മുഹമ്മദ് അൽ ഫാത്തിഹ് (റ)- കോൺസ്റ്റാൻ്റിനോപ്പിളിൻെറ വിമോചകൻ- Part-1 |The Conqueror of Constantinople
ฝัง
- เผยแพร่เมื่อ 6 ก.พ. 2025
- മുഹമ്മദ് അൽ ഫാത്തിഹ് (റ)- കോൺസ്റ്റാൻ്റിനോപ്പിളിൻെറ വിമോചകൻ- Part-1 | The Conqueror of Constantinople--Part-1
Part-2 - • മുഹമ്മദ് അൽ ഫാത്തിഹ് (...
• കോൺസ്റ്റാൻ്റിനോപ്പിളിൻ...
പ്രിയപ്പെട്ട ഉസ്താദിന്റെ ചാനലിൽ വരുന്ന പുതിയ വിഡിയോ കളുടെ കാര്യത്തിൽ ആദ്യം നോക്കുന്നത് വീഡിയോയുടെ ദൈർഘ്യമാണ്...എത്ര കൂടിയാലും അത്രയും സന്തോഷം... alhamdulillah ഈ വീഡിയോ ഒരു മണിക്കൂറോ ളം ഉണ്ടല്ലോ സന്തോഷം...
അൽഹംദുലില്ലാഹ് ഉസ്താദിനും കുടുംബത്തിനും അള്ളാഹു റഹ്മത്തും ബറകത്തും ആഫിയത്തും ആയുരാരോഗ്യവും സന്തോഷവും സമാധാനവും നൽകട്ടെ. ആമീൻ 🤲🤲💕💕💕💕💕💕💕💕💕💕💕💕💕
Aameen🤲
പ്രവാചക ചരിത്രത്തിനു കാത്തു നിൽക്കുന്നു ഇൻഷാ അല്ലാഹ്
അസ്സലാമു അലൈക്കും തിരക്കിനിടയിൽ ഇത്തരത്തിലുള്ള മുഴുവൻ ഇസ്‌ലാമിക ചരിത്രവും പുറത്ത് വരട്ടെ. അള്ളാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ
I named my son Muhammad el fatih
May Allah make him like fatih rahimahullah
ഞമ്മൾക് ഒരാൻകുട്ടി ഉണ്ടായാൽ മുഹമ്മദുല് ഫാത്തിഹ് എന്ന് പേരിടണം എന്ന് എന്റെ ഭാര്യയോട് ആഗ്രഹം ഞാൻ പറയാറുണ്ട് 😊
@@moosam737May Allah bless you with Son Fathih ان شاء الله
Ameen
@@ahammedsaeedmattaya2050
You Are A Fool...
@@moosam737 ❤️
May allah bless u ❤
അറിയപ്പെടാത്ത പോകുന്ന ചരിത്രം
.
Muzhavi and his son yaszid, really deserved the respect??
ഒരുപാട് ചരിത്രം പഠിക്കാൻ കഴിഞ്ഞതിൽ വലരെ സന്തോഷമുണ്ട് അൽഹംദുലില്ലാഹ്
❤ ഉസ്താദിനേ നേരിൽ കാണണം إن شاء الله
Wa alaikumussalam wrwb
Kelkaan orupaad agrahicha oru vishyam...Masha Allah 👏👏👏
جزاك الله خير
മുഹമ്മദ് അൽ ഫത്താഹ് ൻറെ ചരിത്രം ഏറെ ആഗ്രഹിച്ചിരുന്നു.
ഞാനും 🥰
شكرا جزيلا
ماشاءالله
വളരെ കൃത്യവും വ്യക്തവുമായ അവതരണം… കേട്ടിരിക്കാൻ നല്ല രസം 👍🏻
അടുത്ത പാർട്ട്.. പെട്ടെന്ന് പ്രതീക്ഷിക്കുന്നു
إن شاء الله
ശൈഖിന് ആഫിയത്തോടെയുള്ള ദീർഘായുസ്സുണ്ടാകട്ടെ
ബഹുമാനപ്പെട്ട ഖാസിമി ഉസ്താദ് ഉസ്മാനിയ ഖിലാഫത്തിനെ കുറിച്ച് നടത്തിയ സമ്പൂർണ്ണ പഠനം ഒരു മാതൃകയാണ്. ബഹു. മുഹമ്മദ് അൽ ഫാത്തിൻ്റെ ചരിത്രം പല വേദികളിൽ അദേഹം പറയുന്നതോടൊപ്പം നമ്മുടെ പണ്ഢിതന്മാർ, ചരിത്ര വിദ്യാർത്ഥികൾ അവഗണിച്ചതിൻ്റെ ആഴത്തെ കുറിച്ചും പറഞ്ഞു വക്കുന്നുണ്ട്.
ഈ വിഷയത്തിൽ റഫർ ചെയ്യാവുന്ന തരത്തിൽ ഇത്തരം ഒരു പഠനത്തിന് മുൻകൈ എടുത്ത ഉസ്താദിന് ഒരായിരം ആശംസകൾ നേരുന്നു, അങ്ങയുടെ മഹത്തരമായ ഈ ഉദ്യമത്തിന് അല്ലാഹുവിൻ്റെ തൗഫീഖ് നൽകട്ടെ, ആഫിയത്തുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ
Correct mashaallah
Waiting for പ്രവാചക ചരിത്രം
Insha Allah Next
يعطيك العافيه
I am waiting insha alla @alfurqan4991
@@alfurqan4991insha allah usthad 😘😘😘
Ustadinde video varan kathirikkvaan
Valare Nalla reethiyilulla avtharanam... waiting for next Episode 👏❤️
മുഹമ്മദ് അൽ ഫാത്തിഹ്. എന്ന് ഉസ്താദ് പറഞ്ഞപ്പോൾ തന്നെ ശരീരം മൊത്തം ഒരു തരിപ്പ്. ആ ധീരന്മാരായ ഭരണാധികാരകളെ ഓർക്കാം
@@WORLDCITIZEN-kz3dn
സിറിയയിൽ ലെവന്തിൽ സ്വയം പ്രഖ്യാപിത കള്ള ഖലീഫ അബൂബക്കർ ബാഗ്ദാദിയും ഈ കക്ഷിയും തമ്മിൽ ഒരു വ്യത്യാസവുമില്ല. ബാഖ്ദാദിയെന്ന കള്ള ഖലീഫ സിറിയൻ ഓർത്തഡോക്സ് കൃസ്ത്യാനികളെ കൊന്നു തള്ളിയത് പോലെ ഈ കക്ഷി കടന്ന് പോയ മേഖലയിലെ യെല്ലാ കൃസ്ത്യാനികളേയും ആക്രമിച്ച പാരമ്പര്യം ഉള്ളത് കൊണ്ടാണ് തുർക്കിയെ അങ്ങ് വലിയ തോതിൽ യൂറോപ്പ്യൻ യൂനിയൻ ആലിംഗനം ചെയ്യാത്തത് ⁉️🤔 അങ്ങനെ അല്ല എന്ന് അഭിപ്രായം ഉള്ളവർ തെളിവുകൾ നിരത്തി വയ്ക്കുക!🤔
Ith vare kelkkathoru mahanan. InshaAllah vinjana dhahikalkk ith youtubil kidakkatte. Barakallahufeekum...Allahuvinte anugrahatal deergakalam ayussilum aarogyathilum jeevikkanu Rabb vidhi nalkate.. Aameen.
Usmaniyya കിലാഫാത്തിനെ കുറിച്ച് ഒരു സീരിസ് ഉണ്ട് അതിലുണ്ട് എത്രാമത്രം വെല്ലുവിളികൾ നേരിട്ടിട്ടാണ് അവർ അത് സ്ഥാപിച്ചതന്ന് ആത്മീയമായ സൂഫികളുടെ സാനിദ്യം കൊണ്ട് സമ്പന്നമായ ഭരണം
Where can i get & series name please
സീരീസ് വെറും പുളുവാണ് പ്രക്ഷകരെ പിടിച്ചിരുത്താൻ വേണ്ടി ചരിത്രത്തോട് പുലബന്ധം പോലും ഇല്ലാത്തതാണ് അതിൽ അവതരിപ്പിച്ചിരിക്കുന്നത്
@@RameesaR5796 ertugul gazi
Kurlus Osman series
Dirilis Erthugrul, kurulus Osman
wa alikum assalam wa rahmathullahi wa barakathuhu
Rise of empires: Ottoman എന്ന പേരിലുള്ള സീരീസ് നെറ്റ് ഫ്ലക്സിൽ കണ്ടിട്ടുണ്ട്. ആ മൂവിയെ കാൾ ഹൃദ്യമാണ് ഉസ്താദിൻറെ ഈ ഓഡിയോ
Kurlus Osman series
@@jumailahaneef2912kurul usman series നു ശേഷം വേറെയും കുറേ സീരീസ് വന്നിട്ടുണ്ട്. അതിലുണ്ട് muhammad al fatih ന്റെ series.
See Rise of empire :ottoman /a docu fiction To know more about ottoman see The resurrection
@jumailahaneef2912 kurlus Usman series link undo
What an excellent explanations ❤ positive negative... several times to hear with proved history..❤❤
ഓട്ടോമൻ തുർക്കി കളുടെ ചരിത്രം താങ്കളുടെ ചാനലിൽ കേൾക്കാൻ ആഗ്രഹിക്കുന്നു..
സുബ്ഹാനല്ലാഹ്... അൽഹംദുലില്ലാഹ്... അല്ലാഹുഅക്ബർ...
❤❤❤അടിപൊളി അവതരണം. മാഷാഅല്ലാഹ് ❤❤❤
اسلام عليكم ورحمة الله وبركاته
Asmahul husna yude class kittiyal valare nannayirunnu,RABB ne kurichu kuduthal ariyan ayirunnu أن شاء الله
بارك الله فيك
First njan kandu❤ alhamdulillah😊
നിങ്ങളുട വീഡിയോ കാത്തിരിക്കുന്നു 🤲🏻🤲🏻🤲🏻
ആരാണെന്ന് അറിയില്ല...പക്ഷെ വളരെ നന്നായി crystal clear ആയി വിവരിച്ചിരിക്കുന്നു... കേൾക്കാൻ തുടങ്ങിയാൽ നിർത്താൻ തോന്നില്ല.... ഞാൻ serbia സന്ദർശിച്ചപ്പോൾ ottoman കാലഘട്ടത്തിന്റെ പല ശേഷിപ്പുകൾ കാണാൻ ഇടയിണ്ടായി..
ഒരു കലർപ്പില്ലാത്ത ഇസ്ലാമിക് മുസ്ലിം ❤
Requesting an episode of Hazrath fathima (RA)
അൽഹംദുലില്ലാഹ് ❤❤
Very informative
Pakisthan early supreemcourt judge(I forgotten name)written about Muhammed Al Fathim.please refer.
MaashaAllah...... ഒരുപാട് ഉപകാരപ്രദമായ അറിവുകൾ......جزاك الله خيرا
🤲🌹 الحمد لله
Waiting for part 2❤
Subhanallah ❤️subhanallah ❤️subhanallah ❤️
Please upload history of Muhammad (s)🤲🏻🤲🏻🤲🏻
ഒരു അപേക്ഷയും അതിയായ ആഗ്രവും. ഇത്രയും അറിവ് പകർന്നു തന്ന. താങ്കളെ ഒന്ന് പരിചയപെടുത്തുമോ pls. Answer please
ഈ ചരിത്രം കേൾക്കാൻ സുന്നി ചാനലുകൾ കുറെ അന്യോഷിച്ചു
നല്ല അവതരണം
അടുത്ത ഭാഗം പ്രതീക്ഷിക്കുന്നു.
It ഒരു സംഘടനയുടെയും ചാനൽ അല്ല
@@Kichumonlkg-wh5df കുറച്ചൊക്കെ സത്യസന്ദത പുലർത്തുന്നതായി തോന്നി
Assalamu alaikum
Waiting for pravajaka jeevitham next episode
Kathirunnu. Insha Allah.
നബിചരിത്രം വേഗത്തിൽ വേണം. കാത്ത് കാത്ത് ദിവസവും ആഗ്രഹിക്കുകയാണ്. അല്ലാഹു അനുഗ്രഹിക്കട്ടെ.
Tremendous 😍🤩❤❤❤🎉🎉🎉
Kooduthal arivukalnalki Allahu anugrahikkatte 🤲
ആമീൻ യാ റബ്ബുൽ ആലമീൻ... ❤️
ٱلْحَمْدُ لِلَّٰهِ
جزاك اللهُ خيراً
Wa alaikum asslam
Mashah allah video vannallo❤❤❤
❤😍❤.... അൽഹംദുലില്ലാഹ്
Alhamdulillah
Walaikum Assalam Wa Rahmatullahi wabarakatuhu
Thanks❤❤❤❤
ماشاء الله بارك الله لك طول العمر مع العافية
കാത്തിരുന്ന വിഷയം
മാഷാഅല്ലാഹ്
وعليكم السلام ورحمة الله وبركاته....
ماشاء الله......جزاكم الله خيرا و جزاء.....
പ്രതീക്ഷിച ചരിത്രം ❤❤🇵🇸🇵🇸
അൽഹംദുലില്ലാഹ്
ഞാൻ പ്രതീക്ഷിച്ചിരുന്ന ചരിത്രം...
🇹🇷 Selamünaleyküm abi Allah atana ceddine merhamet etsin keşke Türkçe alt yazı olsaydı abi bende anlardım herkes sultanları merak ediyor ben ise şeyhleri en çok sultan Ahmet doneminde yaşamış Aziz Mahmud Hudayi hz bir araştır çok muhteşem birisi
Duası
benim mezarıma gelen talebe olan ruhuma bir fatiha okuyan
Denizlerde boğulmasın
Ateslerde yanmasin
Fakirlik yüzü görmesin
Ölürken haberimiz olsun
saygılarımla
He is Great Saint. Imam of Tariqa Jelveti
@@Ueolsgdeu-2383e celveti naksibendi tarikatinin bir kolu
جزاك الله خيرا
ماشاء الله...
Masha allah ❤❤❤🎉🎉🎉🎉🎉
Good Topic
Alhamdulillah alhamdulillah alhamdulillah
Masha Allah ❤🎉
Alhamdulillha 🎉❤❤❤❤❤
Subhanallah ❤❤
The rise of ottoman Empire 🎉🎉
Allahu Akber
جزاكم الله خيرا
🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤❤
الله أكبر
വ അലൈക്കുമുസ്സലാം വറഹ്മതുള്ളാഹിവബറകാതുഹു , ദീർഘായുസ്സും ഇരുലോകത്തും ബർക്കത്തും എല്ലാവർക്കും നിങ്ങൾക്ക് പ്രത്യേകിച്ചും കേൾക്കുന്നു ഞങ്ങൾക്കും അല്ലാഹു സ്വീകരിക്കട്ടെ
Maasha allah ❤❤❤
Great job
Mashallah. Subhanallah
ما شاء الله.
ماشاءالله
❤️❤️alhamdhulillah
و عليكم اسلام ورحمةا الله و بركاته
Alhamdulillah 🤲
Waiting pravachana charithram
Subhanallah we have no time for next
മാഷാഅല്ലാഹ് 💥
അൽഹംദുലില്ലാഹ് 👍👍
Alhamdulillah❤❤❤
Mashallah
പ്രവാചക ചരിത്രം ബാക്കി ഉടനെ പ്രതീക്ഷിക്കുന്നു
بارك الله.
و عليكم السلام ورحمة الله وبركاته
ماشاء الله تبارك الله جزاك الله خيرا
Wa അലൈകുമുസ്സലാം ❤
കുറെ കാലമായി നിങ്ങളുടെ കൂടെ കുടിട്ട് എന്നാണ് നിങ്ങളുടെ ഒരു ഫോട്ടോ കാണുക 😭
ഒരുപാട് ചരിത്ര പുസ്തകങ്ങൾ കൊളോണിയസത്തിന്റെ കലാlപ്പടയിൽ നശിപ്പിക്കപ്പെട്ട പോയിട്ടുണ്ട്
👌
മാഷാ അള്ളാ ഉസ്താദിൻറെ ക്ലാസ്സ് നല്ലത് ഓട്ടോമാൻ തുർക്കികളുടെ അഥവാ ഉസ്മാനിയ ഖിലാഫത്ത് കായിക പീലി ഗോത്രത്തലവൻ ഹർത്തു റൽ ഖാസിയുടെ മോട്ടിവേറ്റർ ആയത് അന്ത്രു സിയിൽ ജീവിച്ച സൂഫി ധാര പണ്ഡിതനായ ഇബ്നു അൽ അറബ് ആയിരുന്നു
Ath Ertugrul Series prakaram alle?
It is not accurate
Usthathinod oru request ind. Avasana naalile Ella karyangalum parayunna oru series chyamo??
وعليكم السلام ورحمه الله وبركاته
❤❤❤
Masha allah.
Turky Series Available
Mehmed Fetihler Sultani
Alhamdulillah Assalamualaikum ഇത് Complete pendrive ആക്കി കിട്ടിരുന്നെങ്കിൽ കൊള്ളാമായിരുന്നു