സുരേന്ദ്രൻ ചേട്ടനെ contact ചെയ്യേണ്ടത് എങ്ങനെ ആണെന്ന് പലരും ചോദിച്ചിരുന്നു. അദ്ദേഹത്തിന്റെ മകന്റെ ഇ -മെയിൽ അഡ്രസ് കൊടുക്കുന്നു. soorj.sj1986@gmail. com
Very interesting to know about the charecters which was not mentioned earlier' years after the demise of the Great actor Jayan. Thanking the Team to insert such eminent charecters. Tq 🙏
മരണത്തിനു ശേഷവും കീഴ്പ്പെടുത്താൻ കഴയാത്ത തേജസ് ഒരായിരം ഓർമ പൂക്കൾ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🙏
അനശ്വര നടൻ ജയന്റെ ജീവിതവുമായി ബന്ധപ്പെട്ട...... അടുത്ത ബന്ധം പുലർത്തിയ ഡ്രൈവറെ തേടിപ്പിടിച്ചു ഇതുപോലൊരു സർപ്രൈസ് ഇന്റർവ്യൂ നടത്തിയതിനു.... നന്ദി 🙏❤ ഗ്രേറ്റ് ജോബ് 👌👌👌👌👌👌👌👌👌
ഓരോ ദിവസം കഴിയും പോഴും അദ്ദേഹത്തിന്റെ പവർ കൂടി വരുന്നു ഇന്നുണ്ടെങ്കിൽ ജയൻ ചേട്ടൻ ലോകം അറിയപ്പെടുന്ന നടൻ മനുഷ്യ സ്നേഹി ആയേനെ പോയില്ലേ നമ്മുടെ നഷ്ടം 🙏ഇദ്ദേഹം ഭാഗ്യം ചെയ്തു നന്ദി 🙏♥
ജയേട്ടൻ വീട് വാങ്ങാൻ വേണ്ടി ആരുടെ പൈസ കൊടുത്തു എന്ന് നിങ്ങൾക്കറിയുമോ നിങ്ങൾ ഒപ്പമുണ്ടായിരുന്ന ഒരാളല്ലേ ചേട്ടന് ഒരു സിനിമയിൽ 75,000 രൂപവരെ കിട്ടിയിരുന്നു എന്ന് അറിഞ്ഞു അതിൽ വല്ല സത്യവും ഉണ്ടോ കുറെ സംവിധായകരെ പണം കൊടുക്കാനുണ്ട് തോന്നുന്നുണ്ട്
ഇതാണ് യഥാർത്ഥ സത്യം.പല ആളുകളും എന്തെല്ലാം കഥകളാണ് എന്റെ അച്ഛനെ കുറിച്ച് പറയുന്നത്.. ജയൻ നടി ലതയെ കല്യാണം കഴിക്കാൻ തീരുമാനിച്ചു. മറ്റൊരു ആൾ പറയുന്നു ജയൻ ഒരു എയർ ഹോസ്റ്റസിനെ കല്യാണം കഴിക്കാൻ തീരുമാനിച്ചു. അങ്ങനെ എന്തെല്ലാം കഥകൾ പറയുന്നു.. ഇതാണ് സത്യം. എന്റെ അച്ഛനെ കുറിച്ച് നല്ല നല്ല അറിവുകൾ ജനങ്ങൾക് കാഴ്ച വെയ്ക്കുന്ന അമ്പളി കാഴ്ചകൾ എന്ന പ്രോഗ്രാമിനും അതിലെ ക്യാമറാമാനിനും, അവതാരികയ്ക്കും അഭിനന്ദനങ്ങൾ. താങ്ക്സ്
ഞാൻ 8 ക്ലാസ്സിൽ പഠിക്കുമ്പോൾ ആണ് ജയൻ മരിക്കുന്നത് അന്ന് School il എല്ലാ കുട്ടികളും വളരെ വിഷമത്തിൽ ആയിരിന്നു ജയനെ അവസാനമായി ഒരു നോക്ക് കാണാൻ ആൾക്കാർതെങ്ങ് ൻ്റ മുകളിൽ ലോക്ക കയറിയത് പേപ്പറിൽ വായിച്ചത് ഓർമ്മയുണ്ട് ഒരു കാര്യം ഉറപ്പാണ് ജയൻ എല്ലാവരുണ്ടയും മനസ്സിൽ ഇന്നും ഉണ്ട് അമ്പിളി കലക്ക് അഭിനന്ദനങ്ങൾ
ഒരിക്കലും മറക്കാൻ കഴിയാത്ത ഒരിക്കലും പകരം വെക്കാൻ കഴിയാത്ത മഹാ നടൻ എന്നും എപ്പോഴും സൂപ്പർ സ്റ്റാർ......... ആണായി പിറന്ന മഹാ നടൻ.......... ഇനി ഒരിക്കലും ഉണ്ടാകാൻ സാധ്യതയില്ല ഇങ്ങനെ യുള്ള ആണായി പിറന്ന......മഹാ നടൻ........ ബഹുമാനപ്പെട്ട ശീ ജയൻ സാർ നിങ്ങളെ...... ജീവന്റെ ജീവൻ ആണ്................ നമിക്കുന്നു.............
അദ്ദേഹത്തിന്റെ അനിയൻ ശ്രീ അജയൻ ( സിനിമ പേര് ) അച്ചടക്കമില്ലാത്ത ജീവിതമായിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകളും കച്ചവടപരാജയങ്ങളുമെല്ലാം ആ കുടുംബത്തെ തകർത്തു. തറവാട് വിൽക്കേണ്ടി വന്നതും കാറു ഉപേക്ഷിക്കേണ്ടിവന്നതും ഒന്നും ഇഷ്ടമുണ്ടായിരുന്നിട്ടായിരിക്കില്ല. ജയനെ സ്നേഹിക്കുന്നവർ ആരും അതൊന്നും നിലനിറുത്താൻ അവരെ സഹായിച്ചതുമില്ല.
@@sacredbell2007 ജയേട്ടനെ സ്നേഹിക്കുന്നവർ അദ്ദേഹത്തിന്റെ Dead body പോലും Chennai hospital ലെ മോർച്ചറിയിൽ നിന്ന് കൊണ്ടുവരാൻ താല്പര്യം കാണിക്കാത്തവരായിരുന്നു.
@@aravindsomadas4187 സ്വന്തം പോക്കറ്റിൽ നിന്ന് പൈസമുടക്കി നസിർസറാണ് എല്ലാം ഏർപ്പാട് ചെയ്തത്. മധും സുകുമാരൻ ഈ വക മൈര്കളൊക്കേ ഊമ്പത്തരമായിരിന്നു അന്ന് കാണിച്ചത്,,,
ഒന്നും പറയാനില്ല.ഈ വീഡിയോ തയ്യാറാക്കിയ നിങ്ങൾക്ക് നന്ദി. ജയൻ എന്ന നടന്റെ പ്രാധാന്യം മന സിലാക്കി മലയാളത്തിലെ ഒരു ചാനലുകളും അദേഹത്തിന്റെ ജീവിതം എങ്ങനെ ആയിരുന്നു വെന്ന് പ്രേക്ഷകരെ അറിയിക്കാൻ ഒരു വീഡിയോ ഇത് വരെ ടെലികാസ്റ്റ് ചെയ്തിട്ടില്ല....നന്ദിയുണ്ട്.നിങ്ങളെ പോലുള്ള യൂടൂബേഴ്സ് ഇത് ചെയ്യുന്നതിന്.ആയിരം നന്ദി💓💓💓
കാലമേറെ കഴിഞ്ഞാലും - മലയാളി സിനിമാ പ്രേമികൾ മറക്കാത്ത >>> ഒരേയൊരു - മാസ് - നടൻ - ജയൻ മാത്രം!!! ജയൻ്റെ ഓർമ്മകൾക്ക്, ഒരിക്കലും - ഒരിക്കലും - മരണമില്ല '!
@@souththeatre369 കേവലം ഒന്നര അര വർഷമേ സിനിമയിൽ ഉണ്ടായുള്ളൂ..ഇപ്പോലുള്ള മമ്മൂട്ടിയും മോഹൻലാലും എത്ര വർഷം കഴിഞാന് വേഷ പകർച്ച വന്നത്..അഭിനയം ഒരു എക്സ്സ്‌പിരിൻസ് കൂടിയാണ്.. വർഷം കഴിയുംതോറും വീര്യം കൂടും
@@souththeatre369 അങ്ങനെ പറയാൻ പറ്റില്ല ഒരു പക്ഷെ ആ പരിമിതികൾ അദ്ദേഹം മറികടന്നേനെ അദ്ദേഹതിന്റെ അഭിനയ കാലഘട്ടത്തിൽ അദ്ദേഹംത്തിന്റെ സമകാളീകർ ആയ സുകുമാരൻ സോമൻ എന്നിവർ അഭിനയ റേഞ്ച്ൽ കുറെ കൂടി വിത്യസ്തവും സ്വഭാവികവും ആയിരുന്നു പക്ഷെ അവരെക്കെ ജയനെക്കാൾ സീനിയർ ആയിരുന്നു അത് കൊണ്ടു തന്നെ ജീവിച്ചിരിണെങ്കിൽ അദ്ദേഹം മികച്ച നടൻ തന്നെ ആയേനെ, ഇപ്പോൾ ഉള്ള മോഹൻലാൽ മമൂട്ടി എന്നിവരുടെ കടന്നു വരവ് അദ്ദേഹം ഉണ്ടായിരുന്നു എങ്കിലും ഉണ്ടാകും ആയിരുന്നു കാരണം വിത്യസ്ത രീതിയും ആയി വന്നവർ ആയിരുന്നു ലാലും മമ്മൂട്ടിയും
ദീർഘ വർഷങ്ങളായി ഉണ്ടായിരുന്ന ഒരു അഗ്രഹമായിരുന്നു സൂപ്പർ സ്റ്റാർ ജയന്റെ അപകട മരണത്തിന്റെ ഒരു ദൃക്സാക്ഷിയുടെ മൊഴി കേൾക്കുവാൻ' ജയന്റെ Driver റുടെ മൊഴി തന്നെ കേൾക്കുവാൻ സാധിച്ചതിൻ തൃപ്തി ഉണ്ടെങ്കിലും ചോദ്യങ്ങൾ ബാക്കിയാണ്. ജയനെ സംബന്നക്കുന്ന വീഡിയോ ചെയ്തതിൽ നന്ദി.
മലയാളസിനിമ യുടെ ആദ്യ COMMERCIAL SUPERSTAR JAYAN SIR ❤❤❤ EVERGREEN JODI 😍SEEMA ❤️ JAYAN ❤ കേരളത്തിന്റെ ആവേശവും ഇതിഹാസതാരം ആണ് ജയൻ SIR ❤❤❤ FIRST STYLISH ACTION ROMANTIC STAR 😍😍 ICONIC SUPERSTAR ❤❤❤JAYAN SIR ❤❤.. MISS U SIR ❤️❤️
പൊളിച്ചു. ഇത്രയും കാലം ആർക്കും കിട്ടാത്ത വിവരങ്ങൾ. നല്ല ക്വാളിറ്റി വീഡിയോ / ഓഡിയോ. ജയനെ കുറിച്ച് ഉള്ള കഥകൾ കേട്ട് മതിയാവാത്തതു കൊണ്ടായിരിക്കാം, ഇന്റർവ്യൂ ''പെട്ടെന്ന് തീർന്നു പോയത് '' പോലെ തോന്നി. അമ്പിളി കാഴ്ചകൾക്ക് നന്ദി, അഭിനന്ദനങ്ങൾ.
ജയൻ സാറിന്റെ വീഡിയോസ് ഇനിയും expect ചെയുന്നു.... ചേച്ചി ജയൻ സർ ന്റെ അവസാന നിമിഷങ്ങൾ അദ്ദേഹം മരിച്ചതിനു ശേഷം ഉള്ള ലാസ്റ്റ് ജേർണി വീഡിയോ പണ്ടുള്ള സിനിമയോടൊപ്പം ഇട്ടിരുന്നു. ആ ക്ലിപ്സ് കിട്ടിയാൽ വളരെ നന്നായേനെ. ഒരുപാട് ആരാധകർ ആഗ്രഹിക്കുന്നു ആ വീഡിയോ 🙏
അദ്ദേഹം മരിക്കുമ്പോ ഞാൻ പത്തിലായിരുന്നു. കുറേക്കാലം സിനിമ കാണാൻ തോന്നിയില്ല. ഇന്നും അതോർക്കുമ്പോൾ ഒരു നീറ്റലാണ്. അമ്പിളിയുടെ ഈ ത്യാഗത്തിന് പരിശ്രമത്തിന് നന്ദി പറയാൻ വാക്കുകൾ ഇല്ല.
ഈ വീഡിയോ ശരിക്കും വേറിട്ട ഒന്നാണ്... അനശ്വര നടന്റെ കാർ ഡ്രൈവറുടെ ഇന്റർവ്യൂ ആദ്യമായിട്ടാണ് കാണുന്നത്... അദ്ദേഹത്തിന്റെ അവസാന നിമിഷവും കൂടെയുണ്ടായ അനുഭവം...പൊന്നു പോലെ കൊണ്ട് നടന്ന കാർ... അതൊക്കെ സഹോദര പുത്രന്മാർ നിധി പോലെ സൂക്ഷിക്കണം ആയിരുന്നു... നല്ല വീഡിയോ.. അദ്ദേഹത്തിന്റെ ഓർമ്മകൾ ഉള്ള വീഡിയോസ് ഇനിയും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു...😊😊
ഞാനൊന്നും അന്ന് ജനിച്ചിട്ടുംകൂടിയില്ല എന്നിടും എന്താന്നറിയില്ല ആ മഹാ നടനെ അത്രയ്ക്കും ഇഷ്ടാണ് ജയനെ കുറിച്ചുള്ള എന്ത് കാര്യമായാലും വീഡിയോ കണ്ടാൽ അപ്പൊ ഞാൻ കാണും വല്ലാത്തൊരു ഇഷ്ടാണ് ആ നടനോട്
@@AmbiliKazhchakal ഞാൻ എല്ലാം കണ്ടു നിങ്ങൾക്കു ഒരു ബിഗ് സല്യൂട്ട് ഇത്രെയും വീഡിയോ cheydedinu ഈ തലമുറയിലെ കൊച്ചു കുട്ടികൾക്ക് പോലും അറിയാം ജയൻ സാറേ അന്ന് അങ്ങനെയൊരു അപകടം സംഭവിച്ചില്ലായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു pokukayanu
Ee video nannayittund..kaaranam jayettane kurich ethrakettalum mathivarillya.. Jayettante saarathiyude oru bhagyam. Iniyum jayettane kurichulla video kaananan pratheekshichirikkukayannu.ee video nalkiya channel inum orupaad thanks..
Late Jayan's personal driver who worked with the actor for two- and- a- half years, speaks here by giving lot of respects to his ex boss and one who accompanied Jayan in shooting locations . Mr. Surendran says that Mr. Jayan was very helpful as he used to sit by the side of him while driving by keeping his hand on his shoulder. He promised all kinds of help to him when time arises. Surendran was one of the witness to the copter accident in which Jayan lost his life and it was he and others who took Jayan from accidental site to the hospital, in his fiat car. Mr. Surendran narrates the story in which Jayan lost his life and he also lost his loving boss for ever.
ഇപ്പോഴാണ് ഇങ്ങനെ ഒരു വീഡിയോ ശ്രദ്ധയിൽ പെട്ടത്.... സൂപ്പർ സ്റ്റാർ ജയൻ സാർ ഇന്നും ആരാധകരിൽ ജീവിക്കുന്നു... ആ ഒരു വ്യക്തിത്വം വളരെ വിഭിന്നമായിരുന്നു എന്ന് കേട്ടിട്ടുണ്ട്..... എന്തായാലും ഈ പരിപാടി ഗംഭീരം ആണ് പേരും അതിഗംഭീരം... ഗൃഹാതുരത്വം ഉള്ള പരിപാടികൾ ഇനിയും പ്രതീക്ഷിക്കുന്നു......
thanks Ambili ji for these videos, please don't make short,we want to hear everything about Jayan Sir.pls try to collect all informations .once again thanks.
വീഡിയോ എല്ലാം നനയിട്ടുണ്ട്... ശ്രദ്ധിക്കേണ്ട കാര്യം... ജയൻ SIR ന്റെ അപകടം അണിയറയിൽ ഉണ്ടായിരുന്നവർ എല്ലാം വേറെ വേറെ ഉത്തരം ആണ് ചില സൈഡിൽ പറയുന്നത്... കാണാംപാടം പഠിച്ച പോലെ അണിയറ ക്കാർ പറയുന്ന ഒരു കാര്യം ജയൻ SIR പറഞ്ഞു ആണ് വീണ്ടും ഷൂട്ടിംഗ് ചെയ്തത് ന്ന്... ദൂരെ നിന്ന ഡ്രൈവർ എല്ലാം കണ്ടു കാണും പറഞ്ഞത് കേൾക്കാൻ വഴി ഇല്ല... പിന്നെ കാലിയൂർ ശശി ടെ മാസ്റ്റർബിൻ വീഡിയോ ടെ ൽ ആൾ പറയുന്നത് വേറെ ജയൻ ബയോ യിൽ വേറെ ആണ് കോളിളക്കം writer പറഞ്ഞത് വേറെ... കോളിളക്കം സ്റ്റണ്ട് മാസ്റ്റർ ഈ പടത്തിന് ശേഷം പിന്നെ മലയാളത്തിൽ സിനിമ ചെയ്തില്ല.. ക്യാപറ്റൻ രാജ് ചേട്ടനോട് അദ്ദേഹം പറഞ്ഞു 4 ടേക്ക് ൽ ആണ് അപകടം ഉണ്ടായത് എന്നാണ്.. സത്യം വും അതാണ്... വീഡിയോ കൾ കണ്ടാൽ അറിയാം ചാടുന്ന സീൻ മാത്രം ഡ്യൂപ്.. ബാക്കി എല്ലാം ടേക്ക് ൽ ബാലൻ K നായർ ആണ്... പിന്നെ കാർ പഞ്ചർ ആയി ടെയർ മാറ്റി അങ്ങനെ പലതും ഉണ്ട്... അടുത്ത് ഉള്ള ഹോസ്പിറ്റലിൽ എന്ത് കൊണ്ട് പോയില്ല.... ഹെലികോപ്റ്റർ ചെരിയുബോൾ അതിൽ ജയൻ SIR മാത്രം ആണ് ഉള്ളത്... ലാസ്റ്റ് ചെരിയുന്ന സമയം കോളിളക്കം ത്തിൽ ഉണ്ട് അതിൽ ഡ്രൈവർ ഇല്ല ബാലൻ K നായർ ഇല്ല ജയൻ SIR മാത്രം.. അത് എങ്ങനെ.... അണിയറക്കാർ എല്ലാം പഠിച്ചു വച്ചു പോലെ പറയുന്നു ജയൻ സർ പറഞ്ഞു വീണ്ടും എടുത്തു... എന്തും ആയികൊള്ളട്ടെ... ജയൻ സർ ഇന്നും ജ്വാലിച്ചു നിൽക്കുന്നു...💖💞
ഈ അപകടത്തിൽ ബാലൻ K നായരുടെ കാലും ഒടിഞ്ഞിട്ടുണ്ട്. അദ്ദേഹം കാലിൽ പ്ലാസ്റ്റർ ഇട്ട് കിടക്കുന്ന ഫോട്ടോ പണ്ട് കണ്ടിട്ടുണ്ട്. ഇതിനു ശേഷം ഷൂട് ചെയ്ത സ്‌ഫോടനം സിനിമയിൽ ഇദ്ദേഹം ഞ്ഞൊണ്ടി ഞ്ഞൊണ്ടി നടക്കുന്നത് കാണാൻ പറ്റും.
സുരേന്ദ്രൻ ചേട്ടനെ contact ചെയ്യേണ്ടത് എങ്ങനെ ആണെന്ന് പലരും ചോദിച്ചിരുന്നു. അദ്ദേഹത്തിന്റെ മകന്റെ ഇ -മെയിൽ അഡ്രസ് കൊടുക്കുന്നു.
soorj.sj1986@gmail. com
വീടെവിടെയാ ഇങ്ങേരുടേ പ്ലീസ്
@Cini Pedia Please contact him...
soorj.sj1986@gmail. com
@@cinipedia5575 Tvm
Very interesting to know about the charecters which was not mentioned earlier' years after the demise of the Great actor Jayan. Thanking the Team to insert such eminent charecters. Tq 🙏
@@dineshsivasankaran6157 Thanks
ആരും ഇതുവരെ ചെയ്തിട്ടില്ലാത്ത ഒരു ഇന്റർവ്യൂ iആരും ഓർക്കാത്ത മനുഷ്യൻ. എന്നാൽ ഓർക്കേണ്ടിയിരുന്ന മനുഷ്യൻ ഈ ഇൻറർവ്യൂ ന് പ്രത്യേകം അഭിനന്ദനങ്ങൾ.
ജയൻ ചേട്ടന്റെ ഡ്രൈവറാകാൻ പറ്റിയ താങ്കൾ ഭാഗ്യവാനാണ്....
👍👍👍👍🙏
മരണത്തിനു ശേഷവും കീഴ്പ്പെടുത്താൻ കഴയാത്ത തേജസ് ഒരായിരം ഓർമ പൂക്കൾ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🙏
സത്യം
അതെ അതുകൊണ്ട് ഇദ്ദേഹം ഇന്ന് അംബാനിയെ പോലെ ജീവിക്കുന്നു
എന്റ് ഭാഗ്യം
അനശ്വര നടൻ ജയന്റെ ജീവിതവുമായി ബന്ധപ്പെട്ട...... അടുത്ത ബന്ധം പുലർത്തിയ ഡ്രൈവറെ തേടിപ്പിടിച്ചു ഇതുപോലൊരു സർപ്രൈസ് ഇന്റർവ്യൂ നടത്തിയതിനു.... നന്ദി 🙏❤ ഗ്രേറ്റ് ജോബ് 👌👌👌👌👌👌👌👌👌
👍👍👍👍👍👍👍👍👍👍
ഇത് വരെയും ആരും പറയാത്തത് അറിഞ്ഞിട്ടുണ്ടെങ്കിലും ഡ്രൈവറെ കുറിച്ച് ഒരാളും പറഞ്ഞിട്ടില്ലെന്നാണ് എന്റെ അഭിപ്രായം. താങ്കൾക്ക് അഭിനന്ദനങ്ങൾ
ജയന്റെ സാരഥി യുടെ interview
വളരെ അധികം നന്ദി അറിയിക്കുന്നു
ജയന്റെ ഒരു കടുത്ത ആരാധകൻ.🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
താങ്ക് യൂ...അമ്പിളി....ഇത്രയും നല്ലൊരു ഇന്റർവ്യൂ എടുത്ത് അദ്ദേഹത്തിന് ഒരു അവസരം കൊടുത്തതിന്
ജയന്റെ ആരാധകരെ സംബന്ധിച്ചിടത്തോളം ഈ ഇന്റർവ്യു വളരെ പ്രാധാന്യം അർഹിക്കുന്നു. Thanks & Best wishes.
Thanks
സത്യമാണ്
ഓരോ ദിവസം കഴിയും പോഴും
അദ്ദേഹത്തിന്റെ പവർ കൂടി വരുന്നു ഇന്നുണ്ടെങ്കിൽ ജയൻ ചേട്ടൻ ലോകം അറിയപ്പെടുന്ന നടൻ മനുഷ്യ സ്നേഹി ആയേനെ പോയില്ലേ നമ്മുടെ നഷ്ടം 🙏ഇദ്ദേഹം ഭാഗ്യം ചെയ്തു നന്ദി 🙏♥
വളരെ നന്ദി ജയൻ സാറിന്റെ ഡ്രൈവറുടെ വീഡിയോ അപ്‌ലോഡ് ചെയ്തതിന്.
ജയേട്ടൻ ഇന്നും ഒരു നൊമ്പരം.... ആ ചിരി മറക്കാൻ പറ്റില്ല.... പ്രണാമം 🌹🌹🌹
ജയന്റെ ആരാധകർ ശരിക്കും കാത്തിരുന്ന ഇന്റർവ്യൂ .താങ്ക്സ്
അന്ന് ജനിക്കാത്ത ഞങ്ങളെ പോലുള്ളവർ പോലും ജയൻ എന്ന വഽക്തിയെ ഇന്ന് ജീവിക്കുന്ന ഒരു നടനെ പോലെ ഓർക്കുന്നു 💗 നല്ല interview
Thanks
@@AmbiliKazhchakal ഞാനും ജനിച്ചിട്ടില്ല. എനിക്കും ഒരുപാടിഷ്ടം. നസീർസാർ ജയൻസാർ
@@AmbiliKazhchakal ningalude fb allenkil whatsup number tharavo😊😊
@@manojnakulan8285 Plz mail me
❤🔥🙏💪
മരിച്ചിട്ട് നാൽപത് വർഷം കഴിഞ്ഞിട്ടും ഇത്രയും സ്വീകാര്യത അൽഭുതം തന്നെ ഉദയൻ ഇരിങ്ങാലക്കുട
വെറും ഒന്നര വർഷം മാത്രമാണ് അദ്ദേഹം നായകൻ ആയത്. അതുകൊണ്ടാണ് ഈ അക്‌സിഡൻറ് കരുതിക്കൂട്ടി ആണെന്ന് ഒരുപാട് പേർ സംശയിക്കുന്നതും
ജയേട്ടൻ വീട് വാങ്ങാൻ വേണ്ടി ആരുടെ പൈസ കൊടുത്തു എന്ന് നിങ്ങൾക്കറിയുമോ നിങ്ങൾ ഒപ്പമുണ്ടായിരുന്ന ഒരാളല്ലേ ചേട്ടന് ഒരു സിനിമയിൽ 75,000 രൂപവരെ കിട്ടിയിരുന്നു എന്ന് അറിഞ്ഞു അതിൽ വല്ല സത്യവും ഉണ്ടോ കുറെ സംവിധായകരെ പണം കൊടുക്കാനുണ്ട് തോന്നുന്നുണ്ട്
പിന്നെ ജയൻ സാറിന്റെ കാലിന്റെ പറ്റിയില്ല മരണപ്പെട്ട കിടന്നപ്പോൾ എന്ന് പറയുന്നുണ്ടല്ലോ അതിൽ വല്ല സത്യം ഉണ്ടോ ആക്സിഡന്റ് ലെ കാലിന്റെ പത്തി പോയിരുന്നു
@@uniqueurl an
ചേച്ചി ഒരു പാട് നന്ദി ,മലയാളി ആഗ്രഹിച്ച വീഡിയോ ,അനശ്വര നടൻ ജയൻ സാറിൻ്റെ ഓർമ്മകൾ എത്ര കണ്ടാലും മതിയാവില്ല 👌👌👌🙏🙏🙏
ജയൻ സാറിന് തുല്യം ജയൻ സർ മാത്രം
ഇതാണ് യഥാർത്ഥ സത്യം.പല ആളുകളും എന്തെല്ലാം കഥകളാണ് എന്റെ അച്ഛനെ കുറിച്ച് പറയുന്നത്.. ജയൻ നടി ലതയെ കല്യാണം കഴിക്കാൻ തീരുമാനിച്ചു. മറ്റൊരു ആൾ പറയുന്നു ജയൻ ഒരു എയർ ഹോസ്റ്റസിനെ കല്യാണം കഴിക്കാൻ തീരുമാനിച്ചു. അങ്ങനെ എന്തെല്ലാം കഥകൾ പറയുന്നു.. ഇതാണ് സത്യം. എന്റെ അച്ഛനെ കുറിച്ച് നല്ല നല്ല അറിവുകൾ ജനങ്ങൾക് കാഴ്ച വെയ്ക്കുന്ന അമ്പളി കാഴ്ചകൾ എന്ന പ്രോഗ്രാമിനും അതിലെ ക്യാമറാമാനിനും, അവതാരികയ്ക്കും അഭിനന്ദനങ്ങൾ. താങ്ക്സ്
മുരളിക്ക് നല്ല മുഖച്ചായ ഉണ്ട് വീഡിയോകൾ എല്ലാം കണ്ടിരുന്നു പക്ഷേ ഒന്നും തെളിയിക്കാൻ കഴിഞ്ഞില്ലല്ലോ?
Murali chettante videos ellam kandirunnu. Sathyam purathu varatte.daivam anugrahikkatte.Jayan sir nte aathmavinu nithya santhiyundakatte ennu prardhikkunnu.
😀
Don't worry Mr. Murali jayan God with you 🙏❤️
Mr.Murali jayan nigal jayate makan thanneyanu samshayam ella.sathiyam jaickum wait and see ok.God bless you and your family 🙏❤️
എത്ര കേട്ടാലും മതിവരാത്ത മഹാൻ 🙏🙏ദൈവപുത്രൻ ആണ് jayan sir. അതുല്യ പ്രതിഭ 🙏chechi ഇത് എവിടയാണ് interview
@ATTINGAL- SDPL apo Krishnan Nair aara
സിനിമയെ സ്നേഹിച്ചു... സിനിമയിൽ ജീവിച്ചു.. മരണവും സിനിമയിൽ തന്നെ...🌹🌹🌹
വർഷങ്ങളായ് കാണാൻ ആഗ്രയിച്ച ജയൻ സാറിൻ്റെ ഡ്രൈവറെ കാണിച്ചു തന്നതിൽ വളരെ നന്ദി🙏👍👍👍👍
Ithrem aagraham undel thankal jayan sir nte makane onnu parijayapedu adhehathod onnu samsarikku kure sathyangal manasilakku ente friend aanu adheham ningalk venam enkil njan number tharam
@@jasmin901 athentha thangal angane paranjathu
@@jasmin901 number tharamo
സത്യസന്ധമായ സംസാരം, ജയൻ സാറിനെ നെഞ്ചിലേറ്റിയ മനുഷ്യൻ, ഇദ്ധേഹം ഇപ്പോൾ എവിടെയാണ് താമസം, ഒന്ന് കാണണം എന്ന് തോന്നുന്നു.
Jayante blood il pirana oru makan und athu sathyam aanu , aa makane parijayapedu number tharam njan if you want
@@jasmin901 നമ്പർ താ
@@jasmin901 sathyam aano
ജയൻ മരിച്ചില്ലായിരുന്നെങ്കിൽ മറ്റൊരു ആന്റണി പെരുമ്പാവൂർ ആകേണ്ട വ്യക്തി
S
😎
ഉദ്ദേശിച്ചത് എന്താ
🙄
Antony perumbavooroo athennaa???
നല്ല. അനുഭവ. വിവരണം. എല്ലാം. ഓർമ്മകൾ. മാത്രം. ഓർക്കാൻ. ആഗ്രഹിക്കുന്ന. ഓർമ്മകൾ
ജയന്റെ ഡ്രൈവേരോടുപോലും ആരാധന തോന്നുന്നു, ഈ വീഡിയോ കണ്ടപ്പോൾ.
ജയൻ സാറിന്റെ ഡ്രൈവർ ആകുമ്പോൾ ചേട്ടന്റെ പ്രായ०... 25 ഒക്കെ ആകു० ല്ലേ....😍
എന്നും ദുഖത്തോടെ മാത്രം കാണാനും കേൾക്കാനും പറ്റുള്ളൂ
എത്ര കാലം കഴിഞ്ഞാലും എന്നെന്നും ഓർമയിലുണ്ടാകുന്ന നടൻ 🌹🌹
അദ്ദേഹത്തിൻ്റെ ആ ചിരി മനസ്സിൽ നിന്ന് മറില്ല, എൻ്റെ ഓർമ്മയിൽ അങ്ങാടി എന്ന ചിത്രം മാണ് എനിക്ക് ഏറ്റവും ഇഷ്ടമായത്.
ഞാൻ 8 ക്ലാസ്സിൽ പഠിക്കുമ്പോൾ ആണ് ജയൻ മരിക്കുന്നത് അന്ന് School il എല്ലാ കുട്ടികളും വളരെ വിഷമത്തിൽ ആയിരിന്നു
ജയനെ അവസാനമായി ഒരു നോക്ക് കാണാൻ ആൾക്കാർതെങ്ങ് ൻ്റ മുകളിൽ
ലോക്ക കയറിയത് പേപ്പറിൽ വായിച്ചത് ഓർമ്മയുണ്ട്
ഒരു കാര്യം ഉറപ്പാണ് ജയൻ എല്ലാവരുണ്ടയും മനസ്സിൽ ഇന്നും ഉണ്ട്
അമ്പിളി കലക്ക് അഭിനന്ദനങ്ങൾ
Thank you so much ambili എൻ്റെ വലിയ ആഗ്രഹമായിരുന്നു ജയൻ സാറിൻ്റെ driver interview കാണമെന്ന്
വളരെ നന്ദി ഇങ്ങനെ ഒരു ഇന്റർവ്യൂ ചെയ്തല്ലോ
ജയൻ സാറിനെ കുറിച്ച് ഇനിയും വീഡിയോ ചെയ്യൂ, ഫുൾ സപ്പോർട് ഉണ്ട് ചേച്ചി, ഞങ്ങൾക്ക് ഇനിയും കൂടുതൽ അദ്ദേഹത്തെ കുറിച്ച് അറിയണം
Super video
ഒരിക്കലും മറക്കാൻ കഴിയാത്ത ഒരിക്കലും പകരം വെക്കാൻ കഴിയാത്ത മഹാ നടൻ എന്നും എപ്പോഴും സൂപ്പർ സ്റ്റാർ......... ആണായി പിറന്ന മഹാ നടൻ.......... ഇനി ഒരിക്കലും ഉണ്ടാകാൻ സാധ്യതയില്ല ഇങ്ങനെ യുള്ള ആണായി പിറന്ന......മഹാ നടൻ........ ബഹുമാനപ്പെട്ട ശീ ജയൻ സാർ നിങ്ങളെ...... ജീവന്റെ ജീവൻ ആണ്................ നമിക്കുന്നു.............
ജയന്റെ വില മനസ്സിലാക്കാൻ കഴിയാത്ത അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ... ആ വീട് നിലനിർത്തുകയും കാർ സൂക്ഷിക്കുകയും ചെയ്യേണ്ടതായിരുന്നു
അദ്ദേഹത്തിന്റെ അനിയൻ ശ്രീ അജയൻ ( സിനിമ പേര് ) അച്ചടക്കമില്ലാത്ത ജീവിതമായിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകളും കച്ചവടപരാജയങ്ങളുമെല്ലാം ആ കുടുംബത്തെ തകർത്തു. തറവാട് വിൽക്കേണ്ടി വന്നതും കാറു ഉപേക്ഷിക്കേണ്ടിവന്നതും ഒന്നും ഇഷ്ടമുണ്ടായിരുന്നിട്ടായിരിക്കില്ല. ജയനെ സ്നേഹിക്കുന്നവർ ആരും
അതൊന്നും നിലനിറുത്താൻ അവരെ സഹായിച്ചതുമില്ല.
@@sacredbell2007 ജയേട്ടനെ സ്നേഹിക്കുന്നവർ അദ്ദേഹത്തിന്റെ Dead body പോലും Chennai hospital ലെ മോർച്ചറിയിൽ നിന്ന് കൊണ്ടുവരാൻ താല്പര്യം കാണിക്കാത്തവരായിരുന്നു.
@@anindiancitizen4526 pream naizi alle body ethichath
@@aravindsomadas4187 Yes
@@aravindsomadas4187 സ്വന്തം പോക്കറ്റിൽ നിന്ന് പൈസമുടക്കി നസിർസറാണ് എല്ലാം ഏർപ്പാട് ചെയ്തത്. മധും സുകുമാരൻ ഈ വക മൈര്കളൊക്കേ ഊമ്പത്തരമായിരിന്നു അന്ന് കാണിച്ചത്,,,
ഒന്നും പറയാനില്ല.ഈ വീഡിയോ തയ്യാറാക്കിയ നിങ്ങൾക്ക് നന്ദി. ജയൻ എന്ന നടന്റെ പ്രാധാന്യം മന സിലാക്കി മലയാളത്തിലെ ഒരു ചാനലുകളും അദേഹത്തിന്റെ ജീവിതം എങ്ങനെ ആയിരുന്നു വെന്ന് പ്രേക്ഷകരെ അറിയിക്കാൻ ഒരു വീഡിയോ ഇത് വരെ ടെലികാസ്റ്റ് ചെയ്തിട്ടില്ല....നന്ദിയുണ്ട്.നിങ്ങളെ പോലുള്ള യൂടൂബേഴ്സ് ഇത് ചെയ്യുന്നതിന്.ആയിരം നന്ദി💓💓💓
Thanks...
B
ഭാഗ്യം ചെയ്ത മനുഷ്യൻ.. ജയേട്ടന്റെ കൂടെ കുറേക്കാലം ജീവിച്ചല്ലോ...
അദ്ദേഹം അത്രെയും പൊന്നു പോലെ സൂക്ഷിച്ചിരുന്ന കാറിന്റെ അവസ്ഥ പറഞ്ഞപ്പോൾ 😟 ഒരുപാട് വിഷമമായി..
കാലമേറെ കഴിഞ്ഞാലും - മലയാളി സിനിമാ പ്രേമികൾ മറക്കാത്ത >>> ഒരേയൊരു - മാസ് - നടൻ - ജയൻ മാത്രം!!!
ജയൻ്റെ ഓർമ്മകൾക്ക്, ഒരിക്കലും - ഒരിക്കലും - മരണമില്ല '!
ഇപ്പൊ ജയൻസർ ഉണ്ടകിൽ ഇവിടെ പലരും ഇപ്പോഴും ജൂനിയർ അര്ടിസ്റ്റ് കൾ തന്നെ ആകും ആയിരുന്നു THE ONE AND ONLY സൂപ്പർ സ്റ്റാർ JAYAN
അതെങ്ങനെ?ജയൻ ഇപ്പൊ ഉണ്ടായിരുന്നുവെങ്കിൽ 80 വയസ്സ് ആകുമായിരുന്നു
@@bindhujamalppan9476 വയസ്സിൽ അല്ല കാര്യം പ്രവർത്തിയിൽ ആണ് വയസ്സ് നോക്കി ആണെങ്കിൽ രജനി കമലഹാസൻ മോഹൻലാൽ മമ്മൂട്ടി ഒക്കെ ഫീൽഡ് ഉണ്ടാവേണ്ടതാണ്
@@bindhujamalppan9476 സാഹസികമായ ഫൈറ്റ്, ശരീര ഭംഗി - അതായ്രുന്നു അദ്ദേഹത്തിന്റെ പ്രത്യകഥ, അഭിനയത്തിൽ ഒരുപാട് പരിമിതികൾ ഉണ്ടായിരുന്നു
@@souththeatre369 കേവലം ഒന്നര അര വർഷമേ സിനിമയിൽ ഉണ്ടായുള്ളൂ..ഇപ്പോലുള്ള മമ്മൂട്ടിയും മോഹൻലാലും എത്ര വർഷം കഴിഞാന് വേഷ പകർച്ച വന്നത്..അഭിനയം ഒരു എക്സ്സ്‌പിരിൻസ് കൂടിയാണ്.. വർഷം കഴിയുംതോറും വീര്യം കൂടും
@@souththeatre369 അങ്ങനെ പറയാൻ പറ്റില്ല ഒരു പക്ഷെ ആ പരിമിതികൾ അദ്ദേഹം മറികടന്നേനെ അദ്ദേഹതിന്റെ അഭിനയ കാലഘട്ടത്തിൽ അദ്ദേഹംത്തിന്റെ സമകാളീകർ ആയ സുകുമാരൻ സോമൻ എന്നിവർ അഭിനയ റേഞ്ച്ൽ കുറെ കൂടി വിത്യസ്തവും സ്വഭാവികവും ആയിരുന്നു പക്ഷെ അവരെക്കെ ജയനെക്കാൾ സീനിയർ ആയിരുന്നു അത് കൊണ്ടു തന്നെ ജീവിച്ചിരിണെങ്കിൽ അദ്ദേഹം മികച്ച നടൻ തന്നെ ആയേനെ, ഇപ്പോൾ ഉള്ള മോഹൻലാൽ മമൂട്ടി എന്നിവരുടെ കടന്നു വരവ് അദ്ദേഹം ഉണ്ടായിരുന്നു എങ്കിലും ഉണ്ടാകും ആയിരുന്നു കാരണം വിത്യസ്ത രീതിയും ആയി വന്നവർ ആയിരുന്നു ലാലും മമ്മൂട്ടിയും
ദീർഘ വർഷങ്ങളായി ഉണ്ടായിരുന്ന ഒരു അഗ്രഹമായിരുന്നു സൂപ്പർ സ്റ്റാർ ജയന്റെ അപകട മരണത്തിന്റെ ഒരു ദൃക്സാക്ഷിയുടെ മൊഴി കേൾക്കുവാൻ' ജയന്റെ Driver റുടെ മൊഴി തന്നെ കേൾക്കുവാൻ സാധിച്ചതിൻ തൃപ്തി ഉണ്ടെങ്കിലും ചോദ്യങ്ങൾ ബാക്കിയാണ്.
ജയനെ സംബന്നക്കുന്ന വീഡിയോ ചെയ്തതിൽ നന്ദി.
മലയാളസിനിമ യുടെ ആദ്യ COMMERCIAL SUPERSTAR JAYAN SIR ❤❤❤ EVERGREEN JODI 😍SEEMA ❤️ JAYAN ❤ കേരളത്തിന്റെ ആവേശവും ഇതിഹാസതാരം ആണ് ജയൻ SIR ❤❤❤ FIRST STYLISH ACTION ROMANTIC STAR 😍😍 ICONIC SUPERSTAR ❤❤❤JAYAN SIR ❤❤.. MISS U SIR ❤️❤️
പൊളിച്ചു.
ഇത്രയും കാലം ആർക്കും കിട്ടാത്ത വിവരങ്ങൾ. നല്ല ക്വാളിറ്റി വീഡിയോ / ഓഡിയോ. ജയനെ കുറിച്ച് ഉള്ള കഥകൾ കേട്ട് മതിയാവാത്തതു കൊണ്ടായിരിക്കാം, ഇന്റർവ്യൂ ''പെട്ടെന്ന് തീർന്നു പോയത് '' പോലെ തോന്നി. അമ്പിളി കാഴ്ചകൾക്ക് നന്ദി, അഭിനന്ദനങ്ങൾ.
Thanks
നല്ല ഇൻറർവ്യൂ അഭിനന്ദനങ്ങൾ
ജയൻ സാറിന്റെ ജിം ലൈഫ്നെ കുറിച് ഒരു വീഡിയോ കിട്ടിയിരുന്നെങ്കിൽ പൊളിച്ചേനെ...
ജയൻ സാറിന്റെ വീഡിയോസ് ഇനിയും expect ചെയുന്നു.... ചേച്ചി ജയൻ സർ ന്റെ അവസാന നിമിഷങ്ങൾ അദ്ദേഹം മരിച്ചതിനു ശേഷം ഉള്ള ലാസ്റ്റ് ജേർണി വീഡിയോ പണ്ടുള്ള സിനിമയോടൊപ്പം ഇട്ടിരുന്നു. ആ ക്ലിപ്സ് കിട്ടിയാൽ വളരെ നന്നായേനെ. ഒരുപാട് ആരാധകർ ആഗ്രഹിക്കുന്നു ആ വീഡിയോ 🙏
അതൊക്കെ ഉണ്ടോ. സിനിമയിൽ അല്ലാതെ ജയേട്ടന്റെ സംസാരമോ അദ്ദേഹം യാത്ര പോകുന്നതോ എന്തെങ്കിലും ഒരു വീഡിയോ ഉണ്ടായിരുഞ്ഞെങ്കിൽ എന്ന് എപ്പോളും ഓർക്കും.
ആ വിഷ്വൽസിന്റെ ഒറിജിനലും നെഗറ്റീവും പ്രസാദ് സ്റ്റുഡിയോയിൽ നിന്നും നഷ്ടപ്പെട്ടതായാണ് അറിയാൻ കഴിയുന്നത്
ആ വീഡിയോ കേരള ചലചിത്ര അക്കാദമിയിൽ ഉണ്ടെന്ന് കേട്ടിട്ടുണ്ട്
ചേച്ചി ഒരു പാട് ഒരു പാട് നന്ദി 💖💖
ജയനെക്കുറിച്ചു എന്തെങ്കിലും ന്യൂസ്സ് കാണുന്നത് വളരെ ഇഷ്ടമാണ്.💓💓
അദ്ദേഹം മരിക്കുമ്പോ ഞാൻ പത്തിലായിരുന്നു. കുറേക്കാലം സിനിമ കാണാൻ തോന്നിയില്ല. ഇന്നും അതോർക്കുമ്പോൾ ഒരു നീറ്റലാണ്. അമ്പിളിയുടെ ഈ ത്യാഗത്തിന് പരിശ്രമത്തിന് നന്ദി പറയാൻ വാക്കുകൾ ഇല്ല.
പ്രോത്സാഹനത്തിന്, നല്ല വാക്കുകൾക്ക് നന്ദി.
സൂപ്പർ നന്നായിരിക്കുന്നു റെയർ വീ ഡിയോ,,,,
ജയൻ... മലയാളികൾക്ക് ഒരിക്കലും മറക്കാനാവാത്ത അഭിനയ ചക്രവർത്തി...
ശരിക്കും കേട്ടിരുന്നു പോയി ആ അനശ്വര നായ നടന്റെ ഓരോ കാര്യങ്ങളും അദ്ദേഹത്തെ അടുത്തറിഞ്ഞ ഡ്രൈവറിൽ നിന്ന്
എന്തൊരു വ്യൂസ്.... 👌 വേറെ ആരും കാണിക്കാത്ത ഇന്റർവ്യൂ, ജയൻ ആരാധകർ അമ്പിളിച്ചേച്ചിയോട് നന്ദി പറയണം, അമ്പിളി ചേച്ചി ജയൻ sir നോടും.
ഇത്തരം വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു
തീർച്ചയായും...
ഇതേ പോലെയുള്ള പച്ചയായ interviews കാണാനാണ് കൂടുതൽ ആഗ്രഹം..😊 ഒരുപാട് നന്ദി 🤗👍
Thanks
Ever Green Hero Jayan is still within our hearts. Thanking the team to have the video done. Great 🙏
Thanks
Ya he is still alive in our hearts and see one day the face of Malayalam Cinema will definitely change 👍🏻👍🏻👍🏻👍🏻👍🏻
എന്തൊരു ഭംഗിയാണ് ജയൻ സാറിന് ദൈവത്തിനു അസൂയ വന്നു
Jayan The Man with zero haters...The legend Actor
ഈ വീഡിയോ ശരിക്കും വേറിട്ട ഒന്നാണ്... അനശ്വര നടന്റെ കാർ ഡ്രൈവറുടെ ഇന്റർവ്യൂ ആദ്യമായിട്ടാണ് കാണുന്നത്... അദ്ദേഹത്തിന്റെ അവസാന നിമിഷവും കൂടെയുണ്ടായ അനുഭവം...പൊന്നു പോലെ കൊണ്ട് നടന്ന കാർ... അതൊക്കെ സഹോദര പുത്രന്മാർ നിധി പോലെ സൂക്ഷിക്കണം ആയിരുന്നു... നല്ല വീഡിയോ.. അദ്ദേഹത്തിന്റെ ഓർമ്മകൾ ഉള്ള വീഡിയോസ് ഇനിയും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു...😊😊
മറ്റൊരു ദൃശ്യ മാധ്യമത്തിലും ഇങ്ങനെയൊരു അഭിമുഖം കണ്ടിട്ടില്ല. ഏറെ വിലപ്പെട്ട ഒരു അനുഭവം.
Thanks
നന്ദി ചേച്ചി ❤️😍👌👏👏👏ജയൻ 🔥🔥🔥🙏🙏🙏
കോളിളക്കത്തിൻ്റെ shooting ന് പോകും മുൻ്പ് mirror താഴെ വീണ് പൊട്ടി. ഇകാര്യം ഇതിന് മുൻ്പ് ആരും പറഞ്ഞ് കേട്ടിട്ടില്ല. thanks for the video
jayane matiri ayirunnu kollapetta hindi film actor shushant rajput entho enku evar 2 perum ore mathiri thonnunnu punAR JANMAM EDUTHU ACTING COMPLETE CHAITU POYAMATIRI THONNUNNU
ആക്ഷൻ ഹീറോ ജയൻ സാറിന്റെ ഓർമ്മകൾ ഇപ്പോഴും ഉണ്ട് മനസ്സിൽ ഉണ്ട്.....
ഈ ചാനലിന് മനസ് നിറഞ്ഞ സ്നേഹം. ആരും സഞ്ചരിക്കാത്ത വഴികളിലൂടെയാണ് നിങ്ങളുടെ യാത്ര..
അഭിനന്ദനങ്ങൾ ❤️
Thanks
Thanks for uploading this interview.
ഇങ്ങനെയുള്ള കാര്യങ്ങൾ കേൾക്കാൻ ഒരുപാട് ഇഷ്ടമാണ്
ജയനു തുല്യം ജയൻ മാത്രം
Thanks madam for this exclusive episode , we expect more episodes
ഞാനൊന്നും അന്ന് ജനിച്ചിട്ടുംകൂടിയില്ല എന്നിടും എന്താന്നറിയില്ല ആ മഹാ നടനെ അത്രയ്ക്കും ഇഷ്ടാണ് ജയനെ കുറിച്ചുള്ള എന്ത് കാര്യമായാലും വീഡിയോ കണ്ടാൽ അപ്പൊ ഞാൻ കാണും
വല്ലാത്തൊരു ഇഷ്ടാണ് ആ നടനോട്
ജയൻ സീരിസിലെ മറ്റു വീഡിയോകളും കാണൂ...
@@AmbiliKazhchakal ഞാൻ എല്ലാം കണ്ടു
നിങ്ങൾക്കു ഒരു ബിഗ് സല്യൂട്ട് ഇത്രെയും വീഡിയോ cheydedinu
ഈ തലമുറയിലെ കൊച്ചു കുട്ടികൾക്ക് പോലും അറിയാം ജയൻ സാറേ
അന്ന് അങ്ങനെയൊരു അപകടം സംഭവിച്ചില്ലായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു pokukayanu
@@AmbiliKazhchakal tank u chechi
Superb video 🔥🎉
Jayan sir 🔥🔥🔥
Thanks...
Thank you അമ്പിളി ഒരു പാട് കാലം ആയി ഇദ്ദേഹത്തെ കുറിച്ച് അന്വേഷിക്കുന്നു. പിന്നെ ജയന്റെ കൂടെ ഒരു പാട് സിനിമകൾ ചെയ്ത ജഗു ഇപ്പോ ജീവിച്ചിരിപ്പുണ്ടോ
marichu
@@arunramachandran8810 maricho eppol..
അദ്ദേഹം കരൾ രോഗം ബാധിച്ചാണ് മരീച്ചഥ് നന്നേ വെളുപ്പിന് മദ്യപിക്കുന്ന ആളായിരിന്നു
So many fans even after forty years after his death... unbelievable.
Thank you for this video
Ee video nannayittund..kaaranam jayettane kurich ethrakettalum mathivarillya.. Jayettante saarathiyude oru bhagyam. Iniyum jayettane kurichulla video kaananan pratheekshichirikkukayannu.ee video nalkiya channel inum orupaad thanks..
Thank u chechi for your great effort. .. I am also a big fan of JAYAN Sir...
ജയൻ സർ ഇപ്പൊ ഉണ്ടായിരുന്നു എങ്കിൽ 🥰🥰🥰🥰മലയാള സിനിമ ലോകത്തിലെ തീരാ നഷ്ടം 🙏🙏ജയൻ
Orupadu Vishamam varunnu kettittu
അദ്ദേഹത്തിൻ്റെ സിനിമാ അങ്ങാടിയാണ് ആദ്യമായി കാണുന്നത്, ആ ചിരി കാണാർ എന്ത് ഭംഗിയാ, ശബ്ദം നല്ല മുഴക്കമായിരുന്നു,
Late Jayan's personal driver who worked with the actor for two- and- a- half years,
speaks here by giving lot of respects to his ex boss and one who accompanied
Jayan in shooting locations . Mr. Surendran says that Mr. Jayan was very helpful
as he used to sit by the side of him while driving by keeping his hand on his
shoulder. He promised all kinds of help to him when time arises. Surendran was
one of the witness to the copter accident in which Jayan lost his life and it was
he and others who took Jayan from accidental site to the hospital, in his fiat car.
Mr. Surendran narrates the story in which Jayan lost his life and he also lost his
loving boss for ever.
Jayan ന്റെ അതികം films ഒന്നും കണ്ടിട്ടില്ല. But still love him.
Orupad aagrehicha interview samabichathinu othirithanks🙏🙏🙏🙏🙏
Thanks for this video.. Madam 🙏
Jayan sir supper action Hero
Immortal ജയേട്ടൻ 😍🔥
മലയാള സിനിമ ലോകത്തെ അനുഗ്രഹീത കലാകാരൻ 🙏🙏🙏
വളരെ നന്ദി ഈ video share ചെയ്തതിനു...
Orupad santhosham....kanan agrahicha video....
അതുല്യപ്രതിഭ മഹാനടൻ ❤🎉
ജയൻ ഇപ്പോൾ ജീവിച്ചിരുന്നെങ്കിൽ മലയാളസിനിമയുടെ നെടുംതൂൺ ആയേനെ
Good video
Thanks
മുഖത്തിൻ്റെ പൗരുഷം അതാണ് ജയൻ സർ... 🙏🙏🙏
ഇപ്പോഴാണ് ഇങ്ങനെ ഒരു വീഡിയോ ശ്രദ്ധയിൽ പെട്ടത്.... സൂപ്പർ സ്റ്റാർ ജയൻ സാർ ഇന്നും ആരാധകരിൽ ജീവിക്കുന്നു... ആ ഒരു വ്യക്തിത്വം വളരെ വിഭിന്നമായിരുന്നു എന്ന് കേട്ടിട്ടുണ്ട്.....
എന്തായാലും ഈ പരിപാടി ഗംഭീരം ആണ് പേരും അതിഗംഭീരം...
ഗൃഹാതുരത്വം ഉള്ള പരിപാടികൾ ഇനിയും പ്രതീക്ഷിക്കുന്നു......
നല്ല വാക്കുകൾക്ക്, പ്രോത്സാഹനത്തിന് നന്ദി. മറ്റു വീഡിയോകളും കണ്ട് അഭിപ്രായം അറിയിക്കൂ...
@@AmbiliKazhchakal തീർച്ചയായും..
മലയാളസിനിമലോകത്തെ ആദ്യത്തെ രക്തസാക്ഷിയായ അനുഗ്രഹീത കലാകാരൻ അങ്ങയുടെ ആന്മാവ് പരബ്രമ്മത്തിൽ വിളയംപറപ്പിക്കാട്ടെ
സൂപ്പർ ഹീറോ ജയൻ സർ ♥️♥️
എല്ലാ വർഷവും നോവർബർ 16 കൊച്ചിയിൽ പോസ്റ്റർ കെട്ടി ജയന്റെ ഓർമ പുതുക്കാറുണ്ട് കഴിഞ്ഞ വർഷവും ഉണ്ടായിരുന്നു.
Thank you medam
ഒരുപാട് നന്ദി. ജയേട്ടനെ ഒരുപാട് ഇഷ്ടം
Thank you so much dear Mam, really appreciate your efforts 👍👍
Thanks
Good interview. It is a great tribute for his marvelous life.
thanks Ambili ji for these videos, please don't make short,we want to hear everything about Jayan Sir.pls try to collect all informations .once again thanks.
വീഡിയോ എല്ലാം നനയിട്ടുണ്ട്... ശ്രദ്ധിക്കേണ്ട കാര്യം... ജയൻ SIR ന്റെ അപകടം അണിയറയിൽ ഉണ്ടായിരുന്നവർ എല്ലാം വേറെ വേറെ ഉത്തരം ആണ് ചില സൈഡിൽ പറയുന്നത്... കാണാംപാടം പഠിച്ച പോലെ അണിയറ ക്കാർ പറയുന്ന ഒരു കാര്യം ജയൻ SIR പറഞ്ഞു ആണ് വീണ്ടും ഷൂട്ടിംഗ് ചെയ്തത് ന്ന്... ദൂരെ നിന്ന ഡ്രൈവർ എല്ലാം കണ്ടു കാണും പറഞ്ഞത് കേൾക്കാൻ വഴി ഇല്ല... പിന്നെ കാലിയൂർ ശശി ടെ മാസ്റ്റർബിൻ വീഡിയോ ടെ ൽ ആൾ പറയുന്നത് വേറെ ജയൻ ബയോ യിൽ വേറെ ആണ് കോളിളക്കം writer പറഞ്ഞത് വേറെ... കോളിളക്കം സ്റ്റണ്ട് മാസ്റ്റർ ഈ പടത്തിന് ശേഷം പിന്നെ മലയാളത്തിൽ സിനിമ ചെയ്തില്ല.. ക്യാപറ്റൻ രാജ് ചേട്ടനോട് അദ്ദേഹം പറഞ്ഞു 4 ടേക്ക് ൽ ആണ് അപകടം ഉണ്ടായത് എന്നാണ്.. സത്യം വും അതാണ്... വീഡിയോ കൾ കണ്ടാൽ അറിയാം ചാടുന്ന സീൻ മാത്രം ഡ്യൂപ്.. ബാക്കി എല്ലാം ടേക്ക് ൽ ബാലൻ K നായർ ആണ്... പിന്നെ കാർ പഞ്ചർ ആയി ടെയർ മാറ്റി അങ്ങനെ പലതും ഉണ്ട്... അടുത്ത് ഉള്ള ഹോസ്പിറ്റലിൽ എന്ത് കൊണ്ട് പോയില്ല.... ഹെലികോപ്റ്റർ ചെരിയുബോൾ അതിൽ ജയൻ SIR മാത്രം ആണ് ഉള്ളത്... ലാസ്റ്റ് ചെരിയുന്ന സമയം കോളിളക്കം ത്തിൽ ഉണ്ട് അതിൽ ഡ്രൈവർ ഇല്ല ബാലൻ K നായർ ഇല്ല ജയൻ SIR മാത്രം.. അത് എങ്ങനെ.... അണിയറക്കാർ എല്ലാം പഠിച്ചു വച്ചു പോലെ പറയുന്നു ജയൻ സർ പറഞ്ഞു വീണ്ടും എടുത്തു... എന്തും ആയികൊള്ളട്ടെ... ജയൻ സർ ഇന്നും ജ്വാലിച്ചു നിൽക്കുന്നു...💖💞
ഈ അപകടത്തിൽ ബാലൻ K നായരുടെ കാലും ഒടിഞ്ഞിട്ടുണ്ട്. അദ്ദേഹം കാലിൽ പ്ലാസ്റ്റർ ഇട്ട് കിടക്കുന്ന ഫോട്ടോ പണ്ട് കണ്ടിട്ടുണ്ട്. ഇതിനു ശേഷം ഷൂട് ചെയ്ത സ്‌ഫോടനം സിനിമയിൽ ഇദ്ദേഹം ഞ്ഞൊണ്ടി ഞ്ഞൊണ്ടി നടക്കുന്നത് കാണാൻ പറ്റും.
ജയേട്ടന്റെ ശവ സംസ്‌കാര ചടങ്ങുകൾ ഉള്ള വീഡിയോ എന്താ ഒരിടത്തും ഇല്ലാത്തതു.
മൂർഖൻ സിനിമയുടെ തുടക്കത്തിൽ ആ കാലത്ത് കാണിച്ചിരുന്നു, പ്രതാപ ചന്ദ്രൻ ആയിരുന്നു ആ റീലിൽ വളരെ ഹൃദയസ്പർശി ആയ വിവരണം നൽകിയത്
Thank you