വ്യാജ പാലും വ്യാജ പനീറും വില്‍ക്കാന്‍ തുടങ്ങിയിട്ട് 20 വര്‍ഷം; വ്യവസായി പിടിയില്‍ |fake milk product

แชร์
ฝัง
  • เผยแพร่เมื่อ 20 ธ.ค. 2024

ความคิดเห็น • 221

  • @shylasuresh3679
    @shylasuresh3679 11 วันที่ผ่านมา +178

    20 വർഷം കഴിഞ്ഞപ്പോൾ നോക്കാൻ വന്നല്ലോ അതുമതി സന്തോഷം 🙏

  • @honest742
    @honest742 11 วันที่ผ่านมา +156

    അവൻ്റെ സ്വത്ത് മുഴുവൻ കണ്ടുകെട്ടി 20 വർഷമായി ഈ രാജ്യദ്രോഹിയുടെ പാലും,പനീരും കഴിച്ചു രോഗിയായികൊണ്ടിരിക്കുന്ന ജനങ്ങൾക്ക് കൊടുക്കാൻ കഴിയുമോ നിയമസംവിധാനമേ??????

    • @surendranm.k985
      @surendranm.k985 11 วันที่ผ่านมา +6

      @@honest742
      നോക്കിയിരുന്നാമതി.
      ഇപ്പം ശരിയാക്കിത്തരും.

    • @sivann206
      @sivann206 10 วันที่ผ่านมา

      ആ രാസവസ്തു മുഴുവനും അവനെ കൊണ്ട് തന്നെ തീറ്റിക്കണം. പിന്നെ അവന്റെ സമ്പത്ത് മുഴുവൻ അവൻ വിതരണം ചെയ്ത ഉൽപന്നങ്ങൾ ഉപയോഗിച്ച ശരായ ജനങ്ങളുണ്ടെങ്കിൽ അവർക്ക് വീതിച്ച് നല്കണം. മേലിൽ ഇത് പോലാരും ചെയ്യരുത്. 👍

    • @sobhanabalan8564
      @sobhanabalan8564 8 วันที่ผ่านมา

      Yogiyude paalu kudi? Mutticho
      Avante aliante copanny aanu 🥵🥵🥵

  • @surendranm.k985
    @surendranm.k985 11 วันที่ผ่านมา +126

    ഒരു തുള്ളി പാൽ ഇല്ലാതെ
    ടൺ കണക്കിന് പനീർ ഉണ്ടാക്കുന്നു, ഒരു പശു പോലും ഇല്ലാതെ ലക്ഷക്കണക്കിന് ലിറ്റർ പാൽ ഉത്പാദനം നടക്കുന്നു , കുതിരയുടേയും, കഴുതയുടേയും ചാണകം കൊണ്ട് ടൺ കണക്കിന് മല്ലിപ്പൊടി ഉണ്ടാക്കുന്നു, പഴകിയ എൻജിൻ ഓയിലിൽ നിന്നും ലക്ഷക്കണക്കിന് ലിറ്റർ പാചക എണ്ണകൾ ഉത്പാദിപ്പിക്കുന്നു. അങ്ങനെ എന്തെല്ലാം.
    അതുകൊണ്ടാണ് കഴിഞ്ഞ ദിവസം ഒരു പ്രമുഖൻപറഞ്ഞത് എന്തു പരീക്ഷണത്തിനും പറ്റിയ ലാബാണ് ഇൻഡ്യ എന്ന് .
    അയാളെ ക്കൊണ്ട് മാപ്പും
    പറയിപ്പിച്ചു. ഇതൊന്നും ശ്രദ്ധിക്കാൻ ഭരണകൂടത്തിന് താത്പര്യമില്ല.

    • @GracePeace
      @GracePeace 10 วันที่ผ่านมา +3

      All kinds of fraudsters are protected here... Very sad... How are sufferings already because of him...

    • @surendranm.k985
      @surendranm.k985 10 วันที่ผ่านมา

      @GracePeace
      അവരൊക്കെ വലിയ നികുതിദായകർ അല്ലേ, അവരെയല്ലേ പരിഗണിക്കൂ...
      ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ലല്ലോ..

    • @josephnoyal1841
      @josephnoyal1841 10 วันที่ผ่านมา +1

      When the Bill to grant freedom to India was introduced Churchil gave a statement in the house of commmons. Pl. check it.

    • @hars2000
      @hars2000 7 วันที่ผ่านมา

      @@josephnoyal1841 “Power will go to the hands of ras­cals, rogues, free­boot­ers; all Indian lead­ers will be of low cal­i­bre & men of straw. They will have sweet tongues and silly hearts. They will fight amongst them­selves for power and India will be lost in polit­i­cal squab­bles. A day would come when even air and water would be taxed in India.”

  • @Factologist_SP
    @Factologist_SP 11 วันที่ผ่านมา +123

    മിൽമ daily അന്യ സംസ്ഥാനങ്ങളിൽ നിന്നുമാണ് പാല് എടുക്കുന്നത്... അതൊക്കെ ഒറിജിനൽ ആണോ എന്ന് ആർക്ക് അറിയാം.....

    • @SindhuKrishna-u7m
      @SindhuKrishna-u7m 11 วันที่ผ่านมา +4

      എല്ലാം മായം. പാൽ. പച്ചക്കറി. കറി പൌഡർ അങ്ങനെ എല്ലാം

    • @surendranm.k985
      @surendranm.k985 11 วันที่ผ่านมา

      @@Factologist_SP
      ഭക്ഷ്യവസ്തുക്കൾ ഒന്നും സുരക്ഷിതമല്ല. മായം ചേർക്കാത്ത ഒരു സാധനവും ലഭ്യമല്ല.
      ഗുണമേന്മ പരിശോധിക്കാൻ ഉത്തരവാദിത്ത്വപ്പെട്ടവർക്ക് താത്പര്യമില്ല. ശമ്പളത്തേക്കാൾ കൂടുതൽ നിർമ്മാതാക്കൾ കൊടുക്കും. അപ്പോൾ അത് ഭക്ഷണ യോഗ്യമാകും.

    • @surendranm.k985
      @surendranm.k985 11 วันที่ผ่านมา +5

      @@Factologist_SP
      ഒറിജിനൽ പോകട്ടെ, അത് ഏതൊക്കെ മൃഗങ്ങളുടെ പാലാണ്?

    • @babusathyanath5265
      @babusathyanath5265 11 วันที่ผ่านมา +1

      മിൽമ?

    • @KrisiSajayanTH
      @KrisiSajayanTH 10 วันที่ผ่านมา +2

      നമ്മുടെ പല രാക്ഷ്ട്രീയകാര്‍ക്കും മറ്റ് സംസ്ഥാനങ്ങളില്‍ ഫാം ഉണ്ട്

  • @girijadevi3869
    @girijadevi3869 11 วันที่ผ่านมา +85

    😮 ഇതൊക്കെ ഇത്രയും കാലം എങ്ങനെ നടത്തിക്കൊണ്ടുപോയി? ഭയാനകം.😮😮

    • @bensingbramanand5836
      @bensingbramanand5836 11 วันที่ผ่านมา

      സവർണ ഹിന്ദുവിന്റെ സ്ഥാപനങ്ങൾ അന്വേഷണം ഇല്ല

    • @samuelvarghese9991
      @samuelvarghese9991 9 วันที่ผ่านมา +1

      കൈകൂലി കൊണ്ട്.

  • @Sukumaran-d9k
    @Sukumaran-d9k 11 วันที่ผ่านมา +36

    ഉന്നതനായത് കൊണ്ട് തടി കേടാവുകയില്ല. നിസ്സാര ഫൈൻ അടച്ച് ബിസിനസ് മുന്നോട്ടു കൊണ്ടു പോകാം. കുറ്റം തെളിഞ്ഞാലും കഠിന ശിക്ഷകൾ ഇല്ലാത്തതാണ് കുറ്റകൃത്യങ്ങൾ കൂടാൻ കാരണം

  • @sales596
    @sales596 11 วันที่ผ่านมา +38

    ഇദ്ദേഹത്തിന് നൊബേൽ സമ്മാനം കൊടുത്തു രാജ്യം ആദരിക്കണം.
    രാഷ്ട്രപതിയുടെ ആദരവും നൽകി ബഹുമാനിക്കേണ്ട വ്യക്തി
    അമുൽ കുര്യൻ സാർ ഒക്കെ ഇദ്ദേഹത്തിന്റെ മുമ്പിൽ ഒന്നും അല്ല.

  • @bijuaj7195
    @bijuaj7195 11 วันที่ผ่านมา +36

    എത്രപേർക്ക് അസുഖം പിടിച്ചു കാണാം അവനെ രാസവസ്തു കലക്കി കുടിപ്പിക്കണം. 'ഇതിൻ്റെ രസം ഒന്ന് അവനും അറിയട്ടെ. നമ്മുടെ നിയമം അവനെ വെറുതെ വിടും

    • @SindhuKrishna-u7m
      @SindhuKrishna-u7m 11 วันที่ผ่านมา +1

      യസ്

    • @ravindranp6845
      @ravindranp6845 10 วันที่ผ่านมา

      അവൻ്റെ കുടുംബത്തേയും കുടിപ്പിക്കണം

  • @aloftinfomag9307
    @aloftinfomag9307 11 วันที่ผ่านมา +20

    അഗർവാൾ കണ്ണാശുപത്രിയിൽ നാളെ എൻറെ കണ്ണ് ഓപ്പറേഷൻ ആണ് വ്യാജ ലെൻസ് ഒന്നും വെക്കുകയില്ലായിരിക്കും വ്യാജ ഡോക്ടർമാരും ഉണ്ടാവില്ലായിരിക്കും വിശ്വസിച്ച് പോകുന്നു. എല്ലാവരും ഒന്ന് പ്രാർത്ഥിക്കണേ

    • @jojialex4968
      @jojialex4968 9 วันที่ผ่านมา

      It will be duplicate, but I will get good eyesight than the original.... 👍

  • @RakakaRak
    @RakakaRak 11 วันที่ผ่านมา +7

    സന്തോഷമായി.. എന്തൊരു സുസ്കാന്തി... ധീര ആരോഗ്യവകുപ്പ് ഫടന്മാരെ പുലിയാ ങ്ങള്.. 💪💪💪💪

  • @uk19656
    @uk19656 11 วันที่ผ่านมา +19

    എത്ര പേർക്ക് ക്യാൻസർ പിടിച്ചിട്ടുണ്ടാകും... ഇവന് കർശന ശിക്ഷ കൊടുക്കുക.. ഇവന്റെ എല്ലാ സമ്പാദ്യങ്ങളും കോടതി കണ്ടു കെട്ടുകയാണ് വേണ്ടത്.. നടക്കുമോ...?

    • @farookmohamed626
      @farookmohamed626 11 วันที่ผ่านมา +2

      Evida indiayilo😂😂😂😂

    • @shanavashindi2590
      @shanavashindi2590 10 วันที่ผ่านมา

      ഇന്ത്യയിൽ ശിക്ഷ കിട്ടുന്നത് വല്ല ലോണും എടുത്ത് തകർന്ന് തരിപ്പണം ആയി അടക്കാൻ വഴി ഇല്ലാതെ ഇരിക്കുന്ന പാവപ്പെട്ട മനുഷ്യർക്ക് മാത്രം.... അല്ലാതെ ഒരു തെണ്ടി ക്രിമിനൽനും ശിക്ഷ ഇല്ല.....

  • @thomasthekkekara
    @thomasthekkekara 11 วันที่ผ่านมา +6

    ഇതൊക്കെ ഇവിടെയും ഇല്ലേ ? വ്യാജ പാലും, സംഭാരവും ഒക്കെ ഇവിടെയും കാണും, പരിശോധിക്കാൻ തയ്യാറാവണം

  • @Eight2Eight1EightDoublefour069
    @Eight2Eight1EightDoublefour069 10 วันที่ผ่านมา +8

    എന്താണ് ഹേ... ഒരുമാസത്തെ കൈ മടക്കു മുടങ്ങിയതിനാണോ പിടിച്ചത്, എന്നാലും 20 വർഷം മുടങ്ങാതെ വേടിച്ചതല്ലേ....

  • @Beenapink
    @Beenapink 7 วันที่ผ่านมา +3

    ഇവിടെയും അതൊക്കെതന്നെ... പാവം ജനങ്ങൾ വാങ്ങി കുടിക്കുന്നു.. അധികാരികൾ കൈകൂലി വാങ്ങി കൂട്ട് നിൽക്കുന്നു..

  • @The_play_will_continue
    @The_play_will_continue 11 วันที่ผ่านมา +9

    മിൽമയെ മാത്രം എന്തിന് കുറ്റം പറയണം. Food poisoning ഉണ്ടാകാതെ മിൽമ പാൽ process ചെയ്താൽ നല്ല കാര്യം എന്നെ നമുക്ക് കരുതാൻ ആകൂ.. എത്ര വില കൂടിയ ചായ വിൽക്കുന്ന ഹോട്ടൽ ഉം വില കൂടുതലും, കൊഴുപ്പു കുറവ് കാരണവും മിൽമ പാലിൽ ചായ ഇടാറില്ല.. ചെന്ന് നോക്കൂ അവിടുത്തെ പാൽ ഏതാണ് എന്ന്.. നേരിട്ട് അറിയാം.. അതാണ് ഇങ്ങനെ പറഞ്ഞത്

  • @mohansarangii9393
    @mohansarangii9393 11 วันที่ผ่านมา +6

    അല്ല ഈ food safty ഇതു വരെ എവിടെ ആയിരുന്നു എന്തെങ്കിലും മുടങ്ങിക്കാണും

  • @AnilMithran-vv2hz
    @AnilMithran-vv2hz 11 วันที่ผ่านมา +20

    കഷ്ട്ടം.. 😔😔

  • @mohananv3311
    @mohananv3311 11 วันที่ผ่านมา +9

    ഇത് കണ്ട് പിടിക്കപെടേണ്ടവർ എന്നും ഒളിവിലാണ്. അത്യാഹിതം വരുമ്പോൾ മാത്രം തലപൊക്കും.

  • @syamhariharan
    @syamhariharan 11 วันที่ผ่านมา +9

    ഒന്നും പേടിക്കേണ്ട ഇന്ത്യയിൽ ഇതിനു വലിയ ശിക്ഷ ഒന്നുമില്ല. ജനങ്ങളുടെ ജീവന് ഇന്ത്യൻ നിയമം പുല്ലു വിലയാണ് കൊടുക്കുന്നത്

  • @NasiraBVE
    @NasiraBVE 11 วันที่ผ่านมา +5

    കേരളത്തിലും പരിശോധിക്കണം

  • @marypa7407
    @marypa7407 11 วันที่ผ่านมา +3

    20 വർഷം നാണമ😅😊മില്ലെ ആരോഗ്യ വകുപ്പിന് പാവങ്ങൾ ജിവിക്കാൻ എന്തെങ്കിലും ചെയ്താൽ അപ്പോൾ തന്നെ പരിശോധിക്കുന്ന വർ 20 വർഷം മിണ്ടാതിരുന്നു😅😅😅

  • @AnoopPs-sd9mq
    @AnoopPs-sd9mq 11 วันที่ผ่านมา +3

    അത്രക്ക് അതിശയിക്കേണ്ട..ഇവിടെ പാക്കറ്റ് ൽ വരുന്നതിലും ഇതൊക്കെ കാണും..മിൽമ യും പുറമെ നിന്നു പാൽ വാങ്ങുന്നുണ്ട്.. ഒക്കെ കണക്കാ...

  • @sallyjacob6010
    @sallyjacob6010 11 วันที่ผ่านมา +10

    Oh! God how many people might be suffering from cancer and related diseases just because of his illegal deed.

  • @Joe-d8g
    @Joe-d8g 11 วันที่ผ่านมา +4

    Problem in India is there is NO PUNISHMENT FOR food adulteration, no body ever went to jail for adulteration 😮

  • @gopakumarkk5960
    @gopakumarkk5960 10 วันที่ผ่านมา +3

    വ്യാജ തേൻ ഇപ്പോഴും കടകളിൽ വിൽക്കുന്നു... ഇതിനു മാത്രം പൂക്കൾ എവിടെ... 😀

  • @murukanmurukanmk7436
    @murukanmurukanmk7436 11 วันที่ผ่านมา +4

    കേരളത്തിൽ ക്ലിഫ് ഹൗസിൽ തൊഴുത്തിലെ പശുവിന്റെ പാൽ നല്ലത് മായം ഇല്ല 😅

    • @surendranm.k985
      @surendranm.k985 10 วันที่ผ่านมา

      @@murukanmurukanmk7436
      ഈ മായം ചേർന്നതൊന്നും രാഷ്ട്രീയക്കാർ കഴിക്കില്ല. അവർക്ക് വേണുന്ന മായം കലരാത്ത ഭക്ഷ്യവസ്തുക്കളൊക്കെ അവർക്ക് കിട്ടും. പബ്ലിക്കിന് എന്തു സംഭവിച്ചാലും രാഷ്ട്രീയക്കാർക്ക് എന്നാ ?

  • @sivaprasadsivaprasad9906
    @sivaprasadsivaprasad9906 11 วันที่ผ่านมา +9

    ക്യാൻസർ 😢

  • @minimol2246
    @minimol2246 10 วันที่ผ่านมา +2

    വേറെ പേരിൽ പാൽ ഉടൻ പുറത്ത് ഇറങ്ങും

  • @hemarajn1676
    @hemarajn1676 ชั่วโมงที่ผ่านมา

    ഈ കണ്ടു പിടുത്തത്തിന് നോബൽ സമ്മാനം നൽകുവാൻ സർക്കാർ ശുപാർശ ചെയ്യണം.

  • @samuelvarghese9991
    @samuelvarghese9991 9 วันที่ผ่านมา +1

    ഇവിടുത്തെ ഗതി അതിലും ഇരട്ടിയാണ്.

  • @sunnyjoseph9253
    @sunnyjoseph9253 9 วันที่ผ่านมา +1

    ഇതു പോലെ ഒരാൾ കേരളത്തിൽ വേണം നല്ല പാൽ കുടിക്കാമായിരുന്നു മിൽമ മടുത്തു

  • @tk.devadas1991
    @tk.devadas1991 6 วันที่ผ่านมา

    Pettannu thanne kandu pidichu😂
    Midukkanmar

  • @lionsap
    @lionsap 8 วันที่ผ่านมา

    അഗർവാൾ വിദേശങ്ങളിലും വിപണനംചെയ്യുന്നുണ്ട് ,ഗോമാതാ 🙏

  • @noushadaboo7416
    @noushadaboo7416 7 วันที่ผ่านมา

    അയാൾ മാനസിക രോഗ ചിഹിത്സയിൽ ആയിരിന്നു 😮😮

  • @shanavashindi2590
    @shanavashindi2590 10 วันที่ผ่านมา +1

    പിടികൂടിയപ്പോൾ മുതൽ മട്ടനും ചിക്കനും...... കോവിന്ദ ചാമിക്ക് കിട്ടും പോലെ... പരമ സുഖം...

  • @pappandeeptham3772
    @pappandeeptham3772 11 วันที่ผ่านมา +1

    ടെക്കനോളജിയിൽ മാത്രം ശ്രദ്ധിക്കാതെ ഭക്ഷണ പദാർത്ഥങ്ങളിൽ മായം ചേർക്കുന്നവരിൽ നിന്നു ലക്ഷങ്ങൾ പിഴയായി വാങ്ങു ക....ഒപ്പം കഠിന തടവും....... ആര് കേൾക്കാൻ.....

    • @farookmohamed626
      @farookmohamed626 11 วันที่ผ่านมา

      Nannai😂 namudey rajyatho

  • @telmavincent4541
    @telmavincent4541 9 วันที่ผ่านมา +2

    ഇതൊക്കെ മേടിച്ചു കഴിക്കുന്നത് പാവം ജനങ്ങൾ അല്ലേ നേതാക്കൾ പശുവിനെ വളർത്തി ഒർജിനൽ പാൽ ഉപയോഗിക്കും പിന്നെ ഇതൊക്കെ എന്തിനാ പിടിക്കുന്നെ

  • @Vi18021
    @Vi18021 11 วันที่ผ่านมา +2

    ശരിയായിട്ടുള്ള കൂട്ടുകൾ പറഞ്ഞു കൊടുക്കു അപ്പോളല്ലേ നമുക്കും ഈ പാല് ലഭ്യമാകു ന്യൂസ്‌ ആക്കിക്കോളൂ.. പക്ഷെ ഉണ്ടാക്കുന്ന രീതി പറയണോ

  • @lisybangera6331
    @lisybangera6331 11 วันที่ผ่านมา +2

    What's the brand name? Maybe we would have bought it and consumed also😢

  • @Braveindian336
    @Braveindian336 10 วันที่ผ่านมา +1

    അന്ധന്മാരായ ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥർ .🤣🤣🤣🤪

  • @kpkkthangal
    @kpkkthangal 11 วันที่ผ่านมา +1

    അവൻ യഥാവാണ്. സ്വാഹാ 😂😂😂😂😂

  • @renjithviswambaran5722
    @renjithviswambaran5722 8 วันที่ผ่านมา

    നമ്മുടെ നാട്ടിലും കാണുമായിരിക്കും അറിയില്ലല്ലോ 😢

  • @sudhadevi5580
    @sudhadevi5580 9 วันที่ผ่านมา

    അഗർവാൾ സ്വീറ്റ്സ് ഇനി എന്തുകൊണ്ടാണോ ദൈവമേ

  • @sahadevakaimal6084
    @sahadevakaimal6084 9 วันที่ผ่านมา

    ഹെൽത്ത് ഡിപ്പാർട്ട്മെന്റ് നോക്കുകുത്തി...

  • @vishnukuzhikattu3056
    @vishnukuzhikattu3056 11 วันที่ผ่านมา

    വ്യക്തമായ കാര്യങ്ങൾ വിവരിച്ച ഒരു ന്യൂസ്‌ ഞാൻ ആദ്യമായ കാണുന്നെ

  • @rajanm5543
    @rajanm5543 9 วันที่ผ่านมา

    ആയിരക്കണക്കിന് പേർ നിത്യ രോഗികൾ ആയി...

  • @Venus-bg1fx
    @Venus-bg1fx 8 วันที่ผ่านมา

    യഥാർത്ഥ രാജ്യസ്നേഹി!

  • @rithuj5832
    @rithuj5832 7 วันที่ผ่านมา

    വധശിക്ഷ കൊടുക്കേണ്ട കേസ് ആണ്...

  • @joyubinajulio7006
    @joyubinajulio7006 7 วันที่ผ่านมา

    പടി മുടങ്ങി കാണും

  • @rebuerebue-kt8zz
    @rebuerebue-kt8zz 11 วันที่ผ่านมา

    കേരളത്തിൽ നാം ഉപയോഗിക്കുന്ന മിൽമ, മലനാട്... തുടങ്ങി എല്ലാം പോഷകഗുണം ഉള്ളതാണല്ലോ,...?

  • @faizy-iu7uf
    @faizy-iu7uf 5 วันที่ผ่านมา

    Ethuvare udiogasthar evide ayirunnu

  • @eldorado9763
    @eldorado9763 7 วันที่ผ่านมา

    പാലിന് പേരിടൽ കഴിഞ്ഞിട്ടല്ലേ.. അതോ പാൽ എന്ന് തന്നെയാണോ..

  • @archanamazhiyath
    @archanamazhiyath 10 วันที่ผ่านมา

    ഇതു പോലെ ഇനി എത്ര ഉൺടാകും😳

  • @jaikisan7201
    @jaikisan7201 9 วันที่ผ่านมา

    കേരളത്തിലെ എല്ലാ പാലും ടെസ്റ്റ് ച്ചെയ്യു ബോൾ കാണാം അതിലു വലിയ തട്ടിപ്

  • @vijayanair3537
    @vijayanair3537 11 วันที่ผ่านมา

    അവനെ ഇനി പുറംലോകംകാണിക്കരുത്

  • @isupportworld9464
    @isupportworld9464 6 วันที่ผ่านมา

    Kuttam cheythavan dharalam cash undakki ini avante panam niyamam nadathunnavarkullath😅

  • @udaya9902
    @udaya9902 9 วันที่ผ่านมา

    എല്ലാത്തിനും
    എന്തിനാണ് ഇല്ലാത്തത്? മുളകുപൊടി തൊട്ട് മല്ലിപ്പൊടി മുതൽ ഉപ്പ് തൊട്ട് കൽപൂരം മുതൽ എല്ലാത്തിനും മനുഷ്യൻ കഴിക്കാൻ പറ്റുന്ന ഭക്ഷണം എന്താണെന്ന് ചോദിച്ചാൽ എന്താണ് ഉള്ളത് എന്നാണ് ചോദിക്കേണ്ടത് ഈ അവസ്ഥയിൽ എത്തിയിട്ടും നമ്മുടെ ഭരണകൂടമോ അതിനനുസരിച്ചുള്ള ഉദ്യോഗസ്ഥന്മാരും അതൊന്ന് ശ്രദ്ധിക്കാതെ ഇവരെല്ലാം ഇങ്ങനെ പടർന്നു പന്തലിക്കുന്നത്.

  • @safiyac8139
    @safiyac8139 6 วันที่ผ่านมา

    Veruthalla kidney poyi dialysis centre koonu pole pongunnathu...

  • @anandrajendra
    @anandrajendra 11 วันที่ผ่านมา +1

    ithokke angadi pattanu , trainil veliyil ninnum kondvarunna chaya okke ithanu item . 100ml=5litre paal undakkum

  • @THOMASjoseph-w1m
    @THOMASjoseph-w1m 6 วันที่ผ่านมา

    ഫോർമുല എന്താണ് ?കെമിക്കൽ സ് എവിടെ വാങ്ങാൻ കിട്ടും? തൈരുണ്ടാക്കാൻ പറ്റുമോ?

  • @rajupodiyan3147
    @rajupodiyan3147 9 วันที่ผ่านมา

    Manushyantta karal adichupovilah sir!

  • @veryveryverysorry
    @veryveryverysorry 9 วันที่ผ่านมา

    Vyaaja TV ennaanaavo pidikooduka 😅

  • @raveendranathmeleparambil2942
    @raveendranathmeleparambil2942 11 วันที่ผ่านมา +1

    VYAJA MANUSHYANE VARE KITTUM😂😂😂

  • @lijuliju-mt9zh
    @lijuliju-mt9zh 7 วันที่ผ่านมา

    നാഥാ.

  • @lazylucy1583
    @lazylucy1583 11 วันที่ผ่านมา +1

    Aiyyo ! 😢😢😢

  • @be_calm1972
    @be_calm1972 10 วันที่ผ่านมา

    ഒറ്റപ്പെട്ട സംഭവം വീണ്ടും വരും. അപ്പോഴും നമുക്ക് ഒറ്റപ്പെട്ട സംഭവം എന്ന് പറഞ്ഞു പറഞ്ഞു മരിക്കാം.

  • @georgepeter9056
    @georgepeter9056 11 วันที่ผ่านมา +1

    In Erattupetta also

    • @sreer8250
      @sreer8250 11 วันที่ผ่านมา

      😂

  • @samuelimmanuel718
    @samuelimmanuel718 11 วันที่ผ่านมา +1

    These Health Inspection Dept is asleep?

  • @RajanKj-f9f
    @RajanKj-f9f 10 วันที่ผ่านมา

    20 കൊല്ലം . വേണം പിടിക്കാൻ ജനങ്ങളുടെ ഗതികേട്:😂😂😂

  • @sonythomas7105
    @sonythomas7105 9 วันที่ผ่านมา

    Pidichittu enthu kaaryam ayaal iniyum cheyyum niyamam saadharanakkaarkku maathram

  • @sakheshchandra4347
    @sakheshchandra4347 9 วันที่ผ่านมา

    😂😂😂😂😂😂75 years aayi fraud kal rule cheyyunna country. ..,.....😂😂😂😂20 years aayi😂😂😂😂😅

  • @samuelvarghese9991
    @samuelvarghese9991 9 วันที่ผ่านมา

    20 വർഷം കൊണ്ട് വാങ്ങിയ കൈകൂലി ലക്ഷങ്ങൾ .

  • @devidas4006
    @devidas4006 7 วันที่ผ่านมา

    A LOUD CERTIFICATE FOR THE FOOD INSPECTORS FAILING THEIR DUTIES. THOSE WITHIN WHOSE JURISDICTIONS THIS HAPPENED HAVE TO BE PUNISHED FOR CRIMES STANDING COMMITTED

  • @VINODRAM-ym6nl
    @VINODRAM-ym6nl 10 วันที่ผ่านมา

    മറ്റു രാജ്യങ്ങളെ അപേഷിച്ച്,ഭാരത government നോ ശക്തമായ നിലപാട് കളോ ഇല്ല.
    യാതൊരു വക ചിന്താ ശക്തിയില്ലാത്ത
    ഒരു വിഭാഗം പൊതു ജന സമൂഹം
    അപ്പോഴത്തെ താത്കാലിക നിലനിൽപ്പിന് ഇങ്ങനെ വാങ്ങി കൂട്ടി എന്തും വലിച്ചു കുടിക്കുന്നു.... കഴിക്കുന്നു
    ശേഷമോ.. വിനാശ കാലേ വിപരീത ബുദ്ധി
    രോഗ അനുഭവങ്ങൾ... ഒന്നിന് പുറകെ
    യുഗേ... യുഗേ....

  • @shadowhunters5649
    @shadowhunters5649 6 วันที่ผ่านมา

    ഏതാണ് ആ ബ്രാന്റ് എന്ന് പറയാനാവില്ല. കുറച്ച് നാളു കഴിഞ്ഞ് അവൻ പുതിയ കവറിലാക്കി വിൽക്കും

  • @Girish749
    @Girish749 11 วันที่ผ่านมา +3

    നല്ല ചാനൽ കമ്പനിയുടെ പേര് ഒന്നും പറയുന്നില്ല

    • @AMEENSHAN.C10I
      @AMEENSHAN.C10I 11 วันที่ผ่านมา

      അത്ര ഗുമ്മില്ലാത്ത കമ്പനിയാണെന്നാ തോന്നുന്നത് Bro❤❤

    • @justinsam5692
      @justinsam5692 11 วันที่ผ่านมา

      പിന്നെ ആ പറഞ്ഞിരിക്കുന്നത് എന്തുവാ

  • @ShajiShaji-xn9oi
    @ShajiShaji-xn9oi 11 วันที่ผ่านมา

    ഇവിടെ ഉള്ളത് നല്ലതാണോ വ്യാജനാണോ എന്നൊന്നും ആരും നോക്കുന്നില്ല

  • @ChaluparmbilMohammedAli
    @ChaluparmbilMohammedAli 11 วันที่ผ่านมา +3

    Best.Holy cow

  • @PKSDev
    @PKSDev 11 วันที่ผ่านมา

    അതാണ് .. കള്ളത്തരം എത്ര യുഗം കഴിഞ്ഞാലും പിടിയ്ക്കപ്പെടും😅😂

  • @Spoker5
    @Spoker5 5 วันที่ผ่านมา

    This method of milk making is the result of serious research conducted. This man should be give NOBEL PRIZE. How efficient they are. This man be given enough funds to do research on how to solve food shortages and how to develop new new technologies for the betterment of world.

  • @Aka-v7n
    @Aka-v7n 9 วันที่ผ่านมา

    Chummatalla ellarum naduvidunnatu,ingane ullavraku life long punishment kittanam ,puram lokam kanarautu

  • @AbdulRaheem-du3rf
    @AbdulRaheem-du3rf 11 วันที่ผ่านมา

    Viyaja kodadhiulla nattil idhoke adbudhamano ,ellam pushwa kuruvinteum amittinteum anugraham.

  • @sujathaphilip3353
    @sujathaphilip3353 11 วันที่ผ่านมา

    😮😮....20 years.....

  • @girijadevi3869
    @girijadevi3869 10 วันที่ผ่านมา

    There is no punishment in this country. Everyone will be saved.

  • @sajishtp9307
    @sajishtp9307 11 วันที่ผ่านมา

    ഭാഗ്യം ...... കേരളത്തിലല്ല😂😂 ഇല്ലങ്കിൽ മുഖ്യമന്ത്രി രാജിവെക്കണ്ടി വന്നേനെ😂😂😅😅

  • @abruabe
    @abruabe 11 วันที่ผ่านมา

    He deserves a nobel.prize as noone recognizes it's

  • @underworld2770
    @underworld2770 11 วันที่ผ่านมา

    അപ്പോൾ 20വർഷത്തോളം എന്ത്‌കള്ളത്തരവും ഇന്നാട്ടിൽചെയ്യാം 😂😂

  • @byjukp389
    @byjukp389 11 วันที่ผ่านมา

    പാലിന്റെ പേര് പറയാതെ എന്തോന്ന് വാർത്തയാണിത്സ്റ്റാ, എന്താ അതു മറന്നുപോയോ...

  • @ninan1290
    @ninan1290 11 วันที่ผ่านมา

    മിടുക്കൻ....

  • @lucygeorge38
    @lucygeorge38 11 วันที่ผ่านมา +1

    Where s FSSAI

  • @tinytot140
    @tinytot140 8 วันที่ผ่านมา

    കമ്പനി പേരില്ലേ?

  • @rajuta4717
    @rajuta4717 11 วันที่ผ่านมา

    ഇത്രയും നാൾ പിടിച്ചില്ല കഷ്ടം

  • @samuelvarghese9991
    @samuelvarghese9991 9 วันที่ผ่านมา

    ഭാരതത്തിൽ എവിടെയും തുടങ്ങാം , ഫോർമുലയും പരസ്യപ്പെടുത്തിയ ചാനൽ.

  • @lucygeorge38
    @lucygeorge38 11 วันที่ผ่านมา

    Very sad ... great India

  • @prasanthcm1987
    @prasanthcm1987 11 วันที่ผ่านมา +1

    👏👏👏👏👏

  • @നിഴൽ-ട9ഞ
    @നിഴൽ-ട9ഞ 7 วันที่ผ่านมา

    20ദിവസം ജയിലിൽ കിടന്നോ

  • @Boomboo86
    @Boomboo86 11 วันที่ผ่านมา

    Ajay agarwal kaakka 😂😂😂😂

  • @s2salim80
    @s2salim80 11 วันที่ผ่านมา

    Etha company name undo

  • @harickunnathchekunnath3081
    @harickunnathchekunnath3081 11 วันที่ผ่านมา

    ITHU VARE AARUM MARICHITILLA ENGIL ITHU NALLATHANNU- ARKUM ASUKAM ILLALO

  • @Olive-k76
    @Olive-k76 7 วันที่ผ่านมา

    വിഡിയോ എവിടെയാ, 20 വർഷം ഈ ജനം ഈ പാൽ കുടിച്ചില്ലേ, ഇനി പറഞ്ഞിട്ടു എന്തു കാര്യം. അവനെ കഷ്ടടിയിൽ എടുക്കും ജാമ്യത്തിൽ വിടും അതാനു നമ്മുടെ നിയമം