്നെ കാണാൻ പ്രേരിപ്പിച്ചത് എല്ലാവിധ ഭാവുകങ്ങളും നേരുന്നു.

  • @sarath3287
    @sarath3287 3 ปีที่แล้ว +78

    അജു യേട്ട ഏല്ലാരും കുടെ കൂടി ഒരു പശു തൊഴുത്ത് കൂടി ഉണ്ടാക്ക് പശുവിനെ കൂടി വളർത്ത് അത് ആയാൽ സമ്പൂർണ്ണം 😍

    • @pradeepannk5203
      @pradeepannk5203 3 ปีที่แล้ว +4

      പശുവിനെ വളർത്തിയാൽ ഇപ്പോഴുളള സ്വസ്തത ഉണ്ടാവുകയില്ല. തിരക്ക് കൂടും

  • @kasargodicha8134
    @kasargodicha8134 3 ปีที่แล้ว +13

    Nice video 😍😍👍👍
    മണ്ണിട്ട വീട് കെട്ടും ചെയ്യും. ചാരി കസാല വെച്ചിരിക്കും ചെയ്യും.
    അജു ഭായി പറഞ്ഞാൽ നൂറുശതമാനവും അത് ചെയ്തിരിക്കും😍😃💪

  • @ashidaj9646
    @ashidaj9646 3 ปีที่แล้ว +26

    മനസുഖം എന്ന് പറഞ്ഞ ഇത്യോക്യ ആണ്.... എന്താ സുഖം.... Thanku so much for sharing this amazing life with us.

  • @lilarajan7556
    @lilarajan7556 3 ปีที่แล้ว +22

    നിങ്ങൾ മൂന്നു പേരും ഈ എനർജി യോട് കൂടെ എന്നും സന്തോഷമായിരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 👍

  • @bini_bharathan
    @bini_bharathan 3 ปีที่แล้ว +3

    Wow... എല്ലാം സൂപ്പർ ആയിട്ടുണ്ട്... അങ്ങനെ താമരശ്ശേരി തറവാട്ടിലെ താമരക്കുളം ആക്റ്റീവ് ആവാൻ കാത്തിരിക്കുന്നു.. വെള്ളം ചാടുന്ന കുടം.. മരക്കമ്പിൽ ഫിറ്റ്‌ ചെയ്യാതെ... ഒരു കുടമേന്തിയ സുന്ദരി ആയിരുന്നെങ്കിൽ കൂടുതൽ നന്നായേനെ

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  3 ปีที่แล้ว +3

      കുടമേന്തിയ സുന്ദരിക്ക് കാശ് കൂടും..🤭🤭

  • @arjunlakshman266
    @arjunlakshman266 3 ปีที่แล้ว +1

    മൊത്തത്തിൽ അടിപൊളി ആയല്ലോ അജുഏട്ടാ വീടും പരിസരസവും🤩😍❤️

  • @fairoosks
    @fairoosks 3 ปีที่แล้ว +17

    അജു ചേട്ടന്റെ എക്സൈറ്റ്മെന്റ് ആ മുഖത്തു കാണുന്നുണ്ട്... എല്ലാം നന്നായി വരട്ടെ....

  • @sahidagafoor2220
    @sahidagafoor2220 3 ปีที่แล้ว

    Aju chtta sarida👍 നിങ്ങൾ oru ടുറിസ്ട് കേന്ദ്രം ആകുവാണല്ലോ thrichur ഭാഗത്തേക് varumbol ഞങൾ അവിടേക്കു വരട്ടെ ഞങൾ കാലിക്കലിക്കറ്റ് ആണ് സബ്സ്ക്രൈബ്ർ anu നിങ്ങളെ orupad ishtamanu

  • @prasannauthaman7764
    @prasannauthaman7764 3 ปีที่แล้ว +10

    ആദ്യം ചേട്ടൻമാരുടെ വീട്ടുമുറ്റമൊക്കെ കണ്ടപ്പോൾ നിങ്ങൾക്കു അങ്ങനെ ഇല്ലല്ലോ എന്ന് ഒാർത്തിരുന്നു 🤔🤔 ഇപ്പോൾ സന്തോഷം ആയി 🤗🤗 പുത്തൻ രീതി ഒത്തിരി ഇഷ്ടമായി👍👍
    അജുവിൻെറ സ്വപ്നത്തെ തളർത്തല്ലേ സരിതേ🤭🤭😃😃

  • @gireeshp511
    @gireeshp511 3 ปีที่แล้ว

    എല്ലാ ജോലികളും കഴിഞ്ഞു കാണുമ്പോള്‍ പൊളിക്കും... ചേട്ടന്റെ ആ സ്വപ്നം യാഥാര്‍ത്ഥ്യം ആകട്ടെ.... 👍 👍 👍 💕💕💕

  • @jlar2058
    @jlar2058 3 ปีที่แล้ว +10

    👍👍അജുച്ചേട്ടന്റെകുടിൽ എന്ന അതേ സ്വപ്നം എനിക്കും 🤩

  • @rasilulu4295
    @rasilulu4295 2 ปีที่แล้ว

    Aju ചേട്ടൻ ചെയും എന്നുപറഞ്ഞാൽ 100% ചെയും 👍👍👍

  • @rithyasriarchana7048
    @rithyasriarchana7048 3 ปีที่แล้ว +10

    നന്നായിട്ടുണ്ട് മുറ്റം അജുവേട്ട സരിതേച്ചി ജഗ്ഗു പൊളിച്ചല്ലോ

  • @kripeshalain6367
    @kripeshalain6367 3 ปีที่แล้ว +2

    അജുവെട്ടന്റെ ഉത്സാഹം കണ്ടിട്ട് സന്ദേശം സിനിമയിലെ സിദ്ദിഖ്നെ ഓർമ്മ വരുന്നു vendayum കൊവലും പയറും അടങ്ങുന്ന ഒരു poonkavanamanu എന്റെ സ്വപ്നം

  • @vijayalakshmimenon5046
    @vijayalakshmimenon5046 3 ปีที่แล้ว +4

    Aju and Sarita perfect couple. Love you dears😘

  • @sathiviswanathvishwanath7194
    @sathiviswanathvishwanath7194 3 ปีที่แล้ว

    Compound oram,...sappotta,orange,pera..okke vechu koode.Hut undakunnathinu chuttum,fruits chedikal veku.super akum

  • @janakyk7488
    @janakyk7488 3 ปีที่แล้ว +6

    അജുവിന്റെ എല്ലാ സ്വപ്നങ്ങളും പൂവണിയട്ടെ.👍👍

  • @asokkumar9031
    @asokkumar9031 3 ปีที่แล้ว

    പണിയൊക്കെ കഴിയുമ്പോൾ വീഡിയോ ഇടണേ. മൊത്തത്തിൽ അടിപൊളി 👍👍👍

  • @thedramarians6276
    @thedramarians6276 3 ปีที่แล้ว +5

    അടിപൊളി, കൊതിയാവുന്നു അവിടെ വന്നിരിക്കാൻ 👌👌👌

  • @snehalathanair1562
    @snehalathanair1562 3 ปีที่แล้ว +1

    Cudappah slab mazha kalathu slippery agille.....adipoli plan......neat ayallo.....fountain super.....put tiles in fish tank

  • @bibinammangatt269
    @bibinammangatt269 3 ปีที่แล้ว +3

    Pearl grass(baffallo grass) nattu pidippichal mathi.. Maintanance kurakkam.

  • @fishingfriends5319
    @fishingfriends5319 3 ปีที่แล้ว

    Tradeetinal good idea നല്ല രീതിയിൽ പ്രാവർത്തികമാറ്റാൻ കഴിയട്ടെ !

  • @viswarajnc
    @viswarajnc 3 ปีที่แล้ว +8

    സരിത ചേച്ചിയുടെ നിരുത്സാഹപ്പെടുത്തൽ അവഗണിച്ച് ആ " കുടിൽ അടുക്കള " അജ്ജ്വേട്ടൻ ഒരു വെല്ലുവിളിയായി ഏറ്റെടുത്ത് ചെയ്യണം.. ഫുൾ സപ്പോർട്ട്..
    അത് പോലെ എല്ലാ പണിയും കഴിഞ്ഞു വീട്ടിലേക്ക് " പ്രവേശനം പാസ്സ് മൂലം " എന്ന് മാത്രം പറയരുത്

  • @arunv3092
    @arunv3092 3 ปีที่แล้ว +1

    എനിക്ക് കാണിക്കണം ടൈൽ ഇടുന്നത് അജുവേട്ടൻ വേറെ ലെവൽ 😁❤️💪

  • @nirmalaabraham5633
    @nirmalaabraham5633 3 ปีที่แล้ว +3

    Happy for you nice layout and planning
    Lucky you guys

  • @afsal810
    @afsal810 3 ปีที่แล้ว

    ഞാൻ ആദ്യമായാണ് നിങ്ങളുടെ വീഡിയോ കാണുന്നത്.വളരെ ഇഷ്ട്ടപ്പെട്ടു,thank you so much😍😍😍😍❤️❤️❤️

  • @renjiniparvathy3244
    @renjiniparvathy3244 3 ปีที่แล้ว +96

    പണി കഴിയുമ്പോ താമരശ്ശേരിയിലെ ഏറ്റവും സുന്ദരമായ മുറ്റം ഇതായിരിക്കും

  • @prabhabalakrishnan3901
    @prabhabalakrishnan3901 2 ปีที่แล้ว +1

    നന്നായിട്ടുണ്ട്

  • @jeevanqatar8511
    @jeevanqatar8511 3 ปีที่แล้ว +6

    കാണുമ്പോൾ തന്നെ മനസ്സിന് ഒരു കുളിർമ. ഒരു മനസുഖം. ഒരു പോസറ്റീവ് എനർജി ആണ് വീടും കൃഷിയും മീനും കോഴിയും ചുറ്റുപാടും ഒക്കെ നല്ല കാഴ്ച്ചകൾ. മുറ്റത്തെ കല്ല്‌ വിരിക്ക് പൈസ എത്ര ആണ്.

  • @babujohnvarghese8492
    @babujohnvarghese8492 3 ปีที่แล้ว +1

    വീഡിയോ സൂപ്പർ. അവതരണം അടിപൊളി....രണ്ടുപേരുടെയും സംസാരം കേൾക്കാൻ നല്ല സുഖം ...keep it up ....god bless...both of you...

  • @Charudathan
    @Charudathan 3 ปีที่แล้ว +4

    ഇവിടെയൊക്കെ താമസിക്കാൻ ഒത്തിരി ആൾക്കാർ വേണ്ടിവരും ആളെ എടുക്കുമ്പോൾ അറിയിക്കണം. അഭിനന്ദനങ്ങൾ!

  • @rajendranr1885
    @rajendranr1885 3 ปีที่แล้ว +1

    Adipolisetap

  • @akkumuthu6610
    @akkumuthu6610 3 ปีที่แล้ว +4

    അജു ഏട്ടാ സരിത എല്ലാം നല്ലതായിട്ട് വേഗം വരട്ടെ ഞങ്ങളും പ്രാർത്ഥിക്കാം 👌👌👌👌

  • @renimol7991
    @renimol7991 3 ปีที่แล้ว

    അജുവിനെ ഇഷ്ടം wife നെ ഇഷ്ടം അല്ല പണ്ട് ഒരു vlogil
    ഇവരുടെ youtubil നിന്നും കിട്ടുന്ന വരുമാനത്തെ പറ്റി അജു സംസാരിക്കാൻ തുടങ്ങിയപ്പോൾ അവർ തടഞ്ഞു ആർകെങ്കിലും ഉപകാരമാകട്ടെ എന്ന് വിചാരിക്കേണ്ട അന്ന് ഇവരുടെ വ്ലോഗ് കാഴ്ച്ച ഞാൻ നിർത്തിയത
    ഇപ്പോൾ എന്ത് കാണിക്കുവാന് നോക്കിയത
    വേറെ പതിനായിരങ്ങൾ ഒണ്ട് ഒരു like ന് വേണ്ടി കൊതിക്കുന്നത്

  • @jayakumari6953
    @jayakumari6953 3 ปีที่แล้ว +12

    അജുവിന്റെ. മോഹം പോലെ. എല്ലാം. നല്ലതാവട്ടെ

  • @dhanyaamaldev741
    @dhanyaamaldev741 3 ปีที่แล้ว

    അജു ചേട്ടാ സൂപ്പർ . എന്താ പറയേണ്ട കിടു. വീട് സൂപ്പർ ആയി. ഒരു മരം പോലും മുറിക്കാതെ വീട് modern ആയി

  • @rhythmofnature2076
    @rhythmofnature2076 3 ปีที่แล้ว +34

    നിങ്ങളുടെ ഈ ഒരു എനർജി ഉണ്ടല്ലോ പറയാനും ചെയ്യാനും ഒക്കെ ഉള്ളത് അതൊക്ക കാണുമ്പോ ഞങ്ങൾക്കും നല്ല ഒരു പോസിറ്റീവ് ഫീൽ കിട്ടുന്നുണ്ട് ടെൻഷൻ ഒക്കെ ഉണ്ടെങ്കിൽ അതൊക്കെ മറന്ന് പോകുന്നു 😍😍😍🙏

    • @jeevanqatar8511
      @jeevanqatar8511 3 ปีที่แล้ว +1

      വളരെ ശരിയാണെന്ന്.

  • @vijeeshmusic3384
    @vijeeshmusic3384 3 ปีที่แล้ว

    അജുവേട്ടന് ലോട്ടറി അടിച്ചിട്ടുണ്ട്.. 🥰🥰😂😂😂 സൂപ്പർ.. വീടും പരിസരവും ആകെ മാറി 😄👌👌👌

  • @beenavarghese8994
    @beenavarghese8994 3 ปีที่แล้ว +7

    Saritha, മുറ്റത്തു ഇട്ട കല്ലിനു sq. feet നു എത്രയാ റേറ്റ്. നന്നായിട്ടുണ്ട്. മുറ്റം അടി ആരോഗ്യത്തിന് നല്ലതാണ്.

  • @sathiviswanathvishwanath7194
    @sathiviswanathvishwanath7194 3 ปีที่แล้ว

    Compound wall super.nalla bhangi.

  • @manuppahamza4738
    @manuppahamza4738 3 ปีที่แล้ว +17

    നിങ്ങളെ സമ്മതിച്ചു അജു സരിത പണി കഴിയുമ്പോൾ നല്ല ഭംഗി ഉണ്ടാകും ഇങ്ങനെ ഒക്കെ ചെയ്യാൻ നല്ല ഐഡിയ വേണം കാശ് ഉണ്ടായിട്ടൊന്നും കാര്യമില്ല ഇനി നിങ്ങളോട് ചോതിക്കാം ആരാണ് ഇതിന്റെ പണിക്കാർ എഞ്ചിനിയർ എന്നൊക്കെ നിങ്ങൾ ഇതൊക്കെ വെക്‌തമാക്കി തരുമ്പോൾ നമ്മുടെ കൂടെ നിന്ന് പറഞ്ഞു തരികയാണ് എന്ന് തോന്നും വളരെ അധികം സന്തോഷമുണ്ട് നിങ്ങളെ കുറിച്ച് പറഞ്ഞാൽ തീരില്ല നിർത്തുന്നു മാനുപ്പ നിലമ്പൂർ നന്ദി നമസ്കാരം 🌹

    • @prabithapraveen1480
      @prabithapraveen1480 3 ปีที่แล้ว +2

      Manuppa, ഞങ്ങൾക്ക് പൈസയില്ല ഐഡിയ ഉണ്ട്.😓

    • @shihabshihabmuthuthala7915
      @shihabshihabmuthuthala7915 3 ปีที่แล้ว +1

      @@prabithapraveen1480 ശരിയാവും.... എല്ലാം ശരിയാവും... അന്ന് നമുക്കും പൊളിക്കാം ഇതിലും ഗംഭീരമായി

    • @MonuMonu-uh9oz
      @MonuMonu-uh9oz 3 ปีที่แล้ว

      @@shihabshihabmuthuthala7915 idea mathram mathiyooooo
      Kure ideayumayi irikkunnu njn.

    • @shihabshihabmuthuthala7915
      @shihabshihabmuthuthala7915 3 ปีที่แล้ว

      @@MonuMonu-uh9oz വരും... നമ്മുടേതായൊരു സമയം

  • @lathapugal3447
    @lathapugal3447 3 ปีที่แล้ว

    Superb 👍👍👍all the best👍👍

  • @ranjithmenon8625
    @ranjithmenon8625 3 ปีที่แล้ว +3

    എല്ലാം കാണാൻ നന്നായിട്ടുണ്ട്. അഭിനന്ദങ്ങൾ

  • @saniyathmol2302
    @saniyathmol2302 3 ปีที่แล้ว

    തകർത്തു, എല്ലാ പണിയും പെട്ടെന്ന് തീരട്ടെ, കാബേജ് അടിപൊളി

  • @lijodominic7093
    @lijodominic7093 3 ปีที่แล้ว +10

    Good... ഓരോന്നിന്റെ ചെലവ് കൂടി ഉൾപ്പെടുത്തിയാൽ നന്ന്.....

  • @sirajkfk5780
    @sirajkfk5780 3 ปีที่แล้ว +1

    അജു chettan saritha chechi jaggu othiri ishtam

  • @pradeeshpradee340
    @pradeeshpradee340 3 ปีที่แล้ว +11

    പണം പോയ്‌ പവർ വരട്ടെ അജു ചേട്ടാ....... 💪💪💪💪💪💪💪💪

  • @sobhanakumari.s7887
    @sobhanakumari.s7887 ปีที่แล้ว +1

    Ur dreams fulfilled by now,best wishes for all ur future endeavours 🥰

  • @noushadmanalvayal7826
    @noushadmanalvayal7826 3 ปีที่แล้ว +5

    ചേട്ടന്റെ സ്വപ്ന കുടിൽ സഫലമാകെട്ടെ സരിത ചേച്ചിക്ക് നമുക്ക് കുടിലുണ്ടാക്കി കാണിച്ചു കൊടുക്കണം 😄

  • @prasanthiep8673
    @prasanthiep8673 3 ปีที่แล้ว

    നിങ്ങളുടെ വീഡിയോ കണ്ടിട്ട് ഒരുപാട് നാളായി മോൾക്ക് പഠിക്കാൻ മൊബൈൽ വേണം പിന്നെ നെറ്റ് ആവശൃമാണ് ഇത്രയും മാറ്റങ്ങൾ വന്നതിൽ ഒരുപാട് സന്തോഷം ആ മരങ്ങൾ കായ്ഫലം തരുന്നതാണോ എനിക്കും ഇതുപോലെ ഉള്ള ആഗ്രഹങ്ങൾ ഉണ്ട് അജുവേട്ടൻ ഏറുമാടം പഴമയെ ഓർമ്മപെടുത്തുന്ന കുടിൽ എന്ന് പറഞ്ഞപ്പോൾ ഓർമ്മ വന്നത് മണിചേട്ടനെയാണ്

  • @soumyaraveendran8533
    @soumyaraveendran8533 3 ปีที่แล้ว +23

    ഹായ് അജു ചേട്ടാ, സരിത ചേച്ചി, ജഗ്ഗു. മുറ്റം പൊളിയായിട്ടുണ്ട് 👌👌👌

  • @perfectparadise6627
    @perfectparadise6627 3 ปีที่แล้ว +1

    Superb. Fantastic ideas. This vedeo is verymuch valuable snd informative. Good ideads. Keep going on.👍👍👍👍👌👌👌🙏😍🥰

  • @RetheeshGopi
    @RetheeshGopi 3 ปีที่แล้ว +5

    എന്താന്നറിയത്തില്ല...ഇവിടെ(Australia) ഇരുന്നു നിങ്ങളുടെ video കാണുംബോള് ...നാടിന്റെ ഒരു വല്ലാത്ത ഫീല്‍ ആണ്...താങ്ക്സ് അജുവേട്ടന്‍ and സരിത...

  • @sreejuvavasreejuvava4355
    @sreejuvavasreejuvava4355 3 ปีที่แล้ว

    Olakudilum ,ranthal vilakkumokkeyayitolla video polikkum ,serikkum oru naadan ,orupadukalam purakottu poyapole ,Nostalgia...ajuchetta all the best

  • @minimanoj2101
    @minimanoj2101 3 ปีที่แล้ว +6

    pavappetta oru cancer patientinu kurach cash sahayikkumo. Valare mosam avasthayilanu athukondanu.oru punya pravarthiyakum

  • @jineshtb5098
    @jineshtb5098 3 ปีที่แล้ว

    Hi ചേട്ടാ ചേച്ചി സുഖമാണോ.? കുറച്ചു തിരക്കായിപോയതു കൊണ്ട് കുറച്ചു വീഡിയോ മിസ്സ്‌ ആയിട്ടുണ്ട് കാണാം.. അതിനിടയിൽ ഇവിടെ എന്തൊക്കെ ആണ് നടക്കുന്നത്... എന്തായാലും ഗംഭീരം ആയിരിക്കുന്നു 👌👌👌എല്ലാം കഴിയുമ്പോൾ അതിഗംബീരം ആകട്ടെ... ഞങ്ങളുടെ വീട്ടിൽ ഉണ്ട് ചേട്ടാ തുണിയുടെ ആ ചാരുകസേര.. മൂത്തമോള് അതിന്റെ വടി ഊരിവച്ചു അമ്മയെ നടുവിടിച്ചു വീഴിച്ചതാണ്.. ഇളയവൾ ഇപ്പൊ അതിന്റെ വടി ഊരിയെടുത്തു എല്ലാവരെയും അടിച്ചോടിക്കുന്നു 😀😀😀ആരെയും അതിൽ ഇരിക്കാൻ സമ്മതിക്കില്ല..... ജഗ്ഗു കുട്ടൻ എവിടെ കണ്ടില്ലല്ലോ എല്ലാവരോടും സ്നേഹം 😍😍😍😍😍

  • @deepamanoj4034
    @deepamanoj4034 3 ปีที่แล้ว +3

    Super planning 👍🤩👌 waiting to c Ajjus olaa peraa🏡😅 keep going Ajju & Saritha💖🌹

  • @sureshkssuresh8789
    @sureshkssuresh8789 3 ปีที่แล้ว

    നല്ല വീഡീയോ..ഇതുപോലുള്ള വീഡിയോ കാണാൻ ഇഷ്ട്ടം 👍.

  • @sijinunnikrishnan2909
    @sijinunnikrishnan2909 3 ปีที่แล้ว +49

    സത്യം പറയു ലോട്ടറി അടിച്ചുലെ 😎 (കുറച്ചു cash പൊട്ടിക്കുന്നുണ്ടല്ലോ )

  • @Muhsina860
    @Muhsina860 3 ปีที่แล้ว

    ഇന്നത്തെ ലൈക് ജ്യോതിസിനു 👍👍😄

  • @bijidevanand6717
    @bijidevanand6717 3 ปีที่แล้ว +7

    Saritha top nannayind evde ninnanavo vangikunnath enthayalum oru college kutti look undtta💖💖

  • @sirajkfk5780
    @sirajkfk5780 3 ปีที่แล้ว +1

    അടിപൊളി 🥰🥰🥰

  • @binysantosh9352
    @binysantosh9352 3 ปีที่แล้ว +4

    Oru oneday picnicinu pattiya sthalam sooper ayittundu.God bless your family ❤️

  • @shafeekthottuvalli6488
    @shafeekthottuvalli6488 3 ปีที่แล้ว

    Nice very nice 👍👍😊😊👍👍😊😊👍

  • @radhak4090
    @radhak4090 3 ปีที่แล้ว +5

    അജുവേട്ടന്റെയും സരിതേച്ചീടെയും ഐഡിയ പൊളിച്ചു 👍👍👍👌👌

  • @shemeenanisamshemeenanisam7375
    @shemeenanisamshemeenanisam7375 3 ปีที่แล้ว

    ആ വീട് കാണുമ്പോൾ തന്നെ നല്ല ഭംഗി യാണ്. സൂപ്പർ

  • @simmieb3635
    @simmieb3635 3 ปีที่แล้ว +29

    ഇതു ജോർ ആയിട്ട്ട് ട്ടാ. സരിത ഒരു മിടുമിടുക്കി തന്നെ. എല്ലാം നന്നായി വരട്ടെ. ഇതാണ് ഭൂമിയിലെ സ്വർഗം.❤❤

  • @vinuskanjikode
    @vinuskanjikode 3 ปีที่แล้ว

    സ്വപ്നം കാണുന്ന തല്ല അത് യാഥാർഥ്യമാകാൻ കഷ്ടപ്പെടുന്ന നിങ്ങൾക്ക് ബിഗ് സല്യൂട്ട്..

  • @annujohn3049
    @annujohn3049 3 ปีที่แล้ว +8

    Voww.. so beautiful..katta waiting to see the last view. Artificial grass doesn't suits for your home.. just a suggestion..

    • @Dev36212
      @Dev36212 3 ปีที่แล้ว

      th-cam.com/video/eNY-C31MacU/w-d-xo.html 🙋💗💗💗

    • @binduk6489
      @binduk6489 3 ปีที่แล้ว

      Ithrayum nature ne snehikunna ningal artificial grass use cheyaruth please..athu bhangiyundayalum prakrutiku nallathalla

  • @ramsishefi213
    @ramsishefi213 3 ปีที่แล้ว +1

    അടിപൊളി...👍👍പണി കഴിഞ്ഞു കാണാൻ കട്ട waiting.... ന്നിട്ട് വേണം അങ്ങോട്ടൊന്ന് വരാൻ 🙈🙈

  • @Lifeofmom-hema
    @Lifeofmom-hema 3 ปีที่แล้ว +13

    ജീവിക്കുന്നവർ 👍❤

  • @lekhasuresh6699
    @lekhasuresh6699 3 ปีที่แล้ว

    Saritha super ayitundu

  • @thahirsm
    @thahirsm 3 ปีที่แล้ว +17

    ഓരോന്ന് ആയിട്ട് ഇട്ടോളൂ ഞങ്ങൾ കണ്ടോളാം

  • @girishampady8518
    @girishampady8518 3 ปีที่แล้ว

    മനോഹരം..❤💞
    തൂക്കിയിടുന്ന ചെടികൾ നല്ലതാണ്..(ചെടിച്ചട്ടിയും )
    വീടിന് പുറകുവശം ഭിത്തിയിൽ മഴവെള്ളം ഏക്കൽ അടിക്കാതിരിക്കാൻ എന്തെങ്കിലും കൂടി ആയാൽ അടിപൊളി 💞.. മലയാള സിനിമ തേടി വരും ❤ആശംസകൾ, ഒമാനിലെ സലാലയിൽ നിന്നും 💞❤

    • @Dev36212
      @Dev36212 3 ปีที่แล้ว

      th-cam.com/video/eNY-C31MacU/w-d-xo.html 💗💗💗💗

  • @cheerbai44
    @cheerbai44 3 ปีที่แล้ว +3

    അല്ല, എനിക്ക് കാണിച്ചു തരണം ... അജു ചേട്ടൻ പൊളി....

  • @sudhanair8177
    @sudhanair8177 3 ปีที่แล้ว +1

    വീഡിയോ അടിപൊളി ആവുന്നുണ്ട് ഞാൻ തൃശ്ശൂരിൽ ഇരുനിലംകോട്

  • @fasalukadayil1460
    @fasalukadayil1460 3 ปีที่แล้ว +7

    താമരശ്ശേരി തറവാട്ടിൽ ഒരുപുതിയ സെറ്റപ്പ് ആവും 👌എന്തായാലും you tub വരുമാനംകൊണ്ട് എന്ത് വേണമെങ്കിലും ഉണ്ടാക്കാമല്ലോ 😊

  • @rasheedvazhanivazhani5835
    @rasheedvazhanivazhani5835 3 ปีที่แล้ว

    അടിപൊളിയായി .. സൂപ്പർ

  • @manikantannair5737
    @manikantannair5737 3 ปีที่แล้ว +3

    മുൻപ് എല്ലാവരുടെയും വീട് ആയിരുന്നു മുൻപിൽ ഇനി അജുവേട്ടന്റെ വിടായിരിക്കട്ടെ മുൻപിൽ ദൈവം സഹായിക്കട്ടെ.... സബ്ക്രൈബ് സിനു നന്ദി പറയണം അജുവേട്ട.. സരിതേച്ചി

  • @thejasbigbro6713
    @thejasbigbro6713 3 ปีที่แล้ว

    Nigalude ആഗ്രഹങ്ങൾ പൂത്തു ഉലയട്ടെ. കാണാൻ ഞാനും കാത്തിരിക്കുന്നു ഗോഡ് ബ്ലെസ് 👍

  • @sheejathomas2543
    @sheejathomas2543 3 ปีที่แล้ว +3

    Adipoli ayittunde