ഇതു പോലെ നല്ല സീരിയൽസ് ആണ് നമ്മുടെ നാടിനു ആവശ്യം ഇവരൊന്നും അഭിനയിക്കുകരല്ല ജീവിക്കുകയാണ് ❤❤ഈ സീരിയലിനു ഒരിക്കലും അവസാനം ഉണ്ടാവല്ലേ എന്നാണ് എന്റെ പ്രാർത്ഥന ❤❤❤
മനസ്സുനിറഞ്ഞ നന്മയുള്ള ഒരു എപ്പിസോഡു കണ്ടു. വളരെ നന്നായിരിക്കുന്നു. എന്തോ ഒരു മെസ്സേജും ഒളിഞ്ഞിരിപ്പുണ്ട്. അൻസാറിനെ കാണുന്നത് തന്നെ ഒരു സന്തോഷമാണ്. ഐശ്വര്യമുള്ള മുഖം. മിതമാർന്ന നല്ല അഭിനയവും
അവർ വന്നിട്ട് പോയി കഴിഞ്ഞായിരുന്നു കൊച്ച് ആഹാരം വേണ്ട എന്ന് പറഞ്ഞിരുന്നെങ്കിൽ ആഹാരത്തിന്റെ വില എന്താണെന്ന് കൊച്ചിന് പറഞ്ഞ് മനസ്സിലാക്കി കൊടുക്കാമായിരുന്നു സംവിധായകന് കഥ തിരിഞ്ഞുപോയി എന്ന് തോന്നുന്നു
Giving 10 rupees is more than enough --then should she be given 100 rupees? And I have my doubts-- that lady can work-- she looks fit.-- this is the wrong message-- you're sending-- even if you're I'll you can earn something and feed the child
പൊള്ളയായ... മുള പോലെ... കാതലായി... ഒന്നുമില്ലാത്ത... ഒരു വെറും episode.... വിശന്നു വന്നു ഭക്ഷണം ചോദിച്ച കുട്ടിക്കും അമ്മയ്ക്കും കൊടുത്തതോ.. 🙏🙏... പിച്ചക്കാശും... ""പത്തു രൂപ ""... കഷ്ടം...😢..
സത്യായ്ട്ടും കരച്ചില് വന്നു... നമ്മുടെ മക്കളെയൊക്കെ ഇത്തരത്തിലുള്ള മക്കളാക്കി വളർത്തണം... പ്രത്യേകിച്ച് വരുന്ന കാലത്ത് അത്തരം ആളുകളാണ് നാടിനാവശ്യം..... 😢😢😢😢
അളിയൻസ് പതിവായി കാണുന്ന ആളാണ് ഞാൻ പക്ഷേ ഇപ്പോൾ വളരെ ബോറാണ് കുറച്ചു ഭക്ഷണം കഴിക്കുക അതിനെക്കുറിച്ച് അഭിപ്രായം പറയുക അങ്ങനെ കുറെ സമയം കളയുക വളരെ ബോറാണ് ഞാൻ ഈ അളിയൻസ് നിർത്തി
എപ്പോഴും തങ്കത്തിന്റെ വീട്ടിൽ നിന്ന് കഴിക്കുകയും അവരെ കുറ്റം പറയുകയും ചെയ്യും. പിന്നെ പോരാഞ്ഞിട്ട് പെണ്ണുംപിള്ള എന്നുള്ള വിളിയും കേട്ട് കേട്ട് അരോചകം ആകുന്നു
ഇതില്‍ എല്ലാവരും നന്നായി അഭിനയിക്കുന്നവര്‍ ആണ് ...അല്ല ജീവിക്കുന്നവര്‍ ആണ് , എന്തോ കാരണത്താല്‍ അന്‍സാര്‍ എന്ന പേര് എനിക്കിഷ്ടമല്ല . പക്ഷെ ഈ പ്രോഗ്രാമിലെ അന്‍സാറിനെ വളരെ ഇഷ്ടമാണ്.
ക്ളീറ്റസിനെക്കാൾ ഭേദം ആണ്. Ronald ഉള്ളതുകൊണ്ട് വീട്ടുകാര്യങ്ങൾ നടക്കുന്നു അല്ലാതെ വീട്ടിലേക്ക് ഒരു കടുക് പോലും വാങ്ങികൊടുക്കാത്ത ക്ളീറ്റസിനെ എന്തിന് കൊള്ളാം
കഴിഞ്ഞ ദിവസം തക്കുടു എന്തോ എടുത്തതിന് കരഞ്ഞ കൊച്ച് എത്ര പെട്ടെന്നാണ് പുതിയ ഡ്രസ് കൊണ്ടുപോയി ആർക്കോ കൊടുക്കുന്നത്. ഇന്നത്തെ കുട്ടികൾ പെട്ടെന്നാണ് വളരുന്നത്.
till the last scene . everything is good ..who takes a stranger at home n provides food...offering food outside is believable... concept n act was good...
👏🏻👏🏻👏🏻കൊള്ളാം.. കുഞ്ഞു മനസ്സ് 👌🏻👌🏻തങ്കവും റൊണാൾഡ് മച്ചമ്പിയും തമ്മിൽ ഉള്ള വഴക്ക് പൊളിച്ചു 👏🏻👏🏻ഈ വീട്ടിൽ പപ്പടം 😊😊😊അമ്മ പിള്ളേരുടെ കൂടെ ഇരിക്കുന്നത് കാണാൻ പ്രത്യേക സന്തോഷം ആണ് 😊എല്ലാരും പൊളിച്ചു... മുത്തേ. തക്കിളി മോളേ.. പഠിപ്പ് ഒക്കെ എങ്ങനെ പോകുന്നു? 😊😊
ഇന്നത്തെക്കാലത്ത് ഭക്ഷണം കൊടുക്കുന്ന സ്ഥാപനങ്ങൾ എല്ലായിടത്തും ഉണ്ട് ഉള്ളിലേക്ക് കയറി യാക്രിക്കുന്ന കനകന്റ വീട് തന്നെ തപ്പി പിടിച്ചു വന്നത് ഓർക്കുമ്പോൾ എവിടെയോ ഒരു വശപിശക്😀
എനെ സ്നേഹിക്കാൻ ഒരു ചേച്ചി എനിക്ക് ഇല്ലാതെ ആയി പോയി ഞാൻ ഒറ്റ മകൻ ആണ് എനിക്ക് ഇപ്പോൾ 25 വയസായി എനിക്ക് ഒരു ചേച്ചി ഉണ്ടായിരുന്നെങ്കിൽ ഇപ്പോൾ 28 വയസ് ഉണ്ടായേനെ അപ്പോൾ അന്റെ ചേച്ചി എന്നെ ഉമ്മ വയ്ക്കുകയും എനേ ലാലിchane അങ്ങനെ ആയിരുന്നെങ്കിൽ എനിക്ക് ഇന്ന് ye ഗതികേട് വെറുലായിരുന്നു
ഇതു പോലെ നല്ല സീരിയൽസ് ആണ് നമ്മുടെ നാടിനു ആവശ്യം ഇവരൊന്നും അഭിനയിക്കുകരല്ല ജീവിക്കുകയാണ് ❤❤ഈ സീരിയലിനു ഒരിക്കലും അവസാനം ഉണ്ടാവല്ലേ എന്നാണ് എന്റെ പ്രാർത്ഥന ❤❤❤
മനസ്സുനിറഞ്ഞ നന്മയുള്ള ഒരു എപ്പിസോഡു കണ്ടു. വളരെ നന്നായിരിക്കുന്നു. എന്തോ ഒരു മെസ്സേജും ഒളിഞ്ഞിരിപ്പുണ്ട്. അൻസാറിനെ കാണുന്നത് തന്നെ ഒരു സന്തോഷമാണ്. ഐശ്വര്യമുള്ള മുഖം. മിതമാർന്ന നല്ല അഭിനയവും
ശരിയാണ്.നടരാജനെ ക്‌ളീറ്റോ ചീത്ത വിളിച്ചാലും അൻസാറിനെ blame ചെയ്യുന്നത് ഇഷ്ടപ്പെടാറില്ല..
മുത്ത് മുടി മുറിക്കേണ്ടി ഇല്ലാരുന്നോ എന്ന് തോന്നിയവർ എത്ര പേരുണ്ട്. 🥰
Dr ആവാൻ പഠിക്കുമ്പോൾ മുടി മുറിക്കണം 😃
അളിയൻസ് ന്റെ പഴയ നിലവാരം ഇപ്പം ഇല്ല..
Yes
Yes
അതുകൊണ്ട് താങ്കൾ കാണേണ്ട അല്ലപിന്നെ
Yes
Ee puthiya thakkudu vannathilpinne ennu parayanam. Ee cherukkan vannal pokkanu.
Evanilla enkil njangal kaanum. Allel skip. 😂😂😂
Verum panna cherukkan. 😡😡😡
12:10 തങ്കത്തിന് ചിരി വരുന്നുണ്ട് 😁
ശെരിക്കും റൊണാൾഡ് തങ്കത്തിന്റെ അനിയൻ ആണെന്നെ പറയു 😂
റൊണാൾഡ് മച്ചമ്പി... സ്നേഹം ❤️
Muthintte acting ippo ndho pole..pandhe natural allallo😅
വളരെ നല്ലൊരു എപ്പിസോഡ് really touching എല്ലാവരും നന്നായിരുന്നു അഭിനന്ദനങ്ങൾ to all crews ❤
അച്ഛൻ വന്ന് വാദിച്ചു ഭാരതരത്നം വാങ്ങിക്കൊടുക്കും ലില്ലി റോക്സ്😂❤❤❤❤
കുഞ്ഞുങ്ങൾ ദൈവത്തിന്റെ പ്രതിരൂപങ്ങളാണ്... കണ്ണ് നിറഞ്ഞു, മനസ്സും...
ആ കൊച്ച് അവർ വരുന്നതിനു മുമ്പേ food വേണ്ടാ എന്നല്ലേ പറഞ്ഞത്. അവർ വന്നത് പറയാൻ ഒരു കാരണമായെന്ന് മാത്രം. ഇച്ചിരെ സന്ദേശം കൂടിപ്പോയില്ലേ..
വന്നു വന്നു തട്ടി ക്കൂട്ട് കഥകൾ ആണ്
പിന്നല്ലാതെ. സയ്യുവിന്റെ സ്വഭാവം കണ്ടിട്ട് ഭക്ഷണം വേണ്ടാ എന്ന് പറയുന്ന ടൈപ്പ് ഒന്നും അല്ല. 😃
അവർ വന്നിട്ട് പോയി കഴിഞ്ഞായിരുന്നു കൊച്ച് ആഹാരം വേണ്ട എന്ന് പറഞ്ഞിരുന്നെങ്കിൽ ആഹാരത്തിന്റെ വില എന്താണെന്ന് കൊച്ചിന് പറഞ്ഞ് മനസ്സിലാക്കി കൊടുക്കാമായിരുന്നു സംവിധായകന് കഥ തിരിഞ്ഞുപോയി എന്ന് തോന്നുന്നു
അവർ വരുന്നതിനു മുൻപ് food വേണ്ടന്നല്ല paranjth last orennam bakki വന്നത് ലില്ലി ellarodum വേണോ എന്നല്ലേ ചോയ്ച്ചത് അത് വേണ്ടന്നല്ലേ paranje
വെറുതെ എന്തെങ്കിലും ഒക്കെ തട്ടി കൂട്ടും
വിശന്ന് വന്ന ആ കുട്ടിക്ക് ഭക്ഷണം കഴിക്കാൻ 10 രൂപ യാണോ കൊടുത്തത് അത് കുറച്ച് അധികം ആയിപ്പോയി 😮
രണ്ട് ദിവസത്തേയ്ക്ക് ഉള്ളത് ആയിരിക്കും
Sheriya enikum thonni. Athentha 10 rupees kodutha enna
10 roopa oru chaya kittum aa kodupp kandappol orthu oru 50 rs enkilum koduthennu
Giving 10 rupees is more than enough --then should she be given 100 rupees? And I have my doubts-- that lady can work-- she looks fit.-- this is the wrong message-- you're sending-- even if you're I'll you can earn something and feed the child
Adhu mathralla muthu indalo koode thankathinod paranju avidennu endhelum food kodukalo. Adhum ila. Ee story abrupt anu.
ഉദ്ദേശം നല്ലത് തന്നെ.. പക്ഷെ വിശ്വസിക്കാൻ പ്രയാസം...കുറച്ചു കൂടുതൽ ആയിപോയി... 🙏🥰
ഓവറാക്കി കുളമാക്കി
നിങ്ങൾ ഒരു മൃഗം ആണ്
അതെന്താണാവോ വിശ്വസിക്കാൻ ഇത്ര പ്രയാസം
കണ്ണ് നിറഞ്ഞുപോയി അതുപോലെ കുട്ടികളെ വളർത്തണം മറ്റുള്ളവരുടെ വിഷമം നമുക്കും കുടെയുള്ളതാണെന്നു
' അളിയൻസ് ആയിരം എപ്പിസോഡ് ആഘോഷം അടിപൊളിയാകണേ
പൊള്ളയായ... മുള പോലെ... കാതലായി... ഒന്നുമില്ലാത്ത... ഒരു വെറും episode.... വിശന്നു വന്നു ഭക്ഷണം ചോദിച്ച കുട്ടിക്കും അമ്മയ്ക്കും കൊടുത്തതോ.. 🙏🙏... പിച്ചക്കാശും... ""പത്തു രൂപ ""... കഷ്ടം...😢..
സത്യായ്ട്ടും കരച്ചില് വന്നു... നമ്മുടെ മക്കളെയൊക്കെ ഇത്തരത്തിലുള്ള മക്കളാക്കി വളർത്തണം... പ്രത്യേകിച്ച് വരുന്ന കാലത്ത് അത്തരം ആളുകളാണ് നാടിനാവശ്യം..... 😢😢😢😢
അളിയൻസ് പതിവായി കാണുന്ന ആളാണ് ഞാൻ പക്ഷേ ഇപ്പോൾ വളരെ ബോറാണ് കുറച്ചു ഭക്ഷണം കഴിക്കുക അതിനെക്കുറിച്ച് അഭിപ്രായം പറയുക അങ്ങനെ കുറെ സമയം കളയുക വളരെ ബോറാണ് ഞാൻ ഈ അളിയൻസ് നിർത്തി
sathyam
സത്യം
ഭക്ഷണം ഉണ്ടാക്കുക അത് കഴിക്കുക. ഇത് എന്ത് സീരിയൽ. ഇത് മാത്രമേ ഉള്ളോ ?😂😂🤔🤔👍
കാണേണ്ട
കനകൻ പഴയ പോലെ സ്കൂട്ടറിൽ വരുന്നത് ആണ് നല്ലത്
Thakam kaviya pole .so beauti
Toppi illaathe veranam. Ippo ayaal pedichu itikua 😂 toppi ittu pedichu olinju irikkum ippol
പഴയ aliyan vs aliyan കാണുന്നവർ ഉണ്ടോ എന്നെ പോലെ... Amirtha tv... Ep 369😂😂😂😂😂
ലില്ലി കൊടുത്തത് പത്ത് രൂപയോ! ഞാൻ വിചാരിച്ചത് മിനിമം 50 രൂപയെങ്കിലും കൊടുത്തു കാണും എന്നാണ്, കഷ്ടമായിപ്പോയി 😪
അവർ ഈ വീട്ടില് മാത്രമല്ലല്ലോ കയറുന്നത്
Food kodukkan illatha sthithikk 2 perkk kazhikkanulla cash kodukkayirunnu.
50 രൂപ ഒക്കെ കൊടുക്കൂ..
മിനിമം 500 എങ്കിലും വേണ്ടേ..
ഗൂഗിൾ പേ ഒക്കെ ഉണ്ടല്ലോ 🙏
ഒരു രൂപ ആണെങ്കിലും 10രൂപ ആണെങ്കിലും ആ പൈസക്ക് അതിന്റെതായ വില ഉണ്ട്, അധ്വാനിക്കുന്ന വർക്ക് അതിന്റെ വില അറിയാം
അൻസർക്കാ ഇഷ്ടം ❤️❤️
അമൃത tv ലേ ഏറ്റവും നല്ല കോമഡി സീരിയൽ ആയിരുന്നു ഇപ്പോഴ് ഇതിന്റെ അവസ്തെ ദയനീയം
മനസ്സും കണ്ണും നിറഞ്ഞ എപ്പിസോഡ്💞💞💞💞
എന്തോ അറിയില്ല ....അന്‍സാറിനെ വളരെ ഇഷ്ടമാണ് .
ആയിരത്തിന്റെ നിറവിലേക് അളിയൻസ് അഭിനന്ദനങ്ങൾ 🎉
ആ എപ്പിസോഡിൽ ഈ പരിപാടിയിലെ എല്ലാവരും വേണം❤😊 കൊടങ്ങാവിളയിലെ റോസ്മേരിയും കുഞ്ഞമ്മച്ചിയും കൂടി വന്ന് ഒരു പോസിറ്റീവ് എപ്പിസോഡ് ആവട്ടെ അത്😊❤
@Sleepyhead7896 yes
Coming episodes can prove the root...
ലില്ലിടെ 2മക്കളുടെയും സ്വരം ശരിയല്ല.. അഭിനയവും.. അങ്ങനെ തോന്നിയവർ ഉണ്ടോ
illa
Super serial adipoli ❤️
എപ്പോഴും തങ്കത്തിന്റെ വീട്ടിൽ നിന്ന് കഴിക്കുകയും അവരെ കുറ്റം പറയുകയും ചെയ്യും. പിന്നെ പോരാഞ്ഞിട്ട് പെണ്ണുംപിള്ള എന്നുള്ള വിളിയും കേട്ട് കേട്ട് അരോചകം ആകുന്നു
Kure nalukalk shesham aliyans veendum kann nanayipichu athupole thanne Manas niranju oru eppisod thanks for the message ❣️❣️❣️
എപ്പിസോസുകൾ നല്ലതു തന്നെ തങ്കത്തിൻ്റെ റൊണാൾഡിനോടുള്ള കലിപ്പ് കുറച്ചുകൂടി പോയോ എന്നൊരു സംശയം. പാവം റൊണാൾഡ്😔
ലില്ലിയോട് വല്ലാതെ ദേഷ്യം വന്ന് പോയി. രണ്ട് പേർക്കും ഭക്ഷണം കഴിക്കാൻ കുറഞ്ഞത് 50 രൂപയെങ്കിലും കൊടുക്കണമായിരുന്നു. വല്ലാതെ വിഷമം തോന്നി
ചില ആളുകളെ.. കുഞ്ഞുങ്ങളെ ok ദൈവം തിരഞ്ഞെടുക്കും. ദൈവത്തിന്റെ തനി സ്വഭാവം. മോളെ...
മനസും നിറഞ്ഞു❤
സയ്യുമോളുടെ നന്മവശം എല്ലാ കുട്ടികളിലേക്കും പടരട്ടെ❤❤
എപ്പിസോഡ് പൊളിച്ചു 🔥🔥
അല്പം ഈടുള്ള വിഷയങ്ങൾ ഓരോ എപ്പിസോഡിലും ഇട്ടാൽ പ്രേക്ഷകർക്ക് ഇഷ്ടമാകും. വെറും സില്ലിയായിട്ടുള്ള വിഷയങ്ങൾ എടുക്കരുത്.
സീരിയലാണെങ്കിലും വീട്ട് പടിക്കൽ വന്ന ഒരു കൊച്ചിന് അതും കഴിക്കാൻ വേണ്ടി 10 രൂപ കൊടുത്ത ആ വലിയ മനസ്സ്...ഹൊ അത് ആരും കാണാതെ പോകരുത്.... 😂
ഭിക്ഷക്ക് വന്നു എന്ന് പറയരുതേ. കുഞ്ഞിന് ആഹാരം ചോദിച്ചു വന്നതാണ്. അന്നദാനം, മഹാദാനം.
സ്വന്തം മക്കളോട് പറയില്ല മുത്തിനെ കൊഞ്ചിച്ചു വഷളാക്കുകയാണ്
അല്ലെങ്കിൽ തിരിച്ചു പറഞ്ഞേനെ മുത്തിനെ കണ്ടുകൂടാ സ്വന്തം മക്കളോടാണ് സ്നേഹം എന്ന്
എന്തോന്നെടെ 🤦♀️🤦♀️🤦♀️
ഇതില്‍ എല്ലാവരും നന്നായി അഭിനയിക്കുന്നവര്‍ ആണ് ...അല്ല ജീവിക്കുന്നവര്‍ ആണ് , എന്തോ കാരണത്താല്‍ അന്‍സാര്‍ എന്ന പേര് എനിക്കിഷ്ടമല്ല . പക്ഷെ ഈ പ്രോഗ്രാമിലെ അന്‍സാറിനെ വളരെ ഇഷ്ടമാണ്.
Ennathe. കാലത്തു. 10 രൂപ. വെല്ല്യ. കാര്യം. അപ്പുറത്തെ. വീട്ടിൽ ഒന്നും ഇല്ലേ
എന്ന് ചോദിച്ചു പോലും. ഇല്ല.. ഒരു. കാര്യം
ഇല്ലാത്ത. എപ്പിസോഡുകൾ.
കുറെ നാളായി കണ്ടു വരുമ്പോള്‍ കാണുന്നവരെ ഒരുമാതിരി മണ്ടമ്മാരാക്കുന്ന കഥ സമയത്തിന് വിലയുണ്ട് കേട്ടോ comody serial ന്നാ പേര്
എന്നാ താൻ ഒരു സ്ക്രിപ്റ്റ് എഴുത്
ഈ റൊണാൾഡിനെ എന്തിനാ ഇങ്ങനെ തീറ്റി പോറ്റന്നെ ഒരു പ്രയോജനവും ഇല്ല 😂😂😂🤭
ക്ളീറ്റസിനെക്കാൾ ഭേദം ആണ്. Ronald ഉള്ളതുകൊണ്ട് വീട്ടുകാര്യങ്ങൾ നടക്കുന്നു അല്ലാതെ വീട്ടിലേക്ക് ഒരു കടുക് പോലും വാങ്ങികൊടുക്കാത്ത ക്ളീറ്റസിനെ എന്തിന് കൊള്ളാം
@@RenjithgopinathGopinath-we9eb തങ്കത്തിന്റെ സ്വഭാവം വച്ച് റൊണാൾഡിനെപ്പോലെയുള്ള ഒരാളെ പോറ്റാനുള്ള സാദ്ധ്യത തീരെയില്ല. സീരിയലല്ലേ എന്തും നടത്തും 😂😂
ആള് വേണം ബ്രോ ആള് രസമാണ്
നിന്നെ നിന്റെ മാതാപിതാക്കൾ തീറ്റി പോറ്റിയില്ലേ. അത് പോലെ
Its lesson and leaning to Young children...❤it.. be alert to others certain level...its show the real humanity & care love...
21:15 ആരാ എന്താ അറിയാത്ത ആൾക്കാർ ദേ നേരേ അകത്തു കയറി പോകുന്നു😮 വീട്ടുകാരൊക്കെ പൊറത്തും ,kaalam പഴേ കാലമൊന്നുമല്ല ,
😂😂😂
😂😂കഥ യിൽ ചോദ്യം ഇല്ല്യ 😂😂😂ദേ പോണു
Polichu
Manju Pathrose and Ronald did excellent acting with the plastic bottle😂
കുറച്ചെട നിർത്തി പിന്നെ തുടങ്ങുന്നതാവും നല്ലത്.
Nanma vaari vitharunnu😂😂😂😂😂
Path roopayo Lilly koduthe food kazhikan
അമ്മ സൂപ്പർ 👌👌👌💞💞
പത്തു രൂപ കൊടുത്തു കഷ്ടം അവര് പിച്ച കാരി അല്ലാ അവരുടെ അവസ്ഥ ആണ് കേട്ടോ 😡
വിശക്കുന്നു എന്നു പറഞ്ഞു വന്ന ചാച്ചി ഏതു ബ്യൂട്ടി പാർലറിൽ നിന്നാണാവോ വന്നത്???😂😂😂
അവർക്ക് make up ഒന്നുമില്ലല്ലോ 🤔
ഡയറക്ടർ അണ്ണാ നൻമ ഇച്ചിരി കുറക്കാൻ പറ്റുവോ...ഇച്ചിരി കൂടുന്നുണ്ട്
ഇതുപോലെഉള്ള കുടുംബം ഈ കാലഘട്ടത്തിലെ മനുഷ്യ ജീവിതത്തിൽ കാണുമോ സു ഹൃത്വക്കളെ ആവോ
സമൂഹത്തിനു വേണ്ടിയുള്ള നല്ലരു എപ്പിസോഡ് ❤️
വിശന്നു വന്നവർക്ക് 10 രൂപ കൊടുത്തത് വല്യ കാര്യം ആയിരുന്നു പോയി.
റൊണാൾഡോ തഗം combo സൂപ്പർ act കുട്ടികൾ നല്ല ആക്ട്eg
മുത്തു മുടി വെട്ടിയപ്പോൾ നെറ്റി നാഷണൽ ഹൈവേ പോലെ ആയി
Enna car m kond erang ottikaan😂
Kandathil vechu ettavum nalla episode ❤❤❤ adipoli
ഇത് നല്ല എപ്പിസോഡ് 👌👌👍♥️
കഴിഞ്ഞ ദിവസം തക്കുടു എന്തോ എടുത്തതിന് കരഞ്ഞ കൊച്ച് എത്ര പെട്ടെന്നാണ് പുതിയ ഡ്രസ് കൊണ്ടുപോയി ആർക്കോ കൊടുക്കുന്നത്. ഇന്നത്തെ കുട്ടികൾ പെട്ടെന്നാണ് വളരുന്നത്.
till the last scene . everything is good ..who takes a stranger at home n provides food...offering food outside is believable...
concept n act was good...
മുത്തിന് പഠിക്കാനൊന്നുമില്ലേ . ഇപ്പൊ വല്ലാണ്ട് ഉപദേശം കൂടുന്നുണ്ട്.
Scriptil parayane pole alle avrk chyaan pattilu🤦
അമൃത tv മുതൽ അളിയൻസ് കാണുന്നവർ എത്ര perundu❤️. ഞാൻ അവിടെ തുടങ്ങിയതാ.
ഏതു എപ്പിസോഡ് എടുത്താലും തീറ്റയും കുടിയും തന്നെ ' മറ്റൊന്നും കാണിക്കാനില്ലേ?
👏🏻👏🏻👏🏻കൊള്ളാം.. കുഞ്ഞു മനസ്സ് 👌🏻👌🏻തങ്കവും റൊണാൾഡ് മച്ചമ്പിയും തമ്മിൽ ഉള്ള വഴക്ക് പൊളിച്ചു 👏🏻👏🏻ഈ വീട്ടിൽ പപ്പടം 😊😊😊അമ്മ പിള്ളേരുടെ കൂടെ ഇരിക്കുന്നത് കാണാൻ പ്രത്യേക സന്തോഷം ആണ് 😊എല്ലാരും പൊളിച്ചു... മുത്തേ. തക്കിളി മോളേ.. പഠിപ്പ് ഒക്കെ എങ്ങനെ പോകുന്നു? 😊😊
♥️♥️♥️
Good message for childrens Humanitarian thoughts❤
അക്ഷയ മോളെ കണ്ടിട്ട് ഒത്തിരി നാളായല്ലൊ..😊😘
കണ്ണുനിറഞ്ഞു പോയി 😢😢
Orupad istam ayi episode
ഇന്നത്തെക്കാലത്ത് ഭക്ഷണം കൊടുക്കുന്ന സ്ഥാപനങ്ങൾ എല്ലായിടത്തും ഉണ്ട് ഉള്ളിലേക്ക് കയറി യാക്രിക്കുന്ന കനകന്റ വീട് തന്നെ തപ്പി പിടിച്ചു വന്നത് ഓർക്കുമ്പോൾ എവിടെയോ ഒരു വശപിശക്😀
ഇത് വരെ കണ്ടതിൽ ഏറ്റവും ഇഷ്ടപെട്ട episode കളിൽ ഒന്ന് .അടി പൊളി .പിന്നെ ആരേലും വീട്ടിൽവന്നാൽ ഇത്രയും പൈസയൊന്നും വാരിക്കൊടുക്കല്ലേ ലില്ലീ ...
ചെറിയ കാര്യങ്ങൾക്ക് എന്തിനാണോ ആവോ ഇങ്ങനെ കണ്ണുനിറയുന്നത് 🥺🥺
എനെ സ്നേഹിക്കാൻ ഒരു ചേച്ചി എനിക്ക് ഇല്ലാതെ ആയി പോയി ഞാൻ ഒറ്റ മകൻ ആണ് എനിക്ക് ഇപ്പോൾ 25 വയസായി എനിക്ക് ഒരു ചേച്ചി ഉണ്ടായിരുന്നെങ്കിൽ ഇപ്പോൾ 28 വയസ് ഉണ്ടായേനെ അപ്പോൾ അന്റെ ചേച്ചി എന്നെ ഉമ്മ വയ്ക്കുകയും എനേ ലാലിchane അങ്ങനെ ആയിരുന്നെങ്കിൽ എനിക്ക് ഇന്ന് ye ഗതികേട് വെറുലായിരുന്നു
കണ്ണ് നിറഞ്ഞു പോയി സത്യം
എപ്പിസോഡ് ഒന്നും മെച്ചമല്ല
💯സത്യം ആണ് പറഞ്ഞത്.. പഴയ എപ്പിസോഡുകൾ കാണണം 🥰🥰😍😍😍എല്ലാം ഒന്നിനു onnu മെച്ചം
Even kids are acting so naturally 😍
ആ കുട്ടി അവർ വരുന്നതിനു മുൻപേ ഭക്ഷണം വേണ്ടെന്ന് പറഞ്ഞിരുന്നു. എന്നിട്ട് നമ്മളെ മണ്ടൻ മാർ ആക്കുന്നു 😂
സൂപ്പർ ❤
amazingly great
Super കഥ 😂😂😂😂😂😂😂😂😂
Fantastic ❤
Suhurthe 😂😂😂❤
അളിയൻസിൻ്റെ Standard പോയി തുടങ്ങി. പുതിയ Theme കൾ ഒന്നും മില്ലേ?
കാക്കിരി പീക്കിരി പിള്ളേരുള്ള എപ്പിസോഡുകൾ ബോറാ '
E kutikal kanan cute anu
But acting pora
Epol muthum bore
അയ്യോ സയ്യു മോൾ 🥰😘😘😘
അൻസാർ ഇക്ക നല്ല ഒരു പഞ്ചായത്ത് മെമ്പർആണ്
Matchine nannakumbo thankathinte face expression 😂😂really natural acting ❤❤
1000എപ്പിസോഡ് ആക്കാൻ വേണ്ടി പാടു പെടുകയാണ്
അളിയൻസിന് വിജയാശംസകൾ ❤❤❤
ഇപ്പോൾ മുത്തിനെ കാണാൻ കൊള്ളില്ല
Nalla episode kannu niranju
Vishappinte vili athu anubhavichavarke ariyu.
Good perfomance all team.
Kuttikal karuna nirnjavaranu.
റൊണാൾഡിനെ വിളിച്ചാൽ പോരേ -
ദോശ അധികം വരുകയില്ലായിരുന്നു.
പിള്ളാരെ
നിർബന്ധിക്കണ്ട ആവശ്യമില്ലായിരുന്നു.
4:14- Thankathinday aduthu kaashu illaaa. Daarithriyam😂😂😂. Free service venam, Ronald inday aduthirinnu.😂😂😂. Naanam ottum illaa
നിലവാരം ഇല്ലാത്ത എപ്പിസോഡ്. കനകന്റെ ബോർ അഭിനയവും.
Super❤😂
❤
Super acting vavakuttiyide. ❤❤❤❤❤❤
Why didn't you show the women have equal rights by giving Lilly a seat