ขนาดวิดีโอ: 1280 X 720853 X 480640 X 360
แสดงแผงควบคุมโปรแกรมเล่น
เล่นอัตโนมัติ
เล่นใหม่
Kannuril ഇന്നലെ thott vykittu idiminnalodu koodiya kanatha mazha peyyunund⛈️❤
👍
Tvm heavy rain 🌧️
ആലുവയിലും സമീപപ്രദേശങ്ങളിലും വളരെ മഴ കുറവ് ആണ്
മെച്ചപ്പെട്ട മഴ ലഭിക്കും.
ശക്തമായ മഴയും ഇടിയും ആയിരുന്നു കോഴഞ്ചേരി നാരങ്ങാനത്തു. ഇപ്പോഴും മഴ പെയ്യുന്നു
Tvm എത്ര ദിവസം മഴ കാണും
ഇനിയങ്ങോട്ട് കൂടിയും കുറഞ്ഞും തുടരാനാണ് സാധ്യത
കണ്ണൂർ ജില്ലയിൽ എപ്പോഴാണ് തുലാമഴ ശക്തിപ്പെടുത്തുക
Palakkad red alert undavumo please reply
സാധ്യത കുറവാണ്.
ആലപ്പുഴ മഴ പെയ്യോ... വളരെ കുറഞ്ഞ മഴയാണ് കാലവർഷം വന്നപ്പോഴും കിട്ടിയത്.. ഇനി എങ്കിലും മഴ പെയ്യാൻ സാധ്യത ഉണ്ടോ?
മഴ ലഭിക്കും.
വയനാട്ടിൽ ഇപ്പോൾ മഴ പെയ്യുന്നുണ്ടോ
ഇല്ല.
തേങ്ങാക്കുല
ഇന്ന് കണ്ണൂർ ജില്ലയിൽ ശക്തമായ മഴ പെയ്യുമോ
ചെറിയ സാധ്യത.
Peythille...?
ലാലിന ശക്തമായാൽ കേരളത്തിൽ ഡിസംബർ മാസം തന്നെ തണുപ്പ് എത്തുമോ
ഇനി എപ്പോഴാണ് കണ്ണൂർ ജില്ലയിൽ ഒരു യെല്ലോ മുന്നറിയിപ്പ് എങ്കിലും ഉണ്ടാവുക
ഏതാനും ദിവസം കഴിഞ്ഞാൽ.
തുലാവർഷം വടക്കൻ കേരളത്തിൽ ശക്തമാകുമോ
തെക്കിലെ അത്ര ശക്തമാകില്ല.
ലാലീന എന്നാണ് തുടങ്ങുന്നത്
വിവരം ലഭിക്കുമ്പോൾ അറിയിക്കുന്നതാണ്.