മറയൂരിൻ്റെ തനതായ സ്പന്ദനങ്ങൾ ദൃശ്യ താളാത്മഗതമായി അഭ്രപാളികളിൽ , നിർവ്വചിക്കാൻ പറ്റാത്ത അനുഭൂതി നൽകുന്നു. വരികൾ ഗംഭീരം. ഞാൻ അടുത്ത സമയം മുതൽ കേട്ട വ്യത്യസ്ഥ ശബ്ദത്തിൻ്റെയും വ്യത്യസ്ഥമായ ആലാപന ശൈലിയുടെയും ഉറവിടമാണ് സജിത്ത് പള്ളിപ്പുറം. അദ്ദേഹത്തിൻ്റെ ഗാനങ്ങളുടെ ആസ്വാദകനാണ് ഞാൻ.. ഈ പാട്ടിൻ്റെ ശൈലി അവിടുത്തെ സ്വഭാവിക ശൈലിയുമായി അലിഞ്ഞു ചേർന്നിരിക്കുന്നു. ഒപ്പം അഞ്ജലിയുടെ ആലാപനം ഗംഭീരം .ഗാനത്തിൻ്റെ സാക്ഷാൽക്കാരത്തിനായി പിന്നണിയിൽ പ്രവർത്തിച്ച എല്ലാ കലാകാരന്മാർക്കും എൻ്റെ അഭിന്ദനങ്ങൾ.
ഇതിനു പിന്നിൽ പ്രവർത്തിച്ച് ഇത്രയും നല്ല വീഡിയോ തയ്യാറാക്കിയ ബഹുമാന്യരായ എം.ജി വിനോദ് കുമാർ സാറിനും ബി.രഞ്ജിത്ത് സാറിനും മറയൂർ ചന്ദന ഡിവിഷനിലെ ടീമിനും സോഷ്യൽ വർക്കർ പി.കെ. ധനുഷിനും അഭിനന്ദനങ്ങൾ..... 🎉🎉🙏
വളരെ നന്നായിട്ടുണ്ട് പ്രിയപ്പെട്ട രഞ്ജിത്ത് and ടീം. ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. മറയൂരിലെ ചന്ദന മരങ്ങളും അവയുടെ കാവലാളുകളും ജനഹൃദയങ്ങളിൽ എത്തട്ടെ ✨️🙂👍🏽👍🏽💐
Great fusion work. Music is so charming that i felt to be there with our tribes in night.... It gives a real feel to those who hav spent their time to save the sandal in the darkness. Salute to Team Marayoor and all behind this astonishing work and all forest staff for their dedicated duty.
ഏതോ വലിയ വനാന്തരങ്ങളിൽ ആദിവാസികൾ പാടുന്നതു പോലെ തോന്നി വളരെ മനോഹരമായ picture റേഷൻ നല്ല സംഗീതം നല്ല ഓർക്കസ്ട്രേഷൻ എല്ലാം കൊണ്ടും മനോഹരം എനിക്കൊരുപാട് ഇഷ്ടമായി കാടിൻറെ മനോഹാരിത എൻറെ മനസ്സിൽ കയറി വരുന്നത് പോലെ തോന്നി കാടിനെ ഞാൻ ഒരുപാട് പ്രണയിക്കാറുണ്ട് ചന്ദന മരങ്ങളും അത് കട്ടു കൊണ്ടു പോകുന്ന കള്ളന്മാരും വല്ലാത്തൊരു അർത്ഥം ഇനിയും ഇതുപോലുള്ള ആൽബങ്ങൾ പ്രതീക്ഷിക്കുന്നു
വളരെ നന്നായിട്ടുണ്ട്. മനോഹരമായ ചന്ദന കാട്ടിനുള്ളിൽ ആദിവാസി ഗാനം പോലെ മനോഹമായ ഒരു പാട്ടും നൃത്തവും ഉൾക്കൊള്ളിച്ചു കൊണ്ട് തയ്യാറാക്കിയ ഈ പ്രോഗ്രാം വളരെ ഇഷ്ടപ്പെട്ടു. ഇതിനു വേണ്ടി പ്രയത്നിച്ച എല്ലാ ജീവനക്കാർക്കും എന്റെ അഭിനന്ദനങ്ങൾ... 🙏👍
Marayur is perhaps the only forest division in the country where security personnel patrol the woods to protect one particular species of tree. Come rain or shine-or even COVID-19-the officers hit the forest trail at 6pm, patrolling the 15 square kilometer area till 7am. The tight security has a reason: Marayur, the only division with natural sandalwood forest in Kerala, has about 58,000 of the royal, fragrant trees. A kilogram of sandalwood costs Rs 16,000 in the market, and the largest sandalwood tree in Marayur is valued at about Rs 5 crore. Big salute to entire team who protected those trees from another #pushparaj and this video making crews.
BEAUTIFUL CREATION ❤️❤️❤️EXCELLENT TRIBUTE TO ONE AND ALL WHOSE UNCONDITIONAL AND UNTIRING EFFORTS KEEP OUR FORESTS AND GREENERY PRESERVED AND PROTECTED 🙏🏻❤️❤️❤️❤️👏🏻👏🏻👏🏻💐💐💐💐
മറയൂരിൻ്റെ തനതായ സ്പന്ദനങ്ങൾ ദൃശ്യ താളാത്മഗതമായി അഭ്രപാളികളിൽ , നിർവ്വചിക്കാൻ പറ്റാത്ത അനുഭൂതി നൽകുന്നു. വരികൾ ഗംഭീരം. ഞാൻ അടുത്ത സമയം മുതൽ കേട്ട വ്യത്യസ്ഥ ശബ്ദത്തിൻ്റെയും വ്യത്യസ്ഥമായ ആലാപന ശൈലിയുടെയും ഉറവിടമാണ് സജിത്ത് പള്ളിപ്പുറം. അദ്ദേഹത്തിൻ്റെ ഗാനങ്ങളുടെ ആസ്വാദകനാണ് ഞാൻ.. ഈ പാട്ടിൻ്റെ ശൈലി അവിടുത്തെ സ്വഭാവിക ശൈലിയുമായി അലിഞ്ഞു ചേർന്നിരിക്കുന്നു. ഒപ്പം അഞ്ജലിയുടെ ആലാപനം ഗംഭീരം .ഗാനത്തിൻ്റെ സാക്ഷാൽക്കാരത്തിനായി പിന്നണിയിൽ പ്രവർത്തിച്ച എല്ലാ കലാകാരന്മാർക്കും എൻ്റെ അഭിന്ദനങ്ങൾ.
ദൃശ്യവൽക്കരണം .. ലൈറ്റ് പ്രത്യാകം അഭിനന്ദാർഹം
very good.
ചന്ദനസുഗന്ധമുള്ള ഗാനം മനോഹരമായ ആവിഷ്കാരം.. സജിത് ഭായിയും സംഘവും...
ആനന്ദലബ്ധിക്കിനിയെന്തുവേണം
🙏 thanks Vinod
ഇതിനു പിന്നിൽ പ്രവർത്തിച്ച് ഇത്രയും നല്ല വീഡിയോ തയ്യാറാക്കിയ ബഹുമാന്യരായ എം.ജി വിനോദ് കുമാർ സാറിനും ബി.രഞ്ജിത്ത് സാറിനും മറയൂർ ചന്ദന ഡിവിഷനിലെ ടീമിനും സോഷ്യൽ വർക്കർ പി.കെ. ധനുഷിനും അഭിനന്ദനങ്ങൾ..... 🎉🎉🙏
ആശംസകൾ
അഭിനന്ദനങ്ങൾ 🙏🏼❤, വളരെ മനോഹരമായ ചിത്രീകരണം ❤👍🏻👍🏻
വളരെ നന്നായിട്ടുണ്ട് പ്രിയപ്പെട്ട രഞ്ജിത്ത് and ടീം. ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. മറയൂരിലെ ചന്ദന മരങ്ങളും അവയുടെ കാവലാളുകളും ജനഹൃദയങ്ങളിൽ എത്തട്ടെ ✨️🙂👍🏽👍🏽💐
നല്ല fusion ... വർക്ക് ..❣️❣️❣️
Superb work👏🏼
beautiful visuals and nice songs.. conveys the message
Nice 🌞
Kollam👏👏👏
മനോഹരം. സംഗീതവും ആലാപനവും ദൃശ്യചാരുതയും
നല്ല പാട്ടുകൾ കേൾക്കാനുള്ള ഭാഗ്യം ...... മ്യൂസിക്ക് മുമ്പേ യ്ക്ക് അഭിനനങ്ങൾ ....
🙏🙏🙏
Good video.. Great vibes
Great fusion work. Music is so charming that i felt to be there with our tribes in night.... It gives a real feel to those who hav spent their time to save the sandal in the darkness.
Salute to Team Marayoor and all behind this astonishing work and all forest staff for their dedicated duty.
Thanks
😘👍🌹
Very nice 💯
Amazing work 😍💥💯
ഏതോ വലിയ വനാന്തരങ്ങളിൽ ആദിവാസികൾ പാടുന്നതു പോലെ തോന്നി വളരെ മനോഹരമായ picture റേഷൻ നല്ല സംഗീതം നല്ല ഓർക്കസ്ട്രേഷൻ എല്ലാം കൊണ്ടും മനോഹരം എനിക്കൊരുപാട് ഇഷ്ടമായി കാടിൻറെ മനോഹാരിത എൻറെ മനസ്സിൽ കയറി വരുന്നത് പോലെ തോന്നി കാടിനെ ഞാൻ ഒരുപാട് പ്രണയിക്കാറുണ്ട് ചന്ദന മരങ്ങളും അത് കട്ടു കൊണ്ടു പോകുന്ന കള്ളന്മാരും വല്ലാത്തൊരു അർത്ഥം ഇനിയും ഇതുപോലുള്ള ആൽബങ്ങൾ പ്രതീക്ഷിക്കുന്നു
🙏🙏
വളരെ നന്നായിട്ടുണ്ട്. മനോഹരമായ ചന്ദന കാട്ടിനുള്ളിൽ ആദിവാസി ഗാനം പോലെ മനോഹമായ ഒരു പാട്ടും നൃത്തവും ഉൾക്കൊള്ളിച്ചു കൊണ്ട് തയ്യാറാക്കിയ ഈ പ്രോഗ്രാം വളരെ ഇഷ്ടപ്പെട്ടു. ഇതിനു വേണ്ടി പ്രയത്നിച്ച എല്ലാ ജീവനക്കാർക്കും എന്റെ അഭിനന്ദനങ്ങൾ... 🙏👍
Beautiful singing excellent voice and video 👍👍👍👍👍👍🙏
🙏 thank you
വളരെ നന്നായിട്ടുണ്ട് സർ - നല്ല അവതരണം നല്ല മ്യൂസിക്ക്. ഗംഭീരമായിട്ടുണ്ട് സജിത്ത് സർ .
🙏🙏
ഞങ്ങടെ കാശി പൊളി💪💪💪💪💪💪💪💪💪💪💪💪
Marayur is perhaps the only forest division in the country where security personnel patrol the woods to protect one particular species of tree.
Come rain or shine-or even COVID-19-the officers hit the forest trail at 6pm, patrolling the 15 square kilometer area till 7am. The tight security has a reason: Marayur, the only division with natural sandalwood forest in Kerala, has about 58,000 of the royal, fragrant trees.
A kilogram of sandalwood costs Rs 16,000 in the market, and the largest sandalwood tree in Marayur is valued at about Rs 5 crore.
Big salute to entire team who protected those trees from another #pushparaj and this video making crews.
Superb 😍👌👌
Excellent Nice treat to eyes and ears
Superb
Nannayittund.congrajulasion
Powliiiii ❤️
Ente nadu🥰♥️❣️💕💗
Great work👌🏻👍🏻
Nice
അടിപൊളി നന്നായിട്ടുണ്ട്
👏👏👏👌🙏
💯
✨
മനോഹരം 💚
വരികളിലെ voice pronunciation ഒരു തമിഴ് tuch ലേക്ക് എത്തിയില്ല എന്നതൊഴിച്ചാൽ ബാക്കി നന്നായിരുന്നു... 👍🏻
മറയൂരിൽ സംസാരിക്കുന്ന മലയാളം കലർന്ന തമിഴ് ആണ് എന്നറിഞ്ഞ ശേഷം അതിനെ സരിപ്പെടുതാൻ നോക്കിയില്ല 😀
👌👌
💪🏼
Super😍❤️👍👍👍👍
BEAUTIFUL CREATION ❤️❤️❤️EXCELLENT TRIBUTE TO ONE AND ALL WHOSE UNCONDITIONAL AND UNTIRING EFFORTS KEEP OUR FORESTS AND GREENERY PRESERVED AND PROTECTED 🙏🏻❤️❤️❤️❤️👏🏻👏🏻👏🏻💐💐💐💐
Thanks Raju ❤️
👏👏👏👏👏🙏🙏🙏🙏🥰🥰🥰🥰
❤️❤️❤️❤️❤️👍👍👍👍👍🙏🙏🙏🙏
Excellent
കാടിന്റെ വന്യതയേ വളരെ മനോഹരമായി ചിത്രീകരിച്ച് ... വള രെ നല്ല ആലാപനവും. ❤️👍🙏
ഭംഗിയുള്ള വിഷ്വല്‍സ്, നല്ല theme, wonderful creation👍
👍
Superb👍
Excellent 👌
Wonderful......
,🎊🎊🎊
അടിപൊളി🥰❤️
അത്രമേൽ മനോഹരം..👌
വളരെ നന്നായിട്ടുണ്ട്👏👏
Beautifully made. 👌👌
Kudos to the entire team 👏👍
👌
♥️♥️
👍🏽👍🏽👍🏽👍🏽
Super 👍 Nice video and song. 👏👏 A blend version of Tamil language. And of course sajittettan’s rendering… 🥰😍👍
🙏🙏
❤️
👏👏
വളരെ മനോഹരം!
NMR വാച്ചർക്ക് പ്രതിമാസം ശമ്പളം നൽകുന്നില്ല, പക്ഷേ പുതിയ വീഡിയോ പുതിയ ഓഫീസ് എല്ലാം നടക്കുന്നു, തൊഴിലാളിക്ക് ശമ്പളം നൽകുക 🙏🙏🙏🙏🙏🙏🙏🙏🙏
Excellent 👌 super
Superbbb🤗🤗🤗🤗
❤️
Wonderful