20' x 7' x 2' അളവുള്ള കുളം ഇപ്പോൾ prepare ചെയ്യുന്നുണ്ട്..... Commercial ഉദ്ദേശം ഇല്ല .... ഏതാനും കരിമീനും നാടൻ പള്ളത്തി, കാരി, ആരോൻ , പരലുകൾ തുടങ്ങിയവയാണ് വളർത്താൻ പ്ലാൻ ചെയ്തത്. ഇതിനോടൊപ്പം കൊഞ്ച് വളർത്താൻ പറ്റുമോ? ഞാൻ ഒരു പ്ലാൻ്റഡ് കുളമായിട്ടാണ് സെറ്റ് ചെയ്യുന്നത്. താമര, ആമ്പൽ, മുറ്റു waterplants ഒക്കെ
anna , with other fish , prawns not possible. they shed their outer coat and will be eaten by other fish . hope , i no need to say this to you . .. respect.
കോഴിക്കോട് പേരാമ്പ്ര മുതുകാട് ഡെലിവറി ഉണ്ടോ? Aqua ponics ലേക്കാണ് 1000 പീസ് ആണ് വേണ്ടത്
ആറ്റുകൊഞ്ചിനെ മാത്രം വളർത്താൻ പറ്റുമൊ
Nice video ❤
👍
20' x 7' x 2' അളവുള്ള കുളം ഇപ്പോൾ prepare ചെയ്യുന്നുണ്ട്..... Commercial ഉദ്ദേശം ഇല്ല .... ഏതാനും കരിമീനും നാടൻ പള്ളത്തി, കാരി, ആരോൻ , പരലുകൾ തുടങ്ങിയവയാണ് വളർത്താൻ പ്ലാൻ ചെയ്തത്. ഇതിനോടൊപ്പം കൊഞ്ച് വളർത്താൻ പറ്റുമോ? ഞാൻ ഒരു പ്ലാൻ്റഡ് കുളമായിട്ടാണ് സെറ്റ് ചെയ്യുന്നത്. താമര, ആമ്പൽ, മുറ്റു waterplants ഒക്കെ
9544553253
Please call
🎉
പടുതാകുളത്തിൽ വളർത്താൻ പറ്റുമോ
Gd video❤
അക്വാപോണിക്സ് ചെയ്യാൻ പറ്റുമോ? വളർത്താൻ താല്പര്യം ഉണ്ട്. പരിപാലന രീതി വിശദമാക്കി ഒരു വീഡിയോ ചെയ്യാമോ??
Yes
Book Now 9544553253
You seems to make good videos but english would be better or subtitles would be fine
Will do it shortly
ഇതിനു Airation ആവശൃമുൻഠോ video ൽ കാണുന്നില്ലല്ലോ ആറ്റു കൊൻചിനെ തനിയെ വളർത്തുംപോൾ
No need
anna , with other fish , prawns not possible.
they shed their outer coat and will be eaten by other fish .
hope , i no need to say this to you . ..
respect.
the prawns can be cultivated with omnivorous fishes not the carnivorous one . I think u got it
Bro ith nalla vellathil valarthan patuo
Yes
🐠
ആറ്റിൽ കിട്ടുന്ന ടേസ്റ്റ് കിട്ടില്ല
Kittum
Ok ❤️👌🏻
Chettana number onnu tharumo
പടുതാ കുളത്തിൽ വളർത്താൻ പറ്റുമോ
Yes