Introduction Episode - th-cam.com/video/_R5REtcbXUE/w-d-xo.html 1st episode - th-cam.com/video/HM8EvZLs-bc/w-d-xo.html Join Your Journey To Support Our Channel For Donations- rzp.io/l/jrstudio Subscription - rzp.io/i/2gVAbnJn7 For Direct UPI Payment Love you JR - rzp.io/i/t3L34o7G Great Teacher - rzp.io/i/Fxz49C8w Buy Me A Coffee- www.buymeacoffee.com/Jithinraj TH-cam Membership- th-cam.com/channels/BzCFxPguqG_j35bW9AOKGQ.htmljoin
ഞാൻ ഒരു 10th class student an.എനിക്ക് നിങ്ങളുടെ videos വളരെ ഇഷ്ട്ടമാണ്. ഞാൻ നിങ്ങളുടെ videos സ്ഥിരമായി കാണാറുണ്ടായിരുന്നു 10th ആയതിൽപ്പിന്നെ ഞാൻ നിങ്ങളുടെ ഒരു video പോലും കണ്ടിട്ടില്ല. So ഇപ്പോ exam ഒക്കെ കഴിഞ്ഞതുകൊണ്ട് ഞാൻ വീണ്ടും ഇങ്ങനെയുള്ള കാര്യങ്ങൾ അറിയാൻവന്നതാ 🤗 നിങ്ങൾ ഇനിയും videos ഇടണം ❤️
Brother... This is more informative source about our universe... I appreciate your hardwork and dedication for doing this video... Very helpful for those who interested and willing to study astronomy....brother you have a great future in this area... Do more research and publish journals... I hope to see you as a scientist ❤️
Njan life yill ettavum koodthal curios ayathe universe de secret ne pattiyaneee....onnu think chythe nokkiye.....ee universe yilee athbuthakaramayaa...creation nukayill onnane human body....itrykkum...complicated ayii nammude human body nammale eppozhum adbhuthappeduthunnuuu...sarikke nammaylum universe de power full ayaa secret undee....nammalude human body create chythu pinnillee engineering etra wonderful anee....ennal pinna ee universe de real strength and energy enthayirikkumm....namukk think cheyaan pattunnathinum appuramanu....sarikke namal nammalude body yill kke ulla oroo cheriya atom thinde ullylummm....oru valiya world und.....athum nammukk chindhikkunathine appuramm....njan manasyilakiyathil vache nammal human body yile oru atom eduthe research yill nannayi concentrate chythaal universe de secret ne Patti kooduthal details kittum....what a wonderful universe...
I was an atheist for past 3 years, born in a Christian family and later i found out god exist through logically, so i compressed my findings as a document inside my channel (malayalam also available)
'' ഈ വളരെ കുറച്ച് '' എന്നത് മനുഷ്യന്റെ ഒരു ;; വളരെ കുറച്ച'; - എന്ന term ൽ നിന്നാണ് താങ്കൾ ഇങ്ങനെ ചോദിക്കുന്നത്... വളരെ കുറച്ചാണ് ദ്ൃശ്യ പ്രപഞ്ചം [ അത് തന്നെ കോടാനു കോടി galaxy കളും തട്ടിക്കൂട്ടി വാരിയെടുത്താൽ observable trillion univers വരെ ഊഹിച്ചു വച്ചതേ നമ്മുടെ കെെയ്യിൽ ഉള്ളൂ ] Dark m/e അതിലും അനന്തമാണെന്ന് വാക്കുകൾ കൊണ്ടു പോലും പറയാൻ പറ്റാതെ പകച്ചു നിൽക്കുവാ..... അപ്പഴാ ....തന്റെ ഒരു ''വളരെ കുറച്ച് '; 😂😂😂😂
ആദ്യത്തെ 3 sec il particles കൂടിച്ചേരണമെങ്കിൽ അതിനു സഹായിച്ച force ഏതാണ്, യൂണിവേഴ്സ് വികസിക്കുകയാണല്ലോ, കുറച്ചു കല്ലുകൾ കയ്യിൽ എടുത്ത് എറിഞ്ഞാൽ അവ തമ്മിൽ കൂട്ടിമുട്ടാൻ സാധ്യത കുറവാണല്ലോ (oposite ഒരു force ഇല്ലാതെ ) particles കൂടിചേർന്നാൽ മാത്രമാണ് ഇന്ന് കാണുന്ന പ്രപഞ്ചത്തിൽ എത്തിച്ചേറുകയൊള്ളു
I think That's gravity acting between two particles ,but it is very small If the particle forms atom then there should be strong force (nuclear force) And for binding charged particles there is electromagnetic force As thought these all combined forces make it possible
I was an atheist for past 3 years, born in a Christian family and later i found out god exist through logically, so i compressed my findings as a document inside my channel (malayalam also available)
I think universe was like this all time. The more we explore our technology the more we get informations about universe. That is called universe is expanding.
Eee theory maran chance und. milky way kalum 10X huge galaxies already james web telescope record cheyithattund athu ee theory vachu ottum possible alla aaa timeline il
പ്രപഞ്ചം അതിന്റെ primordial nature ആയ singularity -യിൽ നിന്നും ഇന്ന് കാണുന്ന വികസിച്ച രൂപത്തിൽ ആണ്.. അതായതു ഇന്നത്തെ പ്രപഞ്ചവും singularity -യും ഒന്നായിരുന്നു പക്ഷെ അതിന്റെ state or stage മാറി.. വികസനം സംഭവിച്ചു.. അതിന്റെ reason കണ്ടു പിടിക്കാൻ ശാസ്ത്രം ശ്രമിക്കുന്നു.. അതറിയണമെങ്കിൽ singularity -ടെ nature അറിയണം.. വികസനം എന്ന പ്രതിഭാസം ശൂന്യതസമയത്തിന്റ ജനനത്തോടെ സംഭവിച്ച ഒന്നാണ്.. ഇവിടെ "എന്ത് കൊണ്ട്" എന്ന ചോദ്യമാണ് പ്രസക്തം..അതായത് singularity എന്നത് അങ്ങനെ തന്നെ നിലനിന്നില്ല.. Why? So sigularity -ക്ക് അങ്ങനെ നില നിൽക്കാൻ സാധിച്ചില്ല എന്നതാണ് കാരണം.. ശൂന്യത സമയം ജനിക്കാൻ വേണ്ടി മാത്രം ആ singularity എന്ന state time dependent അല്ലാതെ തന്നെ stable ആയിരുന്നില്ല എന്ന് വേണം മനസിലാക്കാൻ.. Planck length and planck time അപ്പോളും ശൂന്യത സമയം എന്ന അർഥം തരുന്നുണ്ട്.. ഏറ്റവും ചെറിയ measurable ആയ ശൂന്യതയും, സമയവും എന്ന അർഥം... പക്ഷെ അവയുടെയും ജനനം എങ്ങനെ എന്നതാണ് ചോദ്യം.. ശൂന്യത സമയത്തിന് ഉപരിയായ ഒരു കാരണം അവിടെ ഉണ്ടെങ്കിൽ മാത്രമേ ശൂന്യതസമയത്തിന്റെ ജനനം explain ചെയ്യാൻ പറ്റുള്ളൂ.. എന്നാൽ കാരണം അന്നെഷിക്കുമ്പോൾ ശാസ്ത്രം casuality എടുത്തിടും.. പിന്നോട്ട് പോകാൻ "സമയം" ജനിച്ചിട്ടില്ല എന്ന് പറയും.. ഇവിടെ ഒരു induction method ആണ് use ചെയ്യേണ്ടത്.. അപ്പോൾ classical mechanics വെച്ച് project ചെയ്തു മനസിലാക്കിയ big bang പോലെ ശൂന്യത സമയത്തിന്റെ ജനനത്തിനും അതിനുപരിയായ കാരണം വേണ്ടുന്നത് അത്യാവശ്യമാണ്.. ആ കാരണം അപ്പോളും ശൂന്യത സമയത്തിന്റെ limitation -നിൽ പെടാനും പാടില്ല.. അങ്ങനെ പെട്ടാൽ ആ ചോദ്യം പിന്നെയും അവശേഷിക്കും...

Very valuable video 👍 Is there any natural occurrence of Energy converting to matter observed at present time ? Or is it happened in past to create matter ?🤔
I need to know one thing if the world created by just an explosion then where that energy created to taking place an explosion. We all know that energy can't be created and can't be destroyed unless it can convert from one form to another.
Nja aa explanation nokkyarnnu ....athu bhayakara touf annu.......athilu parayunathu ingane annnu garvity act lyk -ve energy others +ve. ...then we take whole sum it will be zero.......
@@ryuk3561Ok. We know thatThe cyclic energy convertion is taking place all around the universe. My question is at the beginning of this universe who provided these energy and our science also says the energy cant be created
Question: every point is expanding in the universe (all direction) then how Andromeda and Milkyway are heading each other for clash. Also, I can only imagine Red shift, in what condition blue shift occurs?
ഈ പ്രപഞ്ചത്തിന് പുറമെ വേറെയും പ്രപഞ്ചങൾ ഉണ്ടാവാം ഒരു പക്ഷെ എന്ന് തോന്നുന്നു. കാരണം, ഒരു പ്രപഞ്ചം ഉണ്ടായെങ്കിൽ, മറ്റുള്ള പ്രപഞ്ചങളും ഉണ്ടാവാൻ സാധ്യതയുണ്ട്. ചിലപ്പോൾ ഇല്ലാതിരിക്കാം. ഏതായാലും... ഇതിൻ്റെ ഒക്കെ അതിര് എവിടെയാണ് എന്നത് ഒരു ചോദ്യം ആണ്. പിന്നെ, ഈ അരികുകൾ വികസിക്കുന്നുണ്ടാവാം. ഈ അരികുകൾക്ക് അപ്പുറം ഒരു ഇരുണ്ട ശൂന്യതയും ഉണ്ടാവാം. ആ ശൂന്യതയുടെ അരിക് എവിടെ എന്ന വേറൊരു ചോദ്യം നിലനിൽക്കുന്നു. അപ്പോൾ ആ ശൂന്യതക്ക് അതിരുണ്ടെങ്കിൽ അതിൻ്റെ അപ്പുറത്തുള്ള വസ്തുത എന്ത്...??? ചോദ്യം അങ്ങനെ നീണ്ടു നീണ്ടു പോവുകയാണ് ഉത്തരം കണ്ടെത്താൻ കഴിയാതെ...! മഹാത്ഭുതം....!!😱 . ഈ പ്രപഞ്ചത്തിൽ ഭൂമിയിൽ മാത്രം അല്ല ജീവനുകൾ ഉള്ളത് എന്നും കൂടി പറയട്ടെ.... കാരണം.. ഭൂമിയിലെ ജീവനുകൾക്ക് വേണ്ടി മാത്രം ഇത്രയും വലിയ ഒരു പ്രപഞ്ചത്തെ ശൃഷ്ടിക്കേണ്ട ആവശ്യം ശൃഷ്ടാവിനില്ല...!
ഒരു വസ്തുവിന്റെ ആകൃതി/വലുപ്പം അറിയണമെങ്കിൽ അതിന്റെ അതിര് (periphery)അറിയണം.പ്രപഞ്ചത്തിന്റെ അതിരോ കേന്ദ്രമോ അറിയാതെ എങ്ങനെ അതിന്റെ വലുപ്പം നിർണ്ണയിക്കും? ആധുനിക ശാസ്ത്രം അനുസരിച്ച് തന്നെ, ഒരു കാര്യം(effect) ഉണ്ടെങ്കിൽ ഒരു കാരണവും ഉണ്ടാവണം.ആ കാരണത്തെ അറിയാതെ കടംകഥ പോലുള്ള ,തെളിയിക്കാൻ കഴിയാത്ത കുറേ കാര്യങ്ങൾ ശാസ്ത്രം പറയുന്നു.ആയതിന് എത്രത്തോളം വിശ്വാസ്യത ഉണ്ടാകും
@@menonuk2009 Standing the same distance from two identical doors which lead to the same place and choosing one of them - no reason to pick - random choice.

universe expand cheyyunnu ennu parayunnathu ethratholam sariyanu. in my POV universe ne vere enthengilum attract cheyyunnathu aanengilo?, anganaengil nammal ee padikkunna bigbang theory okke thetti poville, pinne dark energy dark matter concept okke enthavum. (mandatharam aanengil kshamikkuka)

Sir ee planks length, time, mass... Sherikum ithinte significance enthuvanu i mean aa valueinu thazhe entha physics work akilla ennu parayunne.. electronite mass oke athilum kuravale atha choiche
It doesn't expain how time , space and matter originated, but only speculations, so just a theory, isn't it so? It logically follows that before time stared, there was timelessness or eternity. Isn't it so?
🔴MY QUESTIONS ARE😌🙂🙌🏻 1)Do black holes have an internal structure? If so, how might the internal structure be probed? 2)Does Multiverse exist, if it's what is its proof? 3)Can we detect DARK MATTER and DARK ENERGY ? 4)Does HIGH DIMENSIONAL WORLD (4D,5D,6D......etc) exists ? 5)Can you explain about **ASTRAL PROJECTION**?.....is this phenomenon is showed in *CONTACT-1997*.(sci-fi American movie)..movie (Last part of the movie) ??? 🙂
I was an atheist for past 3 years, born in a Christian family and later i found out god exist through logically, so i compressed my findings as a document inside my channel (malayalam also available)
Sir as you mentioned here, At the time of bing bang only hydrogen was present in the entire galaxy which means every other atomic elements are cooked in different stars ?

Eevidea feynman theory vannudea that universe should have every past (sum over histories) "Quantum physics tells us that no matter how thorough our observation of the present, the (unobserved) past, like the future, is indefinite and exists only as a spectrum of possibilities. The universe, according to quantum physics, has no single past, or history.
പ്രപഞ്ചം വെറുതെ ഉണ്ടായതെന്ന് വിശ്വസിച്ചിരുന്നാൽ ....! ഇതിന്റെ പിന്നിൽ ഒരു സൃഷ്‌ട്ടാവില്ല എന്ന് എങ്ങനെ വിശ്വസിക്കുന്നു ....? ഈ കൊച്ചു ഭൂമിയിൽ നിന്ന് ഇങ്ങനെ ചിന്തിച്ചു മനസിലാകുന്ന മനുഷ്യൻ ! മറ്റു സംവിധാനങ്ങൾ .!? ഇതെല്ലാം എങ്ങനെ പ്രവർത്തിക്കുന്നു എന്ന് സയൻസ് പറയുന്നു ... അത് ദൈവത്തെ നിഷേധിക്കാൻ ഉള്ള തെളിവാണോ ?
I was an atheist for past 3 years, born in a Christian family and later i found out god exist through logically, so i compressed my findings as a document inside my channel (malayalam also available)
പ്രപഞ്ചം ഉണ്ടാകുന്നതിനു മുന്നേ എങ്ങനെ ആയിരുന്നു?? ശെരിക്കും ഉണ്ടാവണമെങ്കിൽ എന്തെങ്കിലും ആദ്യം ഉണ്ടാവണം 👀 എന്നാലും എങ്ങനെ ഉണ്ടായി? ( ആരെങ്കിലും പറഞ്ഞു തരൂ )
I was an atheist for past 3 years, born in a Christian family and later i found out god exist through logically, so i compressed my findings as a document inside my channel (malayalam also available)
സൗരയൂഥം പരന്നിട്ടാണ് ഇരിക്കുന്നതെങ്കിൽ നമ്മൾ ഒരു വശത്തേക്ക് സഞ്ചരിക്കുമ്പോൾ അതിന്റെ അതിരുകളായ ഊട്ടുകൗഡ് മേഖലകളിൽ എത്തും. എന്നാൽ താഴേക്കോ മുകളിലേക്കോ ആണ് സഞ്ചരിക്കുന്നെങ്കിൽ എവിടെയായിരിക്കും എത്തിച്ചേരുക.
Where did the original mass come from? We do not know. The big bang came afterwards. Bang creates only chaos in the world. Who created the laws of physics etc. There must be a lawmaker
നിങ്ങൾ പറയുന്ന കാര്യങ്ങൾ എക്കെ "ആയിരിക്കാo"എന്ന് പറഞ്ഞാൽ മതി . ഇതൊക്കെ നാളെ മറ്റ് പലതും ആണ് എന്ന് പറയാം . ബിഗ് ബാംഗ് തന്നെ ഉറപ്പില്ല അതിനു നു മുൻപ് എന്തായിരുന്നു എന്ന് ചോദിച്ചാൽ ഒന്നും അറിയില്ല
@@tonystark2576 ഈ പ്രൂവ് ചെയ്യുന്നത് എന്ത് കൊണ്ടാണ് നാളെ മാറ്റി പറയേണ്ടി വരുന്നത് . പ്രതെയ്കിച്ചു ആസ്ട്രോ ഫിസിക്സ് . ഇതു മനുഷ്യനു ഒരിക്കലും കൃത്യം ആയി കണ്ടു പിടിക്കാൻ പറ്റാത്ത ഒന്നാണ്
Although your explanation is scientific, it is still difficult to believe that our earth with all the sands, mountains, oceans, lakes, trees and living organisms were formed naturally and through expansion. How is that everything is so perfectly placed? By looking at the position of the Sun and the other planets, I wonder whether there is a controlling factor behind all this . Even our human body is flawless. How is that we have hands, fingers and nails? We could have evolved without these features. I keep wondering....Thank you.
Black hole ഉണ്ട് എന്ന് വെക്കുക ..നമ്മൾക്കു അതു കാണാൻ സാധിക്കുന്നില്ല എന്നും വെക്കുക...ഒരു വസ്തുവിനെ കാണാൻ സാധിക്കുന്ന 7 ഘടകങ്ങൾ black hole നു ഇല്ല എന്നു വെക്കുക... നമ്മുടെ സൂര്യനെ പോലും gravitaional force കൊണ്ട് പ്രപഞ്ച ത്തിൽ നിൽപ്പിക്കാൻ സാധിക്കുന്ന ഒരു ബ്ലാക്ക് hole ...നമ്മുടെ ചുറ്റിലും എവിടെയോ ഉണ്ട്.. അതിനു നമ്മൾ കരുതുന്ന പോലെ വ്യക്തമായ രൂപമോ നിറമോ...ഒന്നും ഇല്ല
ഒരു മാറ്റം സംഭവിക്കണമെങ്കിൽ "time" വേണ്ടേ? പ്രപഞ്ചം അതിന്റെ ഏറ്റവും ചെറിയ രൂപത്തിൽ നിന്നും വികസിക്കാൻ തുടങ്ങിയെങ്കിലും അതിനു മുൻപ് തന്നെ "സമയം " അല്ലെങ്കിൽ കാലത്തെ കാണിക്കുന്ന ഒന്നു വേണ്ടേ??
@@robinantony2612 എങ്കിൽ പിന്നെ എന്തിന്റെ അടിസ്ഥാനത്തിലാണ് ജീവനുള്ള വസ്തു ശ്വാസമെടുക്കുന്നത്? Radioactive decay,..... ഇതൊക്കെ സമയം ഇല്ലാതെ എങ്ങനെ പറയും?
മഹാവിസ്ഫോടനത്തിന് ശേഷമാണ് സ്ഥലവും സമയവും രൂപപ്പെട്ടത്. പ്രപഞ്ചം ഒരു singularity നിന്നാണ് ആരംഭിച്ചത്, പ്രപഞ്ചത്തിന്റെ വികാസം സ്ഥലത്തിന്റെയും സമയത്തിന്റെയും രൂപീകരണത്തിലേക്ക് നയിക്കുകയായിരുന്നു.
@@aneespi4684 Time um nammal kodukunnath alle mattam ഇല്ലാത്ത oru vasthuvinum time illa appo mari thodangunna aa time thott athayatg prepacham ondaya aa nimisham thottanu time ondayathenn venel parayam
I was an atheist for past 3 years, born in a Christian family and later i found out god exist through logically, so i compressed my findings as a document inside my channel (malayalam also available)
Matter അങ്ങനെ compressed ആയി ഇരിക്കുകയല്ല ചെയ്തത്.. ആദ്യകാലത്ത് matter ഉണ്ടായിരുന്നില്ല.. എനർജി മാത്രമായിരുന്നു.. പിന്നീട് ആദ്യം ക്വാർക്സ്, പിന്നീട് ആറ്റംസ്, പിന്നീട് തന്മാത്രകൾ അങ്ങനെയാണ് വന്നത്.. എനർജി ആണ് matter ആയി മാറിയത്..
@@sajanchundamannil7767 അതേ.. ഇപ്പോളും matter എന്നൊന്ന് ഇല്ല എന്ന് വേണമെങ്കിൽ പറയാം.. Compressed form of energy മാത്രമാണ് നമ്മൾ ചുറ്റും കാണുന്ന matter എല്ലാം.. അതിനു തിരികെ എനർജി ആവാനും പറ്റും...

തരംഗദൈർഘ്യം ഏ. കൂടിയ നിറം Red ഉം ഏ. കുറഞ്ഞത്violet ഉം ആണല്ലോ. മഴവില്ലിൽ കാണുന്ന 7 Colours തരംഗദൈർഘ്യത്തിൻ്റെ അടിസ്ഥാനത്തിൽ VIBGYOR അല്ലെ. Eg: Space ലെ ഒരു galaxy ഒരു Rainbow ആണെന്ന് സങ്കല്പിക്കുക.ഈgalaxy ഏ. അടുത്തായിരിക്കുമ്പോൾ 7 Colors ഉം visible ആകും.എന്നാൽ അകലേക്ക് ആകും തോറും ഈ 7 Colors എന്നത് 6,5,4, 3, 2 Then wavelength ഏ. കൂടിയ Color ആയ Red മാത്രം ആകും. ഇപ്പോളും ആ galaxy ക്ക് ഒരു മാറ്റവും ഇല്ല അത് നമ്മിൽ നിന്നും ഒരു പാട് അകലെ ആയപ്പോൾ തരംഗ ദൈർഘ്യം ഏറ്റവും കുടിയ Red color മാത്രം visible ആകുന്നു. That is Red Shift .എന്നാണ് ഞാൻ മനസിലാക്കി വെച്ചിരിക്കുന്നത്😊
I think blackholes synthesize universes from their centre(singularity).... After a stable time , these black hole's centre (singularity) will explode to another dimension which gives birth to a new universe....
Hello 👋 brother i appreciate your thinking, i like to say that Blackholes are the death remains of highly massive stars, due to high gravitational force time will be 0 at its center (singularly) and even light can't escape from it. From these space conditions how can it give birth to a new universe.
@@vaisakhps744 Brother still we dont know about higher dimensions and their conditions.If that singularity acts as a portal or pathway to another dimesion where time starts to tick and still in that created universe from black holes singularity time will start to flow from that portal opening (bigbang).we cant detect that singualrity with a time machine telescope or instrument because at that singularity time is still 0 . My hypothisis inthis is why immense gravitaional force is projecting to a black holes centre (singularity) it mustbe portal opening to other higher dimensions...
Njan oru subscriber ആണ്. Sir please Newton law of dynamics നെ പറ്റി ഒരു video പറ്റുമെങ്കിൽ ചെയ്യുമോ. Sir explain ചെയ്യ്തു കേൾക്കൻ ആഗ്രഹമുണ്ട്. Replay tharanne plzz🥰🙏
I was an atheist for past 3 years, born in a Christian family and later i found out god exist through logically, so i compressed my findings as a document inside my channel (malayalam also available)
Introduction Episode - th-cam.com/video/_R5REtcbXUE/w-d-xo.html
1st episode - th-cam.com/video/HM8EvZLs-bc/w-d-xo.html
Join Your Journey To Support Our Channel
For Donations- rzp.io/l/jrstudio
Subscription - rzp.io/i/2gVAbnJn7
For Direct UPI Payment
Love you JR - rzp.io/i/t3L34o7G
Great Teacher - rzp.io/i/Fxz49C8w
Buy Me A Coffee- www.buymeacoffee.com/Jithinraj
TH-cam Membership- th-cam.com/channels/BzCFxPguqG_j35bW9AOKGQ.htmljoin
Nice 👍
ഞാൻ ഒരു 10th class student an.എനിക്ക് നിങ്ങളുടെ videos വളരെ ഇഷ്ട്ടമാണ്. ഞാൻ നിങ്ങളുടെ videos സ്ഥിരമായി കാണാറുണ്ടായിരുന്നു 10th ആയതിൽപ്പിന്നെ ഞാൻ നിങ്ങളുടെ ഒരു video പോലും കണ്ടിട്ടില്ല. So ഇപ്പോ exam ഒക്കെ കഴിഞ്ഞതുകൊണ്ട് ഞാൻ വീണ്ടും ഇങ്ങനെയുള്ള കാര്യങ്ങൾ അറിയാൻവന്നതാ 🤗
നിങ്ങൾ ഇനിയും videos ഇടണം ❤️
👍👍👍
No intro, no drama, straight to the topic 🔥🔥🔥. Jr studio 💜💜💜
Brother... This is more informative source about our universe... I appreciate your hardwork and dedication for doing this video... Very helpful for those who interested and willing to study astronomy....brother you have a great future in this area... Do more research and publish journals... I hope to see you as a scientist ❤️
Njan life yill ettavum koodthal curios ayathe universe de secret ne pattiyaneee....onnu think chythe nokkiye.....ee universe yilee athbuthakaramayaa...creation nukayill onnane human body....itrykkum...complicated ayii nammude human body nammale eppozhum adbhuthappeduthunnuuu...sarikke nammaylum universe de power full ayaa secret undee....nammalude human body create chythu pinnillee engineering etra wonderful anee....ennal pinna ee universe de real strength and energy enthayirikkumm....namukk think cheyaan pattunnathinum appuramanu....sarikke namal nammalude body yill kke ulla oroo cheriya atom thinde ullylummm....oru valiya world und.....athum nammukk chindhikkunathine appuramm....njan manasyilakiyathil vache nammal human body yile oru atom eduthe research yill nannayi concentrate chythaal universe de secret ne Patti kooduthal details kittum....what a wonderful universe...
👍👍👍...എനിക്ക്,പ്രപഞ്ച വികാസം മനസിലാക്കാൻ ബലൂൺ ഉദാഹരണം ധാരാളം.
പ്രപഞ്ചത്തെക്കുറിച്ചുള്ള നല്ലൊരു വിശദീകരണം👍👍👍
Thank youu
thank u Soo much... Jithin Bhai . very informative 👍
തുടക്കത്തിൽ ഉണ്ടായിരുന്ന വളരെ കുറച്ച് അറ്റങ്ങളിൽ നിന്നും, ഇപ്പൊൾ ഉള്ള അത്രയും mass/matter പ്രപഞ്ചത്തിൽ എങ്ങനെ ഉണ്ടായി വന്നു.
Athinte sadhyamaya explanation varunundee
I was an atheist for past 3 years, born in a Christian family and later i found out god exist through logically, so i compressed my findings as a document inside my channel (malayalam also available)
'' ഈ വളരെ കുറച്ച് '' എന്നത് മനുഷ്യന്റെ ഒരു ;; വളരെ കുറച്ച'; - എന്ന term ൽ നിന്നാണ് താങ്കൾ ഇങ്ങനെ ചോദിക്കുന്നത്...
വളരെ കുറച്ചാണ് ദ്ൃശ്യ പ്രപഞ്ചം [ അത് തന്നെ കോടാനു കോടി galaxy കളും തട്ടിക്കൂട്ടി വാരിയെടുത്താൽ observable trillion univers വരെ ഊഹിച്ചു വച്ചതേ നമ്മുടെ കെെയ്യിൽ ഉള്ളൂ ]
Dark m/e അതിലും അനന്തമാണെന്ന് വാക്കുകൾ കൊണ്ടു പോലും പറയാൻ പറ്റാതെ പകച്ചു നിൽക്കുവാ.....
അപ്പഴാ ....തന്റെ ഒരു ''വളരെ കുറച്ച് '; 😂😂😂😂
ആദ്യത്തെ 3 sec il particles കൂടിച്ചേരണമെങ്കിൽ അതിനു സഹായിച്ച force ഏതാണ്, യൂണിവേഴ്സ് വികസിക്കുകയാണല്ലോ, കുറച്ചു കല്ലുകൾ കയ്യിൽ എടുത്ത് എറിഞ്ഞാൽ അവ തമ്മിൽ കൂട്ടിമുട്ടാൻ സാധ്യത കുറവാണല്ലോ (oposite ഒരു force ഇല്ലാതെ ) particles കൂടിചേർന്നാൽ മാത്രമാണ് ഇന്ന് കാണുന്ന പ്രപഞ്ചത്തിൽ എത്തിച്ചേറുകയൊള്ളു
That's an interesting question
I think
That's gravity acting between two particles ,but it is very small
If the particle forms atom then there should be strong force (nuclear force)
And for binding charged particles there is electromagnetic force
As thought these all combined forces make it possible
I was an atheist for past 3 years, born in a Christian family and later i found out god exist through logically, so i compressed my findings as a document inside my channel (malayalam also available)
A forc god
ഇപ്പോൾ ഈ കാണുന്ന പ്രപഞ്ചം...... ഇതുപോലുള്ള കോടിക്കണക്കിനു..... പ്രപഞ്ചങ്ങളിൽ... വെറും ഒരു ബിന്ദു മാത്രം..... അതാണ് സത്യം
Waiting for next episode
❤️
സൂര്യന് അത്ര തന്നെ വർഷം പഴക്കം ഉണ്ടോ?
@@sajeevanm8065 illa bro
Thanks for uploading previous episode on spotify keep uploading😘
I think universe was like this all time. The more we explore our technology the more we get informations about universe. That is called universe is expanding.
It is a brilliant video. Jithin, please start a patreon subscription. Those outside India will find it easy to contribute to your venture.
എല്ലാ ചെറിയ കണങ്ങൾക്കുള്ളിലും പ്രപഞ്ചം ഉണ്ടാകും. അതങ്ങനെ അനന്തമായി തുടർന്നുകൊണ്ടിരിക്കും.
🙂
Eee theory maran chance und. milky way kalum 10X huge galaxies already james web telescope record cheyithattund athu ee theory vachu ottum possible alla aaa timeline il
പ്രപഞ്ചം അതിന്റെ primordial nature ആയ singularity -യിൽ നിന്നും ഇന്ന് കാണുന്ന വികസിച്ച രൂപത്തിൽ ആണ്.. അതായതു ഇന്നത്തെ പ്രപഞ്ചവും singularity -യും ഒന്നായിരുന്നു പക്ഷെ അതിന്റെ state or stage മാറി.. വികസനം സംഭവിച്ചു.. അതിന്റെ reason കണ്ടു പിടിക്കാൻ ശാസ്ത്രം ശ്രമിക്കുന്നു.. അതറിയണമെങ്കിൽ singularity -ടെ nature അറിയണം.. വികസനം എന്ന പ്രതിഭാസം ശൂന്യതസമയത്തിന്റ ജനനത്തോടെ സംഭവിച്ച ഒന്നാണ്.. ഇവിടെ "എന്ത് കൊണ്ട്" എന്ന ചോദ്യമാണ് പ്രസക്തം..അതായത് singularity എന്നത് അങ്ങനെ തന്നെ നിലനിന്നില്ല.. Why? So sigularity -ക്ക് അങ്ങനെ നില നിൽക്കാൻ സാധിച്ചില്ല എന്നതാണ് കാരണം.. ശൂന്യത സമയം ജനിക്കാൻ വേണ്ടി മാത്രം ആ singularity എന്ന state time dependent അല്ലാതെ തന്നെ stable ആയിരുന്നില്ല എന്ന് വേണം മനസിലാക്കാൻ.. Planck length and planck time അപ്പോളും ശൂന്യത സമയം എന്ന അർഥം തരുന്നുണ്ട്.. ഏറ്റവും ചെറിയ measurable ആയ ശൂന്യതയും, സമയവും എന്ന അർഥം... പക്ഷെ അവയുടെയും ജനനം എങ്ങനെ എന്നതാണ് ചോദ്യം.. ശൂന്യത സമയത്തിന് ഉപരിയായ ഒരു കാരണം അവിടെ ഉണ്ടെങ്കിൽ മാത്രമേ ശൂന്യതസമയത്തിന്റെ ജനനം explain ചെയ്യാൻ പറ്റുള്ളൂ.. എന്നാൽ കാരണം അന്നെഷിക്കുമ്പോൾ ശാസ്ത്രം casuality എടുത്തിടും.. പിന്നോട്ട് പോകാൻ "സമയം" ജനിച്ചിട്ടില്ല എന്ന് പറയും.. ഇവിടെ ഒരു induction method ആണ് use ചെയ്യേണ്ടത്.. അപ്പോൾ classical mechanics വെച്ച് project ചെയ്തു മനസിലാക്കിയ big bang പോലെ ശൂന്യത സമയത്തിന്റെ ജനനത്തിനും അതിനുപരിയായ കാരണം വേണ്ടുന്നത് അത്യാവശ്യമാണ്.. ആ കാരണം അപ്പോളും ശൂന്യത സമയത്തിന്റെ limitation -നിൽ പെടാനും പാടില്ല.. അങ്ങനെ പെട്ടാൽ ആ ചോദ്യം പിന്നെയും അവശേഷിക്കും...
I was an atheist for past 3 years, born in a Christian family and later i found out god exist through logically, so i compressed my findings as a document inside my channel (malayalam also available)
Bro god aan cheythath ellam😅
@@Numberdescriptionund
അല്ലാ.. തനിയെ അങ്ങ് 😀
Singularity യുടെ നിലനിൽപ്പിന്ന് Space ആവശ്യമായി വരും
Very valuable video 👍 Is there any natural occurrence of Energy converting to matter observed at present time ? Or is it happened in past to create matter ?🤔
I need to know one thing if the world created by just an explosion then where that energy created to taking place an explosion. We all know that energy can't be created and can't be destroyed unless it can convert from one form to another.
Total energy of universe is zero...
@@ryuk3561do you think with zero energy the whole world created. 😬
Nja aa explanation nokkyarnnu ....athu bhayakara touf annu.......athilu parayunathu ingane annnu garvity act lyk -ve energy others +ve. ...then we take whole sum it will be zero.......
@@ryuk3561Ok. We know thatThe cyclic energy convertion is taking place all around the universe. My question is at the beginning of this universe who provided these energy and our science also says the energy cant be created
Only one answer god.beleive him and u will be in heaven
സൂപ്പർ 🥰.അടുത്തതിനായി കാത്തിരിക്കുന്നു.
The most incomprehensible thing about the universe he is that is comprehensible
Question: every point is expanding in the universe (all direction) then how Andromeda and Milkyway are heading each other for clash. Also, I can only imagine Red shift, in what condition blue shift occurs?
JR bro non-euclidean geometry yude oru video cheyyuo..plz 🤝🏻
ഈ പ്രപഞ്ചത്തിന് പുറമെ വേറെയും പ്രപഞ്ചങൾ ഉണ്ടാവാം ഒരു പക്ഷെ എന്ന് തോന്നുന്നു. കാരണം, ഒരു പ്രപഞ്ചം ഉണ്ടായെങ്കിൽ, മറ്റുള്ള പ്രപഞ്ചങളും ഉണ്ടാവാൻ സാധ്യതയുണ്ട്. ചിലപ്പോൾ ഇല്ലാതിരിക്കാം. ഏതായാലും... ഇതിൻ്റെ ഒക്കെ അതിര് എവിടെയാണ് എന്നത് ഒരു ചോദ്യം ആണ്. പിന്നെ, ഈ അരികുകൾ വികസിക്കുന്നുണ്ടാവാം. ഈ അരികുകൾക്ക് അപ്പുറം ഒരു ഇരുണ്ട ശൂന്യതയും ഉണ്ടാവാം. ആ ശൂന്യതയുടെ അരിക് എവിടെ എന്ന വേറൊരു ചോദ്യം നിലനിൽക്കുന്നു. അപ്പോൾ ആ ശൂന്യതക്ക് അതിരുണ്ടെങ്കിൽ അതിൻ്റെ അപ്പുറത്തുള്ള വസ്തുത എന്ത്...??? ചോദ്യം അങ്ങനെ നീണ്ടു നീണ്ടു പോവുകയാണ് ഉത്തരം കണ്ടെത്താൻ കഴിയാതെ...! മഹാത്ഭുതം....!!😱 . ഈ പ്രപഞ്ചത്തിൽ ഭൂമിയിൽ മാത്രം അല്ല ജീവനുകൾ ഉള്ളത് എന്നും കൂടി പറയട്ടെ.... കാരണം.. ഭൂമിയിലെ ജീവനുകൾക്ക് വേണ്ടി മാത്രം ഇത്രയും വലിയ ഒരു പ്രപഞ്ചത്തെ ശൃഷ്ടിക്കേണ്ട ആവശ്യം ശൃഷ്ടാവിനില്ല...!
enthina ithra kashtapedunne njammante book le ithoke nerethe und😊
Thanks for using English scientific terms
Thanks for the video Bro
❤️Missing that ICONIC INTRO🙂😌❤️
Best wishes for your mission..❤❤❤
ഒരു വസ്തുവിന്റെ ആകൃതി/വലുപ്പം അറിയണമെങ്കിൽ അതിന്റെ അതിര് (periphery)അറിയണം.പ്രപഞ്ചത്തിന്റെ അതിരോ കേന്ദ്രമോ അറിയാതെ എങ്ങനെ അതിന്റെ വലുപ്പം നിർണ്ണയിക്കും? ആധുനിക ശാസ്ത്രം അനുസരിച്ച് തന്നെ, ഒരു കാര്യം(effect) ഉണ്ടെങ്കിൽ ഒരു കാരണവും ഉണ്ടാവണം.ആ കാരണത്തെ അറിയാതെ കടംകഥ പോലുള്ള ,തെളിയിക്കാൻ കഴിയാത്ത കുറേ കാര്യങ്ങൾ ശാസ്ത്രം പറയുന്നു.ആയതിന് എത്രത്തോളം വിശ്വാസ്യത ഉണ്ടാകും
Karanam illathe nadakkunna kurachu karayangal ee univesil nadakkunnund...........
@@ryuk3561 കാരണം ഇല്ലാതെ നടക്കുന്ന ഒരു കാര്യം പറയാമോ? കാരണം നമുക്ക് ഊഹിക്കാവുന്നതിലും അപ്പുറം ആണെങ്കിൽ നാം വിചാരിക്കും കാരണം ഒന്നും ഇല്ല എന്ന്.
@@menonuk2009 Standing the same distance from two identical doors which lead to the same place and choosing one of them - no reason to pick - random choice.
@@menonuk2009 decay cheyyunna samayathu last varunna 2 atoms indavilleh athilu eathu adhyam decay cheyyanam ennathupole............
God does not play dice with the universe. Einstein paranjathanu ithu karanam
Video soopppper ,pakshe onnu parayatte suhruthe ithonnum alakkan nikkalle. Thalaalaikku praandhu pidikkum😂😂😂😂😁😁
Time ഉം space ഉം എവിടെ തുടങ്ങി എവിടെ അവസാനിക്കും?
ഭാരതത്തിലെ മുനി മാരുടെ പ്രപഞ്ച സങ്കല്പവും, ഇതും തമ്മിൽ എവിടെ ഒക്കയോ ചില സദൃശ്യങ്ങൾ 🙏
pattern seeking
Its pattern seeking
Quite natural
തോന്നും തോന്നും
bharatham😂 note the point
Echiri koodi karyangal ulppeduthamayirunnu ethu speedl paranjupoyi
Valare nalloru series aanu. Waiting for next episode
Ennalum mass engane orupaadu undayi? For eg. Total numbers of Asteroids?? How they get created.?
ഒന്നുമില്ലായ്മയിൽനിന്ന് സൃഷ്ടിക്കാൻ കൈവുള്ളനാണ് ദൈവം ❤
Strictly speaking, there was no creation The Material and spiritual worlds always exist.
Very informative 👌
പ്രപഞ്ചം മുഴുവനും നിരീക്ഷിക്കാൻ പറ്റാത്ത നമ്മൾക്കെങ്ങനെ വെള്ളക്കുള്ളന്മാർ ഇല്ലെന്ന് പറയാൻ പറ്റും
പര ബ്രഹ്മായ നമഃ.....🙏🙏🙏
🤦♀️
I was an atheist for past 3 years, born in a Christian family and later i found out god exist through logically, so i compressed my findings as a document inside my channel (malayalam also available)
Nice information ❤
universe expand cheyyunnu ennu parayunnathu ethratholam sariyanu. in my POV universe ne vere enthengilum attract cheyyunnathu aanengilo?, anganaengil nammal ee padikkunna bigbang theory okke thetti poville, pinne dark energy dark matter concept okke enthavum. (mandatharam aanengil kshamikkuka)
Angane annenkil expansion rate.... Light speednekalum koooduthal varilllahhh😁
I was an atheist for past 3 years, born in a Christian family and later i found out god exist through logically, so i compressed my findings as a document inside my channel (malayalam also available)
Lhc l atongal kuttiyidippiykkumbol blackholinte cheriya roopangal undayittunde ennu manasilakkunnu ithu sariyano
Sir ee planks length, time, mass... Sherikum ithinte significance enthuvanu i mean aa valueinu thazhe entha physics work akilla ennu parayunne.. electronite mass oke athilum kuravale atha choiche
Very good ..
It doesn't expain how time , space and matter originated, but only speculations, so just a theory, isn't it so?
It logically follows that before time stared, there was timelessness or eternity. Isn't it so?
Ee proton elacrol,neutron ,eangane undaayi😁😁😁
Hadron collider le mini big bang l enthan sambavichath ennum koodi paryamo..
🔴MY QUESTIONS ARE😌🙂🙌🏻
1)Do black holes have an internal structure?
If so, how might the internal structure be probed?
2)Does Multiverse exist, if it's what is its proof?
3)Can we detect DARK MATTER and DARK ENERGY ?
4)Does HIGH DIMENSIONAL WORLD (4D,5D,6D......etc) exists ?
5)Can you explain about **ASTRAL PROJECTION**?.....is this phenomenon is showed in *CONTACT-1997*.(sci-fi American movie)..movie (Last part of the movie) ???
🙂
I was an atheist for past 3 years, born in a Christian family and later i found out god exist through logically, so i compressed my findings as a document inside my channel (malayalam also available)
Super
I was waiting this episode after seeing first episode.
Can you also explain the M theory i read it in one of stephen hawkings book
🎉🎉 waiting nxt episode
Good 👍 keep it 🤩
Sar nammude e prapacham sangrekkunnu / angottanu pokunnathe ???
,1382 Kodi വർഷങ്ങൾക്ക് മുൻപ് പ്രപഞ്ചം ഏതു രൂപത്തിൽ ആയിരുന്നു എന്നതിന് ഒരു hypothesisum theoreyum നിലവിലില്ലെ.,?.
Eee prapancham pole vereum udakanula chances ille. Ee doubt clear cheyuvoo
Angane namukk oru mini bigbang undaakaamenkill...aarenkildem oru experiment paali poyathaano nammal ee kaanunna prapancham 🙃
Good video 💖😊
Sir as you mentioned here, At the time of bing bang only hydrogen was present in the entire galaxy which means every other atomic elements are cooked in different stars ?
H he li also
I was an atheist for past 3 years, born in a Christian family and later i found out god exist through logically, so i compressed my findings as a document inside my channel (malayalam also available)
Eevidea feynman theory vannudea that universe should have every past (sum over histories) "Quantum physics tells us that no matter how thorough our observation of the present, the (unobserved) past, like the future, is indefinite and exists only as a spectrum of possibilities. The universe, according to quantum physics, has no single past, or history.
പ്രപഞ്ചം വെറുതെ ഉണ്ടായതെന്ന് വിശ്വസിച്ചിരുന്നാൽ ....!
ഇതിന്റെ പിന്നിൽ ഒരു സൃഷ്‌ട്ടാവില്ല എന്ന് എങ്ങനെ വിശ്വസിക്കുന്നു ....?
ഈ കൊച്ചു ഭൂമിയിൽ നിന്ന് ഇങ്ങനെ ചിന്തിച്ചു മനസിലാകുന്ന മനുഷ്യൻ ! മറ്റു സംവിധാനങ്ങൾ .!?
ഇതെല്ലാം എങ്ങനെ പ്രവർത്തിക്കുന്നു എന്ന് സയൻസ് പറയുന്നു ... അത് ദൈവത്തെ നിഷേധിക്കാൻ ഉള്ള തെളിവാണോ ?
👍😄സൂപ്പർ
Bro nammude kaiyil chila live experiments and mathematical predictions undu.pakshe krithyamaayittulla samaya kaaryangale(era) nammal engane prove cheyyunnu and atom formation ippozhum nadakkunnundo??
Particles formation nadakkunnund ....but athu thirich... Enegy ayyi marrum......hawcking radiation... Exambke annu
I was an atheist for past 3 years, born in a Christian family and later i found out god exist through logically, so i compressed my findings as a document inside my channel (malayalam also available)
Please explain ionic wind propulsion
Epoch eraയില്‍ എന്താണ് സംഭവിച്ചതെന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞാല്‍ universe ന്റെ ആരംഭ എങ്ങനെ എന്നു കൂടുതൽ വിശദമാകും.. ❤
Athey
@@jrstudiomalayalamsir ഭൂമിക്ക് വെളിയിൽ ഇവിടെ എങ്കില് ജീവൻ ഉണ്ടോ
Jr❤
Bro...+2 biology NCERT BOOKൽ പറയുന്നത് പ്രപഞ്ചം ഉണ്ടായത് 20 Billion വർഷങ്ങൾക്ക് മുമ്പ് ആണ് എന്നാണ്...(chapter : Evolution)
Bro Oumuamao comit ne kurichu explain cheyyavo?
പ്രപഞ്ചം ഉണ്ടാകുന്നതിനു മുന്നേ എങ്ങനെ ആയിരുന്നു??
ശെരിക്കും ഉണ്ടാവണമെങ്കിൽ എന്തെങ്കിലും ആദ്യം ഉണ്ടാവണം 👀 എന്നാലും എങ്ങനെ ഉണ്ടായി? ( ആരെങ്കിലും പറഞ്ഞു തരൂ )
Time is starting with that expansion..... So there is no before may be other dimensions exist
I was an atheist for past 3 years, born in a Christian family and later i found out god exist through logically, so i compressed my findings as a document inside my channel (malayalam also available)
കണ്ണടച്ചിരിക്കു നാം എങ്ങിനെ ഉണ്ടായി എന്ന് ചിന്തിക്കു എല്ലാത്തിനും ഉത്തരം കിട്ടും
Tanks bro🤜🤜🤜🥰🥰🥰🥰🥰
സൗരയൂഥം പരന്നിട്ടാണ് ഇരിക്കുന്നതെങ്കിൽ നമ്മൾ ഒരു വശത്തേക്ക് സഞ്ചരിക്കുമ്പോൾ അതിന്റെ അതിരുകളായ ഊട്ടുകൗഡ് മേഖലകളിൽ എത്തും. എന്നാൽ താഴേക്കോ മുകളിലേക്കോ ആണ് സഞ്ചരിക്കുന്നെങ്കിൽ എവിടെയായിരിക്കും എത്തിച്ചേരുക.
oort cloud approximately spherical shape il aane sun nu chutum ullath ennaan ente ormma
Sphere shape
JR❣️
Where did the original mass come from? We do not know. The big bang came afterwards. Bang creates only chaos in the world. Who created the laws of physics etc. There must be a lawmaker
JR 👌
നിങ്ങൾ പറയുന്ന കാര്യങ്ങൾ എക്കെ "ആയിരിക്കാo"എന്ന് പറഞ്ഞാൽ മതി . ഇതൊക്കെ നാളെ മറ്റ് പലതും ആണ് എന്ന് പറയാം . ബിഗ് ബാംഗ് തന്നെ ഉറപ്പില്ല അതിനു നു മുൻപ് എന്തായിരുന്നു എന്ന് ചോദിച്ചാൽ ഒന്നും അറിയില്ല
Prove cheyyatha onnum science `aanu' ennu parayarilla...
@@tonystark2576 ഈ പ്രൂവ് ചെയ്യുന്നത് എന്ത് കൊണ്ടാണ് നാളെ മാറ്റി പറയേണ്ടി വരുന്നത് . പ്രതെയ്കിച്ചു ആസ്ട്രോ ഫിസിക്സ് . ഇതു മനുഷ്യനു ഒരിക്കലും കൃത്യം ആയി കണ്ടു പിടിക്കാൻ പറ്റാത്ത ഒന്നാണ്
@@sunil1757Science thett thiruthum. Allathe oru logic um illatha religion pole alla
Science ethrayum vikasichathukondanu nammal ennu kanunnathellam. Allathe mathaviswasikal kondu thannathalla.
@@sunil1757athaanu science.. science oru kanak solve cheyyuna pole aanu.. nammal oru kanak solve cheythu verumbo athile nammal sheri ennu vijaricha s😢tep thettu anennu thonittum aa kanak cheythal athinte sheri aaya utharathil ethaan patilla. Marichu thettukal thiruthi munnotu poyaale athinte sheri aya utharathileku ethugayollu..ithu manasilaakan vallya budhi onnum venda just commin sense mathi.😊😊😊😊
ഇതൊക്കെ കാർട്ടൂൺ അല്ലേ orginal വീഡിയോ ഉണ്ടോ
Although your explanation is scientific, it is still difficult to believe that our earth with all the sands, mountains, oceans, lakes, trees and living organisms were formed naturally and through expansion. How is that everything is so perfectly placed? By looking at the position of the Sun and the other planets, I wonder whether there is a controlling factor behind all this . Even our human body is flawless. How is that we have hands, fingers and nails? We could have evolved without these features. I keep wondering....Thank you.
Explaination inim venam ......adutha eppisodil indavum ennu vijarikkunnnu
Black hole ഉണ്ട് എന്ന് വെക്കുക ..നമ്മൾക്കു അതു കാണാൻ സാധിക്കുന്നില്ല എന്നും വെക്കുക...ഒരു വസ്തുവിനെ കാണാൻ സാധിക്കുന്ന 7 ഘടകങ്ങൾ black hole നു ഇല്ല എന്നു വെക്കുക... നമ്മുടെ സൂര്യനെ പോലും gravitaional force കൊണ്ട് പ്രപഞ്ച ത്തിൽ നിൽപ്പിക്കാൻ സാധിക്കുന്ന ഒരു ബ്ലാക്ക് hole ...നമ്മുടെ ചുറ്റിലും എവിടെയോ ഉണ്ട്.. അതിനു നമ്മൾ കരുതുന്ന പോലെ വ്യക്തമായ രൂപമോ നിറമോ...ഒന്നും ഇല്ല
ഒരു മാറ്റം സംഭവിക്കണമെങ്കിൽ "time" വേണ്ടേ?
പ്രപഞ്ചം അതിന്റെ ഏറ്റവും ചെറിയ രൂപത്തിൽ നിന്നും വികസിക്കാൻ തുടങ്ങിയെങ്കിലും അതിനു മുൻപ് തന്നെ "സമയം " അല്ലെങ്കിൽ കാലത്തെ കാണിക്കുന്ന ഒന്നു വേണ്ടേ??
ടൈം എന്നൊരു സംഗതി ഇല്ലായിരിക്കും അപ്പോൾ പിന്നെ പ്രപഞ്ചത്തിന് തുടക്കവുമില്ല ഒടുക്കവും ഇല്ല
@@robinantony2612 എങ്കിൽ പിന്നെ എന്തിന്റെ അടിസ്ഥാനത്തിലാണ് ജീവനുള്ള വസ്തു ശ്വാസമെടുക്കുന്നത്?
Radioactive decay,.....
ഇതൊക്കെ സമയം ഇല്ലാതെ എങ്ങനെ പറയും?
മഹാവിസ്ഫോടനത്തിന് ശേഷമാണ് സ്ഥലവും സമയവും രൂപപ്പെട്ടത്. പ്രപഞ്ചം ഒരു singularity നിന്നാണ് ആരംഭിച്ചത്, പ്രപഞ്ചത്തിന്റെ വികാസം സ്ഥലത്തിന്റെയും സമയത്തിന്റെയും രൂപീകരണത്തിലേക്ക് നയിക്കുകയായിരുന്നു.
@@aneespi4684 Time um nammal kodukunnath alle mattam ഇല്ലാത്ത oru vasthuvinum time illa appo mari thodangunna aa time thott athayatg prepacham ondaya aa nimisham thottanu time ondayathenn venel parayam
I was an atheist for past 3 years, born in a Christian family and later i found out god exist through logically, so i compressed my findings as a document inside my channel (malayalam also available)
_Waiting for episode 3⚡️_
ഒരു ചെറിയ ഏരിയ നോക്കി പ്രപഞ്ചം വികസിക്കുകയാണ് എന് എങ്ങനെ പറയാൻ കഴിയും
1. How did all these matters exist in a compressed state?
2. What are the chances of our experiments ending up creating a big bang like event?
Matter അങ്ങനെ compressed ആയി ഇരിക്കുകയല്ല ചെയ്തത്.. ആദ്യകാലത്ത് matter ഉണ്ടായിരുന്നില്ല.. എനർജി മാത്രമായിരുന്നു.. പിന്നീട് ആദ്യം ക്വാർക്സ്, പിന്നീട് ആറ്റംസ്, പിന്നീട് തന്മാത്രകൾ അങ്ങനെയാണ് വന്നത്.. എനർജി ആണ് matter ആയി മാറിയത്..
Energy is the Base, that's what's Einstein says ❤
@@sajanchundamannil7767 അതേ.. ഇപ്പോളും matter എന്നൊന്ന് ഇല്ല എന്ന് വേണമെങ്കിൽ പറയാം.. Compressed form of energy മാത്രമാണ് നമ്മൾ ചുറ്റും കാണുന്ന matter എല്ലാം.. അതിനു തിരികെ എനർജി ആവാനും പറ്റും...
According to quantam mechanics there is no particles in this universe...........
I was an atheist for past 3 years, born in a Christian family and later i found out god exist through logically, so i compressed my findings as a document inside my channel (malayalam also available)
Appo nammal epoo nikunnath oru middle space laa . What is bigger than universe and what is smaller than quark ?
Quarks are fundamental particle...... Universe is universe
Hajar 😊
At the time of big bang, from where the energy came?
Total energy of universe is zero
I was an atheist for past 3 years, born in a Christian family and later i found out god exist through logically, so i compressed my findings as a document inside my channel (malayalam also available)
Next Neil D'grasse Tyson
ചന്ദ്രന് ചുറ്റും വലയങ്ങൾ ഉണ്ടാകുന്നത് എങ്ങനെയാണ് ജിതിൻ സാർ
Baking a bread is more similar example for big bang theory
Red shift ennath onnude vyaktamakkamo..??
തരംഗദൈർഘ്യം ഏ. കൂടിയ നിറം Red ഉം ഏ. കുറഞ്ഞത്violet ഉം ആണല്ലോ. മഴവില്ലിൽ കാണുന്ന 7 Colours തരംഗദൈർഘ്യത്തിൻ്റെ അടിസ്ഥാനത്തിൽ VIBGYOR അല്ലെ.
Eg: Space ലെ ഒരു galaxy ഒരു Rainbow ആണെന്ന് സങ്കല്പിക്കുക.ഈgalaxy ഏ. അടുത്തായിരിക്കുമ്പോൾ 7 Colors ഉം visible ആകും.എന്നാൽ അകലേക്ക് ആകും തോറും ഈ 7 Colors എന്നത് 6,5,4, 3, 2 Then wavelength ഏ. കൂടിയ Color ആയ Red മാത്രം ആകും. ഇപ്പോളും ആ galaxy ക്ക് ഒരു മാറ്റവും ഇല്ല അത് നമ്മിൽ നിന്നും ഒരു പാട് അകലെ ആയപ്പോൾ തരംഗ ദൈർഘ്യം ഏറ്റവും കുടിയ Red color മാത്രം visible ആകുന്നു. That is Red Shift .എന്നാണ് ഞാൻ മനസിലാക്കി വെച്ചിരിക്കുന്നത്😊
ലാർജ് hardron collider
I think blackholes synthesize universes from their centre(singularity).... After a stable time , these black hole's centre (singularity) will explode to another dimension which gives birth to a new universe....
Hello 👋 brother i appreciate your thinking, i like to say that Blackholes are the death remains of highly massive stars, due to high gravitational force time will be 0 at its center (singularly) and even light can't escape from it. From these space conditions how can it give birth to a new universe.
@@vaisakhps744 Brother still we dont know about higher dimensions and their conditions.If that singularity acts as a portal or pathway to another dimesion where time starts to tick and still in that created universe from black holes singularity time will start to flow from that portal opening (bigbang).we cant detect that singualrity with a time machine telescope or instrument because at that singularity time is still 0 . My hypothisis inthis is why immense gravitaional force is projecting to a black holes centre (singularity) it mustbe portal opening to other higher dimensions...
Why this Bigbang is not happening after the creation of universe ( why isn't happening now)
2:24 ആ ആറ്റത്തെക്കാൾ ചെറുത് എങ്ങനെ ഉണ്ടായി... അതെവിടെ നിലനിന്നു???
Njan oru subscriber ആണ്. Sir please Newton law of dynamics നെ പറ്റി ഒരു video പറ്റുമെങ്കിൽ ചെയ്യുമോ.
Sir explain ചെയ്യ്തു കേൾക്കൻ ആഗ്രഹമുണ്ട്. Replay tharanne plzz🥰🙏
I was an atheist for past 3 years, born in a Christian family and later i found out god exist through logically, so i compressed my findings as a document inside my channel (malayalam also available)
The truth is these all are just theories . Not a fact
ഭൂമികടിയിലെ വെള്ളം കാണുന്നതിന്ടെ ശാസ്ത്രീയ വശം ഒരു video ചെയ്യാമോ..?