M A Rasheed | End Slavery Campaign | Land to Plantation Labourers |
ฝัง
- เผยแพร่เมื่อ 25 ธ.ค. 2024
- പെട്ടിമുടി ദുരന്തബാധിതരായ തോട്ടംതൊഴിലാളി കുടുംബങ്ങളെ ഭൂമിയും വീടും നല്‍കി പുനരധിവസിപ്പിക്കുക.
തോട്ടംതോഴിലാളികളുടെ പുനരധിവാസം മിഷന്‍ മാതൃകയില്‍ നടപ്പിലാക്കുക
പെട്ടിമുടിയിൽ മരിച്ചവരെ സംസ്കരിച്ച ഭൂമി സ്മാരകമായി സംരക്ഷിക്കുക
പങ്കെടുക്കുന്നവർ
കെ കെ സുരേഷ്
ജി ഗോമതി
കെ അംബുജാക്ഷൻ
എം ഗീതാനന്ദൻ
എം ജെ ബാബു
ചിത്ര നിലമ്പൂർ
മഗ്ളിൻ ഫിലോമിന
അഡ്വ. കെ വി ഭദ്രകുമാരി
ശ്രീരാമൻ കൊയ്യോൻ
ഐ ആർ സദാനന്ദൻ
മുല്ലൈ മുരുകൻ, മൂന്നാർ
സജീവ് പിണർമുണ്ട
പിടി ഹരിദാസ്
കെ സന്തോഷ് കുമാർ
ഏകലവ്യൻ ബോധി
ശശികുമാർ കിഴക്കേടം
മോഡറേറ്റർ: സണ്ണി എം കപിക്കാട്
സെപ്റ്റംബർ 6 ഞായർ വൈകിട്ട് 6 മണിയ്ക്ക്
ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനം
സംസ്ഥാന സംഘാടക സമിതി