السلام عليكم ورحمة الله وبركاته ഇന്ന് മ്യൂസിയം ത്തില്‍ ഉള്ള ജഡം ഫിര്അവുന് ന്റെ അല്ല അന്നേഷിക്കൂ. പഠിക്കാന്‍ ശ്രമിക്കൂ അഹ് ല്‍ സുന്നയുടെ അടുത്ത് നിന്ന് بارك الله فيكم
ഖുർആൻ പറഞ്ഞ "ഫിർ - ഔൻ " ഏതൊരുവനാണോ അഹങ്കാരവും, കിബ്റും കൊണ്ട് അല്ലാഹുവിൻ്റെ ഔനിൽ നിന്ന് തിരിഞ്ഞ് ഓടുന്നവൻ അവനാണ് ഫിർഔൻ അത്തരം ആളുകൾ അനും, ഇന്നും, എന്നും ഉണ്ടാകും , ചില സമയങ്ങളിൽ നമ്മുടെ ഉള്ളിലും വരും അങ്ങനെ വായിച്ചാലെ ഖുർആൻ എല്ലാ കാലത്തെക്കും suite ആകൂ
ഇന്ന് വെള്ളിയാഴ്ച ഞാൻ പള്ളിയിൽ പോയി അവിടെ മുസ്ലിയാർ വയസ്സായ ആളുകളോട് തീർച്ചയായും നമ്മൾ മരിച്ചാൽ മൗലൂദ് ഓതാനും ആണ്ട് നടത്താനും ഒസിയത്ത് ചെയ്യാൻ പറഞ്ഞു അത് ഞാൻ മനസ്സിലാക്കി@@NabeelMohammedali1983
മാഷാഹ് അല്ലാഹ്
الحمد لله
Aameen
Masha Allah
Maa sha Allah
👌🌹mashaalla
മാഷാ അല്ലാഹ്, നല്ല വിശദീകരണം
അൽഹംദുലില്ലാഹ്
🌹
അൽഹംദുലില്ലാ. നല്ല വിശദീകരണം മൌലവി ഉസ്താദ് കേൾപ്പിച്ചത്
പടച്ചവനെ മൗലവിമാർ ഇന്ന് രാജ്യത്തില്ല എങ്കിൽ എങ്ങനെ മനസ്സിലാക്കും ഇതെല്ലാം അറബിയിൽ പറഞ്ഞ് എണീറ്റ് പോരുന്ന ആളുകൾ ആയിരുന്നു നമ്മളൊക്കെ
ഒരുപാട് സംശയങ്ങൾ ഉണ്ടായിരുന്നു എല്ലാം തീർന്നു
Jazaak Allah.....all the best
Masa allha
ما شاء الله
അൽഹംദുലില്ലാഹ്
മൗലവിയുടെ പ്രസംഗം കേട്ട്ടു കൊറേയായി. അല്ഹമ്ദുലില്ല
السلام عليكم ورحمة الله وبركاته
ഇന്ന് മ്യൂസിയം ത്തില്‍ ഉള്ള ജഡം ഫിര്അവുന് ന്റെ അല്ല
അന്നേഷിക്കൂ. പഠിക്കാന്‍ ശ്രമിക്കൂ അഹ് ല്‍ സുന്നയുടെ അടുത്ത് നിന്ന്
بارك الله فيكم
👍🏼
തുടക്കത്തിൽ പറഞ്ഞ തിൻ്റെ അർത്ഥമെന്താണ്?
എല്ലാ ഫ്രൂട്സ് കിട്ടുന്ന ഒരു രാജ്യം 👍🏻. കേരളത്തിൽ ക്ക് വരുന്ന സിട്രോസ്. മഞ്ഞ ഓറഞ്ച്.
ഖുർആൻ പറഞ്ഞ "ഫിർ - ഔൻ " ഏതൊരുവനാണോ അഹങ്കാരവും, കിബ്റും കൊണ്ട് അല്ലാഹുവിൻ്റെ ഔനിൽ നിന്ന് തിരിഞ്ഞ് ഓടുന്നവൻ അവനാണ് ഫിർഔൻ അത്തരം ആളുകൾ അനും, ഇന്നും, എന്നും ഉണ്ടാകും , ചില സമയങ്ങളിൽ നമ്മുടെ ഉള്ളിലും വരും അങ്ങനെ വായിച്ചാലെ ഖുർആൻ എല്ലാ കാലത്തെക്കും suite ആകൂ
ഇതിൽ മുഹറം 9, 10 ചൊവ്വ ബുധൻ ആണല്ലോ
ഫറോവ മാർ ഒരുപാട് ഉണ്ടായിരുന്നു... ഖുർആൻ പറഞ്ഞ ഫ റോവ ആണ് ഇതെന്ന് എങ്ങനെ മനസിലാക്കും പുള്ളേ
രാം സിസ് Ii 👍🏻
@@alikkunjuv.a.724 രാം സിസ് ആണെന്ന് എങ്ങനെ മനസിലായി ഹാജിയാരെ
പുള്ളേ, ഖുർആൻ കൂടി പഠിച്ചാൽ പടിക്കു, അപ്പോൾ മനസ്സിൽ ആകും 😍
പഠിച്ചപ്പോൾ അതല്ല എന്ന് മനസിലായി.
ഏതോ ഒണക്ക മത്തി
@@chaddiebuddieummar4699 ബുദ്ധി ഉള്ളവർക് മാത്രമേ അറിയാനും മനസ്സിൽആക്കാനും പറ്റു 😍😍😍😍😍
അതില്ല എന്ന് മനസ്സിൽ ആയി 🫣🫣🫣
Masha allah
പടച്ചവനെ മൗലവിമാർ ഇന്ന് രാജ്യത്തില്ല എങ്കിൽ എങ്ങനെ മനസ്സിലാക്കും ഇതെല്ലാം അറബിയിൽ പറഞ്ഞ് എണീറ്റ് പോരുന്ന ആളുകൾ ആയിരുന്നു നമ്മളൊക്കെ
ജുമുഅക്ക് മാത്രമേ... എന്തെങ്കിലും പഠിക്കാൻ പാടൊള്ളൂ... എന്ന നിങ്ങളുടെ ശാട്ടിയം ഒഴിവാക്കിയാൽ വേറെ അനേകം വഴികൾ തുറന്നു കിട്ടും
ഇന്ന് വെള്ളിയാഴ്ച ഞാൻ പള്ളിയിൽ പോയി അവിടെ മുസ്ലിയാർ വയസ്സായ ആളുകളോട് തീർച്ചയായും നമ്മൾ മരിച്ചാൽ മൗലൂദ് ഓതാനും ആണ്ട് നടത്താനും ഒസിയത്ത് ചെയ്യാൻ പറഞ്ഞു അത് ഞാൻ മനസ്സിലാക്കി@@NabeelMohammedali1983
ഇതിൽ മുഹറം 9, 10 ചൊവ്വ ബുധൻ ആണല്ലോ
ചൊവ്വ , ബുധൻ എന്ന് പറഞ്ഞത് സംസാരത്തിൽ മാറിപോയതാണ്. തിങ്കൾ, ചൊവ്വ എന്നാണ് വേണ്ടിയിരുന്നത്. ഇതൊരു തിരുത്തായി പരിഗണിക്കുക
@@risalathulkhatheebചൊവ ബുധൻ ആണല്ലോ