കല്യാണം കഴിക്കാൻ പുരുഷന്മാർ ഇല്ലാത്ത ഗ്രാമം ~ village life of uzbekisthan

แชร์
ฝัง
  • เผยแพร่เมื่อ 8 ก.พ. 2025

ความคิดเห็น • 202

  • @mohadcpv1
    @mohadcpv1 ปีที่แล้ว +8

    യാസി കുട്ടാ നീയൊരു സംഭവം തന്നെ 👍👍

  • @RemoQatar
    @RemoQatar ปีที่แล้ว +70

    യാസീൻ അവരെ കയ്യിൽ പൈസ ഇല്ലങ്കിൽ പിന്നെ അവരെ കൊണ്ട് പൈസ കൊടുപ്പിക്കല്ലടാ... ഒന്നുമില്ലെങ്കിൽ ആ പാവങ്ങൾ ഭക്ഷണം ഫ്രീ ആയി തരുന്നില്ലേ... കഞ്ഞി ആവല്ലേ...😊

    • @zaingamer4060
      @zaingamer4060 ปีที่แล้ว +3

      Aa Pradeshathulla 98/ perum Kanjhikalanu 😊

    • @PeethamparanK.N
      @PeethamparanK.N ปีที่แล้ว +2

      🎉🎉

    • @ninakkayin
      @ninakkayin ปีที่แล้ว +3

      ഇവന്റെ വീഡിയോ ഇഷ്ടമാണ് but ഇവനെ പോലെ ഒരു കഞ്ഞി ബ്ലോഗർ വേറെ ഉണ്ടാവില്ല 😬😬😬

    • @KAZUTORA883
      @KAZUTORA883 ปีที่แล้ว +2

      സത്യം, utube നു നല്ല cash കിട്ടണ്ട് , എന്നിട്ടും ഇവന്റെ അത്ര എച്ചി youtube രെ ഞാൻ കണ്ടിട്ടില്ലാ

    • @rajashekaranachary5758
      @rajashekaranachary5758 9 หลายเดือนก่อน

      അവിടുത്തെ കാലാവസ്ഥയിൽ ജനങ്ങൾക്ക് പ്രയോജനം ചെയ്യുന്ന കാര്യങ്ങളൊക്കെ പറ ആപ്പിൾ പോലെയുള്ള പഴവർഗങ്ങൾ ഉണ്ടാകുന്നത് തണുപ്പായിരിക്കും​@@PeethamparanK.N

  • @rafeequer5902
    @rafeequer5902 ปีที่แล้ว +16

    ഞാൻ കരുതുന്നു ത് ലോകത്തു ഏറ്റവും കൂടുതൽ സുഖം ആയി ജീവിക്കൻ പറ്റുന്ന സ്ഥലം ആണ് ഇത്

    • @123hariss
      @123hariss ปีที่แล้ว +1

      Till USA came🤣

  • @shafeekpk4
    @shafeekpk4 ปีที่แล้ว +13

    സൂപ്പർ വീഡിയോ യാസീൻ ❤
    നല്ല ആളുകൾ ഗുഡ് 😍

  • @babupacha9527
    @babupacha9527 ปีที่แล้ว +15

    ചില സന്തോഷിപ്പിച്ചിട്ടു സിനിമപോലെ അവസാനം സങ്കടമായി ❤❤❤

  • @nancyxavier2935
    @nancyxavier2935 ปีที่แล้ว +3

    യാസീൻ ഇയാൾ വളരെ കഷ്ടപ്പട് സഹിച്ചാണ് യാത്രകൾ ചെയ്തു വീഡിയോസ് എടുക്കുന്നത് എന്നുമനസിലാക്കാം . ദൈവം അനുഗ്രഹിക്കട്ടെ. നല്ലകാശ്ചകൾ കാണിക്കുന്നു. താങ്ക്സ്

  • @mkshafivpm
    @mkshafivpm ปีที่แล้ว +8

    അതിമനോഹരമായ വീഡിയോ പൊളിച്ചു

  • @rajasekharanpb2217
    @rajasekharanpb2217 ปีที่แล้ว +2

    HAI 🙏❤️🌹🙏Thanks for beautiful video 🙏🙏🙏

  • @rashil1981
    @rashil1981 ปีที่แล้ว +3

    Second comment 💪

  • @muneerkuttu3880
    @muneerkuttu3880 ปีที่แล้ว +4

    Nice video. 🌹🌹🌹Family 👍👍👍

  • @sanoojdevk872
    @sanoojdevk872 ปีที่แล้ว +13

    Ah familykk futureil nalladh veratte❣

  • @Kuppikal
    @Kuppikal ปีที่แล้ว +4

    പൊതുവേ ആളുകൾ സുന്ദര സുന്ദരിമാരാണ്

  • @AHAMEDMT-c9f
    @AHAMEDMT-c9f ปีที่แล้ว +6

    ആപ്പിൾ കണ്ട പോഴേ ചാടി പറിച്ചു നക്കി മലയാളി ലോക്കൽസ്വഭാവം പുറത്തെടുത്തു കൊപ്ര ചക്കിലിട്ട് ആട്ടുന്ന പോലെ ആട്ടി കൊണ്ടിരിക്കുകയാണ് പിന്നെ ആ ടേബിളിൽ കൊണ്ടു വച്ച ഫ്രൂട്ടും.... കി മാനേഴ്സ് ഒട്ടുമില്ല

  • @shahulhameed9058
    @shahulhameed9058 ปีที่แล้ว +2

    യാസീനെ നീ യവിടെ എല്ലാം എത്തി കൊള്ളാം

  • @lalypaul9609
    @lalypaul9609 ปีที่แล้ว +11

    ആപ്പിൾ തോട്ടങ്ങളും ആപ്പിൾ പോലത്തെ പെണ്ണുങ്ങളും 👌😍👍

  • @shameeralibeeran8667
    @shameeralibeeran8667 ปีที่แล้ว +10

    യാസീനെ പറയാതെ വയ്യ ഇന്നലെ പരിചയപ്പെട്ട ഒരു വ്യക്തിയുടെ വീട്ടിൽ പോയി അവരുടെ കവാടത്തിലുള്ള ചാക്കുകൾ തപ്പുക അവർ പറയാതെ
    ഇതൊക്കെ നമ്മുടെ കേരള സംസ്കാരമാണ് പുറത്ത് പോകുമ്പോൾ ഒന്നുകിൽ വിദേശ സംസ്കാരത്തിൽ ഒരു ഓടിച്ചു നോട്ടം നടത്തണം അല്ലക്കാൻ അതിന്റെ ഒന്നും ആവശ്യമില്ല എല്ലാനാട്ടിലും എല്ലാ സ്തലത്തും എല്ലാവർക്കും സ്വീകാര്യമാവുന്ന ഇസ്ലാമിക് കൾച്ചർ ഉപയോഗിക്കുകയാണെങ്കിൽ ആർക്കും ഒരു പരാതിയും ഉണ്ടാവില്ല.
    മറ്റൊരാളുടെ പ്രൈവസി യിൽ കടന്നു കയറില്ല എന്ന് അർത്ഥം.
    ചാക്ക് തപ്പിയത് പോലെ. അതെല്ലാം വിട്ട് നിന്റെ നിഴലായ് ഉണ്ടായിരുന്ന ആ കക്ഷിയെ കാണാനില്ല എവിടെ ?

    • @jessymartin6286
      @jessymartin6286 ปีที่แล้ว

      മറ്റുള്ളവർക്ക് ഒന്നും കൾചർ ഇല്ലാത്തവരാണോ,..?? താങ്കൾക്ക് തീരെ അറിവില്ലാത്തവനാണെന്നു കരുതുന്നു 🙏🙏

  • @nclickstorys2805
    @nclickstorys2805 ปีที่แล้ว +4

    അതെ നമുക്കും കിട്ടോ

  • @KiranKUMBLA
    @KiranKUMBLA ปีที่แล้ว +2

    You njam njam 😂😂😂 ath kalakki😂

  • @k.c.thankappannair5793
    @k.c.thankappannair5793 ปีที่แล้ว +3

    Happy journey 🎉

  • @sulfikarcr2685
    @sulfikarcr2685 ปีที่แล้ว +6

    എല്ലാ വീഡിയോ കാണാറുണ്ട്, ഒരു reply തരുമോ

  • @rasheedaryad372
    @rasheedaryad372 ปีที่แล้ว +1

    Beautiful Yassine you thank you

  • @anumohammed143
    @anumohammed143 ปีที่แล้ว +2

    Mashallah very nice 👍

  • @Jiiinuu
    @Jiiinuu ปีที่แล้ว +8

    Id kitumo kutiyute എന്ത് cute ആണ് ആ കുട്ടിയെ കാണാൻ 😍

    • @sidan32
      @sidan32 ปีที่แล้ว +2

      Adhar card mathiyoo
      😅

    • @Jraoofpannur
      @Jraoofpannur ปีที่แล้ว +2

      റേഷൻ കാർഡ് മതിയോ

    • @888------
      @888------ ปีที่แล้ว

      മേത്ത പെണ്ണ് 4കെട്ടിയാൽ പോരേ കുണ്ടൻ അടിക്കാൻ

  • @The_flying_soul_49
    @The_flying_soul_49 ปีที่แล้ว

    Njn oke Aha kudumabth jenichanel 😌🙌💆‍♂️💆‍♂️💆‍♂️

  • @SajeerRs
    @SajeerRs ปีที่แล้ว +1

    Set up

  • @honeyrichie9545
    @honeyrichie9545 ปีที่แล้ว +1

    Seb hindi also same.

  • @nshardking5844
    @nshardking5844 11 หลายเดือนก่อน

    You Njam njam❤😂😂😂

  • @MKMBasheer-g2g
    @MKMBasheer-g2g ปีที่แล้ว +4

    കൃതി,🎉🎉🎉😮

  • @athiparampilyohannanrajan210
    @athiparampilyohannanrajan210 ปีที่แล้ว +2

    He was asking her, did you take them around?

  • @MashookMachu
    @MashookMachu ปีที่แล้ว +1

    Kalyanam kazhikaan alillangh avide yenghne penkuttighal janikunne

  • @AKRONETravelandMarketing
    @AKRONETravelandMarketing ปีที่แล้ว +2

    ❤❤good share

  • @thambyjacob8797
    @thambyjacob8797 ปีที่แล้ว

    എവിടെയും സൈലന്റ് വാലി, 👍

  • @philipoommen5461
    @philipoommen5461 ปีที่แล้ว +1

    These people are from Uzbekistan?

  • @888------
    @888------ ปีที่แล้ว +3

    വന്ദേ ഭാരത് ഇവിടെ വരെ നീട്ടണം പോയി നല്ല പിള്ളേരെ കൊണ്ട് വന്നു കെട്ടാം..ഇവിടെ MDMA അടിച്ചു കണ്ടവൻ്റെ കൂടെ നടക്കുന്ന വേശ്യകളിൽ നിന്ന് രക്ഷ..സ്ത്രീ പീഡന കേസ് കളിൽ ,ചാടി പോക്കിൽ നിന്ന് രക്ഷ😮😮😂😂😂

  • @jomathew8032
    @jomathew8032 ปีที่แล้ว +2

    യാസീൻ, കയ്ക്കും? കഴിക്കും എന്നു പറയൂ.. യുട്യൂബ് ധാരാളം ആളുകൾ കാണുന്നതല്ലെ...വിവരണം സൂപ്പർ ആകുന്നുണ്ട്.. ഇനിയും പല രാജ്യങ്ങളിലും സന്ദർശനം നടത്തി ഞങ്ങളോടു പറയൂ..GOD bless 🙏

    • @welcomeMYKITCHEN5098
      @welcomeMYKITCHEN5098 ปีที่แล้ว +1

      അത് ഓന്റെ ഒരു സ്റ്റൈൽ അല്ലെ 🤗

    • @jomathew8032
      @jomathew8032 ปีที่แล้ว +2

      @@welcomeMYKITCHEN5098 ഇടയ്ക്ക് കയ്ക്കണ്ട ... മധുരിക്കട്ടെ...ഓനെ പെരുത്തിഷ്ടാ..
      ..
      .

  • @AbdulHameed-t5j
    @AbdulHameed-t5j ปีที่แล้ว

    Nice vlog❤❤❤❤

  • @SaleempkPk
    @SaleempkPk ปีที่แล้ว +2

    വയനാട്ടിൽ.ഇത്പോലെരുവീടില്ലകഡതിൽഷന്ദോഷം.സലീം.കൽപ്പറ്റ.

  • @abdullamadakkara2578
    @abdullamadakkara2578 ปีที่แล้ว

    Apple thinnunnath kanumpol vaayil vellam oorunnu super video's thanks

  • @noufalceekay1
    @noufalceekay1 ปีที่แล้ว +23

    യാസീൻ കൊടുക്കുന്ന ക്യാപ്ഷൻ ആയി യാതൊരു ബന്ധവും ഇല്ലാതായി പോവുന്നു പല വീഡിയോയും

    • @abdulgafoor_edappal667
      @abdulgafoor_edappal667 ปีที่แล้ว +5

      അതുകൊണ്ട് തന്നെയാ റീച് കുറഞ്ഞത്.

    • @Srambikkal-ei2qf
      @Srambikkal-ei2qf 9 หลายเดือนก่อน

      😅

  • @muhammedshahil8149
    @muhammedshahil8149 ปีที่แล้ว +3

    Hello yaseen ❤

  • @rayeesckr5636
    @rayeesckr5636 ปีที่แล้ว +2

    ക്യാപ്ഷൻ വേറെയാണ്

  • @manicpcpmani8974
    @manicpcpmani8974 ปีที่แล้ว +7

    Yaseem. 👍🏻👍🏻🌹🌹കോയി അല്ല കോഴി . ഴ ഴ.... മലപ്പുറം കാരെ മാനം............

    • @sunilashaji946
      @sunilashaji946 ปีที่แล้ว

      Athinivan vazhanasdaukaarana sambarkam

  • @AssainarPoochengal
    @AssainarPoochengal 11 หลายเดือนก่อน

    Nalla manusyar

  • @aanoop.c.kanoop.c.k6838
    @aanoop.c.kanoop.c.k6838 ปีที่แล้ว +2

    Yaseeennaaa 👍👍👍👍

  • @hussainmadani600
    @hussainmadani600 8 หลายเดือนก่อน

    Avidanine.2.penkuttikalakaralathakk.kittuma.maragine

  • @rafeequer5902
    @rafeequer5902 ปีที่แล้ว +4

    ഇമാം ബുഖാരി യുടെ ജന്മ ദേശം ആണ് ഇത് ഇവിടെ ജനിച്ച കാരണം കൊണ്ട് ആണ് ആ പേര്

    • @888------
      @888------ 9 หลายเดือนก่อน

      ഹദീസ് വായിച്ചാൽ അടി പോളി അല്ലേ😅😅മിടുക്കൻ ആണ് ബുഖാരി😂😂

    • @MuhammedAdnan-v9v
      @MuhammedAdnan-v9v 8 หลายเดือนก่อน +2

      ​@@888------ath ara ariyoo shaka kundane 😂

  • @The_flying_soul_49
    @The_flying_soul_49 ปีที่แล้ว

    Ikka aha pink te shart itta kuttiye parijaya peduthy tharo avale orupad isttayi🥵😇🥰🥰

    • @KadershaN-ou2sj
      @KadershaN-ou2sj ปีที่แล้ว

      നമ്മുടെ കോലം ഒന്നും അവർക്ക് ഇഷ്ടപ്പെടില്ല.

  • @sajikumar13
    @sajikumar13 ปีที่แล้ว +1

    good post

  • @RatheeshKumar-b6q
    @RatheeshKumar-b6q ปีที่แล้ว +3

    Seb എന്നാണ് പറഞ്ഞത് ഹിന്ദിയിൽ ആപ്പിൾ നെ പറയുന്നത്

  • @peethambaranputhur5532
    @peethambaranputhur5532 ปีที่แล้ว +2

    അടിപൊളി 👌👌👌🌹🙏

  • @athiparampilyohannanrajan210
    @athiparampilyohannanrajan210 ปีที่แล้ว

    Kak vac gela = how are you? Ochin harosho.= very good.
    Ochin kraseevaya = very beautiful.

  • @athiparampilyohannanrajan210
    @athiparampilyohannanrajan210 ปีที่แล้ว +1

    She was telling 3rd,4th,5th etc.

  • @LucoseVarghese
    @LucoseVarghese ปีที่แล้ว

    എന്ത് നല്ല വീഡിയോ ഇത് നമ്മുടെ നാട്ടിലെ മുസ്ലിം സഹോദരന്മാരും സഹോദരിമാരും കാണണം hijabum, പർദ്ദയും ഒന്നും അല്ല ജീവിതം ഇവരെ കണ്ടു പടിക്കു

  • @hakshadbinabdulhakeem5309
    @hakshadbinabdulhakeem5309 9 หลายเดือนก่อน

    atea chanku evidea ipo ?

  • @uniqueacademy3540
    @uniqueacademy3540 ปีที่แล้ว +1

    Video kandu hindhu ,muslim separation illadae ulla video spr...

  • @888------
    @888------ ปีที่แล้ว +1

    പ്രേതയ 😂😂സൂപ്പർ പേര്

  • @rajeenat7070
    @rajeenat7070 ปีที่แล้ว +3

    👍

  • @888------
    @888------ ปีที่แล้ว +1

    രുസ്കി ചൂപ് ചൂപ് പനി മായ😂😂നല്ലോണം .......ചൂപ് ചൂപ്

  • @abdulshukoorshukoor9959
    @abdulshukoorshukoor9959 ปีที่แล้ว +11

    കോയിയല്ല. കോയാ. കോഴി😅

  • @sudeerkv621
    @sudeerkv621 ปีที่แล้ว +1

    Hai

  • @philipoommen5461
    @philipoommen5461 ปีที่แล้ว +2

    Cute Girls. Which country?
    Where they are? Bring them to our country/Kerala?

  • @M.e.daniellM.e.daniel
    @M.e.daniellM.e.daniel 9 หลายเดือนก่อน

    annugalillathe egineyado pennugalundakunnathu

  • @sreekumarbhaskaran5268
    @sreekumarbhaskaran5268 ปีที่แล้ว

    Good people od the old USSR.

  • @sivasuthan.mshanthamma7884
    @sivasuthan.mshanthamma7884 ปีที่แล้ว +1

    Eparepadek😊 oo llula

  • @vasumathisuma751
    @vasumathisuma751 ปีที่แล้ว +2

    ❤❤❤❤❤❤❤❤❤

  • @jinachandran.mmannaly2962
    @jinachandran.mmannaly2962 ปีที่แล้ว

    കൊതിപ്പിക്കാതെ

  • @saidalikuttyvappu450
    @saidalikuttyvappu450 ปีที่แล้ว

    riyadhil ninnum vaappu

  • @achuu8854
    @achuu8854 ปีที่แล้ว +1

    Hlo

  • @Dupromnply
    @Dupromnply ปีที่แล้ว +1

    Hi 😍

  • @athiparampilyohannanrajan210
    @athiparampilyohannanrajan210 ปีที่แล้ว +1

    Droog = friend

  • @yatharafamily7653
    @yatharafamily7653 ปีที่แล้ว +1

    അപ്പൊ പ്രസവം എങ്ങനെ. ഒന്നും മനസ്സിലാകുന്നില്ല

  • @athiparampilyohannanrajan210
    @athiparampilyohannanrajan210 ปีที่แล้ว

    Yetha thvoi dhom?

  • @faisalkaruvadi883
    @faisalkaruvadi883 ปีที่แล้ว +3

    Nintte indro parauna kaariyangalum nintte videoum oru banthavum undavarilla athu kond nine blocki🙏

  • @athiparampilyohannanrajan210
    @athiparampilyohannanrajan210 ปีที่แล้ว +2

    Brath = brother

  • @basheermamu3228
    @basheermamu3228 ปีที่แล้ว +5

    ഇമാം ബുഖാരി place

    • @888------
      @888------ 9 หลายเดือนก่อน

      ഹദീസ് മുത്തുച്ചിപ്പി😅

    • @MuhammedAdnan-v9v
      @MuhammedAdnan-v9v 8 หลายเดือนก่อน

      ​@@888------ayin jai sree ram maire kundan 😂😊

  • @Akku5072
    @Akku5072 ปีที่แล้ว +5

    You ഞ്ഞം ഞ്ഞം 😂😂

  • @mansoorappadan2976
    @mansoorappadan2976 ปีที่แล้ว +1

    ഹലോ

  • @ansilans2025
    @ansilans2025 ปีที่แล้ว +1

    അവിടെ സ്ഥലങ്ങൾക്ക് എല്ലാം എങ്ങനെ ആണ് വെല. സെന്റിന്

  • @MsSu-rv7hx
    @MsSu-rv7hx ปีที่แล้ว +1

    ഹിന്ദിയിൽ കോയി ആണോ

  • @abdurahimanthayyullathil-lk1zl
    @abdurahimanthayyullathil-lk1zl 9 หลายเดือนก่อน

    ❤❤❤😂

  • @mansormohamed4808
    @mansormohamed4808 ปีที่แล้ว +1

    വയനാടൻ കോയി ⛹🏻‍♂️⛹🏻‍♂️

  • @saamikp9759
    @saamikp9759 ปีที่แล้ว +1

    Pinne avarundayath engane aan😅

  • @LucoseVarghese
    @LucoseVarghese ปีที่แล้ว +1

    Mr yasin usbasthikan, ഒരു muslim country അല്ലെ എന്നിട്ടും അവിടെയുള്ളവർ ladies ഷിറോവസ്ത്രം, പർദ്ദ ഇതൊന്നും ഇട്ടു മുഖം മറക്കുന്നില്ല, എന്ത് നല്ല ആൾകാർ, ഇന്ത്യയിൽ കേരളത്തിൽ മാത്രം മുസ്ലിം സ്ത്രീകളെയും, പെൺകുട്ടികളെയും നിങ്ങളുടെ ആൾകാർ നിർബന്ധിച്ചു ഇതൊക്കെ ചെയ്യിപ്പിക്കുന്നു അത് എന്താണ്

    • @888------
      @888------ 9 หลายเดือนก่อน

      മറ്റുള്ളവരെ ഒക്കെ കൊന്നു ഫുൾ മുസ്ലിം ആയാൽ പരിപാടി കഴിഞ്ഞ്😅

  • @lulumol6951
    @lulumol6951 ปีที่แล้ว +1

    ❤❤❤.❤❤

  • @rahiyanathkm5457
    @rahiyanathkm5457 ปีที่แล้ว +1

    Mashaallah 😊🤲🏽

  • @tmaxaudio7982
    @tmaxaudio7982 ปีที่แล้ว +1

    Usbukk pupil ar verry good 👍

  • @fishyvlogsappu
    @fishyvlogsappu ปีที่แล้ว +2

    😍

  • @GA_MEA_DDICT
    @GA_MEA_DDICT ปีที่แล้ว +1

    Ivide ullathoke vittu avide oru veed vangikanam apple thottavum 2 wife um 😂❤

  • @gafoorthayyil113
    @gafoorthayyil113 ปีที่แล้ว +10

    ഒരു വീട്ടിൽ ചെല്ലുമ്പോൾ ഒരു മര്യാദ കുറവ് ഉണ്ട്

  • @joyjoseph512
    @joyjoseph512 ปีที่แล้ว +2

    യാസീൻ ആക്രാന്തം മൂത്ത അവിടെയും കയറി കണ്ണി കണ്ടതല്ല എടുത്ത് കഴിക്കരുത് ചിലപ്പോൾ പണി കിട്ടും

  • @okeybie
    @okeybie ปีที่แล้ว +2

    Eee placente real name nthaq

  • @zubairkk2032
    @zubairkk2032 ปีที่แล้ว +1

    Evan kanjiyaanu oru helpum aarkum cheyyoola

  • @vksmn744
    @vksmn744 ปีที่แล้ว +2

    Bukhara, the country of imam bukhari

    • @888------
      @888------ 9 หลายเดือนก่อน

      ഹദീസ് അടിപൊളി കമ്പി പുതകം😂

  • @FantasyWorldwithsijojesna
    @FantasyWorldwithsijojesna ปีที่แล้ว +1

    Super ❤

  • @sudheersudheer3344
    @sudheersudheer3344 ปีที่แล้ว +1

    💚💚💚👌👍

  • @geethavn7111
    @geethavn7111 ปีที่แล้ว +11

    ഇത്രയും വീഡിയോ ഇട്ടു കഴിഞ്ഞല്ലോ. ഇനിയെങ്കിലും മലയാളം തെറ്റില്ലാതെ പറയൂ.

    • @abdulgafoor_edappal667
      @abdulgafoor_edappal667 ปีที่แล้ว +3

      മയ, പുയ, കോയി ഇതൊന്നും ഞമ്മ മാറ്റൂല 😊😊

    • @mallutube9988
      @mallutube9988 ปีที่แล้ว +1

      Ella jillakarum lagugea shyli marum ok

  • @NasarKwt-k1k
    @NasarKwt-k1k 8 หลายเดือนก่อน

    Yaseen ivide bukhara imagine nadanu

  • @rasheedp1782
    @rasheedp1782 ปีที่แล้ว +8

    ഒര ആളോട് ചോതിക്കാതെ പറിച്ചു തിന്നുന്ന ആപ്പിൾ. അത് നല്ല ശീലം ആണോ

  • @YT-kc9ji
    @YT-kc9ji ปีที่แล้ว

    കേരളക്കര പറയിപ്പിക്കരുത് കേട്ടോ

  • @ajayaj4341
    @ajayaj4341 ปีที่แล้ว +1

    Indonesia yilekk enna pokunne