ഒരുപാട് ആഗ്രഹമുണ്ട് കിട്ടിയ മതിയായിരുന്നു 5 തവണ എഴുതി. ഇനി ഇത്തവണ സോഷ്യൽ ഒന്ന് നോക്കട്ടെ മാത്‍സ് ഇത്തിരി problem ആണ്. സാറിന്റെ സോഷ്യൽ ക്ലാസ്സ് അടിപൊളി കേൾക്കാൻ വൈകി പോയി. ഇത്തവണ എങ്കിലും കിട്ടണം. ഈ ക്ലാസ്സ് തുറന്നാൽ മനസിന് വല്ലാത്ത ഒരു സമാദാനമാണ് 5 to 10 വരെയുള്ള ബുക്ക് മാത്രം വായിച്ചാൽ മതിയോ.. സോഷ്യൽ എനിക്ക് ഒരു പിടിയുമില്ലാത്ത സബ്ജക്ടാണ് പക്ഷേ സാറിന്റെ ക്ലാസ് കേട്ടതിൽ പിന്നെ നന്നായി മനസ്സിലാകുന്നുണ്ട് മാക്സിമം ശ്രമിക്കാം. ഇപ്പോൾ ഏഴാംക്ലാസിലെ പുസ്തകമാണ് നോക്കുന്നത് ബാക്കി കൂടെ നോക്കണം.പ്രാർത്ഥനയും അനുഗ്രഹങ്ങൾ കൂടെയുണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു.
Sir, bsc physics athinde complementary subject maths, chemistry ane. Athinusesam b ed physical science ൽ ആണ് കഴിഞ്ഞത്. എനിക്ക് K TEt 2 ezhuthamo.? Please onnu marupadi parayamo sir 😥😥
സർ എനിക്ക് ഡിഗ്രി 41%, പിജി 60%bed 75%ആണ് കാറ്റഗറി 2,കാറ്റഗറി 3 അപ്ലൈ ചെയ്തിട്ടുണ്ട്, സിർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ timil പ്രോബ്ലം ഉണ്ടാവുമോ പ്ളീ റിപ്ലൈ sir
Sir ഞാൻ 2006 ൽ ബി. Ed passed. ബി. Sc Physical സയൻസ്...എനിക്ക് high സ്കൂൾ, up ഇതിൽ ഏത് post ആണ്... എനിക്ക് അപ്ലിക്കേബിൾ... Ktet 2 ആണോ ഞാൻ അറ്റൻഡ് ചെയ്യേണ്ടത്
Sir enik degree k 37 percentage mark um +2 nu 63 percentage mark um D.Ed nu 70 percentage mark um und enik k.tet category 2 ezhuthaan pattumo? Degree k 45 percentage venam ennu nirbandham undo plz reply sir
Sirrr njan MA bed hindi anuuuu njan science and maths /social scienceeee etha njan esukkkendi varukaaa sir.sir athu mathramalllla paper 2 malayalam paper3 english um eduthal mathiyalllooo enikkku hindi onnnum select cheyendi varilllalloo aLlle sirrrr
SSLC/Equivalent and Praveen of the Dakshina Bharat Hindi Prachar Sabha,Madras. SSLC/Equivalent and Sahithyacharya of Kerala Hindi Prachar Sabha. SSLC/Equivalent and R.B.V of the Dakshina bharat Hindi Prachar Sabha. SSLC/Equivalent with Hindi Bhooshan Examination of the Kerala Hindi Prachar Sabha. ഇതിൽ ഉള്ള യോഗ്യത ആണെങ്കിൽ Cat4 അപ്പ്ലൈ ചെയ്യാം.2വേണ്ട
@Laiju P George appol tet qualified aayal certificate verification time il original certificate vendi varille... Original certificate nu eppol apply cheythe ullu eni ennu kittumennu ariyilla ...
Tkuuu sooo much sir
Thankyou mashe🤗🤗🤗
ഇത്തവണ ജയിക്കണം മാഷേ കുറേ നാളായി എഴുതുന്നു സാറിന്റെ ക്ലാസ്സുകൾ കാണുന്നുണ്ട്🙏🙏🙏🙏🙏
Sir ,category 2 apply cheythappo science/ social science enn option kandilla.. exam samayathu ishttamulla subject select cheythaaal mathiyoo...njan science Anu padichathu..
Enikkum അതെ സംശയമുണ്ട്. Njn social science aanu
ithaanu entem doubt
Njan science aanu .onnu parayamo
Apply cheyyumbol kodukkanda..xm timil choose cheythal Madi
Njan maths aane option eduthirukunnath. Social science ezhuthiyal prblm illea
Sir. ഞാൻ വേറെ. ബെഡ് നാച്ചുറൽ സയൻസ് ആണ്. Cat 2 social science ezhuthaamo
ഒരുപാട് ആഗ്രഹമുണ്ട് കിട്ടിയ മതിയായിരുന്നു
5 തവണ എഴുതി. ഇനി ഇത്തവണ സോഷ്യൽ ഒന്ന് നോക്കട്ടെ മാത്‍സ് ഇത്തിരി problem ആണ്. സാറിന്റെ സോഷ്യൽ ക്ലാസ്സ് അടിപൊളി കേൾക്കാൻ വൈകി പോയി. ഇത്തവണ എങ്കിലും കിട്ടണം. ഈ ക്ലാസ്സ് തുറന്നാൽ മനസിന് വല്ലാത്ത ഒരു സമാദാനമാണ് 5 to 10 വരെയുള്ള ബുക്ക് മാത്രം വായിച്ചാൽ മതിയോ.. സോഷ്യൽ എനിക്ക് ഒരു പിടിയുമില്ലാത്ത സബ്ജക്ടാണ് പക്ഷേ സാറിന്റെ ക്ലാസ് കേട്ടതിൽ പിന്നെ നന്നായി മനസ്സിലാകുന്നുണ്ട് മാക്സിമം ശ്രമിക്കാം. ഇപ്പോൾ ഏഴാംക്ലാസിലെ പുസ്തകമാണ് നോക്കുന്നത് ബാക്കി കൂടെ നോക്കണം.പ്രാർത്ഥനയും അനുഗ്രഹങ്ങൾ കൂടെയുണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു.
നന്നായി പഠിക്കൂ...കിട്ടും
5 to 10 പുസ്തകങ്ങൾ മാത്രം follow ചെയ്താൽ മതിയോ
റിപ്ലൈ തരുമെന്ന് പ്രതീക്ഷിക്കുന്നു
Thanks
Good information
BA +B.ed undell pattum alle?😊
Sir njan deled കഴിഞ്ഞു ഇപ്പോൾ degree ചെയുന്നു
എനിക്ക് ktet 2 apply ചെയ്യാൻ പറ്റുമോ
BEd natural science ആയിരുന്നു.. Category 2ൽ സോഷ്യൽ സയൻസ് എഴുതുവാൻ പറ്റുമോ
Pattum
Application il kodukkano allengil pareeksha hallil vech deside cheyyamo
👍👍👍
Sir ഞാൻ ktet 1 passayi eni next ktet 2 എഴുതാൻ ആലോചിക്കുന്നു
👏👏👏👏
Enikk pass aavanam sir.ente kunju makkalk vendi enikk pass aaye pattu😢
Plus 2 വും 2 വർഷത്തെ Deled ഉം കഴിഞ്ഞവർക്ക് കെ ടെറ്റ് 2 എഴുതാൻ പറ്റുമോ
Yes
ഇല്ല ഡിഗ്രി വേണം
K tet 2 വിനു ഡിഗ്രി ആവശ്യം ഇല്ല എന്ന് ആണ് മനസ്സിലാക്കുന്നത്
@@sredhacranjith7797cat 2 എഴുതാൻ ഡിഗ്രി വേണം ഇല്ലാതെ apply ചെയ്യാൻ പറ്റില്ല.
@@Amina-z8h9v ഇപ്പോൾ ഡിഗ്രി ഇല്ലാതെ എഴുതാം. പരീക്ഷ ഭവനിൽ അന്വേഷിച്ചു
Sir, bsc physics athinde complementary subject maths, chemistry ane. Athinusesam b ed physical science ൽ ആണ് കഴിഞ്ഞത്. എനിക്ക് K TEt 2 ezhuthamo.? Please onnu marupadi parayamo sir 😥😥
സർ എനിക്ക് ഡിഗ്രി 41%, പിജി 60%bed 75%ആണ് കാറ്റഗറി 2,കാറ്റഗറി 3 അപ്ലൈ ചെയ്തിട്ടുണ്ട്, സിർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ timil പ്രോബ്ലം ഉണ്ടാവുമോ പ്ളീ റിപ്ലൈ sir
Category 2 syllabus cls ഇടാമോ sir
English il aano questions
Sir TTC unde degree unde category 2 attende chaithal LP/up exam attended cahiyan pattumo .atho 1&2 eazhuthano sir
@Laiju P George sir.... Njn degree. D. El. Ed annu. 43% ullu. Verification time problem agumo
Category 2 apply cheyyumbol science or social sceience ennu options kandillalloo... Appo engane select cheyyum.. Pls reply
Exam time select cheyyam...science& maths ,social enna 2 option undakum...randinteyum 60 questions undakum...
Ba ഭരതനാട്യം ഉള്ളവർക്ക് cat 2 അപ്ലൈ ചെയ്തു എഴുതാൻ സാധിക്കുമോ സർ
Sir BA k ithra percent mark venamenundo category 2 yezhuthan. Yenik BA 41 percent mathrame ulu.Bed und
Category 2 pass aayal lp class edukkan pattuo or separate category 1 veno?
Sir njn social science anu padichath, k tet exam nu njn maths um science um padikkendathundo
ജയിക്കാൻ ആഗ്രഹം ഇല്ലാതെ അല്ല... കിട്ടണ്ടേ
നന്നായി പരിശ്രമിക്കൂ
Mashe ente wife padichathoke tamilnaatil aanu vivaham kazhinju ivide ayatha ktet 2 ezhuthi qualified aayi ennal padicha language tamil pakshe malayalam aanu ezhuthiye enthelum problem undo.Tamil padicha aalku joliku vendi malayalam test enthelum ezhuthendi varuvo
ഡിഗ്രി ചെയ്തു കൊണ്ട് ഇരിക്കുമ്പോൾ കാറ്റഗറി 2 വിനു അപ്ലൈ ചെയ്യാമോ
Sir ഞാൻ 2006 ൽ ബി. Ed passed.
ബി. Sc Physical സയൻസ്...എനിക്ക് high സ്കൂൾ, up ഇതിൽ ഏത് post ആണ്... എനിക്ക് അപ്ലിക്കേബിൾ... Ktet 2 ആണോ ഞാൻ അറ്റൻഡ് ചെയ്യേണ്ടത്
KTET 2 for UP
KTET 3 for HST Physical science
@@audioPSC thank you...
സർ,
ഞാൻ BCA Graduate ആണ് യോഗ്യത ആയി ചേർക്കാൻ പറ്റുമോ.Cat-2 എഴുതാൻ കഴിയുമോ..
Pls upload psychology class for category2
sir
tet cat 3 passayal up classil padippikkan pattumo pls rply
പഠിപ്പിക്കാം
BA english bharathiyar university distance education anu ktet 2 ezhuthan pattumo
Ezhuthan pattumo
Sir njn degree padichond irikunnathe ullu apo ktet 2 ezhuthan patumo ?
Sir enik degree k 37 percentage mark um +2 nu 63 percentage mark um D.Ed nu 70 percentage mark um und enik k.tet category 2 ezhuthaan pattumo? Degree k 45 percentage venam ennu nirbandham undo plz reply sir
Ezhuthiyarunno exam
Ktet2 ezhuthiyo?
@@akhilakrishna1701 ഞാൻ എഴുതി എക്സാം, കിട്ടി ennik
@@KTET2024വെരിഫിക്കേഷൻ നടന്നോ.? എനിക്കും ഈ same അവസ്ഥ ആണ്.. ഒന്ന് rply ഇടാമോ.. വെരിഫിക്കേഷൻ ടൈംയിൽ എന്തേലും പ്രശ്നം ഉണ്ടോ
Sirrr njan MA bed hindi anuuuu njan science and maths /social scienceeee etha njan esukkkendi varukaaa sir.sir athu mathramalllla paper 2 malayalam paper3 english um eduthal mathiyalllooo enikkku hindi onnnum select cheyendi varilllalloo aLlle sirrrr
Science /social ഏതും എടുക്കാം....
Language malayalam/english എടുക്കാം
Sir pre degree.. 41% anengil Hindi sahithyacharya undengil enikku category 1 apply cheyyan pattumo
Sir, part 2, part3 language എങ്ങനെ എന്ന് മനസിലായി... Part 1 ഏത് languagil ആണ് എഴുതേണ്ടത് എന്നതിൽ oru കൺഫ്യൂഷൻ ഉണ്ട്... അതൊന്നു പറഞ്ഞ് തരുമോ????
Question പരിചയപ്പെടുത്തുന്ന വീഡിയോ ഉടനെ ചെയ്യാം
BA 43% mark ullu.PG 60%und.category 2 azhuthan patto
Jaikanam .but lforgot everything.
Deled ethra mark വേണം but up ഇംഗിഷ് teaching age limt inda plz reply🙏🏻
Mashe degree last mark listile percentage aano nokkendath. Athil English , Malayalam marks illa. Athum add cheythitano total percentage kaanendath..
സർ യുപി സ്കൂളിൽ പഠിപ്പിക്കാൻ കാറ്റഗറി 1 മതിയോ?
Sir eniku cat 1 kitty. Ñjn category 2 ezhuthuthuna kond lpup ayakunenu pblm illlallo
Plus two DED ഉണ്ട് Category 1 2 എന്നിവ എഴുതാൻ പറ്റുമോ
Pattum
@@kishorejacob671 Sir contact No tharao
Sir ഞാൻ annamalai യൂണിവേഴ്സിറ്റി ആണ് degree sociology ആണ് ചെയ്തേ എനിക്ക് cat 2 science apply ചെയ്യാൻ പറ്റോ reply 🙏
Yes
സർ, ഡിഗ്രി ചെയ്ത് കൊണ്ടിരിക്കുമ്പോൾ കാറ്റഗറി 2 ന് apply ചെയ്യാൻ പറ്റുമോ??? Pls rply
Sir,njan Bsc maths cheythitund.1 year montessori diploma yum cheythu.category 2 ezuthan njan qualified aano?
Natural science eduthu padichavarkku cat 2 il social science questions attend cheyyan sadhikumo
ചെയ്യാം
D. Ed complete aayi
Degree final year aan... Njn cat- 2 apply cheythittund... Endhenkilum problem undakumo sir
No problem 👍
Sir, Degree 37percentage ullu. Deled aanu cheythathu. Ktet 2 ezhuthan pattumo? 45/veno?
ഇംഗിഷ് up teaching etha testbook annu vendath plz reply
Sir njan BA Malayalam anu 2014 B.Ed kazhiju njan category 2 vil ata apply chyadath
Sir ngn BEd Hindi aanu social select cheyyaan kazhiyuo
ചെയ്യാം
Ithil Hindi subject varunnillallo certificate submit cheyyumpol problem entelum undakuo
കാറ്റഗറി 2അപ്ലിക്കേഷൻ കൊടുക്കാൻ ഡിഗ്രി percentage40% ഉള്ളവർക്കു പറ്റുമോ
Sir, njan bca, d el ed ellam completed anu. Enik cat 2 ezhuthan pattumo
Sure
But eligibility criteriayil k tet 2 ezhuthan ba, bsc, bcom alle kanikunnath. Bca pattumo?
Degree english ulla alk , science and maths attend cheyyamo
Yes
Cat 3 randum malayalam select cheythaal koyapamundo
എനിക്ക് 2 nd ഇനി എഴുതണം
BA Economics padicha Shesham B Ed edkkan patto?
Pinnallathe
Sir njan special BEd kazhijatha enik K TET apply cheayan pattumo?
Category 2 social science class edamo
ടെക്സ്റ്റ് ബുക്ക് ക്ലാസ് available ആണ്
Plus two +Poly + deled ullavark cat 2 ezhuthan pattumo?
Enike degree 40 percent ulu but post graduation 55 percentage unde after i did b Ed 67 percentage njan category 2 apply cheyan qualified anoo?
Cheyyalo
@@najiyamk1753
When i apply for examination below 45 percentage not acceptable for category 2
Sir degree 45 percentage illenkil apply cheyyan pattile
Sir distance aye anu BA (madras university)any problem catagery 2 pls reply
Equalency വേണ്ടി വരും...
DEO ഓഫീസിൽ /പരീക്ഷ ഭവനിൽ അന്വേഷിച്ചാൽ മതി.
Sir degree BBA anel apply cheiyan patto
Any idea?
Sir degree BBA edthavark category 2 ezhthan pattumo?
Degree 45% and sahithyacharya undengil enikku category 2apply cheyyan pattumo
SSLC/Equivalent and Praveen of the Dakshina Bharat Hindi Prachar Sabha,Madras.
SSLC/Equivalent and Sahithyacharya of Kerala Hindi Prachar Sabha.
SSLC/Equivalent and R.B.V of the Dakshina bharat Hindi Prachar Sabha.
SSLC/Equivalent with Hindi Bhooshan Examination of the Kerala Hindi Prachar Sabha.
ഇതിൽ ഉള്ള യോഗ്യത ആണെങ്കിൽ Cat4 അപ്പ്ലൈ ചെയ്യാം.2വേണ്ട
@@audioPSC Thank you.. sir
Hall ticket kodtha orderil language eyuthanooo
Category 2 nu social scert 6 to 8 th pore padichalpore
B tech nte koode B ed undegil k tet 2 ezhuthan pattuo
TT C with BA English 70 percentage Ktet apply cheyan pattumo sir
Ktet2 apply cheyan pattumo
Cheyyam
പാസ്സ് ആകും
Bhms degree ullavark apply cheyyan patto❓️pls replay
Njan BSW anu apply cheyan pattumo
Sir enikku bsc geography, msc geography undu enikku ethelum categirykku apply cheyyan patuvo pls reply
ഇല്ല
D el ed+ IGNOU BA Cat 2 ezhuthamo
Sir ktet prepare cheyyan വേണ്ടി books available aano? Njan ഓൺലൈനിൽ okke nokki but ഒന്നും കണ്ടില്ല.
Sir,mode of language ethaanu...eng)mal
Both English n malayalam
Sir science karu maths umm attend cheyano
Good
BA philosaphy + BEd ktet inu apply cheyan pattumo
Sir psychology questions english aano Malayalam aano
Both engl n malayalam
Ethavanelum jayicha mathiyayrnn
Exam Malayalathil ano
Pass mark ethrayaanu..
Negative mark undo
Negative ഇല്ല...
90
@@audioPSC thanks sir
Sir degree illa ttc und k tet 2 chayyan pattuo.. Degree ee varsham ezhuthiyal mathio
Degree വേണം
@@audioPSC degree undenkile ktet 2 ezhuthan pattatholll... Ippo njna 1 nu apply cheithal mathio
Degree Bsc .Bed ullavark cat 2 ezuthan patumo
എഴുതാം
Thanku sir
Category 2 നും 3 നും apply ഒന്നിച്ചു ചെയ്യാമോ
തീർച്ചയായും ചെയ്യാം
Otta vedio link idamo
Arabic B. Ed kazhinja alk cat 2ezhuthamo
അതിനു പകരം ആണ് cat4
Language ഉള്ളവർ cat4 ആണ് എഴുതേണ്ടത്
Hindi anelo
Sir plus two and TTC qualification aanu ktet cat:2 apply cheyyan pattumo
No. ഡിഗ്രി വേണം 👍
@@ardravrc5808 ezhutam ennanallo sir mail ayachathu 😟
@@ashishgnath
Category 2 ഡിഗ്രി നിർബന്ധമാണ്.
B.com,m.com kazhinjavarkk ezhuthamo
എഴുതാം
@@audioPSC vere qualifications onnm enik ella appol kuzhappam undo
@@mathewthomas1440 സ്‌കൂളുകളിൽ പഠിപ്പിക്കാൻ അടിസ്ഥാന യോഗ്യത BEd ആണ്
Category 2 class post chyoo sir
Category 2 ezhudhunnavark category 1 ezhudanamo
Cat 1 ന് ആവശ്യമായ യോഗ്യത ഉണ്ടെങ്കിൽ ചെയ്യാം
Tnx
Ba english kashinja oralk science ,maths attend cheyyamo
ttc mathram pore ktet 2 attend cheyyan
Sir ...Oru kaaryam chodhikkatte...njan degree qualified aanu recently...but provisional certificate mathrame kittittullu.... Original certificate kittan kurachu late aakille ....appol enik exam nu apply cheyyan saadhikkumo.... please reply k tet category 2
@Laiju P George appol tet qualified aayal certificate verification time il original certificate vendi varille... Original certificate nu eppol apply cheythe ullu eni ennu kittumennu ariyilla ...
TTC ,degree aanu,degree 42 aanu percentage,sir enik tet 2 ezhuthan pattuvo
@Laiju P George degree 44% b. Ed 62%pg ഇല്ല cat 2എഴുതാൻ കഴിയുമോ
BEd padikunavark ktet 2 ezhuthyal lp ezhuty edukan okumo