തയ്യൽ തുടങ്ങാനാഗ്രഹിക്കുന്നവർക്ക് വേണ്ടിമാത്രം.A line Chureedar for just 180 Rupees for beginners

แชร์
ฝัง
  • เผยแพร่เมื่อ 16 ม.ค. 2025

ความคิดเห็น • 113

  • @ushakumariv9808
    @ushakumariv9808 11 หลายเดือนก่อน +2

    നല്ല ക്ലാസ് sally, ആവശ്യത്തിന് മാത്രം സംസാരം. 👍👍🙏🙏♥♥

  • @shehinsha.s6667
    @shehinsha.s6667 ปีที่แล้ว +2

    സത്യം ആണ് ആ പറഞ്ഞത് എനിക്കും ഇങ്ങനെ ഷോൾഡർ തയ്ക്കാൻ കൊതിയാരുന്നു പക്ഷെ അറിയത്തിലായിരുന്നു ഇപ്പോൾ പഠിച്ചു

    • @sallyrosechannel9052
      @sallyrosechannel9052  ปีที่แล้ว

      Thanks. Lining vachu chureedar thayckumpol kurachukoodi neat ayittu kanichutharam. Ketto.❤️🙏

  • @Raihanath-pe1bw
    @Raihanath-pe1bw 7 หลายเดือนก่อน +1

    ചെയുടെ class നന്നായി മനസ്സിലാവുന്നുണ്ട് ❤❤

  • @saibunneesama9253
    @saibunneesama9253 4 หลายเดือนก่อน

    ചേച്ചിൻ്റെ വീഡിയോ നോക്കിയാണ് ഞാൻ എപ്പോഴും തയ്ക്കുന്നത്.
    വളരെ നല്ല അവതരണമാണ്
    ഒരു ക്ളാസ്സിൽ ഇരുന്ന് പഠിക്കുന്ന പോലെ ❤

  • @BinduBPrabhakaran-wu4dq
    @BinduBPrabhakaran-wu4dq 5 หลายเดือนก่อน +1

    ❤❤❤

  • @selinaselina8427
    @selinaselina8427 ปีที่แล้ว +1

    Super super super teachere

  • @CDvlog
    @CDvlog ปีที่แล้ว +1

    ❤❤❤ സാധാരണക്കാർക്ക് ഏറെ ഗുണമുള്ള vdo

  • @sreelethak7322
    @sreelethak7322 ปีที่แล้ว +1

    Oru jaadayum ellathe nannayi manasilaakkithannu, thanks

  • @ShanibaRahamathali-vd9vx
    @ShanibaRahamathali-vd9vx ปีที่แล้ว

    ഞാൻ ആദ്യമായിട്ടാണ് ഈ വിസിയോ കാണുന്നത്❤❤❤

  • @josephsabas2.039
    @josephsabas2.039 11 หลายเดือนก่อน

    , ഞാൻ തയ്ച്ചു ടീച്ചർ നന്നായി ടുൺ നന്ദി🎉

  • @smj6644
    @smj6644 ปีที่แล้ว +2

    Way of teaching excellent ❤

  • @meenuvaishnavi9818
    @meenuvaishnavi9818 11 หลายเดือนก่อน

    നന്നായി മനസ്സിലാക്കി ❤❤❤

  • @lissyshaju3277
    @lissyshaju3277 ปีที่แล้ว +1

    ചേച്ചി thanku സോറി much

  • @agworld71
    @agworld71 10 หลายเดือนก่อน

    സംസാരം നല്ല രസമാണ് l like it

  • @subinasharief7419
    @subinasharief7419 8 หลายเดือนก่อน

    Tanks manasilakuñd

  • @ambikaramanan-hj5dj
    @ambikaramanan-hj5dj 11 หลายเดือนก่อน +2

    ഞാൻ 65 വയസ്സുള്ള ഒരു വിദ്യാത്ഥിയാണ് ഇതേ പോലെ ഫ്രണ്ട് ഓപ്പൺ top തയ്ക്കാൻ പറ്റി വളരെ നന്ദി എനിക്കു തയ്ക്കാൻ വലിയ ഇഷ്ടമാണ്

    • @sallyrosechannel9052
      @sallyrosechannel9052  11 หลายเดือนก่อน

      എനിക്ക് അതിലും സന്തോഷമുണ്ട് എൻ്റെ പഠിതാവ് ഇത്രയും നല്ല പെർഫോർമൻസ് കാഴ്ചവച്ചതിൽ പുതിയ ചുരിദാർ ചലഞ്ച് തുടങ്ങിയിട്ടുണ്ട്. പങ്കെടുത്തുകൊള്ളുക❤️❤️🙏🙏😊👌🥰

  • @BeenaSudhakaran-j8l
    @BeenaSudhakaran-j8l ปีที่แล้ว +1

    Chechy nannaytund

  • @206ajayjacob6
    @206ajayjacob6 ปีที่แล้ว

    Super 👍🏻 eniyum stitching video edanam ketto

  • @LailammaJoseph-x5k
    @LailammaJoseph-x5k ปีที่แล้ว

    Eganayum നല്ല thiyalkarundo ഈ നാട്ടിൽ അത്രയും കാണാനും kalkkanum നല്ള undu rasam

  • @jomsyjohny6987
    @jomsyjohny6987 ปีที่แล้ว

    Nannayitund. Nallapole manasilakunnund.

  • @annammavarghese-xc1bq
    @annammavarghese-xc1bq 6 หลายเดือนก่อน

    Super

  • @LailammaJoseph-x5k
    @LailammaJoseph-x5k ปีที่แล้ว

    Thanku verymuch

  • @rejjvijayan3179
    @rejjvijayan3179 11 หลายเดือนก่อน

    Very nice

  • @UshaUshaKN
    @UshaUshaKN ปีที่แล้ว +1

    നന്നായിട്ടുണ്ട്.

  • @LailammaJoseph-x5k
    @LailammaJoseph-x5k ปีที่แล้ว +1

    Athr പുകലത്തിയാലുംമതിയാകില്ല ഞാൻ ആദ്യം ഈ ചാനൽ കാണുന്നത്

  • @sunnymathew7282
    @sunnymathew7282 8 หลายเดือนก่อน

    👍🏻

  • @minibiju9636
    @minibiju9636 ปีที่แล้ว

    Nannatundu ❤❤👍👍

  • @bijijoseph4546
    @bijijoseph4546 ปีที่แล้ว

    Clear it is

  • @sumaramachandran7716
    @sumaramachandran7716 20 วันที่ผ่านมา

    നല്ലപോലെ മനസ്സിലായി. വെട്ടിവെച്ചിട്ട് എങ്ങോട്ട് പോയി എന്ന് ആലോചിച്ചു. ഇപ്പോഴാണ് ആശ്വാസമായത്. എനിക്ക് ചെയ്ത് നോക്കണം.

  • @anilats8910
    @anilats8910 8 หลายเดือนก่อน +1

    ഞാൻ തയ്ച്ചു tr.

  • @ridhinch2387
    @ridhinch2387 ปีที่แล้ว

    നല്ലതുപോലെ മനസ്സിലായി. Slit ulla ചുരിദാർ തയ്ക്കുന്ന വിഡീയോ ഉടനെ ഇടണേ

    • @sallyrosechannel9052
      @sallyrosechannel9052  ปีที่แล้ว

      Slit ulla chureedar stiching ettittundu. Nokkikko link tharam

  • @jayareghu2097
    @jayareghu2097 ปีที่แล้ว +1

    Thank u ❤

  • @sakunthalakg6964
    @sakunthalakg6964 ปีที่แล้ว

    ചേച്ചി ചുരിദാർ നല്ല ഭംഗിയുണ്ട് ഒന്നുകൂടി.........

  • @shemiktr
    @shemiktr 11 หลายเดือนก่อน

    Njan adikkum..ennitt parayattoo..❤

  • @anilats8910
    @anilats8910 8 หลายเดือนก่อน +1

    കുറെ നാളായി ഈ ആഗ്രഹം ബ്ലൗസ് ഒരു വിധം തയ്ക്കും പക്ഷെ ചുരിദാർ അറിയില്ല tr. ക്ലാസ്സ്‌ കണ്ടതിനു ശേഷം അതും പഠിച്ചു എന്തു നന്നായി പറഞ്ഞു തരുന്നു ❤️🙏 tr. ടെ സ്ഥലം എവിടെയാ. എന്തു ഹാപ്പിയാ tr. നന്നായിരിക്കട്ടെ ഞാൻ trivandrum

    • @sallyrosechannel9052
      @sallyrosechannel9052  8 หลายเดือนก่อน

      Churidar challenge vedios ettittundu ketto. Nokkamo🥰🙏❤️

    • @anilats8910
      @anilats8910 8 หลายเดือนก่อน

      കണ്ടു tr. ഞാൻ thudangi😄​@@sallyrosechannel9052

  • @binduprakash1831
    @binduprakash1831 8 หลายเดือนก่อน +1

    തയ്ക്കുമ്പോൾ വരുന്ന mistake കാണിച്ചത് നന്നായി.പ്രായത്തിന്റെയും ശരീര ഘടനാകും അനുസരിച്ച മാറ്റങ്ങൾ വരുത്തണ്ട വിദ് വും പറയുന്നത് വളരെ ഉപകാരം.സ്വയം കുറ്റം പറയുന്നതും നല്ലത് പറയുന്നതും ഇഷ്ടം

  • @anisabenaseer2931
    @anisabenaseer2931 ปีที่แล้ว

    Chechi collar kurthi paranju tharumo please ❤

  • @licystephen2961
    @licystephen2961 ปีที่แล้ว

    Good explanation

  • @anisabenaseer2931
    @anisabenaseer2931 ปีที่แล้ว

    Njanum biggners ah oru plain gentlemen cloth vangitundu athu yethu model aanu thaikan pattuka onnu parayumo..colour rose aanu oru designum ella ma'am...

  • @gourim8233
    @gourim8233 ปีที่แล้ว

    ഒരായിരം നന്ദി ;
    സോളി റോസ് ഞാനും തയ്യാൻ തുടങ്ങുവാ

  • @ganga.k9885
    @ganga.k9885 3 หลายเดือนก่อน

    2mtril umbralls kurti kanikumo

  • @suhananazeer2356
    @suhananazeer2356 ปีที่แล้ว

    👌

  • @دهيمانالشمري-د8ح
    @دهيمانالشمري-د8ح ปีที่แล้ว +2

    വിട്ടുജോലിക് വന്നതാണ് കുവൈറ്റിൽ അതുകൊണ്ട് ഒരുവിധം ആണ് കാണാൻതന്നെ പറ്റുന്നത് സമയം കിട്ടില്ല എനിക്ക് ഒരുപാട് ഇഷ്ടമാണ്

  • @rahiyanathayamad281
    @rahiyanathayamad281 ปีที่แล้ว

    ചെസ്റ്റ് ഈ അളവിൽ ബ്ലൗസിന്റ കട്ടിങ് സ്റ്റിച്ചിങ് വീഡിയോ ഇടാമോ.

  • @sallyrosechannel9052
    @sallyrosechannel9052  ปีที่แล้ว +3

    ഈ തയ്യൽ വീഡിയോയുടെ കട്ടിംഗ് വീഡിയോ ലിങ്ക് ചേർക്കുന്നു. അതു കൂടി നോക്കിയിട്ട് തയ്ക്കാൻ ശ്രമിക്കുമല്ലോ.th-cam.com/video/8v4Is1kk7Os/w-d-xo.htmlsi=BdWdWCFFRZ7eZWsJ

  • @renjinir2961
    @renjinir2961 ปีที่แล้ว

    👍

  • @haseenamk3526
    @haseenamk3526 ปีที่แล้ว

    Ithinte cutting idamo chechi

  • @jincysoy4494
    @jincysoy4494 ปีที่แล้ว

    Saliteacher, njanum annuthanne vettivachu. Thaikkanam

    • @sallyrosechannel9052
      @sallyrosechannel9052  ปีที่แล้ว

      Thaikkanam udanethanne. Ennittu enikku pic ayachutha.❤🙏

  • @raniaugustine7126
    @raniaugustine7126 6 หลายเดือนก่อน

    വളരെ നന്നായിട്ടുണ്ട്

  • @lijiphilip8511
    @lijiphilip8511 ปีที่แล้ว

    Nannaiettu manaselakunnu

  • @UshaKumari-l2b
    @UshaKumari-l2b ปีที่แล้ว

    Teacher. Kutty. Churidar. Super
    Ada

  • @rajeevsebastian8742
    @rajeevsebastian8742 ปีที่แล้ว

    ചേച്ചി ചുരിദാർ, സാരി ബ്ലസ് നൈറ്റി എല്ലാം ബോഡിയിൽ നിന്ന് അള വ് വെടുക്കുന്നത് കാണിച്ചു ചാരുമോ ആ അളവ് തുബ്ബും ചേർത്ത തുണിയിൽ വെട്ടിയാൽ മതിയോ, അതോ മറ്റെന്താലും കണക് ഉണ്ടൊ

  • @beenamohandas1610
    @beenamohandas1610 ปีที่แล้ว

    Suprayiddudde

  • @jessyjose2179
    @jessyjose2179 ปีที่แล้ว

    കട്ടപ്പനയിൽ എവിടാണ് വീട്

  • @josephvarghese2637
    @josephvarghese2637 ปีที่แล้ว

    😂❤

  • @sreedevivijayan2006
    @sreedevivijayan2006 ปีที่แล้ว

    ഞാൻ ഒരുച്ചുരിദർ സ്ലിംറ്റി ഇലത് ത് യ് ചട്ട് കെഴാത് ശരി അയികാണെലാ

  • @shantisaji1879
    @shantisaji1879 4 หลายเดือนก่อน

    Super