💯% Result....Big thanks chettaii..
try to make landing net folding type for travel fishing purpose
കിടിലൻ ഐഡിയ ആണ്. ബ്രോയുടെ വിഡിയോസ് ഒരുപാട് ഇഷ്ടം
Chettan undakkiya spoon lure upayokichu vaalaye pidichu kanikkunna oru video cheyyamo? Athu njngalkku valare confidence ayirikkum.... Pattiyal video onnu idaney🔥🔥
സൂപ്പർ 👍👍👍👍👍👍🥰🥰
Onnum pareyaan illaa pwoli 🔥🔥🔥
സൂപ്പർ 💕❤👏👏
അടിപൊളി മച്ചാനേ
ഫ്രഷ് വാട്ടറിൽ ചെമ്പല്ലിക്ക് റിസൾട്ടുള്ള ഒരു ലൂർ ഉണ്ടാക്കി കാണിക്കാമോ
Bro അപ്പൊ ഇതിൽ മീൻ പിടിക്കുന്ന വീഡിയോ ഉടനെ വരുമല്ലോ അല്ലേ
Bro oru rod and reel undakuna video idamo
polichuuuu adipoli broo .....
I must try chetta... 🔥👏🏻...
Supper
Machane.polichu
Manojetta super 👍🏻😍 ithu kuppi choondayil ketti erinjal ithu pole karangi varo nammal kuppiyil chuttiyal🙂
Manojetta video super 👍😊hook number ethrayanu
Adipoli bro.........
Thanks for email
Poli.video.bro.
സൂപ്പർ
Super 👌👌👌
ഇതല്ലട് കാശ് കൊടുത്തു വെടിക്കുന്ന ലൂർ നല്ലതു ഏതാ???
Polimachane🔥🔥🔥🔥🔥
❤❤
Kidu
Katti koodiya spoon varkka aani upayogichu thilakkam pattuo
Heavy aayitulla steel aani venam pinne ethiti padaanu correct aayi pidichu adichaal thulakaam
Chetta ivde kulathil kaithakorayum kariyum und pakshe choondayil kothunnilla. Aduth vannitt thirich ponu . Ntha chyende. Eath theetta idanam.
ആദ്യം കുറച്ച് ചോറ് പഴയതായാലും ഇട്ട് കൊടുക്കുക. പതിയെ മീനുകൾ വരും. വന്നാൽ ചെളി ഇളകും നുര വരും അപ്പോ മണ്ണിര കോർത്തു ഇട്ടാൽ ഈ രണ്ട് മീനും കിട്ടും. ഞങ്ങൾ പാടത്തു നിന്നും അങ്ങനെ പിടിക്കാറുണ്ട്.
Sooper
bro oru apeksha aan roadum reelum undakkunna oru vidio cheyyamo
plz bro
Dear athinu vendi ulla time epo ella naatil pokumbol patiyaal nokaam, oru video atra pettannu cheyaan patila athinu athindethaya samayam avasyam undu epo jhan jobil aanu ok
😍😍😍
Poli bro
Poli bro🤩
Adipoliyeeee👍👍
Kidilam 😍👍
👌🏻👌🏻👌🏻👌🏻
How to identify graphite rod and fiber rod
Graphite rod light weight aayirikum fiberglass glass rod fill and weight kuduthal aayirikum
Poli
Next video giveaway please giveaway please
I like video
Bro next video pleasee video
ചേട്ടാ തെരണ്ടി പിടിക്കാനുള്ള ഒരു ടെക്നിക് എന്താണ് ചേട്ടാ
ഐഡിയ എന്ന് പറയാൻ ഒന്നുമില്ല ഐല മാന്തൽ എന്നിവ കോർത്ത് ലോങ്ങ് കാസ്റ്റ് ചെയ്തിട്ടാൽ അടിക്കും
Super super super super super super super super super super 🧡🧡🧡🧡🧡🧡👏👏👏👏👏👏
👌👍👍
എന്നെ ചൂണ്ട പ്രാന്തൻ ആക്കിയ മനോജ് ചേട്ടൻ ❤️❤️❤️😍😍😍
@@MYIDEATIPSMP7Manoj അതേ... ഫിഷിങ് ഇഷ്ടപ്പെട്ടു തുടങ്ങിയത് ചേട്ടന്റെ വീഡിയോ കണ്ടതിനു ശേഷം ആണ് 😍😍😍❤️
Poli👍👍
👍👍
Etta palakkad town il valla tackle shop undo
@@akshayprakash9319 മുൻസിപ്പൽ ബസ് സ്റ്റാൻഡ് താഴെ ഇറങ്ങിയതും പെട്രോൾ പമ്പിൽ നിന്നും ലെഫ്റ്റ് ലേക്ക് തിരിഞ്ഞാ കഴിഞ്ഞാൽ 100 മീറ്റർ 150 മീറ്റർ ഇടയിൽ രണ്ടുമൂന്നു കടകൾ ഉണ്ട് എൻറെ നമ്പർ ഡിസ്ക്രിപ്ഷൻ ബോക്സിൽ കൊടുത്തിട്ടുണ്ട് അതിൽ കോൺടാക്ട് ചെയ്യൂ
👌👌👌
Bonjour , il aurait été formidable de voir un poisson accroché au bout de votre "cuillère" artisanale.
Il n'y avait pas de poisson dans l'eau. C'était juste une grande fosse qui s'est remplie d'eau à cause de fortes pluies.
❤✅️
👍👍👍👍
Njan paranja sadhanam odaki illlalooo
@@MYIDEATIPSMP7Manoj rod odakunee simple ann paranjitt eppo enna oru🤔🤔 eth
Inn ningalk kolanu. Bharya spoon nokumpo onnum kanillla. 3spoon cut cheyth😂😂😂
Polichu
Super
Super👌👌👌
Super bro 👍👍
👍👍
💕💕💕
Drill machine ellathe thanne namuku veetil undakaan patiya idea aanu to
Poli.
Polichu kidukki thakarthu
Top water lure undakkan try cheyuo
Video ettitundalo mumbu noku bro
Thanks for present common trick 😘