ഒരു നല്ല സിനിമ കണ്ട അനുഭവം. ഷീലക്കും ജയറാമിനും പകരം അന്നാമ്മച്ചിയും സച്ചിനും .അമ്മച്ചിക്ക് സിനിമയിൽ അഭിനയിക്കാൻ അവസരം കിട്ടട്ടെ എന്ന് ആശംസിക്കുന്നു ആയുരാരോഗ്യ സൗഖ്യവും തന്ന് ദൈവം അനുഗ്രഹിക്കട്ടെ. അമ്മച്ചിക്ക് താങ്ങും തണലുമായി ബാബു എപ്പോഴുമുണ്ടാകണേ .
ഹൃദയസ്പർശിയായ വീഡിയോ ! അമ്മച്ചി പള്ളിയുടെ പടികയറി പോകുന്നതും ഭക്തിയോടെ നിൽക്കുന്നതും, സ്കൂളിൽ നിൽക്കുന്നതും ഒക്കെ കണ്ടപ്പോൾ കണ്ണ് നിറഞ്ഞു. എന്റെ അമ്മച്ചിക്ക് ദൈവം ദീർഘായുസ് നൽകട്ടെ
മനസ്സിനക്കരെ സിനിമ കണ്ടൊരു ഫീൽ. സച്ചിൻ ചേട്ടനെ കാണുമ്പോൾ ജയറാമേട്ടനെ ഓർമ വരുന്നു. Thank you for seeing അമ്മച്ചി home town and school church etc...... sweet memories r standing our heart in long days thats unforgettable till end of life
എന്തോ സങ്കടം തോന്നി വിഡിയോ തുടങ്ങിയപ്പോൾ....അനുവിനെ കണ്ടപ്പോൾ അന്നമ്മച്ചിയുടെ ചെറുപ്പത്തിലെ ലുക്ക് തന്നെ 👌❤പഴയകാല ഓർമകളിലേക് അമ്മച്ചിയെ കൈ പിടിച്ചു കൂടെ കൊണ്ട് പോയ സച്ചിന് ഒരായിരം നന്ദി 😍❤
ഞാൻ പിന്നെയും പിന്നെയും കണ്ട വീഡിയോ എഡിറ്റിങ് സുപ്പർ ഒന്നും പറയാനില്ല പിന്നെ എന്റെ സച്ചിനെ നീ വിളിച്ച ഞാൻ എന്നു പറയുന്ന അമ്മച്ചി 2 ഫാമിലിയും ഇങ്ങനെ തന്നെ നന്നായി സ്നേഹത്തോടെ ജീവിക്കട്ടെ എന്നും generations ഉള്ള ആൾക്കാരും
അന്നമ്മച്ചേട്ടത്തിയുടെ ഓർമ്മകളിലേക്കുള്ള മടക്കയാത്ര ഒരു പക്ഷെ ഇത് കണ്ടുകൊണ്ടിരിക്കുന്ന കുറേപ്പേരുടെയും ഓർമകളിലേക്കുള്ള മടക്കയാത്രയായി ആയിട്ടുണ്ടാവണം . പഴയ തലമുറയുടെ അതിജീവനത്തിന്റെയും കൂടെ കഥയാണിത് . വാക്കുകളില്ല പിന്നിൽ പ്രവർത്തിച്ച രണ്ടാൾക്കും അഭിനന്ദനങ്ങൾ .
Soopr👌👌👌.. Sachin... Thanx ningalkku aanu തരേണ്ടത്.... അമ്മച്ചിയെ ഇവിടെ വരെ എത്തിച്ചു... പഴയ ഓർമ്മകൾ.... ഇതൊരു മഹാ ഭാഗ്യം ആണ്..... അമ്മച്ചി അടിച്ചു പൊളിക്കു..🌹
വർഷങ്ങൾക് മുൻപ് ഇത് പോലെ ഒരു രംഗം സിനിമ യിലൂടെ കാണിച്ച സത്യൻ അന്തിക്കാടിനെ ഓർത്തു പോയി... പക്ഷെ സിനിമയും ജീവിതവും തമ്മിലുള്ള പ്രധാന വ്യത്യാസം ഇതിൽ സ്വന്തം മകൻ അമ്മക്കൊപ്പം ഉണ്ടെന്നതാണ്... അത് തന്നെയാണ് അമ്മച്ചിക്ക് ദൈവം നൽകിയ അനുഗ്രഹവും 😍 സ്വന്തം മകനും അമ്മച്ചിയുടെ സ്വന്തമായ മകനും ഒരുപാട് സ്നേഹം അമ്മയെ പഴയ കാലത്തിലേക് തിരികെ നടത്തിയതിന് 🌹❤️
അമ്മയെ വൃദ്ധസദനങ്ങളിലേക്ക് വിട്ട് ആഘോഷിക്കുന്ന ഇന്നത്തെ സമൂഹത്തിന്.....ഒരു മാതൃകയാണ് അന്നമ്മച്ചേടത്തിടെ മക്കൾ... കാണുന്നവരെ സന്തോഷിപ്പിക്കാൻ നിങ്ങളുടെ സ്നേഹത്തിന് കഴിയുന്നു എന്നതാണ് സത്യം🖤
എങ്ങും അറിയപ്പെടാതിരുന്ന അമ്മച്ചിയെ ഈ ലോകം മുഴുവൻ അറിയപ്പെടാൻ ഇടയാക്കിയ കാരണക്കാരൻ ആയ സച്ചിൻ ചേട്ടനും പിഞ്ചു ചേച്ചിക്കും ഞങ്ങളുടെ സ്നേഹം ❤❤ ബാബുച്ചേട്ടൻ and family ❤❤
എനിക്ക് ഒത്തിരി ഇഷ്ടായി. അമ്മച്ചിയേയും അമ്മച്ചിയുടെ സംസാരവും ഒത്തിരി ഇഷ്ടാണ്. സത്യം പറയട്ടെ. ഇതു കാണുമ്പോൾ എന്റെ കണ്ണ് നിറഞ്ഞു. ഇപ്പോൾ കണ്ണീർ ഒഴുകുന്നു. മറ്റു പല അമ്മമാരെ ഓർത്തു
അമ്മച്ചി പഴയ ഓർമ്മകൾ സങ്കടം തോന്നുന്നു. സാരമില്ല അമ്മച്ചി ഇപ്പോൾ അമ്മച്ചിക്ക് ഒരു പാട് സന്തോഷം ഉണ്ടല്ലോ അതും ഏട്ടു ലക്ഷത്തോളം സന്തോഷം😘 സച്ചിൻ ഇതുപോലെ അമ്മച്ചിയെ കൊണ്ട് പോയി വിഡിയോ എടുത്തു ഞങ്ങൾക്ക് പരിചയ പെടുത്തിയ സച്ചിനും പിഞ്ചുവിനും സ്പെഷ്യൽ താങ്ക്സ് 👍👍
ഹാവൂ എന്റെ അമ്മച്ചിയെ എന്താ പറയാ....👌😍. വല്ലാത്തൊരു ഫീൽ തന്നെയാണ്..... ഭാഗ്യവതി.. ദൈവാനുഗ്രഹം ഇനിയും എ പ്പോഴും കൂടെ ഉണ്ടാവട്ടെ 🙏 സുശീല രവീന്ദ്രൻ കരുവാരിൽ
തിരിച്ചു കിട്ടാത്ത ഒരു ബാല്യകാലം...... അമ്മച്ചി അടിപൊളി...... God bless you. Sachin, babuchettan, super episode. കണ്ണു നിറഞ്ഞു. All the best wishes. ഒത്തിരി ഇഷ്ടം.... ♥️♥️♥️♥️
ഞാൻ ആഷ്‌ലി നടവയൽകാരിയാട്ടോ. ഇപ്പോ പാലായ്ക് കെട്ടിച്ചു. കൊറേ കഴീമ്പോ നടവയലും ഇത് പോലെ ആവോ 😘😘😄😄എന്തായാലും അമ്മച്ചി സൂപ്പറാ. അമ്മച്ചീടെ ലൈഫ് എന്നും ഒരു ഇൻസ്പിറേഷൻ ആണ് ❤❤❤
കണ്ണു നിറഞ്ഞു പോയി, ഇത് കാണുന്നവരിൽ ചിലരെങ്കിലും സ്വന്തം ammachimaarക്കും അപ്പച്ചൻമാരക്കും ഇതുപോലെ അവരുടെ ആഗ്രങ്ങൾ സാധിച്ചു കൊടുക്കും. ഇത് വലിയൊരു പ്രേജോതനമാണ്. സച്ചിൻ.... സച്ചിനു കിട്ടിയിരിക്കുന്നത് വലിയൊരു മുത്തു തന്നെ ആണ്.അന്നാമ ചെടത്തിയുടെ കുടുംബവും രക്ഷപ്പെട്ടു. എല്ലാവരെയും ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ.💐🙌
നാട്ടിലും, വീട്ടിലും, പള്ളിയിലും, പള്ളിക്കൂടത്തിലുമൊക്കെ വെറും 15 മിനിറ്റ് കൊണ്ട് പോയി വന്ന ഒരു പ്രതീതി. വളരെ നന്നായി ചെയ്ത ഒരു എപ്പിസോഡ്. അഭിനന്ദനങ്ങൾ. Shaji Salam പറഞ്ഞത് പോലെ, അനുവിനെ കൊണ്ട് അമ്മച്ചിയുടെ ബാല്യകാലം black and white എടുത്തത് വളരെ നന്നായി. അതെ പോലെ പുതിയ കുറെ videography സ്റ്റൈലുകളും, ആംഗിൾസും , പശ്ചാത്തല സംഗീതവും ചെയ്തത് ഉഗ്രനായിട്ടുണ്ട്.
ഞാനും ഒരു നൊസ്റ്റാൾജിയയിൽ ജീവിക്കുന്ന ആൾ ആണ് 😍ഒരു 50 വർഷം പുറകിൽ ജീവിക്കാൻ ഇഷ്ടപെടുന്ന ആൾ 😊ഒരു മനസ്സിനെക്കരെ കാണിച്ച പൊന്നമ്മച്ചിക്ക് ചക്കര ഉമ്മ... Love you ❤
ഗുഡ് എപ്പിസോഡ്... ളെല്ലോലിക്ക മോഷണം എന്ന കുറ്റബോധം ഏറ്റുപറഞ്ഞു ആ ഭാരം മനസ്സിൽ നിന്നും കഴുകിക്കളഞ്ഞ അമ്മച്ചി ഇത്തിരി വെളുത്തിട്ടാ തിരിച്ചു പോന്നേ... ഭാവുകങ്ങളും പ്രാർത്ഥനകളും.....
ഹായ് അമ്മച്ചി ഓർമ്മകൾ പങ്കു വെച്ച വീഡിയോ സൂപ്പർ....... കുറെ നിഷ്കളങ്കമായ ചിരികൾ നിറഞ്ഞ ഒരു വീഡിയോ... അമ്മച്ചിയുടെ തുറന്നു പറയുന്ന മനസ് എത്ര പേർക്ക് ഇഷ്ടമാണ് 😍😍😍
ഈ അമ്മച്യേ ഇങ്ങനെ കൊണ്ടുപോകാനും കാണിക്കാനും ദൈവം സച്ചിനെ നിയോഗിച്ചു അതു കൊണ്ട് ബാബു കൂടെ നിക്കുന്നു അല്ലെങ്കിൽ മറ്റെല്ലാ അമ്മച്ചിയ്മാരെ പോലെ ഈ annamachy യും ആയേനെ എത്രയോഅമ്മച്ചിമാർ ഇതഗ്രഹിക്കുന്നുണ്ട് അമ്മച്ചി കാരണം ബാബുവും ഫേമസ് ആയി സച്ചിനെപ്പോലെ ഇനിയും ഒരുപാട് സച്ചിൻ മാരുണ്ടാകട്ടെ
അതിമനോഹരമായ ഒരു Episode. സച്ചിന്റെ അന്നക്കൊച്ചേ എന്ന വിളിയും, അമ്മച്ചിയുടെ തിരിഞ്ഞുനേട്ടവും Super. അമ്മച്ചിയ്ക്ക് ഇനി വലിയ സിനിമയിലൊക്കെ അഭിനയിക്കാം. പിന്നെ Pinchu ന്റെ ഹാജർ വിളി അടിപൊളി. Great Editing. അമ്മച്ചിയുടെ ഒരു വലിയ ആഗ്രഹം സഫലീകരിച്ചു. ദൈവം അനുഗ്രഹിക്കട്ടെ!
അമ്മച്ചിയുടെ പഴയ കാല ഓർമകളിലേക്ക് ഞങ്ങളെയും കൂട്ടികൊണ്ട് പോയതിൽ ഒരുപാട് സന്തോഷം ❣️
ഒരു നല്ല സിനിമ കണ്ട അനുഭവം. ഷീലക്കും ജയറാമിനും പകരം അന്നാമ്മച്ചിയും സച്ചിനും .അമ്മച്ചിക്ക് സിനിമയിൽ അഭിനയിക്കാൻ അവസരം കിട്ടട്ടെ എന്ന് ആശംസിക്കുന്നു ആയുരാരോഗ്യ സൗഖ്യവും തന്ന് ദൈവം അനുഗ്രഹിക്കട്ടെ. അമ്മച്ചിക്ക് താങ്ങും തണലുമായി ബാബു എപ്പോഴുമുണ്ടാകണേ .
ഇത് എല്ലാ മക്കളും കാണണം. സ്വന്തം മാതാപിതാക്കളുടെ പറയാത്ത ആഗ്രഹങ്ങൾ കണ്ടറിഞ്ഞു ചെയ്തു കൊടുക്കുന്ന ബാബുവിനെയും സച്ചിനേയും കണ്ടു പഠിക്കണം.
അതന്നെ
🙏
Makkal ayal ingane venam
ദൈവമേ ഇത്രയും ഹദ്യമായ ഒരു എപ്പിസോഡ്.... അഭിനന്ദനങ്ങൾ ബാബു ചേട്ടൻ നല്ല സ്മാർട്ടായല്ലോ ....
Super
നമ്മുടെ അമ്മച്ചിയുടെ കൂടെ എന്തു കാര്യത്തിനും ഫുൾ സപ്പോർട്ട് ആയി നിൽക്കുന്ന
come on everybody യൂട്യൂബ് ചാനലിൻറെ ഓണർ ആയ ചേട്ടന് ഒരു നിറഞ്ഞ കൈയ്യടി 👏👏👍
Annamma chedathi specialinte ownerum sachin aanu..ath ariyathillayirunno
@@divyamolaneesh8123 very good
അമ്മച്ചിയെ ഇത്രയും popular ആക്കിയതിനും, ഇപ്പോൾ കോട്ടയത്തിനു കൂടെവന്നതിനുമൊക്കെ സച്ചിക്കുവേണം, thanks പറയാൻ.
Correct, Sachin and pinchu kee jay
Correct
@@sumathomas5280 by
God bless you Sachin and Pinchu
സച്ചിനും പിഞ്ചുവിനും ബാബു ചേട്ടനും ഒത്തിരി നന്ദി. ദൈവം അനുഗ്രഹിക്കട്ടെ
അമ്മച്ചിയുടെ വർത്തമാനങ്ങളിൽ മാത്രം കേട്ടറിവുള്ള സ്ഥലങ്ങളൊക്കെ വീണ്ടും അമ്മച്ചിയെ കൊണ്ടുപോയി കാണിച്ചതിന് സച്ചിനെയും ബാബുവിനെയും ദൈവം അനുഗ്രഹിക്കട്ടെ -
👌👌👌
എല്ലാരുടെ ഉള്ളിലും ഒരു മനസിനക്കരെ ഉണ്ട്.. അത് ഈ പ്രായത്തിൽ പൊടി തട്ടി എടുക്കാൻ പറ്റിയതു സുകൃതം 🙏😍
Dear ammachi,it was very nice, wonderful 😘😘😘😘
ഹൃദയസ്പർശിയായ വീഡിയോ ! അമ്മച്ചി പള്ളിയുടെ പടികയറി പോകുന്നതും ഭക്തിയോടെ നിൽക്കുന്നതും, സ്കൂളിൽ നിൽക്കുന്നതും ഒക്കെ കണ്ടപ്പോൾ കണ്ണ് നിറഞ്ഞു. എന്റെ അമ്മച്ചിക്ക് ദൈവം ദീർഘായുസ് നൽകട്ടെ
അമ്മച്ചിയുടെ. ഈ കണ്ടപ്പോൾ കൗതുകം തോന്നി.കൂട്ടത്തിൽ ഞ്ങ്ങൾ മുമ്പ് താമ്മാസിച്ച സ്ഥലത്തെ പള്ളിയും , മഠവും ഒന്ന് കാണാൻ പറ്റി.
Sachin, you need a good applause for this initiative. Good work, dear
My name is elsamma abraham my housename perumapadath near kaipuzha kavala now living at u s a ammachy ariumo i know ammachy
@@elsammaabraham4572 Personally don't know...always see her cooking
Nayanthara
അമ്മച്ചിയുടെ ബാല്യകാല ഓർമ്മകൾ. ഒരു സിനിമ കണ്ട feel .Sachin അമ്മച്ചിയുടെ വീടിൻ്റെ ഐശര്യം
Correct, full credit goes to dearest Sachin, God bless you Sachin & family
Super video Ammachhi 🥰🥰🥰🥰
എൻ്റെ കൊച്ച് ത്രേസ്യാ കൊച്ചേ ഞങ്ങടെ സ്വന്തം കോട്ടയത്തേക്ക് സ്വാഗതം
അതിമനോഹരം!! ഇങ്ങിനെ ഒരു nostalgic video ഉണ്ടാക്കാൻ കാരണമായ സച്ചിന് ഒരായിരം അഭിനന്ദനങ്ങൾ 👍👌
Love you, അമ്മചി ! അമ്മച്ചി പള്ളിയുടെ സ്റ്റെപ് കയറാൻ നേരം അമ്മച്ചിയുടെ ചെറുപം അനുമോൾ സൂപ്പർ സച്ചിൻ
മനസ്സിനക്കരെ സിനിമ കണ്ടൊരു ഫീൽ. സച്ചിൻ ചേട്ടനെ കാണുമ്പോൾ ജയറാമേട്ടനെ ഓർമ വരുന്നു. Thank you for seeing അമ്മച്ചി home town and school church etc...... sweet memories r standing our heart in long days thats unforgettable till end of life
അമ്മച്ചിയുടെ സ്വന്തം നാടായ കോട്ടയം വിശേഷങ്ങളും ഓർമ്മകളും ഒക്കെ ആയിട്ടു അമ്മച്ചി വന്നിരിക്കുന്നു സൂർത്തുക്കളെ 😍
Kothiyakunnu ente veedu ettumanoora enthoru bhagyam
Really Suoerb
അമ്മച്ചി സൂപ്പർ 👍
Nalla ormakal God bless you amachi
എന്തോ സങ്കടം തോന്നി വിഡിയോ തുടങ്ങിയപ്പോൾ....അനുവിനെ കണ്ടപ്പോൾ അന്നമ്മച്ചിയുടെ ചെറുപ്പത്തിലെ ലുക്ക് തന്നെ 👌❤പഴയകാല ഓർമകളിലേക് അമ്മച്ചിയെ കൈ പിടിച്ചു കൂടെ കൊണ്ട് പോയ സച്ചിന് ഒരായിരം നന്ദി 😍❤
ആ അമ്മക്ക് ഇതിൽപരം സന്തോഷം വേറെ എന്താണ്..? കണ്ടുകൊണ്ടിരിക്കുന്ന നമുക്കും..
ഹായ് അമ്മച്ചി, നല്ല എപ്പിസോഡ്. അമ്മച്ചിയുടെ ആഗ്രഹം സാധിച്ചു കൊടുത്ത മക്കൾക്കു ഇന്നത്തെ ലൈക്. God bless you ammachi, babuchetta, sachin
സച്ചിൻ ഇതൊക്കെ ഒരു നിയോഗം ആണ് god bless you 🙌👌👌
അച്ചോടാ..... അമ്മച്ചിക്കുട്ടീ.... ഒത്തിരി സന്തോഷം..... ഈ വീഡിയോ എന്റെ ഒരു ആഗ്രഹം ആയിരുന്നു......😍😍😍😍
അയ്യോ എന്റെ അമ്മച്ചി സന്തോഷം അതുപോലെ സങ്കടവും 💞💞❤❤❤❤🙏🙏🙏👌
ഈ വീഡിയോ കാണാൻ wait ചെയ്യുകയായിരുന്നു, കണ്ണ് നിറഞ്ഞു പോയി.Sachin 👍
പഴയ ഓർമകളിലേക്ക് ഒന്ന് തിരിഞ്ഞ് നോക്കിയപ്പോ ഉള്ള അമ്മച്ചിയുടെ സന്തോഷം അത് ആ മുഖം കണ്ടാൽ മനസിലാവും 😘😘
സച്ചിൻ ബാബു ചേട്ടാ ദൈവം അനുഗ്രഹിക്കട്ടെ. അമ്മച്ചിടെ ആഗ്രഹം സാധിച്ചു കൊടുത്തല്ലോ super
അമ്മച്ചി അഭിമാനം....നിഷ്കളങ്കമായ സ്നേഹം...അഭിമാനിക്കുന്നു
ഞാൻ പിന്നെയും പിന്നെയും കണ്ട വീഡിയോ എഡിറ്റിങ് സുപ്പർ ഒന്നും പറയാനില്ല പിന്നെ എന്റെ സച്ചിനെ നീ വിളിച്ച ഞാൻ എന്നു പറയുന്ന അമ്മച്ചി 2 ഫാമിലിയും ഇങ്ങനെ തന്നെ നന്നായി സ്നേഹത്തോടെ ജീവിക്കട്ടെ എന്നും generations ഉള്ള ആൾക്കാരും
ഇന്നത്തെ വീഡിയോ കണ്ടപ്പോൾ സന്തോഷം കൊണ്ട് കണ്ണുനീര് വന്നുപോയി..
വാക്കുകൾ ഇല്ല പറയാൻ...സത്യം പറഞ്ഞാൽ കരച്ചിൽ വന്നു... അമ്മച്ചി ❤❤
Supper epsiode. ഞങ്ങളും കോട്ടയം കരായതിൽ അഭിമാനിക്കുന്നു.
അന്നമ്മച്ചേട്ടത്തിയുടെ ഓർമ്മകളിലേക്കുള്ള മടക്കയാത്ര ഒരു പക്ഷെ ഇത് കണ്ടുകൊണ്ടിരിക്കുന്ന കുറേപ്പേരുടെയും ഓർമകളിലേക്കുള്ള മടക്കയാത്രയായി ആയിട്ടുണ്ടാവണം . പഴയ തലമുറയുടെ അതിജീവനത്തിന്റെയും കൂടെ കഥയാണിത് . വാക്കുകളില്ല പിന്നിൽ പ്രവർത്തിച്ച രണ്ടാൾക്കും അഭിനന്ദനങ്ങൾ .
ഇത് കണ്ട് ഷീലാമ. ജയറാം അമ്മച്ചിയെ കാണാൻ വരും. ശരിക്കും മനസ്സിനക്കരെ... അടിപൊളി ആയിട്ടുണ്ട്..
ശരിക്കും "മനസിനക്കരെ " നീണ്ട വർഷങ്ങൾക്കു ശേഷം സ്വന്തം നാട് കാണാൻ അമ്മച്ചിക്ക് അവസരം ഒരുക്കിയ സച്ചിനും ബാബുവിനും ഹായ് അമ്മച്ചി സൂപ്പർ 👌👌👌🙏🙏🙏😍😍😍
കുട്ടി കാലത്തെ മറക്കാത്ത അനുഭവ ജീവിതം പ്രേക്ഷകർക്ക് കാണുവാൻ കഴിഞ്ഞു അതിയായ സന്തോഷം ♥️♥️♥️👍👍👍
അമ്മച്ചി സൂപ്പർ .എനിക്ക് അമ്മച്ചിയെ ഒരു പാട് ഇഷ്ടമാണ്. പഴയ കാലത്തിന്റെ നല്ല ഓർമ്മകൾ സമ്മാനിച്ചതിന് നന്ദി..... കണ്ണ്, മനസ്സ്, രണ്ടും നിറഞ്ഞു
Ammachiye.... 😘😘😘ഇതൊക്കെ കാണുമ്പോ അമ്മച്ചിടെ മുഖത്തെ ഗൃഹാതുരത്വം...പള്ളിയിൽ, സ്കൂളിൽ ഒക്കെ കേറിയപ്പോ ഉള്ള അമ്മച്ചിടെ feeling.. Lovely!
❤❤
ഒന്നു പറയാനില്ല ....അത്ര മേൽ ഗംഭീരം ... മനോഹരമായ കാഴ്ചകൾ സമ്മാനിച്ചതിന് അമ്മച്ചിക്കും ബാബു ചേട്ടനും ... സച്ചിന് ചേട്ടനും ..എല്ലാവർക്കും നന്ദി👍❤️
Soopr👌👌👌.. Sachin... Thanx ningalkku aanu തരേണ്ടത്.... അമ്മച്ചിയെ ഇവിടെ വരെ എത്തിച്ചു... പഴയ ഓർമ്മകൾ.... ഇതൊരു മഹാ ഭാഗ്യം ആണ്..... അമ്മച്ചി അടിച്ചു പൊളിക്കു..🌹
♥️♥️
അമ്മച്ചിയുടെ ഓർമ്മകൾ വീണ്ടും കാണാൻ പറ്റിയ ഒരുപാട് സന്തോഷമുണ്ട് പ്രാർത്ഥനയിൽ എപ്പോഴും ഓർക്കുന്നുണ്ട്
എല്ലാ വീഡിയോസും കാണുന്ന ഒരാളാണ് ഞാൻ. അമ്മച്ചിയുടെ cooking എല്ലാം വളരെ ഇഷ്ടമാണ് കേട്ടോ. ഞാൻ ആലപ്പുഴക്കാരിയാണ്.
വർഷങ്ങൾക് മുൻപ് ഇത് പോലെ ഒരു രംഗം സിനിമ യിലൂടെ കാണിച്ച സത്യൻ അന്തിക്കാടിനെ ഓർത്തു പോയി... പക്ഷെ സിനിമയും ജീവിതവും തമ്മിലുള്ള പ്രധാന വ്യത്യാസം ഇതിൽ സ്വന്തം മകൻ അമ്മക്കൊപ്പം ഉണ്ടെന്നതാണ്... അത് തന്നെയാണ് അമ്മച്ചിക്ക് ദൈവം നൽകിയ അനുഗ്രഹവും 😍 സ്വന്തം മകനും അമ്മച്ചിയുടെ സ്വന്തമായ മകനും ഒരുപാട് സ്നേഹം അമ്മയെ പഴയ കാലത്തിലേക് തിരികെ നടത്തിയതിന് 🌹❤️
ഇതുപോലൊരുമോനെകിട്ടിയത് അമ്മയുടെ ഭാഗ്യയം സച്ചിൻ anallo✨️ഇതിനെല്ലാം 🍹കാരണം അഭിനന്ദനങ്ങൾ 🙏💝🍬
അമ്മയെ വൃദ്ധസദനങ്ങളിലേക്ക് വിട്ട് ആഘോഷിക്കുന്ന ഇന്നത്തെ സമൂഹത്തിന്.....ഒരു മാതൃകയാണ് അന്നമ്മച്ചേടത്തിടെ മക്കൾ... കാണുന്നവരെ സന്തോഷിപ്പിക്കാൻ നിങ്ങളുടെ സ്നേഹത്തിന് കഴിയുന്നു എന്നതാണ് സത്യം🖤
🥰അമ്മച്ചിയുടെ ആ ഓർമകളിലൂടെ പോകുമ്പോൾ വളരെ വളരെ സന്തോഷത്തോടെ ഞങ്ങളും ഒപ്പം വരുന്നു 😃
അമ്മയുടെ കുടയും പിടിച്ചുള്ള നടത്തം മനസിനക്കരമൂവി കണ്ട ഒരു ഫിലാ ഒരുപാട് സന്തോഷം
അമ്മച്ചിയുടെ നാട് കാണാൻ നല്ല ഭംഗി. നല്ല ഗ്രാമം 👌👌👌👍👍👍🌴🌴🌴🌴🌴🎄🎄🎄🎄✨️✨️✨️
ഒരു സിനിമ കണ്ട ഫീൽ നമ്മുടെ അന്നമ്മ ചേച്ചിടെ പഴയ കാലം സന്തോഷവും സങ്കടവും ഒരുമിച്ച് വന്നു ഈ വീഡിയോ കണ്ടപ്പോ... ക്യാമറ മാൻ pwoli എഡിറ്റിംഗ് ഒക്കെ🙏🙏👌👌👌
അമ്മച്ചി...ദൈവം ആയുസും ആരോഗ്യവും തന്നു മാനികട്ടെ എന്നു ആശംസിക്കുന്നു
എങ്ങും അറിയപ്പെടാതിരുന്ന അമ്മച്ചിയെ ഈ ലോകം മുഴുവൻ അറിയപ്പെടാൻ ഇടയാക്കിയ കാരണക്കാരൻ ആയ സച്ചിൻ ചേട്ടനും പിഞ്ചു ചേച്ചിക്കും ഞങ്ങളുടെ സ്നേഹം ❤❤ ബാബുച്ചേട്ടൻ and family ❤❤
😍😍
അമ്മച്ചിയുടെ കോട്ടയം യാത്ര നല്ല ഭംഗിയുണ്ട്.
എന്റെ പൊന്നൂ .... കൊച്ചുത്രേസ്യാ കൊച്ചേ.... 😘😘❤️
മനസ് നിറഞ്ഞു 😍😍കണ്ണും നിറഞ്ഞു.. അമ്മച്ചി 😍😍😍😍😘😘😘
സന്തോഷം കൊണ്ട് കണ്ണുനിറഞ്ഞു.ആഉഷ്മാൻ ഭവ
ഒരു രക്ഷയുമില്ല...... സൂപ്പർ വീഡിയോ... എനിക്ക് കരച്ചിലും വന്നു
Sathyam...enikkum angane thanne thonni....pavam Ammachi😘💞
എനിക്ക് ഒത്തിരി ഇഷ്ടായി. അമ്മച്ചിയേയും അമ്മച്ചിയുടെ സംസാരവും ഒത്തിരി ഇഷ്ടാണ്. സത്യം പറയട്ടെ. ഇതു കാണുമ്പോൾ എന്റെ കണ്ണ് നിറഞ്ഞു. ഇപ്പോൾ കണ്ണീർ ഒഴുകുന്നു. മറ്റു പല അമ്മമാരെ ഓർത്തു
*അമ്മച്ചിയുടെ ഫാൻസ് ഒക്കെ വന്നെ😍😍😍*
AMMÀCHI ALL THE BEST, GOD BLESS U ALL.
വന്നു
फ़
f
👍👍👌
Ammachi. Kaipuzha ude saundaryam kaanichallo. Ormaklude oottam nirtharuthu. Sachin nandi
വളരെ പെട്ടെന്നു തന്നെ മലയാളി മനസ്സിലേക്ക് ആഴത്തിൽ ഇറങ്ങിയ സ്നേഹമുള്ള അമ്മച്ചി🥰
ഇ അവസരങ്ങൾ ഒക്കെ അമ്മച്ചിക്ക് നേടി കൊടുത്ത സച്ചിൻ ചേട്ടനും, അമ്മച്ചിയുടെ മങ്ങനെയും ഞമ്മള് ഓർക്കാതെ പോവരുത്.😍
അമ്മച്ചി പഴയ ഓർമ്മകൾ സങ്കടം തോന്നുന്നു. സാരമില്ല അമ്മച്ചി ഇപ്പോൾ അമ്മച്ചിക്ക് ഒരു പാട് സന്തോഷം ഉണ്ടല്ലോ അതും ഏട്ടു ലക്ഷത്തോളം സന്തോഷം😘
സച്ചിൻ ഇതുപോലെ അമ്മച്ചിയെ കൊണ്ട് പോയി വിഡിയോ എടുത്തു ഞങ്ങൾക്ക് പരിചയ പെടുത്തിയ സച്ചിനും പിഞ്ചുവിനും സ്പെഷ്യൽ താങ്ക്സ് 👍👍
മധുരിക്കുന്ന ഓർമ്മകളുമായി എൻ്റെ അമ്മച്ചിയും മക്കളും എല്ലാവർക്കും ചക്കര ഉമ്മ
കഥകൾ കേട്ടിരിക്കാൻ ഈ ലാലിയും ഹാജർ
ശരിക്കും കണ്ണ് നിറഞ്ഞു അമ്മച്ചിയെ പഴയ ഓർമ്മകൾ കാണാൻ അവസരം നൽകിയ സച്ചിൻ പിഞ്ചു ശരിക്കും മനസ്സിനക്കരെ തന്നെ 👍👍👍👍❤️❤️
എന്റെയും കണ്ണ് നിറഞ്ഞു
ഒരുപാട് സന്തോഷം തോന്നുന്നു ഇത് കണ്ടപ്പോ...അമ്മച്ചീടെ കഥപറച്ചിൽ കേക്കാൻ ഒരു പ്രത്യേക രസം തന്നെയാണ് കേട്ടോ,
അമ്മച്ചി ഒരു സിനിമ യിൽ അഭിനയിക്കാൻ ചാൻസ് വരും ഇതിനെല്ലാം കാരണം ആയ സച്ചിൻ പിഞ്ചു നന്ദി
😍😍
ഹാവൂ എന്റെ അമ്മച്ചിയെ എന്താ പറയാ....👌😍. വല്ലാത്തൊരു ഫീൽ തന്നെയാണ്..... ഭാഗ്യവതി.. ദൈവാനുഗ്രഹം ഇനിയും എ പ്പോഴും കൂടെ ഉണ്ടാവട്ടെ 🙏 സുശീല രവീന്ദ്രൻ കരുവാരിൽ
തിരിച്ചു കിട്ടാത്ത ഒരു ബാല്യകാലം...... അമ്മച്ചി അടിപൊളി...... God bless you. Sachin, babuchettan, super episode. കണ്ണു നിറഞ്ഞു. All the best wishes. ഒത്തിരി ഇഷ്ടം.... ♥️♥️♥️♥️
അന്നമ്മചേട്ടത്തിയുടെ മനസിനക്കരെ കലക്കി 🥰🥰🥰 ഒന്ന് സിനിമയിൽ അഭിനയിച്ചുടെ 👌👌👌👌
ഞാൻ ആഷ്‌ലി നടവയൽകാരിയാട്ടോ. ഇപ്പോ പാലായ്ക് കെട്ടിച്ചു. കൊറേ കഴീമ്പോ നടവയലും ഇത് പോലെ ആവോ 😘😘😄😄എന്തായാലും അമ്മച്ചി സൂപ്പറാ. അമ്മച്ചീടെ ലൈഫ് എന്നും ഒരു ഇൻസ്പിറേഷൻ ആണ് ❤❤❤
സച്ചിന്റെ സംവിധാനത്തിൽ അമ്മച്ചിയുടെ ബാല്യകാല സ്മരണകൾ...... കിടു... 👌👌👌
ഒരുപാട് സന്തോഷം. ശരിക്കും മനസ്സിനക്കരെ മൂവി feeling. അമ്മച്ചിക്ക് ഒരുപാട് സന്തോഷം ആയിട്ട് ഉണ്ടാവും 🥰🥰🥰🥰👍
അമ്മച്ചിയെ പഴയ കാലത്തെ ഓർമകളിലേക്ക് കൊണ്ടു പോയ സച്ചിന് 👍👌
Ammachi njangade swantham kottayamkari...
സച്ചിൻ്റെ വലിയ മനസ്സിന് അഭിനന്ദനങ്ങൾ...May both Ammachi &babuchettan and Sachin, reach many more heights..
എന്തോ ഇത് കണ്ടപ്പോ കണ്ണ് നിറഞ്ഞു പോയി....🥺😢
അമ്മച്ചിയുടെ ചരിത്രം .നല്ല feel ഉണ്ടാരുന്നു.ഐശ്വര്യം നിറഞ്ഞ അമ്മച്ചിക്ക് Christmas holidays ⛄🌲 ആശംസകൾ from Houston USA.
ഞങ്ങൾ കാത്തിരുന്ന... അമ്മച്ചിയുടെ നാട്.. 🥰🥰
കണ്ണു നിറഞ്ഞു പോയി, ഇത് കാണുന്നവരിൽ ചിലരെങ്കിലും സ്വന്തം ammachimaarക്കും അപ്പച്ചൻമാരക്കും ഇതുപോലെ അവരുടെ ആഗ്രങ്ങൾ സാധിച്ചു കൊടുക്കും. ഇത് വലിയൊരു പ്രേജോതനമാണ്.
സച്ചിൻ.... സച്ചിനു കിട്ടിയിരിക്കുന്നത് വലിയൊരു മുത്തു തന്നെ ആണ്.അന്നാമ ചെടത്തിയുടെ കുടുംബവും രക്ഷപ്പെട്ടു.
എല്ലാവരെയും ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ.💐🙌
ഈ എപ്പിസോഡുകൾക്ക് വേണ്ടിയാണ് കാത്തിരിക്കുന്നത്.
അമ്മച്ചിയുടെ സന്തോഷത്തിൽ പങ്ക് ചേരുന്നു.. ❤️❤️🙏
ഇതിനെല്ലാം നിമിത്തമായ സച്ചിനെ ദൈവം അനുഗ്രഹിക്കട്ടെ.. 😍
അമ്മച്ചിയുടെ ഓർമ്മകൾ കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി അടിപൊളിയാണ് അമ്മച്ചി സൂപ്പർ
അമ്മച്ചിയുടെ മനസ്സിൽ എന്താ സന്തോഷം 😍പള്ളിയിൽ പ്രാർത്ഥിക്കുന്ന കണ്ടപ്പോൾ എനിക്ക് കരച്ചിൽ വന്നു ☺️എന്റെ നാട് ഏറ്റുമാനൂർ
എന്റെ അമ്മച്ചിയേ എന്താ പറയുക അടിപൊളിയായിട്ടുണ്ട്. ഒത്തിരി സന്തോഷം
ത്രേസ്യ കൊച്ച് ആണോ അന്ന കൊച്ച് ആണോ super എന്നു ചോദിച്ചാൽ അന്ന കൊച്ചു തന്നെയാണ്. കാരണം ഇത് reality ആണല്ലോ. Super ❤️👌👌👌
Ammachi 👍🏻😍😍😍😍
അമ്മച്ചിക്ക് സന്തോഷം ആണെലും ഒരു വിഷമം കണ്ണിൽ കാണാം
അന്നമ്മച്ചി സന്തോഷമായി. ഒരു നെഗറ്റീവ് comments ഉം ഇതു വരെയും ആരും എഴുതാത്ത ഒരു ചാനൽ ആണ് ഇത്. Realley very നൈസ് വീഡിയോസ്. 👌👌
അമ്മച്ചിയുടെ ചട്ടയും മുണ്ടും♥️ പിന്നെ ആ ചിരി ♥️♥️
നാട്ടിലും, വീട്ടിലും, പള്ളിയിലും, പള്ളിക്കൂടത്തിലുമൊക്കെ വെറും 15 മിനിറ്റ് കൊണ്ട് പോയി വന്ന ഒരു പ്രതീതി. വളരെ നന്നായി ചെയ്ത ഒരു എപ്പിസോഡ്. അഭിനന്ദനങ്ങൾ. Shaji Salam പറഞ്ഞത് പോലെ, അനുവിനെ കൊണ്ട് അമ്മച്ചിയുടെ ബാല്യകാലം black and white എടുത്തത് വളരെ നന്നായി. അതെ പോലെ പുതിയ കുറെ videography സ്റ്റൈലുകളും, ആംഗിൾസും , പശ്ചാത്തല സംഗീതവും ചെയ്തത് ഉഗ്രനായിട്ടുണ്ട്.
അമ്മച്ചിയടെ എല്ലാ യൂട്യൂബ് വീഡിയോസും super ആണ് അമ്മച്ചി poliya❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ഞാനും ഒരു നൊസ്റ്റാൾജിയയിൽ ജീവിക്കുന്ന ആൾ ആണ് 😍ഒരു 50 വർഷം പുറകിൽ ജീവിക്കാൻ ഇഷ്ടപെടുന്ന ആൾ 😊ഒരു മനസ്സിനെക്കരെ കാണിച്ച പൊന്നമ്മച്ചിക്ക് ചക്കര ഉമ്മ... Love you ❤
അമ്മച്ചിയുടെ പഴയ കാല ഓർമ്മകൾ
സന്തോഷം 😍😍😍
ഇത് പൊളിച്ചുട്ടോ........ കണ്ടപ്പം ഒരുപാട് സന്തോഷം തോന്നി........... സൂപ്പർ....
ഭാഗ്യം ചെയ്ത അമ്മച്ചി എപ്പോഴും കൂടെ ഉണ്ടാവുക രണ്ടാമത്തെ മകൻ ആണോ ആ മകനാണ് അമ്മച്ചിയുടെ ഏറ്റവും കൂടുതൽ സ്നേഹം
ഗുഡ് എപ്പിസോഡ്... ളെല്ലോലിക്ക മോഷണം എന്ന കുറ്റബോധം ഏറ്റുപറഞ്ഞു ആ ഭാരം മനസ്സിൽ നിന്നും കഴുകിക്കളഞ്ഞ അമ്മച്ചി ഇത്തിരി വെളുത്തിട്ടാ തിരിച്ചു പോന്നേ... ഭാവുകങ്ങളും പ്രാർത്ഥനകളും.....
Great job Sachin bro & Babu Chetta 👏👏👍👍❤❤..Ammachikku kodukkavunnathil ettavum valiya sammanam ❤❤
Ammachiyude santhosham kanumbol nhangalkkum santhosham... Thanks to Sachin Chettan,Pinju Chechi & Babu Chettan.... God bless you.....
അമ്മച്ചി ഉണ്ടാക്കുന്ന വിഭവങ്ങൾ പ്പോലെ തന്നെ അമ്മച്ചിയുടെ വർത്തമാനവും ഞങ്ങൾക്ക് ഭയങ്കര ഇഷ്ടം ആണ്..... 💯💯
ഹായ് അമ്മച്ചി ഓർമ്മകൾ പങ്കു വെച്ച വീഡിയോ സൂപ്പർ....... കുറെ നിഷ്കളങ്കമായ ചിരികൾ നിറഞ്ഞ ഒരു വീഡിയോ... അമ്മച്ചിയുടെ തുറന്നു പറയുന്ന മനസ് എത്ര പേർക്ക് ഇഷ്ടമാണ് 😍😍😍
ഈ അമ്മച്യേ ഇങ്ങനെ കൊണ്ടുപോകാനും കാണിക്കാനും ദൈവം സച്ചിനെ നിയോഗിച്ചു അതു കൊണ്ട് ബാബു കൂടെ നിക്കുന്നു അല്ലെങ്കിൽ മറ്റെല്ലാ അമ്മച്ചിയ്മാരെ പോലെ ഈ annamachy യും ആയേനെ എത്രയോഅമ്മച്ചിമാർ ഇതഗ്രഹിക്കുന്നുണ്ട് അമ്മച്ചി കാരണം ബാബുവും ഫേമസ് ആയി സച്ചിനെപ്പോലെ ഇനിയും ഒരുപാട് സച്ചിൻ മാരുണ്ടാകട്ടെ
Sathyam...
അമ്മച്ചി സൂപ്പർ അമ്മച്ചി അമ്മച്ചിയുടെ ചട്ടയും മുണ്ടും കയ്യിലാ കുടയും എല്ലാ സൂപ്പർ അമ്മച്ചിക്ക് നല്ലതു മാത്രം വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു💖💖💖💖
Ammachiku own nadu kanicha ellarum happy. God bless all family members. Prayum ayavarude agrah nadathunna ellarkum oppum divum kanum.
സത്യത്തിൽ ഇത് കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി....... അമ്മച്ചിയെ ഒരു പാട് ഇഷ്ടം ആണ്.😍😍😍😍
അമ്മച്ചി സൂപ്പർ ❤. ഒത്തിരി സന്തോഷം.❤അമ്മച്ചി ഉമ്മ.......❤❤❤❤❤