മക്കൾ പറഞ്ഞത് അനുസരിക്കുന്നില്ലേ😱 രക്ഷിതാക്കൾ ഈ തെറ്റ് ചെയ്യുന്നത് ഒഴിവാക്കിയാൽ ഏത് മക്കളും നന്നാകും

แชร์
ฝัง
  • เผยแพร่เมื่อ 2 ม.ค. 2025
  • A NEW TALK BY SALEEM WAFY .
    SUB :PARENTS .
    ഹൃദയം തുറക്കാനും, മുത്ത് നബിയോരുടെ സ്വല്ലല്ലാഹു അലൈഹി വസല്ലം മദ്ഹ് പറയാനും ഇസ്ലാമിന്റെ അഭയ മുഖം അവതരിപ്പിക്കാനുമുള്ള ഒരിടം........
    ----------------------------------------------------------------------------------------------------
    ----------------------------------------
    #ISLAMICSPEECH
    #LIVEMAJILISTODAY
    #PRAKASHATHEERAM
    #SPEECHMALAYALAM
    #പ്രാർത്ഥനസംഗമം
    #പ്രകാശതീരം
    #MAJLISUNNOORLIVE
    #LIVEISLAMICTALK
    #LIVEMAJILIS
    #അറഫരാവ്
    #ABDULLASALEEMWAFY
    #TODAYSPEECH
    #ARIVINNILAAVTODAY
    #LATHEEFSAQAFITODAYLIVE
    #SALEEMWAFYTODAYLIVE
    #AYISHABEEVI
    #AYISHABEEVICHARITHRAM
    #WAFY
    #WAFYUSTHAD
    #SALEEMWAFY
    #DHEEN
    #DHEENIPRABHASHANAM
    #SPEECH
    #MALAYALAMSPEECH
    #LIVELIVELIVE
    #LIVEMALAYALAM
    #ARIVILNILAAV
    #NILAAVMAJILIS
    #MALAYALAMAATHMEEYAMAJILIS
    #MAJILISULILM
    #NOUSHADBAQAVI
    #KABEERBAQAVI
    #LIVEMALAYALAMSPEECH
    #PRAKSHATHEERAM
    #ARIVINNILAV
    #MADANEEYAM
    #RAMALANNILAV
    #ARIVINVELICHAM
    #ABDULLASALEEMWAFY
    #DHEENSPARK
    #RAMALANSPEECH
    #ABDULLASALEEMWAFY
    #MATHAPRASANGAM
    #VAYAL
    #VIRALISLAMICSPEECH
    #MADANEEYAM
    #PATTHAPPIRIYAM
    #malayalamviral
    #latestmalayalam
    #|പ്രകാശതീരം
    #PRAKASHATHEERAMLIVE
    #TODAYLIVEISLAMIC SPEECH
    എല്ലാവരും സബ്സ്ക്രൈബ് ചെയ്ത് കൂടെ നിൽക്കുക
    ------------------------------------------------------------------------------------------------------
    ABDULLA SALEEM WAFY
    ( BSC IN PHYSICS FROM CALICUT UNIVERSITY ,PG IN ISLAMIC STUDIES )ROM KKHM ISLAMIC AND ARTS COLLEGE)
    EMAIL: ABDULLASALEEMWAFY@GMAIL.COM
    Join this channel to get access to perks:
    / @dheenspark

ความคิดเห็น •

  • @kashinathkashikuttan8751
    @kashinathkashikuttan8751 3 ปีที่แล้ว +489

    ഉസ്താദ്‌ എന്റെ പേര് പാർവതി അങ്ങ് പറഞ്ഞത് മുഴുവൻ ഞാൻ കേട്ടു,... എത്ര നല്ല കാര്യങ്ങൾ ആണ് അങ്ങ് പറഞ്ഞു മനസിലാക്കിയത്... അങ്ങ് പറഞ്ഞ പ്രാർത്ഥനകൾ എനിക്ക് അറിയില്ല എങ്കിലും അങ്ങ് പറഞ്ഞത് പോലെ തബുരാന് എല്ലാ ഭാഷയും അറിയാം.... എനിക്ക് അറിയാവുന്ന രീതിയിൽ അങ്ങ് പറഞ്ഞത് പോലെ പ്രാർത്ഥിക്കുകയും അങ്ങ് പറഞ്ഞ നല്ല കാര്യങ്ങൾ എന്റെ മകനെ പറഞ്ഞു മനസിലാക്കി കൊടുക്കാനും ഞാൻ ശ്രമിക്കും... നന്ദി

    • @DuabinthBasheer
      @DuabinthBasheer 3 ปีที่แล้ว +24

      നിങ്ങൾക്കു ദൈവം നല്ലത് മാത്രം വരുത്തട്ടെ

    • @proudofislamicchannelchann2303
      @proudofislamicchannelchann2303 3 ปีที่แล้ว +15

      Masha allah.nigalkk allahu hidayath nalkatte.nammale makkale allahu nalla kuttikalakkatte. Aameen

    • @habik6116
      @habik6116 3 ปีที่แล้ว +3

      👍🏻😜😔😂

    • @afthashmuthu9614
      @afthashmuthu9614 3 ปีที่แล้ว +2

      🔥🔥

    • @rahmaaazeee1487
      @rahmaaazeee1487 3 ปีที่แล้ว +3

      Allahuvinu ella bashayum ariyaam manassurugi duuaarnal mathi

  • @butterflay9391
    @butterflay9391 3 ปีที่แล้ว +349

    എനിക്ക് ഒരു മോൾ മാത്രം ആണ്, അവൾക് വേണ്ടി മാത്രം ആണ് ഞാൻ ഇന്ന് ജീവിക്കുന്ന ത് തന്നെ, ഭർത്താവ് ഇല്ല, എല്ലാവരും എന്റെ മോളെ ദുഹാ യിൽ ഉൾപ്പെടുത്തണം ആമീൻ

  • @sahalpvsahalpv8653
    @sahalpvsahalpv8653 3 ปีที่แล้ว +123

    എന്റെ മോനിക്ക് പഠിക്കാനുള്ള മനസ്സും ഓർമശക്തിയും തീരെ കുറവാണ് എല്ലാം ശരിയാവാൻ ദുആ ചെയ്യണേ ഉസ്താദേ 🤲🤲😔

    • @faisallemi9865
      @faisallemi9865 2 ปีที่แล้ว +1

      അസ്സലാമു അലൈകും......
      Qur'an ഓതാന് പ്രയാസപ്പെടുന്ന മക്കൾക്കായ് മഹ്റജാനുസരണം അക്ഷരങ്ങൾ മുതലുള്ള ഒരു ഒരുമാസ കോഴ്സ് നടത്തി വരുന്നുണ്ട്... താല്പര്യം ഉണ്ടേൽ അറിയിക്കണേ....

    • @faisallemi9865
      @faisallemi9865 2 ปีที่แล้ว

      മോൻ ഖുർആൻ ഓതുവാൻ അറിയുമോ

    • @ishoosfamily
      @ishoosfamily 2 ปีที่แล้ว

      ഇതു തന്നെയാണ് എന്റെയും ദുആ ചെയ്യണേ

    • @SumiSumi-qo9nk
      @SumiSumi-qo9nk หลายเดือนก่อน

      😂

  • @shaayubabyofficial1202
    @shaayubabyofficial1202 2 ปีที่แล้ว +23

    എൻ്റെ ഉപ്പ ഞങ്ങളുടെ പേര് പറഞ്ഞ് ദുആ ചെയുന്നത് ഞാൻ കണ്ടിട്ടുണ്ട്. ഉപ്പ നാഥനിലേക്ക് മടങ്ങിയിട്ട് ഇന്നേക് 15 ദിവസം.. അള്ളാഹുവേ എൻ്റെ ഉപ്പാക്ക് സ്വർഗ്ഗം നൽകണേ..

    • @ashrafpvk2970
      @ashrafpvk2970 2 ปีที่แล้ว

      Aameen

    • @rafnarappu50
      @rafnarappu50 2 ปีที่แล้ว +1

      Ameen

    • @thajubava6709
      @thajubava6709 2 ปีที่แล้ว +1

      ആമീൻ

    • @ippuinaya3811
      @ippuinaya3811 2 ปีที่แล้ว

      Aameen ya rabbal aalameen

    • @haneefahanirafi7037
      @haneefahanirafi7037 ปีที่แล้ว

      അല്ലാഹു നിങ്ങളെ ഉപ്പയെയും നാളെ മുത്ത് നബിയോടൊപ്പം സ്വർഗത്തിൽ ഒരുമിച്ച് കൂട്ടട്ടെ.... ആമീൻ 🤲

  • @abdulkadar5907
    @abdulkadar5907 3 ปีที่แล้ว +188

    എൻറെ മകൾ സ്വാലിഹായ നല്ല ഖുർആൻ ഓതാൻ നല്ല ഓർമ്മശക്തിയും ബുദ്ധിശക്തിയും ആരോഗ്യം ദീർഘായുസ്സ് ആഫിയത്തും വേണ്ടി ദുആ ചെയ്യാൻ

    • @fathimaibrahim6478
      @fathimaibrahim6478 3 ปีที่แล้ว +2

      ഇ y

    • @asmadiya7127
      @asmadiya7127 3 ปีที่แล้ว

      @@fathimaibrahim6478 Q

    • @filzarazana3859
      @filzarazana3859 3 ปีที่แล้ว +2

      എന്റെ ഭർത്താവ് അഞ്ചു നേരം നിസ്കരിക്കാൻ ദുആ ചെയ്യണം ഉസ്താദെ.

    • @rajeenaajualajazarsal1993
      @rajeenaajualajazarsal1993 3 ปีที่แล้ว +1

      ഇതൊക്ക എപ്പോ നടക്കാവോ അല്ലാഹ്നു അറിയാം, എന്റെ monum 7 വയസ്സ് ആയി ഇവിടെയും ഇത്‌ പ്രശ്നം

    • @uvashmalashmal1704
      @uvashmalashmal1704 3 ปีที่แล้ว +1

      JC

  • @mofasworld920
    @mofasworld920 2 ปีที่แล้ว +12

    എന്റെ മക്കൾക്ക് പഠിക്കാനും പഠിച്ചത് മറക്കാതിരിക്കാനും ഓർമശക്തി ഉണ്ടാവാനും ഉസ്താദിന്റെ ദുഹയിൽ ഉൾപ്പെടുത്തണേ ആമീൻ ആമീൻ🤲🤲🤲🤲🤲🤲🤲🤲മക്കൾ സ്വാലിഹായി വളരാനും ദുഹയിൽ ഉൾപ്പെടുത്തണേ

  • @nafiyashafeer367
    @nafiyashafeer367 3 ปีที่แล้ว +72

    ഇന്ന് മുതൽ പേര് പറഞ്ഞു ദുആ ചെയ്യും ഇൻശാ alhaa.. 🤲 എന്റെ മകൾക് പഠിപ്പിച്ചു കൊടുക്കാറുണ്ട്.
    സ്വാലിഹായ നല്ല മക്കൾ ആവാൻ ഉസ്താദ് ദുആ ചെയ്യണം.. 🤲

    • @faisallemi9865
      @faisallemi9865 2 ปีที่แล้ว +1

      *🌺അറബി അക്ഷരങ്ങൾ പഠിക്കാൻ നമ്മുടെ മക്കൾ ബുദ്ധിമുട്ടുന്നുണ്ടോ......?*
      *ഇതാ നവാവിൻ ഒരുക്കുന്ന ഒരു സുവർണ്ണാവസരം.*
      *വെറും🌸3️⃣0️⃣🌸ദിവസം കൊണ്ട് 4️⃣വയസ്സുമുതലുള്ള മക്കൾക്ക്‌ അറബി അക്ഷരങ്ങൾ മുഴുവനും എഴുതാനും വായിക്കാനും പഠിപ്പിക്കുന്നു..*

    • @hadhirayyan1956
      @hadhirayyan1956 2 ปีที่แล้ว

      Ys

  • @shabnanajmudeen9213
    @shabnanajmudeen9213 2 ปีที่แล้ว +46

    അല്ലാഹുവും മുത്ത് ഹബീബ് (s)യും ഇഷ്ടപെടുന്ന രീതിയിൽ മക്കളെ വളർത്താൻ നമുക്ക് ഏല്ലാവർക്കും അല്ലാഹു (subhan)തൗഫീഖ് ചെയ്യട്ടെ ആമീൻ 🤲🤲🤲ഉസ്താദ് പ്രത്ത്യേകം ദുആ ചെയ്യണേ

  • @naseema.snaseema.s3205
    @naseema.snaseema.s3205 3 ปีที่แล้ว +15

    എന്റെ മോളെ നന്നാകണം അള്ളാഹു അനുസരണ ഉള്ള മോൾ ആകാനും നിസ്കാരം നിലനിർത്താനും ദുആ ചെയ്യണം ഉസ്താദ് 🤲🤲🤲🤲🤲😭😭😭

  • @shifaalthu5644
    @shifaalthu5644 2 ปีที่แล้ว +6

    ഞങ്ങളുടെ മക്കളെ മാതാപിതാക്കൾക് ഉപകരിക്കുന്ന മക്കളാക്കണേ ആമീൻ

  • @mohammedismaiel473
    @mohammedismaiel473 2 ปีที่แล้ว +3

    അർത്ഥവത്തായ ഉപദേശം. ഹൃദയങ്ങളെ മാറ്റിമറിക്കാൻ പറ്റിയ ഉപദേശം. നമ്മുടെ മക്കളെ സർവ്വശക്തൻ സ്വാലിഹീങ്ങളിൽ ഉൾപ്പെടുത്തി തരുമാറാകട്ടെ ആമീൻ. ദുആ വസിയത്തോടെ.... അക്മിസ് കുടുംബം ചാലിയം

  • @renyapsar5394
    @renyapsar5394 3 ปีที่แล้ว +76

    പേര് പറഞ്ഞു ദുവാ ചെയ്യണമെന്ന് അറിയില്ലായിരുന്നു. ഒരുപാട് നന്ദി ഉസ്താതേ.. ഉസ്താദിനെയും കുടുബത്തെയും പടച്ചോൻ അനുഗ്രഹിക്കട്ടെ.. വാപ്പായില്ലാത്ത മക്കളാണ്.8 കൊല്ലം ആയിട്ട് മക്കളെന്റെ സ്വത്ത്. അവർ നന്നാവാൻ ഉസ്താതും ദുവായിൽ ഉൾപെടുത്തേനേ 🤲🏻🤲🏻

    • @harisashafeek1489
      @harisashafeek1489 2 ปีที่แล้ว

      അറിയില്ലായിരുന്നു ഉസ്താദേ പേര് ചൊല്ലി ദുആ ചെയ്യണമെന്ന്.ഒത്തിരി നന്ദി ഉസ്താദേ. ഉസ്താദിനേം കുടുംബത്തെയും അല്ലാഹ് ഹൈരിലാക്കട്ടെ. ഉസ്താദ് എന്റെ മാതാവിനും മക്കൾക്കും വേണ്ടി ദുആ ചെയ്യണേ

  • @nusrishamsu8166
    @nusrishamsu8166 2 ปีที่แล้ว +96

    ബുദ്ധിശക്തിയും ഓർമശക്തിയും വർധിക്കാനും മക്കൾ സ്വാലിഹായി വളരാനും ദുഹാ ചെയ്യണം ഉസ്താതെ 🤲🤲🤲😥😥

  • @sinanworld2634
    @sinanworld2634 2 ปีที่แล้ว +5

    എന്റെ സിനാൻ മോനും.... ഫാത്തി മോക്കും... ആയിഷ മോക്കും... റബ്ബേ നീ അനുഗ്രഹിക്കണേ..... അവർക്ക് നല്ല ഭാവി ഉണ്ടാകണേ......എല്ലാ മാതാപിതാക്കൾക്കും അവരുടെ മക്കൾ കാരണം സമാധാനം നഷ്‌ടപ്പെടുത്തല്ലേ നാഥാ..... 😥😥😥😥ദുആ ചെയ്യണം ഉസ്താദ് 🤲🤲

  • @etikansmetikansm7652
    @etikansmetikansm7652 3 ปีที่แล้ว +7

    ഈ പറഞ്ഞമൂന്നു കാര്യങ്ങൾ ഞാൻ എന്റെ മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുകയും പഠിപ്പിക്കുകയും കുറ്റപ്പെടുത്താതെയും നല്ലതു പറഞ്ഞു കൊടുക്കാറുണ്ട് താങ്കളിൽ നിന്നും കേൾക്കുമ്പോൾ 🎗️അൽഹംദുലില്ലാഹ്
    🎗️e🎗️

  • @mallugamer4846
    @mallugamer4846 3 ปีที่แล้ว +40

    എന്റെ മക്കൾ ആളിമീങ്ങളും ഹാഫിളീങ്ങളും ആവാൻ ദുആ ചെയ്യണം ഉസ്താദേ

  • @MALLUGIRL657
    @MALLUGIRL657 2 ปีที่แล้ว +3

    എന്റെ മക്കൾ സ്വാലിഹ് ആകാനും അഞ്ചുനേരം നമസ്കരിക്കുന്നവർ ആകാനും പഠിച്ചത് ഓർമയിൽ നിൽക്കാനും ദുആ ചെയ്യണേ ഉസ്താദ്

  • @lakshminaksthra
    @lakshminaksthra 3 ปีที่แล้ว +328

    എന്റെ മക്കൾക്ക് പഠിക്കാനും ഓർമ ശക്തി കിട്ടാൻ ഉസ്താദ് ദുആ ചെയ്യണേ🤲🤲🤲🤲🤲🤲

    • @CR-pd9uq
      @CR-pd9uq 3 ปีที่แล้ว +2

      Hi

    • @jahanasworld6702
      @jahanasworld6702 3 ปีที่แล้ว +1

      Koooo

    • @lakshminaksthra
      @lakshminaksthra 3 ปีที่แล้ว +3

      Hlo😇

    • @avwh8760
      @avwh8760 3 ปีที่แล้ว +1

      @@jahanasworld6702 verygood 🤲🤲🤲

    • @rajeenaajualajazarsal1993
      @rajeenaajualajazarsal1993 3 ปีที่แล้ว +1

      ഇവിടെയും അതാ കുഴപ്പം 7വയസ്സ് ആയി മോനു പറഞ്ഞില് കേൾക്ക്കില്ല, പഠിക്കുന്നല്ല

  • @littleking1513
    @littleking1513 3 ปีที่แล้ว +6

    ഉസ്താദേ ഞങ്ങളുടെ മക്കളെ സ്വാലിഹാക്കാൻ ദുഅഃ ചെയ്യണേ 🤲മക്കളുടെ പേരിൽ എവിടെയും ആരുടെ അടുത്തും തല കുനിക്കണ്ട അവസ്ഥ നീ തരല്ലേ അല്ലാഹ് 🤲ആമീൻ യാ റബൽ ആലമീൻ 🤲

    • @raseelabasheerkv4104
      @raseelabasheerkv4104 3 ปีที่แล้ว

      മക്കളെ നന്നാക്കാൻ dua ചെയ്യണേ ഉസ്താദേ

  • @examecho
    @examecho 3 ปีที่แล้ว +1

    തീർച്ചയാണ്...പ്രാർത്ഥന കൊണ്ട് മക്കൾ നന്നാവും...അല്ലാഹു എന്റെ പ്രാർത്ഥനക്ക് ഉത്തരം തന്നിട്ടുണ്ട്...എന്റെ വാശിക്കരനായ മോൻ നല്ല പൊന്ന് മോനായത് എന്റെ പ്രാർത്ഥനക്ക് അല്ലാഹു നൽകിയ ഉത്തരമാണ്.. അതുകൊണ്ട് പ്രാർത്തിച്ചോളൂ...വെറുതേ ആവില്ലാ..അല്ലാഹു ഉത്തരം തരുംം...

  • @fahidhavlogs5013
    @fahidhavlogs5013 3 ปีที่แล้ว +44

    ഉസ്താതെ മക്കൾ മൂന്ന് പേര ആണ് അവരു : അതുപോലെ എല്ലാ മക്കളും അനുസരണയുള്ള മാക്കൾ ആവാൻ ദുഹാ ചെയു ണം

  • @mubthasimakundar4358
    @mubthasimakundar4358 2 ปีที่แล้ว +12

    😌ഉസ്താദ് എന്റെ ഭർത്താവിനും മക്കൾക്കും ദീര്ഗായുസ്സും ആരുഗ്യവും കിട്ടാൻ ദുഹാ ചെയ്യണേ ഉസ്താദ്... ഞങ്ങളെ മക്കൾ സ്വാലിഹായ മക്കളാവൻ ഞങ്ങളെ മോൻ ഒരു ആലിം ആവാൻ ദുഹാ ചെയ്യണേ ഉസ്താദ്.... 😌😌😌

  • @saheed.s4866
    @saheed.s4866 2 ปีที่แล้ว +19

    എന്റെ മക്കളെ സ്വാലിഹായ മക്കൾ ആകണേ. അവർക്ക് ദിർഘായുസ്സും ആഫിയത്തും നൽകി അവരെ നന്നാക്കണേ നാഥാ 🤲🏻🤲🏻🤲🏻🤲🏻

  • @fathimazahna4025
    @fathimazahna4025 3 ปีที่แล้ว +9

    ഞങ്ങളുടെ മക്കൾ സ്വാലിഹായ മക്കൾ ആവാനും ഇൽമും അറിവും പഠിക്കാനും പഠിച്ചതെല്ലാം ഓർമ്മയിൽ ഇരിക്കാനും ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം

  • @ishafathimat7801
    @ishafathimat7801 3 ปีที่แล้ว +151

    മക്കൾ നന്നാവാൻ വേണ്ടിദുഃആ ചെയ്യണേ ഉസ്താദ്

  • @jiyadsafwan8584
    @jiyadsafwan8584 3 ปีที่แล้ว +7

    എന്റെ മക്കൾക്ക് നല്ല ബുദ്ധിയും ഒർമ്മശക്തിയും നല്കി. നല്ല മനസ് വച്ച് പഠിച്ച് സ്വലിഹായ പണ്ഡിതൻമരാകാൻ ദുആ ചെയ്യണേ ഉസ്താദേ

    • @sidheekmohammed4231
      @sidheekmohammed4231 3 ปีที่แล้ว +1

      എൻ്റെ മക്കൾ രണ്ടാൾ നല്ല ബുദ്ധിയും ഓമ്മശക്തിയും ഇമാൻ നിലനിർത്തി നമസ്കാരം സമയത്ത് നിസ്കരിക്കാനും ഇൽമ് പഠിക്കാനുള്ള നല്ല മനസ്സ് അവർക്ക് കെടുക്കാൻ പ്രതെകം ദുഹാ ചെയ്യണം

    • @faisallemi9865
      @faisallemi9865 2 ปีที่แล้ว +1

      അസ്സലാമു അലൈകും......
      Qur'an ഓതാന് പ്രയാസപ്പെടുന്ന മക്കൾക്കായ് മഹ്റജാനുസരണം അക്ഷരങ്ങൾ മുതലുള്ള ഒരു ഒരുമാസ കോഴ്സ് നടത്തി വരുന്നുണ്ട്... താല്പര്യം ഉണ്ടേൽ അറിയിക്കണേ....

  • @sinanworld2634
    @sinanworld2634 2 ปีที่แล้ว +5

    ഞാൻ പറയാറുണ്ട് ഉസ്താദ്..... എന്റെ മക്കൾക്ക് വേണ്ടി ഞാൻ കരഞ്ഞു ദുആ ചെയ്യാറുണ്ട്....... എന്റെ മക്കൾ നന്നായി കാണാൻ ആഗ്രഹിക്കുന്ന ഒരു ഉമ്മയാണ് njan..... എന്റെ സിനാൻ monikku

  • @kfmkomban6501
    @kfmkomban6501 8 หลายเดือนก่อน +1

    ഉസ്താതെ എനിക്ക് 4മക്കൾ ആണ് ഞാൻ അവർ (ക്ക് വേണ്ടി എപ്പോയും പ്രാർത്ഥിക്കാറുണ്ട് 2മക്കൾ തർസിൽ പഠിക്കുന്നു ഇരു ലോകത്തും ഉപകരിക്കുന്ന നാഫിയായ ഇൽമ് ലഭിക്കാൻ ദുആ ചെയ്യണേ 🤲🤲🤲🤲

  • @arifaka9412
    @arifaka9412 3 ปีที่แล้ว +8

    ഞങ്ങളുടെ മക്കൾ സ്വാലിഹായ മക്കള് ക്കാൻ വേണ്ടി ഞാൻ എപ്പോഴും ദുആ ചെയ്യുന്നുണ്ട്. ഉസ്താദേ....എന്നെയും എന്റെ കുടുംബത്തെയും ദുആ യിൽ ഉൾപെടുത്തണേ..... ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻

  • @nasrinafrin2735
    @nasrinafrin2735 3 ปีที่แล้ว +2

    ഉസ്താദേ വളരെ നല്ല ആവശ്യമുള്ള കാര്യങ്ങൾ ആണ് ഉസ്താദ് പറഞ്ഞത് അൽഹംദുലില്ലാഹ്

  • @naushadchalil5758
    @naushadchalil5758 3 ปีที่แล้ว +155

    ഭർത്താവിന്റെ കടം വീടാനും മക്കൾ നന്നാകാനും ദുആ ചെയ്യണേ 🤲🤲

  • @ziyad5478
    @ziyad5478 3 ปีที่แล้ว +12

    ഉസ്താദേ എന്റെ മക്കൾ നന്നാവാനും പഠിപ്പിൽ വിജയം നേടാൻ ഉസ്താദ് ദുആ ചെയ്യണേ 🤲🤲

  • @asmajahfar7383
    @asmajahfar7383 2 ปีที่แล้ว +4

    അള്ളാഹ് ഞങ്ങളെ മക്കളെ സ്വാലിഹീങ്ങളിൽ ഉൾപെടുത്തണേ യാ അള്ളാഹ് 🤲🤲നാടിന്നും വീടിന്നും കുടുംബത്തിന്നും ഉപകരിക്കുന്ന മക്കളാകണേ യാ അള്ളാഹ് 🤲🤲ആമീൻ 🤲

    • @maimoonakt8206
      @maimoonakt8206 2 ปีที่แล้ว

      Makkalk vendi prathekam duha cheyyanam usthade

  • @mofasworld920
    @mofasworld920 2 ปีที่แล้ว +1

    എന്റെ മകൻ ഡിസംബറിൽ ക്ലാസ് തുടങ്ങുകയാണ് C, A ക്കുള്ള പൗഡേഷൻ നല്ലോണം പഠിച്ച് നല്ല ഓർമ ശക്തി ഉണ്ടാവും പഠിക്കാൻ തോന്നാനും പഠിച്ചത് മറക്കാതിരിക്കാനും അതിൽ ജയിച്ച് വരാനും ഉസ്താദിന്റെ ദുഹയിൽ ഉൾപ്പെടുത്തണേ ആമീൻ ആമീൻ🤲🤲🤲🤲🤲🤲

  • @sanaboutique2784
    @sanaboutique2784 3 ปีที่แล้ว +222

    മക്കളുടെ മുന്നിൽ വെച്ച് ഭാര്യയെ കുറ്റം പറയുന്ന ഭർത്താക്കന്മാരും ഉണ്ട്‌ ഉസ്താദേ,, പിന്നെ എങ്ങനെ ആ മക്കൾ ഉമ്മ പറഞ്ഞാൽ അനുസരിക്കുക.. ദുആ ചെയ്യണേ ഉസ്താദേ 😔

  • @anshavc5307
    @anshavc5307 3 ปีที่แล้ว +19

    ഉസ്‌ത എന്റെ ഉമ്മാനെ ഉപ്പാനെ നന്നാക്കണമേ അല്ലാഹ് 🤲🏻🤲🏻🤲🏻🤲🏻

  • @najeeratk3551
    @najeeratk3551 3 ปีที่แล้ว +7

    എൻറെ മൂന്ന് കുട്ടികൾക്ക് വേണ്ടി ദുആ ചെയ്യണം നല്ല ഓർമശക്തി ഉണ്ടാവാനും പഠിച്ചത് മറക്കാതിരിക്കാൻ വേണ്ടി യു०ഞാൻ പറയാറുണ്ട് ഉസ്താദ്

    • @faisallemi9865
      @faisallemi9865 2 ปีที่แล้ว

      അസ്സലാമു അലൈകും......
      Qur'an ഓതാന് പ്രയാസപ്പെടുന്ന മക്കൾക്കായ് മഹ്റജാനുസരണം അക്ഷരങ്ങൾ മുതലുള്ള ഒരു ഒരുമാസ കോഴ്സ് നടത്തി വരുന്നുണ്ട്... താല്പര്യം ഉണ്ടേൽ അറിയിക്കണേ....

  • @shezaalameenworld9391
    @shezaalameenworld9391 3 ปีที่แล้ว +2

    ഉസ്താദ് മക്കളുടെ പേര് പഞ്ഞ് ദുഹാ ചെയ്യുന്നത് അറിയില്ലായിരുന്നു ഉസ്താദ് ഈ അറിവ് നല്ല ഉബാകാരമായി alhamdulillah .ഉസ്താദിന് ദീർക്കായുസ്സും ആഫിയത്തും നൽകണേ

  • @razurisarifu2920
    @razurisarifu2920 3 ปีที่แล้ว +22

    ഉസ്താദ് എന്റെ മക്കൾ സ്വാലിഹായ മക്കൾ ആവാൻ ദുആ ചെയ്യണേ

  • @minnumidu9343
    @minnumidu9343 3 ปีที่แล้ว +296

    എല്ലാ മക്ക ളെയും സ്വാലിഹായ മക്കളിൽ ഉൾപ്പെടുത്തട്ടെ ആമീൻ ameen😢😢🤲

    • @rayirai1237
      @rayirai1237 3 ปีที่แล้ว +4

      Aameen 🤲🤲

    • @ihsanhisham3946
      @ihsanhisham3946 3 ปีที่แล้ว +2

      @@rayirai1237 امين

    • @noushadnoushadkm9489
      @noushadnoushadkm9489 3 ปีที่แล้ว +1

      Aameen

    • @muhsinathadicadu4645
      @muhsinathadicadu4645 2 ปีที่แล้ว

      ആമീൻ

    • @faisallemi9865
      @faisallemi9865 2 ปีที่แล้ว +2

      ആമീൻ....അസ്സലാമു അലൈകും......
      Qur'an ഓതാന് പ്രയാസപ്പെടുന്ന മക്കൾക്കായ് മഹ്റജാനുസരണം
      അക്ഷരങ്ങൾ മുതലുള്ള ഒരു ഒരുമാസ കോഴ്സ് നടത്തി വരുന്നുണ്ട്... താല്പര്യം ഉണ്ടേൽ അറിയിക്കണേ....

  • @rasheenamajeed3199
    @rasheenamajeed3199 3 ปีที่แล้ว +63

    എന്റെ മക്കൾക്ക് എന്നാല്ലാതെ ഓരോരുത്തരുടെയും പേര് പറഞ്ഞിട്ടില്ലായിരുന്നു 😔😔😔ഇന്ന് മുതൽ അങ്ങനെ ദുആ ചെയ്യാം...ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲

  • @DAILY_VLOG.779
    @DAILY_VLOG.779 2 ปีที่แล้ว +1

    എന്റെ മക്കൾക്ക് നന്നാവാനും നന്നായി പഠിക്കാനും പഠിച്ചത് ഓർമയിൽ കിട്ടാനും പഠിച്ച് നല്ല ഉഷാറാവാനും എല്ലാ ബലാലും ആഫതും മുസീബതും കണ്ണേർ തെടും ustha ദുആ ചെയ്യണം 🤲🤲😥

  • @hashimkk8948
    @hashimkk8948 3 ปีที่แล้ว +19

    മക്കൾ സാലിഹീങ്ങൾ ആവാൻ എന്നും ദുആ ചെയ്യലുണ്ട്. പേര് എടുത്ത് പറയാറില്ല. Masha allah. ഇന്ന് മുതൽ അങ്ങനെ ദുആ ചെയ്യാം. അള്ളാഹു അനുഗ്രഹിക്കട്ടെ.

    • @muhammadsinank3979
      @muhammadsinank3979 2 ปีที่แล้ว

      Usthad ennum makkalkk duha cheyyalund per parayalilla 👏👏

  • @thanhathanu7573
    @thanhathanu7573 3 ปีที่แล้ว +45

    Masha allah.👍🏻👍🏻എല്ലാരും ദുആയിൽ ഉൾപ്പെടുത്തണം

  • @Cake___huttt9849
    @Cake___huttt9849 3 ปีที่แล้ว +39

    ഉസ്താദ് ദുആ ചെയ്യണം എന്റെ മക്കൾ പറഞ്ഞട് അനുസരിക്കാൻ എന്റെ മോനു നല്ല വാശിയാണ് അതുപോലെ എന്റെ ഭർത്താവിനും നല്ല വാശിയും ദേഷ്യവുമാണ് മക്കളുടെയും ഭർത്താവിന്റെയും ദേഷ്യവും വാശിയും മാറാൻ ഉസ്താദ് ദുആ cheyyanam

    • @jamsena89
      @jamsena89 3 ปีที่แล้ว +1

      ഉസ്താദ് ദുഹചയണം

    • @ayshaaysha1715
      @ayshaaysha1715 3 ปีที่แล้ว

      S a me to you

    • @noonavas8915
      @noonavas8915 3 ปีที่แล้ว

      olive പാറന്റിങ്ങിൽ ചേരു എല്ലാരും നന്നാവും

    • @zeenathnoushadzeenath7110
      @zeenathnoushadzeenath7110 3 ปีที่แล้ว

      @@jamsena89 q

    • @zeenathnoushadzeenath7110
      @zeenathnoushadzeenath7110 3 ปีที่แล้ว

      ദുഹയിൽ ഉൾപ്പെടുത്തിന്ന്നെ

  • @rahmathummer7351
    @rahmathummer7351 3 ปีที่แล้ว +5

    മക്കൾക്ക് വേണ്ടി അഞ്ചുവക്തിലും ദുആ ചെയ്യലുണ്ട് എന്റെ മക്കൾ നല്ല അധബുള്ളമക്കളാണ് ദുനിയാവിലും ആഹിറത്തിലും ഉപരിക്കുന്ന മക്കളാവാൻ ഉസ്താദ് ദുആ ചെയ്യണേ

    • @faisallemi9865
      @faisallemi9865 2 ปีที่แล้ว +1

      അസ്സലാമു അലൈകും......
      Qur'an ഓതാന് പ്രയാസപ്പെടുന്ന മക്കൾക്കായ് മഹ്റജാനുസരണം അക്ഷരങ്ങൾ മുതലുള്ള ഒരു ഒരുമാസ കോഴ്സ് നടത്തി വരുന്നുണ്ട്... താല്പര്യം ഉണ്ടേൽ അറിയിക്കണേ....

    • @nazsha4ever
      @nazsha4ever 2 ปีที่แล้ว

      @@faisallemi9865 kazhinjo

    • @faisallemi9865
      @faisallemi9865 2 ปีที่แล้ว +1

      @@nazsha4ever Ooro maasavum nadathi varunnu... Alhamdulillah

  • @muhammedshayan5150
    @muhammedshayan5150 3 ปีที่แล้ว +5

    എനിക്കും രണ്ട് മക്കളാണ് ഉസ്താദ് പ്രതേകം dua cheyraanam ഭർത്താവ് മരണപ്പെട്ടു ജീവിക്കുന്നത് എന്റെ മക്കൾക്ക് വേണ്ടിയാണ്

  • @fousiyasidheeq5851
    @fousiyasidheeq5851 2 ปีที่แล้ว +2

    സ്വലിഹത്തയാ മക്കൾ ജനിക്കാൻ വേണ്ടി ദുആ ചെയ്യണേ ഉസ്താദേ. ഇക്കാടെ ജോലിയിൽ ബർക്കത്ത് ഉണ്ടാഗാനും ദുആ ചെയ്യണേ..🥺🥺🥺😔😔😢😢🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @noufalkallayi2566
    @noufalkallayi2566 ปีที่แล้ว +4

    മകൾക്കു ബുദ്ധി ശക്തിയും, ഓർമ ശക്തിയും കിട്ടാൻ പഠിച്ചത് ഓർമയിൽ നിൽക്കാനും ദുആ ചെയ്യണേ..

  • @mumthasmunthu901
    @mumthasmunthu901 3 ปีที่แล้ว +7

    എന്റെ മോൾക്ക്‌ വേണ്ടി എന്നും ദുആ ചെയ്യാറുണ്ട് പക്ഷേ പേര് പറഞ്ഞ് ദുആ ചെയ്യണം എന്ന് അറിയില്ലായിരുന്നു .ഈ ഒരു അറിവ് പറഞ്ഞ് തന്ന ഉസ്താദിന് അള്ളാഹു ഇതിലും നല്ല അറിവുകൾ പറഞ്ഞു തരാൻ അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ 🤲🤲🤲🤲🤲👍👍👍

  • @muhammadhaneef7650
    @muhammadhaneef7650 3 ปีที่แล้ว +11

    ഉസ്താദേ ഞങ്ങള്ക്ക് ദീർഘ ആയുസ്സിനും ആഫിയത്തിനും വേണ്ടിയും കടങ്ങളെ വിടാനും ബിസ്സിനെസ്സ് നന്നാവാനും വേണ്ടി ദുഹാ ചെയ്യണം

  • @miharunnisabeegumcc3853
    @miharunnisabeegumcc3853 3 ปีที่แล้ว +2

    എന്റെ മാതാപിതാക്കളെയും, ഭർത്താവിനെയും എന്റെ മക്കളെയും ദുവയിൽ ഉൾപെടുത്തെണമെ.കുടുബത്തിൽ ഉണ്ടാകുന്ന എല്ലാ പ്രശ്‌നങ്ങളും ദുരിതങ്ങളും മാറാനും മാരകമായ രോഗത്തെ തൊട്ടു കാക്കാനും ഉസ്താദേ ദുവാ ചെയ്യണേ.. ആമീൻ

  • @janeermalayil5937
    @janeermalayil5937 3 ปีที่แล้ว +11

    അൽഹംദുലില്ലാഹ് ഇത് നല്ലയൊരു അറിവാണ്
    മക്കളുടെ പേര് പറയണമെന്ന് അറിയില്ലായിരുന്നു

  • @sinusanu4209
    @sinusanu4209 3 ปีที่แล้ว +4

    ആകിബ ത് നന്നാവാനും മക്കൾ സ്വാലിഹവാനും ദുആ ചെയ്യണേ ഉസ്താദേ

  • @saifunnisa1876
    @saifunnisa1876 3 ปีที่แล้ว +11

    മാഷല്ലാഹ് 🤲🏻🤲🏻🤲🏻🤲🏻അറിവ് പറഞ്ഞു തന്നു അത് പോലെ ചെയ്യും

  • @selusworld8697
    @selusworld8697 2 ปีที่แล้ว +2

    ഉസ്താതെ മക്കൾ സ്വാലിഹായ മക്കൾ ആയി തീരാൻ ദുആ ചെയ്യണേ ..

  • @Fidhanihal123
    @Fidhanihal123 3 ปีที่แล้ว +3

    ഉസ്താതെ എനിക്ക് മൂന്നു മക്കളാണ് എന്റെ മക്കൾക്ക് ഓർമ്മശക്തിയും ബുദ്ധിശക്തിയും ഇൽമ് പടിയാ നും ഉസ്താദ് ദുആ ചെയ്യേണമേ

    • @faisallemi9865
      @faisallemi9865 2 ปีที่แล้ว

      അസ്സലാമു അലൈകും......
      Qur'an ഓതാന് പ്രയാസപ്പെടുന്ന മക്കൾക്കായ് മഹ്റജാനുസരണം അക്ഷരങ്ങൾ മുതലുള്ള ഒരു ഒരുമാസ കോഴ്സ് നടത്തി വരുന്നുണ്ട്... താല്പര്യം ഉണ്ടേൽ അറിയിക്കണേ....

  • @rukkiyatp7545
    @rukkiyatp7545 3 ปีที่แล้ว +1

    ഉസ്താദ് എനിക്ക് ഒരു മകനാണ് ഉള്ളത് 5വയസ്സ് മുതൽ മ ത സ്ഥാ പ നങ്ങളിൽ പഠിപ്പിച്ചു. പഠിപ്പിൽ ഉന്നത വിജയം നേടി 25വയസിൽ കേന്ദ്ര സർക്കാർ ജോലി ലഭിച്ചു ഇഷ്ടം പോലെ പഠിപ്പിച്ചു. വിവാഹം കഴിപ്പിച്ചു അവന്റ ഇഷ്ദത്തിന്. ഒന്നിനും എ തിരു നിന്നിട്ടില്ല അവന്റ കാരണത്താൽ സമാധാനം ഇല്ല മോൻ നന്നാവാൻ ദുആ ചെയ്യണം

  • @kilukumkilukaampetti6926
    @kilukumkilukaampetti6926 3 ปีที่แล้ว +12

    ഉസ്താദ് എനിക്ക്മൂന്ന് ആൺമക്കാളാണ് 6.8.10വയസുള്ള കുട്ടികളാണ്.എന്റെ മക്കൾ നന്നാവാൻ വേണ്ടി ദുഹാ ചെയ്യണം

    • @fathimamina5906
      @fathimamina5906 3 ปีที่แล้ว

      Makani 18 vayassayi hifl 24 juzuh padichitt Corona vanna shesham padanam ninnathan ippol padikkunnilla nalla anusaranayullavmonayirunnu ippol anusaranakked kanikkunnu Dua cheyyanam usthade

    • @sabirasaleem495
      @sabirasaleem495 3 ปีที่แล้ว

      എനിക്കും.. ദുആ ചെയ്യണേ....

    • @faisallemi9865
      @faisallemi9865 2 ปีที่แล้ว

      അസ്സലാമു അലൈകും......
      Qur'an ഓതാന് പ്രയാസപ്പെടുന്ന മക്കൾക്കായ് മഹ്റജാനുസരണം അക്ഷരങ്ങൾ മുതലുള്ള ഒരു ഒരുമാസ കോഴ്സ് നടത്തി വരുന്നുണ്ട്... താല്പര്യം ഉണ്ടേൽ അറിയിക്കണേ....

  • @Aaquif
    @Aaquif 2 ปีที่แล้ว +1

    ഉസ്താദെ എല്ലാ കുഞ്ഞുങ്ങളും സ്വാലീഹങ്ങളായ കുഞ്ഞുങ്ങളായി വളരാൻ ദുആ ചെയ്യണേ. എലാവരും ദുആ ചെയ്യാനേ

  • @angriman5514
    @angriman5514 3 ปีที่แล้ว +17

    അഞ്ച് വാക്ത് നിസ്‌ക്കരിക്കാൻ തോന്നാൻ ദുആ ചെയ്യണം ഉസ്താദേ

  • @nadheeraasharaf2715
    @nadheeraasharaf2715 2 ปีที่แล้ว +2

    അല്ലാഹു എല്ലാവരുടെയും മക്കളെ. അല്ലാഹു. സലിഹായ.മക്കളാകീ.കെടുകണേ..امين يارب العالمين

  • @sanahana3475
    @sanahana3475 3 ปีที่แล้ว +15

    വിട് പണി പൂർത്തിയാക്കാൻ കടങ്ങൾ വിടാനും ഭാർത്താവ് കുറെ ആയി ഗൾഫിൽ പോയിട്. വരാനും പറ്റുന്നില്ല എല്ലാം ശെരിയാകാൻ ഉസ്താദ്‌ ദുഹാ ചെയ്യണം

    • @faisallemi9865
      @faisallemi9865 2 ปีที่แล้ว +1

      *🌿ശരീരത്തിലും വസ്ത്രത്തിലും അഴുക്ക് പറ്റിയാൽ കഴുകി വൃത്തിയാക്കാം. മനസ്സിൽ അടിഞ്ഞു കൂടിയ അഴുക്കുകൾ നമ്മൾ എങ്ങിനെ വൃത്തിയാക്കും❓️അഴുക്കുകൾ നിറഞ്ഞ മനസ്സുമായി നമുക്ക് എങ്ങിനെ ജീവിതം സന്തോഷപൂർണ്ണമാക്കാൻ കഴിയും❓️ഇത്തരം മനസ്സുമായി നമ്മൾ ചെയ്യുന്ന പുണ്ണ്യകർമങ്ങൾ📿നിസ്കാരം, സ്വലാത്ത്, ദിക്ർ, സ്വദക്ക🤲📿അല്ലാഹു എത്രത്തോളം സ്വീകരിക്കുമെന്ന് ചിന്തിക്കേണ്ടതുണ്ട്❗️എന്റെ ശരീരത്തെ ശുദ്ധിയാക്കുന്നതുപോലെ എന്റെ മനസ്സിനെ ശുദ്ധിയാക്കി റബ്ബിലേക്കടുത്ത് ആത്മീയവും ഭൗതികമുമായി മുന്നേറികൊണ്ട് എനിക്കൊരുമാറ്റo വേണമെന്ന് ആഗ്രഹിക്കുന്നവർക്കായ്🕊️simply meditate..

  • @rabirahi2101
    @rabirahi2101 3 ปีที่แล้ว +1

    എന്റെ രണ്ടു മക്കളെയും സ്വാലിഹീങ്ങളായ മക്കളായി വളരാൻ ഉസ്താദ് ദുആ ചെയ്യണം

  • @sachuponnu2455
    @sachuponnu2455 3 ปีที่แล้ว +24

    എന്റെ പൊന്നു മക്കൾക്ക് വേണ്ടി ദുആ ചെയ്യണേ ഉസ്താതെ 🤲

  • @abdullakoyilod8774
    @abdullakoyilod8774 2 ปีที่แล้ว +1

    ഉസ്താദേ മക്കൾക്ക് വേണ്ടി പ്രത്യേകം ദുആ ചെയ്യണേ എൻറെ മൂത്ത മോളുടെ കാലിന് ചെറിയൊരു പ്രശ്നമുണ്ട് അത് എത്രയും പെട്ടെന്ന് ശരിയാവാൻ വേണ്ടി പ്രത്യേകം ദുആ ചെയ്യണേ

  • @hamdahavva5325
    @hamdahavva5325 3 ปีที่แล้ว +53

    എന്റെ രണ്ട് മക്കൾക്കും നല്ല ബുദ്ധി യുണ്ടാവാൻ ദുഹാ ചെയ്യണണം ഉസ്താദ്

    • @fathimamina5906
      @fathimamina5906 3 ปีที่แล้ว

      Makan hifl gulfil padikkukayayirunnu Corona vanna shesham padanam nirthendivannadan ippol padikkunnilla Dua cheyyanam usthade

    • @safuvlog6426
      @safuvlog6426 3 ปีที่แล้ว

      Bmvmvnvjhj name and I am not going to have title track right there with me bfhgdhfhfufh URIRIEURI Hfjfdru bahri sarkaar bro I I was so much to the next day of my favorite ith dy FHFJFKBCNC bfhfjhofhbrjfgfoffichvçfhbfjdjtjdhhdhdjhdhdhfdjhfj Hgdoegeo Babu nxmfnxvdndgjdhgcgfhhfg
      Xkdfgcxchfgcofgffojto bgnfbc
      Ghfkhvxjxhxjgosuei g fkfifyff, GCKXKCJX vice principal of my favorite😍 things I have been on my phone number par tu dor r so much for all bfvchohohufyfufu the one who can be so proud of my favorite😍 thought you were here and you can get some more then we can jdbuc CMCBJF bdi baat hai I don't use to be so happy for her and I don't know hoti hai to the right there e e e e khuda ka hai to be so happy😁😁 for me bfhgdhfhfufh

  • @rayirai1237
    @rayirai1237 3 ปีที่แล้ว +1

    എന്റെ മകൾ നല്ല സ്വാലിഹയാ മകൾ ആകാൻ ഉസ്താദ് ദുആ ചെയ്യണം കിറിത്യമായി നിസ്കരിക്കാനും ദുആ ചെയ്യണം അതുപ്പോലെ പഠിച്ചത് ഒന്നും മറന്നുപോകാതിരിക്കാൻ പ്രാത്ഥികണം ഉസ്താദ്

  • @sudheershiju9180
    @sudheershiju9180 2 ปีที่แล้ว +3

    എല്ലാ മക്കൾക്കും വേണ്ടി ദുആ ചെയ്യുന്നതിന്റെ പവർ നമ്മളെ മക്കൾക്കും കിട്ടില്ല. കൂട്ടം ആയിട്ടുള്ള ദുആയ്ക്ക് ഇജാബത്ത് ഉള്ളതല്ലേ Ameen

  • @anasafla7156
    @anasafla7156 2 ปีที่แล้ว +5

    നിസ്കരിക്കുന്ന മക്കൾ ആവാൻ വേണ്ടി ദുആ ചെയ്യുക

  • @jaseenafiros7437
    @jaseenafiros7437 3 ปีที่แล้ว +10

    ഉസ്താദിനെ ഭർത്താവ് എന്നും കള്ളുകുടിച്ചാൽ വീട്ടിൽ വരാറ് ചീത്ത സ്വഭാവത്തിൽ നിന്ന് ഇനി എന്റെ മക്കൾ സ്നേഹിക്കാനുള്ള മനസ്സ് കൊടുക്കാം ദുആ ചെയ്യണേ

    • @faisallemi9865
      @faisallemi9865 2 ปีที่แล้ว

      അല്ലാഹു എല്ലാ ഇബ്‌ലീസിന്റെ ശറിനെ തൊട്ടും നമ്മെ കാക്കട്ടെ......🌿ശരീരത്തിലും വസ്ത്രത്തിലും അഴുക്ക് പറ്റിയാൽ കഴുകി വൃത്തിയാക്കാം. മനസ്സിൽ അടിഞ്ഞു കൂടിയ അഴുക്കുകൾ നമ്മൾ എങ്ങിനെ വൃത്തിയാക്കും❓️അഴുക്കുകൾ നിറഞ്ഞ മനസ്സുമായി നമുക്ക് എങ്ങിനെ ജീവിതം സന്തോഷപൂർണ്ണമാക്കാൻ കഴിയും❓️ഇത്തരം മനസ്സുമായി നമ്മൾ ചെയ്യുന്ന പുണ്ണ്യകർമങ്ങൾ📿നിസ്കാരം, സ്വലാത്ത്, ദിക്ർ, സ്വദക്ക🤲📿അല്ലാഹു എത്രത്തോളം സ്വീകരിക്കുമെന്ന് ചിന്തിക്കേണ്ടതുണ്ട്❗️എന്റെ ശരീരത്തെ ശുദ്ധിയാക്കുന്നതുപോലെ എന്റെ മനസ്സിനെ ശുദ്ധിയാക്കി റബ്ബിലേക്കടുത്ത് ആത്മീയവും ഭൗതികമുമായി മുന്നേറികൊണ്ട് എനിക്കൊരുമാറ്റo വേണമെന്ന് ആഗ്രഹിക്കുന്നവർക്കായ്🕊️simply meditate..

  • @ahmadabdulla6974
    @ahmadabdulla6974 3 ปีที่แล้ว +9

    ഉമ്മ സുഖയിലതെ കുറേ മാസങ്ങളായി ചുമയും തലവേദന സൃസമുടൽ കുറച്ച് നാൾ സുഖതിലുട് പിന്നെയും പിന്നെയും സുഖയില
    ഉപ്പ കും ഉമ്മ കും മക്കൾക്കും വേണ്ടി ദുഹാ ചെയ്യണം

    • @ayisha8971
      @ayisha8971 2 ปีที่แล้ว

      ഉസ്താദ് ഉമ്മയും ഉപ്പ്പയു ഭർത്തവ് വലിമ്മ കുടുബങ്ങൾ ഓക്കേ മരണ പെട്ടു പോയി ഉസ്താദ് കബർ വിശാൽമാകാൻ ദുആ ച്യ്യണേ ഉസ്താദ്

  • @naseramiyan2335
    @naseramiyan2335 3 ปีที่แล้ว +61

    അനുസരണ ഉള്ള മക്കളാവൻ ദുആ ചെയ്യണേ 🤲🏻🤲🏻... എല്ലാവർക്കും ഉപകാരപ്പെടുന്ന മക്കളാക്കേണമേ അല്ലാഹ് 😢🤲🏻🤲🏻🤲🏻🤲🏻

    • @hifag872
      @hifag872 3 ปีที่แล้ว +1

      എന്റെ സാബിത്ത് മേനേ നന്നാവാൻ ഉസ്താദ് ദുആ ചെയ്യുക

    • @shezaaysha1757
      @shezaaysha1757 2 ปีที่แล้ว

      Aameen

    • @freefirecyclerider34
      @freefirecyclerider34 2 ปีที่แล้ว

      Aameen..

    • @shabanamuneer2208
      @shabanamuneer2208 2 ปีที่แล้ว

      Aameen

    • @footprints7404
      @footprints7404 2 ปีที่แล้ว

      Aameen

  • @abdurahman9907
    @abdurahman9907 3 ปีที่แล้ว +9

    ഉസ്താദ് ഞാൻ എന്റെ മക്കൾക്ക് വേണ്ട്ടി എപ്പോഴും ദുഹാരകലുണ്ട്
    ഒപ്പം എല്ലാം മക്കൾക്കുംവേണ്ടിയും 🤲ദുഹാരകലുണ്ട്
    എന്റെ മക്കൾക്ക് വേണ്ടിയും എല്ലാരും ദുഹാ ചെയ്യണം
    സാലിഹയാ മക്കൾ ആഗനും നിസ്കാരം നിലനിർത്താനും
    നല്ല മക്കളായി വളരാനും ആയുസും ആരോഗ്യവും ആഫിയതിനും എല്ലാരോടും നല്ല നിലയിൽ പെരുമാറുന്ന മക്കൾ ആഗനും
    ഞാനും ദുഹാ ചെയ്യും എല്ലാം മക്കൾക്ക് വേണ്ടിയും ഇന്ഷാ അല്ലാഹ് 🤲🤲

  • @nowmaannu1006
    @nowmaannu1006 3 ปีที่แล้ว +5

    ഉണ്ട് മകൾക് വേണ്ടി ദുഹാ ചെയുന്നുണ്ട് ഉസ്താദ് 🌙🌙🌙🌙

  • @human-live
    @human-live 2 ปีที่แล้ว

    ഉസ്താദേ എല്ലാ ദുആ യിലും ഉൾപ്പെടുത്തണം ന്റെ മൂത്ത മകനെ hafilakkanam നല്ല ബുദ്ധി ഉണ്ടാവാനും നല്ലത് പോലെ പഠിക്കാനും മക്കൾക്കു ആഫിയതുള്ള ദീര്ഗായുസ്സ് ഉണ്ടാവാനും ദുആ ചെയ്യണം 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @hashirak4498
    @hashirak4498 3 ปีที่แล้ว +68

    അസൂയയും പിണക്കും വാശിയും മക്കൾക്കും എനിക്കും ഇല്ലാതിരിക്കാൻ ദുആ ചെയ്യണേ.. ഉസ്താദിന് മനപ്രയാസം ഇല്ലാതെ ജീവിക്കാൻ നാഥൻ തുണക്കട്ടെ

    • @ziyad5478
      @ziyad5478 3 ปีที่แล้ว

      ആമീൻ 🤲

    • @fathimamonu4124
      @fathimamonu4124 3 ปีที่แล้ว +1

      Swalath chollikkoloo

    • @selmiah6219
      @selmiah6219 2 ปีที่แล้ว

      എനിക്കും എന്റെ രണ്ട് മക്കൾക്കും എന്റെ മരുമകൾക്കും ഈമാൻ ഉറപ്പിക്കാൻ ദുആ ചെയ്യണേ ഉസ്താദേ ആമീൻ

  • @achichuachiichu8245
    @achichuachiichu8245 3 ปีที่แล้ว

    ഉസ്താദേ... എന്റെ മോൾക്ക് 3 വയസ്സാണ്.... അവൾക്ക് നബിന്റെ പേരും എല്ലാം പറയും... ഉസ്താദ് പാടിയെ പാട്ട് അവൾ പറയും..😍... Ma sha allah... ഞാൻ അത് ആണ് അവൾക്ക് പഠിപ്പിച്ചു കൊടുത്തത്.... നല്ല സ്വാലിഹായ മോൾ ആയിത്തീരാൻ ഉസ്താദ് ദുആ ചെയ്യണം..

    • @faisallemi9865
      @faisallemi9865 2 ปีที่แล้ว

      🌼അദബോടെ ആഗ്രഹത്തോടെ അറബി പഠിക്കാൻ 🌼
      🦋ഇഷ്ട്ടപ്പെട്ട് പഠിക്കാൻ... ആസ്വദിച്ചു പഠിക്കാൻ... മനസ്സിലാക്കി എഴുതാൻ 🦋
      ഇനി ആരുടെ സഹായവും ഇല്ലാതെ നമ്മുടെ മക്കൾ "അറബി" പഠിക്കട്ടെ...മലയാളം പോലെ ലളിതമായി അറബി എഴുതുവാനും വായിക്കാനും ഇതാ നിങ്ങൾക്ക് ഒരു അവസരം കൂടി ഒരുക്കുന്നു... 😍4വയസ് മുതലുള്ള കുട്ടികൾക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു...അറബി പഠിപ്പിക്കാൻ പ്രയാസപ്പെടുന്ന ഉമ്മമാർക്ക് ഇത് ഒരു ഗോൾഡൻ ചാൻസ് ആണ്👍 😍

  • @beanhonesthuman5468
    @beanhonesthuman5468 3 ปีที่แล้ว +21

    ഞാൻ എപ്പോഴും എന്റെ മോന്റെ പേര് പറഞ്ഞാണ് പ്രാർത്ഥിക്കാറുള്ളത്... അൽഹംദുലില്ലാഹ്

  • @kunchic9112
    @kunchic9112 3 ปีที่แล้ว +2

    ഉസ്താദ് എൻറെ മക്കളെ ഹാഫിള് ആക്കാൻ എനിക്ക് ആഗ്രഹമുണ്ട് പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം

  • @trndymedia2581
    @trndymedia2581 3 ปีที่แล้ว +8

    എൻറെ മകൻ ക്ക് 5 വയസ്സായി ആയി വന്നു ഞാൻ പറഞ്ഞതൊന്നും അനുസരിക്കില്ല ഒരു കാര്യത്തിന് ചെയ്യേണ്ട എന്ന് പറഞ്ഞാലും അനുസരിക്കില്ല ഒരു പ്രാവശ്യം പറഞ്ഞു കൊടുത്താൽ അത് അവന്ക്ക് അറിയുന്നില്ല പിന്നെയും അവൻ അതുപോലെ ചെയ്യുന്നു..... ഭയങ്കര വികൃതിയാണ് പഠിക്കാൻ പറഞ്ഞാൽ അനുസരിക്കില്ല എഴുതാനും അവൻ തയ്യാറല്ല ഉസ്താദ് അവൻ ക്കുവേണ്ടി പ്രത്യേകം ദുആ ചെയ്യണം .... എല്ലാ കാര്യങ്ങളും ഞാൻ ഇപ്പൊ തന്നെ പഠിപ്പിച്ചു കൊടുക്കൽ ഉണ്ട് ദീനീ പരമായ അതും എല്ലാ കാര്യങ്ങളും...... ദുആ ചെയ്യുന്നുണ്ട്..... അവനെ ഹാഫിള് ആക്കാൻ ആഗ്രഹമുണ്ട് അതിനു വേണ്ടി ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം..... ഇൻഷാ അള്ളാ അള്ളാ

  • @rukhishanu395
    @rukhishanu395 2 ปีที่แล้ว +4

    ഞാൻ എപ്പോഴും ദുആ ചെയ്യൽ ഉണ്ട് എന്റെ മൂന്ന് മക്കളെയും സ്വാലിഹായ മക്കളാകാനേ 🤲🤲ഉസ്താദ് ദുആ ചെയ്യണം

  • @badarunnisamuneer6389
    @badarunnisamuneer6389 3 ปีที่แล้ว +5

    അൽഹംദുലില്ലാഹ് ഞാൻ എപ്പോഴും ദുആ ചെയ്യാറുണ്ട്

  • @muneerasathar497
    @muneerasathar497 2 ปีที่แล้ว

    മാഷാ അള്ളാഹ് ഒരുപാട് പുതിയ അറിവുകൾ
    മക്കൾക്ക് ദുആ ചെയ്യാറുണ്ട്
    പേര് പറയാറ് ഇല്ല
    ഇന്ഷാ അള്ളാഹ്
    ഇനി പറയും
    വലിയ ഒരു അറിവ് നൽകിയത് അൽഹംദുലില്ലാഹ്💞💞

    • @marshmellogamer6423
      @marshmellogamer6423 2 ปีที่แล้ว

      എന്റെ മക്കളും ഭർത്താവും സ്വഭാവം നന്നാവാനും മക്കൾക്ക്‌ നല്ല ഓർമ്മ ശക്തിയും ബുദ്ധിയും ഉണ്ടാവാനും ഉസ്താദേ പ്രേതേകം ദുആ ചെയ്യണം

  • @shaiksakeena8412
    @shaiksakeena8412 3 ปีที่แล้ว +5

    വല്ലാത്ത ഒരു ബുദ്ധി മുട്ടിൽ ആണ്. ദുഹാ ചെയ്യണേ 😰😰😰😰

  • @shinasshehzin5508
    @shinasshehzin5508 3 ปีที่แล้ว

    ഉസ്താദ് പറയുന്നത്. Currect ആണ്. എന്റെ കുടുംബം നന്നാകാൻ ദുഹ ചെയ്യണം. ഞാൻ ആദ്യമായിട്ട പരിപാടി കാണുന്നത്. Maasha allah

  • @jazafathima6554
    @jazafathima6554 3 ปีที่แล้ว +47

    മക്കൾക്ക്‌ വേണ്ടി ദുആ ചെയ്യണേ ഉസ്താദേ 🤲🤲🤲🤲

  • @onlystatusvideos5734
    @onlystatusvideos5734 3 ปีที่แล้ว +14

    എല്ലാ കാര്യത്തിലും എൻ്റെ മക്കൾക്ക് ഓർമശക്തി നൽകണേ

  • @shakeerkply7054
    @shakeerkply7054 3 ปีที่แล้ว +204

    അൽഹംദുലില്ലാഹ് മക്കളുടെ പേര് പറഞ്ഞു ദുആ ചെയ്യണം എന്ന് എനിക്ക് അറിയില്ലായിരുന്നു 👍🏻

    • @proasjad5074
      @proasjad5074 3 ปีที่แล้ว +4

      Enikkum

    • @bavachrbava5530
      @bavachrbava5530 3 ปีที่แล้ว +4

      എനിക്കും

    • @hafsathp4740
      @hafsathp4740 3 ปีที่แล้ว +2

      M

    • @alameen9100
      @alameen9100 3 ปีที่แล้ว +11

      Enikum ariyilla.ini peruparanjitt dua cheyyanam.insha Allah...Allahu nammudeyellam dua sweekarikkatte .Aameen

    • @SkKhan-gz5hl
      @SkKhan-gz5hl 3 ปีที่แล้ว +1

      Enikum

  • @zannusiduvlog8874
    @zannusiduvlog8874 3 ปีที่แล้ว +9

    മകൾക്കു വേണ്ടി ദുഃആ ചെയണേ ഉസ്താദ്

  • @dilnakn5913
    @dilnakn5913 3 ปีที่แล้ว +109

    മക്കൾ ദുനിയാവിലും ആഹിറത്തിലും ഉബകാരമുള്ള മക്കളാവാൻ ദുആ ചെയ്യലുണ്ട് . പേര് എടുത്ത് പറയാറില്ല അത് അറിയില്ലായിരുന്നു. അള്ളാഹു മക്കളെ നന്നാകട്ടെ

    • @mylifetube2387
      @mylifetube2387 3 ปีที่แล้ว +5

      പേര് പറയേണ്ട ആവശ്യം ഉണ്ടോ..അല്ലാഹുവിന് അറിയാലോ നമ്മൾ മനസ്സിൽ വിചാരിക്കുന്നത്

    • @dilnakn5913
      @dilnakn5913 3 ปีที่แล้ว +4

      @@mylifetube2387 ath shariya 🤲🤲

    • @linuworld3127
      @linuworld3127 3 ปีที่แล้ว +2

      Correct😥

    • @linuworld3127
      @linuworld3127 3 ปีที่แล้ว +1

      ആമീൻ

    • @iyyoosvlog2621
      @iyyoosvlog2621 3 ปีที่แล้ว +1

      ആമീൻ

  • @jubijubibabu1433
    @jubijubibabu1433 2 ปีที่แล้ว +13

    എന്റെ മക്കൾക്കു ഉപ്പ ഇല്ല. ചെറിയ 2കുട്ടിക്കേളാ ഉസ്താദേ എന്റെ മൂത്ത മോനെ 6വയസ്സായി ആഫിള് ആക്കാൻ നല്ല ആഗ്രഹം ഉസ്താദേ ദുആ ചെയ്യിം എന്റെ ആഗ്രഹം അല്ലാഹ് സ്വീകരിക്കട്ടെ 😥ആമീൻ

  • @Sinanyy._19
    @Sinanyy._19 3 ปีที่แล้ว +75

    എന്റെ മോൻ ഭയങ്കര വാശി ആണ് എല്ലാവരും എന്റെ മക്കൾക്കു എല്ലാവരും പ്രാർത്ഥിക്കണം

    • @mohammedazaan7083
      @mohammedazaan7083 3 ปีที่แล้ว +7

      In sha allah.... Allahu duniyavilum aqirathilum anufam kittunna monakki tharatte aameen Aameen Aameen ya rabbal alameen🤲

    • @H2R_0007
      @H2R_0007 3 ปีที่แล้ว +1

      @@mohammedazaan7083 I need for b

    • @noorjahanchembottuthodi3816
      @noorjahanchembottuthodi3816 3 ปีที่แล้ว

      എല്ലാവരെയും എല്ലാവരും ദുആ yilparasparam ഉൾപെടുത്തണേ

    • @worldinworld3106
      @worldinworld3106 3 ปีที่แล้ว

      Yente ponnumakkal swaliheengal avan dua cheyyane usthade

    • @arshedhabdhulla166
      @arshedhabdhulla166 3 ปีที่แล้ว

      Inshaallah dhunavilum Akarathilum upagarikunnamakkaki tharatte Allahuve kaircheyatte Ameen ameen ameen yarbbal Alameen

  • @sajeenathshaji7220
    @sajeenathshaji7220 3 ปีที่แล้ว +4

    ഉസ്താദേ പേടി ആകുന്നു, എന്റെ makkale ഞാൻ ദീൻ യോടെ കൂടെ ആണ് വളർത്തിയത്. അവൻ വാഫി യാണ് 2വർഷം പഠിക്കാൻ പോയത് പക്ഷേ തിരിച്ചു വന്നത്

  • @shakeerkply7054
    @shakeerkply7054 3 ปีที่แล้ว +59

    ഉസ്താദേ എന്റെ മക്കൾ സ്വാലിവാൻ ദുആ ചെയ്യണേ

    • @kenzafaih6640
      @kenzafaih6640 2 ปีที่แล้ว

      Yentea ponnu makkalea solihaya nalla makkalakaneA🤲

  • @DAILY_VLOG.779
    @DAILY_VLOG.779 2 ปีที่แล้ว

    മാതാപിതാക്കൾ പറഞ്ഞത് അനുസരിക്കനും നല്ല സേലിഹായ മക്കളാവാനും ustha ദുആ ചെയ്യണം ustha എനിക്ക് ചെമവും സൃസമുടടൽ അലർജിയുമുടട് .എനിക്കും ബർതാവിനും മക്കൾക്കും ദീർഘായുസ് ആഫിയതും ആരോഗ്യവും കിട്ടാനും ustha ദുആ ചെയ്യണം 🤲😥

  • @JalwaJadeerTechy
    @JalwaJadeerTechy 3 ปีที่แล้ว +11

    ദുഹാ ചെയ്യാറുണ്ട് ഉസ്താതെ മുത്തു നബിയുടെ കാലം തൊട്ട് ഇന്നുവരെ ജീവിച്ചു മരിച്ചു പോയെ എല്ലാവർക്കും വേണ്ടി ദുഹാ ചെയ്യാറുണ്ട് ഉസ്താതെ എല്ലാ ദിനവും

  • @fathimabinsiya4122
    @fathimabinsiya4122 2 ปีที่แล้ว

    എന്റെ മോള് പത്താംക്‌ളാസിലാണ് പഠിക്കുന്നത് വല്ലാത്ത ടെൻഷൻ ആണ് നല്ല മാർക്കോടെ പാസാവാൻ ഉസ്താദിന്റെ ദുആയിൽ ഉൾപെടുത്തണേ

  • @nabeel7005
    @nabeel7005 3 ปีที่แล้ว +48

    ഉസ്താദേ എന്റെ മക്കൾക്ക് നല്ല അറിവുണ്ടാകാൻ ദുആ ചെയ്യണേ

    • @faisallemi9865
      @faisallemi9865 2 ปีที่แล้ว +1

      അസ്സലാമു അലൈകും......
      Qur'an ഓതാന് പ്രയാസപ്പെടുന്ന മക്കൾക്കായ് മഹ്റജാനുസരണം അക്ഷരങ്ങൾ മുതലുള്ള ഒരു ഒരുമാസ കോഴ്സ് നടത്തി വരുന്നുണ്ട്... താല്പര്യം ഉണ്ടേൽ അറിയിക്കണേ....

    • @faisallemi9865
      @faisallemi9865 2 ปีที่แล้ว +1

      ഇൻഷാ അള്ളാഹ്

    • @faisallemi9865
      @faisallemi9865 2 ปีที่แล้ว +1

      @@rahmathc3070 അക്ഷരങ്ങൾ മിതലുള്ള തിലാവത് ഖുർആൻ എന്ന ഒരു മാസത്തെ കോഴ്സ് കൊടുത്തു വരുന്നുണ്ട്....

    • @faisallemi9865
      @faisallemi9865 2 ปีที่แล้ว +1

      താല്പര്യം ഉണ്ടെങ്കിൽ എന്റെ നമ്പറിൽ msg ചെയ്തോളുട്ട... ഇൻഷാഹ് അള്ളാഹ്... ഡീറ്റെയിൽസ് അറിയാനും കൂടുതൽ ഫീഡ്ബാക്ക് കേൾക്കാനുമായി എന്റെ നമ്പർ താഴെ കൊടുക്കാം...

    • @faisallemi9865
      @faisallemi9865 2 ปีที่แล้ว +1

      എട്ട് പൂജ്യം എട്ട് ആറ് ആറ് പൂജ്യം എട്ട് എട്ട് രണ്ട് ഒന്ന്

  • @rashdankrasalk5822
    @rashdankrasalk5822 2 ปีที่แล้ว

    Usthade njagalude makkale സ്വഭാവം നന്നാക്കാൻ പ്രതേകം ദുഹാ ചെയ്യണേ.