RASA QURBANA (Malayalam Holy Mass) | Syro Malabar | Archeparchy of Changanacherry

แชร์
ฝัง
  • เผยแพร่เมื่อ 13 ต.ค. 2024

ความคิดเห็น • 200

  • @gapps2611
    @gapps2611 3 ปีที่แล้ว +16

    സന്ദേശനിലയം tune ആണ് ഏറ്റവും ഇഷ്ട്ടം.

  • @sheranoramario4432
    @sheranoramario4432 ปีที่แล้ว +5

    കുർബാന ക്കു ഇടക്ക് വരുന്ന പരസ്യം ഒഴിവാക്കാൻ ഏതേലും വഴി ഉണ്ടോ..... 🙏🏻🙏🏻🙏🏻

    • @2000siby
      @2000siby 5 หลายเดือนก่อน

      Yes you tube പ്രീമിയം membersHip എടുത്താൽ മതി, add free

  • @jeil4649
    @jeil4649 5 หลายเดือนก่อน +6

    12:20 നാഥനിലെന്നും നമ്മുടെ ഹൃദയം
    54:05 നിന്നുടെ വൈദീകരണിയും നീതി
    59:58 കരുണാമയനാം കർത്താവേ
    1:09:06 വിശ്വാസ പ്രമാണം

    • @Kuttuz_gamenig_
      @Kuttuz_gamenig_ 9 วันที่ผ่านมา

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @Kuttuz_gamenig_
      @Kuttuz_gamenig_ 9 วันที่ผ่านมา

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ 1:07:02 ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🎉❤❤❤❤🎉❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😊❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🎉❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😮😮😂😂❤😂❤❤❤❤❤❤😂❤😂❤❤❤❤❤😂❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @Kuttuz_gamenig_
      @Kuttuz_gamenig_ 9 วันที่ผ่านมา

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @Kuttuz_gamenig_
      @Kuttuz_gamenig_ 9 วันที่ผ่านมา

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @lijopre
    @lijopre 4 ปีที่แล้ว +32

    "അങ്ങയുടെ പൗരോഹിത്യത്തെ അവിടുന്ന് സ്വർഗ്ഗരാജ്യത്തിൽ മഹത്വപ്പെടുത്തട്ടെ"..... 🙏🙏

  • @ashish_p_sasi
    @ashish_p_sasi 4 ปีที่แล้ว +39

    I am Protestant (C.S.I) but Syro Malabar Pattu Qurbana💚 is Awesome 💓

  • @thomaspgeorge9822
    @thomaspgeorge9822 6 หลายเดือนก่อน

    ഞങ്ങൾക്ക് ഏറ്റവും ബഹുമാനപെട്ടതും പ്രിയപ്പെട്ടതുമായ മാർട്ടിൻ അച്ഛന് പനംതോട്ടം കോട്ടങ്ങൾ കുടുംബത്തിന്റെ എല്ലാ ആശംസകളും പ്രാർത്ഥനകളും.. ഇന്നും ഹൃദയത്തിൽ തുടിക്കുന്ന ഭക്തിനിർഭരമായ കുർബാന ഓർക്കുമ്പോൾ ദൈവത്തിനു നന്ദി അർപ്പിക്കുന്നു

  • @joypppailipallippadan5858
    @joypppailipallippadan5858 2 ปีที่แล้ว +5

    പരിശുദ്ധ കുർബാനയുടെ ഏറ്റം മഹത്തരമായ ശൈലി

  • @tonymondevasiaphiliposekan5567
    @tonymondevasiaphiliposekan5567 3 ปีที่แล้ว +11

    മാർട്ടിൻ അച്ഛാ നല്ല കുർബാന അർപ്പണം...... എനിക്ക് ഇഷ്ടപെട്ട സന്ദേശനിലയം രീതി.... 🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤

  • @shajuchennamkulam3473
    @shajuchennamkulam3473 4 ปีที่แล้ว +8

    സർവ്വ ശക്തനായ ദൈവമേ, അങ്ങയുടെ അനന്തകരുണയിൽ ശരണപെട്ടു പൂർണ്ണമനസ്സോടെ, ഈ പരമ പരിശുദ്ധ ബലിയിൽ ഞങ്ങൾ ഒന്നായി അങ്ങയെ ആരാധിക്കുകയും മഹത്വപ്പെടുത്തുകയും ചെയ്യുന്നു.. ഈശോയെ ഞങ്ങളുടെമേൽ കരുണയായിരിക്കേണമേ.... ആമേൻ.. ഹല്ലേലൂയാ.... ഭക്തിനിർഭരമായ ദിവ്യബലി... ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ..

  • @dinymathew1279
    @dinymathew1279 ปีที่แล้ว +4

    സിറോ മലബാർ സഭയുടെ അനുഗ്രഹീത വൈദികരിൽ ഒരാൾ. FR. MARTIN THYPARAMBIL

    • @bijujoseph2046
      @bijujoseph2046 3 หลายเดือนก่อน

      Oh jesus ! You are our our Saviourin all Chirstians andyou are with us always.Thank you Jesus .Amen

  • @cicilypk7635
    @cicilypk7635 3 ปีที่แล้ว +7

    Martin acha very super rasakurbana. ആ ആശിർവാദഗാനം heartfelting. ഞാൻ അടുക്കളയിൽ ജോലി ചെയ്യുന്നത് ഈ കുര്ബാനപ്പാട്ടു കേട്ടുകൊണ്ടാണ്. Acha so super. Congratulations. ഈശോ ഏറ്റവും സ്നേഹിക്കുന്ന ഒരു അഭിഷിക്തനായി ഈ കലിയുഗത്തിൽ achan നിലനിൽക്കട്ടെ 🙏🙏

    • @ManuAD90
      @ManuAD90 2 ปีที่แล้ว

      Theerchayayum.... Great voice... Heavenly feel....

  • @worldwidemapping9314
    @worldwidemapping9314 5 ปีที่แล้ว +19

    good to see that sects of the Ancient Church of the East still exist today. greetings from an Assyrian.

    • @YISHRAELi
      @YISHRAELi 5 ปีที่แล้ว +2

      With all respect and Love . Greetings from South India.

    • @jemascariashaji8562
      @jemascariashaji8562 5 ปีที่แล้ว

      Ok

    • @TheMultiterminator
      @TheMultiterminator 4 ปีที่แล้ว

      this is fake roman katholic

    • @bernardthome9003
      @bernardthome9003 3 ปีที่แล้ว

      May God bless you and protect you.
      Theshobohta lalaha bamrowme

    • @aldrinsojan.p.8834
      @aldrinsojan.p.8834 2 ปีที่แล้ว

      syro malabar is not a sect of ncient church of the east.

  • @ajithkumar76
    @ajithkumar76 5 ปีที่แล้ว +20

    മാർട്ടിൻ തൈപ്പറമ്പിൽ അച്ഛൻ ആയിരം നന്ദി ഇത് ഒരു റാസാ കുബാന ആയതുകൊണ്ടും ഞങ്ങൾ അങ്ങയെ ഒരുപാടു മിസ് ചെയ്യുന്നുന്നതുകൊണ്ടും ഇതൊരു അനുഗ്രഹമാണ് എന്നും പ്രാർത്ഥനയോടെ ചെന്നൈയിൽ നിന്നും ആറുമാനൂർ മംഗളവാർത്താ പള്ളി അജിത്

  • @sobinkf
    @sobinkf 6 ปีที่แล้ว +17

    ശരിക്കും പള്ളിയിൽ പോയി കുർബാന കൂടുന്ന ഒരു അനുഭവം...... നന്ദി മാർട്ടിൻ അച്ഛാ

  • @binoykwt9039
    @binoykwt9039 3 ปีที่แล้ว +5

    കുർബാന ഒത്തിരി നന്നായിരിക്കുന്നു.🙏🙏🙏ഒത്തിരി ഭക്തി സാന്ദ്രമായിരുന്നു.🙏🙏🙏 സത്യമായും ഒരു പെരുന്നാളിന് പള്ളിയിൽ പോയ അനുഭവം ഉണ്ടായി.. നന്ദി അച്ഛാ.... ദൈവത്തിൻ്റെ അനുഗ്രഹങ്ങൾ ധാരാളം ഉണ്ടാകട്ടെ...എന്ന് പ്രാർത്ഥിക്കുന്നു.🙏🙏🙏
    ഇതിൽ പങ്കടുത്ത എല്ലാവർക്കും ഒത്തിരി നന്ദി.

  • @josephvarghese1146
    @josephvarghese1146 4 ปีที่แล้ว +2

    മാർട്ടിൻ അച്ചൻ ഇപ്പോൾ ഞങ്ങളുടെ പടഹാരം ഇടവകയുടെ പ്രിയപ്പെട്ട വികാരിയച്ചൻ ആണ്.. നമുക്ക് അച്ചന് വേണ്ടി പ്രാർത്ഥിക്കാം.. അച്ചൻ ഇപ്പോൾ ചെത്തിപ്പുഴ ആശുപത്രിയിൽ കോവിഡ് ചികിത്സയിൽ ആണ്.. അച്ചൻ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് ആശംസിക്കുന്നു..

  • @anishjames3751
    @anishjames3751 5 ปีที่แล้ว +15

    മനോഹരമായ ആലാപനത്താൽ മാർട്ടിൻ അച്ഛൻ നമ്മുടെ ഹൃദയങ്ങൾ കീഴടക്കി .. so blessed.

  • @abinpb1309
    @abinpb1309 4 ปีที่แล้ว +3

    Achante kurbana Valare bakthi sandramanu😍.Nammade suriyani kurbanayanusuper.orthodoxkarokke cheyyane pole suriyaniyum malayalavum cherthu chollanam.Ente Amma orthodox arnu avarude achanmar oru tune okke vechanu kurbana chollanathu nammade chila achanmar kurbana vayichu theerkuvanu ennenkilun nammade pazhaya parambaryam okke thirichu varuvayurikkum.

  • @kjvincentkuzhuppilly4632
    @kjvincentkuzhuppilly4632 2 ปีที่แล้ว +2

    കർത്താവേ ബാലവനായ ദൈവമേ അങ്ങേക്ക് ആരാധനയും സ്തുതിയും എന്നും എന്നേയ്ക്കും ആമ്മേൻ 🙏

    • @john31185
      @john31185 8 หลายเดือนก่อน

      Amen

  • @jayajoseph1171
    @jayajoseph1171 2 ปีที่แล้ว +1

    പുതിയ കുർബാന ക്രമം ഇപ്പോഴാണ് ആദ്യമായി കേൾക്കുന്നത്. പാട്ടുകളും പ്രാർത്ഥനകളും ഒരുമിച്ചു ലയിക്കുമ്പോഴാണ് അത് നമുക്ക് ഒരു ആത്മീയ വിരുന്നായി മാറുന്നത്. ആ ഒരു വിരുന്നനുഭവിക്കാൻ ഈ ബലിയിലൂടെ സാധിച്ചു. ഈ ബലി ലൈവ് ആയി കൂടണമെന്നുണ്ട്

  • @justingeorge7801
    @justingeorge7801 6 ปีที่แล้ว +7

    സ്വർഗസ്ഥിതനാഠ താതാ നിൻ.
    .. ഇതിലെ ഇന്റർ ബിറ്റ് ഒതുക്കേണ്ടിയിരുന്നില്ല.. ബാക്കിയെല്ലാഠ absolutely perfect..

  • @kurianjoseph3212
    @kurianjoseph3212 4 ปีที่แล้ว +10

    വളരെ മനോഹരം നന്ദി അച്ചാ

  • @jubinantony2655
    @jubinantony2655 4 ปีที่แล้ว +4

    അച്ചാ ഇതിന്റെ എല്ലാ കരോക്കെ കളും ഇടാമോ യു ട്യൂബിൽ ? ഈ ട്യൂൺ ഹൃദയസ്പർശിയാണ്. എറണാകുളം ട്യൂൺ കേട്ട് മടുത്തു .... ഇതിന്റെ എല്ലാ കരോക്കേ കളും യൂട്യൂബിൽ ഇടണേ ........

  • @tenapeter1658
    @tenapeter1658 4 ปีที่แล้ว +3

    Nice acha.. Miss ur Holly Mass..

  • @pradeepkurian10
    @pradeepkurian10 5 ปีที่แล้ว +6

    Ente karthave ente daivame....

  • @jinsjoseph4829
    @jinsjoseph4829 ปีที่แล้ว +2

    Martin achan💙💙💙💙

  • @kingsgaming4185
    @kingsgaming4185 3 ปีที่แล้ว +3

    Thanks for the rasa qurbana

  • @teenamolbinoy1202
    @teenamolbinoy1202 6 ปีที่แล้ว +11

    Very very devotional mass. The holy mass video should have been there. I heard this many times whenever I could not go to the church. Priest celebrate the rasa mass very touching and selection of songs and singing very beautiful and heart touching.

  • @kjvincentkuzhuppilly4632
    @kjvincentkuzhuppilly4632 2 ปีที่แล้ว

    കർത്താവിൻ തിരു ദിവസത്തിൻ നിർമ്മലമാകും അനുസ്മരണം ഈ വേദികയിൽ ഇന്ന് കൊണ്ടാടാം.. ദൈവത്തിന് സ്തുദി 🙏🙏🌷

  • @shajithumpechirayil7687
    @shajithumpechirayil7687 6 ปีที่แล้ว +79

    Martin achan has done it legibly and earnestly

    • @nimunimu123
      @nimunimu123 6 ปีที่แล้ว +4

      Shaji Thumpechirayil yes

    • @jerinmathew995
      @jerinmathew995 5 ปีที่แล้ว +6

      അച്ചാ നമ്മുടെ പഴയ സുറിയാനി ഗീതങ്ങൾ ആരയെങ്കിലുംകൊണ്ട് പാടിക്കാമോ....please reply me💗

    • @jubinantony2655
      @jubinantony2655 4 ปีที่แล้ว +2

      ഷാജി അച്ചാ, ചങ്ങനാശ്ശേരി ട്യൂണിൽ ഒരു റാസ കുർബാന ചെയ്യാമോ? എറണാകുളം ട്യൂൺ കേട്ടുമടുത്തു. ചങ്ങനാശേരി ട്യൂൺ കേൾക്കുമ്പോൾ മനസിന് കുളിർമ ഉണ്ടാകുന്നു.... എറണാകുളം ട്യൂൺ ഗായകരുടെ ടൂൺ ആണ് . പരട്ട ട്യൂൺ......

    • @sebastiansebastian6376
      @sebastiansebastian6376 3 ปีที่แล้ว

      Llap

    • @pavampattukaran123musicblo4
      @pavampattukaran123musicblo4 3 ปีที่แล้ว

      ❤️

  • @roymathew5418
    @roymathew5418 3 ปีที่แล้ว +1

    Super Martinacha

  • @merlinthomas9821
    @merlinthomas9821 6 หลายเดือนก่อน

    🙏🏻🙏🏻🙏🏻

  • @NibinMathew-f6p
    @NibinMathew-f6p 7 หลายเดือนก่อน

    Ameen amen amen praise the lord jesus christ

  • @mathewpoonat9154
    @mathewpoonat9154 2 ปีที่แล้ว +1

    Good

  • @jimmyjtjm
    @jimmyjtjm 5 ปีที่แล้ว +6

    വളരെ സ്വർഗ്ഗീയ അനുഭവം....

  • @melwinlalichan
    @melwinlalichan 10 หลายเดือนก่อน +1

    ❤❤❤

  • @sonurejuven3209
    @sonurejuven3209 2 ปีที่แล้ว +2

    Beutiful qurbana😍

  • @jerish123
    @jerish123 2 หลายเดือนก่อน

    Such a divine experience.
    Is there any possibility to get the full track of this version of Sandheshanilayam karaoke

  • @sajimondevasia2959
    @sajimondevasia2959 6 ปีที่แล้ว +8

    മാർട്ടിൻ അച്ഛനെയും ഗായക സംഘത്തെയും പ്രാർത്ഥനയിൽ ഓർക്കുന്നു

    • @sallybenni9109
      @sallybenni9109 4 ปีที่แล้ว

      🙏🙏🙏🙏🙏

    • @sallybenni9109
      @sallybenni9109 4 ปีที่แล้ว

      Eshoya,nanni,bavayananni,ruhayananni,kurbanakayi

  • @anuvarghese0
    @anuvarghese0 ปีที่แล้ว

    🙏🙏Thank you Jesus for everything you’ve given us 🙏🙏

  • @josephscaria8199
    @josephscaria8199 6 ปีที่แล้ว +7

    Acha nice voice adipoli

  • @momr4052
    @momr4052 ปีที่แล้ว +1

  • @majomathew1548
    @majomathew1548 8 หลายเดือนก่อน

    🙏

  • @mathaneklm5699
    @mathaneklm5699 4 ปีที่แล้ว +3

    Thanks matinacha

  • @jestinjacob9688
    @jestinjacob9688 4 ปีที่แล้ว +2

    Thanks achaa

    • @uajoseph5164
      @uajoseph5164 3 ปีที่แล้ว

      Praise the lord Amen

  • @binoyteena
    @binoyteena 6 ปีที่แล้ว +10

    I love this rasa qurbana. beautiful songs and very devotional. There should have been the video of the holy mass.

  • @shynijijimon7850
    @shynijijimon7850 5 ปีที่แล้ว +3

    Super acha,praise the Lord

  • @bhavanajomet7842
    @bhavanajomet7842 5 ปีที่แล้ว +3

    V good

  • @anniejohn4682
    @anniejohn4682 4 ปีที่แล้ว +1

    Martin acha, after somany years I am blessed with your pattu quarbana

  • @miltongeorge8323
    @miltongeorge8323 5 ปีที่แล้ว +6

    Lord give me your grace to celebrate this Holy Rasa Qurbana one day on your Altar

  • @wilsonc.v.chathanada9523
    @wilsonc.v.chathanada9523 3 ปีที่แล้ว +2

    Syro malabar Vishnu qurbana Super

  • @josephksebastian9641
    @josephksebastian9641 6 ปีที่แล้ว +6

    Very nice voice Achha. Very powerfully

  • @lintovarghese4695
    @lintovarghese4695 6 ปีที่แล้ว +6

    സൂപ്പർ വോയ്‌സ് മാർട്ടിൻ അച്ഛാ

  • @shibuattakandam923
    @shibuattakandam923 5 ปีที่แล้ว +3

    Super

  • @jibinasajivcon5065
    @jibinasajivcon5065 ปีที่แล้ว +1

    🙏🏻🙏🏻

  • @ashish_p_sasi
    @ashish_p_sasi 4 ปีที่แล้ว +3

    Awesome

  • @binanayak375
    @binanayak375 5 ปีที่แล้ว +3

    Thanks for this relay of Mass .

  • @chackomathew1464
    @chackomathew1464 3 ปีที่แล้ว +1

    🙏🙏🙏🙏

  • @jamesmarukaddan4237
    @jamesmarukaddan4237 6 ปีที่แล้ว +3

    Acha super voice

  • @ManuAD90
    @ManuAD90 2 ปีที่แล้ว

    Great tone ever.....

  • @jaisonashaji8462
    @jaisonashaji8462 ปีที่แล้ว

    ❤❤ 🙏🙏

  • @reejatittu9882
    @reejatittu9882 5 ปีที่แล้ว +3

    Nice

  • @rajthattarmusicdirector
    @rajthattarmusicdirector 6 ปีที่แล้ว +4

    Really blessed😇

  • @snehaentertainments7459
    @snehaentertainments7459 5 ปีที่แล้ว +4

    Good music and good singers

  • @varghese76
    @varghese76 6 ปีที่แล้ว +3

    IT would be ideal to have a video of the said qurbana for faithful outside kerala and India as to understand the litutgical signs and symbols of the rasa qurbana

  • @mercythomas3660
    @mercythomas3660 2 ปีที่แล้ว +1

    , അച്ഛാ ഒരു ധ്യാനം എനിക്കും തരാൻ പറ്റുമോ

  • @alenbinu482
    @alenbinu482 5 ปีที่แล้ว +4

    Superrr

  • @juwanajose2213
    @juwanajose2213 10 หลายเดือนก่อน

    18:39 22:09 37:55 1:03:37

  • @antokannampallil
    @antokannampallil ปีที่แล้ว

    Acha any chance to hear HM with updated Taksa {new}

  • @annusjob3918
    @annusjob3918 3 ปีที่แล้ว

    ചിത്തിര നാളിൽ ഓണ നാളിൽ ഈ അവിട്ടം
    മേടപ്പുറത്ത് കണ്ടാൽ ഓളങ്ങളെ..
    കുഞ്ഞൊളങ്ങൾ ഈ തുംബീ എൻ്റെ ഓണമോളങ്ങളെ..
    ഈ നിറമുകിലെ നിൻ മാദമേകുമീ
    ഓണമേളങ്ങളെ..
    കതിരാകവെ നമ്മൾ തൻ വട്ടപ്പറമ്പിൽ ഇനി സന്ധ്യേ..

    • @tonymondevasiaphiliposekan5567
      @tonymondevasiaphiliposekan5567 2 ปีที่แล้ว +2

      ഇത്‌ പരിശുദ്ധ കുർബാന അർപ്പണമാണ് അതിന്റെ അർത്ഥം മനസിലാക്കി കാര്യം എഴുതാൻ ശ്രെമികുക

    • @melwinlalichan
      @melwinlalichan 10 หลายเดือนก่อน

      Enthua ee ezuthiyekunath

  • @tinumanesh6602
    @tinumanesh6602 ปีที่แล้ว

    Ee holy massinte idakku advertisement valere mosamanu bhaktiyodu koodi holy mass koodumppol irritation anu advertisement

  • @jubansebastian9077
    @jubansebastian9077 2 ปีที่แล้ว +2

    Hii

  • @jubansebastian9077
    @jubansebastian9077 2 ปีที่แล้ว +1

    Hi

  • @merinsujith7658
    @merinsujith7658 4 ปีที่แล้ว +4

    54:10 specialty of Rasa

  • @shinskattoor5976
    @shinskattoor5976 6 ปีที่แล้ว +5

    ഫാദർ മുഴുവൻ കരോക്കയും ഇതിൽ ഉൾപ്പെടുത്താമോ

  • @gigijoseph9094
    @gigijoseph9094 5 ปีที่แล้ว +3

    Martin acha mis ur holy mass

  • @magyjohny8924
    @magyjohny8924 3 ปีที่แล้ว

    It’s very bad advertisement between the qurbana.Ilike this qurbana but I hate this advertisement.starting and end is okay but this......

  • @SoundofHeavenMylady
    @SoundofHeavenMylady 3 ปีที่แล้ว

    മാധ്യമ കുർബാനയ്ക്കെതിരെ ശക്തമായി പ്രതിഷേധിക്കുന്നു. വി. കുർബാന ഒരു കൂദാശ ആയതുകൊണ്ട് അത് മാധ്യമങ്ങളിലൂടെ അവതരിപ്പിച്ച് വിശ്വാസികളെ തെറ്റ് പഠിപ്പിക്കാതിരിക്കാൻ സഭയ്ക്ക് കടമയുണ്ട്.

    • @josephvarghese1463
      @josephvarghese1463 2 ปีที่แล้ว

      അതിനുള്ള അവസരം ഇല്ല എങ്കിൽ ഇത് ആകാം..

    • @SoundofHeavenMylady
      @SoundofHeavenMylady 2 ปีที่แล้ว

      @@josephvarghese1463 ആ സമയം ഒരു കൊന്ത ചൊല്ലിയാൽ നിങ്ങൾക്ക് കൂടുതൽ അനുഗ്രഹം കിട്ടും.

    • @mathewsimonin
      @mathewsimonin ปีที่แล้ว +1

      ഉപ്പോളം വരില്ല ഉപ്പിലിട്ടത്. എന്നാലും ഓണ്‍ലൈന്‍ കുര്‍ബാന ദിവസവും കൂടിക്കൊണ്ട് നമ്മുടെ നാടിന്‍റെ അതിര്‍ത്തികാക്കുന്ന സിയാല്‍ച്ചനിലെ എന്‍റെ സഹോദരന്‍റെ സന്തോഷം താങ്കള്‍ക്ക് ഊഹിക്കാന്‍ കഴിയുന്നതിന് ഒത്തിരിയും അപ്പുറമാണ്.
      നമുക്കത് മനസ്സിലായിക്കൊള്ളണമെന്നില്ല.
      ദൈവം അനുഗ്രഹിച്ചുകൊണ്ടേയിരിക്കട്ടെ.

  • @jithinjoy5771
    @jithinjoy5771 2 ปีที่แล้ว

    8:07

  • @jubansebastian9077
    @jubansebastian9077 2 ปีที่แล้ว

    Juban

  • @jobyit
    @jobyit 6 ปีที่แล้ว +3

    Order of mass based on Latin rite is simple and beautiful and it is same all over the world also, truly catholic.

    • @justingeorge7801
      @justingeorge7801 6 ปีที่แล้ว +10

      സീറോ മലബാർ സഭയുടെ വിശുദ്ധ കുർബ്ബാനയടെ വിവിധ ആലാപന രീതികളിൽ ഏറ്റവുഠ മനോഹരവുഠ, ഭക്തി സാന്ദ്രവുഠ, ഹൃദയസ്പർശിയുമായ ആലാപന രീതിയാണ് ചങ്ങനാശേരി അതിരൂപതയുടെ സന്ദേശ നിലയഠ രീതി. ഈ രീതി മനോഹരമായി പുനരാവിഷ്കരിച്ച മാർട്ടിൻ തൈപറമ്പിലച്ചനുഠ, ഗായക സഠഘത്തിനുഠ, ഹൃദ്യമായ അഭിന ന്ദനങ്ങൾ....

    • @tonysimon12
      @tonysimon12 6 ปีที่แล้ว +13

      It is simple and beautiful. The Syro Malabar Qurbana is beautiful and rich too. The Anaphora used in Syro Malabar Qurbana is the most ancient Eucharist Prayer in Christianity. It's referred as Oriental Gem.

    • @aghiltsa1248
      @aghiltsa1248 6 ปีที่แล้ว

      FYKI th-cam.com/video/aqIl7IB3n4g/w-d-xo.html

    • @mathaneklm5699
      @mathaneklm5699 4 ปีที่แล้ว

      Mathewpuppakktil

    • @alphonsajoy3357
      @alphonsajoy3357 4 ปีที่แล้ว

      Adipoli Martin Acha

  • @TheMultiterminator
    @TheMultiterminator 4 ปีที่แล้ว +1

    njan roman katholikan, njan athil abhimanikunu

    • @TheMultiterminator
      @TheMultiterminator 4 ปีที่แล้ว

      @Matt Blaise i am proud to say so because i am under the Roman papacy, not any second grade Catholic

    • @TheMultiterminator
      @TheMultiterminator 4 ปีที่แล้ว

      @Matt Blaise in Catholic fold, you are second class, if you go to eastern/orthodox churches they will consider you third class

    • @ashish_p_sasi
      @ashish_p_sasi 4 ปีที่แล้ว

      I am Protestant (C.S.I) but Syro Malabar Pattu Qurbana is Awesome

    • @josin6482
      @josin6482 4 ปีที่แล้ว

      Athinu

    • @TheMultiterminator
      @TheMultiterminator 4 ปีที่แล้ว

      @Matt Blaise ok

  • @deepamathew9034
    @deepamathew9034 2 ปีที่แล้ว

    Was, I b .
    ...
    ..

  • @kanyakumari2705
    @kanyakumari2705 4 ปีที่แล้ว

    കണ്ണുനീർ അയ്യപ്പാ ശരണം
    സ്വാമീ കണ്ണുനീർ അയ്യപ്പാ ശരണം..

    • @tonymondevasiaphiliposekan5567
      @tonymondevasiaphiliposekan5567 3 ปีที่แล้ว +3

      ഇതു പരിശുദ്ധ കുർബാന ആണ് കുർബാനയുടെ അർത്ഥം മനസ്സിൽ ആക്കി കുർബാനയിൽ pakeuedukuva

    • @shajiputhenpurakkal1893
      @shajiputhenpurakkal1893 5 หลายเดือนก่อน

      Ayyapnum qurbanayil cheram

  • @deepamathew9034
    @deepamathew9034 2 ปีที่แล้ว

    .
    OK m.. .

  • @jubansebastian9077
    @jubansebastian9077 2 ปีที่แล้ว

    Ho

  • @kanyakumari2705
    @kanyakumari2705 4 ปีที่แล้ว

    പൂക്കളക്കാവിലെ നാണം
    ഇനി ഓണം വന്നൂ പാക്കരൻ..
    അയ്യാ അയ്യാ എ പാക്കരൻ..

    • @josephvarghese1463
      @josephvarghese1463 2 ปีที่แล้ว

      എന്തൂട്ട് ആണ് അർത്ഥമാക്കുന്നത്.. കുറെ ന്യൂ ജന്മന ഷോസ്

    • @tonymondevasiaphiliposekan5567
      @tonymondevasiaphiliposekan5567 2 ปีที่แล้ว

      ഇത്‌ പരിശുദ്ധ കുർബാന അർപ്പണമാണ് അതിന്റെ അർത്ഥം മനസിലാക്കി കാര്യം എഴുതുക

  • @irenebinu8767
    @irenebinu8767 2 ปีที่แล้ว

    Very bad Holi mars not

  • @mathewpoonat9154
    @mathewpoonat9154 2 ปีที่แล้ว +1

    Good

  • @anilaunni96
    @anilaunni96 7 หลายเดือนก่อน

  • @BINOYKOCHARAKAL
    @BINOYKOCHARAKAL 2 ปีที่แล้ว +1

    🙏

  • @kuriakoseabraham5275
    @kuriakoseabraham5275 5 ปีที่แล้ว +3

    Super

  • @rajum6300
    @rajum6300 2 ปีที่แล้ว

    🙏🙏🌹

  • @jubansebastian9077
    @jubansebastian9077 2 ปีที่แล้ว +1

    Hi

  • @shinskattoor5976
    @shinskattoor5976 6 ปีที่แล้ว +3

    nice

    • @PhilipKanichiparutha
      @PhilipKanichiparutha 5 ปีที่แล้ว

      Shins Kattoor മനോഹരം സ്വാർഗിയ അനുഭവം

  • @daisythomas6170
    @daisythomas6170 5 ปีที่แล้ว +3

    Good

  • @truckman8508
    @truckman8508 ปีที่แล้ว

    ❤️

  • @thomaskky4777
    @thomaskky4777 2 ปีที่แล้ว +1

    🙏🙏🙏

  • @josnajose8256
    @josnajose8256 4 ปีที่แล้ว

    🙏🙏

  • @sebinkurian4409
    @sebinkurian4409 5 ปีที่แล้ว +3

    Good