Kanakanjini Song | Vedikkettu Movie Song | Vishnu Unnikrishnan | Bibin George | Syamprasad |

แชร์
ฝัง
  • เผยแพร่เมื่อ 13 ธ.ค. 2024

ความคิดเห็น • 297

  • @remyavt
    @remyavt ปีที่แล้ว +316

    വെടിക്കെട്ട് സിനിമ കണ്ട് ഇറങ്ങിയപ്പോൾ തൊട്ട് ഈ പാട്ടിനു വേണ്ടി TH-cam ൽ നോക്കിയതാണ്. ഇപ്പോഴാണ് കിട്ടിയത്. നല്ല സിനിമയ്ക്കും നല്ല പാട്ടുകൾക്കും വെട്ടിക്കെട്ട് ടീമിന് ഒരു പാട് നന്ദി.

  • @simbavlogs5662
    @simbavlogs5662 ปีที่แล้ว +715

    മലയാള സിനിമയിൽ ഞാൻ ആദ്യമായി അഭിനയിച്ച ഗാനരംഗം ഇതാണ് ❤🙏

    • @smileandmakeotherssmile3831
      @smileandmakeotherssmile3831 ปีที่แล้ว +38

      ആശംസകൾ ഇനിയും നല്ല വേഷം ലഭിക്കട്ടെ സഹോദര ❤

    • @VishnuVishnu-k1p3n
      @VishnuVishnu-k1p3n ปีที่แล้ว +6

      Hlo

    • @bkkottayam8989
      @bkkottayam8989 ปีที่แล้ว +14

      ഈ ഞാൻ ആരാണാവോ....
      നിറയെ പേരുണ്ടല്ലോ

    • @soorajdevooz
      @soorajdevooz ปีที่แล้ว +3

      Njanum

    • @V4e_fx___
      @V4e_fx___ ปีที่แล้ว +1

      Peerenna

  • @riju78
    @riju78 ปีที่แล้ว +19

    1:30 സകുങ്കുമ വിലേപനാം അളികചുംബി കസ്തൂരികാം
    സമന്ദഹസിതേക്ഷണാം സശരചാപ പാശാങ്കുശാം
    അശേഷജന മോഹിനീം അരുണമാല്യ ഭൂഷോജ്ജ്വലാം
    ജപാകുസുമ ഭാസുരാം ജപവിധൗ സ്മരേദ് അംബികാം
    ❤❤❤

  • @jibinchiku4876
    @jibinchiku4876 ปีที่แล้ว +112

    കണ്ടവരെല്ലാം മികച്ച അഭിപ്രായം പറയുന്ന ഒരു മനോഹര ചിത്രം. പക്ഷേ എന്തുകൊണ്ടോ ജനങ്ങൾക്കിടയിലേക്ക് കേറി ചെല്ലാൻ കഴിയുന്നില്ല...മാളികപ്പുറം, രോമാഞ്ചം, ക്രിസ്റ്റോഫർ എന്നിവയൊക്കെ അരങ്ങ് വാണപ്പോൾ ആരും ശ്രദ്ധിക്കാതെ പോയ ഒരു കുഞ്ഞു സിനിമ..ജാതിയോ നിറമോ അല്ല മനുഷ്യരെല്ലാം ഒന്നാണെന്ന് കാണിച്ചു തരുന്ന വളരെ മികച്ച സിനിമ.. കാണാത്തവർ ഉണ്ടെങ്കിൽ എന്തായാലും പോയി കാണണം.. ☝🏼

  • @mumbai5
    @mumbai5 ปีที่แล้ว +41

    ഞാൻ ഇന്നലെയാണ് ഓൺലൈൻ വഴി ഈ സിനിമ കണ്ടത് കുറെ കാലത്തിനുശേഷമാണ് കുടുംബപരമായി ഇരുന്നു കാണാൻ പറ്റിയ ഒരു സിനിമ കിടിലം മൂവിയാണ് കമ്മട്ടിപ്പാടം മൂവിക്ക് ശേഷം കിട്ടിയ ഒരു കിടിലം സിനിമയാണിത് ഈ സിനിമയിലെ കഥ കേരളത്തിലെ പല ഭാഗങ്ങളിലും നടക്കുന്നുണ്ട്

  • @SivaramanPanampilly
    @SivaramanPanampilly 9 หลายเดือนก่อน +57

    Lyrics:
    കനകാഞ്ചിനി മിന്നും കപോലങ്ങളാണേ
    കളഭം തൊടുക്കുന്ന ആ കണ്ണുകളാണേ
    കനകാഞ്ചിനി മിന്നും കപോലങ്ങളാണേ
    കളഭം തൊടുക്കുന്ന ആ കണ്ണുകളാണേ
    കദംബവനത്തിൽ വസിച്ചീടുന്ന
    മാതംഗപുത്രിയാം ജഗദംബികേ
    പുഷ്പാസ്ത്രം പുണ്ഡരീക കരിമ്പ്
    തൃക്കയ്യിലേന്തീടുന്നാദി മാതേ
    അമ്മേ നിൻ നാമങ്ങളെങ്ങും പാടി സ്തുതിച്ചീടുന്നേൻ
    അമ്മേ നിൻ പാദങ്ങൾ പുൽകീ എന്നും നമിച്ചീടുന്നേൻ
    അമ്മേ നിൻ നാമങ്ങളെങ്ങും പാടി സ്തുതിച്ചീടുന്നേൻ
    അമ്മേ നിൻ പാദങ്ങൾ പുൽകീ എന്നും നമിച്ചീടുന്നേൻ
    കനകാഞ്ചിനി മിന്നും കപോലങ്ങളാണേ
    കളഭം തൊടുക്കുന്ന ആ കണ്ണുകളാണേ
    സകുങ്കുമവിലേപനാമളികചുംബി കസ്തൂരികാം
    സമന്ദഹസിതേക്ഷണാം സശരചാപപാശാങ്കുശാം
    അശേഷജനമോഹിനീം അരുണമാല്യ ഭൂഷോജ്വലാം
    ജപാകുസുമഭാസുരാം ജപവിധൗസ്മരേദംബികാം
    ഓം
    കാമിനിയേ കല്ല്യാണകാരിണീ
    പാരിലനുഗ്രഹം നൽകീടണേ
    വർണാത്മികേ സർവപ്രിയങ്കരീ
    വിഘ്നങ്ങളെല്ലാം നീ നീക്കീടണേ
    നീയല്ലാതിന്നാരുമില്ലമ്മേ ... നീയാണേക ആശ്രയം അമ്മേ
    അമ്മേ നിന്റെ നാമങ്ങളെന്നും
    എന്നുടെ നാവിൽ വിളങ്ങണമമ്മേ
    കനകാഞ്ചിനി മിന്നും കപോലങ്ങളാണേ
    കളഭം തൊടുക്കുന്ന ആ കണ്ണുകളാണേ
    അമ്മേ നിന്നെ കാണുവാനായി
    കാലങ്ങളത്രയും നോമ്പു നോൽക്കുന്നേ
    തൃപ്പാദങ്ങൾ പുൽകുവാനായി
    കാതങ്ങൾ താണ്ടി ഞാൻ വന്നിടുമമ്മേ
    ഉള്ളിന്നുള്ളിൽ വാഴുന്നോരമ്മേ
    എന്നുമെന്നും കാക്കുന്നോരമ്മേ
    കർപ്പൂരപ്പൂക്കൾ വിരിയും
    നിൻ തിരുമുന്നിലണഞ്ഞിടുന്നമ്മേ
    കനകാഞ്ചിനി മിന്നും കപോലങ്ങളാണേ
    കളഭം തൊടുക്കുന്ന ആ കണ്ണുകളാണേ

    • @sanalappu5815
      @sanalappu5815 7 หลายเดือนก่อน +5

      Thanks Brother ❤

    • @HarishKumar-qm4mk
      @HarishKumar-qm4mk หลายเดือนก่อน

      Thanku dear❤️❤️

  • @sindhusuresh4445
    @sindhusuresh4445 ปีที่แล้ว +56

    സൂപ്പർ എന്ന് വച്ചാ സൂപ്പർ.. കാന്താര സിനിമയിലെ വരാഹ രൂപം പോലെ മനസ് നിറയുന്ന ഭക്തിസോങ്ങ്

    • @nageshkumarnagesh4407
      @nageshkumarnagesh4407 ปีที่แล้ว

      ഹ്ഹ്ഫ്ജഫ്ഫിഡ്ജി ഗ്ഗ്ഫ്‌ഗ്ഗ്ഗ്സ്ർസ്ബ് ❤❤️jhfgvcccvv sgjxff 4"'💕👏

    • @nageshkumarnagesh4407
      @nageshkumarnagesh4407 ปีที่แล้ว

      Super 🥰🥰👏👏

    • @de_v_il6_6_67
      @de_v_il6_6_67 ปีที่แล้ว +1

      ഇ പാട്ട് വെച്ച് നോക്കിയാൽ വരാഹ രൂപം ഒന്നും അല്ല

    • @daredevil6052
      @daredevil6052 5 หลายเดือนก่อน +1

      ​@@de_v_il6_6_67 അതിൻ്റെ views pinne ഇതിൻ്റെ views ഒന്ന് നോക്ക്. രണ്ടും കിടുവാണ്. ആളുകൾ വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന പാട്ടുകൾ ❤

  • @renjithkunjumon2918
    @renjithkunjumon2918 ปีที่แล้ว +77

    വളരെ മനോഹരമായ ഗാനം.മികച്ച സിനിമ. അഭിനന്ദനങ്ങൾ

  • @ANANDHUSURABHI
    @ANANDHUSURABHI ปีที่แล้ว +81

    പാട്ടിൽ എന്തോ ഒരു ജീവൻ ഉള്ള പോലെ...... 🔥

  • @sajeevkv735
    @sajeevkv735 ปีที่แล้ว +18

    വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു അത്രയ്ക്കും നല്ലവരികൾ, അതിഗംഭിരമായി തന്നെ പാടി 👍👍🙏

  • @hasicutzinsta4857
    @hasicutzinsta4857 ปีที่แล้ว +164

    ഞാൻ ഒരു muslim ആണ് എനിക്ക് ഇഷ്ടപെട്ട song ❤❤
    വെടികെട്ട് പൊളി song

    • @sanujose2380
      @sanujose2380 ปีที่แล้ว +2

    • @midhunfrancis1881
      @midhunfrancis1881 ปีที่แล้ว +34

      ഞാൻ ഇപ്പോ വരുന്ന പല അന്യമതസ്ഥരുടെ പാട്ടുകളിലും കണ്ടുവരുന്ന ഒരു കമന്റ് ആണ്, ഞാൻ മുസ്ലിമാണ് ഞാൻ ഹിന്ദുവാണ് ഞാൻ ക്രിസ്ത്യൻ ആണ്, എനിക്ക് ഈ പാട്ട് ഭയങ്കരമായിട്ട് ഇഷ്ടപ്പെട്ടു. എന്തിനാ അങ്ങനെ ഒരു കമന്റ്. കലക്കും സംഗീതത്തിനും മതമോ ആചാരങ്ങൾ ഒന്നും തന്നെയില്ല നമ്മൾ കേൾക്കുക കാണുക ആസ്വദിക്കുക, ഞങ്ങളുടെ നാട്ടിലും മുസ്ലിം പള്ളി ഇല്ല എന്നതേയുള്ളൂ, എന്നാൽ അമ്പലത്തിലെ ക്രിസ്ത്യൻസും പോവാറുണ്ട് പള്ളികളിൽ ഹിന്ദുസും വന്നിട്ട് ഓരോ ആഘോഷങ്ങളിലും പങ്കെടുക്കാറുണ്ട്. എന്തിനാ ഇതിലേക്ക് മതം കൊണ്ടുവരണ എന്നുള്ളത് മനസ്സിലാവുന്നില്ല

    • @akhils3691
      @akhils3691 ปีที่แล้ว +1

      അതേന്നെ

    • @hilanratheesh1426
      @hilanratheesh1426 ปีที่แล้ว +2

      Ithonnu nirthikkoode enthinanu jathi madham veruthe kalarthunne

    • @sundayshunders948
      @sundayshunders948 ปีที่แล้ว

      Manushyan ayal mathi....

  • @amrishvivek
    @amrishvivek ปีที่แล้ว +55

    വൈപ്പിൻ ദ്വീപിലെ എളങ്കുന്നപുഴ പുക്കാട്, ദേവി ക്ഷേത്രം ആണ് ലൊക്കേഷൻ...
    എന്റെ നാട്,💞💞💞

    • @vidyaaneesh8996
      @vidyaaneesh8996 ปีที่แล้ว

      Alappuzha district ano bro

    • @aswink.a2459
      @aswink.a2459 ปีที่แล้ว

      ​@@vidyaaneesh8996 no ernakulam

  • @sajimonv.s.1897
    @sajimonv.s.1897 ปีที่แล้ว +4

    ഇതൊന്നും തിയേറ്ററിൽ പോയി കാണാൻ പറ്റാത്തതിന്റെ സങ്കടം ആണ് ഇപ്പോളും നല്ല പടം എന്റെ കുഞ്ഞിമോൾക്കു ഏറ്റവും ഇഷ്ടം ഇതിലെ ആടന കണ്ടാലും പാടണ കണ്ടാലും എന്നപാട്ടു ആണ് അങ്ങനെ ആണ് ഞാൻ ഇത് ശ്രദ്ധിക്കുന്നത് തന്നെ.നല്ല പടം.

  • @sanitharajeevan7582
    @sanitharajeevan7582 ปีที่แล้ว +6

    Super song 👍, അടിപൊളി 👏👏👏👏

  • @Hotman-t5y
    @Hotman-t5y 3 หลายเดือนก่อน +3

    സൗണ്ട് കൊള്ളാം നല്ല ബാസ്

  • @SanjuSajeevan-u3b
    @SanjuSajeevan-u3b 6 หลายเดือนก่อน +4

    പുതു മുഖങ്ങൾക്ക് അവസരം കൊടുക്കുന്ന ചേട്ടന്മാർ പൊള്ളി ആണ് ഇവരും ഇവരുടെ പടങ്ങളും കഷ്ട്ടപാടും ബുദ്ധിമുട്ടും അറിഞ്ഞു വന്ന രണ്ടു പേര് ❤❤❤❤

  • @pranavsreedharannair6460
    @pranavsreedharannair6460 ปีที่แล้ว +52

    Nice movie
    Nice songs
    Nice acting
    Nice direction
    Mothathil Niceeeeeee❤

  • @maheshkply
    @maheshkply ปีที่แล้ว +6

    വീണ്ടും വീണ്ടും കേൾക്കുന്നു.... ❤️❤️❤️

  • @sarath9554
    @sarath9554 ปีที่แล้ว +26

    പറയാൻ വാക്കുകൾ കിട്ടുന്നില്ല 👌🏻👌🏻അത്ര മനോഹരം 🥰🥰🥰

  • @bijithbijubiju9387
    @bijithbijubiju9387 4 หลายเดือนก่อน +2

    Kaikottikali adipoli akkiya oru song

  • @yathrabysujith
    @yathrabysujith ปีที่แล้ว +54

    വെടിക്കെട്ട്‌ കണ്ടു ഇറങ്ങിയത് മുതൽ ഈ പാട്ട് തപ്പി കൊണ്ട് ഇരിക്കുവായിരുന്നു... ഇപ്പോള കണ്ടേ.... എന്താ വൈകിയത്.... നല്ല ഫീലാ ഈ പാട്ട്... 😊♥️

  • @SarathKumar-er7ph
    @SarathKumar-er7ph ปีที่แล้ว +5

    Movie oru rekshayum ela ta 🔥👌👌👌👌

  • @streetgang4125
    @streetgang4125 ปีที่แล้ว +9

    nice film ingane ulla movies anu support cheyyandath...pazhaya ulsavaparambukalum aanayum...naadan pattum veendum kanan patti....thanks vedikkettu teams...🥰❤💯🔥🔥🔥

  • @VishnuVh-b9j
    @VishnuVh-b9j 9 หลายเดือนก่อน +1

    സൂപ്പർ 👌👌👌👍

  • @ChithraRajiPC
    @ChithraRajiPC 19 วันที่ผ่านมา

    വളരെ മനോഹരമായൊരു സിനിമ 👌👍

  • @robins917
    @robins917 ปีที่แล้ว +11

    ഈ പടം പെട്ടെന്ന് തീയേറ്ററിന് പോയത് നഷ്ടമായിപ്പോയി. Suppperr movie❤❤❤

  • @shortslover3372
    @shortslover3372 ปีที่แล้ว +1

    Ellla songs poli mass kidilam🔥🔥

  • @statusvideosofteenmarmallanna
    @statusvideosofteenmarmallanna ปีที่แล้ว +1

    സൂപ്പർ അപ്പാ വെരി സൂപ്പർ

  • @shabithashibu5652
    @shabithashibu5652 ปีที่แล้ว +9

    സൂപ്പർ ❤️❤️song

  • @aslamshehnaz-v1i
    @aslamshehnaz-v1i ปีที่แล้ว +11

    Super work syam sir…😍😍😍😍👍👍

  • @sanjaychandran2964
    @sanjaychandran2964 ปีที่แล้ว +8

    Super song🥰🥰🥰

  • @ajilarpakshaud5002
    @ajilarpakshaud5002 ปีที่แล้ว +6

    Vedikkttu super Film 🔥🔥👍

  • @sijinsvlog3704
    @sijinsvlog3704 ปีที่แล้ว +9

    മനോഹരം 🌹

  • @arunnair6127
    @arunnair6127 ปีที่แล้ว +12

    ഇദതെ കൊണ്ടുവന്നു ഈ പാട്ട് ചെയിച്ച ബിബിന് ഉണ്ണിക്കു big സല്യൂട്

  • @mavjiahir7052
    @mavjiahir7052 ปีที่แล้ว +30

    I don't know this language, but I have heard this song more than 10 times so far, it is very nice to hear this song

  • @Hari-kh1fo
    @Hari-kh1fo ปีที่แล้ว +6

    സൂപ്പർ സിനിമ ❤️❤️❤️💕💕

  • @rajeshkp6438
    @rajeshkp6438 9 หลายเดือนก่อน +1

    🎉🎉🎉

  • @ritukchanel6202
    @ritukchanel6202 ปีที่แล้ว +15

    Ethra😘കേട്ടത് ആണ് സെറ്റിൽ വെച് ഈ സോങ് എന്നാ ഫീൽ ആണ് ഇതാണ് ഈ cinemayude💪വിജയം ഓരോ സോങ്ങും difrnt❤️❤️❤️❤️😘😘😘

  • @harisbeach9067
    @harisbeach9067 ปีที่แล้ว +93

    ഈ രീതിയിലുള്ള നാടൻ പാട്ടുകൾ കേൾക്കുമ്പോൾ ആദ്യം മനസ്സിൽ ഓടി വരുന്നത് മലയാളികളുടെ സ്വന്തം മുത്ത്‌ മണി
    "കലാഭവൻ മണി ചേട്ടനെയാണ് "🙏💔

  • @ressinressi7490
    @ressinressi7490 ปีที่แล้ว +16

    Theatre experience of this song..🔥

  • @lbcreations6514
    @lbcreations6514 ปีที่แล้ว +97

    തിയേറ്ററിൽ നിന്നും നല്ലത് പോലെ ആസ്വദിച്ചു കേട്ട പാട്ട് 👌😍

  • @sumeshchempesumeshchempe7985
    @sumeshchempesumeshchempe7985 ปีที่แล้ว +3

    പൊളി 👌👌👌💓💓💓💓പടം 👌👌👌💓💓💓👌🌹🌹🌹🌹

  • @Njangade_Kada
    @Njangade_Kada 9 หลายเดือนก่อน +1

    🙏നല്ല പാട്ട്

  • @veenasibeesh1395
    @veenasibeesh1395 10 หลายเดือนก่อน +1

    കിടിലം പാട്ട്

  • @jijuize
    @jijuize ปีที่แล้ว +3

    i had seen the film super movie waht a reality direction from bibin and vishnu

  • @Reshma-ph2rb
    @Reshma-ph2rb ปีที่แล้ว +2

    വളരെ നല്ല പാട്ട്

  • @robins917
    @robins917 ปีที่แล้ว +4

    സൂപ്പർ പടം

  • @dileepkottoordileepkottoor3149
    @dileepkottoordileepkottoor3149 ปีที่แล้ว +4

    Excellent 💯👍

  • @RatheeshRatheesh-l1q
    @RatheeshRatheesh-l1q ปีที่แล้ว +6

    ഇതിലെ വരികളും പാടിയ വരും ഒരു രക്ഷയും ഇല്ല സൂപ്പർ ❤

  • @sreeparvathivd5198
    @sreeparvathivd5198 ปีที่แล้ว +4

    Nice movie Nice song Nice acting Nice direction

  • @chasumvlogs
    @chasumvlogs 9 หลายเดือนก่อน +3

    വളരെ മികച്ച സിനിമ, പാട്ടുകൾ , എല്ലാവരുടെയും അഭിനയവും മികച്ചത് , ചെറുതും വലുതുമായ ഒട്ടേറെ കഥാപാത്രങ്ങൾ ബട്ട് വലിയ പ്രേക്ഷക പിന്തുണ ലഭിക്കാതെ പോയി

  • @renjishsoman2457
    @renjishsoman2457 ปีที่แล้ว +3

    അടിപൊളി പാട്ട്.... പടം

  • @jinesh1104
    @jinesh1104 4 หลายเดือนก่อน +1

    2024 ഈ സോങ്ങ് ഇഷ്ടപ്പെട്ടുന്ന വർ ഉണ്ടോ അടിപ്പെള്ളി സോങ്ങ് ദുർഗ്ഗ ചേച്ചി അടിപ്പെള്ളിയായി പാടി❤ സുപ്പർ സൗണ്ട് സൂപ്പർ വോയ്സ്❤❤

  • @vishnuvichu6751
    @vishnuvichu6751 24 วันที่ผ่านมา

    അടിപൊളി പാട്ടാണ്

  • @princemolly3301
    @princemolly3301 ปีที่แล้ว +1

    Pwoli song 🔥🔥🔥🔥🔥🔥

  • @murthynvv2046
    @murthynvv2046 ปีที่แล้ว +3

    😲 superb

  • @de_v_il6_6_67
    @de_v_il6_6_67 ปีที่แล้ว +44

    സംഗീതത്തിനു എന്ത് ജാതിയും മതവും ദൈവവും... ഒരു യുക്തിവാദി ആയിട്ട് പോലും എനിക്ക് ഇത് ഇഷ്ടം ആയി..

    • @Retnakarank.k-yh5ep
      @Retnakarank.k-yh5ep ปีที่แล้ว

      ഞാനും ശാസ്ത്രത്തെയാണ് ദൈവമായി കാണുന്നത്

    • @ammoozamalchandran
      @ammoozamalchandran 5 หลายเดือนก่อน +1

      നിങ്ങൾ സത്യത്തിൽ യുക്തിവാദി തന്നെയാണോ? ഒരു സിനിമ ഗാനം ആ ഒരു യുക്തിയിൽ കാണാതെ സംഗീതത്തിൽ ജാതിയും മതവും ദൈവവും ഒക്കെ കാണാൻ പോയത് കൊണ്ട് ചോദിച്ചതാണ്.

    • @daredevil6052
      @daredevil6052 5 หลายเดือนก่อน +2

      ​@@ammoozamalchandranസത്യം 😂

    • @AathiiWorld
      @AathiiWorld 3 หลายเดือนก่อน

      Namude Ammaye manasil orthal mathi eee pattinu vere oru meaning koodi kittum

    • @de_v_il6_6_6
      @de_v_il6_6_6 3 หลายเดือนก่อน

      ​@@ammoozamalchandran ഇവിടെ ദൈവത്തെ അല്ലാതെ വേറെ ആരെങ്കിലും ആണോ കാണിക്കുന്നത്??

  • @AjeebGobi
    @AjeebGobi 2 หลายเดือนก่อน

    സൂപ്പർ 🥰🥰🥰🥰🥰

  • @31mediaandvlogs14
    @31mediaandvlogs14 ปีที่แล้ว +6

    negative comments idunnavarodu onju podappa പടം വേറെ ലെവൽ waiting next combo movie bibin&vishnu

    • @Pk7464-m4c
      @Pk7464-m4c 5 หลายเดือนก่อน

      Sathymanato

  • @sree6471
    @sree6471 ปีที่แล้ว +7

    കിടിലൻ സോങ് 🥰🥰🥰🥰🥰

  • @vishnuvickey9195
    @vishnuvickey9195 29 วันที่ผ่านมา

    ഞാൻ ഈ പാട്ട് ആദ്യം കേട്ടപ്പോൾ വിചാരിച്ചത് സന്നിദാനന്ദൻ ആയിരിക്കും പാടിയത് എന്നായിരുന്നു അതേ സൗണ്ട് 🥰

  • @justinpthomas7428
    @justinpthomas7428 ปีที่แล้ว

    Shyam and whole team kidu

  • @sreemolps2578
    @sreemolps2578 ปีที่แล้ว +1

    Super film and nice songs

  • @rajeshkalathil4056
    @rajeshkalathil4056 ปีที่แล้ว +1

    കൊള്ളാം

  • @SatheeshKumar-hf5ms
    @SatheeshKumar-hf5ms ปีที่แล้ว +8

    Shyama Prasad and shibu pulse kazhcha mastreo magic musician legend proud of you SKR

  • @thanseerkhan7000
    @thanseerkhan7000 ปีที่แล้ว

    Ellarum powlichu

  • @sareenaaneesh9638
    @sareenaaneesh9638 ปีที่แล้ว +1

    വെടിക്കെട്ട് സിനിമ സൂപ്പർ ആണ്‌

  • @harisbeach9067
    @harisbeach9067 ปีที่แล้ว +98

    വെടിക്കെട്ട് സിനിമ ഇത് വരെ തിയേറ്ററിൽ പോയി കാണാത്ത മുത്ത്‌ മണികൾ ഉണ്ടോ ഇവിടെ..🙂

    • @rajeeshrj9509
      @rajeeshrj9509 ปีที่แล้ว +1

      Poyikando super padam

    • @daiwikchand5171
      @daiwikchand5171 ปีที่แล้ว +3

      kandu. kandavar nallathu parayunna,kanathavar negative parayunna apoorva cinema 😮

    • @saikrishnav.s9704
      @saikrishnav.s9704 ปีที่แล้ว +1

      ഞാൻ കണ്ടില്ല എന്റെ പിള്ളേർ ഭയങ്കര വഴക്കാണ് കാണാൻ തിയേറ്ററിൽ തന്നെ കൊണ്ടുപോണം എന്ന് പറഞ്ഞ്

    • @ദാമു-ഘ4ദ
      @ദാമു-ഘ4ദ ปีที่แล้ว

      Undengil nee kondovo

  • @arunkannur6535
    @arunkannur6535 ปีที่แล้ว +1

    സൂപ്പർ 🔥

  • @Pk7464-m4c
    @Pk7464-m4c 5 หลายเดือนก่อน

    Poaliiiiiiiii❤❤❤❤❤❤❤

  • @sachoosvlogs6080
    @sachoosvlogs6080 ปีที่แล้ว +2

    Supperrrrrrrrrr

  • @crazyeditz8216
    @crazyeditz8216 ปีที่แล้ว +12

    vishnu unnikrishnan mass look...🔥🔥🔥

  • @sakhinsakhin9155
    @sakhinsakhin9155 ปีที่แล้ว +1

    ആഹാ 🥰🎶🎶🎶🎶🎶👌🏼🔥🙏🏼

  • @sajusadasivan1578
    @sajusadasivan1578 ปีที่แล้ว

    Super ayirino❤

  • @AnandaKrishnanR-cg7ic
    @AnandaKrishnanR-cg7ic ปีที่แล้ว +4

    E cinemakandapol Last climax emotional ayipoyavar undoo 😢😢😢😢😢

  • @harisbeach9067
    @harisbeach9067 ปีที่แล้ว +27

    നല്ല പാട്ട്..🎵👌

  • @PRIYANKA-gi3vc
    @PRIYANKA-gi3vc ปีที่แล้ว +1

    Good song,Amme Narayana Devi narayana lekshmi narayana

  • @shafeekfabshafeekfab2982
    @shafeekfabshafeekfab2982 ปีที่แล้ว +2

    പടം സൂപ്പർ

  • @muthalifambalath3453
    @muthalifambalath3453 ปีที่แล้ว

    Awesome❤ movie
    Beautiful songs
    All the best

  • @karunabinu
    @karunabinu ปีที่แล้ว +1

    Suprrrbbbb 😍😍😍👌🏻👌🏻👌🏻👌🏻👏🏻👏🏻👏🏻

  • @aryasreekumar5960
    @aryasreekumar5960 ปีที่แล้ว

    പടം സൂപ്പർ സൂപ്പർ സൂപ്പർ 👌👌👌👌👌👌

  • @ShamalaK-ww6fo
    @ShamalaK-ww6fo ปีที่แล้ว +2

    എനിക്ക് ഈ പാട്ട് ഒരു പാട് ഇഷ്ടമാണ്❤❤

  • @gowrinandhinir4158
    @gowrinandhinir4158 ปีที่แล้ว +1

    Super song 👍

  • @saiju1979
    @saiju1979 ปีที่แล้ว +17

    മണിച്ചേട്ടനെ മിസ് ചെയ്യുന്നു

  • @santhosheravankara1662
    @santhosheravankara1662 ปีที่แล้ว +4

    ശ്യാമപ്രസാദ്,,,,,, 👍👍👍👍❤️❤️❤️

  • @kunhambunair1029
    @kunhambunair1029 ปีที่แล้ว +12

    Ithile songs ellam vere level ❤️❤️

  • @vismayasanu7948
    @vismayasanu7948 ปีที่แล้ว +1

    Nice move 👍👍👍

  • @kannanreena1960
    @kannanreena1960 ปีที่แล้ว

    Sooper song 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥👌👌👌👌👌

  • @sreenathrajanpallickal3423
    @sreenathrajanpallickal3423 ปีที่แล้ว +3

    At last വന്നു my fvrt song🥰

  • @rajeshrraghavrajeshr8449
    @rajeshrraghavrajeshr8449 ปีที่แล้ว +7

    Dum dum വീഡിയോ song കൂടി ഇറക്കിയാൽ കൊള്ളാം lyric song മാത്രമേ യൂട്യൂബിൽ ഉള്ളു 😭

  • @Shiva.D.N
    @Shiva.D.N ปีที่แล้ว +12

    Greatttt Songg!!! Visuals soo Divine 🔥🔥🔥💖🎆

  • @sreejaashok6252
    @sreejaashok6252 ปีที่แล้ว +3

    Great song

  • @BennySree-mi8is
    @BennySree-mi8is ปีที่แล้ว +1

    Hit song 💖❤️

  • @jermyjinu1138
    @jermyjinu1138 ปีที่แล้ว +10

    Super song, syam sir supersong ❤️❤️

  • @arun_ashokan
    @arun_ashokan ปีที่แล้ว +5

    Underrated Song 🔥

  • @nisha.gnisha8794
    @nisha.gnisha8794 ปีที่แล้ว +1

    Super song

  • @lordgamer8511
    @lordgamer8511 ปีที่แล้ว +3

    Great song thanks

  • @indulekha4614
    @indulekha4614 11 หลายเดือนก่อน

    Ithil nin ozhivakkale.feel and voice really understood

  • @anandhuvg272
    @anandhuvg272 7 หลายเดือนก่อน

    Undu❤🎉🥰🙏

  • @reshmarajendran260
    @reshmarajendran260 ปีที่แล้ว +6

    എന്റയും എന്റെ ഹസിന്റയും റിയൽ ലൈഫ് പോലെ ഇനി 2ആഴ്ച കഴിഞ്ഞാൽ ഞങ്ങളുടെ കൂടെ ഒരു കുഞ്ഞു വാവയും കൂടെ