എൻ്റെ ചെറുപ്പകാലത്ത് കേട്ട നല്ല പാട്ടു് ഇപ്പോഴും മനസ്സിൽ സൂക്ഷിച്ച പാട്ടു് വീണ്ടും കേൾക്കാൻ വേണ്ടി യൂറ്റ്യൂബ് മുഴുവനും തപ്പി കിട്ടിയില്ല ഇപ്പോഴിതാ ബൻസിറ എന്ന സുന്ദരിക്കുട്ടി വളരെ ഭംഗിയായി പാടി അതേപോലെ ബൻസറപാടിയ കുറത്തി പാട്ടും വളരെ നന്നായി വളരെ സന്തോഷം ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർതിക്കുന്നു
ഒരുപാടു പഴക്കം ചെന്ന ഒരു പാട്ടു തന്നെയാണ് ഇത് 68 വയസ്സായി 6 വയസ്സു മുതൽ ഗ്രാം പൂണിൽ നിന്ന് കേട്ടിട്ടു ഇന്നും ഇത് പുതുമ തന്നെ പഴയ ഗാനങ്ങൾ എത്ര കേട്ടാലും മധി വരില്ല ഇനിയും പഴയ പാട്ടുകളുമായി വരണം കട്ടോ ആശംസകൾ നേരുന്നു
ഏബ്രഹിം ഇബ്ൻ ആദഹം മിൻറ്റ കഥ യാണ് പാടിയത് ഒരു ഉപ്പൻറ്റയും മാഗ്യാന്റയും സ്റ്റോറി ആണ് നന്നായി പാടി ഇതിൽ ഒരു പാട് ഇശൽ വേറെയും ഉണ്ട് ഇത് വിധം ചെയ്ത് ഇടുവാൻ എന്ത് വേറെ ഒരു ഇശൽ
@@benseerarasheed2347 ഇത്ത , എന്തായി പതിനാലാം രാവ് ?? ആരാണ് വിന്നർ ഒന്ന് പറയാമോ അതിനറ്റ തുടക്കം മുതൽ 100 എപ്പിസോഡ് വരെ കണ്ട ആൾ ആണ് പിന്നെ ഓന്നും കണ്ടില്ല ഫൈനൽ ലേക്ക് പോകുന്നത് വരെ കണ്ടു ഒന്ന് പറയൂ പ്ലീസ് പറ്റുമെങ്കിൽ അതിനറ്റ ലിൻക്ക് ഒന്ന് അയക്കൂ
എനിക്ക് 59 വയസ്സ് പ്രായമായി. എന്റെ കുട്ടിക്കാലത്ത് വല്യുമ്മ പാടിത്തന്നത് ഓർമ്മവരുന്നു.❤❤❤
വളരെ നല്ല പാട്ട്, ശബ്ദം.... അതിമനോഹരം...
അക്ഷര തെറ്റുകൾ ഒന്നുമില്ല.കവിയുടെ ഭാഷ തിരിയാത്ത ആളുകളാണ് ഈ പറയുന്നത് സൂപ്പർ നന്നായി പാടി
എൻ്റെ ചെറുപ്പകാലത്ത് കേട്ട നല്ല പാട്ടു് ഇപ്പോഴും മനസ്സിൽ സൂക്ഷിച്ച പാട്ടു് വീണ്ടും കേൾക്കാൻ വേണ്ടി യൂറ്റ്യൂബ് മുഴുവനും തപ്പി കിട്ടിയില്ല ഇപ്പോഴിതാ ബൻസിറ എന്ന സുന്ദരിക്കുട്ടി വളരെ ഭംഗിയായി പാടി അതേപോലെ ബൻസറപാടിയ കുറത്തി പാട്ടും വളരെ നന്നായി വളരെ സന്തോഷം ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർതിക്കുന്നു
Ameen ❤❤❤
@@benseerarasheed2347😊
ഒരുപാടു പഴക്കം ചെന്ന ഒരു പാട്ടു തന്നെയാണ് ഇത് 68 വയസ്സായി 6 വയസ്സു മുതൽ ഗ്രാം പൂണിൽ നിന്ന് കേട്ടിട്ടു ഇന്നും ഇത് പുതുമ തന്നെ പഴയ ഗാനങ്ങൾ എത്ര കേട്ടാലും മധി വരില്ല ഇനിയും പഴയ പാട്ടുകളുമായി വരണം കട്ടോ ആശംസകൾ നേരുന്നു
ഏബ്രഹിം ഇബ്ൻ ആദഹം മിൻറ്റ കഥ യാണ് പാടിയത്
ഒരു ഉപ്പൻറ്റയും മാഗ്യാന്റയും സ്റ്റോറി ആണ്
നന്നായി പാടി
ഇതിൽ ഒരു പാട് ഇശൽ വേറെയും ഉണ്ട്
ഇത് വിധം ചെയ്ത് ഇടുവാൻ എന്ത് വേറെ ഒരു ഇശൽ
pls explain the situation. I was searching in google but couldnt find
ബെൻസീറാക്ക് അഭിനന്ദനങ്ങൾ
അതീവ ഹൃദ്യമായ അവതരണം. എത്ര കേട്ടാലും മതിവരില്ല.
Voice.....ഒരു രക്ഷയുമില്ല❤❤❤❤❤
Wow super 🔥
Adipoli song ❤❤❤❤👍
Mashallah super
എന്റെ ഉപ്പാക്ക് 72വയസ്സുണ്ട് ഈ പാടുകേട്ട് ഉപ്പ ഇപ്പോഴും കരയാറുണ്ട് 😥
Wow super അടിപോളി
Wow super
ماشاءالله ❤👍👍👍
ഹായ് അടിപൊളി മുത്തേ സു സൂപ്പെർ സ്വഗതം മോളെ നിനക്കും നിന്റ ഈ പാട്ടിന്നും മോൾ എനിയും വരണം അള്ളാഹു മോളെ അനുകരയിക് മാറാവട്ടെ ആനീൻ ♥️
എപ്പോഴും വിനയാന്വിത ഏറെ എന്നെ സന്തോഷിപ്പിക്കുന്നു
ബ്യൂട്ടിഫുൾ song 🥰🥰🥰
മാഷാഹ് അള്ളാഹ് 😘😘😘എന്റെ പൊന്ന് ഇത്താ എന്തൊരു ഫീലിംഗ് 😞😞 അള്ളാഹു ഇത്താക്ക് ആഫിയത്തോടുകൂടിയുള്ള ദീർഘായുസും ആരോഗ്യവും തരട്ടെ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻😭😭😭
Ameen ❤❤
@@benseerarasheed2347
എന്തായി പതിനാലാം രാവ് ഫൈനൽ കഴിഞ്ചോ ??
ആരാണ് വിന്നർ ???
നന്നായി പാടി കേട്ടിരിക്കാൻ നല്ല ഫീൽ ഉണ്ട്.. 👍👍👍🌹
സൂപ്പർ പാട്ട്
സൂപ്പർ
Supperr❤️
അക്ഷരത്തെറ്റ് അഭംഗിയാക്കിയിട്ടുണ്ട്
Mashallah nannayittundu
Super Voice 👍
So sweet song
സൂപ്പർ സോങ് മോളെ... 🤝♥️👌
Thank you 🥰🥰🥰
@@benseerarasheed2347
ഇത്ത , എന്തായി പതിനാലാം രാവ് ??
ആരാണ് വിന്നർ ഒന്ന് പറയാമോ
അതിനറ്റ തുടക്കം മുതൽ 100 എപ്പിസോഡ് വരെ കണ്ട ആൾ ആണ്
പിന്നെ ഓന്നും കണ്ടില്ല
ഫൈനൽ ലേക്ക് പോകുന്നത് വരെ കണ്ടു
ഒന്ന് പറയൂ പ്ലീസ്
പറ്റുമെങ്കിൽ അതിനറ്റ ലിൻക്ക് ഒന്ന് അയക്കൂ
@@mohammeduppala7194 😊😊😊
Supersong
Super
ബെൻസീറാ നീ പാടിയത് തന്നെയാണ് ശരി അബുവാണോരപ്പൾ എന്നതാണ് ശരി.
🎉76. വയസുണ്ട് - എനിക്ക് അന്ന് 'ഞാൻ കേട്ട പാട്ട്' ഇന്നും പാറിന് 16 വയസ്
Trueuniversalsong
Amazing
ഈ പാട്ട് ഏത് ചരിത്രത്തിലാ ഇതിന്റെ സന്ദർഭം ഒന്ന് അറിയുന്നവർ എഴുതു....
ഇബ്രാഹിം ഇബ്നു അദ്ഹം ഖിസ്സപ്പാട്ടാണ് '
മക്കയിൽ ഹജ്ജിന് വാപ്പ എത്തും എന്ന പ്രതീക്ഷയിൽ മകൻ ചെന്നന്വേഷിച്ച് കണ്ടെത്തിയപ്പോൾ അവർ തമ്മിലുള്ള സംഭാഷണം
Aneverllastingsong.Wishyouproesprousandreligiouslife.
👍🏼👍🏼👍🏼
❤❤❤❤❤❤
👏👏👏👍
❣️❣️❣️❣️❣️❣️
👍🎉
അക്ഷരത്തെറ്റ് കൂടുതലായി വന്നു
👌❤
Benseera ellapattum orey reethiyane
HI
സൂപ്പർ സൂപ്പർ
Àsharf
അക്ഷരം പെട്ടെന്ന് മനസ്സിലാക്കാൻ കഴിയുന്നുണ്ട്
മൊത്തത്തിൽ ' കൊള്ളാം പക്ഷേ ടെമ്പോ കൂടുതലല്ലേ കേൾക്കുമ്പോൾ
👍👍👍🌹🌹🌹
❤👍
അബുവാണോരപ്പൾ എന്നല്ല 'അപ്പോൾ' എന്നാണ് പാടേണ്ടത് ബൻസീറാ.
സപ്പർ
Hi👍👍👍👍
yoosuf👌👌👌
PattuKollamKettappolFeelingAyi
അക്ഷരം വ്യക്തമായിട്ട് മനസ്സിലാവുന്നുണ്ട്
😍😍😍😍
👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
47 വർഷം മുമ്പ് ദഫ് മുട്ടി കളിയിൽ പാടിയ പാട്ടു
Super
❤❤❤
❤️👌