ഏത് വേഷം തന്നാലും അത് ഭംഗിയായി ചെയ്യുന്ന ആളാണ് പൃഥി ഇപ്പോ അദ്ദേഹം മലയാള സിനിമ ലോകത്ത് വിസ്മയ തീർക്കുകയാണ് അതെ ഡയറക്ടർ എന്ന പദവിയും ഇപ്പോ പൃഥിയ്ക്ക് സ്വന്തം ❤🔥👏
സത്യമുള്ള കാര്യങ്ങളിൽ ഉറച്ചു വിശ്വസിക്കുക,വിമർശനങ്ങൾക്ക് ചെവി കൊടുക്കാതെ വിജയത്തിനായി പരിശ്രമിക്കുക !എത്തിപ്പിടിക്കാൻ പറ്റാത്ത ഉയരങ്ങളിൽ എത്തുക.... True Inspiration !👏 വ്യക്തി എന്ന നിലയിലും നടനെന്ന നിലയിലും ഒരുപാട് ഇഷ്ടം അല്ല അടങ്ങാത്ത പ്രണയം ആണ് ഇ മനുഷ്യനോട് ❤ Happy Birthday to the most passionate Actor, Director, Producer and a true Gentleman.. Happy Birthday Dear Rajuvetta❤
ഈ Video കണ്ട പൃഥിരാജ് ചേട്ടൻ : ഈശ്വര! ഞാൻ ഇത്രയും വലിയ ആളായോ ! എൻ്റെ പൊന്ന് ലിൻ്റോ. ഇത് എന്നതാട ചെയ്ത് വച്ചേക്കുന്നെ! വേറെ ലെവൽ. പൃഥിരാജായത് കൊണ്ട് മില്യൻ അടിക്കില്ലായിരിക്കും. പക്ഷേ നിൻ്റെ വർക്കിൽ വച്ച് ഏറ്റവും perfection ഇത് തന്നെയാ
അച്ഛൻ നിർത്തിയ ഇടത്തീന്ന് മകന്റെ തുടക്കം സുകുമാരേട്ടന്റെ മകൻ എന്ന് പറഞ്ഞു വന്നിട്ട് പൃഥ്വിരാജ് സുകുമാരൻ എന്ന് പറയിപ്പിച്ചു കൊണ്ടിരിക്കുന്നു തന്റെ തന്റേടം വാക്കിലും പ്രവർത്തിയിലും കാണിച്ചു തന്നുകൊണ്ട്ടിരിക്കുന്ന തീയിൽ കുരുത്തവൻ 💥👌💕
One Of Finest Super Star in Malayalam film industry 🥰.. Happy To see Him With Prabhas... Now i understand Why Prashanth Neel Choose him... He is Great Super Star After 3 Super Stars in Malayalam Cinema 😊 Love frm Andhra
നിങ്ങളുടെ ഒരു കമന്റ് ദിലീപ് സോങ് ൽ കണ്ടു. You praise him. ദിലീപ് +നടി പീഡനം വിഷയത്തിൽ പ്രിത്വി ദിലീപിന്റെ കൂടെയോ AMMA എന്ന സംഘടനയുടെ കൂടെയോ അല്ല നിന്നത്. നടിക്കൊപ്പമാണ്. തീയേറ്ററിൽ കൂവിയ ഫാൻസുകാർ ആരാണെന്ന് അറിയുന്നത് നന്നായിരിക്കും
പണ്ട് തൃശൂർ പൂരം വെടിക്കെട്ട് കാണാൻ പോയാൽ അവസാനത്തെ കൂട്ടപ്പൊരിച്ചിൽ കഴിഞ്ഞാൽ ഒരാരവം കേൾക്കാം... അതിന് ശേഷം ആ ആരവം രോമാഞ്ചമായി അനുഭവിച്ചത് ലിന്റോ ബ്രോയുടെ Mash Up ലാണ്... 🔥🔥 ഇത് ഐറ്റം വേറെ ലെവൽ ആണ്... 🔥🔥🔥🔥
Linto, Brother ! You are getting better N better after every video! This shows your talent and hardwork. Your Videos are the ones I always await for and look forward to every time! i think you should start making such videos on popular actresses also...just a suggestion from a sincere fan! Great work and Keep up the momentum!
Rajueattan uyir 🔥🔥🔥 happy birthday rajueatta 🎂🎂🎂✨✨✨🎁🎁🎁😍😍😍 the real versatile dedicated and talented actor among this generation 💯💯💯💪💪💪 Superstar pritviraj sukumaran 😍😍😍
This is classic Linto Mashup🔥
😄❤
Vadakan veetil koch kunj... Those who know😂😂😂
Ente birthday k idh pole cheydh thero Linto 😍
th-cam.com/video/CioSn9j2x_w/w-d-xo.html
kandariyanam koshi.. Raju anna vismayathine
ഒന്നും പറയാൻ ഇല്ല അൽ പൊളി ഐറ്റം ⚡️
th-cam.com/video/CioSn9j2x_w/w-d-xo.html
Athu pinne linto chettante video okke angne alle
അന്നും ഇന്നും ഒരാളെ മാത്രമേ ആരാധിച്ചിട്ടുള്ളു.. അത് ഈ മുതലിനെയാ.. 😍💞
ഞങ്ങളുടെ സ്വന്തം രാജുവേട്ടൻ 💖😍
അഭിനയ മികവ് കൊണ്ട് രാജുവേട്ടൻ വിസ്മയിപ്പിക്കും എന്നുറപ്പോടെ.. ആടുജീവിതത്തിനായി ഇടിക്കട്ട waiting 🔥❤
Prithviraj Sukumaran 🔥🔥
Raju ettante abhinayam athee adipoli onnum parayan ella
*അഹങ്കാരിയാണെന്ന് പറഞ്ഞു ചീത്ത വിളിച്ച എല്ലാവരെയും കട്ട ഫാൻ ആക്കി മാറ്റിയ പൃഥ്വിരാജ് സുകുമാരൻ🤩❤❤❤*
അതാണ് 💪
Rajuvettan poli annu
Eppolum palarkum prithivirajuyettante range ariyilla
ഇങ്ങേര് ഏത് പടം ചെയ്താലും മാസ്സിന്റെ കാര്യത്തിൽ താന്തോന്നി എന്ന പടത്തിന്റെ തട്ട് താണ് തന്നെ ഇരിക്കും..♥️♥️
കടുവ loading🔥
Kaduva soon
Puthiya mugham 💥
AnWar.... 💥💥
സത്യം
5 മിനുട്ട് വളരെ കുറഞ്ഞു പോയി... പക്ഷേ മാസ്സ് ഐറ്റം തന്നെ🔥❤️🔥
സത്യം, വീഡിയോ length കൂട്ടാമായിരുന്നു 😁😍
Pakshe.. Ee 5 min video create cheyyan... 50 divasam vendi vannittundakum
രോമാഞ്ചം ഉണ്ടാക്കാതെ ലിന്റോ കുര്യന്റെ ഒരു mash up ഉം അവസാനിച്ചിട്ടില്ല. 🔥🔥
രാജുവേട്ടൻ. 🧡..
I think you are one of the people having most liked comment on shape of you Music video (Ed sheeran)
Rajuettan heart beat
കാളിയനിലെ ഡയലോഗിന് വേണ്ടി കാത്തിരുന്നു അവസാനം അതും കൂടി ആയപ്പോൾ പൊളിച്ചു🔥🔥🔥🔥
'He is going to the top' - Epic dialogue 😍😍❤❤
രോമാഞ്ച കൊടുമുടിയിൽ കയറി കണ്ണ് നിറഞ്ഞു പോയി!!! ❤️🔥
മലയാള സിനിമയിലെ ആദ്യ ഇഷ്ട്ടനടൻ ആദ്യമായി ആരാധന തോന്നിയ മലയാള നടൻ ❤
Happy Birthday Rajuettaaaa 🤩❤
urumi. what a movie. kalam thetti irangiya oru underrated movie.....
സ്വപ്നകൂടിലെ കോഴികളുടെ രാജാവ് കുഞ്ഞൂഞ്ഞ് അച്ചായനെ മറക്കാൻ പറ്റുമോ.രാജുവേട്ടാ നിങ്ങൾ മുത്താണ് ❤❤❤❤❤❤❤❤❤🥰🥰🥰🥰👌👌👌👍
കോഴി മന്ത്രി കോഴി രാജാവ് മുകേഷ് ഏട്ടൻ 💕💕💕
Pinnalathe aaa cinema okke marakkan pattuvo....
@@reenam2395 അതെ പ്രിത്വി സിനിമയിൽ ചെയ്ത റോൾ പുള്ളി ജീവിതത്തിൽ അങ്ങ് ചെയ്യുന്നു
താരപുത്രൻ എന്ന നിലയിൽ നിന്ന് മലയാളത്തിന്റെ മുൻനിര നായക്കനിലേക്ക് 🔥
Keri kayinju
പ്രിത്വിരാജ് ഫാൻസ് അല്ലാത്ത ഒരാളും ഇവിടെ കാണില്ല 👍 അഭിനയം, വേറെ level ❣️❣️❣️
Kuruthiyum, Bhramavum okke kandallolle😂
@@aaron7063 kuruthikk ntha kozhppam
@@aaron7063 kuruthik entha kozhappam
@@aaron7063 kuruthik yentha kozhapam 🧐
Overdramatic acting by Prithviraj in kuruthi
This man got something special 💫rajuvettan 💫
Great work Linto🔥
*രാജപ്പൻ എന്നു വിളിച്ചവരെ കൊണ്ടു രാജുവേട്ടൻ എന്നു വിളിപ്പിച്ച പൃഥ്വിരാജ് സുകുമാരൻ 🤩❤❤❤*
@@ramadas4248 ആളറിഞ്ഞ് കളിക്കെടാ 😏 നീ ഒക്കെ എത്ര പരിഹസിച്ചാലു൦ കാര്യമില്ല..ഈ മനുഷ്യൻ മലയാളത്തിലെ സൂപ്പർ സ്റ്റാർ ആണ് .. 🔥🔥
അയിന് ഇപ്പോഴും രാജപ്പൻ എന്ന് തന്നെയാ വിളിക്കുന്നെ 😂
Athokke eppo
Njan ippozhum rajappan ennanu vilikkunnatj
Trollumengil അങ്ങേര് പൊളി actor തന്നെ 💥❤️
എവിടെയാണോ നീ നിന്ദിക്കപെട്ടത് അവിടെ തന്നെ നീ വാഴ്ത്തപ്പെടും.. Aiwaahhh🔥
രാജു ഏട്ടന്റെ birthday ക്കു മിക്കപെരുടെയും സ്റ്റാറ്റസ് ലിന്റോ കുര്യൻ ന്റെ ഈ cuts ആയിരിക്കും 💯👌🏻🔥🔥
വെറൈറ്റി ഐറ്റെം.. തുടക്കം തിലകൻ ചേട്ടൻ.. ഒടുവിലും തിലകൻ ചേട്ടൻ.. ഒരു തിരകഥ പോലെ..
ഏത് വേഷം തന്നാലും അത് ഭംഗിയായി ചെയ്യുന്ന ആളാണ് പൃഥി ഇപ്പോ അദ്ദേഹം മലയാള സിനിമ ലോകത്ത് വിസ്മയ തീർക്കുകയാണ് അതെ ഡയറക്ടർ എന്ന പദവിയും ഇപ്പോ പൃഥിയ്ക്ക് സ്വന്തം ❤🔥👏
സത്യമുള്ള കാര്യങ്ങളിൽ ഉറച്ചു വിശ്വസിക്കുക,വിമർശനങ്ങൾക്ക് ചെവി കൊടുക്കാതെ വിജയത്തിനായി പരിശ്രമിക്കുക !എത്തിപ്പിടിക്കാൻ പറ്റാത്ത ഉയരങ്ങളിൽ എത്തുക....
True Inspiration !👏 വ്യക്തി എന്ന നിലയിലും നടനെന്ന നിലയിലും ഒരുപാട് ഇഷ്ടം അല്ല അടങ്ങാത്ത പ്രണയം ആണ് ഇ മനുഷ്യനോട് ❤
Happy Birthday to the most passionate Actor, Director, Producer and a true Gentleman..
Happy Birthday Dear Rajuvetta❤
Malayalam ഇൻഡസ്ടറിയുടെ futur KING 🔥🔥🔥🔥🔥🤩
ഈ Video കണ്ട പൃഥിരാജ് ചേട്ടൻ : ഈശ്വര! ഞാൻ ഇത്രയും വലിയ ആളായോ !
എൻ്റെ പൊന്ന് ലിൻ്റോ. ഇത് എന്നതാട ചെയ്ത് വച്ചേക്കുന്നെ! വേറെ ലെവൽ. പൃഥിരാജായത് കൊണ്ട് മില്യൻ അടിക്കില്ലായിരിക്കും. പക്ഷേ നിൻ്റെ വർക്കിൽ വച്ച് ഏറ്റവും perfection ഇത് തന്നെയാ
*ബഹുമുഖ പ്രതിഭ എന്ന് നിസ്സംശയം പറയാൻ കഴിയുന്ന കലാകാരൻ.. HBD* 🎂❤️
ഓവർ ആക്ട് നാടകം 😂😂😂
ലാലേട്ടന്റെ അനിയന്... ഞങ്ങടെ രാജുവേട്ടന്.. മലയാള സിനിമയിലെ ഈ അഹങ്കാരിക്ക്.. ജന്മദിനാശംസകൾ 🔥❤
lalettante അനിയനാ ?
@@anasvk6317 😂😂😂
🤣🤣🤣
@@anasvk6317 Iyaalith evidunnu varunnu 😂😂 Ellarum aniyanmar aanu... Chettanmarum und😍
മമ്മൂക്കയുടെ അനിയൻ എന്ന് പറഞ്ഞാൽ അംഗീകരിക്കാം... ലാലേട്ടന്റെ അനിയൻ ആകുന്നതെങ്ങനെയാ? 🤔
അച്ഛൻ നിർത്തിയ ഇടത്തീന്ന് മകന്റെ തുടക്കം സുകുമാരേട്ടന്റെ മകൻ എന്ന് പറഞ്ഞു വന്നിട്ട് പൃഥ്വിരാജ് സുകുമാരൻ എന്ന് പറയിപ്പിച്ചു കൊണ്ടിരിക്കുന്നു തന്റെ തന്റേടം വാക്കിലും പ്രവർത്തിയിലും കാണിച്ചു തന്നുകൊണ്ട്ടിരിക്കുന്ന തീയിൽ കുരുത്തവൻ 💥👌💕
🔥😍😍
💥
രാജുവേട്ടൻ മലയാളത്തിലെ ഓൾ ഇൻ ഓൾ 🔥 ഹാപ്പി ബര്ത്ഡേ ❤
One Of Finest Super Star in Malayalam film industry 🥰.. Happy To see Him With Prabhas... Now i understand Why Prashanth Neel Choose him... He is Great Super Star After 3 Super Stars in Malayalam Cinema 😊
Love frm Andhra
ലാലേട്ടൻ ഫാൻസിൻ്റെ വക രാജുവേട്ടന് എല്ലാവിധ ഐശ്വര്യങ്ങളും നിറഞ്ഞ ജന്മദിനാശംസകൾ നേരുന്നു🥳🎂
ഏട്ടൻ🔥❤💥
രാജുവേട്ടൻ 🥰💥
💯💯ഇവനാണ് നുമ്മ പറഞ്ഞ നടൻ 🔥🔥🔥🔥🔥🔥
RajuatteN nta film kanda oru feel💯.
HBD DEAR RAJUATTEN 🥳🥳🥳
Njn edk edk ith edth kanum uff oru romanjam feel ann always
Prithviraj sir,
If u happnd to see this mashup. Please consider our linto kurian in your upcoming movies because he is brilliant in what he is doing.
രായപ്പനിൽ നിന്നും മലയാളികളുടെ രാജുവേട്ടനിലേക്ക് ❤️😌
Polichuuuuu
ഞങ്ങളുടെ ഒരേ ഒരു അഹങ്കാരി രാജുവേട്ടൻ 🥰💔
Thanks Linto bro🤗🥰❤️ Happy Birthday Rajuettaa😘😘😘😍😍🤩🤩
ലെവൽ ഐറ്റം🔥👌
HBD രാജൂ ഏട്ടാ❤️
Chetta adipoli
mass
Romanjam..🔥🔥🔥🔥
❤❤❤❤❤
Super work. Hatsoff👌👌👌👌❤❤🔥🔥🔥
Thanks for the wonderful video 🔥🔥❤👌👌
രാജുവേട്ടൻ മാസ്സ് ആണെടാ.. Fire Brand🔥❤❤😍.. Linto Bro.. Thankz for the Mass Video🔥🔥👍🏼 കലക്കി 👌
OH MANNN ! Goosebumps 🔥 No one can edit like LK
എന്നും സ്വന്തം നിലപാടുള്ള നടൻ❤
He is a real living legend in malayalam movie industry🔥
നിങ്ങളുടെ ഒരു കമന്റ് ദിലീപ് സോങ് ൽ കണ്ടു. You praise him. ദിലീപ് +നടി പീഡനം വിഷയത്തിൽ പ്രിത്വി ദിലീപിന്റെ കൂടെയോ AMMA എന്ന സംഘടനയുടെ കൂടെയോ അല്ല നിന്നത്. നടിക്കൊപ്പമാണ്. തീയേറ്ററിൽ കൂവിയ ഫാൻസുകാർ ആരാണെന്ന് അറിയുന്നത് നന്നായിരിക്കും
My DREAM film director ഞാൻ ഫസ്റ്റ് എഴുതുന്ന കഥ അത് രാജുവേട്ടൻ വേണ്ടി ആയിരിക്കും ഇപ്പോൾ ഞാൻ അതിന്റെ പണിയിലാണ്
MY HERO Prithviraj Sukumaran 😍😍😍❤❤❤
👍👍
അന്നും ഇന്നും രാജുവേട്ടൻ ഒരു ഹരമാണ് ♥️
Happy Birthday Rajuettaaan ♥️
കുഞ്ഞൂഞ്ഞ് അതൊരു ഒന്നൊന്നര സാധനം തന്നെയാണ്🔥❤️❤️
Speechless , five minutes of complete entertainment.🥰❤️
.....💥 മാറ്റടാ ഗിയറ്... 😍😍😍...... Powli linto ettaaa... ❤️
പൃഥ്വിരാജിന് DQ Fansinte HBD 🎉🖤💙
Brotherhood 🖤
🔥🔥🔥
❤️
സൂപ്പർ mashup..ഇതിൽ പ്രിത്വിരാജ് സൂപ്പർ സ്റ്റാർ പദവിയിലായ പുതിയ മുഖം മൂവി bgm കൂടി വേണമായിരുന്നു...
As always linto kurian cuts 🔥 a mini movie itself.. ❤️
Bro, poli editing⚡️ ഒന്നും പറയാനില്ല😍സൂപ്പർ video and happy birthday to പൃഥ്വിരാജ്🥳🥳🥳
Prithvi is a good actor..!😍❤️
ഏത് actors num ബഹുവർണമായ Mash-up പൂമാല തീർക്കാൻ ഒറ്റ ഒരാളെ ഉള്ളൂ..., Linto Kurian...Great Work...💯💯❤️
പണ്ട് തൃശൂർ പൂരം വെടിക്കെട്ട് കാണാൻ പോയാൽ അവസാനത്തെ കൂട്ടപ്പൊരിച്ചിൽ കഴിഞ്ഞാൽ ഒരാരവം കേൾക്കാം... അതിന് ശേഷം ആ ആരവം രോമാഞ്ചമായി അനുഭവിച്ചത് ലിന്റോ ബ്രോയുടെ Mash Up ലാണ്... 🔥🔥
ഇത് ഐറ്റം വേറെ ലെവൽ ആണ്... 🔥🔥🔥🔥
Please do a special video for Aadu jeevitham..
❣️ His voice modulation❣️🔥🔥
"Talent" ennu paranjal ethanu 😳👌🏻
Adipolii...❤️❤️
Linto, Brother ! You are getting better N better after every video! This shows your talent and hardwork. Your Videos are the ones I always await for and look forward to every time! i think you should start making such videos on popular actresses also...just a suggestion from a sincere fan! Great work and Keep up the momentum!
Verum pwoli item. Kaliyakkiyavarde oke annakil kodukkm pattiya item. All time favourite and inspiration. Role Model. Rajuettan turns 39.❤❤🤍🤍
🔥🔥🔥 no words to say 🤩🤩👌💥
മലയാളത്തിന്റെ brand ambasidor ❤
ഈ വർഷം ഇറങ്ങിയത് എല്ലാം കിടുവാണ്
✨️
Cold case,kuruthi,bramam 🥲🥲😂
@@ashikes7124 kuruthi🔥
@@ashikes7124 kuruthi🔥
@@binosharon3792 avrge
@@ashikes7124 super hit kuruthi 🔥🔥🔥🔥🔥🔥🔥ijjathi padam 🔥🔥🔥🔥🔥
He is myy fvrt actorr❤❤❤
കുഞ്ഞൂഞ്ഞിനെ ഒരുപാടിഷ്ടം😌❤❤
Linto Kurian ന്റെ mashup കണ്ടവർ ഒന്നടങ്കം പറയും Happy Birthday Mammookka 😬
*RCM ന്റെ അത്ര detailing ഇല്ലെങ്കിലും ലിന്റോടെ എല്ലാ Mashup നും repeat value ഉണ്ട് ഇതിനും 🥲❤️....*
Linto chettan poli annu
@@phoenixbud6012 yeah agreed but RCM ന്റെ തട്ട് താണ് തന്നെ ഇരിക്കും 🙂
4:24 ഞാൻ ആരാ എന്താ എന്ന് ഇപ്പോ പിടികിട്ടി കാണും 🔥🔥🔥🔥
എന്റെ പൊന്നോ ഇജ്ജാതി ഐറ്റം.. ലിന്റോ carrierl കണ്ട ഏറ്റവും മികച്ച mashup.. ഇജ്ജാതി beastmode🔥🔥.. keep going mahn.. u are the best tributer🙌
രാജുവേട്ടൻ 🔥👌❤️❤️❤️❤️❤️
The one who made people's words and mindset just through pure hardwork and passion..
Hambow 🔥🔥
Classic selection of dialogues. Great work again bro 👌 😍
അഞ്ചു മിനുറ്റ് പോയത് അറിഞ്ഞില്ല
ഒരു രക്ഷയും ഇല്ല തീപ്പൊരി സാനം 🕸️💥
Happy birthday rajuetta wishes from nivin fans❤
🤩 🔥
മലയാളികളുടെ സ്വന്തം അഹങ്കാരം❤️
The best mashup 🔥🔥🔥🔥 Romanjam at its peak
*Prithviraj Sukumaran* is one of the two actors who are going to be the next superstar of *Malayalam Cinema.* That's for sure 🔥🔥🔥
Who is the other
@@abhinandb676 It is none other than *Fahadh Faasil* 🔥🔥🔥
@@Akshay.M.S634 🔥🔥
Exactly 💯
@@Akshay.M.S634 no its dq
First time linto chettan using bgm only from Malayalam that too concentrating to add much from prithviraj
അപ്പൻ്റെ മോൻ തന്നെയാണ് പൃഥിരാജ് സുകുമാരൻ ❤🔥
Style style style ❣️ raju ചേട്ടൻ 😍
Rajueattan uyir 🔥🔥🔥 happy birthday rajueatta 🎂🎂🎂✨✨✨🎁🎁🎁😍😍😍 the real versatile dedicated and talented actor among this generation 💯💯💯💪💪💪 Superstar pritviraj sukumaran 😍😍😍
5 minute ullathenkillum pwoli mashup thanne😍🔥🔥Rajuettane അന്നും ഇന്നും ishttam❤️❤️
*മലപ്പുറം എടപ്പാളുകാരൻ സുകുമാരന്റെ മകൻ പൃഥ്വിരാജ് സുകുമാരൻ 🤩💖.....മലപ്പുറത്തുനിന്നുള്ള കട്ട രാജുവേട്ടൻ ചങ്കുകൾ ലൈക് അടിക്ക് 😍💖*
Edappal 🔥
Mashup ൽ mass വരണമെങ്കിൽ
അതിന് linto തന്നെ വേണം 😍🔥
form is temporary but class is permanent Linto Kurian!!!
That's the Linto Kurian Mashup 💯❤️🔥
4:21 🔥🔥
Man who stand by his words and great convicted talent! Rajuvettan❤️
ഇത് രാജുവേട്ടൻ കണ്ടിട്ടുടാകും 🔥🔥🔥
Chumma🔥🔥🔥🔥
ഇങ്ങേരുടെ ഈ സൗണ്ട്..... 👌👌👌♥️♥️♥️🔥🔥🔥😲
ഇഷ്ട സിനിമ.. വെള്ളിത്തിര, ചോക്ലേറ്റ്,സ്വപ്നകൂട്, ക്ലാസ്സ്‌മേറ്റ്സ്
സിനിമയിലും ജീവിതത്തിലും
നല്ല ചങ്കുറ്റമുള്ള നട്ടെല്ലുള്ള നല്ല അസ്സല് ആൺക്കുട്ടി #പ്രിത്വിരാജ് 🔥💪🏻
Happy Birthday Rajuvettaa.. 🎂😍
*Wishes From Dulquer Fans 💖*
ലിന്റോ അണ്ണാ pwoli item❤❤❤❤.... ഒന്നും പറയാനില്ല... തുടങ്ങിയത് മുതൽ പരിസരം മറന്നു പോയി...... കൊള്ളാം.... By the by... സ്വപ്നകൂട് എവിടുന്നാ കിട്ടിയത്
ന്റമ്മോ....കിടു കിടു കിടു 👌❤️
Linto chettan ennum pwoli ane🥳🥳🥳🥳 happy b'day rajuetta😍😘🍻🎂🍺
Linto അണ്ണാ, sambhavam clear and thrilling ആരുന്നു ❤️🔥🔥🔥🔥
Enthe parayan as usual linto cuts are awasome ❤️......love it bro...