ആലുവ കളമശ്ശേരി മരട് ഏലൂർ തൃക്കാക്കര തൃപ്പൂണിത്തുറ എന്നീ മുനിസിപ്പാലിറ്റികളും തൊട്ടടുത്തുള്ള പഞ്ചായത്തുകളും കൊച്ചി കോർപ്പറേഷനിൽ ലയിപ്പിക്കേണ്ട കാലം എന്നേ കഴിഞ്ഞു. കോർപ്പറേഷൻ തിരഞ്ഞെടുപ്പിന് ഇനിയും ഒരു വർഷം കൂടിയുണ്ട്. കൊച്ചിക്കാർ ഒന്നടങ്കം ശബ്ദിച്ചാൽ അധികാരികൾ തയ്യാറാവും.
കൊച്ചി വികസിക്കേണ്ടത് കേരത്തിലെ മുഴുവൻ ജനങ്ങളുടെയും ആവശ്യമാണ്. കുത്തിരിപ്പ് ഉണ്ടാക്കി കളയാതിരുന്നാൽ മതി. AlMS , premium institutes and company ഒക്കെ കൊച്ചിയിൽ വരണം
Beautiful. Our Kochi is very beautiful and largest industrial city whereas our Thiruvananthapuram is a calm and quiet and very apt for peaceful living. But once the Vizhinjam Trivandrum International Deep sea port is commissioned, it would be a game changer for our Vizhinjam Trivandrum as also for our country
കേരളത്തിൽ മൂന്ന് മെട്രോപ്പൊളിറ്റാണ് വേണ്ടത്, കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, ഇത് മൂന്നും ഹൈ പോപ്പുലേഷൻ ഡെൻസിറ്റി ഏരിയാ ആണ്. ചുരുക്കി പറഞ്ഞാൽ കേരളം മൊത്തത്തിൽ ഒരു മേഘാ സിറ്റി ആണ്.
Ente bro Enth thallann 100 + building kochiyil 10 ennam mathrame ullu Bengaluru 40 mathrame ullu Chennai 50 mathrame ullu Hyderabad. 100. + Under construction und Nilavil 50 und ❤❤❤❤❤❤
പഴയ കൊച്ചി മലബാറിന്റെ പകുതി മുതൽ ഇന്നത്തെ തിരുവനന്തപുരം ജില്ലയുടെ ബോർഡർ വരെ ആണ്😂 കേരള സെൻട്രൽ ആണ് കൊച്ചി' 1 മലബാർ ഭരിച്ചത് നമ്പുതിരിയാണ് ( സാമാതിരി ) 2 കൊച്ചി ഭരിച്ചത് ഇന്ത്യൻ വിശ്വകർമ്മയാണ് (കല്ലാശാരി) 3 തിരുവിതാംകൂർ ഭരിച്ചത് സങ്കര ജാതി രാജാവ് ആണ് ' 😂😂😂😂😂😂😂😂😂😂
താങ്കൾ പറഞ്ഞതിൽ കേരള സർക്കാർ പണിയേണ്ട തീരദേശ ഹൈവേ യും ഫോർട്ട്‌കൊച്ചി ടാണലും നമ്മുടെ കൊച്ചു മക്കളുടെ കാലം കഴിഞ്ഞാലും നടക്കില്ല ചേട്ടാ. കേരള സർക്കാരിനെ കൊണ്ട് ഇനിയുള്ള കാലം ഒന്നും നടക്കാൻ പോകുന്നില്ല. കേന്ദ്ര സർക്കാർ പണികൾ എല്ലാം നടക്കും.
ആലുവ കളമശ്ശേരി മരട് ഏലൂർ തൃക്കാക്കര തൃപ്പൂണിത്തുറ എന്നീ മുനിസിപ്പാലിറ്റികളും തൊട്ടടുത്തുള്ള പഞ്ചായത്തുകളും കൊച്ചി കോർപ്പറേഷനിൽ ലയിപ്പിക്കേണ്ട കാലം എന്നേ കഴിഞ്ഞു. കോർപ്പറേഷൻ തിരഞ്ഞെടുപ്പിന് ഇനിയും ഒരു വർഷം കൂടിയുണ്ട്. കൊച്ചിക്കാർ ഒന്നടങ്കം ശബ്ദിച്ചാൽ അധികാരികൾ തയ്യാറാവും.
ശരിയാണ്
കൊച്ചി വികസിക്കേണ്ടത് കേരത്തിലെ മുഴുവൻ ജനങ്ങളുടെയും ആവശ്യമാണ്. കുത്തിരിപ്പ് ഉണ്ടാക്കി കളയാതിരുന്നാൽ മതി. AlMS , premium institutes and company ഒക്കെ കൊച്ചിയിൽ വരണം
Good video 👏 iniyum ithupolulla videokal pratheekshikkunnu ❤
Beautiful. Our Kochi is very beautiful and largest industrial city whereas our Thiruvananthapuram is a calm and quiet and very apt for peaceful living.
But once the Vizhinjam Trivandrum International Deep sea port is commissioned, it would be a game changer for our Vizhinjam Trivandrum as also for our country
Kochiyum... Bangalore, Hyderabad,Chennai, Ahmedabad, Delhi , Mumbai poleyokke aavanam ..
well presented. thanks
You are welcome!
കേരളത്തിൽ മൂന്ന് മെട്രോപ്പൊളിറ്റാണ് വേണ്ടത്, കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, ഇത് മൂന്നും ഹൈ പോപ്പുലേഷൻ ഡെൻസിറ്റി ഏരിയാ ആണ്. ചുരുക്കി പറഞ്ഞാൽ കേരളം മൊത്തത്തിൽ ഒരു മേഘാ സിറ്റി ആണ്.
1076 KM 2 ആണ് proposed metropolitin Area 8 Muncipality. 44 Panchayathu Area
Bro. Itil parayunna statistics inte sources onn parayumo? Number of high rise buildings, Forbes hq enniva
❤❤❤❤❤
Good Analysis
Thank you
Athinu city road flyovers mainly venam but namude spineless authorities lobby pedichu onnum cheyyan guts illa...veruthe pollayaya vaakukal paranju nadakkum ella parties
Ente bro Enth thallann 100 + building kochiyil 10 ennam mathrame ullu
Bengaluru 40 mathrame ullu
Chennai 50 mathrame ullu
Hyderabad. 100. + Under construction und
Nilavil 50 und
❤❤❤❤❤❤
Good video
Thanks 👍
പഴയ കൊച്ചി മലബാറിന്റെ പകുതി മുതൽ ഇന്നത്തെ തിരുവനന്തപുരം ജില്ലയുടെ ബോർഡർ വരെ ആണ്😂 കേരള സെൻട്രൽ ആണ് കൊച്ചി'
1 മലബാർ ഭരിച്ചത് നമ്പുതിരിയാണ് ( സാമാതിരി )
2 കൊച്ചി ഭരിച്ചത് ഇന്ത്യൻ വിശ്വകർമ്മയാണ് (കല്ലാശാരി)
3 തിരുവിതാംകൂർ ഭരിച്ചത്
സങ്കര ജാതി രാജാവ് ആണ് '
😂😂😂😂😂😂😂😂😂😂
Kochi metropolitan cityude area vikasipchal eviduthe uchali rastriyakarku municipalityude chairmanum panchayatinte presidentum akan pattilla athukond avar sammathikkilla, Karanam avarkku kayittu varanum kakkanum. Janangale pattikkanum pattillallo.
Correct.
കാഴ്ചപ്പാടില്ലാത്ത കേരള രാഷ്ട്രീയം
റീസൺ അതു തന്നെയാണ്.
Our capital is tvm but no developed😅😅😅😅😅
വേറെ ഒന്നും ചെയ്തില്ലെങ്കിലും, മരട് മുനിസിപ്പാലിറ്റി അടിയന്ത്രമായി കൊച്ചി കോർപ്പറേഷനിൽ ലയിപ്പിക്കാനുള്ള നടപടി തുടങ്ങണം.
താങ്കൾ പറഞ്ഞതിൽ കേരള സർക്കാർ പണിയേണ്ട തീരദേശ ഹൈവേ യും ഫോർട്ട്‌കൊച്ചി ടാണലും നമ്മുടെ കൊച്ചു മക്കളുടെ കാലം കഴിഞ്ഞാലും നടക്കില്ല ചേട്ടാ. കേരള സർക്കാരിനെ കൊണ്ട് ഇനിയുള്ള കാലം ഒന്നും നടക്കാൻ പോകുന്നില്ല. കേന്ദ്ര സർക്കാർ പണികൾ എല്ലാം നടക്കും.
തീരദേശ ഹൈവേ പണി നടന്നോണ്ടിരിക്കുവാന് ഹേ 🤦🏻♂️
കേരളമെന്ന് കേട്ടാലോ
പുച്ഛം നിറയുന്നവര്‍
കളത്തിന് പുറത്തവര്‍
ജനം നടുവിന് തൊഴിച്ചവര്‍.😂
കേന്ദ്രത്തിനോട് ഊമ്പിക്കൽ നിർത്തി വയനാട് ദുരന്തത്തിൻ്റെ ഫണ്ട് തരാൻ പറ ആദ്യം.. അതുകഴിഞ്ഞ് അന്യായമായി പിടിച്ചുകൊണ്ട് പോകുന്ന GST വിഹിതവും...
Mone pilichu