കൃപാസനത്തിലോട്ട് കൊണ്ടുവന്നതിന് കയർത്ത സമയം എൻ്റെ അമ്മ പറഞ്ഞത് ഞാൻ വിശ്വസിക്കുന്ന മാതാവ്

แชร์
ฝัง
  • เผยแพร่เมื่อ 30 ม.ค. 2025

ความคิดเห็น • 402

  • @Smitha-x5g
    @Smitha-x5g หลายเดือนก่อน +3

    അമ്മേ എന്റെ മക്കളെയും നല്ലവരാക്കി മാറ്റി തരേണമേ 🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹

  • @SajimolBiju-of6zb
    @SajimolBiju-of6zb หลายเดือนก่อน +50

    ഈ മോനെ വിശ്വാസത്യത്തിൽ ഇത്രയും കൊണ്ട് വന്ന അമ്മയ്ക്കും പരിശുദ്ധ മാതാവിനും ദൈവത്തിനും ഒരായിരം നന്ദി 🙏

  • @SobhaSobhasteephan
    @SobhaSobhasteephan หลายเดือนก่อน +9

    അമ്മേ മാതാവേ ക്ഷമ ഇല്ലാത്ത എല്ലാ യുവതി യുവാക്കളെയും അമ്മയുടെ കരവലയങ്ങളി സംരക്ഷിച്ചു കൊള്ളണമേ

  • @JeemonJoseph-m8l
    @JeemonJoseph-m8l หลายเดือนก่อน +64

    അമ്മേ മാതാവേ വിവാഹം പ്രായം എത്തിയിട്ടും വിവാഹം നടക്കാത്ത എല്ലാ മക്കൾക്കും ജീവിതപങ്കാളിയെ കൊടുത്തു അനുഗ്രഹിക്കണമേ ആമേൻ 🙏🙏🙏

    • @alicejob851
      @alicejob851 หลายเดือนก่อน +1

      ഒത്തിരി ആൾക്കാരുണ്ട് അവരെയൊർത്തു പ്രാർത്ഥിക്കുന്നു. 🙏🏻🙏🏻

    • @lekshmik1793
      @lekshmik1793 หลายเดือนก่อน

      Ente സഹോദരനെ സമർപിച്ചു പ്രാർത്ഥിക്കുന്നു. 39 വയസ്സായി അമ്മേ വിവാഹം നടനില്ല. അമ്മേ ഒരു ജീവിത പങ്കാളിയെ നൽകി അനുഗ്രഹിക്കണമേ ആമേൻ

    • @albyjoseph9301
      @albyjoseph9301 หลายเดือนก่อน

      Amme, ennem anugrahikane

    • @slomobiju2829
      @slomobiju2829 หลายเดือนก่อน

      Amen 🙏

    • @mercydavis1027
      @mercydavis1027 หลายเดือนก่อน

      Amme mad have ente kaalinte vaave mattitharaname

  • @shantyjacob5421
    @shantyjacob5421 หลายเดือนก่อน +113

    അമ്മേ മാതാവേ.... ഇതുപോലെ കൃപസനത്തിൽ വരാൻ പറയുമ്പോ എതിർക്കുന്ന മകനുണ്ട് 🙏എഴുതിയ പരീക്ഷകൾ എല്ലാം പരാജയം ആയിട്ടും അമ്മയുടെ അടുക്കലേക്ക് വരുന്നില്ല 🙏അമ്മേ മാതാവേ എന്റെ മകനെയും അമ്മയുടെ സന്നിധിയുലേക്ക് വിളിക്കണമേ 🙏

    • @nandhanabs6610
      @nandhanabs6610 หลายเดือนก่อน +6

      മാതാവേ എന്റെ സഹോദരനെയും മാതാവ് അമ്മയുടെ നടയിൽ ഏതിക്കണമേ അവനും മാതാവിനെ വിശ്വാസം ഇല്ലാതാണ് കൈ വിടല്ലേ അമ്മേ കൂടെ തന്നെ ഇണ്ടാകണമേ 🫂🥹🥺🥺🥺🥺🥺🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @rosilingeorge1517
      @rosilingeorge1517 หลายเดือนก่อน +5

      എൻ്റെ മകനെയും

    • @annieantony9878
      @annieantony9878 หลายเดือนก่อน +3

      മാതാവേ സച്ചിനെയും

    • @santygeorge2025
      @santygeorge2025 หลายเดือนก่อน +3

      Bless my son Blesson

    • @SuseelaJayamohanan-qk8us
      @SuseelaJayamohanan-qk8us หลายเดือนก่อน +1

      അമ്മേ എന്റെ മകനെയും മാതാവ് തന്നെ കൂട്ടികൊണ്ട് കൃപാസനത്തിൽ എത്തിക്കണേ

  • @Sinsu520
    @Sinsu520 29 วันที่ผ่านมา +1

    എന്റെ പൊന്ന് അമ്മേ കൈവിടല്ലേ 🙏

  • @GeethaGeetha-mu5ui
    @GeethaGeetha-mu5ui 28 วันที่ผ่านมา

    അമ്മയും ഈശോയും നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി nani🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @kunjumolkoshy209
    @kunjumolkoshy209 หลายเดือนก่อน +1

    അമ്മേ മാതാവേ നന്ദി 🙏🏻🙏🏻

  • @josephpanakal9920
    @josephpanakal9920 หลายเดือนก่อน +35

    💓🙏അമ്മേ യുവാക്കളെ സമർപ്പിക്കുന്നു. ഈ ലോകത്തിനു മുൻപിൽ ഈശോയെ മഹത്വപ്പെടുത്താൻ യുവാക്കളെ അനുഗ്രഹിക്കണമേ 🙏💓

  • @mariajacob7731
    @mariajacob7731 หลายเดือนก่อน +3

    Ammamadhave

  • @anniepoulo4175
    @anniepoulo4175 หลายเดือนก่อน +3

    Ammae mathave ente makalku viswasam kodukane🙏🙏🙏

  • @rajisunil8824
    @rajisunil8824 หลายเดือนก่อน +2

    Amme ennil vishuasam valarthaname❤❤❤

  • @rajammajose1713
    @rajammajose1713 หลายเดือนก่อน +1

    Nanni amme mathave nanni esoyeee appa nanni 🙏

  • @BindhuMolvr
    @BindhuMolvr หลายเดือนก่อน

    അമ്മ മാതാവേ എന്റെ മക്കളെ കാത്തോളണേ എന്റെ മക്കളെ എക്സാമ്മിൽ ജയിപ്പിക്കണമ

  • @aiswaryaabhishek5225
    @aiswaryaabhishek5225 หลายเดือนก่อน +2

    അമ്മേ എൻ്റെ മനപ്രീയസം മറ്റനെ

  • @Nini-Mary199
    @Nini-Mary199 หลายเดือนก่อน +5

    Amme matave enneyum kudumbateyum pratesheekaranatinu sakshiakane not my merit but by his grace🙏🏻

  • @SreekumarN-u6w
    @SreekumarN-u6w หลายเดือนก่อน

    Mathave yeniku bhavanam orukki nalkename amen hallelujah🙏

  • @BeenaXavier-l9i
    @BeenaXavier-l9i หลายเดือนก่อน +3

    Ente makalude manasum visayum puthukane

  • @Sethulakshmisethulakshmi-e9r
    @Sethulakshmisethulakshmi-e9r หลายเดือนก่อน +1

    Amme katholane niyogam sweekarikkane amen ❤❤

  • @jessybenny730
    @jessybenny730 หลายเดือนก่อน +17

    അമ്മേ മാതാവേ എന്റെ മക്കളെ എല്ലാവരെയും അമ്മയോടും തിരുക്കുമാരനോടും അടുപ്പുക്കണമേ. അമ്മയുടെ സ്നേഹതണളിൽ ചേർത്തു പിടിച്ച് അനുഗ്രഹിക്കണമേ❤

  • @JeemonJoseph-m8l
    @JeemonJoseph-m8l หลายเดือนก่อน +4

    അമ്മേ മാതാവേ എന്നെ അമ്മയുടെ പ്രെത്യക്ഷീകരണത്തിന്റെ സാക്ഷി ആക്കി ഉയർത്തണമേ ആമേൻ 🙏🙏🙏

  • @Bindhu-r4t
    @Bindhu-r4t หลายเดือนก่อน +2

    അമ്മേ മാതാവേ എന്റെ മക്കളെയും കൂട്ടി കൃപസനത്തിൽ വരുവാൻ എന്നെയും അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻

  • @JeemonJoseph-m8l
    @JeemonJoseph-m8l หลายเดือนก่อน +4

    അമ്മേ മാതാവേ എന്നെ അമ്മയുടെ പ്രെത്യക്ഷീകരണത്തിൻറെ സാക്ഷി ആക്കി മാറ്റാണമേ ആമേൻ 🙏🙏🙏

  • @AnitMariya-r2t
    @AnitMariya-r2t หลายเดือนก่อน +2

    Ammea mathavea ennea ammayudea prathishikaranatintea Sakshi akananamea ❤️🙏🥺

  • @AryarahulAryanrahul
    @AryarahulAryanrahul หลายเดือนก่อน +2

    Ente Amma mathav ente alsar vayaruvedhana enna maraa asokam sukapedaname Amma ente thallavedhana enna maraa asokam sukapedaname ente kudubathe enni oru avathuvaralle ente karthav ente sabathika buthimode maranme enikum ente ammaude munnill vannu sakshaym parayan pattanme ente Amme ave ave ave ave ave ave ave Mariya Amen Amen Amen😭😭😭😭🙏🙏🙏✝✝✝✝✝✝✝

  • @jissmisebastian1390
    @jissmisebastian1390 หลายเดือนก่อน +4

    അമ്മേ എന്റെ ജീവിതത്തിലും ഇടപെടേണമേ 🙏🙏🙏

  • @anithachristopher7732
    @anithachristopher7732 หลายเดือนก่อน +12

    എന്റെ അമ്മ മാതാവേ ഞങ്ങളെയും അമ്മയുടെ പ്രത്യക്ഷീകരണത്തിന്റ സാക്ഷിയാക്കേണമേ 🙏🏻🙏🏻🙏🏻❤️❤️😭😭

  • @RajiGSuma
    @RajiGSuma หลายเดือนก่อน +4

    എന്റെ അമ്മേ മോൾക്കും അമ്മയുടെ വിശ്വാസത്തിൽ ഉറച്ചു നിൽക്കാൻ ഉള്ള കൃപ കൊടുക്കണേ 🙏🏻🙏🏻🙏🏻

  • @AnithaPv-bn3bh
    @AnithaPv-bn3bh หลายเดือนก่อน +1

    അമ്മേ ഞാൻ സാഷ്യം ആകും എനിക്കി ഉറപ്പ് ഉണ്ട് വിശോസം ഉണ്ട് 🙏🙏🙏🙏🙏🙏

  • @sajithajoseph8304
    @sajithajoseph8304 หลายเดือนก่อน +4

    അമ്മേ മാതാവേ എന്നെയും എന്റെ കുടുംബത്തെയും വിശ്വാസത്തിൽ നിലനിർത്തണേ 🙏🙏

  • @sajithajoseph8304
    @sajithajoseph8304 หลายเดือนก่อน +3

    കുടുംബം ഒന്നിച്ചൊരു ജീവിതം തരണേ അമ്മ മാതാവേ 🙏🙏ഹല്ലേലുയ.. ആമേൻ

    • @printujose1549
      @printujose1549 หลายเดือนก่อน

      🙏🙏🙏🙏🙏

  • @plittylukose5519
    @plittylukose5519 หลายเดือนก่อน +1

    Amme sanjari mathave Rogikalayirkunna Ella makkaleyum Anugrahikaname 🙏🙏🙏🙏

  • @rjsoumyauniversevlogs76
    @rjsoumyauniversevlogs76 หลายเดือนก่อน +1

    എന്റെ മാതാവേ അനുഗ്രഹിക്കണേ 🙏🏻Ame🙏🏻🌹🙏🏻🌹

  • @bindukp6727
    @bindukp6727 หลายเดือนก่อน +1

    ആമ്മേൻ🙏🙏🙏

  • @MariyanYathrikan____.
    @MariyanYathrikan____. หลายเดือนก่อน +8

    അമ്മേ സഞ്ചാരി മാതാവേ, എൻ്റെ ഫയൽ പൂർത്തിയാക്കി തിരികെ നാട്ടിൽ എത്താൻ മാതാവ് ഇടപെടണമെ

  • @ValsalaSarassan
    @ValsalaSarassan หลายเดือนก่อน

    അമ്മ മാതാവേ നന്ദി നന്ദി 2024 ചെയ്തു തന്ന എല്ലാ നന്മ കൾക്കും നന്ദി നന്ദി...

  • @JeemonJoseph-m8l
    @JeemonJoseph-m8l หลายเดือนก่อน +3

    അമ്മേ മാതാവേ എന്റെ തലയിൽ ഉള്ള മുഴകൾ നീക്കി കളയണമേ സൗഖ്യം നല്കണമേ ആമേൻ 🙏🙏🙏

  • @soumyabalu4694
    @soumyabalu4694 หลายเดือนก่อน +1

    Amme mathave ente bharthavinum ammayude thirumunpil varanum deshyamokke matti anugrahikkane ❤️❤️🙏🙏🙏

  • @SandhyaP-b2b
    @SandhyaP-b2b หลายเดือนก่อน

    Ammey. entey makkalkum madhavil viswasam undakanamey karthavey kripayundakanamey Aamen ❤❤

  • @rathiunni1280
    @rathiunni1280 หลายเดือนก่อน +3

    അമ്മേ മാതാവേ ഉടമ്പടി എടുത്ത എല്ലാ മക്കളേയും കാത്തുരക്ഷിക്കണേ

  • @lathikaanil9557
    @lathikaanil9557 หลายเดือนก่อน +5

    അമ്മേ എന്നെയും അമ്മയുടെ സാക്ഷി യമാറ്റണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @LeenaSudhakaran-ms4uu
    @LeenaSudhakaran-ms4uu หลายเดือนก่อน +8

    അമ്മേ സഞ്ചാരി മാതാവേ ദീപുവിന്റെ ജോലി നഷ്ടപ്പെടാതെ അമ്മ ഇടപെട്ട് മിനിസ്ട്രിയിൽ ജോലി സ്ഥിരം ആക്കേണമേ 🙏

  • @rajammajose1713
    @rajammajose1713 หลายเดือนก่อน

    മാതാവേ മെരിന് നല്ല മനസ്സു നൽകി 1 ന് രാവിലെവരാൻ മനസു നൽകേണമേ😢

  • @rosammajoseph8430
    @rosammajoseph8430 หลายเดือนก่อน

    Amme ente manassinte vishamam mattitharane🙏🙏🙏🙏🙏❤️

  • @jessybenny4024
    @jessybenny4024 หลายเดือนก่อน +11

    പരി.അമ്മക്ക് കോടാനുകോടി നന്ദിയും സ്നേഹവും സമർപ്പിക്കുന്നു 🙏

  • @kunjumoljoseph9883
    @kunjumoljoseph9883 หลายเดือนก่อน

    Praise the Lord❤❤❤Aavemariya❤❤❤

  • @beenamolbabu9487
    @beenamolbabu9487 หลายเดือนก่อน +1

    അമ്മേ എന്റെ ജോലി മേഖല യെ സമർപ്പിക്കുന്നു 🙏🙏

  • @beenamolbabu9487
    @beenamolbabu9487 หลายเดือนก่อน +1

    Amme എന്റെ കുടുംബത്തെ സമർപ്പിക്കുന്നു 🙏

  • @athirabaiju200
    @athirabaiju200 หลายเดือนก่อน +3

    അമ്മ മാതാവേ എന്റെ കുടുംബത്തെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷികൾ ആയി ഉയർത്തനമേ

  • @SuseelaJayamohanan-qk8us
    @SuseelaJayamohanan-qk8us หลายเดือนก่อน +6

    അമ്മേ എന്റെ മകനെയും amma കൃപാസനത്തിൽ വരാൻ മനസ് തോന്നിപ്പിക്കണേ

  • @rajisunil8824
    @rajisunil8824 หลายเดือนก่อน +2

    Amme ang ente avasanathe aasrayamanu enne upeshikkaruthe.kreupa undakaname🙏🙏🙏🙏

  • @gracyjose9312
    @gracyjose9312 หลายเดือนก่อน +25

    അമ്മേ മാതാവേ, എന്റെ മോളുടെ ശമ്പളം കൊടുക്കണേ ജോലിക്ക് വേണ്ടിയുള്ള ഓഫർ ലെറ്റർ വരണേ എത്രയും പെട്ടെന്ന്

  • @gracyjose9312
    @gracyjose9312 หลายเดือนก่อน +15

    അമ്മേ മാതാവേ ജോയിസിന്റെ കണ്ണിന് പരിപൂർണ്ണ സൗഖ്യം തരണേ

  • @JeemonJoseph-m8l
    @JeemonJoseph-m8l หลายเดือนก่อน +8

    അമ്മേ മാതാവേ അമ്മയുടെ സന്നിധിയിൽ വന്നു സാക്ഷ്യം പറയാൻ ഉള്ള കൃപ നൽകി അനുഗ്രഹിക്കണേ 🙏🙏🙏

  • @SudarmaShivashankar
    @SudarmaShivashankar หลายเดือนก่อน +5

    അമ്മ മാതാവേ എൻ്റെ വസ്തു നല്ല വില വാങ്ങി വിറ്റ് തരേണമേ കടബാധ്യത തീർത്തു സ്വന്തമായി ഒരു ഭവനം എനിക്ക് ഒരുക്കി തരേണമേ അനുഗ്രഹിക്കേണമേ

  • @veenanair190
    @veenanair190 หลายเดือนก่อน +1

    Ente Amme Mathave 🙏🙏❤️

  • @lissyroy5465
    @lissyroy5465 หลายเดือนก่อน +1

    Amme mathave bless us ❤❤❤❤

  • @Molykv-uk2wt
    @Molykv-uk2wt หลายเดือนก่อน +3

    Amme mathyasthyam vahikkane Ammyude prthisheegaranathinte sashyakkane Enneyum Ente kudumbhatheyum

  • @annmaria5355
    @annmaria5355 หลายเดือนก่อน

    മാതാവേ എൻ്റെ വിശ്വാസം വർതികനും. പ്രാർഥന ഫലം കുടുതൽ വരാനും അമ്മ എനിക്ക് വെണ്ടി പ്രാർത്ഥികന്നെ
    🙏❤

  • @shynimolp5711
    @shynimolp5711 หลายเดือนก่อน +1

    അമ്മേ പരിശുദ്ധ അമ്മേ ഈ മകളെ അനുഗ്രഹിക്കേണമേ അമ്മേ 🙏🏻🙏🏻അമ്മേ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയായി ഈ മകളെ ഉയർത്തേണമേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ShijiVarghese-d8g
    @ShijiVarghese-d8g หลายเดือนก่อน +9

    ഉടമ്പടി എടുത്തു അവിശ്വസ്ഥതയോടെ നടക്കുന്ന7 എൻ്റെ മകനേയും ചോത്തു വയ്ക്കുന്നു വിശ്വാസ ചൈതന്യം നല്കി അവനെ ചോത്തു പിടിക്കണമേയെന്ന് അമ്മയോടു ഞാൻ പ്രാർത്ഥിക്കുന്നു മക്കളെ ഓർത്തു കണ്ണിരൊഴുക്കുന്ന എല്ലാ അമ്മമാരുടെയും കണ്ണീർ പരിശുദ്ധ അമ്മ വഴി തുടച്ചു നീക്കണമേയെന്ന് പ്രാർത്ഥിക്കുന്നു. ആമേൻ

  • @sreejayashaji8597
    @sreejayashaji8597 หลายเดือนก่อน +1

    എന്റെ അമ്മേ 🙏🏾🙏🏾❤️❤️

  • @Nini-Mary199
    @Nini-Mary199 หลายเดือนก่อน +5

    Amme matave papa ammaye anugrahikane not my merit but by his grace🙏🏻

  • @JeemonJoseph-m8l
    @JeemonJoseph-m8l หลายเดือนก่อน +9

    അമ്മേ മാതാവേ ഈ മകന് അമ്മയിലും ഈശോ യിലും വിശ്വാസത്തോടെ ജീവിക്കാനുള്ള കൃപ യ്ക്കും അനുഗ്രഹങ്ങൾക്കും സംരക്ഷണത്തിനും അമ്മയുടെ പ്രെത്യക്ഷീകരണത്തിന്റെ സാക്ഷി ആക്കി മാറ്റിയതിനും അമ്മയ്ക്കും ഈശോ യ്ക്കും കോടാനു കോടി നന്ദി യും സ്തുതി യും സമർപ്പിക്കുന്നു ഒപ്പം അമ്മയുടെ പ്രെത്യക്ഷീകരണത്തിന്റർ സ്ഥിരം സാക്ഷി കളായി തന്നെ ജീവിതം മുഴുവൻ ജീവിക്കാൻ ഉള്ള കൃപ ഈ മകനും കുടുംബത്തിനും നൽകുന്നതിനായി ഈശോ യോട് മാധ്യസ്ഥം വഹിച്ചു പ്രാർത്ഥിക്കാണമേ ആമേൻ 🙏🙏🙏

  • @JG-ub2tf
    @JG-ub2tf หลายเดือนก่อน +11

    ഈ സഹോദരനെയും കുടുംബത്തെയും ഇത്രമേൽ അനുഗ്രഹിച്ച ദൈവത്തിന് എല്ലാ മഹത്വവും ആരാധനയും🙏🏻 പരിശുദ്ധ കൃപാസനം അമ്മയ്ക്ക് കോടാനുകോടി നന്ദി🙏🏻🌹 ആവേ മരിയ 🙏🏻🌹

  • @anupaul3676
    @anupaul3676 21 ชั่วโมงที่ผ่านมา

    മാതാവേ എന്റെ മകനും ഉടമ്പടി എടുത്തു ഉഴപ്പി അവൻ ആ ഉടമ്പടി നന്നായിട്ടുണ്ട് പാലിക്കാനുള്ള മനസു തോന്നണേ അമ്മേ ❤️❤️🙏🙏

  • @sreejithr182
    @sreejithr182 หลายเดือนก่อน

    അമ്മേ എനിക്കും എത്രയും പെട്ടെന്ന് ഓർഡർ തന്നു അനുഗ്രഹിക്കണേ

  • @sreelekshmis3068
    @sreelekshmis3068 หลายเดือนก่อน +2

    അമ്മേ മാതാവേ കൂടെ ഉണ്ടാകണേ 🙏🙏🙏യേശുവെ മഹത്വം 🙏🙏🙏

  • @rajammajose1713
    @rajammajose1713 หลายเดือนก่อน +1

    മാതവ എന്നെ ഭവനത്തിൽ വന്നു അനുഗ്രഹിക്കേണമേ

  • @saleelalali7308
    @saleelalali7308 หลายเดือนก่อน

    Amme vimaline anugrakikkane amme🙏

  • @jessinsamuel6142
    @jessinsamuel6142 หลายเดือนก่อน +1

    അമ്മേ മാതാവേ പരിഷയിൽ പാസ്സ് ആകുവാനുള്ള കൃപ നല്കി അനുഗ്രഹിക്കേണമേ 🙏🙏🙏

  • @lathikas3064
    @lathikas3064 หลายเดือนก่อน +2

    Ente makkalkku daiva krupa nalKi anugrahikkaname mathave

  • @patrickjoseph519
    @patrickjoseph519 หลายเดือนก่อน +2

    Thank you Jesus 🙏🙏🙏 Thank you Mother Mary 🙏🙏🙏

  • @robinsonp.s8561
    @robinsonp.s8561 หลายเดือนก่อน +1

    Ave Maria ❤

  • @SreekumarN-u6w
    @SreekumarN-u6w หลายเดือนก่อน +1

    Ave maria🙏....

  • @rosammajoseph8430
    @rosammajoseph8430 หลายเดือนก่อน

    Amme enik shemikkanulla krupa tharaname🙏🙏🙏🙏🙏🙏❤️

  • @Remya720
    @Remya720 หลายเดือนก่อน +4

    എന്റെ അമ്മേ മാതാവേ എത്രയും പെട്ടന്ന് എനിക്ക് കുടുംബത്തോടെ uk പോകാനുള്ള കൃപ നല്കണമേ.അമ്മേ അമ്മയുടെ പ്രതീക്ഷികരണത്തിന്റെ സാക്ഷിയാക്കിയേശു നാമത്തിൽ എന്നെ ഉയർത്തണമേ.

  • @saneeshjoseph9683
    @saneeshjoseph9683 หลายเดือนก่อน +2

    അമ്മ മാതാവേ കൃപ ചൊരിയണമേ 🛐✝️❤️❤️

  • @saranyadev2583
    @saranyadev2583 หลายเดือนก่อน +1

    Amme maathave, ente bharthavinum ithupole oru thavana engilum ammayude sannidhyil kreupasanam bhoomiyil vannu nilkan anugrahikkaname 🙏🙏

  • @aleyammape873
    @aleyammape873 หลายเดือนก่อน +13

    ❤അമ്മേ എന്റെ മകൾക്ക് 7.1.25 ന് മുൻപ് സർട്ടിഫിക്കറ്റ് കിട്ടാൻ അമ്മ കൃപ കൊടുക്കണമേ. ഓഫീസിലെ ഉദ്യോഗസ്ഥർ പെട്ടെന്ന് ചെയ്തു തരാൻ അമ്മ മുൻപിലുണ്ടാകണമേ. ജോലിക്കുള്ള പ്രായം കൂടുതലായി. സ്കൂളിൽ നിന്നും മകൾക്ക് അപ്പോയ്ന്റ്മെന്റ് order അമ്മ വഴി അയച്ചുകൊടുക്കണമേ.

    • @aleyammape873
      @aleyammape873 หลายเดือนก่อน

      അമ്മേ. ഇന്ന്‌ മകൾ സർട്ടിഫിക്കറ്റ് അയച്ചതിന്റെ കോപ്പി കണ്ട് ഇന്ന്‌ ലീവ് vaccency ൽ ടീച്ചർ ആയി ജോലിക്ക് കയറി. നന്ദി അമ്മേ തിരുക്കുമാരനും നന്ദി.ktet കിട്ടിക്കഴിഞ്ഞാൽ സ്ഥിരം ജോലി കൊടുക്കാനും അമ്മ കൃപ കൊടുക്കണമേ. ആമേൻ.

    • @appusvideos7578
      @appusvideos7578 หลายเดือนก่อน

      😮😢അമ്മ മാതവോ എൻറെ മകന് പഠിക്കാൻ അറിവ് നൽകണം അറിവ് നൽകണം അവനെ

  • @41sangeethasanthosh99
    @41sangeethasanthosh99 หลายเดือนก่อน +3

    NOT BY MERIT BUT BY GRACE ❤

  • @jessybenny4024
    @jessybenny4024 หลายเดือนก่อน +1

    Praise God 🙏

  • @MariyaVarghese-z7u
    @MariyaVarghese-z7u หลายเดือนก่อน +2

    അമ്മേ മാതാവേ എൻ്റെ ഡ്യൂട്ടിയെ അനുഗ്രഹിക്കണേ🙏🏻

  • @sonascariya2191
    @sonascariya2191 หลายเดือนก่อน

    അമ്മേ എന്നെ അമ്മയുടെ പ്രേതിഷിക്കാരണത്തിന്റെ സ്ഥിര സാക്ഷിയായി യേശു നാമത്തിൽ ഉയർത്തനമേ അമ്മേ ആമേൻ 🙏

  • @GeethaKumariMG
    @GeethaKumariMG หลายเดือนก่อน +4

    അമ്മേ നാളെ 10മണിക്ക് മുൻപ് എന്റെ വസ്തുവിന്റെ കാര്യത്തിൽ ഒരു തീരുമാനം ആക്കണേ 😭😭🙏🏽

  • @41sangeethasanthosh99
    @41sangeethasanthosh99 หลายเดือนก่อน +2

    Yeshuvey nanni yeshuvey sthuthi yeshuvey aradhana ❤

  • @remyacr2770
    @remyacr2770 หลายเดือนก่อน +1

    Mamma mathave than a anugrahangalkkk nandhiii

  • @sandhyapradeep4428
    @sandhyapradeep4428 หลายเดือนก่อน +1

    Amme njangalde makkale angottu elpichirikuvane. Nokkikolane

  • @ambilyambily7382
    @ambilyambily7382 หลายเดือนก่อน +1

    അമ്മേ എൻ്റെ മകനെ കൂടി അമ്മയുടെ സന്നിധിയിൽ എത്തിക്കണേ

  • @shaijamanoj2347
    @shaijamanoj2347 หลายเดือนก่อน

    'അമ്മ മാതാവേ എനിക്ക് വാടകൈക്ക് ഒരു ഭവനം നൽകി സഹായിക്കണേ കൈവിടല്ലേ അമ്മേ

  • @ShinyShiny-w2x
    @ShinyShiny-w2x หลายเดือนก่อน +1

    അമ്മേ സഞ്ചാരി മാതാവേ സ്വസ്തി അമ്മേ അപ്പാ സ്വർഗിയ അപ്പാ എൻ്റെ മകൾ ഷാനു മോൾ എഴുതിയ പരീക്ഷ നല്ലരു വിജയം തരണേ അപ്പാ ഷാൻ മോൻ എഴുതിയ പരീക്ഷക്ക് നല്ല ഒരു വിജയം തരണേ അപ്പാ നന്ദി അപ്പാ😭😭😭😭😭😭🙏🙏🙏🙏🙏🙏🌹🌹🌹🌹💚💚💚

  • @ShinyEmmanuel
    @ShinyEmmanuel หลายเดือนก่อน +1

    Amen(/🙏🙏🙏

  • @nidhi876
    @nidhi876 หลายเดือนก่อน +7

    എന്റെ വിസ ജനുവരിയിൽ വരണേ 🙏 2 yr ആയി ഞാൻ കാത്തിരിക്കുന്നു 😔🙏🙏

  • @mollycherian9922
    @mollycherian9922 หลายเดือนก่อน

    Ammemathave kariyachanu nalla sthalth nalla jolium nalla kootukare nalki

  • @SiniMp-xl4ob
    @SiniMp-xl4ob หลายเดือนก่อน

    Amme karunayayirikkaname🙏🙏

  • @kavithaprakash7975
    @kavithaprakash7975 หลายเดือนก่อน +9

    അമ്മൂമ്മക്ക് രോഗ സൗഖ്യം കൊടുക്കണേ

  • @bijimol8130
    @bijimol8130 หลายเดือนก่อน

    അമ്മേ കൃപാസനം അമ്മേ എൻറെ മകളുടെ ട്രെയിൻ യാത്ര യിൽഅമ്മേസഞ്ചാരീമാതാവേഅമ്മകൂടേയായീരിക്കണമെ

  • @SheebamanuManu-s8k
    @SheebamanuManu-s8k หลายเดือนก่อน +1

    Amme kaividalle Manas thalarnnu pounnu, causeil ninnum rekeshikaneme amme😢😢

  • @donellpeter5035
    @donellpeter5035 หลายเดือนก่อน +1

    Nanni Amme❤❤❤ella nanmakalkkum nanni ❤❤❤Amme, njangalude kudumbathinte asukhangal mattitharuvan Eeshoyodu prarthikkaname 🕯️🕯️🕯️🙏🏻🙏🏻🙏🏻Njangalude Amme💕💕💕njangalude aasrayame 🕯️🕯️🕯️💐💐💐

  • @ROMEOJAMES-zq8uo
    @ROMEOJAMES-zq8uo หลายเดือนก่อน +13

    അമ്മേ, എന്റെ ഹൃദ്രോഗത്തിന് ബൈപ്പാസ് ഓപ്പറേഷൻ കൂടാതെ സൗഖ്യം നല്കണമേ.
    എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയാക്കി മാറ്റണമേ.